1989-ൽ ആചരിക്കാൻ തുടങ്ങി. 1990 ജൂലൈ 11 ജനസംഖ്യാ ദിനമായി 90-ൽപ്പരം രാജ്യങ്ങൾ ആചരിച്ചു.1990 ഡിസംബറിൽ 45/216 പ്രമേയമനുസരിച്ച് ഈ ദിനാചരണം സ്ഥിരപ്പെടുത്താൻ യു.എൻ.ജനറൽ അസംബ്ലി തീരുമാനിച്ചു.
അല്ല. ബംഗ്ലാദേശി ആണവർ. അതുപോലെ ഇന്തോനീഷ്യ, റഷ്യ, തുടങ്ങി നിരവധി രാജ്യങ്ങൾ 700 കോടി തികച്ച കുട്ടി തങ്ങളുടെ രാജ്യത്ത് ജനിച്ച കുട്ടിയാണ് എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
👍👍
Social science quiz idamo....
❤
1989 ൽ അനുമതി നൽകിയതല്ലേ 1990 ൽ ആചരിച്ചു
1989-ൽ ആചരിക്കാൻ തുടങ്ങി. 1990 ജൂലൈ 11 ജനസംഖ്യാ ദിനമായി 90-ൽപ്പരം രാജ്യങ്ങൾ ആചരിച്ചു.1990 ഡിസംബറിൽ 45/216 പ്രമേയമനുസരിച്ച് ഈ ദിനാചരണം സ്ഥിരപ്പെടുത്താൻ യു.എൻ.ജനറൽ അസംബ്ലി തീരുമാനിച്ചു.
Thanks😊
8:21 1990 ജൂലൈ 11നാണ് എന്നാണല്ലോ ഗൂഗിളിൽ കാണുന്നത് 😃
അതു തെറ്റാണ്
ആതു x - തെറ്റാണ്
700 കോടി തികച്ച പെൺകുട്ടിയുടെ പേര് സാദിയ സുൽത്താന എന്നല്ലേ
അല്ല. ബംഗ്ലാദേശി ആണവർ.
അതുപോലെ ഇന്തോനീഷ്യ, റഷ്യ, തുടങ്ങി നിരവധി രാജ്യങ്ങൾ 700 കോടി തികച്ച കുട്ടി തങ്ങളുടെ രാജ്യത്ത് ജനിച്ച കുട്ടിയാണ് എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
Sir mattannal chadra dina quiz class thalam ud please pradhanappetta quisten idumo
നേരത്തെ ഇട്ട വീഡിയോകൾ ഒരുപാടുണ്ടല്ലോ. ഈ ലിങ്കിൽ നോക്കൂ.
ruclips.net/p/PL-FfsZFuDlk_JAxKQurpXcvS9TaPzyWiL&si=HghXbSowDAIUBi6C