പിങ്കിയെ അഭിനന്ദിക്കുന്നു. കൂടെ ആ വീട്ടുകാരെ അഭിനന്ദിക്കാൻ എല്ലാവരും മറക്കുന്നു. ആ പേഴ്സ് തപ്പിനോക്കി സ്വർണ്ണമോതിരവും പണവും എടുത്ത് ബാക്കിയെല്ലാം വലിച്ചെറിയാതെ ഉടമസ്ഥനെ തിരിച്ചേല്പിച്ച ആ വീട്ടുകാരുടെ നല്ല മനസ്സ് കാണാതെ പോകരുത്. അവർക്ക് അഭിനന്ദനങ്ങൾ🎉🎉🎉
പിങ്കി മോൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് സ്നേഹത്തോടെ വളർത്തു. നല്ല ബുദ്ധിയുള്ള മോളു. അവൾ ക്കു ഒരു ബെൽറ്റ് വാങ്ങിയിടു. അലഞ്ഞു നടന്നു പ്രസവിക്കാതെ ശ്രദ്ധിക്കു. വാക്‌സിനേഷൻ എടുക്കു 🥰
നല്ല നായികുട്ടിയാണ് ആ കുഞ്ഞിനെ ഒരിക്കലും ഉപേക്ഷിക്കരുത് അവളെ പൊന്നുപോലെ നോക്കണേ മധുരം എരിവ് പുളി ഉപ്പ് എന്നിവ ഒന്നും ഉള്ളത് kodukkaruthe ചോക്ലേറ്റ് ഐസ് ക്രീം മുട്ടായി ഇങ്ങനെത്ത ഒരു സാധനങ്ങളും കൊടുക്കരുത്❤❤❤❤❤❤❤😊😊😊
Pinkiyum chechiyum super enthenkilum oru santhosha sammanam a chechikkum oru alfam pinkikkum vangi kodukkanam mone athrayum super dogum chechiyum sathyasandatha ennathu thottu theendatha innathe kalathu ithu poleyum manushyanum nayayum👌👏👏👏🙏❤️
പിങ്കിയെ അഭിനന്ദിക്കുന്നു. കൂടെ ആ വീട്ടുകാരെ അഭിനന്ദിക്കാൻ എല്ലാവരും മറക്കുന്നു. ആ പേഴ്സ് തപ്പിനോക്കി സ്വർണ്ണമോതിരവും പണവും എടുത്ത് ബാക്കിയെല്ലാം വലിച്ചെറിയാതെ ഉടമസ്ഥനെ തിരിച്ചേല്പിച്ച ആ വീട്ടുകാരുടെ നല്ല മനസ്സ് കാണാതെ പോകരുത്. അവർക്ക് അഭിനന്ദനങ്ങൾ🎉🎉🎉
പ്രതിഫലം ആഗ്രഹിക്കാത്ത ആഹാരം കൊടുക്കുന്നവരോട് അത്യന്തം നന്ദി കാട്ടാൻ ദൈവം നിയോഗിച്ച ജന്മങ്ങൾ❤️🧡💛
പിങ്കി മോൾക്ക് ഭക്ഷണമൊക്കെ കൊടുത്ത് സ്നേഹത്തോടെ വളർത്തു. നല്ല ബുദ്ധിയുള്ള മോളു. അവൾ ക്കു ഒരു ബെൽറ്റ് വാങ്ങിയിടു. അലഞ്ഞു നടന്നു പ്രസവിക്കാതെ ശ്രദ്ധിക്കു. വാക്‌സിനേഷൻ എടുക്കു 🥰
പ്രസവിച്ചോട്ടെ.
😂😂😂
❤❤
0:09
😊😊
പിങ്കി കുട്ടിക്ക് അഭിനന്ദനങ്ങൾ നല്ല ഐശ്വര്യമുള്ള ഡോഗ്
Lokathi thana atavum budeshKdeyum yajamana sneham nane kazevi manusharakalum chelapol naya
സ്വയം നീതി പുലർത്തി ജീവിക്കുന്ന മനുഷ്യർ നമ്മുടെ നാട്ടിൽ ഒരിക്കലും അന്യം നിന്ന് പോവില്ല. അവർ വളർത്തുന്ന
പിങ്കി ആ ഗുണം കാണിക്കും.
അഭിനന്ദനങ്ങൾ!!!!!
പിങ്കിയെ ഉപേക്ഷിച്ചവർക്കില്ലാത്ത നന്മ ആ മിണ്ടാപ്രാണിക്കുണ്ട് 👍👍🙏🙏
വീട്ടുകാരും സൂപ്പർ അല്ലേ പിങ്കിയെ പോലെ. ചേച്ചിയ്ക്ക് എന്തെങ്കിലും കൊടുക്കണം ചേട്ടാ
പിങ്കി യും ആ വീട്ടുകാരും സൂപ്പർ ❤
മനുഷ്യരുടെ കൈയിൽ പ്പെടാഞ്ഞേ ഭാഗ്യം 🤣🤣🤣
പിങ്കിമോൾക്ക് Big Salute ❤️❤️❤️❤️🥰🥰🥰🥰🥰
പിങ്കി പൊന്നു മോളെ ❤️🥰😍😘
❤
Aa manushyanum nanmmayulla aalanu athukondanu deyvam nayayude roopathil vsnnathu
ആ നായക്കുട്ടിയുടെ അത്രയും വിവേകബുദ്ധിയുള്ള മനുഷ്യർ ഇപ്പോൾ വിരളമാണ്. നായക്കുട്ടിക്കിരിക്കട്ടെ എൻറെ ഒരു സല്യൂട്ട്
പിങ്കിയും അതിനെ വളർത്തുന്ന വീട്ടുകാരും സത്യസന്ധർ ! അഭിനന്ദനങ്ങൾ!!
സത്യം
പോലീസ് സേനയിൽ എടുക്കാൻ പറ്റിയ ഡോഗ്
ഉപേക്ഷിക്കപ്പെട്ട തന്നോട് കരുതൽ കാട്ടിയ വീട്ടുകാരോട് സ്നേഹമുള്ള പിങ്കി. എല്ലാവരെയും സ്നേഹിക്കുന്ന വീട്ടുകാർ. ഒരു great സ്റ്റോറി ❤!!
സത്യം നയിക്കുയൂട്ടി വീടിന്റെ കാവൽ ennu പറയുന്നത് വെറുതെ അല്ല നന്ദിയും സ്‌നേഹം ഉണ്ട്
പിങ്കിയെ പൊന്നുപോലെ നോക്കണേ, അഭിനന്ദനങ്ങൾ
പിഗ്ഗി,മോളെ,അഭിനദി ക്കുനു,നീ യാ ,നല്ലമനുഷ്യേ,, സ്നേഹി,ഇവരെയാണ്,സ്നേഹിക്ക ടത്,പിഗ ക്ക്,ലൈക്,നൽകു
പിഗ്ഗി,മോളൂ, മനുഷ്യ സ്നേഹത്ത,മറികടന്നു,നിന്റ,സ്നേഹം,നിന്റ,ബന്ധം, നിന്റ,ബുദ്ധി,നല്ലൊരു,ലൈക്,നൽക്
പിങ്കി യ്ക്കും വിട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏼🌹🌹
God bless you പിങ്കി മോളെ 🥰❤❤❤❤👍🏻👍🏻
പല മനുഷ്യർക്കുമില്ലാത്ത
ദയയും തിരിച്ചറിവും വിവേകവും നന്ദിയും ഈ നായ കാണിച്ചുതന്നു.
പിങ്കി നീയാണ് താരം.❤❤❤
🙏🏻🙏🏻പിങ്കി സൂപ്പർ ❤️
മിടുക്കി മോളെ പിങ്കി ❤❤❤ എനിക്കു മുണ്ട് ചേച്ചി 5 നാടൻ നായ്ക്കൾ ❤❤❤❤
അത് തിരിച്ചെല്പിച്ച വീട്ടുകാർക്കും, പിങ്കിക്കും 👌🏻നന്മകൾ മാത്രം ഉണ്ടാകട്ടെ
മോളൂട്ടി🥰🥰🥰 🙏🙏
പിങ്കിക്കുട്ടി super ❤
മധുരമുള്ള ബിസ്ക്കറ്റ്
നായകളുടെ ആരോഗ്യത്തിന്
നല്ലതല്ല, നായകൾക്ക് പ്രത്യേകമായി ബിസ്ക്കറ്റുകൾ
വിപണിയിൽ ലഭ്യമാണ്.
🙏പിങ്കി മോൾക്ക് അഭിനന്ദനങ്ങൾ 🙏
ആവീട്ടുകാർക് അഭിനന്ദനങ്ങൾ
പേഴ്സ്...എന്നും...പിങ്കിയുടെ
വീക്കിൻസ് ആയിരുന്നു.... 🐶
നല്ല നായികുട്ടിയാണ് ആ കുഞ്ഞിനെ ഒരിക്കലും ഉപേക്ഷിക്കരുത് അവളെ പൊന്നുപോലെ നോക്കണേ മധുരം എരിവ് പുളി ഉപ്പ് എന്നിവ ഒന്നും ഉള്ളത് kodukkaruthe ചോക്ലേറ്റ് ഐസ് ക്രീം മുട്ടായി ഇങ്ങനെത്ത ഒരു സാധനങ്ങളും കൊടുക്കരുത്❤❤❤❤❤❤❤😊😊😊
Pinkiyum chechiyum super enthenkilum oru santhosha sammanam a chechikkum oru alfam pinkikkum vangi kodukkanam mone athrayum super dogum chechiyum sathyasandatha ennathu thottu theendatha innathe kalathu ithu poleyum manushyanum nayayum👌👏👏👏🙏❤️
പിങ്കിയും ചേച്ചിയും സൂപ്പർ ❤❤
എന്നാലും അവനത് കൊണ്ടുപോയി കൊടുത്തല്ലോ വീട്ടിൽ വേറെ വല്ലവരും ആണെങ്കിൽ അടിച്ചുമാറ്റിയേനെ
വീട്ടുകാർ ആണ് അടിപൊളി 👍❤️❤️
ഷിബിൻ പറ്റുമെങ്കിൽ പിങ്കിയെ വീട്ടില് കൊണ്ടുപോയി സ്നേഹത്തോടെ വളർത്തു
Avale nanny nokku.deergayusum. ayusum.avalj God kodukkatte aa vettukarkkum.nallathu varatte therecju tharan thonneya manas.god bless them
പിങ്കി മോളേ....❤❤❤❤
Parexcellent. Congratulations. Athighabeeram. Koobsoorath bahatherine. Praise the lord. God bless u all for ur honesty & other activities & actions
ഇതു കൊണ്ടാണ് പറയുന്നത് , മനുഷ്യൻ ചെയ്യുന്ന ക്രൂരതക്ക് മൃഗീയം എന്നു പറയരുത് എന്ന്
പിന്നെ, ചേച്ചിയുടെ, നല്ല്മനസ്, കാണാത, പോകാ രുത്
❤❤❤
പിങ്കി
പിങ്കിയുടെ പോറ്റ മ്മക്കും ആ വീട്ടിലുള്ള എല്ലാവർക്കും 🙏 ❤️നിറഞ്ഞ നന്ദി 😄👍
ചക്കര കുഞ്ഞ് അവൾക്ക് വേണ്ടി നല്ല ഭക്ഷണം
Very good 👍
പിങ്കി ഉമ്മ, ഉമ്മ ❤️
Pinkikkum Bindhu chechikkum Santhoshathinte peril Enthenkilum Cheythu kodukkanam.
Nalla owner ❤.athinu nalla food medichu kodukkanae 🙏🙏🙏
പിങ്കി മോൾക്ക് ഒരു പൊന്നുമ്മ ...നമ്മുടെ വീട്ടിൽ രണ്ട് പേരുണ്ട്.. ഡോറ ഡിങ്കൻ
സ്വർണമോതിരം പേഴ്സിൽ വച്ച് കൊണ്ട് നടക്കുന്ന പുത്തിമാൻ.......
Manushyanu thonnatha bhudhi.❤🥰👍
Pinku❤❤❤❤
Thanks to good heart binduchechi
ഇവിടെ പട്ടിയും മനുഷ്യരും ഒരുപോലെ സത്യംപ്രവർത്തിച്ചു👍
Pinkickum veettukarckum abhinandanagle,thankel aa veettukarodum kadappettirickunnu,
Aver vilichillayirunnenkilo.
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ 💙നല്ലതായി വളത്തുo നല്ല ഭക്ഷണം കൊടുക്കണം.
പിങ്കിയ്ക്ക് ആയുഷ് കാലത്തേക്ക് അതിന്റെ ഭക്ഷണത്തിന്റെ ഒരു ചെറിയ അളവ് എത്തിക്കുക.
ഇടയ്ക്കൊക്കെ സന്ദർശിക്കുക
സത്യസന്ധതയ്ക്ക് ബിഗ് സലൂട്ട്
Veetikarku enthenkilum kodukanam ketto
അമ്മയുടെ മുത്തിന് ചക്കരയുമ്മ
പിങ്കി കുട്ടി 🥰👑👑
Pinki, super, ladies🎉🎉🎉
Super Pinki❤
പിങ്കി സൂപ്പർ
Entha paryuka 👍❤
Aa purse enthu sathya sandharanu athunkondalle vilipichu purse thannathu.....pinkiku ourmma❤
നല്ല മനസിന് നന്ദി
Verygood 🇮🇳🇮🇳🇮🇳
People should learn a lesson from a dog , and her owner. God bless them all.
Superrrrrpinky
Midukkikutty 😘🥰
A big salute to pinky and the wonderful family who look after her.❤❤❤❤❤
VIETU KARUDEA. NALLA. MANASINU. PRANAMAM. 🙏🌹
Friend, thaankal kodukkunna biscuit dogsnu poison pole aanu. Dog biscuit kodukku. Chocolate is a no no. Bourbon polathhe biscuit kodukkarathi
പിങ്കി 👍👍👍
Salute pinky mol❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉
💯👍👍👍👍❤️❤️❤️❤️👌💋👌👌👌
❤️❤️🌹🌹😘😘പിങ്കി
പിങ്കി ❤❤❤❤
Ponnumol…. Avale Daivam katholum🙏🙏🙏
Honesty pinky Thun Ks give for some thing - 10 owner gift👌🏼👍🏼👌🏼!
Big salute my pinky
NANDHI PARA YUGA E. NAYA YO DUM VETU KARAODUM. BHUMIYIL. VISH VA SIKA. VUNNA. ORE YORU. JIEVI.🙏💕 ( MANU SHYA NEEA. KAL. )
പിങ്കിക്ക് ബിഗ് സല്യൂട്ട് 👍👍👍
Super pinky
Hi👍👍👍👍
പിങ്കി ❤ യു 🐕
Pinki molk Daiva kadaksham undakum. Kunjinu belt ittu nannayi valarthu sundharikutty aanu. Food paper., paathrathil ittu koduk. ❤️❤️❤️
Dog is great loyal to human being
വിലപിടിപ്പുള്ളത് നായക്ക് മനസ്സിലായി !
❤❤❤❤❤❤ pinki
G0d. Bless you
Pinkicku koduthapole aa chechickum sweet enthenkilum vangi kodukku avarum athu thirichu tharanulla manasthithy kanichallo
Pinki 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ ബോധം മനുഷ്യന് എന്നുതിക്കും.?
Pinky mol ❤❤❤avalea vandheekarchu oru belt.. vaccination okkea edukkanea chechy
Inki kutti🥰🥰🥰🥰
♥️❤️♥️💕💕
❤❤❤❤
Aa mole nannayi nokkane pavam kunju🙏🙏🙏
❤❤❤❤❤❤ pinky love you too ❤️😘💞💕🙏👍👌🥰✋💕💕🙏🙏🙏🙏🙏🙏
PINKI,MOL,,❤❤❤❤❤
Pavam kunju😢😢❤❤ onnureshikku avale