നിങ്ങളുടെ സംസാരം മനസ്സിലാകുന്നില്ല. എനിക്ക് നിങ്ങളെ ഇഷ്ടം ആണ്. നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പേടിച്ച് പോയി നിങ്ങൾക്ക് എന്ത് പറ്റിയന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാൻ ആ വിഡിയോ കണ്ടത് നമ്മക്ക് എല്ലാവർക്കും പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകുമാറക്കട്ടെ! ആമീൻ
ഷെഫി. ഷെമി പലരുടെയും ഒരു തെറ്റ് ധാരണയാണ് മലപ്പുറം ജില്ലയിൽ എല്ലാവരും ഇങ്ങിനെയാണ് സംസാരിക്കുന്നു എന്ന് . മലപ്പുറം ജില്ലയാണ് മലപ്പുറം അതിൽ ഒരു ചെറിയ സ്ഥലം മാത്രമാണ് ഞാനും ആ ജില്ലാ കാരനാണ് ഞങ്ങൾ ആരും അങ്ങിനെ അല്ല സംസാരിക്കുന്നത് എന്ന് കരുതി ആ സംസാര ശൈലി മോശം എന്നല്ല . പിന്നെ കേരളത്തിൽ 14 ജില്ലയിൽ 14 ശൈലിയാണ് ഇതൊക്കെയാണ് ക്രിത്യം എന്ന് പറയുവാൻ പറ്റുമോ ഒരിക്കലുമില്ല കാരണം പത്രം ബുക്ക് ഇതിലെ മലയാളമാണ് ശെരി അങ്ങിനെ എത്ര പേർ സംസാരിക്കുന്നു കേരളത്തിൽ
മലപ്പുറം ആണ് പറയുന്നത് നിങ്ങൾക് ഇത്ര നാണക്കേട് ആണോ കോഴിക്കോടുകാർക്ക് പൊതുവെ മലപ്പുറം ഉള്ള ആളുകളെ ഒരു പുച്ഛം ആണ് ഞാൻ ഒരു മലപ്പുറം കാരി ആണ് എനിക്ക് അഭിമാനം ഉള്ളു മലപ്പുറം ആണ് പറയുന്നത് ഐ ലവ് മലപ്പുറം 🥰പുച്ഛിക്കുന്നവർ പുച്ഛിക്കട്ടെ നല്ല നാട് ആണ് മലപ്പുറം 👍🏻
എന്തോ ന്ന് വൈറൽ നിനക്കൊന്നും വേറെ ജോലിയില്ലെ പണിയെടുത്ത് ജീവിക്ക് പ്രായം കൂടിയവരെ കെട്ടുന്നതും കുറഞ്ഞവരെ കെട്ടുന്നതും അവരവരുടെ താൽപ്പര്യം അത് എല്ലാവരും ഇഷ്ടപ്പെടണമെന്നും ഇല്ല. എന്തോ മഹാകാര്യം ചെയ്യ്തതുപോലുണ്ടല്ലൊ. എന്തെങ്കിലും കോപ്രായങ്ങൾ കാട്ടി കൂട്ടിയിട്ട് വൈറൽ, വൈറൽ എന്നും പറഞ്ഞ് മറ്റുള്ളവരെ ഇറുട്ടേറ്റ് ചെയ്യാൻ കുറെ എണ്ണം
നിങ്ങൾ രണ്ടു പേരും കൂടി ബോബി ചെമ്മണ്ണൂരിൻ്റെ പത്ത് ലക്ഷം രൂപയുടെ വിന്നറിനെ പ്രഖ്യാപിച്ചില്ലേ ടിൻ്റു മർക്കോസിനെ അതെൻ്റെ റിലേ ക്ഷ നിലുള്ളതാണ് എനിക്ക് നിങ്ങൾ ടിൻ്റുവിൻ്റെ പേര് പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി എനിക്ക് ഒരു ഹായ് തരുമോ❤❤
ഹായ് ഷെഫി ♥️ഷെമി നിങ്ങള്ടെ വീഡിയോ ഡെയിലി കാണും 🥰ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ 🥰inshallah ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹം ണ്ട് 🥰🥰love uuuu tt family 😘😘
ഇവരുടെ you tube യിലെ കോമാളിത്തരങ്ങൾ ഇപ്പോൾ കാണുന്നത് എല്ലാവരും നിർത്തിയിട്ടുണ്ട്. കല്യണം കഴിച്ചത് okay, but ഇങ്ങിനെ പെണ്ണിനെ കൊണ്ട് പണം ഉണ്ടാകാൻ തോന്നിവാസം ചെയ്യാറുണ്ടോ?
ഞാനും കണ്ടു നിങ്ങൾക്ക് അപകടം പറ്റിയെന്നു പക്ഷെ ഞാൻ മൈന്റ് ചെയ്തില്ല നിങ്ങളുടെ വ്ലോഗ് എന്നും കാണുന്നതാണ് കമന്റ് ഇടാറില്ലന്നെ ഉള്ളൂ ❤
മൈക്ക് വാങ്ങൂ.......ബ്രോ & സിസ്റ്റർ ❤❤❤❤❤
നിങ്ങളുടെ സംസാരം മനസ്സിലാകുന്നില്ല. എനിക്ക് നിങ്ങളെ ഇഷ്ടം ആണ്.
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പേടിച്ച് പോയി നിങ്ങൾക്ക് എന്ത് പറ്റിയന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാൻ ആ വിഡിയോ കണ്ടത്
നമ്മക്ക് എല്ലാവർക്കും പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകുമാറക്കട്ടെ!
ആമീൻ
Shami nigalay dressing sense supar
പുണ്യപ്രവർത്തി ചെയ്യാൻ പടച്ചോൻ നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ടാക്കി തരട്ടെ. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ Love you T T Family ❤❤❤❤❤❤
ഓ മെസ്സേജ് കണ്ടാൽ പുണ്യ പ്രവർത്തി മാത്രം ചെയ്യുകയുള്ളൂ പാവം
Nanum kandu ..ningalkku apakadam pattiyennu ..athu sariyalla ennu thonni ..ok😃Belated happy birthday ..all the best ..😃🌹🌹
സൗണ്ട് ശരി yalla❤️.
നല്ല ചേർച്ചയുള്ള ദമ്പതികൾ best wishes
ഇതാണോ ചേർച്ച 😂
നിനക്ക് ഇവരോടെന്താ ഇത്ര വിരോധം അറിയാൻ ഒരു ആഗ്രഹം നീ ഇവരെ വിടാതെ പിന്തുടരുന്നത് കൊണ്ട് ചോദിച്ചതാണ്
@@priyawarrier3160 നീ വല്ലാത്തൊരു വാര്യർ തന്നെ. മറ്റുള്ളവരുടെ ജീവിതം കണ്ടു അസൂയ പെടല്ലേ വാര്യ.... രെ....
അവർ നല്ല സന്തോഷംത്തോടെ ജീവിക്കട്ടെ
@@priyawarrier3160 വാണം തന്നെ....
Arendu paranjalum ningale allah kakktte❤❤
Mattullavarea vitteku shefi nigal adichu polichu jeveku 😊 birthday Vish cheyyan vittupoi kurachu thirakai poi happy birthday shefi
ഷെഫി. ഷെമി പലരുടെയും ഒരു തെറ്റ് ധാരണയാണ് മലപ്പുറം ജില്ലയിൽ എല്ലാവരും ഇങ്ങിനെയാണ് സംസാരിക്കുന്നു എന്ന് . മലപ്പുറം ജില്ലയാണ് മലപ്പുറം അതിൽ ഒരു ചെറിയ സ്ഥലം മാത്രമാണ് ഞാനും ആ ജില്ലാ കാരനാണ് ഞങ്ങൾ ആരും അങ്ങിനെ അല്ല സംസാരിക്കുന്നത് എന്ന് കരുതി ആ സംസാര ശൈലി മോശം എന്നല്ല . പിന്നെ കേരളത്തിൽ 14 ജില്ലയിൽ 14 ശൈലിയാണ് ഇതൊക്കെയാണ് ക്രിത്യം എന്ന് പറയുവാൻ പറ്റുമോ ഒരിക്കലുമില്ല കാരണം പത്രം ബുക്ക് ഇതിലെ മലയാളമാണ് ശെരി അങ്ങിനെ എത്ര പേർ സംസാരിക്കുന്നു കേരളത്തിൽ
അങ്ങനെ സംസാരിക്കുന്നോരും ഉണ്ട്
Athanne namakkum valiya sugam kittiyilla ivante varthaanathil
നിങ്ങൾ കള്ള് സാപ്പിൽ പോയി വി ഡി യോ എടുത്തത് സെരി അല്ല
അവിടെയും പോയോ. ഞാൻ കണ്ടില്ലല്ലോ
കിളവി ക്ക് കുറച്ച് കള്ള് മേടിച്ച് കൊട് ഒന്ന് മൂടാ വട്ടെ
Both are beautiful ❤❤❤🎉🎉🎉
SHEMI U R SOOOOOOOOOO CUTE ... NALLA SUNDHARI ... A CHIRI THANNE CUTE ANU ... LUV U SOOOOOOOOOO MUCH ❤❤❤❤❤❤❤❤❤❤❤❤❤. ....
Shafinday smail supr
മലപ്പുറം ആണ് പറയുന്നത് നിങ്ങൾക് ഇത്ര നാണക്കേട് ആണോ കോഴിക്കോടുകാർക്ക് പൊതുവെ മലപ്പുറം ഉള്ള ആളുകളെ ഒരു പുച്ഛം ആണ് ഞാൻ ഒരു മലപ്പുറം കാരി ആണ് എനിക്ക് അഭിമാനം ഉള്ളു മലപ്പുറം ആണ് പറയുന്നത് ഐ ലവ് മലപ്പുറം 🥰പുച്ഛിക്കുന്നവർ പുച്ഛിക്കട്ടെ നല്ല നാട് ആണ് മലപ്പുറം 👍🏻
ഞാനും മലപ്പുറം.... ഇവർ പറയുന്നത് കേട്ടപ്പോ അവർക്ക് മോശം ഉള്ളത് പോലെ
മലപ്പുറം വേങ്ങര
@@anazeshehana319 ഞാനും വേങ്ങര
എനിക്കും ഇഷ്ടം ആണ് മലപ്പുറം ഞാൻ 10വർഷം ഉണ്ടായിരുന്നു മലപ്പുറത്ത് 😅
Malappurathine thaazhthi parayallann avar videol parayunn ndalloooo .. pinnetha preshnam ..
Kozhikode koduvally kiyakoth panjayath 😂😂❤
Ignore negative coments .no need to answer or read .
Njaan birthday wish cheythittu enikoru hai polum thannillalo.😢😢
Nigulkk nalla manasaann❤❤
Ninglde vdeo adipoli ahn❤
Oru Hai tharumo❤❤
Hi
Epo ningalanello super⭐️⭐️
...മലപ്പുറത്തിന് എന്താ കുറവ് മുത്തേ....?
ഇത്രീം കാലം നമ്മൾ ഒക്കെ തന്നെ ആണ് സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നത്....അന്റെ പറച്ചിൽ അത്ര സുഖം പോര....
ningale ente ayalvasi ariyum ningale visheshangal parayind
Sheminte same churidar ente kayyilum und 😅
നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്
എന്തോ ന്ന് വൈറൽ നിനക്കൊന്നും വേറെ ജോലിയില്ലെ പണിയെടുത്ത് ജീവിക്ക് പ്രായം കൂടിയവരെ കെട്ടുന്നതും കുറഞ്ഞവരെ കെട്ടുന്നതും അവരവരുടെ താൽപ്പര്യം അത് എല്ലാവരും ഇഷ്ടപ്പെടണമെന്നും ഇല്ല. എന്തോ മഹാകാര്യം ചെയ്യ്തതുപോലുണ്ടല്ലൊ. എന്തെങ്കിലും കോപ്രായങ്ങൾ കാട്ടി കൂട്ടിയിട്ട് വൈറൽ, വൈറൽ എന്നും പറഞ്ഞ് മറ്റുള്ളവരെ ഇറുട്ടേറ്റ് ചെയ്യാൻ കുറെ എണ്ണം
നിങ്ങൾ രണ്ടു പേരും കൂടി ബോബി ചെമ്മണ്ണൂരിൻ്റെ പത്ത് ലക്ഷം രൂപയുടെ വിന്നറിനെ പ്രഖ്യാപിച്ചില്ലേ ടിൻ്റു മർക്കോസിനെ അതെൻ്റെ റിലേ ക്ഷ നിലുള്ളതാണ് എനിക്ക് നിങ്ങൾ ടിൻ്റുവിൻ്റെ പേര് പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി എനിക്ക് ഒരു ഹായ് തരുമോ❤❤
Nammukoke bharthavumatichal polum veroru kallyanam kazhikanpattilla.katanam enthinu vendi sowtham sugam mathram nokan
❤❤❤❤❤
ഷെഫിയും ഷെമിയും അടിപൊളി അല്ലെ ❤️❤️❤️
ഞാൻ മലപ്പുറംആണ് മലപ്പുറം സൂപ്പആണ്
Sound clear alla
മലപ്പുറം 👍👍👍
ഹായ് ഷെഫി ♥️ഷെമി നിങ്ങള്ടെ വീഡിയോ ഡെയിലി കാണും 🥰ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളെ 🥰inshallah ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹം ണ്ട് 🥰🥰love uuuu tt family 😘😘
Tt.famly❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ NINGALUDE RANDALUM PARAYUNNATHU CLEAR AAVUNNILLIYA .... NINGALU ONNU KELKKU , APPOL MANASILAKKUM ... PLEASE 🙏 TRY TO CLEAR U R VOICE RECORDING ... ORUPADU ORUPADU ORUPADU ESHTTAM ... NIRANJA PRARTHANA ❤❤❤❤❤❤❤❤❤❤❤
Cute couples❤❤
ഒരു പൊട്ടനാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു തള്ളനെ കെട്ടാൻ കാരണം
Ningal no. Tharunnilla oru hi enkilum tha❤❤
Onnum manasilavunillado
❤
Yes
RUclips family
Kurach nokiyappo manasilayetta
Hi
Shemi vallara sundhariyayirikkunnu. Ningal randu perum nalla charchayund.Uyarangalil athatta.prarthanayoda.pinna appoyangilum naril kannuvan edavaruthatta.aameen.wish you a happy life
❤❤😊😊
Ethu kaanunna aaalukkale ningalkku praaandhu aaano randu pe makkalude jeevithavum bhaaviyum alle eee pokkunne ivalu nallathaanakil aaa randu pen makkal ivalodappomalle nilkondathu enthu kondu avar pithaavinte oppam poyi divorce aayi kazhinja aal kuttikal thirumaanikkum aaarude oppa aaanu nilkedathu ennum enthu kondu aaa kuttikal pithaavine select cheythu swanthamayi vaapayude oppa poyi aaaa kuttikalute mugathu nokki swanthamayi umma e peykoothu kaanicchu youtube l idumbol aaaa makkalude mugathu nokki ethra aalukal chodikkum ningalu de bharthaakanmaar ethra kazhivu kettavan aayikkotte
Kettikaaan. Ponnathra penmakkalum undennu vichaaarikkya aaa kuttikalu e muga orthu ningal charadi pokkumo chi thikku ingane ivar divorce aaayappol e cheriya cherukkne thanne kittiyolu ethra aalukal sama praayakkaaradakkam undaakum ivar randum oru naaatil aaanu entha undaayi ennu choru thinnunavan chinthikkaan bhodhamundaaakum ingane cheyithitaaano you tube l comment like ethrayo paavangal you tube l video idunnu athu onnum kaaananan samayamille kalyaanam kazhinja sthreekal ithu kaaanunundo ningal ammaayaaano ningal
pokkumo cheriya cherukkanmaarude oppam koode kidakkada num kettaaanum chinthikkuka naanamillaattha vargangal bharthaavu sneham thannillankil prasavam kazhinja sthreekal udane avihaithithilootaano chaadande cheriya cherukkanu ethra vaayasaaya sthreeyum kettunnathum ith aaano pranayam evarude vide kaanunna ningalu de bhaaryao bharthaaavum ithu pole makkaleyum upekshichu pokanam aayirunnu eee kaatti kottunatthu oke youtube l ninnu kittunna varumaanaathinaaanu. Pavanglude. Video kku laksham ke adichalum oru mariyaada undu avalude mugathu enthelum oru vishamam kaaaanunnathalle ndo aaaa makkallilthathil enthaanu video aaa makkale konduvarathe pettu novu arinju prasaviccha nalla onnaantharam ammayaya ivakku kodukknam valaveeshipidakkanulla award
Mol yevide
🙌
ഇത്ത എത്ര വരെ പഠിച്ചു
Haiiii
Shafeek shamed a. Hai
Ammayavan age ullavale kityi ivanum midukana innu. Evaloru 52age vare kuzhappam undakilla pinne age koodum appo Ivan vere kittum urappa
Ouru clearillla. 🤨🤨
❤❤❤❤❤haiiiii
ഒന്നും മേയ്ജ് ചെയ്യണ്ട
Hi shefi shemi❤
Kurach. Paisathannu. Sahayikkamo. Kure. Kadamullathkonda
Oru. Vayiyum. Illanjittaa. Bangilninnuaal. Varunnathkonda....... Condacttnambertharumo
Hi❤❤
Makkale nokatha thallayalle
ഞാൻ കൊടുവള്ളി ആണ് നിങ്ങൾ കൊടുവള്ളി എവിടെ ആണ് മുക്കിലാങ്ങാടി ആണോ ശരിക്കും എവിടെ ആണ് എംപിസി ഹോസ്പിറ്റലിന്റെ അടുത്ത് ആണോ ഒന്നു റിപ്ലൈ തരണേ
Mukkilaghadi
Chundappuram road
Njan instayil msg ayachu no reply 😢😢
ഷെഫിന്റെ കൂടെ കൂടി ഇപ്പോൾ shamikkum പ്രായം കുറഞ്ഞു വരുന്നപോലെ ഉണ്ട്
S
🤣🤣
ഇവരുടെ you tube യിലെ കോമാളിത്തരങ്ങൾ ഇപ്പോൾ കാണുന്നത് എല്ലാവരും നിർത്തിയിട്ടുണ്ട്. കല്യണം കഴിച്ചത് okay, but ഇങ്ങിനെ പെണ്ണിനെ കൊണ്ട് പണം ഉണ്ടാകാൻ തോന്നിവാസം ചെയ്യാറുണ്ടോ?
Ningalude number kittumo
Shemi ningalk shafi ne kittiyad ningalude bhayaman ❤❤ sweet couple 🎉🎉
❤
🥰🥰🥰😍
❤❤❤❤❤
Hi
നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഇൻഷാ അള്ളാ
കൊടുവള്ളിയിൽ നിങ്ങൾ കണ്ടായിരുന്നു ഞാൻ നിങ്ങളെ മൈൻഡ് ചെയ്തപ്പോൾ നിങ്ങൾ മൈൻഡ് ചെയ്തില്ല😢
Nite veed avide ano
😂😂😂
Notification vannal vegam poyi kanunna channel Tt family
Nalla salwar . Evidunna eduthe. Itthade dressing sence 👌👌 aanutto
Inn randaleyum kanan nallind❤❤❤
നിങ്ങൾ രണ്ട് പേരും adpipoliyattto❤❤❤
കുറച്ച് ആയിക്കണ് നിങ്ങളെ വെച്ചിട്ട് ആളുകൾ ക്യാഷ് ഉണ്ടാക്കുന്നത്
Sorry for the late wishes. Anyway hpy bdy shefeee
സൂപ്പർ ആയിട്ടുണ്ട്
നിങ്ങള് പൊളിയാണ് ♥️സൂപ്പർ ♥️God bless you ♥️
Clear aàyitt para enikkonnum manassilavanilla
Dear Sheffee, Shemi & Ayishu assalaamu alaikkum. Njaan Shamna. Ente ikka Shameer,Mon Ashiq Rahman. Njangalude place Kalady. Njaan ningalude videos kaanaarund. Ningaleppole different agel vivaaham cheythavaraanu njangalum. Njangalum santhoshathode jeevikkunnu. Ningale neril kaanaan aagrahamund. Snehavum viswaasavum undenkil aareyum onnum bodhippikkenda. Allah thanna jeevithamaanu. Allahnte kaaval eppozhum undaakatte ennu dua cheyyunnu. Aameen.
എനിക്ക് റിപ്ലെ തന്നില്ല😢
Shemi shefi innu randuperudeyum dress super ayitund❤
നിങ്ങളുടെ സംസാരം എനിക്കിഷ്ടമാണ്❤❤❤❤❤
എനിക്ക് ഒരു 1000 gpay ചെയ്യുമോ എനിക്ക് ലോൺ അടിക്കാൻ ആണ് ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടില
Ningale polullavar sahayikkumenn vijaarichu
കൊടുവള്ളി എവിടെയാ മോനെ വീട് നിങ്ങളുടെ
Asslamualikkum iam so sorry for late happy birthday bro ❤kurche busy ayipoi ❤Mashallha sweet family 🎉🎉🎉
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്
എന്താ ഈ തള്ള ആദ്യം janicha❤️ മക്കളെ ചെയ്തത് എന്ന് അറിയണം എന്നിട്ട് മതി ചാന്ത് പറയുന്നത് കേൾക്കാൻ
Avar sukayitt jeevikkunnund muthe
Al hamdhulilla 🤲🤲🤲
Nigul poliyaann❤
MashaAllah
Hi
നിങ്ങളുടെ ജീവിതം വിറ്റ് കാശ് വാങ്ങാൻ വീഡിയോ ഇടുന്നവർ പോകാൻ പറ ❤❤❤
ഞാൻ അങ്ങനെയുള്ള ഒരു ചാനലും നോക്കാറില്ല 😂😂😂നമുക്കറിയാം എന്താ എന്ന്
Hai 🤗