ഒക്ടോബർ 17||കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന|| Our Daily Bread||പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 2,2 тыс.

  • @ranicleetus9233
    @ranicleetus9233 3 дня назад +105

    അമ്മേ ഈ കൂട്ടായ്മയിൽ പ്രാർത്ഥിക്കാൻ ഏകഗ്രത ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു 🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 3 дня назад +62

    ജപമാലറാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരു കുമാര ന്റെ യും കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @daisyjoseph9097
    @daisyjoseph9097 3 дня назад +40

    അമ്മേ ഞങ്ങളുടെ കഷ്ടപ്പാടുകളും കടബാദ്ധ്യതകളും യേശുവിന്റ തിരുമുറിവുകളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

  • @gemolk1750
    @gemolk1750 3 дня назад

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏കൂടെ കൊണ്ട് നടക്കണേ 🙏🙏🙏🙏🙏നന്ദി അപ്പാ 🙏🙏🙏🙏🙏നന്ദി അമ്മ 🙏🙏🙏🙏🙏😭😭😭😭😭അനുഗ്രഹിക്കണെ 🙏🙏പരിശുദ്ധൽമാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏

  • @JessyOommen-x2x
    @JessyOommen-x2x 3 дня назад +1

    അമ്മ മാതാവേ ഉദമ്പടിലെ നിയോഗം സമർപ്പിക്കുന്നു amen

  • @ranicleetus9233
    @ranicleetus9233 3 дня назад +31

    അമ്മേ ഈ കൂട്ടായ്മയിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കടങ്ങൾ തീർക്കാൻ വഴി നൽകേണമേ 🙏

  • @sarithasaritha649
    @sarithasaritha649 3 дня назад +30

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവഎല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യാക്ഷികരണത്തിന്റ സാക്ഷികൾ മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AliceShijo
    @AliceShijo 3 дня назад +17

    മാതാവേ മക്കളെയെല്ലാം വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ🙏🙏❤️

    • @jollyabraham1426
      @jollyabraham1426 3 дня назад

      Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our family Amma

    • @jollyabraham1426
      @jollyabraham1426 3 дня назад

      Amen and amen

    • @jollyabraham1426
      @jollyabraham1426 3 дня назад

      Provide Grace for repentance Amma

    • @jollyabraham1426
      @jollyabraham1426 3 дня назад

      Amme papabodhavum paschathapavum manasantharavum nalki anugrahikaname Amma

    • @sharlykoshy3102
      @sharlykoshy3102 2 дня назад

      🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 3 дня назад

    അമ്മേ മാതാവേ ഞങ്ങളെ നിയോഗങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @siljaaneesh402
    @siljaaneesh402 3 дня назад +1

    അമ്മേ 10 ആം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അമ്മ വഴി ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @ranicleetus9233
    @ranicleetus9233 3 дня назад +51

    അമ്മേ ഈ കൂട്ടായ്മയിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കണമേ 🙏

  • @mayapunalur
    @mayapunalur 3 дня назад +23

    എന്റെ ഈശോയെ എന്റെ കൃപാസനം മാതാവേ എനിക്ക് നല്ലൊരു ജോലി തന്നെ അനുഗ്രഹിക്കേണമേ🙏 എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ അങ്ങ് അത്ഭുതം പ്രവർത്തിക്കേണമേ

  • @alen4176
    @alen4176 3 дня назад +28

    ഈശോയെ 🙏 ammemathave🙏രോഗികളായ എല്ലാമക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏

  • @SiniSaji-ss8tv
    @SiniSaji-ss8tv 2 дня назад

    അമ്മേ മാതാവേ എന്നെ ഞെരുക്കുന്ന പ്രേശ്നങ്ങളിൽനിന്ന് എന്നെ സഹായിക്കണമേ 😭😭😭😭😭🙏🙏🙏🙏🙏🙏

  • @francist9067
    @francist9067 3 дня назад +44

    അമ്മേ മാതാവേ ജപ്തി നടപടികളാലും സാമ്പത്തിക തടസങ്ങളാലും വിസ തടസങ്ങളാലും പലവിധ രോഗങ്ങളാലും വിഷമിക്കുന്ന എല്ല മക്കളെയും അനുഗ്രഹിക്കേണമേ 🙏🏽

  • @judybiju4807
    @judybiju4807 3 дня назад +15

    കൃപാസനം സഞ്ചാരി മാതാവേ എന്റെ സങ്കടം കാണണേ എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ അമ്മ കൈവിടല്ല വിശ്വാസം വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ എന്റെ മോളെക്ക്‌ ജോലി നൽകി അനുഗ്രഹിക്കണമേ..

  • @jithilgeorge4408
    @jithilgeorge4408 2 дня назад +9

    കർത്താവായ ഈശോയെ എൻ്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളും നിൻ്റെ തിരു മുറിവാർന്ന തൃക്കരം നീട്ടി സുഖപ്പെടുത്തണമേ

  • @noshiyadas8966
    @noshiyadas8966 3 дня назад +1

    Amma Mathavey Taanq For Everything Given Amen🎉

  • @elcylawrence9358
    @elcylawrence9358 3 дня назад

    അമ്മേ..😭😭😭 കൃപാസന൦മാതാവേ...എന്തുചൈതാലു൦ തടസങ്ങൾനേരിടുന്നു കടബാദ്ധ്യത ദാരി൫്യ൦ രോഗപീഠ എത്രയു൦ദയയുള്ളമാതാവേ😭😭😭..ഈദുരിതത്തിൽനിന്നു൦ മോജന൦നൽകി അനുഗ്രഹിക്കണമേ...അമ്മമാതാവേ...സുമോദുമോസ്സസിനെ അമ്മേതൊടേണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @priyaelizabethcherian5177
    @priyaelizabethcherian5177 3 дня назад +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @mariyaJoy-ew7zz
    @mariyaJoy-ew7zz 3 дня назад +9

    വിവാഹ തടസം നേരിടുന്ന എല്ലാം മക്കളേയും അമ്മ കനിഞ്ഞ് അവരെ അനുഗ്രഹിക്കണമേ

  • @remyakr8020
    @remyakr8020 3 дня назад +1

    രേഷ്മികരമ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanakrishna5265
    @archanakrishna5265 3 дня назад

    മാതാവേ ഈ അനുഗ്രഹ ദിവസത്തിൽ ഞാങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitharatheesh7631
    @anitharatheesh7631 3 дня назад +13

    അമ്മേ മാതാവേ ഞാൻ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം സഹോദരരുടെയും പ്രാർത്ഥന അമ്മ കേൾക്കണമേ 🙏🙏🙏🙏

  • @jijisathyan4490
    @jijisathyan4490 3 дня назад +11

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കഷ്ട്ടപാടുകൾ മാറ്റിത്തരേണമേ എന്ന് തിരുകുമാരനോട് ആപേക്ഷിണമേ

  • @lakshmimb8714
    @lakshmimb8714 3 дня назад +8

    അമ്മേ മാതാവേ രഞ്ചുവിൻറജോലിതടസ്സംമാറണമെ ഒരു നല്ലജോലിനൽകണമെ

  • @maryjilna1077
    @maryjilna1077 3 дня назад

    അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ എല്ലാ വേദനകളും മാറ്റിത്തരണമേ. ഒന്നിന് പുറകെ ഒന്നായി വരുന്ന ആരോഗ്യ പ്രശ്നങ്ങൾ മാറ്റിത്തരണമേ. പ്രേതേകിച്ചും എന്റെ തലവേദന അമ്മയ്ക്കു സമർപ്പിക്കുന്നു.

  • @lindathomas4307
    @lindathomas4307 3 дня назад

    അമ്മേ 🙏🏻എന്റെ സങ്കടങ്ങളെ കാണേണമേ 🙏🏻എന്റെ നിയോഗത്തെ സാധിച്ചു തരേണമേ 🙏🏻എന്റെ തടസങ്ങളെ മാറ്റി തരേണമേ 🙏🏻

  • @ajithasree6337
    @ajithasree6337 3 дня назад +10

    അമ്മേ ഉടമ്പടിയിൽ ജീവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Sarunkumar-sh7vv
    @Sarunkumar-sh7vv 3 дня назад +8

    മാതാവേ അമ്മേ 🙏🙏🙏🙏🙏
    അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LekhaTheertham
    @LekhaTheertham 3 дня назад +10

    പരിശുദ്ധ കൃപാസനം മാതാവേ ഞങ്ങളുടെ രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അകറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ

  • @lithypoulose2484
    @lithypoulose2484 3 дня назад

    അമ്മേ മാതാവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമെ അമ്മേ മാതാവേ

  • @tigimolgeorge7773
    @tigimolgeorge7773 3 дня назад +1

    അമ്മേ രാത്രിയിൽ ഉറക്കമില്ലായ്മ ഉള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

    • @bettyabraham6722
      @bettyabraham6722 3 дня назад +1

      Ente mole yum samarppikkunnu yeshuappa mathave...... ethepole ulla makkale parishudhamavinte varangalal nirakkane yeshuappa mathave

  • @Gods_Word_Daily
    @Gods_Word_Daily 3 дня назад +8

    അമ്മേ മാതാവേ.. 2024 ഒക്ടോബർ 28 ന് കോടതിയിൽ നീ അത്ഭുതം പ്രവർത്തിക്കേണമേ.. ആ പൈസ കാലതാമസം ഇല്ലാതെ ഞങ്ങൾക്ക് വാങ്ങി തരേണമേ.. കടങ്ങൾ തീർക്കാൻ സഹായിക്കേണമേ.. വാടകകുടിശിക കൊടുക്കാനും ലോൺ അടയ്ക്കാനും ഈ മാസം ഒരു വഴി കാണിച്ചു തരേണമേ.. എല്ലാ കടങ്ങളും തീർത്ത് ഈ വീട്ടിൽ നിന്നും മറ്റൊരു വാടകവീട്ടിലേക്ക് സമാധാനത്തോടെ മാറാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ.. എന്റെ അമ്മയെ നീ കാത്തുകൊള്ളേണമേ.. ഞങ്ങളെ ചേർത്തു നിർത്തേണമേ.. ആമേൻ 🙏🏻

    • @cherianjoshy1984
      @cherianjoshy1984 3 дня назад +1

      Ammea Mathavea nee thanna ella nanenmmakalkum orayiram nanni Amen 🙏

    • @cherianjoshy1984
      @cherianjoshy1984 3 дня назад +1

      Ammea Mathavea Kathukolleanamea Amen 🙏

  • @jessyjohnson4677
    @jessyjohnson4677 3 дня назад +12

    മാതാവേ എന്റെ മരണവരെ നിന്റെ നിത്യതയിലും ഉടമ്പടിയിലും നടതണമേ

  • @anushaaneesh2432
    @anushaaneesh2432 3 дня назад +17

    അമ്മേ makkalillatha എല്ലാവരെയും anugrahikkename
    അമ്മേ joliyillatha എല്ലാവരെയും സമര്‍പ്പിക്കുന്നു .
    കുടുംബത്തിൽ സമാധാനം ഇല്ലാതെ vishamikkunnavare orth പ്രാര്‍ത്ഥിക്കുന്നു.
    വീടില്ലാത്ത എല്ലാവരെയും സമര്‍പ്പിക്കുന്നു.

  • @JINCYMOLVINCENT
    @JINCYMOLVINCENT 3 дня назад +2

    കൃപാസന മാതാവിന്റെ വലിയ ഒരു കൃപയും ബ്ലസിംസും എന്നും എപ്പോഴും ജീവിതത്തിലും എന്റെ കുടുംബത്തിലും ഉണ്ടാകണമേ

  • @jencyshibu
    @jencyshibu 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ 20ാം വർഷത്തിൽ എന്നെയും ഒരു സാക്ഷിയാക്കി ഉയർത്തണമേ

  • @shynimariyamvarghese7849
    @shynimariyamvarghese7849 3 дня назад +6

    അമ്മേ, എന്റെ കുടുംബത്തെ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു എല്ലാ പ്രശ്നങ്ങളും മാറ്റി രോഗങ്ങളിൽനിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ

  • @sudheeshkumar2390
    @sudheeshkumar2390 3 дня назад +13

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ. 🙏🏾🙏🏾🙏🏾

  • @bijiben7380
    @bijiben7380 2 дня назад

    അമ്മേ മാതാവേ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളർത്തനമേ അവരുടെ പരീക്ഷകളിൽ വിജയം നല്കണമേ കരുണയായിരിക്കണമേ

  • @lakshmimb8714
    @lakshmimb8714 3 дня назад +8

    അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @ancyancy1144
    @ancyancy1144 3 дня назад +15

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദമാതാവേ, എന്റെ നിയോഗങ്ങൾ അമ്മ സ്വീകരിക്കേണമേ, അനുഗ്രഹിക്കേണമേ, എന്റെ സാമ്പത്തികപ്രേശ്നങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏

  • @AkhilaAneesh-ve3gt
    @AkhilaAneesh-ve3gt 3 дня назад +7

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ. അമ്മേ എനിക്കൊരു സർക്കാറ് ജോലി ലഭിക്കാൻ അമ്മയുടെ അനുഗഹം ഉണ്ടാകണമേ

  • @sonamolkm7862
    @sonamolkm7862 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ വരെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @shinybonifas3447
    @shinybonifas3447 3 дня назад

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണമേ അമ്മേ, അമ്മേ ഞാൻ നിന്നെ സ്നേഹിക്കുന്നു അമ്മേ ❤️❤️❤️❤️

  • @BeenaLazar
    @BeenaLazar 3 дня назад +5

    അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി👏👏👏👏🌹❤️

  • @sajithaanju959
    @sajithaanju959 3 дня назад +6

    അമ്മയു പരിശുദ്ധ അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയായി ഉയർത്തെഴുന്നേ 🙏🙏🙏🙏

  • @sowmyasunny55
    @sowmyasunny55 3 дня назад +8

    അമ്മ മാതാവേ...എന്റെ അനിയത്തിടെ വിസ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.അവളുടെ വിസ ക്ക് ആവശ്യമായ Documents എല്ലാം കിട്ടി, വിസയിലെ എല്ലാ തടസ്സങ്ങൾ നീകി കൃത്യസമയത്ത് അവൾക്ക് വിസ അടിച്ചു തന്ന് അനുഗ്രഹിക്കണമേ...🙏🏼

  • @godsonreji3809
    @godsonreji3809 3 дня назад +1

    അമ്മേ, ഇ മാസം 23 തീയതിക്കുള്ളിൽ എനിക്ക് ഒരു 50000രൂപ കിട്ടണമേ കരുണ തോന്നണേ അമ്മേ, അമ്മയുടെ പ്രത്യശീകരണത്തിനു എന്നെയും സാക്ഷി ആക്കണമേ

  • @shinamathomas7326
    @shinamathomas7326 3 дня назад +8

    മാതാവേ എന്നിലുള്ള എല്ലാ ദുഷ്ടരൂപീകളെയും പൂർണ്ണമായി മാറ്റി തന്ന് പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏

  • @mithunseethal4672
    @mithunseethal4672 3 дня назад +6

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz 3 дня назад +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ പിരിയഡ് ഒരു മാസം ആയി തുടങ്ങിയിട്ട് അത് അമ്മ മാതാവിന്റെ മാദ്ധ്യസ്ഥതയിൽ കുറയണമേ ആമേ

  • @shenisunil3851
    @shenisunil3851 3 дня назад

    അമ്മേ മാതാവേ കൃപാസാനം അമ്മേ ഞങ്ങളുടെ മക്കളുടെ ബുദ്ധിയെ പ്രകാശചിപ്പിക്കാനേ

  • @sherlypaul2532
    @sherlypaul2532 3 дня назад +8

    അമ്മ മാതാവേ എന്റെ മക്കൾക്കു നൽകിയ ജോലി ഇഷ്ടപ്പെട്ടു ചെയ്യാനും ഉയർച്ച നൽകിയും അനുഗ്രഹിക്കേണമേ

  • @tencysojan8396
    @tencysojan8396 3 дня назад +5

    അമ്മേ മാതാവേ എന്റെ മകന്റെ മൽസരത്തിന് അമ്മേ അമ്മ കൂടെ ഉണ്ടാകണമേ അമ്മേ വിജയം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ വിസയുടെ കാര്യങ്ങൾ എത്രയും വേഗം ശരിയായി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കേണമേ

  • @shijijoseph5655
    @shijijoseph5655 3 дня назад +20

    മക്കളെ പൂർണ്ണമായും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവരെ കാത്തുക്കൊള്ളണമേ അവരുടെ പരീക്ഷകളിൽ വിജയിപ്പിക്കണമേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ❤

  • @AbhibijuBiju
    @AbhibijuBiju 2 дня назад +1

    Ente ammaamathavee unniesohyee ente kudubathee sambarshikanamee enthinee ammaamathavee unniesohyee ente exam samarpikunuu enthinee ammaamathavee unniesohyee 🙏🙏🙏🙏❤️

  • @Sherlybabu838
    @Sherlybabu838 3 дня назад +13

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോയി എല്ലാ നല്ല രീതിയില്‍ തന്നെ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ '''''' '''''''''''''''''''''

    • @smilubabu1439
      @smilubabu1439 3 дня назад

      Please send yohan to speak and heal his autism

  • @leemaxavier9802
    @leemaxavier9802 3 дня назад +16

    അമ്മേ മാതാവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും വേദനകളും രോഗങ്ങളും അമ്മയുടെ കരങ്ങളിലേക്കു തരുന്നു എല്ലാ അനുഗ്രങ്ങളും അമ്മ ഈശോയിൽ നിന്ന് വാങ്ങി തരണമെ ഇന്നുവരെ അമ്മ ഈശോയിൽ നിന്ന് വാങ്ങി എല്ലാ അനുഗ്രങ്ങൾക്കും കോടാനു കോടി നന്ദി പറയുന്നു ആമേൻ🙏🙏🙏🙏🙏

  • @mini-123._
    @mini-123._ 3 дня назад +15

    1. എന്നെയും എന്റെ മക്കളെയും ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണേ.
    2. ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ.
    3. നവംബർ - 16 നെ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ നീ അനുഗ്രഹിക്കണേ.
    4. മകന്റെ post നീ permanent ആക്കി കൊടുക്കണേ.
    5. അവന്റ Bill pass ആകുവാനുള്ള തടസങ്ങളും നീ മാറ്റി കൊടുക്കണേ.
    6. തെറ്റായ ബന്ധത്തിൽ അകപെടുവാൻ എന്റെ മക്കളെ അനുവദിക്കരുതേ.

  • @ajithmmurugann1968
    @ajithmmurugann1968 3 дня назад

    എന്റെ മാതാവേ എന്റെ കടഭാരം നീക്കി തരേണമേ എനിക്ക് സമാധാനം തരേണമേ

  • @jijo_joy
    @jijo_joy 3 дня назад +9

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി 🙏🙏🙏🕯️🕯️🕯️

  • @unnimalu5958
    @unnimalu5958 3 дня назад +4

    അമ്മേ പരിശുദ്ധ മാതാവെ എന്റെ പൊന്ന് ആങ്ങളയുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി തുറന്നു തരണേ
    അവനെ അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു രക്ഷിക്കണേ അമ്മേ
    എന്റെ പ്രാർത്ഥന കേൾക്കണേ🙏🏻🙏🏻

  • @sreelekshmis3068
    @sreelekshmis3068 3 дня назад

    എന്റെ കൃപാസനം അമ്മേ 🙏🙏🙏എന്റെ യേശുപ്പാ 🙏🙏🙏എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏

  • @BhasuraSasi-h8k
    @BhasuraSasi-h8k 3 дня назад +18

    അമ്മേ എല്ലാരുടെയും നിയോഗം സാധിച്ചു കൊടുക്കണേ അമ്മേ പരുശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏😭😭😭😭😭

  • @sheltonantony9968
    @sheltonantony9968 3 дня назад +11

    കർത്താവേ എന്റെയും കുടുംബത്തിൽ ഉള്ള എല്ലാപേരുടെയും രോഗങ്ങൾ അങ്ങേ അമൂല്യ തീരുരക്തത്താൽ കഴുകി സൗഗ്യം തരണമേ എല്ലാകുടുംബവും ശാന്തിയും സമാധാനവും ദൈവസ്നേഹവും തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭

  • @jessyjohnson8468
    @jessyjohnson8468 3 дня назад +4

    പരിശുദ്ധ കൃപാസന മാതാവേ ജപമാല റാലി പങ്കെടുക്കുന്ന എല്ലാവരുടെയും കരങ്ങളിൽ അമ്മ പിടിക്കണം

  • @vinithavs6033
    @vinithavs6033 3 дня назад

    മാതാവേ നിനക്ക് എന്നിലുള്ള പദ്ധതി നടപ്പിലാക്കേണമേ. കടകെണിയിൽ നിന്നും കരകയറ്റണമേ 🙏🏻🙏🏻🙏🏻🙏🏻ദൈവ കൃപ തരേണമേ 🙏🏻🙏🏻🙏🏻

  • @babygeorge2643
    @babygeorge2643 2 дня назад

    അമ്മേൻ അമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

  • @lakshmimb8714
    @lakshmimb8714 3 дня назад +7

    അമ്മേ മാതാവേ ഇങ്ങനെ ഒരു അമ്മ യെകിട്ടിയതിന്ഒരായിരംനന്ദിസ്തുതിആരാധന

  • @thomas-gi6np
    @thomas-gi6np 3 дня назад +6

    Hallelujah hallelujah hallelujah🙏 Amen

  • @lucysunny3705
    @lucysunny3705 3 дня назад +8

    അമ്മേ എന്റെ ഇടവകയെ സമർപ്പിക്കുന്നു എല്ലാരോഗികളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അമ്മേ അമ്മയൊരു വഴി കാണിക്കണേ അമ്മേ 🙏

  • @sanikamaria
    @sanikamaria 3 дня назад +1

    അമ്മേ മാതാവേ എന്നിക് ഞൻ ആഗ്രഹിച്ച കോളേജ് തന്ന പഠിക്കാൻ അമ്മേ എന്നാ അനുഗ്രഹിക്കണമേ...

  • @lijikuriakose4849
    @lijikuriakose4849 3 дня назад +6

    അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻

  • @sheeba4699
    @sheeba4699 3 дня назад

    അമ്മേ കൃപസനമാതെവ് എന്റെ മോനെ അമ്മക്ക് പ്രേത്യേക സമർപ്പിക്കുന്നു. അവന്റെ പ്രശനങ്ങളിൽ അമ്മേ ഇടപെടണേ അമ്മേ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി ഞങ്ങളെ മാറ്റണേ ആമേൻ ആവേ ആവേ ആവേമരിയ

  • @lishabinoy9121
    @lishabinoy9121 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ കരുണ കാണിക്കണം സമാധാനം ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി മാധ്യസ്ത്യം വഹിക്കണം. എല്ലാ പൈശാചിക ശക്തികളിൽ നിന്നും കാത്ത് എല്ലാരേയും അനുഗ്രഹിക്കണം അമ്മേ

  • @renjut7397
    @renjut7397 3 дня назад +5

    എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ, എന്റെ അമ്മേ എന്റെ ഈശോയെ

  • @jolyliyons1909
    @jolyliyons1909 3 дня назад +4

    അമ്മേ മാതാവേ ഇന്ന് 10 :15 ന് എന്റെ മകൾക്കു ഒരു ഇന്റർവ്യൂ ഉണ്ട്. അതിൽ വിജയിക്കുവാൻവേണ്ട എല്ലാ വരങ്ങളും നൽകി അമ്മയുടെ മകളെ അനുഗ്രഹിക്കണമേ. പരിശുദ്ധത്മാവിനെ നൽകി അവളെ ശക്തിപ്പെടുത്തണമേ. 🙏🏻🙏🏻🙏🏻

    • @jessysebastian2003
      @jessysebastian2003 2 дня назад

      Makkal e anugraghikename Ammen hallelujah Ammen

    • @jessysebastian2003
      @jessysebastian2003 2 дня назад

      Joli thanu makkle anugraghikename Ammen hallelujah ammen ammen

  • @noshiyadas8966
    @noshiyadas8966 3 дня назад +1

    Amma Mathavey Beg Ur Blesings Prayers Presence With My Only Daughter Nile Divine To Keep Away Frm Abenezer's His Family Members Vanjana Vashigarana Plansniilninu Drishti-illninu Sparshalilninum Plansniilninu Mojanam Nalganeymey Rakshikanamey Kirzillninnu Kathukullanamey As All Is Known To U Amma Mathavey In Jesus Name Amen 🙏🌹🙏

  • @MariammaJohn-r9w
    @MariammaJohn-r9w 3 дня назад +5

    അമ്മേ മാതാവേ എന്റെ മക്കളുടെ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 അമ്മയുടെ രോഗികൾ മാറ്റി താരാണമോ🙏 ആങ്ങളുടെ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Antosiah
    @Antosiah 3 дня назад +14

    അമ്മയെ കൃപാസനം പ്രസാദവര മാതാവേ എൻറെ പ്രാർത്ഥന യാചനകൾ അവിടത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക സ്ഥിതി അമ്മ പരിപൂർണ്ണമായി ഏറ്റെടുക്കണം എൻറെ നിയോഗങ്ങൾ എല്ലാം അവിടുത്തെ കാരുണ്യത്തിനായി ഞാൻ അവിടത്തെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു എൻറെ മാതാവേ എൻറെ കുടുംബത്തെയും അമ്മ ഏറ്റെടുക്കണം എൻറെ കുടുംബത്തിലുള്ള എല്ലാവിധ അന്യ രോഗങ്ങളെയും മാറാരോഗങ്ങളും അപകടങ്ങളെയും പെട്ടെന്നുള്ള മരണത്തെയും അവിടുന്ന് എടുത്തു മാറ്റണമേ പ്രത്യേകിച്ച് എൻറെ മകൻറെ മകൾ എൻറെ അമ്മ എൻറെ ഭാര്യ എന്നെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ എൻറെ ജീവിതകാലം മുഴുവൻ അവിടത്തെ വിശ്വസ്ത ഭക്തനായ ഞാൻ ജീവിച്ചു കൊള്ളാം എന്ന് വാഗ്ദാനം ചെയ്യുന്നു ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അമ്മ ഏറ്റെടുക്കണം അവരുടെ എല്ലാവിധ സാമ്പത്തിക ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും അമ്മ ഏറ്റെടുക്കണം പാപികളായ ഞങ്ങളിൽ കനിയണമേ അമ്മയുടെ പ്രതിഷേധത്തിന് ഇരുപതാം വർഷം അമ്മ ഞങ്ങളുടെ ഓരോരുത്തരുടെയും ശക്തമായി ഇടപെടണം ഞങ്ങളെ സഹായിക്കണമേ ഞങ്ങൾ ശിക്ഷിക്കരുതേ ആവേ മരിയ ആമേൻ ആമേൻ ആമേൻ

  • @priyasanthosh1463
    @priyasanthosh1463 3 дня назад +3

    അമ്മേ മാതാവേ എന്റെ മകൻ ഇന്ന് ആറാം വയസിലേയ്ക്ക് പ്രവേശിക്കുന്നു. 6 വർഷകാലം അവനെ ആരോഗ്യത്തോടെ കാത്തു പരിപാലിച്ചതിനായി നന്ദി. അവന്റെ പഠനത്തെ അനുഗ്രഹിക്കണമേ.. മാതാവിന്റെ കരുതൽ കുഞ്ഞിനോട് കൂടെ ഉണ്ടാകണമേ ആമേൻ

  • @jesnap430
    @jesnap430 3 дня назад

    അമ്മേ കൃപാസനം മാതാവേ നിത്യതവരെ ഉടമ്പടിയിൽ ജീവിക്കാൻ അമ്മ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitharatheesh7631
    @anitharatheesh7631 3 дня назад +14

    അമ്മേ മാതാവേ അമ്മയുടെ പ്രാർത്ഥന സഹായം ആവശ്യം പെട്ടു പ്രാർത്ഥിക്കുന്ന എല്ലാം മക്കൾ കും അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേ, ഇന്ന് നടക്കുന്ന സബ് ജില്ല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @AmbiliR-ry9db
    @AmbiliR-ry9db 3 дня назад +70

    അമ്മേ അവിടെത്തെ സന്നിധിയിൽ കടന്നു വരുന്ന ആരെയും എന്റെ അമ്മ കൈവിടില്ലല്ലോ എന്റെ മുഴുവൻ ആവശ്യം അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു.. ഒക്ടോബർ 17.തിയ്യതി അമ്മയോട് എന്തു ചോദിച്ചാലും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മ 250000.രൂപ കടം വിട്ടാനുള്ള ഒരു വഴി 31.10. സാധിച്ചു താരണമേ അമ്മേ 6.മാസത്തിനുനുള്ളിൽ ഒരു രണ്ടു സെൻറ് വസ്‌തു വാങ്ങാൻ നുള്ള വഴി തുറന്നു അനുഗ്രഹിക്കണമേ ആമേൻ

    • @dionandciyamolvlogs6200
      @dionandciyamolvlogs6200 3 дня назад +5

      അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹക്കണേ അമ്മേ🙏

    • @dionandciyamolvlogs6200
      @dionandciyamolvlogs6200 3 дня назад +6

      അമ്മേ നല്ല വിലയ്ക്ക് വിൽക്കാൻ ഞങ്ങ ളുടെ ഭവനം വിറ്റ് തരണേ അമ്മേ🙏🙏❤️

    • @valsammaantony1107
      @valsammaantony1107 3 дня назад +2

      Amme mathave gangalude kudumbathe anugrahikyaname. Amme mathave gangalude avashyangal Amma ariyunnallo sadhichu tharename. Amme mathave gangalude rogangal Matti tharename. Amme mathave kadam veetan sahayikyename. Amme mathave gangalude makkalude koode undayirikyenane avare joliyil uyarthaname joliyil sahayikyan varename joliyil sthirapeduthaname. Amme mathave vivaham nadakatha makkale samarpikyunnu. Amme mathave exam pass akan thadasam ulla makkale samarpikyunnu. Amme mathave gangalku oru veedu medikyan sahayikyename. Amme mathave ente husband ne sughapeduthaname. Amme mathave ente BP sugar normal akename rogangal Matti tharename

    • @DhruvanN-j2m
      @DhruvanN-j2m 3 дня назад

      Amen

    • @sarthoagustin1214
      @sarthoagustin1214 3 дня назад

      Amma mathave sahayikanama ❤

  • @jessythomas8735
    @jessythomas8735 3 дня назад +2

    amme mathave njangalude kudumbathe anugrahikkane 🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 3 дня назад +14

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 3 дня назад +3

    അമ്മേ മാതാവേ ഈനെയും എന്റെ മക്കളെ അനുഗ്രഹിക്കേണമേ 👍🌹🌹🌹🌹🌹🌹🌹

  • @anukuriakose6823
    @anukuriakose6823 3 дня назад +6

    ഭർത്താവിന്റെ വയ്യായ്ക എല്ലാം മാറ്റി ഹെൽത്തി ആക്കണേ . ഞങ്ങള്ക് ഉടനെ ഒരുമിച്ചു താമസിക്കാൻ അനുഗ്രഹിക്കണമേ . ഭർത്താവിന് നല്ല ഒരു ജോബ് ഓക്കേ തന്നു അനുഗ്രഹിക്കണമേ . ഞങ്ങൾ അമ്മയുടെ നടയിൽ വന്നോളമെ .

  • @josephchacko1406
    @josephchacko1406 3 дня назад

    അമ്മേ......... മാതാവേ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......

  • @aloshiyascaria6259
    @aloshiyascaria6259 3 дня назад +1

    അമ്മേ കൈ വിടല്ലേ ❤🙏🏻🙏🏻🙏🏻❤

  • @jiyajohnson996
    @jiyajohnson996 3 дня назад +5

    അമ്മേ മാതാവേ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏അമ്മേ സോണി എന്ന മകളുടെ വേദന കളെ ഏറ്റെടുക്കണമേ 🙏🙏🙏🙏🙏

  • @AncyJohnson-m1f
    @AncyJohnson-m1f 3 дня назад +4

    അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണമേ

  • @lucysunny3705
    @lucysunny3705 3 дня назад +4

    അമ്മ മാതാവേ അഞ്ചു മോൾക്ക്‌ മാനസാന്തരം കൊടുക്കണേ എന്നോടുള്ള ദേഷ്യം മാറി മിണ്ടാൻ തോന്നിക്കണേ അമ്മേ

  • @magijames9727
    @magijames9727 2 дня назад +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Kafakkett Allarogham Sughappedutthanam Allathadassam Neekkanam Jismiye Amme thottusughappedutthanam Kudumbhatthil Manasine Samadhanam Tharanam Dushttasatthrukkalilninnum Dreshttidhosham Sapadhosham neekkanam KarunathonnanamAmme Ave Maria

  • @RajiDavis-fj2ci
    @RajiDavis-fj2ci 3 дня назад

    എൻ്റെ കൃപാസനം അമ്മേ ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും യാത്രകളിലും ഈശോയുടേയും അമ്മയുടേയും സാന്നിധ്യവും സംരക്ഷണവും ഉണ്ടാകണേ അതിനായി അമ്മ മാദ്ധ്യസ്ഥം വഹിക്കണേ

  • @preethathomas3471
    @preethathomas3471 3 дня назад +4

    കൃപസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤

  • @Deepa-gn3rt
    @Deepa-gn3rt 3 дня назад +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നെയും മക്കളെയും കടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ ഒന്നര ലക്ഷം രൂപയോളം കടമുണ്ട് അത് കൊടുക്കാനുള്ള ഒരു വഴി കാട്ടിത്തരണമേ അമ്മേ മാതാവേ എന്റെ കാലിന്റെ മുറിവ് ഉണക്കി വേദനയും മാറ്റി എത്രയും വേഗം എനിക്ക് നടന്ന് ജോലി ചെയ്യുവാൻ എന്നെ അനുഗ്രഹിക്കണമേ ലോകത്തിലെ നാനാഭാഗത്തുള്ള രോഗിയായ എല്ലാ മക്കളെയും രോഗത്തിൽ നിന്ന് വിടുവിക്കണമേ അമ്മേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ അമ്മേ 🙏🙏🙏

  • @reshmireshmijinoy3938
    @reshmireshmijinoy3938 3 дня назад

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ് ങ്ങളെയും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തരണമേ ആമേൻ