പപ്പടം കൊണ്ട് അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ | South Indian Special - Pappadam Chammanthi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Ingredients
    Papad - 6 (cut into small pieces)
    Shallots - 5
    Ginger - small piece
    Red Chilly - 5
    Grated coconut - 1/4 cup
    Curry leaves-3 sprigs
    Oil-for frying
    Salt to taste
    Method
    Heat oil in a pan,add small pieces of papad and fry it,keep it in a side
    At the same pan add dry red chilli, shallots, gingerand curry leaves ,
    saute for some minutes
    Then it cools,grind the sauted ingredients like dry red chilli ,shallots
    ginger ,curry leaves and grated coconut .into fine paste\
    Add the fried small piece pappadam and grind once more then mix
    well.
     Transfer to the bowel.and serve the tasty pappad chudney with meals.
    ആവശ്യമായ ചേരുവകൾ
    പപ്പടം- ഒന്ന്
    തേങ്ങ- ഒന്ന്
    ഉള്ളി -പത്തു കഷണം
    ഇഞ്ചി-ഒന്ന്
    ചുവന്ന മുളക്- പത്ത്
    ഉപ്പ
    എണ്ണ
    വാളംപുളി-രണ്ട് കഷ്ണം
    കറിവേപ്പില
    തയ്യാറാക്കുന്ന വിധം
    1) പപ്പടം കാച്ചി എടുക്കുക. ചുവന്നമുളക് വറുക്കുക.
    2) ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, ഇഞ്ചി വഴറ്റുക.കറിവേപ്പില ചേർക്കുക.
    3) വറുത്ത്‌ എടുത്ത വറ്റൽ മുളക്, ഉപ്പ് കല്ലിൽ അരച്ചെടുക്കുക. കൂടെ തന്നെ തേങ്ങ ചിരകിയത്, വറുത്തു എടുത്ത പപ്പടം, വാളംപുളി എന്നിവ കല്ലിൽ അരയ്ക്കുക. വഴറ്റിയ ഉള്ളി അരയ്ക്കുക. കൂട്ട് എല്ലാം കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുത്ത് ശേഷം പാത്രത്തിലേക്ക് സെർവ് ചെയ്യുക.
    സ്വാദിഷ്ഠമായ പപ്പടം ചമ്മന്തി തയ്യാറായി.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

Комментарии • 195

  • @snp-zya
    @snp-zya 4 года назад +107

    അമ്മയുടെ കത്തിയും
    ആ അരിയുന്ന
    സ്റ്റൈലും 👌💖

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 года назад +10

    അമ്മയുടെ കത്തി ഒരു ദിവസം അടിച്ചോണ്ടു പോരും ഞാൻ. എത്ര neat ആയിട്ടാണ് പാചകം ചെയ്യുന്നത്

  • @ajeshac2860
    @ajeshac2860 4 года назад +32

    അടിപൊളി വെട്ടു കത്തി..... എത്ര വൃത്തിയായിട്ട അമ്മ പാചകം ചെയ്യുന്നത്

  • @bindhusudhakaran9234
    @bindhusudhakaran9234 3 года назад +12

    എന്തായാലും ഞാൻ ഉണ്ടാകും അമ്മേ ഈ ചമ്മന്തി 😘😘😘😘👍👍👍👍👍

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +39

    പപ്പടം കൊണ്ട് സമ്മന്തി... അത് വെറൈറ്റി ആണല്ലോ.. എന്തായാലും ഞാൻ try ചെയ്യും.. 🤩😍

  • @snp-zya
    @snp-zya 4 года назад +175

    അമ്മയുടെ ചമ്മന്തി റസിപ്പീസ് ഒരു വട്ടം എങ്കിലും ടേസ്റ്റ് നോക്കാൻ കൊതിക്കുന്നവരുണ്ടോ

    • @AngelA-og8be
      @AngelA-og8be 4 года назад +1

      Aa

    • @sanalkumar7673
      @sanalkumar7673 4 года назад +9

      ചുണ്ടിൽ ചായമില്ലാതെ കൈകളിൽ qutex ഇല്ലാതെ മനസ്സിലും പ്രവൃത്തിയിലും സ്നേഹം മാത്രം നിറച്ചു കൊണ്ട് ഈ പാചകം കണ്ടാൽ കൊതിയ്ക്കാത്തവരായി ആരുണ്ട്...

    • @villagemysweethome9191
      @villagemysweethome9191 4 года назад +2

      Nanundee

    • @dakshasgarden7563
      @dakshasgarden7563 3 года назад +1

      ഞാനുമുണ്ട്

    • @shezonefashionhub4682
      @shezonefashionhub4682 3 года назад +1

      Pinnalla...
      Pause cheythittu pappadam vangi Vanna njan...

  • @athiraathi4424
    @athiraathi4424 4 года назад +11

    ചുട്ടപപ്പടം ചൂട് കഞ്ഞി ഉണക്കച്ചെമ്മീൻ ചമ്മന്തിയും..😋😋
    പപ്പടം കൊണ്ട് ഇങ്ങനെയൊരു ഐറ്റം ഉണ്ടാക്കാമെന്നറിഞ്ഞില്ല😍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 года назад +2

    ചന്ദനം പോലുള്ള അരവും ആ അമ്മിയിൽ നിന്നും എടുക്കുന്ന വിധവും സൂപ്പർ നമിക്കുന്നു അമ്മമ്മ

  • @Gkm-
    @Gkm- 4 года назад +21

    ഈശ്വര ആദൃമായി കാണുന്നു ഇങനെ വിഭവം

  • @ads4606
    @ads4606 3 года назад +5

    Amma oru adipoli chef aannu..Super chammandi...😙😙

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Amme Pappada Chammanthi Super Adipoliyanuto Nannayitundu, Ammaku Sughano God Bless You Take Care Good Night 👍👌😊😍❤️🙏

  • @abhirami.r.m2412
    @abhirami.r.m2412 4 года назад +4

    അമ്മാ പപ്പടം ചമ്മന്തി സൂപ്പർ ഇനിയും പോരട്ടെ ഇങ്ങനെ ഉള്ള സാധനങ്ങൾ 👍👍👍👍👌👌👌

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @sanalkumar7673
    @sanalkumar7673 4 года назад +39

    റെസിപ്പി എന്ന കേട്ടാൽ അറപ്പ് തോന്നുന്ന ജാടപ്രയോഗങ്ങളില്ലാത്ത ഇവരെ ഒക്കെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @indian6346
    @indian6346 3 года назад +2

    അമ്മേടെ ആതേങ്ങാമുറി തിരുമ്മുന്ന സൗണ്ട് കേൾക്കുമ്പോൾ അത് കാന്തി തിന്നുന്ന ഒരു സുഖം.

  • @Om-ph4fh
    @Om-ph4fh 3 года назад +2

    Mixyum venda cut cheyyan boardum venda. Great sister

  • @MYMOGRAL
    @MYMOGRAL 4 года назад +6

    പപ്പടം വറത്തു
    കഴിക്കൻ ഭയങ്കര
    രുചിയാണ് 😍😍👌

  • @traveldiaries2921
    @traveldiaries2921 3 года назад +3

    Ammayum ammede kathiyum superrr🥰😍 food kazikanda undakkunnath kanumbole ariyam athinte kayipunnyam 👌👌👌

  • @andreasaniya5819
    @andreasaniya5819 3 года назад +1

    കൊതി തോന്നുന്നു 😜😜
    ഞാൻ ഉറപ്പായിട്ടും ചെയ്തു നോക്കുന്നുണ്ട്, താങ്ക്സ് പുതിയ റെസിപ്പി തന്നതിനു 🥰🥰

  • @thrikkaruva.9857
    @thrikkaruva.9857 2 года назад +1

    Ammayuda pappada chammanthi super

  • @SGAVlogs1
    @SGAVlogs1 4 года назад +6

    அம்மா இந்த அமைதி ரொம்ப அருமை அதுல உங்க சமையல் ரொம்ப ரொம்ப அழகு. வாழ்த்துக்கள்.

  • @sindhuajiji3765
    @sindhuajiji3765 3 года назад +3

    ഇത്രയും ഫൈൻ ആയി ചമ്മന്തി അരക്കുമോ എന്തായാലും സൂപ്പർ

  • @deepthisreekumar3300
    @deepthisreekumar3300 4 года назад +1

    അമ്മേ സൂപ്പറായിട്ടുണ്ട്. ഈ ചമ്മന്തി നല്ലപ്പഴാ കാണുന്നത്. 👍

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,,

  • @shaliniv7933
    @shaliniv7933 3 года назад

    Ee ammamare vittu doore jeevikkunnavark ee ammayude recipes kanumpol swantham ammayude food akum kooduthal orma varika.ee ammayude chammanthi kandapol anik ante swantham ammayude kayyile food kazhikan kothiyavunnu🤤😔

  • @villagemysweethome9191
    @villagemysweethome9191 4 года назад +1

    സൂപ്പർ ചേച്ചി ഞാൻ കൊതിച്ചു പണ്ടാരമടങ്ങി 😋😋

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @nehakanojianehakanojia8523
    @nehakanojianehakanojia8523 4 года назад +5

    God bless you ammmaaaa my lovely ammmaaaa always keep smiling ammmmaa luv you both of you

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,,,,

  • @santhammas1991
    @santhammas1991 Год назад

    ഇത് സ്ഥലം എവിടെയാ. ഇതു പോലുള്ള ഒരു കത്തിയും വെട്ടുകത്തി യും വാങ്ങുന്ന തന്നു വേണ്ടി ആണ്.

  • @AngelA-og8be
    @AngelA-og8be 4 года назад +3

    Najn trai ceytu poli.oru rakshayoum illa😍

  • @manjushats8665
    @manjushats8665 3 года назад

    Poliiii......... Ammachiii.. Polii.......

  • @lalyjoseph2166
    @lalyjoseph2166 3 года назад

    Super pappadam chammanthi I will try it & awasome grandma ummmmmma ❤️

  • @shezonefashionhub4682
    @shezonefashionhub4682 3 года назад

    Njanundakki
    Super..
    Curri vakan neram ethilonnu keriyirangum...

  • @gowrisj4444
    @gowrisj4444 4 года назад +1

    Super super Amma...ipdi ellam Koda seyalama.. awesome

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html👇

  • @lovefromkanjirappallykkari
    @lovefromkanjirappallykkari 4 года назад +2

    My favourite annu Pappadam.ithu ente puthiya arivanu.thank you

  • @ushajayan8441
    @ushajayan8441 4 года назад +3

    Super 👍👍

  • @fathimasalim2579
    @fathimasalim2579 4 года назад +1

    Orupad tharathilulla chammandhikal kandittund...but pappadam kondulla chammandhi ithadhyamaaaaa......

  • @rizashaji1718
    @rizashaji1718 3 года назад

    സൂപ്പർ കൊതി വന്നിട്ടു vayya

  • @geethutachuthan1979
    @geethutachuthan1979 4 года назад +1

    സൂപ്പർ 😀.. ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... 😋

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @C.JKittySonicmarioDJ
    @C.JKittySonicmarioDJ 4 года назад +1

    Adipolii receipes anuu Ammachiude.God bless u Ammachi..😍😍

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @jeenaprakash5397
    @jeenaprakash5397 4 года назад +1

    Super first view

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @ushadevarajan5894
    @ushadevarajan5894 3 года назад +1

    നല്ല തേങ്ങ

  • @akashbharadwaj1905
    @akashbharadwaj1905 3 года назад

    U r the best Aunty wish you could have been somewhere in Pune or Bombay I would have come everyday to eat at your place . If anyone who can cook like you and is looking for a job as a Chef pls msg me I will be very happy to have them . I am a Malayalee but settled here . God bless You 🙏

  • @beemashanavas2411
    @beemashanavas2411 3 года назад

    Njangal anthayalum try chayythu nokkam😁

  • @sitharasasikumar957
    @sitharasasikumar957 3 года назад

    Kidu chammanthi.must try

  • @saranyathukira
    @saranyathukira 4 года назад +1

    Superrrrr

  • @LekshmisMagic
    @LekshmisMagic 4 года назад

    Chammanthi sooper aayittundu

  • @abhilapp610
    @abhilapp610 2 года назад

    Super taste chamathi

  • @nifithashafeek6785
    @nifithashafeek6785 3 года назад

    Spr chammanthi aanu...😍😋

  • @aparnachinnu1728
    @aparnachinnu1728 4 года назад +1

    Njn undakki supper🤤🤤

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад

    Super chammanthi👌👌👌😋

  • @gopuzkiran6958
    @gopuzkiran6958 2 года назад

    Ith place palakkad aano. Evideya. Somebody reply please

    • @gopuzkiran6958
      @gopuzkiran6958 2 года назад

      Ith urapayum palakkad aane. But palakkad exact location evidaaa.. Please reply

  • @meenusbreakfast2708
    @meenusbreakfast2708 4 года назад +1

    Try cheyam😍👍👍

  • @jissamolagustineaugustine4707
    @jissamolagustineaugustine4707 3 года назад

    Adipoli chammandhi ammachi

  • @harikeerthana7461
    @harikeerthana7461 3 года назад

    Amma veeda evidaya

  • @rejulaabdulkadar1651
    @rejulaabdulkadar1651 4 года назад +2

    Nighade place edhan

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 3 года назад

    പപ്പടം ചമ്മന്തി അടിപൊളി

  • @JemzCafe
    @JemzCafe 4 года назад +3

    Sound mixing Rasool sir aano😍😍

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html,

  • @najmashafla3587
    @najmashafla3587 3 года назад +2

    Ee ammayude ayalvaasiyengilum aayaal mathiyaayirunnu

  • @vlogs9214
    @vlogs9214 3 года назад +1

    😋👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +1

    അടിപൊളി ചമ്മന്തി 😋😋

  • @vavasmiyara1940
    @vavasmiyara1940 4 года назад +2

    Choora achar receipe edumo

  • @drpoojaakhildev6824
    @drpoojaakhildev6824 4 года назад +1

    Variety chammathiii analo amme

    • @aldinzpets9840
      @aldinzpets9840 3 года назад

      ruclips.net/video/15S64U6iOCc/видео.html👆

  • @thishashan5025
    @thishashan5025 4 года назад +2

    Great

  • @sheejamohan3593
    @sheejamohan3593 4 года назад +1

    കിടു 😍🥰

  • @sithakavalur7374
    @sithakavalur7374 3 года назад +1

    Love this chutney! 👌👌👌😍👍❤️

  • @akhilsumi1akhilsumi19
    @akhilsumi1akhilsumi19 3 года назад

    പപ്പട ചമ്മന്തി സൂപ്പർ

  • @speedcorner534
    @speedcorner534 3 года назад

    അമ്മയുടെ പപ്പട ചമ്മന്തി സൂപ്പർ

  • @remyamanu4622
    @remyamanu4622 2 года назад

    കൊതിയാവുന്നു 😋

  • @sindhurani6959
    @sindhurani6959 4 года назад

    Ammachiyudeplaceevide

  • @soumyaps8731
    @soumyaps8731 4 года назад

    Ammachi superrrr👌👌👌👌😋😋

  • @raihan1390
    @raihan1390 4 года назад

    Mmm poli ithirichorumkoodiyundki 👌

  • @roshnisivadasan1283
    @roshnisivadasan1283 4 года назад +8

    Head set vachu keelkkumbo ulla sound 🤗🤗💕💕💕
    Head set vachu keelkkunavar like adiii ✨💕

  • @archanasreeni2225
    @archanasreeni2225 2 года назад

    😍😍🤩🤔

  • @VijayKumar-dn6nh
    @VijayKumar-dn6nh 3 года назад

    Mmm. Nalla taste. 👌😋

  • @kalajayaraj4252
    @kalajayaraj4252 4 года назад +3

    superrr....😋😋😋

  • @junioraditya1634
    @junioraditya1634 3 года назад

    Adipoli 👍

  • @lekshmythampi5131
    @lekshmythampi5131 11 месяцев назад

    👌👌👌

  • @godson4115
    @godson4115 4 года назад +1

    Super amma

  • @sreejavk6019
    @sreejavk6019 3 года назад

    Descriptionil
    Tamarind ella

  • @lathakrishnan4865
    @lathakrishnan4865 3 года назад

    Adipoli

  • @sajan.rkollam3403
    @sajan.rkollam3403 4 года назад +1

    സൂപ്പർ

  • @andreasaniya5819
    @andreasaniya5819 3 года назад

    അമ്മ അടിപൊളി

  • @susangigi8084
    @susangigi8084 3 года назад

    Why didn't u take the video from climbing up the tree to pluck coconut and from where pappadam is manufactured?

    • @drkrnair49
      @drkrnair49 3 года назад

      Ahangaaram oru alankaaram alla!!!

  • @archana9296
    @archana9296 3 года назад

    Trust me guyz superb recipie💝

  • @jaziya932
    @jaziya932 3 года назад +1

    Ammaa.. Onnu.. Mindamooo😍😍😍😍😍😍😍😍.... Ammmmaaàaaaaaaaaa😝😍😍😍😝ammma.. Kutti.. Poliyaaaaa😝😍😍😝😍😍😍😍love... U

  • @babinv5571
    @babinv5571 4 года назад +1

    ഒരു ഫാഷൻ ഫ്രൂട്ട് ചമ്മന്തി !
    ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @rjxx235
      @rjxx235 4 года назад

      U mean passion fruit

  • @user-lg1td5wv4n
    @user-lg1td5wv4n 3 года назад

    പൊളി

  • @aparna_appuu
    @aparna_appuu 4 года назад +2

    😋😋😋😋

  • @anuranjmc2504
    @anuranjmc2504 4 года назад +2

    👍

  • @manikandanpullad7843
    @manikandanpullad7843 4 года назад +1

    Supper Amma 😊

  • @robindn1510
    @robindn1510 4 года назад

    Chammanthi adipoli.

  • @prembhas8066
    @prembhas8066 4 года назад +6

    ആട് ഒരു ഭീകര ജീവിയാണ് 👿 ... നന്നായി കരയുന്നുണ്ട് throughout 😜

  • @kavyalekshmi1734
    @kavyalekshmi1734 3 года назад

    സൂപ്പർ മുത്തശ്ശി 😘

  • @binduekrishnan7692
    @binduekrishnan7692 3 года назад +1

    കൊതിയായി 😍😍

  • @shree_Gulmohar
    @shree_Gulmohar 4 года назад

    Superrrr dish jai ho

  • @roopaanandan2948
    @roopaanandan2948 4 года назад

    കിടു

  • @jothisvlogs601
    @jothisvlogs601 3 года назад

    Superb recipe
    Easy too
    Stay connected 🤝🤝amma..

  • @jamesgautam6690
    @jamesgautam6690 3 года назад

    സൂപ്പർ 👌👌🥰

  • @poojaashok6751
    @poojaashok6751 4 года назад

    Ente ammayum undakkarund😋...

  • @sobithahaseena33
    @sobithahaseena33 3 года назад

    Super ammachi thanks

  • @dayanajoseph9308
    @dayanajoseph9308 4 года назад

    Kollam

  • @divinefuels4124
    @divinefuels4124 4 года назад

    Ammachiyee enikkum echiri tharumooo 😋😋😋