Hey everyone 👋🏻 Thank you so much for all the love on this video! It’s been a while since i posted, but im happy to let you know that new “vocal only lyrical videos” will be uploaded soon.😁 Don’t forget to turn on notifications🔔 so you never miss any video and kindly check out my latest uploads. Once again thank you for your support 😊🙏🏼
വേറെ എന്തെങ്കിലും കാണണം എന്ന് കരുതി youtube തുറക്കും...കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ എത്തും...കുറെ ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം...😌🕊️
ഇന്റെ മുത്തേ ❤️.. കല്യാണതലേന്ന് മ്യൂസിക് ഇല്ലാതെ വെറുതെ ഇങ്ങനെ പാടാനും എല്ലാവരേം impress ചെയ്യാനും പറ്റിയ ഒരു സോങ് ഇപ്പോളാണ് കിട്ടിയത്.. ഇതു ഞാൻ പൊളിക്കും 😝💗💗❤️
എത്ര തവണ കേട്ടു എന്നറിയില്ല..എന്തോ ഒന്ന് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നുണ്ട്..നിങ്ങളുടെ ശബ്‌ദം ആണോ അതോ ഈ വരികൾ ആണോ അതോ രണ്ടും ചേർന്നോ എന്നാണ് മനസിൽ ആവാത്തത്.. 💕
ആവർത്തിച്ച് കേൾക്കുന്ന ഓരോ വട്ടവും മടുപ്പൊട്ടുമുളവാക്കാത്ത വിധം ഇൗ ശബ്ദമെന്നെ വല്ലാതെ സ്വാധീനിക്കുന്നു...♥️ Keep going bro 💛💛 Such an amazing voice 👏 Loved it ❤️💕
കേൾക്കാൻ കുറച്ചു താമസിച്ചു പോയി.. സ്റ്റാറ്റസ് കണ്ടു തേടി പിടിച്ചു വന്നതാ.. കേട്ട് കഴിഞ്ഞപ്പോൾ ഒരു രക്ഷയും ഇല്ലാട്ടോ... അടിപൊളി.. സൂപ്പർ.. വല്ലാത്ത ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റണില്ല.. Nice voice 🥰🥰🥰🥰👍👍👍👍👍
Sts Kalil maathram kandirunnu ee paatt onn full kelkkanam enn kure aayi aagrahikkunnu..... Alhamdulillah ❤️♥️Masha allah Adipoli lyrics allee......💯💯🌹🌹🌹🌹✨✨✨
Hey everyone 👋🏻
Thank you so much for all the love on this video! It’s been a while since i posted, but im happy to let you know that new “vocal only lyrical videos” will be uploaded soon.😁
Don’t forget to turn on notifications🔔 so you never miss any video and kindly check out my latest uploads. Once again thank you for your support 😊🙏🏼
മ്യൂസിക് ഇല്ലാതെയും പാട്ടുകൾക്ക് ഇത്രയും ഭംഗിയുണ്ടല്ലേ 😍
@@najeeburahman9398 thanks maan. Anymore?
❤️❤️
Athinane bhangi kooduthal.....ufff aa Voice💞💞💞
Sathyam
@@kadumkaappi7764 1
വേറെ എന്തെങ്കിലും കാണണം എന്ന് കരുതി youtube തുറക്കും...കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ എത്തും...കുറെ ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസം...😌🕊️
Satyam 🥰
Haha 😅🤍
𝐒𝐚𝐭𝐡𝐲𝐚𝐦
Same avastha
Sathyam
ഇന്റെ മുത്തേ ❤️.. കല്യാണതലേന്ന് മ്യൂസിക് ഇല്ലാതെ വെറുതെ ഇങ്ങനെ പാടാനും എല്ലാവരേം impress ചെയ്യാനും പറ്റിയ ഒരു സോങ് ഇപ്പോളാണ് കിട്ടിയത്.. ഇതു ഞാൻ പൊളിക്കും 😝💗💗❤️
Ennit policho? 😅
സ്കൂൾ കലോത്സവം miss ചെയ്യുന്നവരുണ്ടോ?😊☺️
Yesss
Yesssss so much
Yzz.major missing 💔🥺
S
😥😖😖😫
ഈ പാട്ട് കുറെ കാലമായി തപ്പി നടക്കാൻ തുടങ്ങിയിട്ട്... അടിപൊളി song💜💜💜
സത്യം ഞാനും
Sathyam ❤️
Njanum
മീ ടൂ
👍🏼
*ആദ്യം ഒരു പ്രാവശ്യം കേട്ടത് മാത്രം ഓർമയുണ്ട് പിന്നെ എത്ര പ്രാവശ്യം കെട്ടുന്നു കുടി അറിയില്ല.. ❤😻*
Lyrics വേണ്ടവർക്ക്.. ❣️
കണ്ടോലിൻ... മണവാളൻ തോഴരുമായി
ഷഹനായി മൂളും രാഗമിൽ
വഴി നീളമായ് വരവായിതാ..
കേട്ടോലിൻ കൈമുട്ടി പാട്ടും സംകൃതം
കുളിർ ചീറി മുട്ടിൻ താളമിൽ
സബദാനമിൽ ആണവായിതാ..
ചുണ്ടിൽ തളിർവെറ്റില ചോക്കും
ചിന്താരപാട്ടുകൾ കൊട്ടും
പരിമളം പുകയും പന്തലിൽ അഹലൂർ
ആവേശം പൂക്കും...
താനിമ്പതോ തന താനതന്തിന്തോ
തന താനതന്തിന്തോ തന താനതന്തിന്തോ....
മാണിക്യ കല്ലുടെ ചൊങ്കുമേ
നാണത്തിടും ചേലൊളി ലങ്കുമേ..
മാണാലൻ മുഹബ്ബത്തിൻ അതിർപ്പവുമെ
ഇന്ന് മാനിംബത്തശാഖയിൽ നുവഴ്ത്തിടുമേ...
"ഈണം തുടി കൊട്ടണ നെഞ്ചില്
കാണാമലരൊക്കയും മുഞ്ചില് (2)
നാണത്തിയരകുടും പുതുക്കത്തില്
ബന്നം ഈമാന്റെ തെളിമയിൽ നുകരും ഹാല്...
കാത്തിരുന്ത മുഹബ്ബത്തിൻ
കസ്സിർ വാതിൽ തുറന്ത്
കാതിലിമ്പം തുടികൊട്ടും
മംഗലരാവാണന്ത്.. മംഗലരാവനനന്ത്
"പൂത്തമലരിലെ നേർത്ത പരിമളം
കോർത്തു വണ്ടാൽ ചമയ്ന്ത് (2)
പൂരണത്തികവൊത്തൊരു പന്തലിൽ
മാരൻ വന്നണൈന്ത്...മാരൻ വന്നണൈന്ത്...
കാത്തിരുന്ത മുഹബ്ബത്തിൻ
കസ്സിർ വാതിൽ തുറന്ത്
കാതിലിമ്പം തുടികൊട്ടും
മംഗലരാവാണന്ത്.. മംഗലരാവനനന്ത്
Tnx padeeee❤❤❤❤❤😘
ആരുടെ വരികൾ ആണ് ?
❤️❤️❤️❤️
@@jamsheerkaniyattil shamsukka Edrikod
🤩
ഈ പാട്ട് കേൾക്കുമ്പോൾ സ്കൂൾ കലോത്സവം നന്നായിട്ട് മിസ്സ് ചെയ്യുന്നു
നല്ല ശബ്ദം 😍😍😍😍
Sre🤭
Ith njna ganga🤭
എങ്ങനെ കണ്ടെത്തി😁😁
Athokke nd sire🤭
Comment notification kand njn thanne nettii...
😄😄😄😄😄
Ith njna ganga enn
Padacha rabeee ithenthaa sambhavam enn Open aakiyapoyaanu manassilaayee
മ്യൂസിക് ഇല്ലാതെയും വളരെ നന്നായി പാടി... Good voice പൊളിച്ചു 👍
എനിക്ക് വല്യ ഇഷ്ടം ആണ് ഈ song 😍സ്റ്റാറ്റസ് കണ്ടിട്ടുണ്ടെന്നല്ലാതെ ഇപ്പോഴാ full song കേക്കുന്നത്.......♥
ഞാൻ എത്ര തവണ കേട്ടെന്ന് അറിയില്ല...... 🥰🥰🥰🥰
Njnum😁
ശ്ശെടാ അതൊക്കെ എണ്ണി വക്കണ്ടേ... 😌😂
Me too,☺️
Njanum
Mee too
പറയാൻ വാക്കുകളില്ല നല്ല വോയ്‌സ് എന്ത് രസ കേട്ടോണ്ടിരിക്കാൻ 🌹🌹🌹🌹🌹🌹
😃😃😍😍
sheriya
Voice super♥also song👍👍
എത്ര തവണ കേട്ടു എന്നറിയില്ല..എന്തോ ഒന്ന് വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നുണ്ട്..നിങ്ങളുടെ ശബ്‌ദം ആണോ അതോ ഈ വരികൾ ആണോ അതോ രണ്ടും ചേർന്നോ എന്നാണ് മനസിൽ ആവാത്തത്.. 💕
ആവർത്തിച്ച് കേൾക്കുന്ന ഓരോ വട്ടവും മടുപ്പൊട്ടുമുളവാക്കാത്ത വിധം ഇൗ ശബ്ദമെന്നെ വല്ലാതെ സ്വാധീനിക്കുന്നു...♥️
Keep going bro 💛💛
Such an amazing voice 👏 Loved it ❤️💕
Shyeeii 😍😍🤍🤍
ഞാൻ എത്ര വട്ടം കേട്ടുന്നു കണക്കില്ല. Sweet voice ❤
Masha Allah 🤗
@@kunnulaalu3852 ❤️🙌
Super 😍😍
വഴി തെറ്റി എങ്ങനെയോ വന്ന് ബിരിയാണി കിട്ടിയ ഞാൻ🥰🥰🥰🥰
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ song🥰🥰❤💫
😌😌
ന്ത് രസാ കേൾക്കാൻ 😍😍നല്ല സൗണ്ട്.... Addicted 💛
Voice ഒരു രക്ഷയും ഇല്ല മുത്തേ ♥️♥️♥️
കേൾക്കാൻ കുറച്ചു താമസിച്ചു പോയി.. സ്റ്റാറ്റസ് കണ്ടു തേടി പിടിച്ചു വന്നതാ.. കേട്ട് കഴിഞ്ഞപ്പോൾ ഒരു രക്ഷയും ഇല്ലാട്ടോ... അടിപൊളി.. സൂപ്പർ.. വല്ലാത്ത ഒരു ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റണില്ല.. Nice voice 🥰🥰🥰🥰👍👍👍👍👍
വളരെ മനോഹരമായ ആലാപനം.. നല്ല ഫീൽ....
Thanks 🤍
❤Addicted to this💘
ചുമ്മാ ഇങ്ങനെ കണ്ണടച്ച് കേട്ടോണ്ടിരിക്കാൻ തന്നെ എന്ത് രസാടോ🥰
mashallah😍
Kettittum kettittum madhi varunnillaaa🔥🔥...... nice voice broooo 🔥😍
വോയിസ് ഒരു രക്ഷയും ഇല്ല 🔥🔥..... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ് ആണ് 😌🔥🔥🔥
Addicted to this song and the voice😍😍👏🔥
Ikkade voice Masha Allah oru rakshayum illa✨🥰❤️
😇😇♥️
Krishna film song 'chembaneer poove' song paado
Somewhere something someone else spotted 😌🌝
Enik oru paad ishtaayitooo😍😍😍oru paad thavana kett😍😍😍😍padichu paadi😍😍
Ahhaa 🤍
വോയിസ് ഒരു രക്ഷയുമില്ല... ❣️❣️
Hii
Oon supprt cheyyo😊😊😊😊😊
Aa
Sts Kalil maathram kandirunnu ee paatt onn full kelkkanam enn kure aayi aagrahikkunnu..... Alhamdulillah ❤️♥️Masha allah Adipoli lyrics allee......💯💯🌹🌹🌹🌹✨✨✨
Masha allaha🥰🥰🥰chuper voiceee.ikk ishtayii
Enthoo oru feeling ee pattu keekkumbo🥰 veendum veendum kelkkaan thoonnum💗✨💥💖
Korchu naalay addicted aanu ee songinodu 💫💕
Hhaa ♥️
Njanum it's ma fvrt song ingl polich🤩
Ikka igale voice oru rakshayumilla ❤💥💥💥💥💥💥💥u are a great singer💥😘💟💫eppo eh pattu padinadakkunnadh💟😘
മാണിക്യ കല്ലുടെ ചൊങ്കുമെ........😍💘
Bro ഒരു രക്ഷയില്ല voice 👏🏻👏🏻🙌🏻🙌🏻
Ikkayude song oru raksheyilla 🔥 Masha Allah pwolich ❤️
Thankyouu 🖤🖤
Spr..njn inn uchakk kettada..full padichu..song vallathoru ishtama..nadakkade poya mohangal ingane oro paatum padich paadi kelkumbo oru sugam..ennepole orupad perundavum ..kallyanm kazinm kuttikaldoppam jeevikkumbazum nadakkade poya aa moham orth innum sangadappedunna enne polulla penn ..all the best..god blss..
മാപ്പിളപ്പാട്ടിന്റെ മൊഞ്ജ് ഒന്നുവേറെ തന്നെ 👌❤❤❤
Voice poli... Oru reksha illa.. 😘😘😘ee voice ne love cheythotte🥰💞💞💞
Without music... Waah.. Super ❤
Voice pwoli..... Adipoli ethra thavana ketenn aryilla...... 😍😍😍😍🥰🥰🥰🥰💞💞💞💞
Recently addicted to your voice.. 🥺❣️
Mashah Allah.. 😍
😌🤍
🥰
ഒരു രക്ഷയില്ല, അടിപൊളി bro
Thankyou 🤎
Masha Allah...😍😍😍
Amazing Voice ikkaa😍😍
ഈ സോങ്ങിന് വേണ്ടി കൊറേ നോക്കിയിരുന്നു ഇപ്പോഴാ കിട്ടിയേ.....അടിപൊളി song വല്ലാത്തൊരു ഫീൽ ആണ് ❤❤❤❤❤
Hi
Etra thavana kettalum mathiyakilla.super voice allahuvinte anugraham undavatte
This is a huge example of a nostalgic song . I ve just fallen for this song.
😍
Oru rakshayum illa mone ee 🔥🔥🔥🔥🔥 poli ❤️❤️❤️
No words❤hardly strikking 💕what a voice✨️
Thankyou 😍♥️
Nte mone kettittum kettittum madhiyavunnillaa😚😍
Onnude kekk😁
Masha Allah adipoli❤️❤️❤️
Ith Ethra thavana kettenn enik ariyulaa✨✨✨✨💖💖😍😍
No boring_____ nice voice___👌👌💖🎀💝😍😍🤩🤩
Addicted this song ❤️
ന്റെ മോനെ കിടു ആയിട്ടുണ്ട് 🔥🔥🔥 iyy ind 😌
No dislike
That,s prove the quality of your song..
Keep it👍👍👍
Vere level😍powli song
Ketalum madhi varatha song😍soooooo
Feeling
Ethra kettittum mathi varunnilla 💗
Mashahallah ❤️
Eee song kelkkumbol enik kaaa ne aanu orma varunne....ikka miss u...love u so much 😘..u r mine ok❤️❤️...
Ethra kettaalum mathiyaavunilla supper voice ❤❤
Ethra thavana kettu ennariyilla.. You are really blessed brother 😍
U r an awesome singer.. Super
Uffff🔥eathra thavana kettu polum aryoola eandhuu rasa... Ingne kettondirikkan..... Statas kand vannenn vannadhin karyandayii. 😄peruthishtayii 😍❤️
എത്രാമത്തെ തവണായാണ് ഇത് കേൾക്കുന്നതെന്ന് ഒരു പിടിയുമില്ല
adipoliyayikk enk ishttaayiii😍
Voice🙌🥰
Aiiwwa 👍👍✨eenam thudi kottna nenjil:avde okke vere feel aan tto.puutha malarukal avdem full of adi poli
😌🖤
Masha allah enthoru feel ❤️
Ikka spr . Masha Allah.......
Maasha allah adipoliy voice 😻
Idakk vannu kelkum, entho oru spcl feeling aan❤️☺️kettirikan nalla rasam aan😌❤️
Uffff...voice😻♥️ keep going.... just lubbed itteeei❤💞
ഒരു രക്ഷയുമില്ല പൊളി സോങ്ങ് ❤️❤️❤️
Maashallaah nice voice & song💥really like it❤❤❤
Adipoli adipoli 😍😍😍voice 😻😻😻👏👏👏👏💕💕💕💕💕💞💞kett kett mathiyavunnillaa.....😍
maashaa allaah the voice jst wonderfull💚
Wow 🥰🥰polichinallo enk orupaadu ishttayi.masha allh
Aahhaa 😌😌
Masha Allah 😍
Aa voice 🤩💖💖
Meltayi moneeeeee 🙈💕
😌🖤
Ithara padunne
ഈ song തപ്പി നടക്കുവാരുന്നു..😁ഇപ്പോ കിട്ടി... Thankzz😍🤗💞
Hats of you bro no more words what a voice clarity avesome
First time aa kekkunne.. Kettappo thanne.. Uff kidu voice... Mashallah..
Go forward😍
Uff💋what a magical voice yaar💞💗🌚🥂😌
Eehhe 😍♥️
Ee song njan tanne kett kett million adipikkm..#❤️school kalotsavm
Such an AMAZING 😍no wordss
Maasha allah ❤️enthaa feel 💖paadiye aaraayaalum kidu aanu✨️
Paadiya aalod paranjekkam 🙂😂
Uff.. voice ❤️vere level ,, addicted 😻
😌🤍
Ee paatinoru kuzhappamund thudangunnem theerunnem ariyoola😕 add varbazhanu paat theernnallonn orka😍mashallah ☺️❣️❣️💝💝❤️❤️❤️💝💗
Masha allah... 😍what a feel😍
Thanks for giving lyrics 😻
ഒരു രക്ഷയുമില്ല ചെക്കന്റെ വോയ്സ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു😍😍✌️✌️
MashaAllah💖Wow😍❤ voice so Beautiful ❤really like it💯🔥
Thankyou 🤍
Enthammmo....oru feeel
Masha allah
Spr voice 👌
വല്ലാത്ത ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു... ❤👍🏻🖤❤
🤍🤍
This is my fav 😻❤️... Masha Allah ur voice 😻..lit ❤️❤️
സമ്മ ഫീലിംഗ് ആണ് മോനെ ഏതോ വരി അങ്ങട് കേട്ട് ഓടി വന്നതാണ് 😍😍😍😍 കേട്ട് അങ്ങട് ഇരുന്ന് പോയി 🥰🥰🥰🥰🥰
Uff Voice🔥 Mashaa Allaaah🥰
Remembering my plus2 life
Vadthala jama-ath hss ..
kalolsavam.. ✨💗💗💗
Practice time.. night practice.. ellorum kude irinn kissa prnj irinnaadh..
😍🤍
Music illanjitt നല്ല ഒരു feeling കിട്ടുന്നു.... 👌🎧🎶🎶
Veeendum veendum kelkaan thonnnippokunna paatt
♥️♥️♥️
Adipoli... 🥰
ഇടക്ക് ഇവിടം വരെ വന്നു കേൾക്കണ പാട്ട്😻❤️
🤍😍
Masha allah 😍🥰😘😘🤩💖💖
അടിപൊളി voice ആൻഡ് song പൊളിച്ചു 👍