ഈ മോൻ ഇനിയും ഒരുപാട് അറിയപ്പെടുന്ന ഗായകനായി മാറി, കഷ്ടപ്പാടുകൾ മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ ആഗ്രഹിക്കുന്നു, എനിക്ക് ഇത് പോലെ ഒരു അനിയൻ ഉണ്ടായിരുന്നു പാവമായിരുന്നു
Kore singers indaayind star singeril thanne, many are famous playback singers like najeem, kapil kapilan, yazin. My favorite of all seasons is vivekanand, the best talent
🥰🥰🥰🙏🏻എന്റെ ബാല രാമ 🙏🏻🙏🏻🙏🏻ഒന്ന് പറഞ്ഞോട്ടെ കണ്ണ് വെക്കുക ആണെന്നു തോന്നല്ലേ 😍എനിക്ക് മോന്റെ പെർഫോമൻസ് എല്ലാം കാണുമ്പോൾ മനസ്സിൽ നിന്നും ഒരു ആശിരിരി വരുന്നു നെക്സ്റ്റ് തലമുറയുടെ ദാസേട്ടൻ ആയിരിക്കും മോനെ നീ 🙏🏻🥰🥰🥰ഒരു ഡൌട്ട്ടും വേണ്ട... ഇപ്പോൾ ദാസേട്ടന്റെ ഇന്ത്യ എങ്ങനെ ആദരിക്കുന്നുവോ അതുപോലെ മോനെ ഇന്ത്യ ആദരിക്കും ഉറപ്പാ 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻💐
നന്നായി പാടുന്ന പിന്നണിഗായകരിൽ പലരും യേശുദാസിന്റെ പാടെടുത്തു പാടുമ്പോൾ പലയിടത്തും ആ പാട്ടിന്റെ തനിമ ചോർന്നുപോകാറുണ്ട്. പക്ഷെ ഇയാൾ. ഒരു രക്ഷേല്ല''...! വളരെ ആശ്ചര്യംതോന്നുന്നു. ദാസ് എന്താണോ വരുത്തിയത് അതണുകിട വിടാതെ അതേ ഫീലോടെ.''...ആ ദേവ സ്പർശത്തിനു മുന്നിൽ നമിക്കുന്നു.
ബൽറാമിൻ്റെ ശബ്ദവും സ്വരഗതിയും ആലാപനരീതിയും കൊണ്ട് സന്തോഷം കാരണം കണ്ണ് നനയിച്ച് മാത്രമേ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞുള്ളൂ. ഈ ഗാനം ഇതിലും നന്നായി മത്സരത്തിന് പാടാൻ ആർക്കെങ്കിലും കഴിയുമോ? ബൽറാം ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Orchestra അതി മനോഹരമായി... ഫ്ലൂട്ട്, വയലിൻ,മൃദംഗം, തുടങ്ങി എല്ലാവരും insruments മത്സരിച്ച് മത്സരിച്ച് വായിച്ചു് ബൽറാമിന് കട്ട സപ്പോർട്ട് കൊടുക്കുന്നു..അക്ഷരാർത്ഥത്തിൽ മനോഹരം..ബൽറാമിന് വേണ്ടി പക്കമൊരുക്കുവാൻ അവർക്കും അതിയായ താൽപര്യം.
Balram ന്റെ ഒരു പാട്ട് last week കേൾക്കാനിടയായി. പൂങ്കാറ്റിനോടും... അതിൽ തുടങ്ങി എഴുസ്വരങ്ങളും കേട്ടു.. പിന്നെ ഇപ്പൊ ഇതും കൂടി... ഞാൻ TV യിൽ SS കാണാറില്ല. ഇപ്പൊ ഒരു balram fan ആയി മാറി. വീണ്ടും വീണ്ടും കേൾക്കുന്നു.
ഇതാണ് ശരിയായ പാടാനുള്ള കഴിവ് അതു ശരിക്കും കിട്ടിയ അപൂർവങ്ങളിൽ ഒരാൾ. നന്നായി കാത്തു സൂക്ഷിക്കുക. കൂടുതൽ ഒന്നും പറയാൻ അറിയില്ല. നന്നായി വരണം എല്ലാത്തിലും..
നന്നായി അടി പൊളിയായി പാടി.. Super.. ഇങ്ങനെയൊന്നും പാടല്ലെ മത്സരം തുടങ്ങുന്നതേയുള്ളൂന്ന് വിധുപ്രതാപ് പറഞ്ഞതും, ഞങ്ങളെല്ലാം ബൽറാമിന്റെ fans ആയിയെന്നും ചിത്രേച്ചി പറഞ്ഞതും, ബൽറാം Amazing singer എന്ന് സിതാര പറഞ്ഞതുമെല്ലാം ഈ performance കണ്ടപ്പോൾ ഉൾ കുളിരോടെ ഓർമ്മ വന്നു dear, Yes ur extraordinary tramendous talented top Singer in the universe
❤🎉 അടിപൊളി - ശരിക്കും ത്രയംബകം വില്ല് ഒടിഞ്ഞു - നല്ല ഭാവം, ഗാനത്തിന്റെ തനിമ ചോരാതെ ഗംഭീരമായി പാടി - ഭാവുകങ്ങൾ, ആശംസകൾ - അവസാനം - താനം പാടിയത് കണ്ണടച്ച് കേട്ടാൽ സിനിമയിലെ രംഗം നേരിട്ട് കാണുന്ന പ്രതീതി - Best of Luck❤🎉❤🎉 Orehestration Excellent - കലാകാരമാർക്ക് നമസ്കാരം
Excellent Balram.....I was literally waiting for your performance ....superb rendition ...no words to describe mone😊...I can only wish you the best!! May God bless!!
പലരും യേശുദാസ് യേശുദാസ് ന്റെ വോയിസ് എന്നൊക്കെ പറഞ്ഞു വരുന്നു,,, അപ്പോൾ ഈ മോനൊക്കെ എന്താ പറയേണ്ടത് ഞാൻ യേശുദാസ് ആണെന്നോ? ദൈവം ഈ പൊന്നുമോനെ അനുഗ്രഹിക്കട്ടെ ❤❤❤നീ ലോകം അറിയേണ്ട ഒരു ഇതിഹാസം തന്നെ,, അത്രക്കും പാട്ടുകൊണ്ടും വോയിസ് കൊണ്ടും അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു 😍😍😍😍
എനിക്ക് ഇപ്പൊ ബൽറാമിനെ, കാണണം എന്നിട്ട് ആ, കാലിൽ ഒന്ന് തൊടണം 🙏🙏🙏👌👌👌🕉️🕉️🕉️🔥🔥🔥 എന്റെ വീട് വാണിയംകുളം പേര് രാജേഷ് തൊഴിൽ ഞാൻ ഒരു ബാർബർ ആണ്, ഇതിന് വാക്കുകൾ ഇല്ല 😓😓
ഒട്ടും അഹങ്കാരമില്ലാത്ത നല്ലൊരു ഗായകൻ 🥰🥰🥰🥰
Ente priya patta singer ente pole satya pareyunna oru jeevam balram ettan ❤❤❤❤
അടുത്ത 5 വർഷം കഴിയുമ്പോൾ ജഡ്ജ് ആയി ഇരിക്കേണ്ട ആൾ ❤❤❤....ലക്ഷങ്ങളിൽ ഒരാൾക്ക് മാത്രം ദൈവം അനുഗ്രഹിച്ചു നൽകുന്ന ശബ്ദം ❤❤❤
❤❤❤
Ade ❤❤❤❤❤
ബൽറാം....❤
വിന്നർ ആവാൻ എല്ലാ സാധ്യതയും ഉണ്ട്
❤❤❤
ഇത് പോലൊരു contestant ഇത് വരെ ഉണ്ടായിട്ടില്ല Star Singer il ഏത് പാട്ടും അനായാസമായി ശാന്തനായി പാടുന്നു, നല്ല ഒരു Playback singer ആവും ഈ മോൻ❤❤
വാക്കുകൾ പൊന്നാവട്ടെ!
ഈ മോൻ ഇനിയും ഒരുപാട് അറിയപ്പെടുന്ന ഗായകനായി മാറി, കഷ്ടപ്പാടുകൾ മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ ആഗ്രഹിക്കുന്നു, എനിക്ക് ഇത് പോലെ ഒരു അനിയൻ ഉണ്ടായിരുന്നു പാവമായിരുന്നു
Kore singers indaayind star singeril thanne, many are famous playback singers like najeem, kapil kapilan, yazin. My favorite of all seasons is vivekanand, the best talent
@@jinirajagopal2269❤
Talentum hardworkum മാത്രം പോരാ unique വോയിസ് വേണം.
എന്താ മോനെ പറയേണ്ടത്. ആരുടേയും കണ്ണുതട്ടാതിരിക്കട്ടെ. നന്മ നിറഞ്ഞ ലോകോത്തര ഗായകനായി വളരട്ടെ.
2007 ലെ star singar കണ്ടതിനു ശേഷം ഇപ്പോൾ ആണ് star singar ഇത്രയും ഇഷ്ടത്തോടെ ഓരോ എപ്പിസോടും കാണുന്നത്. എല്ലാവരും ഒന്നിനൊന്നു മെച്ചം
Theerchayay😊😊😊
💯👍
🥰🥰🥰🙏🏻എന്റെ ബാല രാമ 🙏🏻🙏🏻🙏🏻ഒന്ന് പറഞ്ഞോട്ടെ കണ്ണ് വെക്കുക ആണെന്നു തോന്നല്ലേ 😍എനിക്ക് മോന്റെ പെർഫോമൻസ് എല്ലാം കാണുമ്പോൾ മനസ്സിൽ നിന്നും ഒരു ആശിരിരി വരുന്നു നെക്സ്റ്റ് തലമുറയുടെ ദാസേട്ടൻ ആയിരിക്കും മോനെ നീ 🙏🏻🥰🥰🥰ഒരു ഡൌട്ട്ടും വേണ്ട... ഇപ്പോൾ ദാസേട്ടന്റെ ഇന്ത്യ എങ്ങനെ ആദരിക്കുന്നുവോ അതുപോലെ മോനെ ഇന്ത്യ ആദരിക്കും ഉറപ്പാ 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻💐
💖👌❤♥️❤👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️
സത്യം ആവട്ടെ....❤
അതുപോലെ തന്നെ നടക്കട്ടെ
നല്ല ഒരു ശബ്ദം ബാൽറാമിന് ഉണ്ട്.... എന്താ പറയുക അടിപൊളി ആയിട്ട് പാടി..... കൈയിൽ ഒക്കെ രോമാഞ്ചം വന്നു
ഒരു പാട്ടു കേട്ടിട്ട് കണ്ണ് നിറഞ്ഞത് ആദ്യം ആയിരിക്കും 😢❤
ഏറ്റവും കൂടുതൽ times കേൾക്കുന്നത് Balraminte സോങ്‌സ്.. All the best Monu... Winner ആകട്ടെ.... 👍🏻👍🏻💖💖💖💖👍🏻👍🏻👍🏻
ദൈവം ഒരു പുതിയ ദാസ് സാർ നെ നമുക്ക് തരുന്നു എന്ന് തോന്നി പോവുന്നു ബെൽ റാമിന്റ് ഓരോ പാട്ടും കേൾക്കുമ്പോൾ
No .Balram is Balramm ❤❤❤ Dasatan is vere level.Ee Patil orupad downs und but in total very good❤❤❤
Very true.after yesudas, Balram
Nobody can replace Yesudas.
നന്നായി പാടുന്ന പിന്നണിഗായകരിൽ പലരും യേശുദാസിന്റെ പാടെടുത്തു പാടുമ്പോൾ പലയിടത്തും ആ പാട്ടിന്റെ തനിമ ചോർന്നുപോകാറുണ്ട്. പക്ഷെ ഇയാൾ. ഒരു രക്ഷേല്ല''...! വളരെ ആശ്ചര്യംതോന്നുന്നു. ദാസ് എന്താണോ വരുത്തിയത് അതണുകിട വിടാതെ അതേ ഫീലോടെ.''...ആ ദേവ സ്പർശത്തിനു മുന്നിൽ നമിക്കുന്നു.
കണ്ണടച്ച് കേട്ടു നോക്കു... ഗന്ധർവ ൻ മുന്നിൽ നിന്നും പാടുന്ന പോലെ 🙏🏼😍
Athey ❤
ബൽറാമിൻ്റെ ശബ്ദവും സ്വരഗതിയും ആലാപനരീതിയും കൊണ്ട് സന്തോഷം കാരണം കണ്ണ് നനയിച്ച് മാത്രമേ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞുള്ളൂ. ഈ ഗാനം ഇതിലും നന്നായി മത്സരത്തിന് പാടാൻ ആർക്കെങ്കിലും കഴിയുമോ? ബൽറാം ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഒരു ഗാനത്തിൻ്റെ സംഗതികളെപ്പറ്റി പറയുവാൻ ഞാൻ ആളല്ല പക്ഷെ ബൽറാം ഭംഗിയാക്കി... എന്നല്ല പൊളിച്ചടുക്കി.. Super
മലയാളത്തിലെ മറ്റൊരു മഹാ പ്രതിഭ... ഈ പ്രായത്തിൽ യേശുദാസ് പോലും ഇത്ര ഗംഭീരമായി പാടിയിട്ടില്ല... ബെൽറാം ഭാവിതലമുറയുടെ ഗാനഗന്ധർവ്വൻ...
po uvvey, yesudas nobody can replace that legend.
അത്രയ്ക്കു വേണോ ചേട്ടാ....... ബൽറാം നന്നായി പാടുന്നുണ്ട്.....
@@renjusuneesh1856 പാടുന്നൊക്കെ ഉണ്ട്. ശ്രേധിച് കേട്ടാൽ മനസിലാവും ഹൈ പിച്ച് അങ്ങോട്ട് പോണില്ലെന്നു. . he is a good singer athre ullu
യേശുദാസ് ആദ്യകാലങ്ങളിൽ ഇത്രേം നന്നായി പടിയിയിട്ടില്ല.... ഒരു നാല്പത് വയസ്സിനു ശേഷം ആണ് ശബ്ദം ഘന ഗംഭീരം ആയുള്ളൂ..
മണ്ടത്തരം പറയല്ലേ യേശുദാസ് പുള്ളിയുടെ യൗവനത്തിൽ അസാധ്യമായി പാടിയ പാട്ടുകൾ ആണ് ഇന്ന് പിള്ളേർ ഷോയിൽ പാടുന്നത്
ദാസേട്ടന്റെ ശബ്ദം എവിടെയൊക്കെയോ എനിക് ഫീൽ ചെയ്തു...... Really good perfomance Sreeram❤❤❤❤......God bless you Broo......😍😍😍
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടുകാരൻ.. Well done Balram.. ഓരോ പാട്ടിനായി കാത്തിരിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട singer ബൽറാം 🥰🥰🥰
Orchestra അതി മനോഹരമായി... ഫ്ലൂട്ട്, വയലിൻ,മൃദംഗം, തുടങ്ങി എല്ലാവരും insruments മത്സരിച്ച് മത്സരിച്ച് വായിച്ചു് ബൽറാമിന് കട്ട സപ്പോർട്ട് കൊടുക്കുന്നു..അക്ഷരാർത്ഥത്തിൽ മനോഹരം..ബൽറാമിന് വേണ്ടി പക്കമൊരുക്കുവാൻ അവർക്കും അതിയായ താൽപര്യം.
Balram ന്റെ ഒരു പാട്ട് last week കേൾക്കാനിടയായി. പൂങ്കാറ്റിനോടും... അതിൽ തുടങ്ങി എഴുസ്വരങ്ങളും കേട്ടു.. പിന്നെ ഇപ്പൊ ഇതും കൂടി... ഞാൻ TV യിൽ SS കാണാറില്ല. ഇപ്പൊ ഒരു balram fan ആയി മാറി. വീണ്ടും വീണ്ടും കേൾക്കുന്നു.
ഞാനും 🥰🥰🥰🙏🏻
Njanum
ബെൽറാം എന്ത് രസമാ പാട്ടു കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മോനെ
ബാലു സൂപ്പർ ❤
Idea star singer സത്യം ആണെങ്കിൽ ഈ സീസൺ winner ❤️ ബൽറാം ❤️❤️ആയിരിക്കും
പറയാൻ വാക്കുകൾ ഇല്ല. ഒരു ഭാഷയിലും.
ഓരോ പദാനുപദ ശ്രവണ സൗകുമാര്യം മനം നിറയെ അനുഭവിക്കാൻ സാധിച്ചു.
അതിഗംഭീരം.
ഓർക്കും എല്ലാരും എന്നെന്നും.
Polichu balram ❤
എന്റെ പൊന്നേ.... Pwolich mwne song കേട്ട് കണ്ണ് നിറഞ്ഞു കുളിരും എടുത്ത് സന്തോഷം കൊണ്ട്. ഈ ശബ്ദം ഇനിയും ഇതുപോലെ നിലനിന്ന് പോവട്ടെ ❤️👌
ഇതാണ് ശരിയായ പാടാനുള്ള കഴിവ് അതു ശരിക്കും കിട്ടിയ അപൂർവങ്ങളിൽ ഒരാൾ. നന്നായി കാത്തു സൂക്ഷിക്കുക. കൂടുതൽ ഒന്നും പറയാൻ അറിയില്ല. നന്നായി വരണം എല്ലാത്തിലും..
ഈ പാട്ടിന്റെ മനോഹാരിത അതിന്റെ മുഴുവൻ ഫീൽ കളയാതെ പാടി തകർത്തു മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു❤
ബെൽറാമിന്റെ ഫാൻ ആണ് ഞാൻ എല്ലാ പാട്ടും സൂപ്പർ ആണ് 👍🏻
അമ്പോ... ഒരു രക്ഷയുമില്ല 👌👌👌കണ്ണ്തട്ടാതെയിരിക്കട്ടെ... ആശംസകൾ 🙏🙏😍😍😍😍
ഈ പ്രാവശ്യത്തേക്കുട്ടികൾ എത്ര നല്ലതായി പാടുന്നവരാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ....
പാട്ടിൻ്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്ന് ഭാവ രാഗങ്ങളെ തൊട്ടുണർത്തി കേൾക്കന്നവരുടെ മനസ്സിനെ ഉൾപുളകമണിയിച്ച് മനോഹരമായി ആലപിച്ചു..... നന്ദി ബൽറാം.
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട സിംഗർ ബെൽരം ആണ് ചക്കരെ നന്നായിട്ടു പാടി super👌👌❤️❤️🌹🌹
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ തല ചായ്ച്ചു വെച്ചേ... ഈ ഭാഗം ഫീലോടെ പാടാൻ വളരെ പ്രയാസമാണ്.ബൽറാം വളരെ ഈസിയായി പാടി...
Yes ❤❤❤❤
നീരജ് മാധവിനെ പോലെ ഉണ്ട് കാണാൻ മുടിയൊക്കെ ഇങ്ങനെ ഉള്ളത് കാരണം പാട്ട് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️❤️
ഈ പാട്ട് ആരും ഇങ്ങനെ ഫീൽ ഉൾകൊണ്ട് കൊണ്ടു പാടി കേട്ടിട്ടില്ല👍👍👍❤️❤️❤️
തീരുമാനത്തിന് ഒരു സെക്കന്റ് പോലും എടുത്തില്ല.പാട്ട് അവസാനിച്ച പാടേ തന്നെ ബ്ലോക്ക്‌ബസ്റ്റർ മഴ...പൊളിച്ചു മോനേ 😍😍😍❤❤❤❤❤🎉🎉🎉🎉🎉🎉
ഒരു നടിയുടെ ഡാൻസ് പെർഫോമൻസ് കൊണ്ട് ക്ലൈമാക്സ് പൊളിച്ചു അടുക്കിയ മെഗാ ഹിറ്റ് സിനിമ. 👌
നന്നായി അടി പൊളിയായി പാടി.. Super.. ഇങ്ങനെയൊന്നും പാടല്ലെ മത്സരം തുടങ്ങുന്നതേയുള്ളൂന്ന് വിധുപ്രതാപ് പറഞ്ഞതും, ഞങ്ങളെല്ലാം ബൽറാമിന്റെ fans ആയിയെന്നും ചിത്രേച്ചി പറഞ്ഞതും, ബൽറാം Amazing singer എന്ന് സിതാര പറഞ്ഞതുമെല്ലാം ഈ performance കണ്ടപ്പോൾ ഉൾ കുളിരോടെ ഓർമ്മ വന്നു dear, Yes ur extraordinary tramendous talented top Singer in the universe
Balram, amazing singer.god bless you mone
❤🎉 അടിപൊളി - ശരിക്കും ത്രയംബകം വില്ല് ഒടിഞ്ഞു - നല്ല ഭാവം, ഗാനത്തിന്റെ തനിമ ചോരാതെ ഗംഭീരമായി പാടി - ഭാവുകങ്ങൾ, ആശംസകൾ - അവസാനം - താനം പാടിയത് കണ്ണടച്ച് കേട്ടാൽ സിനിമയിലെ രംഗം നേരിട്ട് കാണുന്ന പ്രതീതി - Best of Luck❤🎉❤🎉 Orehestration Excellent - കലാകാരമാർക്ക് നമസ്കാരം
പാട്ടിൻറെ തനിമ ചോരാതെ , അതിൻറെ എല്ലാ മനോഹാരിതയും ഉൾക്കൊണ്ട് പാടുന്ന ബൽറാമിന് എല്ലാ ഈശ്വരാ അനുഗ്രഹങ്ങളും നേരുന്നു🙏🙏🙏
പാട്ടിന്റെ രാജകുമാരൻ...
ബെൽറാം ഈ പേരിൽ പോലുമുണ്ട് ഒരു രാമ ചൈതന്യം...
പാട്ട് അതി ഗംഭീരം !!! ബൽറാം Super !!! എത്ര മനോഹരമായാ മോൻ പാടിയത്. പാട്ട് കഴിയുന്നതു വരെ പ്രാർഥിച്ചു കൊണ്ടേയിരുന്നു. Keep it up.
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ആരൊക്കെ
Orupad thavana kettu
Jan sudheesh
Yes
Balram my favorite 🎤singer
1000 pravesam kettu e paat
രവീന്ദ്രൻ മാഷ് പോലും അനുഗ്രഹച്ചിട്ടുണ്ടാകും ❤️❤️😍😍😍
ബൽറാമിന്റെ വളരെ നല്ല ശബ്ദം, പാടിയത് വളരെ നല്ല പാട്ട്, ഗംഭീരമായി തന്നെ പാടി👍👍👍❤️
❤super Balram
സത്യത്തിൽ രോമാഞ്ചം ഉണ്ടായി. അവസാന നിമിഷത്തിൽ ലാലിന്റ വായിൽ നിന്നും രക്തം വരുന്നതും കൂടി കാട്ടിയിരുന്നുവെങ്കിൽ അടിച്ചു പൊളിച്ചേനെ ❤🙏👏🥰
എവിടെയോ മധുപാലകൃഷ്ണൻ voice വന്നു 😊 ബൽറാം നന്നായി പാടി ഇതിന് മുൻപ് ഉള്ള songs ഒക്കെ പഴയ mg യുടെ voice പോലെ ഒക്കെ തോന്നിയിരുന്നു
എത്ര പ്രാവശ്യം ഇത് കേട്ടുവെന്നറിയില്ല അത്ര മനോഹരമായി ബാലു പാടി ❤
What a singing bro.. തൊഴുതു ❤❤
Balram പറയാൻ വാക്കുകളില്ല ദാസേട്ടൻ്റെ ശബദം പോലെ മനസ്സിൽ എന്നും തങ്ങുന്ന ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ❤❤
നല്ല ഭാവസാന്ദ്രമായി പാടി.. നല്ല ശബ്ദവും ❤️.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇതു ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം ആണ് അത്ര ക്കും എന്താ പറയുക ❤️❤️❤️
ഗംഭീരം , 100 ശതമാനം നീതി പാലിച്ചു അദ്ദേഹം പാട്ടിനോട്
Excellent Balram.....I was literally waiting for your performance ....superb rendition ...no words to describe mone😊...I can only wish you the best!! May God bless!!
Otp 👍🏻👍🏻👍🏻👌👑👑👑
അനുഗ്രഹീത ഗായകൻ ... അതി മനോഹരമായി പാടി .... അഭിനന്ദനങ്ങൾ.....
2:24 what a perfect transition❤️❤️ divine
Highly professional...highly exceptional..Absolutely outstanding performance..
Belraam♥️♥️♥️♥️♥️
Sweet voice, സൂപ്പർ ബെൽറാം ♥️
എന്താ.... ബൽറാം ❤❤❤
എന്തു പറയണം എന്നറിയില്ല..
ആ ലാസ്റ്റ് ഭാഗം....... ❤️❤️ഹോ... എത്ര തവണ കേട്ടാലും മതി വരുന്നില്ലടോ😍😍😍😍😍😍🙏🏻🙏🏻🙏🏻
❤❤❤കലക്കി spr ബൽറാം കോരിതരിച്ചു പോയി പാട്ട് കേട്ടിട്ട് 👌👌
കേട്ടിരുന്നു പോകും അത്ര നല്ല ശബ്ദം ❤️
Balram Good Excellent Singer God bless you dear Bro
ഇത് ഡൗൺലോഡ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ 👍🏻
എല്ലാവരും പാടുമ്പോൾ ഷെരിഫ്കയുട സന്തോഷം കാണണം ബെൽറം സൂപ്പർ ❤️❤️❤️❤️
നല്ല മനോഹരമായ ശബ്‍ദത്തിൽ നന്നായി പാടി... നല്ല ഫീൽ ❤അടിപൊളി.. ബൽറാം അഭിനന്ദനങ്ങൾ
In fact the last portion was so challenging and Balram has beautifully and effortlessly rendered..... Congrats❤
പലരും യേശുദാസ് യേശുദാസ് ന്റെ വോയിസ് എന്നൊക്കെ പറഞ്ഞു വരുന്നു,,, അപ്പോൾ ഈ മോനൊക്കെ എന്താ പറയേണ്ടത് ഞാൻ യേശുദാസ് ആണെന്നോ? ദൈവം ഈ പൊന്നുമോനെ അനുഗ്രഹിക്കട്ടെ ❤❤❤നീ ലോകം അറിയേണ്ട ഒരു ഇതിഹാസം തന്നെ,, അത്രക്കും പാട്ടുകൊണ്ടും വോയിസ് കൊണ്ടും അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു 😍😍😍😍
എനിക്ക് ഇപ്പൊ ബൽറാമിനെ, കാണണം എന്നിട്ട് ആ, കാലിൽ ഒന്ന് തൊടണം 🙏🙏🙏👌👌👌🕉️🕉️🕉️🔥🔥🔥 എന്റെ വീട് വാണിയംകുളം പേര് രാജേഷ് തൊഴിൽ ഞാൻ ഒരു ബാർബർ ആണ്, ഇതിന് വാക്കുകൾ ഇല്ല 😓😓
Poonkattinodum തൊട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതാ......ബൽറാം❤️🥰
സത്യത്തിൽ അവിടിരിക്കുന്ന വലിയ ആളുകൾ എടുക്കാൻ മടിക്കുന്ന പാട്ട്.. ബൽറാം 🫂🫂
എന്റെ മോൾ പറയും അമ്മക്ക് ഞങ്ങളെക്കാൾ ഇഷ്ട്ടം ബലറാംമിനെ ആണല്ലേ എന്ന്
പറയാൻ വാക്കുകളില്ല ബൽറാം ❤❤
മനോഹരമായി പാടി
Proud of you dear 👏👏👏
മലയാള സിനിമക്ക് പുതിയ ശബ്ദം സൂപ്പർ മോനെ ❤❤❤❤❤❤❤❤
എത്ര കേട്ടാലും മതിവരില്ല കിടു.. ❤️❤️ staringiley രോമാഞ്ചം വരും 🥰🥰
Super Balram👍🌹
Scooper singer ,Balram🎉
ഹാ എന്താ ഇത് തകർത്ത് ❤❤നമിച്ചു 🥰
Well sung! Awesome..... Have you ever heard Wilswaraj singing this song?!!!! It was in another level
ബൽറാം cool......❤❤❤
Final ഒക്കെ കാണുന്ന ഒരു feel ♥️
Balram mon bhaviyile dasettan aanu prarthikkunnu valiya paattikaaran aavum deergayussu nerunnu ponnu monu God bless you
His Carnatic music training shows in all his performances. What a brilliant singer!! `Great voice too. god bless you Balaram…
ഐ ലവ് യു ഇത്രയും മനോഹരമായ പാടിയതിന് ❤
ഏറ്റവും ഇഷ്ട്ടമുള്ള oru singer ആണ് ബൽറാം
Ayyo...kuliru kori ❤❤❤
എന്റെ മോനു pwolichu അടുക്കി ചക്കരെ ❤🥰❤🫂🫂😘
എന്താ ഒരു ഫീൽ മോനെ ❤👌നല്ലൊരു പിന്നണി ഗായകൻ ആവട്ടെ എന്ന് ആശംസിക്കുന്നു 🙏
Balram super .... 💯 voice and song ...clean and perfect..👍👍👍👍👌
Super ..... ഒന്നും പറയാനില്ല .... ശബ്ദം തുറന്നു തുറന്നു വരുന്നുണ്ട് .... പാടിപ്പാടി തെളിഞ്ഞു വരുന്നു .....God bless you Balram....❤❤❤❤
Addiction addiction addiction addicted for his voice. God gifted him amazing vocal
രോമാഞ്ചം വന്നു നന്നായി പാടി ചേട്ടൻ ❤️🥰👏
Super ❤ sweet voice ❤
Balram uyragalli ethatte
God bless you ❤
ശബ്ദവും, ഭാവവും, ആലാപനമികവും, ജ്ഞാനവും ഉള്ള ഗായകൻ ❤❤❤
ബൽറാം എന്റെ സൂപ്പർ ഫാൻ ആണ്
Excellent singing balram❤❤ He deserves to be the title winner💯❤️
പാട്ടിന്റെ ഫിനിഷിംഗ് പോയന്റിൽ ചിത്രാമയുടെ 100 Wats അഭിനന്ദനം... ഉഗ്രൻ ബൽറാം..
എല്ലാവരും നന്നായി പാടുന്നുണ്ട്. എങ്കിലും ബൽറാമിൻ്റെ പാട്ടിന് വേണ്ടി കാത്തിരിക്കാറുണ്ട്.