ഈ കുട്ടിയെ രക്ഷിക്കാൻ മനസ്സ് കാണിച്ചവർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🫡 👍🏻🙏🏻🙌🏻

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഈ നല്ലമനസ്സുകൾക്ക് 🙏🏻 ഒരായിരം നന്ദി 🙌🏻🙌🏻🙌🏻

Комментарии • 523

  • @Fathimaskitchen313
    @Fathimaskitchen313 3 месяца назад +470

    Mashaallah ആ കുട്ടിയെ രക്ഷിച്ച ആളുകൾക്ക് ആരോഗ്യമുള്ള ദീർഘയുസ് ഉണ്ടാവട്ടെ 🙏

  • @techtroopersofficial7854
    @techtroopersofficial7854 3 месяца назад +24

    ഒരാളുടെയ് ജീവൻ രക്ഷിച്ചാൽ ഒരു ജനതയെ രക്ഷിച്ച ഫലം അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @rasheednelliyil6660
    @rasheednelliyil6660 3 месяца назад +135

    ആ കുട്ടിയെ രക്ഷിച്ചവർക് പടച്ചവൻ ഒരു പാട് അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ ആമീൻ

  • @fousiyadreams8235
    @fousiyadreams8235 3 месяца назад +65

    ഇതുപോലുള്ളവർ കാരണമാണ് ഈ ലോകം ഇന്നും മുന്നോട്ട് പോകുന്നത് അല്ലാഹ് നെഞ്ച് പിടച്ചു ചെറിയ വാവ ❤️❤️❤️❤️❤️

  • @Bagavannjan
    @Bagavannjan 3 месяца назад +50

    ❤❤❤ഒരു നിമിഷം പകച്ചു നിന്ന് പോയാൽ എല്ലാം കഴിഞ്ഞു...... ജീവൻ രക്ഷാ പ്രവർത്തനങ്ങൾ എല്ലാ മനുഷ്യരും അറിഞ്ഞിരിക്കണം..... സ്കൂളുകളിൽ.... ഇതുപോലുള്ള കാര്യങ്ങൾ ആണ് ആദ്യം പഠിപ്പിക്കേണ്ടത്.......

    • @sameerp4950
      @sameerp4950 3 месяца назад +4

      Correct💯💯💯

  • @vshashim
    @vshashim 3 месяца назад +3

    ആ കുഞ്ഞിനെ രക്ഷിച്ചവരുടെ എല്ലാ ദുഃഖങ്ങളും പ്രയസങ്ങളും മാറ്റി സുഖ സമ്പൂർണ ജീവിതം നൽകണേ യാ റബ്ബേ.

  • @SM-hj7hr
    @SM-hj7hr 3 месяца назад +191

    ഇവരൊക്കെയാണ് ഈശ്വരതുല്യർ 👍😍🙏🏻

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  3 месяца назад +2

      അതെ 🙌🏻അവർക്ക് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Zafa7319
      @Zafa7319 3 месяца назад +2

      Fizan

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  3 месяца назад

      🙏🏻🙏🏻🙏🏻

    • @reporterpat8840
      @reporterpat8840 3 месяца назад +2

      Yes

    • @sameerp4950
      @sameerp4950 3 месяца назад +2

      100%correct 💯💯💯

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 месяца назад +101

    അള്ളാഹു ഇവർക്ക് ഇരു ലോകത്തും ഗുണം നൽകട്ടെ

  • @zubairt.v4085
    @zubairt.v4085 3 месяца назад +2

    ഈ രംഗം... കണ്ട്... കാരഞ്ഞു.. പോയി... നിങ്ങളെ... ദൈവം... രക്ഷിക്കട്ടെ...

  • @azashaworld652.
    @azashaworld652. 3 месяца назад +31

    അല്ലാഹ് ഒരു ജീവൻ ആണ് രക്ഷിച്ചേ അവർക്കൊക്കെ ദീർഘായുസ്സ് നൽകണേ,🤲🏻

  • @haneefakottakkal424
    @haneefakottakkal424 3 месяца назад +82

    ഒരാളുടെ ജീവൻ രക്ഷിക്കുന്നവർക്ക് അർഹമായ പ്രതിഫലം കിട്ടാതിരിക്കില്ല

    • @maheshwarypraj4150
      @maheshwarypraj4150 3 месяца назад +1

      Kopanu😏💣 Innethra Pottichu...,?

    • @salamtirur7295
      @salamtirur7295 3 месяца назад

      അള്ളാഹുവേ നീ ബർക്കത്ത് ചൊരിയണേ ഈ മനുഷ്യ സ്നേഹികൾക്ക്

  • @thankachantm3856
    @thankachantm3856 3 месяца назад +18

    നല്ല മനുഷ്യർ.. ധൈര്യമുള്ളവർ.. ദൈവം അനുഗ്രഹിക്കട്ടെ

  • @lallla1569
    @lallla1569 3 месяца назад +112

    അൽഹംദുലില്ലാഹ് 👆അ വർ ക്ക് ര ക്ഷന ൽ ക ല്ലാഹ്.

  • @angelprabhavg226
    @angelprabhavg226 3 месяца назад +62

    great👍🏻 ദൈവം കൂടെ എപ്പോഴും ഉണ്ടാകട്ടെ .

  • @VBaby-t9p
    @VBaby-t9p 3 месяца назад +6

    പുണ്യപ്രവർത്തി ചെയ്ത അവർക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @HashimOmHashimOm
    @HashimOmHashimOm 3 месяца назад +7

    നിങ്ങളാണ് മക്കളെ ഭൂമിയിലെ ദൈവം.. നാഥൻ അർഹമായ പ്രതിഫലം തരട്ടെ 🤲

  • @parthivgurumithran599
    @parthivgurumithran599 3 месяца назад +2

    🙏💖💚💖

  • @FirosKt-bw8qs
    @FirosKt-bw8qs 3 месяца назад +17

    യഥാർത്ഥ ധീരന്മാർ മനുഷ്യന്മാർ ദൈവാനുഗ്രഹം ഉള്ളവർ അവർക്ക് ദൈവം സർവ്വ മംഗള സുമംഗലി ലോക സമസ്ത സുഖിനോ ഭവന്തു ✌️💯🏆👌🇮🇳🇮🇳👍💪💪🇮🇳🇮🇳🏅🙏🙏🙏🙏🇮🇳

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  3 месяца назад +2

      🙏🏻🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻

    • @FirosKt-bw8qs
      @FirosKt-bw8qs 3 месяца назад +1

      @@AnuVarghese-gs1fb 💃🌹✍️👈👍

  • @altafhossain6887
    @altafhossain6887 3 месяца назад +1

    💐 👍 ♥️

  • @imrannawazimrannawaz4942
    @imrannawazimrannawaz4942 3 месяца назад +1

    Allah ho akbar ..
    ALLAH IS THE GREATEST ...WHO SAVE THE ONE LIFE HE SAVED THE ALL MANKIND

  • @nopainnogain7460
    @nopainnogain7460 3 месяца назад +16

    പടച്ചോൻ ആ വെക്തിക്ക് ദീർഗായുസ് കൊടുക്കട്ടെ ആരോഗ്യവും നൽകട്ടെ 💖💖

  • @manjushabiju2955
    @manjushabiju2955 3 месяца назад +1

    രക്ഷിച്ച ചേട്ടൻ മാർക്ക് അഭിനന്ദനങ്ങൾ9😢😢😢

  • @anukumar449
    @anukumar449 3 месяца назад +1

    ആ കുട്ടിയെ രക്ഷിച്ചവർക്ക് എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Shijeesh-hx3sk
    @Shijeesh-hx3sk 3 месяца назад +7

    ശിവഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ രണ്ടു പേർക്കും

  • @puzzleman6470
    @puzzleman6470 3 месяца назад +1

    Allah കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പൊന്ന് മോൻ ❤

  • @momnunu1537
    @momnunu1537 3 месяца назад +39

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @munimuni__
    @munimuni__ 3 месяца назад +17

    അള്ളാ ആ കുട്ടി രക്ഷപ്പെട്ടാൽ മതിയായിരുന്നു അവരുടെ പ്രയത്നം സഫലമാവട്ടെ❤❤

    • @sameerp4950
      @sameerp4950 3 месяца назад +3

      آمين يا رب العالمين

  • @abdulvahid5979
    @abdulvahid5979 3 месяца назад

    പടച്ചവന് സ്തുതി അൽഹംദുലില്ലാഹ് രക്ഷിച്ച സഹോദരങ്ങൾക്ക് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @waqasazram4800
    @waqasazram4800 3 месяца назад +2

    Allah Huakbar ☝️ mashaAllah ❤️ subhanAllah ❤️ JazakaAllah ❤️ alhumdulliah ❤️ love and respect from Pakistan ❤️🤲❤️

  • @sameerp4950
    @sameerp4950 3 месяца назад +6

    ഹൊ..ചങ്ക് പിടച്ചു പോയി...എന്നാലും ആ കുഞ്ഞ് രക്ഷപ്പെട്ടല്ലോ..alhamdulillah..
    ആ കുഞ്ഞിനും അവനെ രക്ഷപ്പെടുത്തിയവർക്കും الله ആയുസ്സും ആരോഗ്യവും നൽകുമാറാവട്ടെ..ആമീൻ🤲🤲🤲

  • @muhammadmusthafa5350
    @muhammadmusthafa5350 3 месяца назад

    പടച്ച റബ്ബ് അവർക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ 🤲🤲

  • @sithusworld66
    @sithusworld66 3 месяца назад +4

    പടച്ചോനെ ഇത് കണ്ടിട്ട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു പോയി. അള്ളാഹു അർഹമായ പ്രതി ഫലം കൊടുക്കട്ടെ 😢😢😢

  • @sameerp4950
    @sameerp4950 3 месяца назад +2

    آمين يا رب العالمين

  • @shahul1705
    @shahul1705 3 месяца назад +2

    എത്ര പെട്ടന്ന് ആണ് നീതി ആ കുട്ടിയുടെ അടുത്ത് എത്തുന്നത്... 🤲

  • @maswoodsiddique3928
    @maswoodsiddique3928 3 месяца назад +2

    Salute to all helpers 🎉 we need every citizen to be like them

  • @Farhathsajeer-m2s
    @Farhathsajeer-m2s 3 месяца назад +15

    അള്ളാഹ് ആ സഹോദരങ്ങൾക് നല്ലത്, 🤲🤲🤲

  • @balakarthi8718
    @balakarthi8718 3 месяца назад +1

    ദൈവതുല്യർ തന്നെ . പ്രാർത്ഥനകൾ❤❤❤❤

  • @simileshrajan4594
    @simileshrajan4594 3 месяца назад

    ദൈവമേ 🙏🙏🙏🙏കണ്ടിട്ട് തന്നെ കണ്ണുകൾ നിറഞ്ഞു 🙏

  • @navyatintu6084
    @navyatintu6084 3 месяца назад +6

    ഈശ്വരൻ അവർക്ക് എന്നും തുണ ഉണ്ടാവട്ടെ

  • @ashkaruk1121
    @ashkaruk1121 3 месяца назад +1

    പടച്ചവന്റെ കൈകൾ പോലെ.......... ദൈവ തുല്യർ 🤲🏻🤲🏻

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 3 месяца назад +12

    ഇതാവണം മനുഷ്യർ

  • @Ranganan3456
    @Ranganan3456 3 месяца назад +1

    ഇത് കാണുബോൾ മാഷാ അല്ലാഹ് എന്ന് അറിയാതെ പറഞ്ഞു pokum👹

  • @Leticia_channel
    @Leticia_channel 3 месяца назад +2

    🙏🙏🙏🙏

  • @yunusparekkattil108
    @yunusparekkattil108 3 месяца назад +12

    alhamdulillah

  • @anithajeyaprakash4863
    @anithajeyaprakash4863 3 месяца назад +2

    Sami unkalukum unka family kum yentha kuraium ilama neenda ayuil thratum...❤ Not only u save the kid...u save their entire family.. Thank u

  • @jabshijabshida9621
    @jabshijabshida9621 3 месяца назад +1

    Maasha allaah .Padachontey kaaval ennum undavattey.

  • @Thadikarangabby
    @Thadikarangabby 3 месяца назад +1

    ദൈവാനുഗ്രഹം എപ്പോഴും നിങ്ങളോടുകുടെ undakatte.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 3 месяца назад +6

    ദൈവദൂതൻ ആ കുട്ടിയെ രക്ഷപ്പെടുത്തി -

  • @ThasniRiyas-w3s
    @ThasniRiyas-w3s 3 месяца назад +1

    Ente padachoney.... alhamdulillah.... alhamdulillah... alhamdulillah...❤❤❤❤ente ponnu mon aanennu thonni poyi..

  • @ramyam.r6552
    @ramyam.r6552 3 месяца назад +1

    ദൈവം avare എന്നേക്കും രക്ഷിക്കട്ടെ

  • @babumahanta8246
    @babumahanta8246 3 месяца назад +1

    Dil se sallam hain in bhaio ko👏👏👏

  • @siasvlog9875
    @siasvlog9875 3 месяца назад +1

    Mashaallah. 🤲🏻🤲🏻

  • @dilnawazjafri7239
    @dilnawazjafri7239 3 месяца назад +1

    Salute to these peoples.❤

  • @karimcph2092
    @karimcph2092 3 месяца назад +2

    അല്ലാഹ് ആ മോനെ രക്ഷിച്ച ആ സ്നേഹ നിധിയായ മനുഷ്യർക്കു അല്ലഹ് നീ ആഫിയത്തുള്ള ആരോഗ്യംര്ഗായുസ്സ് കോഫുകനെ ജീവതത്തിൽ കൈറും ബർകതും നൽകണേ ആമീൻ

  • @SameerKhan-jy6uo904
    @SameerKhan-jy6uo904 3 месяца назад +2

    ❤❤❤❤❤❤

  • @prakasharavind3528
    @prakasharavind3528 3 месяца назад

    തമ്പുരാനേ 🙏🙏🙏🙏🙏🙏.
    ചേട്ടാ 🙏🙏🙏🙏🙏🙏ശരിക്കും ദൈവം തന്നെ.
    ആ കുട്ടിക്ക് ഇപ്പോൾ സുഖമായോ.
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @HumayoonKabeer-d5d
    @HumayoonKabeer-d5d 3 месяца назад +1

    Aameen

  • @shibyshaju7458
    @shibyshaju7458 3 месяца назад

    Kuttiye rakshichavarkku salute daivam anughrahikkatte

  • @SabeenaAbdulKalam
    @SabeenaAbdulKalam 3 месяца назад +2

    AllahuAkbar. Alhamdulillah

  • @chokzworld21
    @chokzworld21 3 месяца назад

    Great saved …hats off to all helper

  • @madhabdutta3384
    @madhabdutta3384 3 месяца назад +2

    ❤❤❤❤❤❤❤❤

  • @sanoopnair8029
    @sanoopnair8029 3 месяца назад +1

    ദൈവം പലരുടെയും രൂപത്തിൽ അവതരിച്ചുകൊണ്ടേ ഇരിക്കുന്നു നമുക്കിടയിൽ 😍

  • @Mohammedsinank
    @Mohammedsinank 3 месяца назад +1

    Allhamdhulillah masha allah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭

  • @VijayKumar-qi1gx
    @VijayKumar-qi1gx 3 месяца назад +1

    Love you my big brothers
    God bless you
    You're life 101 ho❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 3 месяца назад +2

    masha Allaah padachone anugrahikkatte theergayuss nalkatte avarkku

  • @yulianaprieto5203
    @yulianaprieto5203 3 месяца назад

    Blessed and praised is he who put these people to help the child.

  • @we_areone
    @we_areone 3 месяца назад

    God bless that child and the people that saved & cared for him😢

  • @harleyqueen3968
    @harleyqueen3968 3 месяца назад

    GOD bless those HERO who save the kids, long live and prosperous life .

  • @daisygeorge7740
    @daisygeorge7740 3 месяца назад +23

    ❤❤❤ kandu Erika's kazhiunnila..Mon .A big salute Brothers God bless you

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 месяца назад +1

    അഭിനന്ദനങ്ങൾ 🙏🎆🎇🎉✨🎈

  • @kdrtherock9003
    @kdrtherock9003 3 месяца назад

    Love you brothers...❤All of them...❤

  • @ashrafpoovathil5171
    @ashrafpoovathil5171 3 месяца назад

    Maashaa.. Allah.. Alhamdulilla

  • @DivineLights63
    @DivineLights63 3 месяца назад

    ദൈവത്തിന് നന്ദി അവർ മലയാളികൾ ആയിരുന്നില്ല. അവർ കേരളീയരായിരുന്നെങ്കിൽ, കുട്ടിയെ രക്ഷിക്കുന്നതിനുപകരം ജനപ്രീതി നേടുന്നതിനായി അവർ സംഭവം യുട്യൂബിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങുമായിരുന്നു.

  • @minhaminhaj8493
    @minhaminhaj8493 3 месяца назад +22

    പടച്ചോനെ ആ മോൻ രക്ഷ പെട്ടോ 😢😢😢

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  3 месяца назад +11

      രക്ഷപെട്ടു

    • @MuhammedAli-io3ut
      @MuhammedAli-io3ut 3 месяца назад +3

      രക്ഷപെടട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാം

  • @indira5962
    @indira5962 3 месяца назад +1

    രക്ഷിച്ചവരെ ദൈവം കാക്കട്ടെ

  • @swapnajyothy892
    @swapnajyothy892 3 месяца назад +1

    ദൈവം അനുഗ്രഹിക്കും ഇവരെ ദൈവം കൂടെ ഉണ്ടാകും

  • @raziqmonskp786
    @raziqmonskp786 3 месяца назад +1

    Al hamdulillah 🤲🤲🤲🤲😢😢😢😢❤❤❤❤

  • @rexinnocent7930
    @rexinnocent7930 3 месяца назад +1

    ദൈവ തുല്യർ ദൈവം തുണ

  • @abduljaleelsacky8853
    @abduljaleelsacky8853 3 месяца назад +1

    അൽഹംദുലില്ലാഹ് ❤

  • @MoosamuhsinMuhsin
    @MoosamuhsinMuhsin 3 месяца назад +1

    Mashallah Mashallah

  • @SanithaS-wm9ci
    @SanithaS-wm9ci 3 месяца назад +6

    ഭഗവാനെ ഇവരൊക്കെ ആണ് ദൈവം 🙏🏽

  • @muhammadashar7506
    @muhammadashar7506 3 месяца назад +1

    അൽഹംദ്ധിലിഹ്‌ 🥰

  • @कल्याणीकलबुर्गी

    👏👏👏👏

  • @DONX0-nv2wj
    @DONX0-nv2wj 3 месяца назад +1

    ഇവരാണ് ദൈവം അല്ലാതെ വിളിച്ചാൽ വിളി കേൾക്കാത്തവർ അല്ല 💯

    • @AnuVarghese-gs1fb
      @AnuVarghese-gs1fb  3 месяца назад +1

      ദൈവം ചില മനുഷ്യനിലൂടെ നമുക്കിടയിൽ വരും

  • @shamaparvinansari9200
    @shamaparvinansari9200 3 месяца назад +1

    Thank U brothers 🙏

  • @anilaak1003
    @anilaak1003 3 месяца назад +1

  • @sajeevsivaram3322
    @sajeevsivaram3322 3 месяца назад +1

    Deivum ayachathanu aa kunjine rekshikkan, avare deivum anugrahikkatte ❤❤❤

  • @najeebnaju3152
    @najeebnaju3152 3 месяца назад +1

    ❤❤❤👍🏽👍🏽👍🏽

  • @savith_kerala
    @savith_kerala 3 месяца назад +1

    🙌🙌🙌🙌🙌

  • @PramodMohan-g2o
    @PramodMohan-g2o 3 месяца назад

    Sir you are the great man in the world ❤🎉🎉❤❤❤❤

  • @safrathsafrath2396
    @safrathsafrath2396 3 месяца назад +1

    Dhyva doothar ❤

  • @BShabreen
    @BShabreen 3 месяца назад

    Hatsup talaivaaaa.......real hero❤

  • @gowdamannatarajan1092
    @gowdamannatarajan1092 3 месяца назад +2

    ദൈവധൂതനായി രക്ഷിച്ചവർക്ക് ആയിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @atmo8672
    @atmo8672 3 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ....❤❤❤❤❤❤

  • @sintokk9317
    @sintokk9317 3 месяца назад +1

    Men are brave ❤

  • @sreeraj1650
    @sreeraj1650 3 месяца назад +1

    🙏👍😍

  • @Shafimarhaba007
    @Shafimarhaba007 3 месяца назад +1

    MashaAllha😊

  • @madusudhan5583
    @madusudhan5583 3 месяца назад +1

    ᴍᴀᴅʜᴜ,ᴋ❤🎉🎉🎉🎉

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi6491 3 месяца назад +1

    Alhamdulillah
    Big
    Saleut

  • @shibanandaacharjee6257
    @shibanandaacharjee6257 3 месяца назад +1

    ❤❤🙏❤