തൈര്/മോര് ഗുണങ്ങൾ -ദോഷങ്ങൾ

Поделиться
HTML-код
  • Опубликовано: 16 окт 2024
  • തൈര് മോരും പാലിൻ നിന്നും ഉൽപാദിപ്പിക്കുന്ന രണ്ടു ഉൽനങ്ങൾ
    ഇവയുടെ ഗുണങ്ങൾ എന്തൊക്കെ ദോഷങ്ങൾ എന്തൊക്കെ കഴിക്കാൻ പാടില്ലാത്ത അവസ്ഥകൾ ഇവയൊന്നെയാണ് ഈ വീഡിയോയിലൂടെ വിവരിക്കുന്നത്
    Dr Joice K George
    Chief Consultant
    Veda Care Ayurveda
    Perumbavoor
    8129638930
    #drjoicekgeorge
    #vedacareayurveda
    #curd
    #buttermilk
    #drjoiceshealthvlogs

Комментарии • 56

  • @avinashabhi5319
    @avinashabhi5319 Год назад +3

    Thankyou Dr നല്ലൊരു ഇൻഫർമേറ്റീവ് ആയ ഒരു വിഡിയോ ആയിരുന്നു.😊

  • @ramyarark2425
    @ramyarark2425 Год назад +2

    Hi Doctor, ADHD or Hyperactivity ഉളള കുട്ടികൾക്ക് മോരും, തൈരും ഒട്ടും കൊടുക്കാൻ പാടില്ല എന്നുണ്ടോ? Especially when both are good for digestion? Pls give an advice.

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад

      ADHD ഉള്ള കുട്ടികൾക്ക് HIGH CALORI FOOD ഒഴിവാക്കുന്നതാണ് നല്ലത്
      അതുകൊണ്ട് തൈര് കൊടുക്കാതിരിക്കുന്നതാണ് നല്ലത് മോര് കുഴപ്പമില്ല

  • @raj-mu3hd
    @raj-mu3hd Год назад +1

    Thank u doctor

  • @josephchoondiyanickal3366
    @josephchoondiyanickal3366 Год назад +3

    Very good explanation thank you Doctor .

  • @deva_646
    @deva_646 Год назад +1

    Thank you 👍😊

  • @satheeshkumarr6410
    @satheeshkumarr6410 Год назад +2

    Sound please

  • @jasiict9642
    @jasiict9642 15 дней назад

    Gyas ullvre kudichal problem undo

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  12 дней назад

      നല്ല മോര് ഗ്യാസിനെ കുറയ്ക്കും

  • @akhilasreejith71
    @akhilasreejith71 4 месяца назад

    curd plus sugar add cheythu daily kazhichal thadi vekkuo

  • @ramshadbabu7787
    @ramshadbabu7787 5 месяцев назад

    👍🏾👍🏾

  • @subhadraccherkkamkunnath7496
    @subhadraccherkkamkunnath7496 5 месяцев назад

    Dr, തൈരോ മോരോ കിഡ്‌നിസ്റ്റോൺ ഉള്ളവർക്കു ഉപയോഗിക്കാൻ പാടുണ്ടോ?

  • @mallikakk855
    @mallikakk855 Год назад +3

    Sir, sound illa

  • @abdulkhani1631
    @abdulkhani1631 Год назад +2

    No sound

  • @Anilkumar-vz7cl
    @Anilkumar-vz7cl Год назад +4

    സാർ, തൈരും, ഇറച്ചിയും ഒന്നിച്ചു കഴിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എല്ലാ ആഘോഷ പരിപാടികളിലും ഇറച്ചിയുടെ കൂടെ തൈര് വിളമ്പാറുണ്ട്. തൈരിൽ വലിയ ഉള്ളി ചേർത്താൽ കുഴപ്പില്ല അതുകൊണ്ട് കഴിക്കാം എന്നും പലരും പറയുന്നത് കേൾക്കാം. ഇതെല്ലാം ശരിയാണോ ? വിശദീകരിച്ചു തരുമോ ?

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад +1

      തൈരും മാംസവും ചേർത്ത് ഉപയോഗിക്കുന്നത് വിരുദ്ധമായിട്ടാണ് പറയുന്നത്
      വിരുദ്ധം എന്നാൽ വിഷം എന്ന് അർദ്ധമില്ല .ദഹനപ്രക്രിയ ശക്തമല്ലാത്തവർ പ്രായമായവർ തുടങ്ങിയവർ ദീർഘ നാളത്തെ വിരുദ്ധ ആഹാരം തുടർച്ചയായി ഉപയോഗിച്ചാൽ അസുഖങ്ങൾക്ക് കാരണമാകും
      തൈരും മാംസവും നോക്കിയാൽ രണ്ടും നല്ല heavy ആയ ആഹാരമാണ്. അതുക്കൊണ്ട് തന്നെ ദീർഘനാളത്തെ ഉപയോഗം ആമാശയത്തെ പ്രതികൂലമായി ബാധിക്കും എല്ലാ രോഗങ്ങളുടേയും തുടക്കം ആശയത്തിൽ നിന്നാണെന്നാണ് ആയുർവേദത്തിൻ്റെ കാഴ്ച്ചപാട്

    • @Anilkumar-vz7cl
      @Anilkumar-vz7cl Год назад +1

      @@drjoiceshealthvlogs3251 നന്ദി സാർ. വളരെ ഉപകാരമായ അറിവ് പറഞ്ഞു തന്നു.

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq Год назад +1

      കോഴി മാത്രം ഒഴിവാക്കുക

  • @aleyammanapoleon2446
    @aleyammanapoleon2446 5 месяцев назад

    Curd kazhikumpol vayil kaip anubhavapedunnu

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  4 месяца назад

      ദഹന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്

  • @premkumarkp465
    @premkumarkp465 Год назад +2

    Sound quality is poor.

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Год назад

    തൈരും മൽസ്വവും വിരുദ്ധമെന്ന് കേൾക്കുന്നു. ശരിയാണോ സർ

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад

      മൽസ്യ മാംസങ്ങളും തൈരും ഒപ്പം ഉപയോഗികുന്നത് വിരുദ്ധമായിട്ടാണ് പറയുന്നത്

  • @haridasputhalath5049
    @haridasputhalath5049 Год назад

    No sound please

  • @ayshaaysha1268
    @ayshaaysha1268 Год назад

    രാത്രി. മോരും. തൈരും. കൈക്കാൻ. പറ്റുമോ.

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад +1

      തൈര് രാത്രി ഒഴിവാക്കുന്നതാണ് നല്ലത് മോര് ഉപയോഗിക്കുന്നതിൽ തെറ്റില്ല

  • @vinayanc8432
    @vinayanc8432 Год назад

    തൈര് ശരീരത്തിന് ചുട് കുട്ടുമോ

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад

      തൈരം ഉഷ്ണ വീര്യമാണ് എന്നാണ് ആയുർവേദം പറയുന്നത്
      തൈര് ദഹിക്കാൻ പ്രയാസമാണ് അതിനാൽ തന്നെ അതിനെ ദഹിപ്പിക്കാൻ കൂടുതൽ ഉർജം ആവശ്യമാണ് അതുകൊണ്ടുതന്നെ ശരീരത്തിൻ്റെ ചൂട് കൂടുന്നു

  • @bhaskarankokkode4742
    @bhaskarankokkode4742 Год назад +1

    തൈര് ചൂടാക്കി ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ, തൈര് പാകപ്പെടുത്തി മോരുകറിയായി സാധാരണ ഉപയോഗിക്കാറുണ്ട്. അത് പാടില്ലെന്നാണോ ഡോക്ടർ പറയുന്നത്? ഒന്ന് വ്യക്തമാക്കാമോ?

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад +4

      തൈര് ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആയുർവേദം പറയുന്നത്
      മോര് കറിയാക്കി ഉപയോഗിക്കാം

    • @padmakumartk
      @padmakumartk Год назад

      തൈരിനെ മോരാക്കിയല്ലേ പിന്നെ ചൂടാക്കി കറിയുണ്ടാക്കുന്നത്?

    • @LalithaBhai-qg2pb
      @LalithaBhai-qg2pb 4 месяца назад

      L
      L
      ​@@drjoiceshealthvlogs3251

  • @abdulkhani1631
    @abdulkhani1631 Год назад +1

    Ealku vere paniylle

  • @ummerkoya2945
    @ummerkoya2945 Год назад +3

    ശബ്ദം കുറവാണ്

  • @krishnankuttyk5640
    @krishnankuttyk5640 Год назад

    സാറേ ഇത് ഒരാൾ കഴിക്കരുത് ഒരു ഡോക്ടർ പറയുന്നു മറ്റൊരാൾ ചൂടാ കഴിക്കരുത് ഏതാ ശരി വയറിന് മലബന്ധമുള്ളവര് കഴിക്കാവോ ചൂടാണോ എങ്ങനെ കഴിക്കാം

    • @drjoiceshealthvlogs3251
      @drjoiceshealthvlogs3251  Год назад

      മലബന്ധമുള്ളവർ കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @varietyvideos8190
    @varietyvideos8190 Год назад +2

    ഈ ഡോക്ടേഴ്സിന് വേറെ പണിയൊന്നുമില്ലേ.....വെറുതെ ജനങ്ങളെ കൺഫ്യൂഷനിലാക്കാൻ.....

  • @enteamerica3512
    @enteamerica3512 Год назад

    സംഭാരം ആണ്. സംഹാരം അല്ല .