Это видео недоступно.
Сожалеем об этом.

TZ#3 കല്യാണം കഴിച്ചിട്ടില്ല 19 വയസ്സിൽ രണ്ടു കുട്ടികൾ Yaseen vlogs

Поделиться
HTML-код
  • Опубликовано: 23 окт 2022

Комментарии • 540

  • @nayanabnair5393
    @nayanabnair5393 Год назад +69

    *Nakupenta Nakuthankaa means I luv u and I need u*

  • @niceworld1347
    @niceworld1347 Год назад +45

    കുട്ടികളെ ഉണ്ടാക്കി മുങ്ങുന്ന സംസ്കാരം കൊണ്ടുള്ള ബുദ്ധിമുട്ട് സാറ ചേച്ചിയുടെ ജീവിതം കണ്ടപ്പോൾ മനസ്സിൽ ആയില്ലേ. കുടുംബ സംസ്കാരം നമ്മുടേത് തന്നെയാണ് മികച്ചത്. നല്ല സംസ്കാരം നല്ല പൗരന്മാരെ ഉണ്ടാക്കും

    • @binduvinodp247
      @binduvinodp247 Год назад

      ആണ് സംസ്കാരം തകർക്കാനാണ് മലയാളികളുടെ ശ്രമം. 😂😂😂

  • @majeedkk5965
    @majeedkk5965 Год назад +26

    ട്രാവലിസ്റ്റ ഇപ്പോൾ ആഫ്രിക്കയിലുണ്ട്. അവർ ഹൈവേയിലൂടെ പോകുന്നു.സാധാരണ ജനങ്ങളുമായി ബന്ധം കുറവാണ്. അവർ പറയുന്നത് കൂടുതൽ അടുക്കരുതെന്നാണ്.
    എന്നാൽ യാസീൻ വളരെ വ്യത്യാസമുണ്ട്. സാധാരണ ജനങ്ങളുമായാണ് ഇടപഴകുന്നത്. 👍👍👍

    • @yaseenvlogs1948
      @yaseenvlogs1948  Год назад

      👏❤️

    • @SASA-xq1fg
      @SASA-xq1fg Год назад +3

      അവർക്ക് പേടിപ്പിക്കൽ കുറച്ച് കൂടുതലാണ് ടൗണിലൂടെ പോകുമ്പോൾ തന്നേ ആ നികുന്നവൻ പ്രശ്നമാണ് ഇവൻ പ്രശ്നമാണ് വേഗം വിട് എന്ന് പറഞ്ഞ് പേടിപ്പിക്കം (ഇന്നലത്തേ വീഡിയോ)

    • @vinodbhasi9353
      @vinodbhasi9353 Год назад

      @@SASA-xq1fg അവരുടെ വീഡിയോസ് മുഴുവൻ കണ്ടാൽ അറിയാം എന്ത് കൊണ്ടാണ് അങ്ങനെ പറയാൻ കാരണമെന്ന്, ട്രാവൽ വീഡിയോയുടെ തല തൊട്ടപ്പൻ ആയ സന്തോഷ്‌ ജോർജ് കുളങ്ങര തന്നെ പറഞ്ഞിട്ടുണ്ട് ആഫ്രിക്കയിലെ ജനങ്ങളെ വളരെ അധികം സൂക്ഷിക്കണം എന്ന്

    • @seemakannankara8897
      @seemakannankara8897 Год назад

      ​@@SASA-xq1fg 😂

  • @shijivijayakumar4095
    @shijivijayakumar4095 Год назад +28

    യാസീൻ ഗൈഡ് പൊളിയായിരുന്നു 🔥കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങികൊടുത്ത് നന്നായി. അവരുടെ സന്തോഷം കണ്ടില്ലേ അതാണ് നമ്മുടെ സന്തോഷം 🥰❤. എവിടെപ്പോയാലും ഒന്ന് സൂക്ഷിക്കുക.

  • @rangithpanangath7527
    @rangithpanangath7527 Год назад +53

    ഇന്നത്തെ വീഡിയോസ് അതിമനോഹരം എപ്പോഴും ഒരു ഗൈഡ് കൂടെ ഉള്ളത് നന്നായിരിക്കും ആഫ്രിക്ക യാണ് 👌👌👌👌❤😂

  • @lalupulparambhil167
    @lalupulparambhil167 Год назад +11

    കൂടെ വന്നവരെ കുട്ടിപോവൻ നോക്കു എല്ലായിടത്തും അവർ നല്ല സപ്പോർട് ആണ്

  • @Sree_9191
    @Sree_9191 Год назад +6

    അവിടത്തെ common karyam aanu ഇങ്ങനെ കലൃണത്തിനു മുന്നേ കുട്ടികൾ ഉണ്ടാകുന്നത് പക്ഷേ അ നാട്ടിലും കേരളത്തിലും ആയാലും after effect അനുഭവിക്കുന്നത് പെണ്ണുങ്ങൾ തന്നെയാണ്.. അച്ഛന്മാർ നോ പ്രോബ്ലം എന്ന് പറയും , സാറ ചേച്ചി നോ പ്രോബ്ലം എന്ന് പറഞ്ഞില്ല ദുരിതത്തിന്റെ കഥ മാത്രം പറഞ്ഞു..കേരളത്തിൽ ഇതൊക്കെ പ്രശ്നമായി പറയുന്നു എങ്കിൽ അതൊക്കെ പെണ്ണുങ്ങൾ അവസാനം കിടന്നു അനുഭവിക്കുന്നത് തടയാൻ വേണ്ടികുടി ആണ്..🙅🤷🏻‍♀️🤷🏻‍♀️🤷🏻‍♀️ മര്യത്തിക് കല്യാണം കഴിച്ചു വിട്ടിട്ട് കുട്ടികളെ കളഞ്ഞും അല്ലാതെയും നോക്കാത്ത ഭർത്താക്കന്മാർ ഉണ്ട് അപോ ഇതുടി allowed ayal ulla അവസ്ഥ..കേരളത്തിൽ ചില നിയന്ത്രണങ്ങൾ നല്ലത് തന്നെയാണ് ഒന്ന് ചിന്തിച്ചാൽ 🙇🙇

  • @ragishijin
    @ragishijin Год назад +25

    Giveaway comments aayi answer idan parayu athavumbo daily comments idunna aale oru app indallo ath vech select cheytha mathiyallo...it's my suggestion 💖😍

  • @walkergaming2060
    @walkergaming2060 Год назад +2

    Nice muthe❤ keep going full support ❤🔥

  • @Rashid-tt2du
    @Rashid-tt2du Год назад +4

    യാസീൻ ബ്രോ ആഫ്രിക്കയിൽ ഒത്തിരി റൂറൽ വില്ലേജ് കൾ ഉണ്ട് അവിടേക്ക് പോകാമോ. പിന്നെ പോകുമ്പോൾ കയ്യിൽ എന്തേലും കരുതുക കുട്ടികൾ ഒക്കെ ഉണ്ടാകും അവിടെ അവർക്ക് കൊടുക്കുമ്പോൾ അവർ ഹാപ്പി അകും 👍❤️

  • @ramsheedcv6077
    @ramsheedcv6077 Год назад +2

    യാസീൻ നീ പൊളി ആണ് എന്നും ആളുകൾ കൂടി കൊണ്ടിരിക്കുന്നത് അത് കൊണ്ട് ആണ്

  • @reverseworld3013
    @reverseworld3013 Год назад +12

    വീഡിയോ രസകരമാക്കാൻ യാസീൻന് ഒരു പ്രത്യേക കഴിവുണ്ട്! ആഫ്രിക്കയിലൂടെയുള്ള യാത്ര വിജയകരമാവട്ടെ ആശംസകൾ! 💐👍

    • @yaseenvlogs1948
      @yaseenvlogs1948  Год назад +1

      ❤️

    • @aleemaali9454
      @aleemaali9454 Год назад

      അവരുടെ ജീവിത രീതി കണ്ടിട്ട u അതലേക്ക് ചാഞ്ഞ് പോകരുത്. നമസ്കാരം ഒക്കെ ഇതിനിടയ്ക്ക് മിസ്സ് ചെയ്യുകയാണോ

  • @user-rs3we2pg2l
    @user-rs3we2pg2l Год назад +4

    ആഫ്രിക്കയിൽ ഒറ്റക്ക് പോയിട്ടുള്ള വീഡിയോ എടുക്കൽ പരമാവതി ഒഴിവാക്കൂ... യാത്ര പോകുമ്പോൾ ഒരു ഗൈഡിനേ കൂടി ഉൾപെടുത്തിയാൽ വളരേ നല്ലതായിരിക്കും.. സേഫ്റ്റി ഫസ്റ്റ് ... ചില സ്ഥലങ്ങളിലേ ജനങ്ങൾ അവർക്ക് നേരേ ക്യാമറ തിരിക്കുമ്പോൾ ഇഷ്ടപെടാത്ത പലരും ഉണ്ട് ..

  • @mhdafreed3361
    @mhdafreed3361 Год назад +1

    Yassenkkante first video muthaal inn vere ulle വീഡിയോ njaan kandu 🥰full support yassenkka

  • @renidavid5333
    @renidavid5333 Год назад +3

    Good video.... ആഫ്രിക്കൻ കാഴ്ച വളരെ മനോഹരം ... ആഫ്രിക്കാ വളരെ മനോഹരമാണ്

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 Год назад +19

    42:52 മിനിറ്റുകൾ പോയതറിഞ്ഞില്ല 👌 അത്രയും പെരുത്ത് ഇഷ്ടായി ഇന്നത്തെ യാസീൻ വീഡിയോ ❤️

    • @yaseenvlogs1948
      @yaseenvlogs1948  Год назад +1

      ❤️

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 Год назад

      @@yaseenvlogs1948 വീഡിയോയുടെ മിനിറ്റുകൾ എത്ര കൂടിയാലും കുഴപ്പമില്ല വീഡിയോയുടെ മിനിറ്റുകൾ ഒട്ടും കുറക്കാൻ പാടില്ല 👌

    • @jalajachandran343
      @jalajachandran343 Год назад +1

      Nalla avatharanam super bro

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 Год назад

      @@jalajachandran343 അതെ

  • @fathima4666
    @fathima4666 Год назад +10

    You are great inspiration to so many people who loves travelling. Keep doing. Keep everything big or small on the go. May allah bless. ❤!!

  • @vijayakumark7302
    @vijayakumark7302 Год назад

    Vethisthamaya Acharangalum samskaravum verita oru anubhavamai.. Thankyou.

  • @nidhinthedon886
    @nidhinthedon886 Год назад +8

    മറ്റാരും കൊടുക്കാത്ത content ആണ് മുത്തേ നീ എത്തിച്ചു തരുന്നത് 😘😘😘

  • @sathyanpt27
    @sathyanpt27 Год назад +11

    Yaseen back with full power 🤗

  • @ASHIK__SHORTS
    @ASHIK__SHORTS Год назад +1

    Nakupente yaseen vlogs ♥️🔥🔥

  • @meditmary9146
    @meditmary9146 Год назад

    ഈ സ്ഥലങ്ങളൊക്കെ പോയിക്കാണാനുള്ള ഭാഗ്യമില്ല. യാസിൽ അതൊക്കെ സാധിച്ചുതന്നതുപോലെ അനുഭവപ്പെട്ടു. 👍 നന്ദി. 🌹

  • @rajeshv7064
    @rajeshv7064 Год назад +2

    Super video man.Thumbnail ulath thane video vannu.Nalla cooperation ulla aalukal

  • @mhdafreed3361
    @mhdafreed3361 Год назад +1

    Yassenkaa videyo polichu❤️❤️🥰🥰

  • @afrinshanu4189
    @afrinshanu4189 Год назад +7

    കല്യാണം കഴിക്കാതെയോ. 🤔പടച്ചോനെ കാത്തോളീം

  • @Ghost-cj8zl
    @Ghost-cj8zl Год назад

    Yasen bro avdathe kutikalk chocolates vangikodknm enund enik...etra cash ayakende varm pls rply

  • @rajanpadmanabhan2241
    @rajanpadmanabhan2241 Год назад +1

    ഞാൻ കെനിയയിൽ ഉണ്ടായിരുന്നതാണ്. അവിടെ girl friend എന്നത് legal ആണ്. അത് സർവ്വ സാധാരണം ആണ്. മിക്കവാറും പേരും കുട്ടികൾ വലുതായ ശേഷം ആണ് പലപ്പോഴും വിവാഹം കഴിക്കുന്നത്. അത് കുറ്റകരം അല്ല സമൂഹം അംഗീകരിച്ചതാണ്. അതുകൊണ്ട് തന്നെ അത് അവിടെ തെറ്റല്ല.

  • @ajwadaju1473
    @ajwadaju1473 Год назад +3

    യാസീൻ താങ്കളുടെ വ്ലോഗ് വളരെ ഇഷ്ടാണ് 👍

  • @aleenarosemathew9203
    @aleenarosemathew9203 Год назад

    Yaseen ikka...loook poliyattttoooo☺

  • @shajahankaradan6137
    @shajahankaradan6137 Год назад +1

    അപ്പൊ രണ്ട് കോയെ എന്നപോലെ രണ്ട് യാസീൻ 👍👍😄

  • @shhaaaaaanu
    @shhaaaaaanu Год назад +12

    യാസീൻക്ക ഉയിർ 🖤

  • @LittleChefZehra
    @LittleChefZehra Год назад

    Super video, lengthy aayalum kuzhappamilla njangal kandolam 😍😍😍😍

  • @ajusanusvlog7124
    @ajusanusvlog7124 Год назад +3

    Video kk waiting Aayirunnu ❤️

  • @miss_faraah9398
    @miss_faraah9398 Год назад +1

    Yaseen ikka ee look nannayit cherunnund thadi illadhe ahnn rasam to

  • @saidalikuttyvappu450
    @saidalikuttyvappu450 Год назад

    yaaseen bro nice enjoy
    riyadhil ninnum vaappu

  • @Pencilarts761
    @Pencilarts761 Год назад

    Yaseen ഇങ്ങള് പൊളിയാട്ടോ

  • @muneerkuttu3880
    @muneerkuttu3880 Год назад

    Good video yaseen... 🌹🌹🌹👍👍👍

  • @OFFXTER285
    @OFFXTER285 Год назад +2

    Nice video bro🔥

  • @yadhuwayanad1722
    @yadhuwayanad1722 Год назад

    Yaseen powlichuu

  • @absaworld4627
    @absaworld4627 Год назад +2

    ഇഷ്ട്ടപ്പെട്ടു❤️

  • @rktradersrk8344
    @rktradersrk8344 Год назад

    Friends groups have no cast and creed, it may be Tansania ir Keniya. Valuable secene.full of Wisdom.keep it up.

  • @shakeershakeer8247
    @shakeershakeer8247 Год назад +1

    Videos adipoliyayittund❤️❤️

  • @zalla9065
    @zalla9065 Год назад +2

    Masha allah polik 🥰👍🏻

  • @vishnukannan9625
    @vishnukannan9625 Год назад +1

    Yaseen bro nigal pwolliyaa

  • @johnpeter4317
    @johnpeter4317 Год назад

    Yasmeen you rock

  • @harithakeralamv477
    @harithakeralamv477 Год назад

    kidooooos ellavarkum agramund ithoke kaman

  • @misriya4022
    @misriya4022 Год назад +1

    സൂപ്പർ👍

  • @nandhanaammu6805
    @nandhanaammu6805 Год назад

    Bro poliya❤

  • @faihaaminaif8503
    @faihaaminaif8503 Год назад

    That nattile podapoda vs nammude nattile podapoda😛😛😛what a difference lle...... adipoliii vlog nne

  • @shafeequek9083
    @shafeequek9083 Год назад +6

    Thumbanail vlog ചെയ്യുന്ന country യുടെ flag വെക്കൂ ബ്രോ ❤

  • @_shifnashifi_7373
    @_shifnashifi_7373 Год назад +1

    Super🙌

  • @anjanaanjuz8938
    @anjanaanjuz8938 Год назад

    Spr. Vedio aaayirunnu 👍

  • @Ashiqinfo_
    @Ashiqinfo_ Год назад +1

    Big fan brooo

  • @shanatp2879
    @shanatp2879 Год назад

    Yaseenkkkaaa ippoo aa pazhaya power vannuuuu

  • @nithindamboy4447
    @nithindamboy4447 Год назад

    Yaseen bro Vlog adipoli anu❤ Tribes vediosokke kandu. Nannaayittundu 🎉

  • @mohammadnihal9348
    @mohammadnihal9348 Год назад +2

    Comment box ൽ നിന്ന് select ചെയ്‌താൽ മതി comment picker ഉപയോഗിച്ചു select ചെയ്യൂ

  • @siddiqthalasseri1552
    @siddiqthalasseri1552 Год назад

    Yaseen good video 👍

  • @salmanz4195
    @salmanz4195 Год назад

    പവർ വരട്ടെ

  • @Sidheek915
    @Sidheek915 Год назад +1

    എത്തിയല്ലോ മുത്ത് 🔥🔥

  • @krishna-wl3ou
    @krishna-wl3ou Год назад +18

    So happy to see this happiness 🥰....vibe

  • @muhammedsinan7834
    @muhammedsinan7834 Год назад +5

    ഇന്നത്തെ വീഡിയോ അടിപൊളി 😍😍🔥🔥അവരുടെ കൾചർ മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍🏻👍🏻

  • @_mallu_4_4_4_
    @_mallu_4_4_4_ Год назад

    ❤️😍🙌

  • @shabeegam8477
    @shabeegam8477 Год назад

    Avide ulla lockals kootunnath anu better option

  • @afRicAnvibes987
    @afRicAnvibes987 Год назад +3

    ആഫ്രിക്കയിൽ അങ്ങനെയാണ് ബ്രോ... കല്യാണം ഇല്ല but കുട്ടികൾ ഉണ്ട്..... ഞാൻ west Africa sirra leon

  • @Football_analyzer
    @Football_analyzer Год назад

    Naku penta naku taka ഇത് അതായിരുന്നു ലെ 😂😂😂😂😂

  • @m.cherian258
    @m.cherian258 Год назад

    Inspite of all sp called happiness in Africa..the most sad thing is the lack secirity for young mothers amd children.
    Becos of lacking the support of a strong sipportive family father ,real maskulin men.

  • @nodes0tination3981
    @nodes0tination3981 Год назад +4

    Daily watching bro ❤

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    ❤️😍😍😍👍⚡

  • @savadshadu8562
    @savadshadu8562 Год назад

    വീഡിയോ 👍

  • @dilfadiya3872
    @dilfadiya3872 Год назад

    Yaseen vlogs uyir😍👍

  • @omanammalmm4619
    @omanammalmm4619 Год назад +2

    നമസ്കാരം
    ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഉത്തരം കിട്ടാത്ത വിവിധ കാര്യങ്ങൾ എല്ലാ മനുഷ്യനും നേരിൽ വിഡിയോയിലൂടെകാട്ടാൻ സാധിച്ചതിൽ വളരെ നന്ദി ...

  • @salimali6307
    @salimali6307 Месяц назад

    ആഫ്രിക്കൻ രാജ്യങ്ങൾ ഇഷ്ടം ❤❤❤

  • @muhammedsinan7834
    @muhammedsinan7834 Год назад +5

    ഉള്ളത് പറയാലോ വീഡിയോ അടിപൊളി, അവിടെ കറങ്ങാൻ ഏറ്റവും സേഫ്റ്റി ഒരു ആഫ്രിക്കൻ വംശജൻ കൂടെ വേണം എന്ന് തോന്നി ഇന്നത്തെ വീഡിയോയിൽ, വരും ദിവസങ്ങളിൽ നീ ഒറ്റക്ക് പോകുമ്പോൾ ബാക്കിയുള്ളത് അറിയാം, ലാസ്റ്റ് ലെ ഡാൻസ് ന്റെ mwone പൊളി 🔥🔥🔥

  • @BalanKRaman
    @BalanKRaman Год назад

    Shoot ന് Mobile ആണോ .... Mobile Stick ആണോ Gimbal ആണോ

  • @shameezzvlog9609
    @shameezzvlog9609 Год назад

    Cool ✌️

  • @nandanasurendran7514
    @nandanasurendran7514 Год назад +1

    യാസിൻ ika❤️

  • @Munna72846
    @Munna72846 Год назад

    👍

  • @sanu-123
    @sanu-123 Год назад

    Supperr വീഡിയോ

  • @sabithac9341
    @sabithac9341 Год назад

    Nice 👌👌

  • @shirinie_
    @shirinie_ Год назад +1

    🙌🏻

  • @pradeeppb9060
    @pradeeppb9060 Год назад

    അടിപ്പൊളി bro 👍

  • @anandhucuts1318
    @anandhucuts1318 Год назад

    😊❤️

  • @srimanikandanpillaiss79
    @srimanikandanpillaiss79 Год назад

    Super ❤️

  • @nayanabnair5393
    @nayanabnair5393 Год назад +7

    *Hai to Double Yaseen ikkaas❤❤*

  • @shainymariyan5111
    @shainymariyan5111 Год назад

    😂ചിരിക്കാതെ വയ്യ

  • @JSK3344
    @JSK3344 Год назад +1

    Aaarum message ayacyilla ennu video yil bro oru vishamam polay parenja thu kondu ayachatha njan any way ethra peru ayachil valarai santhosham

  • @fidaa_y432
    @fidaa_y432 Год назад

    😍😍❤️

  • @psykid4184
    @psykid4184 Год назад +1

    Bro africayil travelista undd meet cheyyan pettonn nokk

  • @salugeorge3878
    @salugeorge3878 17 дней назад

    Very nice information

  • @suershgsureshshiji4376
    @suershgsureshshiji4376 Год назад

    Yaseen ❤️❤️❤️❤️

  • @mohammedjapu2708
    @mohammedjapu2708 Год назад

    Yaseen bro👍

  • @ashirvlogs1015
    @ashirvlogs1015 Год назад

    Set video❣️

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад

    Adipoli 👍👍👍😀

  • @ummarfarook7630
    @ummarfarook7630 Год назад

    😘😘😍😍

  • @nabupk543
    @nabupk543 Год назад

    😍polikki ❤️

  • @soumyajayesh5685
    @soumyajayesh5685 Год назад

    Good luck

  • @lumos3063
    @lumos3063 Год назад +1

    13:13 ആ yellow ടീഷർട് ഇട്ട ആളെ കാണാൻ will smith ഇന്റെ ഒരു കട്ട്‌ 😄

  • @shihazsms1466
    @shihazsms1466 Год назад

    Lelu allu lelu allu, aa word marakkandaaattoe. Ninakkaavashyam veraan saadhyatha kaanunnund 🤭

  • @ismailch8277
    @ismailch8277 Год назад

    👍👍👌👌

  • @sajnasaju6639
    @sajnasaju6639 Год назад

    Mattay yaseen shirt full💀💀💀
    Anyway nice vedio 🔥