CAR STARTER MOTOR EXPLAINED IN MALAYALAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This video shows the teardown video of a conventional car starter motor. This pre-engagement type starting motor is commonly used than the interia type starters used in heavy engines. Please watch the video completely and feel free to ask your queries in the comment section.

Комментарии • 108

  • @niyasl2
    @niyasl2 3 года назад +9

    കൊള്ളാം ബ്രോ... ഇന്ന് എന്റെ ബൊലേറോ സ്റ്റാർട്ടിങ് മോട്ടോർ ബ്രഷ് മാറി. അത് കൊണ്ട് ഇതെന്താണ് എന്നറിയാൻ നോക്കി.. Thank you 👍👍

  • @kishoremarar6222
    @kishoremarar6222 9 месяцев назад

    supper,valare nannai enne polulla thudakka karkku elupathil manasilakunna tharathil manasilakki thanuu

  • @user-oo7cc5zb6w
    @user-oo7cc5zb6w 9 месяцев назад

    nice presentation, thank you

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 года назад +1

    Bro super, very good initiative 👍👍👍

  • @nirmalbabu7799
    @nirmalbabu7799 7 месяцев назад

    Nice video 😊

  • @abinjames7759
    @abinjames7759 26 дней назад

    Good meassage

  • @abhinandhabhi4567
    @abhinandhabhi4567 3 года назад +1

    Tnx brother for important knowledge

  • @josejohn3006
    @josejohn3006 Год назад

    സൂപ്പർ

  • @nejeebmullappalli7039
    @nejeebmullappalli7039 3 года назад +1

    അടിപൊളി video നന്നായി പറഞ്ഞു, പുതിയ scooter ൽ ഇപ്പോൾ starter motor നു പകരം alternator തന്നെ അല്ലെ starter motor ആയി work ചെയ്യുന്നത്, engine strat ആയതിനു ശേഷം പിന്നെ അത് ഉപയോഗിച്ചു battary charge ചെയ്യുന്നു, അതുകൊണ്ടു starting കുറച്ചുകൂടെ smooth ആണ്, ഏതെങ്കിലും car കളിൽ ഇങ്ങനെ ഉണ്ടോ

  • @sibinthomas5531
    @sibinthomas5531 3 года назад

    Super video anutto
    Automobile wiring diagram & colour code oru video ചെയ്യുമോ bro

  • @shijoraj4934
    @shijoraj4934 3 года назад +1

    നന്നായിട്ട് വിവരിച്ചു നന്ദി

  • @ziyaddbdb6810
    @ziyaddbdb6810 3 года назад

    Music oyivakuka shredikan kayunnila

  • @Sunilkumar-kp2wu
    @Sunilkumar-kp2wu 2 года назад

    Super video dear🙏👍

  • @shibinxavier7530
    @shibinxavier7530 2 года назад

    Well explained dear

  • @nakulnarayanan4782
    @nakulnarayanan4782 2 года назад

    Nallambhoole next clss usaarakk ttoo

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 2 года назад

    Thank you bro 👍

  • @telecom1841
    @telecom1841 3 года назад

    Bgm ozhikau bro allegil lite bgm set cheyu ...

  • @sajeevansaji8826
    @sajeevansaji8826 2 года назад

    Good

  • @miniaturemedia536
    @miniaturemedia536 2 года назад +1

    Bro ee starter motors continues aayitt karakkukayanenkil enthan sambhavikkuka enikk electric cycle undakkuvanayirunnu pls reply

  • @sajeevansaji1735
    @sajeevansaji1735 3 года назад

    Good information

  • @ajaybhasi3191
    @ajaybhasi3191 2 года назад

    ♥️

  • @abhinavsb5070
    @abhinavsb5070 3 года назад

    Chetta Poli
    Epola pazha carila starting motor short akkiyate manasilayathe

  • @rahulsasidharan4161
    @rahulsasidharan4161 3 года назад

    Nice bro

  • @jyothikabinukumar136
    @jyothikabinukumar136 2 года назад

    Machane ithalle over runnning clutch system

  • @afsalrahman3265
    @afsalrahman3265 3 года назад

    Bro ante vandiyude motor full time work cheyyunnu ath antha complaint
    Key ooriyalum motor work cheyyunnund
    Battery connection ooriyal off avunnund. Vandi start avunnilla

  • @aneeshm6881
    @aneeshm6881 3 года назад

    Super

  • @jinin4544
    @jinin4544 3 года назад +1

    Nyzz

  • @abhinavsb5070
    @abhinavsb5070 3 года назад +1

    Chetta car kayatam kayarumbol power kurayunnu engine pattane off aakum
    Karanam paranjutarumo . Car name Alto (LXI)

    • @mrt8800
      @mrt8800 3 года назад

      Spark plug mattiya mathi

  • @user-uk1ix9zn4v
    @user-uk1ix9zn4v 5 месяцев назад

    モーター

  • @shajijomolshajijomol3376
    @shajijomolshajijomol3376 3 года назад

    എൻറെ ആപ്പ ഓട്ടോ സ്റ്റാർട്ടർ വർക്കാവുന്നില്ല ബാറ്ററി ലോ ഇൻപുട്ട് ആണ് ചെല്ലുന്നത് എന്തുകൊണ്ടാണ്

  • @sayoojshyam6920
    @sayoojshyam6920 3 года назад

    Pinion നെ മുന്നോട്ട് തള്ളുന്ന mechanisam എന്താണ്?? ചില സ്റ്റാർട്ടർ മോട്ടോറുകളിൽ ഷിഫ്റ്റ് ലിവർ മെക്കാനിസം കണ്ടിട്ടുണ്ട് പക്ഷെ ഇതിൽ എന്താണെന്ന് മനസിലാവുന്നില്ല

    • @encoreautos3183
      @encoreautos3183  3 года назад

      sariyanu ,mikka starting motor kalilum drive liver aanu upayogikkunnath athl pinion gear slide cheith fly wheelil engage cheiuaanankil, ithil pinon drive liver mechanisom upayogikkathe direct plungerinte forward reverse movement upayogichukondu pinion flywheelil engage cheikkunnu.
      randum technology same aanu manufacturing il ulla cheriya vethyasam kondu randaittu thonnunnathanu.

  • @Anand_u
    @Anand_u 2 года назад

    Bro Ella motor lum one way clutch kanille

  • @geevarghesepeldho6355
    @geevarghesepeldho6355 3 года назад

    Super 👍

  • @Kittensneverdissapoints
    @Kittensneverdissapoints 3 года назад

    Bro namukk aa shftinte avide chain drive koduthal namukk oru electric bike or car ondakamo 🙏🙏 onn reply thrne

    • @remeshappu
      @remeshappu 3 года назад

      Pattum but aa motor current kooduth use cheyum athukond continues use cheyan patila. Athin rpm koodiya motor gearbox use cheyth koduthatha mathi

  • @shaimaarun2943
    @shaimaarun2943 2 года назад

    താക്കോൽ ഇട്ട് തിരിക്കുമ്പോൾ ടിക്ക് ടിക്ക് എന്ന സൗണ്ട് മാത്രമേ മുന്നോ നാലോ പ്രാവശ്യം കേൾക്കുന്നുള്ളൂ. അതിന് ശേഷം മാത്രമേ .വണ്ടി start ആകുന്നുള്ളൂ. കാരണം എന്താ?

    • @junaisak6358
      @junaisak6358 2 года назад

      Bettary traminal loos undankil varam allankil kutti mother camplent undenkil varammmm

    • @encoreautos3183
      @encoreautos3183  2 года назад

      Starting motor aakan sadhyatha und first battery condition (terminal, ground connection um koodi check cheitho)

  • @sayoojshyam6920
    @sayoojshyam6920 3 года назад

    സ്റ്റാർട്ടർ മോട്ടോർ engine നെ ഓപ്പോസിറ്റ് ദിശയിലേക്ക് ആണോ കറക്കുന്നത്?? Pinion one side cluth മായി ബന്ധപ്പെട്ട സംശയം ആണ്

    • @encoreautos3183
      @encoreautos3183  3 года назад +1

      over running clutch ennu paraunnathanu kurachukoodi sariaavuka .
      starting motor pinion gear engine fly wheeline karakki engine start aayi engine power produce cheith thudangumpol, fly wheel pinion gearine karakkan thudangum ath reverse direction il arikkum .
      pinion gear nu teeth ennam kuravayath kondu fly wheel oru pravastam karangumpol pinon oru 15 pravasyam enkilum karangum .
      athayath 100 thavana karangunna engine 1500 thavana pinione karakkum angane vannal 900 - 1000 rpm il start aakunna engine staring motorine karakkiyalo .,starting motor complete damage aakum ath kondanu ingane oru mechanisom uppayogichirikkunnath .

  • @cosmicraver5577
    @cosmicraver5577 3 года назад

    Reaon why no cranck and car not starting. Zen carbarator? Can anyone assist

  • @F22raptoraircraft
    @F22raptoraircraft 3 года назад

    Bro , ente alto anu ... Start aki kazhinjal 2, 3 second nerathekku oru grinding sound kelkkunnu... Chilappo illa....Ennal majority time und... Starting il mathre ullu...

    • @encoreautos3183
      @encoreautos3183  3 года назад +2

      Bro starter motor repair nu kodukk. Flywheel teeth ,pinion, solenoid check cheyuka.👍

    • @jaleel.chukkan2619
      @jaleel.chukkan2619 2 года назад

      Electreshan നെ ആണോ കാണിക്കേണ്ടത്.. എന്റെ പ്രശ്നം nyutral ൽ മാത്രമേ start കിട്ടു. ഗിയറിൽ ഇല്ല. Nyutral ൽ തന്നെ ചിലപ്പോൾ ആദ്യത്തെ അടിക്കു start ആവില്ല. വീണ്ടും ഒന്നുകൂടെ ചെയ്യുമ്പോൾ കിട്ടും.ചിലപ്പോൾ ആദ്യത്തെ ശ്രമത്തിൽ കിട്ടാറുമുണ്ട്. ഗിയറിൽ 95%കിട്ടാറില്ല. എന്താണ് പ്രശ്നം

  • @ebinbiju5157
    @ebinbiju5157 3 года назад

    Starter motor inte wiring diagram explain cheyyamo

  • @nakulnarayanan4782
    @nakulnarayanan4782 2 года назад

    Rasalla

  • @nejeebmullappalli7039
    @nejeebmullappalli7039 3 года назад

    എന്റെ ഒരു friend ന്റെ ഒരു automatic lencer car ഓടിക്കൊരിക്കുമ്പോൾ light ഇട്ടാൽ പിന്നെ വണ്ടി വളരെ slow ആയി മാത്രമേ പോകുന്നുള്ളൂ, head light തന്നെ ഇടണം എന്നില്ല light switch parking light mode ൽ ഇട്ടാലും ഇതുതന്നെ അവസ്ഥ, എന്തായിരിക്കും കാരണം

    • @encoreautos3183
      @encoreautos3183  3 года назад

      Nllaoru workshop il kanich wiring,alternator,ecm ellam check cheyt nokkendi varum.

  • @manusanandh9930
    @manusanandh9930 2 года назад

    PLC explain the alternator and starting motor for tata sumo.

  • @bijudevibala4621
    @bijudevibala4621 2 года назад

    Innova starter motor brush set maaaran ethra rate aavum?

  • @keralayoutube104
    @keralayoutube104 3 года назад +1

    bagtound music കാരണം പറയുന്നത് വ്യെക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആകും മ്യൂസിക് ഇല്ലാതെ വീഡിയോ ചെയ്യൂ

  • @eldhoabraham309
    @eldhoabraham309 3 года назад

    Bro, ente polo car running time idakku off cheythal on aavan sometime delay aavunnu. Just tik tik sound only. Two three times again try cheythal on aavunnumund. Car meter setting like km drive/ time date etc. ellam reset aavum. Ith battery problem or self motor problem aavan aano chance?

    • @encoreautos3183
      @encoreautos3183  3 года назад +1

      Ok,
      Starting motirinte problem kondu combination meter settings marilla.
      Battery vahanathil ninnum disconnect cheithal combination meterile chila settings mararundu.
      Battery terminal loose connection aayal ingane varan sadhyatha undu.Battery side fault aarikkam.

    • @eldhoabraham309
      @eldhoabraham309 3 года назад

      @@encoreautos3183 thanks bro, I will check my battery first

  • @sandeepchakkamadathil224
    @sandeepchakkamadathil224 3 года назад

    👌👌👌👌

  • @shibudwaraka4148
    @shibudwaraka4148 2 года назад

    ഈ സ്റ്റാർട്ർ മോട്ടോർ വിഞ്ചിൽ ഉപയോഗികൻ പറ്റുമോ ú
    No taramo

  • @subinharidas6030
    @subinharidas6030 2 года назад

    എനിക്കു ഒരു fiat punto 1.2 ഉണ്ട്. അതിനു ഇടക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു സൗണ്ട് കേൾക്കും. സ്റ്റാർട്ട് ആവില്ല. ഓഫ് ചെയ്തു വീണ്ടും ട്രൈ ചെയ്യുമ്പോൾ കാർ സ്റ്റാർട്ട് ആവും. പിന്നീട് സൗണ്ട് ഒന്നും കേൾക്കില്ല. ഇടക്ക് മാത്രം ആണ് ഇങ്ങനെ ഉണ്ടാവുന്നത്. എന്താവും കാരണം എന്ന് പറയാമോ?

    • @jaleel.chukkan2619
      @jaleel.chukkan2619 2 года назад +1

      ശരിയായോ. എനിക്കുമുണ്ട് ഈ പ്രശ്നം

    • @subinharidas6030
      @subinharidas6030 2 года назад +1

      @@jaleel.chukkan2619 ഇല്ല. സ്റ്റാർട്ടിങ് മൊട്ടോറിൻ്റെ പ്രശ്നം ആണെന്ന് പറയുന്നു. ഷോറൂമിൽ 12 k ആണ്. പുറത്ത് കൊടുത്താൽ വൈൻഡ് ചെയ്തു ശരിയാക്കാം എന്നും പറയുന്നു

    • @jaleel.chukkan2619
      @jaleel.chukkan2619 2 года назад +1

      @@subinharidas6030 ചിലപ്പോൾ starting മോട്ടോറിലെ bendix ന്റെ പല്ലുകൾ പോയാലും വരും. എലെക്ട്രിഷാനെ കാണിക്കുക. അതിന് അധികം വരില്ല. എന്നോട് ഒരാൾ പറഞ്ഞതാണ്

  • @rahulp5548
    @rahulp5548 3 года назад +1

    Perfect 👌👌

  • @unnitechy
    @unnitechy 2 года назад

    Chattanta number onnu tharuvoo .oru athiyavisha dought chothekanaa

  • @jaleelkutipuram
    @jaleelkutipuram 3 года назад

    ചില സമയം കൂടുതൽ നേരം crank ആവുന്നുണ്ട് എന്നിട്ട് startavum
    അത് starter motor ൻ്റെ പ്രശ്നമാണോ

    • @encoreautos3183
      @encoreautos3183  3 года назад +1

      pala karananga kondu varam crankng pandullath pole nalla poweril thanne aanankil battery ,starter iva ozhuvakki mattu systems check cheithal mathiyakum .
      cranking power kuravanankil starter ,battery iva nokkuka.

  • @ismailkaniyapuram7882
    @ismailkaniyapuram7882 3 года назад

    Ath Bendix alle

  • @ncvnews2671
    @ncvnews2671 3 года назад

    Ente car start cheyyumbol slow cranking aane athe brushinte complant aano

    • @encoreautos3183
      @encoreautos3183  3 года назад

      Cranking speed low aanannu allee.
      First,battery check chei.
      Secound, starter ground & positive line connection check cheyyanam.
      Pinne starter check cheithal mathi.
      Starting motor brush, armature,ithokke complaint aayalum mathi.

  • @rajakv2148
    @rajakv2148 3 года назад

    Bro starter motor free ആയിട്ടു കറങ്ങുന്നു എന്നാൽ engine നേ കറക്കുന്നില്ല കാരണം എന്താവും.

    • @encoreautos3183
      @encoreautos3183  3 года назад +1

      Solenoid,allenkil drive liver mechanism,chila pazhaya vandikalil flywheel ring gear
      Thenju poyalum varum.

  • @shaji1192
    @shaji1192 Год назад

    ഇത് ഏത് വണ്ടിയുടേത് ആണ്

  • @ismayilaju1680
    @ismayilaju1680 3 года назад

    Starting moternte price okke engneya... Ente ritz car an... Ente carin ee prblm nd. Vandi start avunnillaa.

    • @encoreautos3183
      @encoreautos3183  3 года назад

      vandi start aakathath starting motorinte complaint kondu aakanam ennu ila .
      first nalla oru auto elactical shopil kaanikku .
      starting motor damage aanankil ath repair cheyyan ulla option undu .
      chilappol motor complaint aannkil cheriya paisakku repair cheyyan kazhiumenkil angane cheithoodee.
      starting motor rate petrol diesel variant vethyasam udu ennalum 4000 -5500 rs nu akath aakum.

    • @ismayilaju1680
      @ismayilaju1680 3 года назад

      @@encoreautos3183 ok... Thanks bro

    • @akbarrasheed2275
      @akbarrasheed2275 3 года назад

      @@ismayilaju1680 bro car reaady ayo?starting mortor full matiyo atho repair cheytho?same problem for my ritz.

  • @asifok3616
    @asifok3616 3 года назад

    Starting motor complaint aaya vandi thalli start cheyyan pattoo

    • @encoreautos3183
      @encoreautos3183  3 года назад

      Talli start akkatanu nallath.. ippozathe vandikuli timing chain and DOHC ayatinal engine timing maran chance ond. Jump start cheyyunata safe 👍🙏

  • @shabeerpa4685
    @shabeerpa4685 3 года назад

    സർ എന്റെ സ്വിഫ്റ്റ് 2014 മോഡൽ വണ്ടി സെൽഫ് മോട്ടോർ പുതിയതാണ് ബാറ്ററി പുതിയതാണ് ചില സമയങ്ങളിൽ സെൽഫ് അടിക്കുമ്പോൾ 2 3 സെക്കന്റ്‌ ഒരു craking സൗണ്ട് വരുന്നു ചിലപ്പോൾ ഇല്ല ചില സമയങ്ങളിൽ ഉണ്ട് എന്താണ് കാരണം മറുപടി പ്രതീഷിക്കുന്നു

    • @encoreautos3183
      @encoreautos3183  3 года назад

      Starting delay undo.
      Start aayathinu shesham eppozhelum ee sound kelkkarundoo.

    • @shabeerpa4685
      @shabeerpa4685 3 года назад

      @@encoreautos3183 stating dely illa ottayadikku statanu stataya sheshasham 1.2second oru cheriya griding sound appol thanne athu pokunnundu pinne statigil kure neram edumbol sound varunnilla statakiyal aa 1.2 second maathram

    • @encoreautos3183
      @encoreautos3183  3 года назад

      Start aaya shesham randu moonnu second samayam oru grinding sound kettu pokum alle.
      Ath onnel starting motor Bendix complaint aakam, shaft bush tight aakam.
      Allankil ignition key set complaint aayalum mathi.

    • @shabeerpa4685
      @shabeerpa4685 3 года назад

      @@encoreautos3183 ok thanks

    • @mylifemyfamliy3836
      @mylifemyfamliy3836 3 года назад

      ഇതേ പ്രശ്നം എനിക്കും നേരിടുന്നു.. 2014 modal വണ്ടിയുടെ swift self motor എത്ര റേറ്റ് വരും ബ്രൊ

  • @sreenath3049
    @sreenath3049 3 года назад

    Bro ഏത് type staring motor anu

  • @jaijenmartingarrix7677
    @jaijenmartingarrix7677 3 года назад

    innova ude starter ano

  • @jaisonkuriakose5683
    @jaisonkuriakose5683 3 года назад

    Bro ഒന്നു കൂടി ചുരുക്കി സംസാരിക്കും....ഒരുപാട് length ആവുന്നു video

  • @anihpphameed5915
    @anihpphameed5915 3 года назад

    Good

  • @shahinshad4139
    @shahinshad4139 3 года назад

    good

  • @pearljukurian5095
    @pearljukurian5095 3 года назад

    Thanks bro❤

  • @kskksshhs8137
    @kskksshhs8137 3 года назад

    Super

  • @sunils7200
    @sunils7200 3 года назад

    Good information