ഇപ്പോൾ ദേവയാനി എന്ന കഥാപാത്രം സൂപ്പർ അഭിനയം 👍 അങ്ങനെ മരുമകളെ അനന്തപുരിയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കാഴ്ച കാണാൻ സൂപ്പർ ആയിരിക്കും അനാമിക പ്രത്യേകിച്ച് അവിടെ ഉണ്ടാകണം 😄👍😄
ഏഷ്യാനെറ്റിലെ no 1 സൂപ്പർഹിറ്റ് പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. ഇവർ രണ്ടുപേരുടെയും അഭിനയം ആണ് ഈ സീരിയൽ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. All the best wishes patharamattu serial team. 🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤
ആ സത്യം അറിയാൻ ഇനി കുറച്ചു നാളുകൾ കൂടി മാത്രം🔥🔥🔥🔥 ഇനി ദേവായണി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അതിൽ ഇനി ഒരു സംശയവും ഇല്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം ❤❤❤❤❤
ദേവായാണി ഇനി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അനാമികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. അനന്തപുരി തറവാട്ടിൽ മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല.
ഏഷ്യാനെറ്റ് audience ന്റെ വിശ്വാസത്തെ നിങ്ങൾ cash ആക്കരുത് Cash ന്റെ പുറകെ പോയാൽ ഏഷ്യാനെറ്റിന് audience നെ നഷ്ടമാകും ഏഷ്യാനെറ്റ് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 1000 points trp കിട്ടിക്കൊണ്ടിരുന്ന ചാനലിന് ഇപ്പോൾ കിട്ടുന്നത് വെറും 714 points trp മാത്രം
ഏഷ്യാനെറ്റ് ഈ സീരിയൽ കാരണം നിങ്ങൾക്ക് ഒരുപാട് negative comments കേൾക്കേണ്ടിവരും കാരണം സീരിയൽ എന്ന് പറയുന്നത് അവിഹിതം അമ്മായിയമ്മ പോര് നന്മരം നായിക നട്ടെല്ലില്ലാത്ത നായകൻ ഇത് ഒന്നുമല്ല അങ്ങനെയുള്ള സീരിയലുകൾക്ക് നല്ലൊരു time പോലും കൊടുക്കരുത്
ദേവയാനിയെ മനുഷ്യപ്പറ്റുള്ള ഒരു സ്ത്രീ ആയി തോന്നുന്നത് അവർ ആ ക്രൂരമുഖം വെടിഞ്ഞപ്പോൾ ആണ്😂 സമാധാനത്തോടെയുള്ള മുഖം കാണാൻ എത്ര ഐശ്വര്യം ആണ്😌♥️
ഇപ്പോൾ ദേവയാനി എന്ന കഥാപാത്രം സൂപ്പർ അഭിനയം 👍 അങ്ങനെ മരുമകളെ അനന്തപുരിയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന കാഴ്ച കാണാൻ സൂപ്പർ ആയിരിക്കും അനാമിക പ്രത്യേകിച്ച് അവിടെ ഉണ്ടാകണം 😄👍😄
കള്ളക്കെളവി... സ്വന്തം മകന്റെ ഭാര്യയെ വീട്ടിലോട്ട് വിളിക്കാൻ ലവർക്ക് വൃക്ക കൊടുത്തത് മരുമോൾ ആണെന്ന് ഉറപ്പ് വരുത്തണം പോലും...
ശരിക്കും ദേവാനി എന്ന കഥാപാത്രത്തെ ഒത്തിരി ഇഷ്ടപ്പെടാൻ തോന്നുന്നു ഇത് ആയിരിക്കണം സീരിയലിന്‍റെ ഹൈലൈറ്റ്
ബലം പിടിച്ച് അവിടെ ഇരിക്കെത്തെ ഉള്ളൂ 😁😁😁ഒരു മാസം കൂടെ ഇങ്ങനെ പോവും...
പത്തു പ്രാവശ്യം അനാമിക മോൾ എന്നും
നയന മോളും എന്നു പറഞ്ഞാൽ ഒരു എപ്പിസോഡ് ആയി
😂
😂😂😂
ഏഷ്യാനെറ്റിലെ no 1 സൂപ്പർഹിറ്റ് പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനം കരസ്തമാക്കിയിരിക്കുന്നു. ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. ഇവർ രണ്ടുപേരുടെയും അഭിനയം ആണ് ഈ സീരിയൽ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.
All the best wishes patharamattu serial team.
🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤
😢
Me*tal kumar after hearing this 😂
അനിയും കൂടി
ആ സത്യം അറിയാൻ ഇനി കുറച്ചു നാളുകൾ കൂടി മാത്രം🔥🔥🔥🔥
ഇനി ദേവായണി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അതിൽ ഇനി ഒരു സംശയവും ഇല്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പോൾ സൂപ്പർ ആകുന്നുണ്ട്... ഇങ്ങനെ തന്നെ മുന്നോട്ട് പോകണം
സൂപ്പർ 👌👌
ദേവയാനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട് 👍
Super super super super serial my favourite one.. best wishes..
അടുത്ത കാലത്ത് എങ്കിലും അറിയോ സത്യം
വേഗം സത്യം അറിയണം
അങ്ങനെ സംശയം കൂടിക്കൂടി ദേവയാനി അറിയട്ടെ നയനയാണ് തന്നത് എന്ന് അത് എന്തായാലും ഇന്നൊന്നും അറിയില്ല സംശയം മാത്രം ഉണ്ടാകും
ദാനം കൊടുത്ത ആൾ രോഗി സ്വീകരിച്ചയാൾ നോർമൽ
😂okkuuun
Kodutha alku nashtamalle sweekaricha aalkku labham
Ith vallom nadakko🥱
ഈ സീരിയൽ നല്ല പോലെ കണ്ടു തുടങ്ങിയതാണ് ഇപ്പൊ മടുത്തു
ആരും പേടിക്കണ്ട 2030 ലെ പ്രോമോ ആണ് നേരത്തെ കാണിച്ചത്... ഇനി ഒരു 5 കൊല്ലം കൂടി അല്ലെ ഉള്ളു
😂 sathyam
അതെനിക്ക് ഇഷ്ടായി😅😂
😂
Haa😮
ദേവായാണി ഇനി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. അനാമികയെ ആ വീട്ടിൽ നിന്നും തന്നെ അടിച്ചു പുറത്താക്കണം. അനന്തപുരി തറവാട്ടിൽ മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല.
Parasparam bakkii deepthiku pak aram nayana atreyulluu
എല്ലാവരും കാണാൻ കാത്തിരുന്ന വീഡിയോ 😂
Best wishes dear God bless u
Enthuvade ithokkeyyy😅
ഏഷ്യാനെറ്റ് audience ന്റെ വിശ്വാസത്തെ നിങ്ങൾ cash ആക്കരുത് Cash ന്റെ പുറകെ പോയാൽ ഏഷ്യാനെറ്റിന് audience നെ നഷ്ടമാകും ഏഷ്യാനെറ്റ് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ 1000 points trp കിട്ടിക്കൊണ്ടിരുന്ന ചാനലിന് ഇപ്പോൾ കിട്ടുന്നത് വെറും 714 points trp മാത്രം
Nanmamaram=koyana molu
Hotstar download illathond kaanarilla ippo
Parasparathile soorajum ithpole same marnn kanda marnokk ammayiamma aahn karal kodthathenn mansilaakkiyath
1:04❤
2026 എങ്കിലും അറിഞ്ഞാൽ മതിആരുന്നു 🫤🙄
This is the best serial i ever watched ❤️✨️💯.. The story line is just 🔥🔥🔥
🤔🤔🤔🤔🤔
Sathyam parayonooo ayyo ippo parayanamnbut venda
ഏഷ്യാനെറ്റ് ഈ സീരിയൽ കാരണം നിങ്ങൾക്ക് ഒരുപാട് negative comments കേൾക്കേണ്ടിവരും കാരണം സീരിയൽ എന്ന് പറയുന്നത് അവിഹിതം അമ്മായിയമ്മ പോര് നന്മരം നായിക നട്ടെല്ലില്ലാത്ത നായകൻ ഇത് ഒന്നുമല്ല അങ്ങനെയുള്ള സീരിയലുകൾക്ക് നല്ലൊരു time പോലും കൊടുക്കരുത്
അമ്മയെ സ്നേഹിക്കുന്നതും ബഹുമാനി ക്കുന്നക്കുന്നതും നട്ടെല്ലില്ലാത്ത ആണോ
@@jayathajayatha4408 athe 😂😅
വട്ട് സീരിയൽ
നയന..... നയന.... നയന ❤
കരളല്ലാ.. നയന എന്തിനും തയ്യറാണല്ലോ
സ്തുതി പാടകർ കൂടുവാണല്ലോ...😂😅
ദേവയാനിക് വെളിവ് ഒക്കെ ഉണ്ടല്ലേ... 😹🔥
ഒന്ന് നിറുത്തി പോവോ ചീഞ്ഞ സീരിയൽ
ഇവരുടെ മുഖത്ത് എന്തിനാ മെഴുക് തേച്ചു വച്ചിരിക്കുന്നത്.