വിമാനം വിളിച്ച് പറന്നത് 2 യാത്രക്കാർ; ചെലവ് 40 ലക്ഷം; മലയാളി വ്യവസായി പറയുന്നു | Kannir To Qatar |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 1,6 тыс.

  • @Nisamudheenvk
    @Nisamudheenvk 4 года назад +1769

    ഞാൻ ഓട്ടോറിക്ഷയിൽ ഇത് പോലെ ഒറ്റക് പോയിട്ടുണ്ട്, രാജകീയ യാത്ര.നിന്റൊരു ബിസിനസ് യാത്ര. എനിക്ക് അസൂയ ഇല്ലാത്തോണ്ട് കൊയപ്പില്ല.

  • @ashifbinzakeer1590
    @ashifbinzakeer1590 4 года назад +720

    ഒരു ഓട്ടോറിക്ഷയിൽ ഒറ്റക്ക് പോവാൻ കാശില്ലാഞ്ഞിട്ട് നാലഞ്ച് പേരെ ഒപ്പം കൂട്ടി
    കാശ് ഷെയർ ചെയ്ത് കുത്തി ഞെരുങ്ങി പോകുന്ന എന്നെയാണോ ബാല ഈ ന്യൂസൊക്കെ കാണിക്കുന്നത്

  • @hakkeempk5818
    @hakkeempk5818 4 года назад +1757

    ക്യാഷ് ഉള്ളവൻ ഇങ്ങനെ എല്ലാം പോവും, അതു ഇല്ലാത്തവൻ നെഗറ്റിവ് പോസറ്റീവ് കമന്റ്റ് ഇട്ട് മൂഞ്ചി കുത്തി ഇരിക്കും....

    • @Mohan-tp7uh
      @Mohan-tp7uh 4 года назад +3

      Yes...vartharum varum

    • @ananduap8648
      @ananduap8648 4 года назад +37

      അതെ ഇങ്ങനതെ comment ഇട്ട് ഒരുത്തൻ വരും....

    • @Elzinlameez
      @Elzinlameez 4 года назад +1

      😂

    • @hajaraam9298
      @hajaraam9298 4 года назад +1

      Correct

    • @lemongrass8692
      @lemongrass8692 4 года назад +27

      ആയാള് പോവുകയോ വരുകയോ ചെയ്തോട്ടെ, പത്ര സമ്മേളനം നടത്തണോ. അഹങ്കാരി...

  • @anildajohnson7580
    @anildajohnson7580 4 года назад +518

    400കോടിയുടെ ബിസിനെസ്സ് നടത്താൻ 40lakh മുടക്കി പോകുന്നതിൽ തെറ്റൊന്നും കാണുന്നില്ല

    • @muhsinmuthu7043
      @muhsinmuthu7043 4 года назад

      Gud

    • @shabasnajeev7216
      @shabasnajeev7216 4 года назад +1

      👍👍👍👍

    • @mickeymouse5192
      @mickeymouse5192 4 года назад +1

      Yaaamoneyhhh

    • @raone6145
      @raone6145 3 года назад +1

      എന്ത് ബിസിനസ്സ് ആണ് ഈ പഹയന്മാർ ചെയ്യുന്നത്? ഞമ്മക്കും തുടങ്ങണം അങ്ങനെ ഒരു ബിസിനസ്

    • @afsalaboobacker3450
      @afsalaboobacker3450 2 года назад

      അതെ ബ്രോ, അവശ്യങ്ങൾ മനുഷ്യനെ പല രീതിയിൽ ചിന്തിപ്പിക്കും ചെയ്യിപ്പിക്കും 👍👌

  • @ashrafkvnyl817
    @ashrafkvnyl817 4 года назад +120

    മലയാളികൾക്കു അസൂയ തീരെ ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല 🤣🤣🤣🤣(കമെന്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത)

  • @traveltecheat6660
    @traveltecheat6660 4 года назад +178

    ഈ പത്രക്കാരെ കൊണ്ട് തോറ്റു. ഇതാ ഞാൻ എന്റെ പ്രൈവെറ്റ് ജെറ്റ് ആരെയും കാണിക്കാത്തത്. അത് ഞാൻ നെടുമ്പശ്ശേരിയിൽ ചാക്ക് കൊണ്ട് മൂടിയിട്ടിരിക്കുക ആണ്.

  • @moloottyperambra1059
    @moloottyperambra1059 4 года назад +340

    ഞാൻ നോക്കുമ്പോ കണ്ടത് ശൈഖിൻ്റെ 12 മിസ് കോളാ:പിന്നൊന്നും ചിന്തിച്ചില്ല:പെട്ടെന്നൊര് ഫ്ലൈറ്റ് പിടിച്ചൊണ്ടിങ്ങ് പോന്നു

    • @vaishujothis9574
      @vaishujothis9574 4 года назад +13

      ഇനി ഇണ്ടട് വരണ്ടാന്നു പറയാൻ ആകുമോ അങ്ങേര് വിളിച്ചുണ്ടാക്കുക?

    • @shifnarafi4328
      @shifnarafi4328 4 года назад +1

      @@vaishujothis9574 😀

    • @shinythomas1902
      @shinythomas1902 4 года назад +2

      Ithellam tv yil varumallo llo... lle.. lle

    • @rahiyanathsharafudeen2392
      @rahiyanathsharafudeen2392 4 года назад

      🌷

    • @nowfalma1346
      @nowfalma1346 4 года назад

      Very cute person.. Masha Allah 💞

  • @ibkiqbal5979
    @ibkiqbal5979 4 года назад +61

    എന്റെ പടച്ചോനെ... ഒരു 3ലക്ഷം കിട്ടിയിരുന്നെങ്കിൽ എന്റെ കടം മുഴുവൻ തീർത്തു മനസ്സമാധാനം എന്തെന്ന് അറിഞ്ഞു ഒരു ദിവസം എങ്കിലും ഉറങ്ങിയേനെ 😢

    • @muhammadrazi4665
      @muhammadrazi4665 4 года назад +3

      Veno

    • @ibkiqbal5979
      @ibkiqbal5979 4 года назад

      @@muhammadrazi4665 തരാൻ മനസ്സു ഉണ്ടെങ്കിൽ തന്നെ ക് 😄

    • @Abu_Maryum
      @Abu_Maryum 2 года назад +1

      Ororthar adhwainikunnadhum stressum vyathyasamund bro. Nayichaal arkum sadhikum

    • @ShabeerTk-ts8cc
      @ShabeerTk-ts8cc 8 месяцев назад

      Aa​@@muhammadrazi4665

  • @iamanindian1531
    @iamanindian1531 4 года назад +792

    ദാവൂദ് ഇബ്രാഹിമിന്റെ അതേ ലുക്ക്😊

    • @renjiabhiss5715
      @renjiabhiss5715 4 года назад +1

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ

    • @JithGeo
      @JithGeo 4 года назад +26

      എനിക്ക് മാത്രം അല്ലലെ അപ്പോൾ അത് തോന്നിയത് 😊

    • @basheermohammed7103
      @basheermohammed7103 4 года назад +11

      ദാവൂദിന്റെ കൊച്ചാപ്പാടെ മോനേ .

    • @afnahamza600
      @afnahamza600 4 года назад +2

      @@basheermohammed7103 🤣🤣🤣🤣

    • @marliyamohamedsayeed7662
      @marliyamohamedsayeed7662 4 года назад

      Crrct

  • @ntayachan1531
    @ntayachan1531 4 года назад +147

    ചെലൊർകെ പോകാൻ പറ്റും ചെലൊർകെ പോകാൻ പറ്റില്ല ... എനിക്ക് പോകാൻ പറ്റില്ല എനിക്ക് ഒരു കൊയപവും ഇല്ല

    • @munnizz1533
      @munnizz1533 4 года назад +1

      Enikum oru kuyapoilya.😌

    • @ASK-nd3xw
      @ASK-nd3xw 4 года назад +2

      എനിക്ക് നല്ലോണം കുഴപ്പം ഉണ്ട്..... അപ്രൂവൽ kittunnilla..

    • @avovlog1976
      @avovlog1976 4 года назад

      😁😁🤗😜

    • @sheziworld102
      @sheziworld102 4 года назад

      😁😁🤣

    • @masterpkworld2590
      @masterpkworld2590 4 года назад

      Ne poyi oru കയർ എടുത്ത് thugi chavada myra

  • @lailamuhammed2898
    @lailamuhammed2898 4 года назад +587

    വിമാനത്തിലൊന്നും കേറണ്ടയില്ലായിരുന്നു, വീട് വെക്കാൻ ഒരു മൂന്നു ലക്ഷം രൂപ കിട്ടിയമതിയായിരുന്നു

    • @firozthurakkal1251
      @firozthurakkal1251 4 года назад +20

      എന്റെ. പൊന്ന് ത്ത.. അത്രേ. വേണ്ടു. എനിക്കും
      😥

    • @bigbbigb823
      @bigbbigb823 4 года назад +4

      Yes njanum athanu chunthichathu...atrayo alukal veedillathe kashtapedunnu...

    • @shabeeb_co
      @shabeeb_co 4 года назад +2

      Reality.....

    • @bigbbigb823
      @bigbbigb823 4 года назад +10

      @@ladyboy7940 7year saudi arabia...time wasted...no house no money...

    • @noushadpk4381
      @noushadpk4381 4 года назад +7

      Insha Allah എല്ലാം ശരിയാവും

  • @bijukmathew5
    @bijukmathew5 4 года назад +144

    പണമുള്ളവർ അതു ചിലവാക്കി ജീവിക്കട്ടെ അപ്പോൾ മറ്റുള്ളവർക്കും അതിൻറെ പ്രയോജനം ലഭിക്കും വെറുതെ ബാങ്കിൽ ഇട്ടു വെച്ചാൽ ആർക്ക് എന്തു പ്രയോജനം ഇന്ത്യയിലെ പല ബാങ്കുകളിലും അവകാശികളില്ലാതെ കോടിക്കണക്കിന് രൂപ വെറുതെ കിടക്കുന്നു ആർക്ക് എന്തു പ്രയോജനം

  • @നാരങ്ങാമിഠായി
    @നാരങ്ങാമിഠായി 4 года назад +96

    അസൂയ പെട്ടിട്ട്‌ കാര്യമില്ല നമ്മുടെ Yousuf Ali Sir ആദ്യ കാലങ്ങളിൽ ഇങ്ങനെ ആയ്‌രുന്നു

    • @kalarikkalvloges...7384
      @kalarikkalvloges...7384 4 года назад

      ഞാനും....

    • @salam8509
      @salam8509 4 года назад +1

      അന്നൊന്നും ഒരുത്തനും അദ്ദേഹം വാർത്ത കൊടുത്തിട്ടില്ല മൂപ്പര് ആയിട്ട് compair ചെയ്യണ്ട അത് വേറെ ഏതാണ്ട് കേരളം മുഴുവൻ അദ്ദേഹത്തെ കൂടുതൽ അറിയാൻ തുടങ്ങിയ 10 കൊല്ലം ആയിട്ടുള്ളു സോഷ്യൽ മീഡിയ വന്നതിനു ശേഷം. കൊല്ലങ്ങളായി കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ പൊങ്ങച്ചം ഇല്ലാ ഇത് പൊങ്ങച്ചം കാണിക്കാൻ ഓരോ മലര്. അതാ കമെന്റ് മുഴുവൻ ആളുകൾ പൊങ്കാല ഇട്ടത്

    • @fathahuniversal5513
      @fathahuniversal5513 3 года назад

      Yusafaliyod,,,, upamikalle,,,, yusafaliye nammal ellam arinjath,,, orupad,,, prayasapettavarude,,, kanneer thudakumbozhanu,,,, ITH,, IPOL,,, ORU QATAR YATRAYILUDEYUM,,,

  • @ansaransil4257
    @ansaransil4257 4 года назад +116

    കുറച്ചു ക്യാഷ് എനിക്ക് താടാ ദുഷ്ട്ടാ ...
    ബൈക്കിനു 50രൂപയുടെ പെട്രോൾ അടിച്ച കാലം മറന്നു 🤩😜

  • @ashrafoasis3373
    @ashrafoasis3373 4 года назад +209

    40 lakh onnum venda oru 5 lakh undayirunnenkil pravasam avasanipich naattil poyi kudumbathodoppam kazhiyamayirunnu.

    • @neethuneethu3413
      @neethuneethu3413 4 года назад +19

      ഇതൊക്കെ ആർഭാടം അല്ലെ . ഇങ്ങനെ വലിയ വാർത്ത ആകേണ്ട എന്താ കാര്യം അതും ഇ സമയത്തു . മനുഷ്യൻ oru നേരത്തെ ആഹാരത്തിനു വേണ്ടി നെട്ടോട്ടം ഓടുമ്പോൾ . കഷ്ടം

    • @Manu-dc9hi
      @Manu-dc9hi 4 года назад +5

      5 lksham Venda kadam ullathu theerthaal naatil poovaamayirunnu. .. Ellam koodi or 3 laksham mathi☹️☹️😢

    • @thanzirkabeer8145
      @thanzirkabeer8145 4 года назад +3

      @@neethuneethu3413 ithinte cash avar alla kodukunnth. Video shradich kelku

    • @makhbulhussain6625
      @makhbulhussain6625 4 года назад

      Njaanum ithorupaadu chinthichittunduu

    • @sheejareshee6890
      @sheejareshee6890 4 года назад +2

      vishamikkanda sahodharangaley. ..kadamillathavr aarumilla sadharana karaya namukku kurachu kadam valiyavanu valiya kadam pakshe avarem nammaleyum marichu kondu vekkunnano verum mannil ore alavilulla thunihil podhinju avidey panakondu upayogamundo undakunna oro roopakkum kanakku vidhadhamayi parayenda oru sthalamundu avida paranje patoolu panam illel adhu parayandallo..

  • @FirozKhan-vp4gx
    @FirozKhan-vp4gx 4 года назад +79

    പൈസ ഉള്ളവർ പോകും ഇല്ലാത്തവർ പോവൂല ഞമ്മക് കുഴപ്പമില്ല 😪😪

  • @governmen
    @governmen 4 года назад +82

    He is a very good person very humble
    Good bless you y0ur family

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചെയൂ പ്ലീസ് സബ്സ്ക്രബ് ചെയുമോ ചേട്ടാ പ്ലീസ്

    • @anshadmon5663
      @anshadmon5663 4 года назад

      😬

  • @careandhelpskondotty4450
    @careandhelpskondotty4450 4 года назад +31

    അയാൾക്ക് ദൈവം ദീർഘായുസും സംബത്തും കൊടുക്കട്ടെ ,കാര്യം ഞാൻ നിത്ത്യചിലവിന് ഒരു വഴിയും ഇല്ലാതെ തേരാ പാര നടക്കുകയാണ് അത് എൻെറ വിധി അത് ഞാൻ തന്നെ അനുഭവിക്കണം കാരണം അത് ദൈവ നിശ്ചയമാണ് അതിന് നമ്മക്ക് ആരോടും പരിഭവം ഇല്ല ,അദ്ധേഹത്തിന് പടച്ചവൻ പണവും സ്വാധീനവും കൊടുത്തു ചിലപ്പോ നമ്മളറിയാത്ത എത്രയോ നന്മ അയാൾ ചെയ്യുന്നുണ്ടാവും പടച്ചവൻ അവന് ഇഷ്ടപ്പെട്ടവർക്ക് പണം,സ്വാധീനം,സൗന്ദര്യം എല്ലാം കൊട്ക്കും അത് അവൻെറ ഇഷ്ടമാണ് നമ്മൾ അസൂയപ്പെട്ടിട്ട് കാര്യം ഇല്ല

    • @flzfth8110
      @flzfth8110 4 года назад +2

      Correct

    • @rishananavas1558
      @rishananavas1558 4 года назад +1

      Yes.. Engane Aagrahichal nammal nannavue ullu👍

    • @abidsadath6007
      @abidsadath6007 4 года назад

      👍

    • @faris9859
      @faris9859 4 года назад

      ഇത്രയും നിന്നെ കൊണ്ടു എഴുതാൻ പറ്റുമെങ്കിൽ അയാളെ പോലെ സമ്പന്നൻ ആവാനുള്ള മിനിമം സംഗതി നിന്റെയടതുണ്ട്. ബുദ്ധിയായാലും കഴിവായാലും. നി ചെയ്യുന്നില്ല, നി മടിയനാണ് അത്ര ഉള്ളൂ...

    • @salam8509
      @salam8509 4 года назад

      ഒന്ന് പോടോ

  • @elijahmikaelson2521
    @elijahmikaelson2521 4 года назад +88

    552 dislikes 😂അസൂയയാ സ്വന്തമായി ഒന്നും അധ്വാനിക്കില്ല എന്നിട്ട് കഷ്ടപ്പെട്ട് പൈസ ഉണ്ടാകുന്നവനെ കാണുമ്പോൾ ചൊറി കുത്തിയിരിക്കും

    • @salam8509
      @salam8509 4 года назад +6

      ഈ വാർത്ത ചേട്ടന് ഒരുപാട് നമ്മ പകർന്നു തന്നിട്ടുണ്ടാവും അല്ലെ ഇമ്മാതിരി തീട്ട വാർത്ത ഇടുന്ന എമ്പോക്കി കൾക്ക് ഡ്രാഗൺ കച്ചോടം ചെയ്ത് പൊളിക്കും ആളുകൾ

    • @elijahmikaelson2521
      @elijahmikaelson2521 4 года назад

      @@salam8509 😂😂😂സത്യം

  • @fayizpmk7592
    @fayizpmk7592 4 года назад +46

    ഇതൊക്കെ എന്ത്
    എനിക്ക് അഹങ്കാരം കൂടീട്ട് ഒറ്റക് ഓട്ടോ വിളിച്ചു പോയിട്ട് മീറ്റർ ചാർജ് 27 ഞാൻ 30 കൊടുത്തു (നന്മ ഉള്ള ലോകമേ )അത്ര ഒന്നും ഇല്ലല്ലോ ഇത് 😏😏😏

    • @johnbabu2663
      @johnbabu2663 4 года назад +2

      Ntho pari comment ada myre....Patti show

    • @fayizpmk7592
      @fayizpmk7592 4 года назад +3

      Kollam Fury സംസ്കാരം അത് പൈസ കൊടുത്താ കിട്ടൂല
      വീടീന്ന് കിട്ടണം okay

    • @mrajgaming3385
      @mrajgaming3385 4 года назад

      @@johnbabu2663 ടാ മുത്തമണീ... തെറി പറയാൻ മാത്രം എന്തെങ്കിലും മോശമായി ഈ കമന്റ്‌ ൽ പറഞ്ഞിട്ടുണ്ടോ??? 😊

    • @sajn777
      @sajn777 4 года назад +1

      Kollam Fury . What an upbringing you had

    • @johnbabu2663
      @johnbabu2663 4 года назад

      @@fayizpmk7592 nink athu indlloda koch myre Athu kettal mathi enikuu 😍😘

  • @sumithcs5596
    @sumithcs5596 4 года назад +313

    തള്ള് കേട്ടിട്ട് പുള്ളികാരിക്ക് ചിരി അടക്കാൻ പറ്റുന്നില്ല

    • @ajmalajmal1927
      @ajmalajmal1927 4 года назад +7

      ഇയാളെ കൊണ്ട് 2ദിവസം മുൻപ് ഒരാൾ യുട്യൂബിൽ ഇട്ടു ഖത്തറിൽ പൊന്നു 40ലക്ഷം എന്നെല്ലാം പറഞ്ഞു എനിക്ക് തോന്നുന്നേ അന്നേരം അയ്യാളുടെ ഷർട് എത്ര എന്ന് വരെ പറഞ്ഞു എന്ന

    • @JithGeo
      @JithGeo 4 года назад +4

      കറക്റ്റ് 😀

    • @Elzinlameez
      @Elzinlameez 4 года назад +2

      😂

    • @i.zameel
      @i.zameel 4 года назад +1

      😂😂

    • @abdullaabdulla4911
      @abdullaabdulla4911 4 года назад +1

      കറക്റ്റ്

  • @irshadshaz403
    @irshadshaz403 4 года назад +166

    40 ലക്ഷത്തിന് വീമാനം വിളിച്ചു പോയ ഇവർക്ക് 40 രൂപ ൻ്റെ മാസ്ക്ക് വെക്കാൻ കഴിവില്ലല്ലോ പടച്ചോനെ ...🤣😂🤣

    • @poojaprahlad7529
      @poojaprahlad7529 4 года назад +1

      Satymmm 😁😁

    • @siyananshifa2627
      @siyananshifa2627 4 года назад +1

      😃😃

    • @youtire
      @youtire 4 года назад +2

      Both are using mask wife black husband using blue

    • @manushyan2244
      @manushyan2244 4 года назад +1

      @@youtire ath 5 rupede surgical mask aan. Pulli vechath🤣🤣

    • @ezio9795
      @ezio9795 4 года назад

      @@manushyan2244 athine. pinne north Indi a ile pottamare pole gold konse indakkith vekkano.... Ethado

  • @manikandana7254
    @manikandana7254 4 года назад +15

    ആരെയും പറ്റിക്കാതെ ഉണ്ടാക്കിയ പൈസയാണേൽ 40 ലക്ഷമല്ല 4 കോടി കൊടുത്താണെങ്കിലും പോകാം.....

    • @maharoofmahsroofali8848
      @maharoofmahsroofali8848 4 года назад

      ഇല്ല ചേട്ടാ എന്റെ നല്ല കാശ് കൊണ്ടാണ് ഞാൻ പോവുന്നത് ഞാൻ ആരെയും പറ്റിച്ചിട്ടില്ല

  • @AbiramKrishna.M777
    @AbiramKrishna.M777 3 года назад +7

    നമുക്ക് അഭിമാനികാം കേരളക്കരാൻ ഇത്രയും ഉയരത്തിൽ എത്തിയതിൽ 🙏

  • @Kireedam2369
    @Kireedam2369 4 года назад +10

    അദ്ദേഹം യാത്ര പോകുന്നത് ലോൺ എടുത്തിട്ടല്ല ഖത്തറിൽ ലോൺ എടുക്കാൻ വേണ്ടി പോകുന്നതും അല്ല
    ഒരു മാസം പതിനഞ്ചായിരം രൂപ ശമ്പളം വാങ്ങുന്നവന്റെ കയ്യിലും ഉണ്ട് മുപ്പതിനായിരത്തിന്റെ മൊബൈല് അവനവനിലേക്ക് നോക്കിയാൽ കുറ്റം പറയാൻ കഴിയില്ല

  • @lephginp475
    @lephginp475 4 года назад +8

    നല്ല എളിമയുള്ള മനുഷ്യൻ സാഹചര്യം അയ്യാളെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചു നല്ലതുവരട്ടെ ഈ കുടുമ്പത്തിനു

  • @manasirmanu
    @manasirmanu 4 года назад +71

    വിമാനം പോയിട്ട് ഒരു ടാക്സി വിളിക്കാൻ കാശില്ലാത്ത ചിലർ..👍👍👍

    • @THEKING-rf9rd
      @THEKING-rf9rd 4 года назад +1

      ഇിടെയൊക്കെ തന്നെ ഉണ്ടേ!

  • @smo2583
    @smo2583 4 года назад +19

    ചെലോൽത് റെഡ്യാവും
    ചെലോൽത് റെഡ്യാവില്യാ..!!
    എന്ന് ഫായിസ് മോൻ പറഞ്ഞത് വെറുതെയല്ല 😘😍

  • @mujavirmusthafa8084
    @mujavirmusthafa8084 4 года назад +94

    EIA :- nothing to say.
    4,00,000 aircraft:- more than 5 minutes.

    • @jayalakshmik4529
      @jayalakshmik4529 4 года назад

      Only rich can travel...

    • @powerguncomments4299
      @powerguncomments4299 4 года назад

      Bro അത് നോക്കണ്ട plane ആണ് അല്ലാതെ അപേ ഗുഡ്സ് അല്ല കാറിന്റെ മൈലേജ് തന്നെ ഇപ്പോൾ 5 കിട്ടോ

    • @as_hi_que
      @as_hi_que 4 года назад

      That's media... Democracies favorite bitch 🤬

  • @rajeshpannicode6978
    @rajeshpannicode6978 4 года назад +3

    ജീവിതത്തിൽ ഒരിക്കൽ പോലും വിമാനത്തിൽ കയറാൻ പോയിട്ട് കാണാൻ പോലും കഴിയാത്ത എത്ര പേർ എന്നെപ്പോലെ ഉണ്ടാവും

  • @doncbenny
    @doncbenny 4 года назад +84

    ഇയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇൗ പൈസയോക്കെ എന്തേലും ചെയ്യണ്ടേ 🤪🤪🤣

  • @ajmalnish1524
    @ajmalnish1524 4 года назад +172

    കുറച്ചു പാവങ്ങളെ കൂടെ കൊണ്ടു പോയകൂടെ ന്തേലും ഒരു ഉപകാരം unadakatte

    • @polimedia3433
      @polimedia3433 4 года назад +4

      Negative and positive adikkarud karanam panam undakkunnad yannu vechal adonichanu ad yallavarum panam undakkun Adil chilarkk kooti poyi kurannu poyi yannathil yantha kaaaryam. Athonich undakkanam yanna ee reethiyil yathaaam

    • @amreshkmp23
      @amreshkmp23 4 года назад +19

      ആരു പറഞ്ഞു പാവങ്ങൾക്ക് ഉപകാരപെട്ടില്ലെന്നു..
      ഒത്തിരി പേർക്ക് ഉപകാരപ്പെടും.
      ആ എയർ ലൈൻ ജീവനക്കാർ, എയർ പോർട്ട്‌ സ്റ്റാഫ്‌, ഇദ്ദേഹം ഇല്ലാത്തതുകൊണ്ട് തകരാറിലാക്കുന്ന അദ്ദേഹസത്തിന്റെ ജീവനക്കാർ അങ്ങിനെ പലർക്കായി ആ നാല്പതു ലക്ഷം പടച്ചവൻ വീതിച്ചു നൽകി.
      വെറുതെ കിട്ടണം എന്ന് കരുതി വെള്ളമിറക്കുന്നവൻ അവിടിരുന്നു മൂഞ്ചും

    • @abdulazeez-zt5wk
      @abdulazeez-zt5wk 4 года назад +4

      കണ്ണൂർ വളർന്നോട്ടേ വികസിച്ചോട്ടേ,അതിന് കരിപ്പൂര് പൂട്ടിച്ചിട്ട് വേണോ ? കരിപ്പൂര് പൂട്ടിക്കാൻ ഹർജി കൊടുത്തവർക്കുള്ളതാണ് ഈ കമന്റ്

    • @chmarsook991
      @chmarsook991 4 года назад

      Correct

    • @almanzilaljameel5618
      @almanzilaljameel5618 4 года назад +1

      @@amreshkmp23 p

  • @kingofluxury1523
    @kingofluxury1523 4 года назад +131

    *ഉള്ളവന് ഇത് പോലെ ലക്ഷങ്ങൾ ചിലവഴിച്ച് പോകാം ഇല്ലാത്തവൻ അന്തം വിട്ടു മുകളിലേക്ക് നോക്കി ഇരിക്കാം🙄🙄🙄🙄*

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചെയൂ

    • @kingofluxury1523
      @kingofluxury1523 4 года назад +3

      @@renjiabhiss5715 song ഇഷ്ടമല്ല 🤫🤫🤫

    • @SabuXL
      @SabuXL 4 года назад +1

      @@renjiabhiss5715 ഹി അപ്പോൾ മുകളിലോട്ട് നോക്കാതെ ഇരിക്കാൻ കഴിയും ല്ലേ. ലക്ഷങ്ങൾ കിട്ടുകേം ചെയ്യും ല്ലേ.

    • @ummammasworld3912
      @ummammasworld3912 4 года назад +1

      Sathiam

    • @ushanayar7158
      @ushanayar7158 4 года назад +1

      Iyalum swarnathilundo?

  • @kingofdragonbahu9509
    @kingofdragonbahu9509 4 года назад +24

    യൂസുഫ് അലിക്കയും, കല്യാൺ രാമനും പോകുന്നത് daily nigal report ചെയ്യേണ്ടി വരും, വേണ്ടി വന്നാൽ ഒരു ലൈവ് ആയികൂട്ടെ,😂😂😂

  • @kingofluxury1523
    @kingofluxury1523 4 года назад +133

    *ഇൗ പത്ര കാരേ കൊണ്ട് തോറ്റു ഗാർവീസ്‌ ആശാൻ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുക ആണ് 40 ല് പരസ്യത്തിന് മഞ്ഞ രമ ക്ക് എത്ര കിട്ടി 🤣🤣*

  • @MLP__PTM
    @MLP__PTM 4 года назад +46

    ആ ബീമാനത്തിലെ ഡ്രെെവറെ നമ്പറൊന്ന് കിട്ടൊ...
    സൗദീന്ന് നാട്ട്ക്ക് പോകാനെത്തര ഉര്‍പ്പി ആകും ന്ന് ചോയ്ച്ചാനേന്നു...

    • @aymankp8844
      @aymankp8844 4 года назад +1

      Ithenna otorshia

    • @kalarikkalvloges...7384
      @kalarikkalvloges...7384 4 года назад +1

      ഇച്ചും മാണം....

    • @mammyptb2033
      @mammyptb2033 4 года назад +2

      Pokkupol parayannea njanumundda njan vennamengil seetintea saidil ninnollam

  • @ashifatm100
    @ashifatm100 4 года назад +39

    ആ ചേച്ചിക്ക് ചിരി അടക്കാൻ കഴിയുന്നില്ല

    • @dakshasubicvn2gcvn2g99
      @dakshasubicvn2gcvn2g99 4 года назад

      Sathyam bro.. but aalde paisa aalku ath cheyyan pattiyallo..

    • @meka2324
      @meka2324 4 года назад

      Chechi vicharikunne ee pottan endakaya parayunna. .

  • @worldwideweb-wwwtv5820
    @worldwideweb-wwwtv5820 4 года назад +8

    *ഇത് റിപ്പോർട്ട്‌ ചെയ്തതിനു മനോരമ ക്കു എത്ര കിട്ടി*

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 4 года назад +45

    This news is very important for us 🙄🙄really , thank u manorama for ur like this very informative news 👏👏

    • @vaishnavnelson6683
      @vaishnavnelson6683 4 года назад +2

      Lol😂

    • @shaanvlogs5573
      @shaanvlogs5573 4 года назад

      40 ലക്ഷം...!!! അബു ഭയങ്കരന്‍ , കൊടും ഭീകരന്‍... പത്രാസ് covid അടിച്ചാ തീരാവുന്നതെയൊള്ളൂ

  • @shafeer31
    @shafeer31 4 года назад +99

    40 ലക്ഷം മുടക്കി കെട്ട്യോളുമായി ഒറ്റക്ക് പോവുമ്പോൾ ടിക്കറ്റിന് പോലും വകയില്ലാത്ത രണ്ടാളെയെങ്കിലും കൂടെ കൂട്ടിയിരുന്നെങ്കിൽ അഭിമാനിക്കാമായിരുന്നു
    ഇതു വെറും പുച്ഛം
    ഇത് ഷൂട്ട് ചെയ്ത് ജനങ്ങളെ കാണിക്കുന്ന മനോരമയോട് അതിലേറെ 'പുഛം
    Alpan 😏

    • @faris9859
      @faris9859 4 года назад +10

      ശരിയാ ഒരു 10 പേരെ കൂടെ കൂട്ടമായിരുന്നു..
      അവരുടെ covid ടെസ്റ്റ് എല്ലാം നടത്തി റിസൾട്ട് വന്നു, papers എല്ലാം clear ആക്കി പോകുമ്പോഴേക്കും അങ്ങേരുടെ ബിസിനസ്സ് എല്ലാം തകർന്നു തിരിച്ചു പോരാൻ സന്നദ്ധ സംഘടനയുടെ സഹായം ആവശ്യം ഉള്ള അവസ്ഥ ആക്കി കുത്തുവാളെടുപ്പിച്ചാൽ, തന്നെ പോലുള്ളവർക്ക് ഒരു മനസുഖം കിട്ടിയേനെ.

    • @salam8509
      @salam8509 4 года назад +2

      പട്ടിത്തീട്ടം ചാനൽ തുഫ്

  • @afsalplmk
    @afsalplmk 4 года назад +42

    കാശുള്ളവൻ audi കാർ വാങ്ങുമ്പോൾ.. കാശില്ലാത്തവൻ ഓടി ചാടി നടക്കുന്നു.. , നമുക്കൊക്കെ 40 കൊല്ലം പണി എടുക്കണം 40 ലക്ഷം ആക്കാൻ 😛

    • @chmarsook991
      @chmarsook991 4 года назад

      Sathyam

    • @currentlife4223
      @currentlife4223 4 года назад

      Veruthe irunnal kittilla. Ningal work cheyyan thayyaraanengil 3 alla 30 lakshavum kittum.2 varsham kond...
      you can contact me @ +91 9633933188
      # Time passin vilikkendathilla

    • @mr..s4083
      @mr..s4083 4 года назад

      @@currentlife4223 valla kalla kadathum ano 🙄🙄🙄🙄🙄

    • @sajn777
      @sajn777 4 года назад

      Ask Swapna Saritha sreejit

  • @നെൽകതിർ
    @നെൽകതിർ 4 года назад +8

    ഒരു വ്യവസായി എത്ര പണം ചിലവാക്കിയാലും രാജ്യത്തിനും അവിടത്തെ ജനത്തിനും ഏതെങ്കിലും തരത്തിൽ ചെറുതോ വലുതോ ആയ ഗുണം കിട്ടും എന്നല്ലാതെ ഒരു രൂപ നഷ്ടം ഉണ്ടാകില്ല ...എന്നാൽ പൊതുജനം ആകെ നികുതിയായും മറ്റും രാജ്യത്തിന് ഉണ്ടാക്കുന്ന വരുമാനം ഒരു വിഭാഗം സർക്കാർ ജീവികളും ആശ്രിതരും കാലങ്ങൾ ആയി സംഘടിച് കൊള്ളയടിക്കുകയാണ് നിയമപരമായി എന്നത് വലിയ പ്രശ്നം തന്നെ ..കനത്ത ശമ്പളം അലവന്സുകൾ കനത്ത പെൻഷൻ ആശ്രിത പെൻഷൻ എല്ലാം ആയി തലമുറകളോളം പൗരനെ പിഴിയുന്ന ഈ സംവിധാനം ആരാണ് കൊണ്ട് വന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ..വൺ ഇന്ത്യ വൺ പെൻഷൻ പോലും ഇപ്പോഴും നടപ്പായിട്ടില്ല ..ഇത്തരം പദ്ദതികളിൽ തുടങ്ങി രാജ്യവരുമാനം സംരക്ഷിക്കാനും പൗരന് തുല്യമായി വിതരണം ചെയ്യാനും കഴിയുന്ന ഭരണ സംവിധാനങ്ങൾ വരേണ്ടിയിരിക്കുന്നു അവരെ പൊതുജനം പിന്തുണക്കേണ്ടിയും ഇരിക്കുന്നു ഇനി എങ്കിലും അല്ലാതെ മുകേഷ് അംബാനി വീട്ടിൽ ആയിരം പേരെ വീട് വൃത്തിയാക്കാൻ മാത്രം ജോലിക്ക് വെച്ചാൽ ആയിരം കുടുംബത്തിന് കഴിയാൻ ഉള്ള തൊഴിൽ കിട്ടി എന്നതിൽ കവിഞ് ഒരു ബുദ്ധിമുട്ടും ജനങ്ങൾക്ക് ഇല്ല

  • @niranjanpradeep01
    @niranjanpradeep01 4 года назад +63

    എന്റെ സ്വർണത്തിന്റെ ജെട്ടി ഒന്ന് ഫീച്ചർ ചെയ്തു തരാമോ മഞ്ഞരമേ
    പൈസ അങ്ങോട്ട് തരാം
    ഇതേ പോലെ ജെട്ടി ഇടുമ്പോൾ ഉള്ള സുഖവും
    ഒക്കെ ചോദിക്കണേ

  • @haseenasalim8141
    @haseenasalim8141 4 года назад +7

    ഇത്ര അഹങ്കറിക്കാൻ മാത്രം ഒന്നുമില്ല മനുഷ്യന്. ശ്വാസം nilachaaal puzhuthu നാറുന്ന ഒരു മാംസ പിണ്ഡം

  • @parameswarannt4943
    @parameswarannt4943 4 года назад +19

    നാട്ടിൻ പുറത്ത് ഒരു ചൊല്ലുണ്ട്
    ആനപിണ്ടിയിടുന്നത് കണ്ട് മുയൽ മുക്കണ്ടാ
    അദ്ദേഹം അദ്ധ്വാനിച്ച പണം
    അത് ഇഷ്ടം പോലെ ചെലവഴിക്കുന്ന
    നമ്മള് സാധാരണക്കാര് അത് കണ്ട് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല
    ചെലോ ല്....
    ചെല്ലാല് ... അത്രന്നെ

    • @sudhizzcorner6322
      @sudhizzcorner6322 4 года назад

      ആന പിണ്ടം

    • @salam8509
      @salam8509 4 года назад

      അയാളുടെ കാശു അയാൾക്കു കൊള്ളാം. ഇത് ഏതോ വലിയ സംഭവം പോലെ തീട്ട രമ ന്യൂസ്‌ പിടിച്ചു കാട്ടിയത് കൊണ്ടാണ് ആളുകൾ നെഗറ്റീവ് പറയണത് വേറെ ഒരുപാട് കാര്യങ്ങൾ നാട്ടിൽ വാർത്ത കാണിക്കാനുണ്ട് .

  • @fawzanv.k5426
    @fawzanv.k5426 4 года назад +63

    ഒരു യാത്രക്ക് വേണ്ടി 40ലക്ഷം .,ഒരു വീടിന് വേണ്ടി 20 ലക്ഷം ഉണ്ടാകാൻ വേണ്ടി 4കൊല്ലം ആയിട്ടും പറ്റാത്ത ഞാൻ 🥵

  • @girieesh5919
    @girieesh5919 4 года назад +3

    ഉള്ള കാര്യം തുറന്നു പറയുന്നു വളരെ സത്യസന്ധനായ മനുഷ്യൻ.... അതായിരിക്കും അദ്ദേഹത്തിന്റെ വിജയം

  • @shibilaldanish
    @shibilaldanish 4 года назад +68

    12 പേർക് 40 ലക്ഷം
    3.33 ലക്ഷം ഒരു ടിക്കറ്റ് ആഹാ എക്‌ണോമിക്കൽ ആയി വരും
    Boootiful പീപ്ൾസ്

    • @sudheersaidu2688
      @sudheersaidu2688 4 года назад +4

      അത്യാവശ്യം ഉള്ളവർക്ക് ഉപകാരം ആകും

    • @poojithavlogs1001
      @poojithavlogs1001 4 года назад

      Hehe

    • @afsalaboobacker3450
      @afsalaboobacker3450 2 года назад

      ആ റേഞ്ചിൽ ഉള്ളവരെയാണ് ആയാൾ ഉദ്ദേശിച്ചത്, ചുമ്മാ വെറുതെ..

  • @jithpsjithps2499
    @jithpsjithps2499 4 года назад +70

    Notification കണ്ടപ്പോൾ പെട്ടന് ഞാൻ കരുതി ദാവൂദ് ഇബ്രാഹിമിനെ പിടിച്ചെന്ന്.കണ്ടാൽ ഒരമ്മ പെറ്റ അളിയൻമാരാണെന്നെ തോന്നൂ.

  • @hareeshperambra6469
    @hareeshperambra6469 4 года назад +4

    പണമുള്ളവന്റെ കോണകത്തിന്റെ പുള്ളിവരെ അലങ്കാരമായി കാണിക്കുന്ന മാമ......... ൻ മാർക്ക് എന്റെ ബിഗ് സല്യൂട്ട് . പാവപെട്ട രണ്ടു പ്രവാസികളെ കൂടെ കൂട്ടിയാൽ അതിലൊരു വാർത്തയുണ്ട്. ഇത് വെറും പ്രാഞ്ചി ഏട്ടൻ കളി.. ദീപസ്തംഭം മഹാശ്ചര്യം എനിയ്ക്കും കിട്ടണം പണം മനോരമ ന്യൂസ്‌.... കഷ്ട്ടം

    • @mansooralsafa7119
      @mansooralsafa7119 4 года назад

      സുഹൃത്തേ അങ്ങനെ 2 പ്രവാസികളെയും ഫ്‌ളൈറ്റിൽ കേറ്റി ഇപ്പോഴത്തെ സാഹചര്യത്തിൽ കൊണ്ട് പോകാൻ പറ്റില്ല, അതിനു പ്രത്യേക അനുമതി ലഭിക്കണം, എല്ലാത്തിനും ഒരു സിംബതി മനോഭാവം ആയിരിക്കും നമ്മൾക്ക് പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ നിങ്ങളും ഇതുപോലെ തന്നെ ആവാം സുഹൃത്തേ

  • @sureshvaigamol2633
    @sureshvaigamol2633 4 года назад +145

    ഖത്തറിൽ എത്തിയ ഉടനെ ലോൺ എടുത്തു ക്ലിയർ ആക്കാം.

    • @thanzirkabeer8145
      @thanzirkabeer8145 4 года назад +11

      അസൂയ, 😂

    • @ashrafcm245
      @ashrafcm245 4 года назад +7

      Qatar muzhuvan vanganulla cash iyalde aduthu undu iyalde oru samrambathile PRO yanu yente suhurthu

    • @aynasvlogs6804
      @aynasvlogs6804 4 года назад

      @@ashrafcm245 really

    • @aymankp8844
      @aymankp8844 4 года назад

      Enthasooya ado ayal paiskaranayond anganayoke pokum bkashilland kannium kudich nadakunnaningala polullavar ingana asooya commendidum ayalde mugath ezhuthi vechin panakarananenn athin nammalingana asooya petit enth karyam

    • @mujeebnk6608
      @mujeebnk6608 4 года назад +2

      @@aymankp8844 yes : ayal kashtapetu joli cheythannu paisakaran aayath.... appreciate

  • @MohammedAli-ni2rf
    @MohammedAli-ni2rf 4 года назад +1

    12 പേർക്ക് പോകാമായിരുന്ന വിമാനത്തിൽ 40 ലക്ഷം രുപ മുടക്കി സ്വന്തം യാത്ര ചെയ്യതപ്പൊ 40 രൂപക്ക് വകയില്ലാതെ വന്ന് കുടുങ്ങിക്കിടക്കുന്ന ആളുകളിൽ കുറച്ച് ആളുകളെ കൂടി കൂട്ടിയിരുന്നെങ്കിൽ ആ സംസാരത്തിന് ഒരു മാതൃകയുടെ കരുത്ത് ഉണ്ടായിരുന്നു. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prajeedhraj5732
    @prajeedhraj5732 4 года назад +11

    ഇതൊക്കെ എന്ത് 😏😏MPL കളിച് ഞാൻ ഒറ്റക്ക് ഗുണ്ടൽപേട്ട് വരെ പോയിട്ടുണ്ട്

  • @ദേശതിലക്ന്യൂസ്

    കൊച്ചു കള്ളൻ. മാർച്ച്‌ മൂന്ന് മുതൽ ഇവിടെ ഉണ്ടായിരുന്നു അല്ലേ? എന്നിട്ടാ ഒരു രൂപ പോലും തരാതെ പോയത്. അല്ലേ?, 😀ഇനിയും ഇങ്ങോട്ട് വാ. ഞാൻ വിടൂല്ല

  • @ajmalajmal1927
    @ajmalajmal1927 4 года назад +60

    അയാൾ ചെയിതു ശരിയാ ഒരു പാട് പൈസ ഉണ്ടാവുമ്പോൾ തീർച്ച ആയും ഇങ്ങനെ എല്ലാം പോകണം

  • @travelforyoubyanoop7841
    @travelforyoubyanoop7841 4 года назад +1

    ഒരു രണ്ടു മാസം കൂടി വെയിറ്റ് ചെയ്തുരുന്നെങ്കിൽ ഇതിന്റെ ഒരു 2 ശതമാനം കൊടുത്താൽ മതിയായിരുന്നു.

  • @Ayanikkode
    @Ayanikkode 4 года назад +20

    ആവശ്യത്തിന് കഞ്ഞികുടിക്കാൻ കാശില്ലാതെ നടക്കുന്നവരുടെ മുന്നിലൂടെ 4000000 വലിച്ചെറിഞ്ഞ് നടക്കുന്ന ഇദ്ദേഹത്തോട് പുച്ഛം മാത്രം

    • @m4muthutalks
      @m4muthutalks 4 года назад +4

      അത് അയാളുടെ സ്വന്തം ഇഷ്ടം ആണ് കുരു പൊട്ടിക്കണ്ട പോകണ്ട അത്യവശ്യം ഉള്ളത് കൊണ്ടാവാം...

    • @prajildevan5254
      @prajildevan5254 4 года назад

      അതെ ഒരു ലോഡ് പുച്ഛം

    • @albinantony3307
      @albinantony3307 4 года назад +3

      ഇതിനു അസൂയ എന്ന് പറയും..... Typical malayali

    • @Ayanikkode
      @Ayanikkode 4 года назад

      @@albinantony3307 ഇതിനെന്താ അസൂയ ഇതിനൊക്കെ അസൂയ എന്ന് ആരെങ്കിലും പറയ അപ്പോൾ ഞാൻ ഒക്കെ പോയത് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്ക എൻറെ പ്രൊഫൈലിൽ ചെന്ന് നോക്ക ഞാൻ ചെയ്ത യാത്രകൾ

    • @joekhn2434
      @joekhn2434 4 года назад

      ബസിൽ പോകാൻ 8 രൂപ ഇല്ലാത്തോണ്ട് നടന്നു പോകുന്നവരുടെ മുന്നിലൂടെ അത്യാവശ്യത്തിനു ₹50 മുടക്കി ഓട്ടോയിൽ പോകുന്നവരോടും പുച്ഛമാണോ..

  • @jamsheeribnusman7240
    @jamsheeribnusman7240 4 года назад +1

    കണ്ണൂർ നു kannir എന്നു എഴുതിയ മനോരമ ന്യൂസ് നു ഒരു കുതിര പവൻ ഇരിക്കട്ടെ 🎖️🎖️🎖️

  • @Walkwithaanam
    @Walkwithaanam 4 года назад +66

    പൊതു സ്ഥലത്ത് മാസ്ക് ഇല്ലാതെ നിന്ന് വള വള അടിച്ചു വിടുന്നു...

  • @user-bk7pt7hm2x
    @user-bk7pt7hm2x 4 года назад +2

    ഒരുപാട് കുടുംബങ്ങൾ.. ഇവരാൽ കഴിഞ്ഞു പോകുന്നുണ്ട്... സർവ്വ മതസ്തരും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ.. ഒരു കമ്പനി യുടെ പാർട്ണർ കൂടിയാണ് ഇദെഹം.. സർവ്വ വിധ ആയിരരോക്യം.. നൽകട്ടെ... buisnes.. ഉയരങ്ങളിൽ എത്തട്ടെ...

  • @mohammedaslam3393
    @mohammedaslam3393 4 года назад +8

    His own money.. His life...
    ❤️❤️❤️

  • @نسامالدينالهندي
    @نسامالدينالهندي 4 года назад +1

    ഈ ലോകത്തിനുള്ളിൽ തന്നെ രണ്ടു ലോകമുണ്ട്..
    പണക്കാരുടെ ഒരു ലോകം പാവങ്ങളുടെ ഒരു ലോകം..
    പണക്കാർ തിന്നാലും തൂറിയാലും എല്ലാം വാർത്തയാണ്.
    പാവങ്ങൾ ആണെങ്കിൽ വാർത്തയാകുന്നത് പട്ടിണി കിടന്നു മരിക്കുമ്പോഴായിരിക്കും..
    വല്ലാത്ത ലോകം..

  • @simpletohumblefine5809
    @simpletohumblefine5809 4 года назад +21

    നെഗറ്റീവ് കമന്റ്‌ അടിക്കുന്നവർ... എവിടെ യോ ചെറുമണി അസൂയ..., സാരല്യ മലയാളി യുടെ ഐഡന്റിറ്റി.. വിട്ട് കളയരുത്

  • @urur1500
    @urur1500 4 года назад

    ഒരു പേരും പ്രശസ്തിയും ഇല്ലാതെ ആരും അറിയറുതെന്ന ചിന്തയോടെ ഒന്നര കോടി ദാനം ചെയ്ത ഒരുനല്ല മനുഷ്യനെ എനിക്കറിയാം......

  • @chin3884
    @chin3884 4 года назад +10

    ഞാൻ പക്ഷേ 200 പേർക്ക് സൗകര്യമുള്ള ഒരു ചെറിയ വിമാനത്തിലാ ഒറ്റക്ക് പോയത്. പക്ഷേ അങ്ങനെ ആകെ 3 തവണയേ പോയുള്ളൂ. അപ്പോഴാ പെട്ടെന്ന് lock down ആയത് 🤭🤭🥵🥶

  • @koyakoy3016
    @koyakoy3016 4 года назад +1

    ഇത് പോലെ ഒരു അത്യാവശ്യ ഘട്ടം വന്നപ്പോൾ ഇതിനേക്കാൾ വലിയ ഒരു വിമാനത്തിൽ ഞാൻ
    ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്.....
    (അത് ടോയ്‌ലറ്റിലായിരുന്നു..🤗)

  • @rarematerials9711
    @rarematerials9711 4 года назад +22

    40 ലക്ഷം കൊടുത്താൽ എന്താ വലിയ പ്രമോഷൻ ആയി കഴിഞ്ഞല്ലോ. വലിയ പുതുമയില്ലാത്ത ഒരു വാർത്തയാണ് ഇത്. വാർത്ത കൊടുത്തു എന്നത് മാത്രമാണ് പുതുമ

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചെയുമോ

    • @rarematerials9711
      @rarematerials9711 4 года назад

      @@renjiabhiss5715 superb

    • @noufal6726
      @noufal6726 4 года назад

      RENJI ABHI SS ululpille

  • @abdulazeezwayanad6488
    @abdulazeezwayanad6488 4 года назад

    അഹോരാത്രം ശ്രമിച്ചിട്ടും, ഫലമില്ലാതെ, അന്തംവിട്ട് , അന്നം മുട്ടിയിരിക്കുന്ന ദരിദ്രരായ ഏതാനും പ്രവാസികളെ കൂടി ആ പ്രൈവറ്റ് ജെറ്റിൽ കയറ്റാമായിരുന്നു. ഏതായാലും 40 ലക്ഷം മുടക്കിയതല്ലേ.? അങ്ങനെയൊക്കെ ചിന്തിക്കുന്നവർ ഈ പ്രൈവറ്റ് സെക്ടറിൽ വളരെ വിരളമാണ്, "ചെമ്പു കണക്കിന് ബാക്കിയായ ബിരിയാണി മണ്ണിട്ടു മൂടാൻ ഏൽപ്പിച്ച ബംഗാളി പൊട്ടിപ്പൊട്ടിക്കരഞ്ഞു" വിവരം തിരക്കിയപ്പോൾ പറഞ്ഞു: എന്റെ മക്കൾക്ക് ബിരിയാണി ഭയങ്കര ഇഷ്ടമാണെന്ന്........ പക്ഷേ എനിക്ക് അവിടെ എത്തിക്കാൻ സാധിക്കുന്നില്ല...... 😪.. 👆

  • @basheernpd2972
    @basheernpd2972 4 года назад +6

    Everybody has there own problems pls understand that while commending ..let them go .its god wish..let us pray for our good ..let us pray for others good ..may god bless u all .happy independence day bros and sisters

  • @asifbinmuhammad6925
    @asifbinmuhammad6925 4 года назад

    ഞാൻ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഇത്പോലെ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട് വളരെ നല്ല അനുഭവം ആയിരുന്നു ചാർട്ടേഡ് സൈക്കിൾ ആയിരുന്നെന്ന് മാത്രം 4 രൂപയോളം ചിലവ് വന്നു

  • @vkumarnac8360
    @vkumarnac8360 4 года назад +15

    ഇതിൽ ഒരു അത്ഭുതവും എനിക്ക് തോന്നുന്നില്ല പൈസ ഉള്ളവൻ അല്ലെ അപ്പൊ എങ്ങനെ വേണേലും പോകാം ഇല്ലാത്തവൻ താഴെ നിന്നു മുകളിലേക്കു നോക്കാം........ ഞാൻ പണ്ടും വിമാനം പോകുമ്പോൾ നോക്കും ഇപ്പോഴും നോക്കുന്നു........

    • @renjiabhiss5715
      @renjiabhiss5715 4 года назад +1

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് cheu

    • @vkumarnac8360
      @vkumarnac8360 4 года назад +1

      @@renjiabhiss5715
      മോനെ ചെയ്തിട്ടുണ്ട്.......

  • @കുഞ്ഞാപ്പുകൊണ്ടോട്ടി

    ഗൾഫുകാരുടെ കേന്ദ്ര ഗവൺമെന്റ് ആണ് കിട്ടുന്നത് കേന്ദ്ര ഗവൺമെന്റ് വിദേശികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം ആയിരുന്നു അദ്ദേഹത്തിന് പോലത്തെ പണക്കാർ പ്രൈവറ്റ് പ്ലേറ്റ് യാത്ര ചെയ്യാൻ കഴിയും സാധാരണ ശമ്പളം വാങ്ങുന്ന ആൾക്കാർ നടക്കാത്ത സുന്ദരമായ സ്വപ്നങ്ങൾ ആണ് അദ്ദേഹം അതു മനസ്സിലാക്കി ഉണ്ടാവില്ല

  • @kichuschannel7962
    @kichuschannel7962 4 года назад +12

    പുള്ളിയുടെ തള്ളുകൾ കേട്ട് കേട്ട് എയർപോർട്ട് ഒരു ലാലേട്ടൻ ആയി മാറി...... ഐ മീൻ ചരിഞ്ഞു 😂😂😂😂😂😂

  • @mohammedashif1757
    @mohammedashif1757 4 года назад +2

    ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലാത്ത ഇരിക്കുന്ന ഞാൻ ഇത് കാണുമ്പോൾ

  • @abinasmirackil1836
    @abinasmirackil1836 4 года назад +3

    ഇവിടെ മനുഷ്യൻ വീടിന്റെ വാടക കൊടുത്തിട്ടില്ല 5 മാസമായി. കോരേണ കാരണം പണിയില്ലാതെ നടക്ക ഇവിടെ..എപ്പോൾ ആണ് എന്ന് അറിയില്ല ഹൌസ് ഓണർ ചവിട്ടി പുറത്തു ആക്ക. അപ്പോൾ അവന്റെ 40 ലക്ഷം.

  • @akhillal8181
    @akhillal8181 4 года назад +1

    15 ലക്ഷം രൂപ ഉണ്ടായിരുന്നേൽ bank loan തീർത്ത് എന്റെ വീടിന്റെ പ്രമാണം എടുക്കാമായിരുന്നു 😪

  • @mhd1265
    @mhd1265 4 года назад +6

    ഇതാണ് യഥാർത്ഥ മാധ്യമ ധർമം
    പണം ഉള്ളവൻ പോകും വരും
    മന്നരമക്ക് ചെറിയ ഉളുപ്പ് പോലും ഇല്ലേ

  • @haseenasalim8141
    @haseenasalim8141 4 года назад +8

    പൊങ്ങച്ചവും ധാർഷ്ട്യവും ദൈവത്തെ മറന്നുള്ള ജീവിതവും

    • @shafeet
      @shafeet 4 года назад +2

      ഒരിക്കലും അല്ല...നമ്മുടെ നാട്ടുകാരൻ ആണ്.. പാവം മനുഷ്യൻ ആണ്

    • @fasilfaisu1315
      @fasilfaisu1315 4 года назад +1

      ഇതിൽ അതൊന്നുമില്ല
      കമ്പനി അർജൻറ് വിളിക്കുന്നു
      വേറെ ഒരു വഴിയും ഇല്ലാത്തോണ്ട് ഇങ്ങിനെ പോവുന്നു ,
      ' ഇതിന് മുമ്പ് നടന്ന പോക്ക് വരവുകളൊന്നും നാം അറിഞ്ഞില്ലല്ലോ ,

  • @khwajazaman871
    @khwajazaman871 4 года назад +3

    സ്കൂട്ടർ കേടയ സമയം ഞാൻ 600 രൂപയുള്ള ജോലിക്ക് 200 ചെലവാക്കി ഒട്ടോഇൽ പോയത് ഒർമ്മ വരുന്നു ഇത്പോലെ യാണ് മാസം 50 ലക്ഷം വരുമാനം ഉള്ളവന് ഇത് നഷ്ടം അല്ല

  • @നിരീക്ഷകൻമലയാളം

    ഇതൊക്കെ വല്യ കാര്യമാണോ?ഞാൻ നാല് തവണ കണ്ണൂർ എയർപോർട്ടിൽ നിന്നും ഗോ എയർ വിമാനം പിടിച്ചു ബാംഗ്ലൂരിലേക്ക് പോയിരുന്നു. അന്ന് നമ്മൾ നാല് പേര് മാത്രമാണ് ഉണ്ടായിരുന്നത്.ഞാൻ കൊടുത്തത് വെറും 1200 രൂപ മാത്രം.ഞങ്ങൾ നാല് പേര് കൂടി 4800 രൂപ കൊടുത്തു. ഇവർ രണ്ടു പേര് 40 lakhs കൊടുത്തു. ഏതാ ലാഭം

  • @ameermohammedameermohammed3067
    @ameermohammedameermohammed3067 4 года назад +5

    നാളത്തെ കുറിപൈസ കൊടുക്കാൻ 1000 രൂപ ഇല്ലാതെ,നട്ടംതിരിയുന്ന എന്നോടോ,ബാല

  • @vishnumaya3987
    @vishnumaya3987 4 года назад +1

    കേരളത്തിൽ പല അനേഷണ ഏജൻസികൾ തലങ്ങും വിലങ്ങും ഓടുകയാണ് ആരുടെ നേരെ ആണ് വിരൽ ചൂണ്ടുന്നത് എന്ന് ഒരു പിടുത്തവും ഇല്ല...
    ... ബാക്കി ചിന്തിക്കു

  • @theflyingdutchman6610
    @theflyingdutchman6610 4 года назад +26

    Le yousaf Ali: hold my jet😂(2 ennam)

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 4 года назад +2

    ഞാൻ ബിസ്നസ് മാൻ യുസഫലി ഫാൻസ് നിങ്ങളേ🙂🙋‍♂️👍🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁🚁

  • @dineshnair8804
    @dineshnair8804 4 года назад +16

    Finally Manorama got one news.😂

  • @vvideo123
    @vvideo123 4 года назад

    നല്ലത്. ഒരുപാട് പേർക്ക് ജോലി കൊടുത്ത വെക്തി ഇതുപോലെ പറക്കുന്നതിൽ സന്തോഷം. ഇവർ ഖത്തറിൽ എത്തിയാൽ മാത്രമേ ഒരുപാട് പേരുടെ ജീവിതം മെച്ചപ്പെടുകയുള്ളൂ

  • @ak18101
    @ak18101 4 года назад +5

    എല്ലാ മലയാളിയും ഇനി ഇങ്ങനെ പ്രൈവറ് ജെറ്റ് വിളിച്ചു പോകാൻ കഴിയട്ടെ 😈👿

  • @Sahad_abdullah
    @Sahad_abdullah 4 года назад +2

    Dawoood ibrahiminte oru lookinde maje maje happy journey boss kannur proud moment 🤲🏻❤️🔥

  • @vahidpc7660
    @vahidpc7660 4 года назад +5

    കണ്ണീർ to ഖത്തർ 😄😄😄🤣🤣മലയാള മനോരമ keep it up

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 года назад

    *ഞാൻ നാട്ടിലേക് പോവാൻ ഒരു മുങ്ങിക്കപ്പൽ പറഞിട്ടുണ്ട് ആകാശത്തിൽ എന്താ കാണാൻ കടലിൽ ആവുമ്പോൾ എന്തൊക്കെ കാണാൻ ഉണ്ട് വൻ ചെലവ് ആണ് ഒരു കോടി* 😷

  • @kaabdullai4642
    @kaabdullai4642 4 года назад +19

    ഇയാൾ മകളെ കല്യാണം കഴിപ്പിച്ചു പൊങ്ങച്ചം കാണിക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് പുതിയ ട്രെൻഡ് ക്രെയ്റ്റ ചെയ്‌തതാ.

  • @ansarianu9103
    @ansarianu9103 4 года назад

    എനിക്കും ഇങ്ങനെ പോകാണം... അതുകൊണ്ട് ഞാൻ പണക്കാരനാവാൻ എല്ലാവരും പ്രാർത്ഥിക്കണം... 😬😬🤭🤭🤭

  • @rahoof8355
    @rahoof8355 4 года назад +50

    40 ലക്ഷമോ പടച്ചവനെ 😥😥😥😥

    • @renjiabhiss5715
      @renjiabhiss5715 4 года назад +1

      എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് pl

  • @vdobot
    @vdobot 4 года назад +1

    Kannir alla Kannur video title thettaann

  • @riyasess5372
    @riyasess5372 4 года назад +16

    ഇത്രയും കാലം എവിടെ ആയിരുന്നു 🤔

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചേട്ടാ

    • @riyasess5372
      @riyasess5372 4 года назад +2

      RENJI ABHI SS song kelkkarillaaa

    • @suhailmohd5136
      @suhailmohd5136 4 года назад

      Indian rupee

  • @shanakhanfirsha5155
    @shanakhanfirsha5155 4 года назад +3

    എന്റെ hus ഫോൺ ഇല്ലാതെ നിൽക്ക old ഫോൺ കൊടുത്തു കൊടുത്തു അയക്കാൻ കഴിയാത്ത അവസ്ഥ. ഖത്തർ App ഇല്ലാത്തോണ്ട് എവിടെയും പോവാൻ പറ്റുന്നില്ല 😪

    • @m4muthutalks
      @m4muthutalks 4 года назад

      എല്ലാം ഓക്കേ ആവും

  • @islamicworld5267
    @islamicworld5267 4 года назад +3

    അവർക്ക് പൈസ ഉണ്ട് അതിനു എന്താണ് കുഴപ്പം അവർ അവരുടെ ബിസിനസിന് poovunnathalle പോവട്ടെ

    • @Kkhalid550
      @Kkhalid550 4 года назад

      Atha paranjath povatte

  • @sulaimankattukunnummal7893
    @sulaimankattukunnummal7893 4 года назад

    കേരളത്തിൽ തന്നെ വിഷമിക്കുന്നവരുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത് കാസർഗോഡ് ജില്ലയിലാണ്

  • @naturalworlds3607
    @naturalworlds3607 4 года назад +11

    എപ്പോഴാണ് നിങ്ങൾ എഥാർത്ത മാധ്യമ ധർമ്മം നിറവേറ്റുന്നന്ന്?

  • @najeelas66
    @najeelas66 4 года назад +2

    @1:55 കോഴിക്കോടിനേം കണ്ണൂരിനേം പൊങ്ങാൻ കൊച്ചി അനുവദിക്കില്ല...5 കൊല്ലം കഴിഞ്ഞാൽ കൊച്ചി വെള്ളത്തിലാകും അന്ന് ഈ എയർപോർട്ടുകൾ അടിപൊളി 😹 അന്നീ ടേബിൾ ടോപ്പും ഹിൽടോപ്പും മാഫീ മുഷ്ക്കിൽ 😁