Pampadi Rajan വീണ് പരിക്കേറ്റ അമ്മയുടെ അടുത്ത്നിന്ന് പോകാതെ ചോറ്നൽകാനാവാത്ത വിഷമം

Поделиться
HTML-код
  • Опубликовано: 11 янв 2025
  • VM Pradeep Media പാമ്പാടി രാജനും അമ്മയും

Комментарии • 168

  • @aswathymr944
    @aswathymr944 Год назад +44

    പാവം അമ്മ. പെട്ടന്ന് സുഖമാവട്ടെ.

  • @jithubijosh9078
    @jithubijosh9078 Год назад +17

    അമ്മച്ചിക്ക് വേഗം സുഖമാകട്ടെ ❤️🙏🏼
    നാളെ തിരുനക്കരയിൽ അപ്പൂസിന്റെ മാസ്സ് എൻട്രിക്ക് വേണ്ടി വെയ്റ്റിങാണ് !! 😍❤️‍🔥

    • @VMPRADEEP
      @VMPRADEEP  Год назад +1

      ❤️❤️❤️❤️❤️

  • @sherlythomas6792
    @sherlythomas6792 Год назад +9

    അപ്പൂസ്സിന്റെ അമ്മ എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു. അപ്പൂസ്സിന്റെ എല്ലാം എല്ലാം അവന്റെ അമ്മയാണ് അവനും അമ്മയും സുന്ദരാപ്പിയും ഒരു കുഴപ്പവും കൂടാതെ എന്നും സുഖം ആയിരിക്കാൻ എന്നും പ്രാർത്ഥിക്കും ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +10

    വിഷമം തോന്നി അമ്മയുടെ കാലിന്റെ . പ്രശ്നം വേഗം സുഖം ആവട്ടെ . അപ്പൂസിന് നല്ല വിഷമം ഉണ്ട് മമ്മി വാരിത്തന്നല്ലേ അവന് വിശപ്പു മാറൂ 😍😍😍😍🙏🙏

  • @girijanair348
    @girijanair348 Год назад +2

    Engine ulla Ownersine aanu Aanakalkku aavasyam. Aanayeyum, athodoppom Pappanmarkku nalla payum kodukkunna Owner/Owners. Very good to see and hear. Aa Ammachikku ella Aarogya um Daivom kodukkatte!👌🏽👍🏻🙏🏾❤️

  • @remyakc5533
    @remyakc5533 Год назад +24

    ലീലാമ്മ അമ്മക്ക് വേഗം സുഖം അവൻ പ്രാർത്ഥിക്കുന്നു🙏🙏

  • @sandhyab136
    @sandhyab136 Год назад +14

    എന്താ... പറയണ്ടെന്ന് അറിയില്ല... അമ്മച്ചിക്ക് എത്രയും വേഗം സുഖമാകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻 അപ്പൂസിന്റെ ഏക ധൈര്യമാണ് അമ്മച്ചി ...... ❣️

  • @minivinoyvinoy4284
    @minivinoyvinoy4284 Год назад +1

    Ammakku vekam sugamavatte.Amma chorukodukathathukondu appuzinu valiya sangadamayi..thirichu pokanum madichu.athukanda ente kannu niraju poyi....Ammachikku begam sugamakan prarthikkum.♥️♥️♥️♥️♥️💕💕💕💕💕

  • @santhaantony1388
    @santhaantony1388 Год назад +3

    ലീലാമ്മച്ചിക്ക് വേഗം സുഖമാവട്ടെ.. അപ്പൂസിന് എല്ലാ സ്നേഹവും ആശംസകളും..... 💖💖

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @anithaprabhakar650
    @anithaprabhakar650 Год назад +1

    പാവം അപ്പൂസ്. Appoosinte അമ്മയ്ക്കു എത്രയും പെട്ടന്ന് sughamakatte 🙏❤️❤️

  • @susansus3481
    @susansus3481 Год назад +4

    പാവം അമ്മച്ചി വയ്യാഞ്ഞിട്ടും മുത്തിന്റെ സന്തോഷത്തിനു വേണ്ടി അടുത്ത് വന്നു. അമ്മച്ചിക്ക് വേഗം സുഖമാവട്ടെ. മുത്തിന് ആകെയുള്ള സന്തോഷം ആണ്. 💓👍🏻👍🏻

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @sunithakaladharan350
    @sunithakaladharan350 Год назад +6

    പാവം ലീലാമ്മ ചേച്ചി 😢 അവർക്ക് വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @teenathomas8850
    @teenathomas8850 Год назад +2

    Pls get well soon Lilamma Amma. Rajappi chakkarree 😘🥰. Pradeep Etta super video .

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @mercyjingle3950
    @mercyjingle3950 Год назад +1

    അയ്യോ എന്തു പറ്റി അമ്മയ്ക്ക്? God bless you amma

  • @deepthymolvk2305
    @deepthymolvk2305 Год назад +3

    അമ്മയ്ക്ക് വേഗം സുഖമാകട്ടെ 🙏രാജൻ ♥️

  • @regivarghese2171
    @regivarghese2171 Год назад +3

    Evide poyalum avane kathirikkunna veettukar
    Athanavante bhagym❤❤❤❤

  • @Devi-hn9tq
    @Devi-hn9tq Год назад

    Ammakku veygham sugham aaavattey. E video kandappol pradeep paranjallo ammayude kannum eranaayi ennu. Athu pole njaaanum karanju. 🐘💞💞💓💖💖💕💕💕💕💖💖💓💞💞💞💓💓

  • @sunithakaladharan350
    @sunithakaladharan350 Год назад +2

    കുറേ നാളായി പ്രദീപ് ഭായ് അപ്പൂസിൻ്റെ വീഡിയോ അധികം ഇടുന്നത് കാണാറില്ല ല്ലോ വീഡിയോ കാണുന്നത് ഒരു പ്രത്യേക ഇഷ്ടം ആണ് അതോണ്ട് പറഞ്ഞതാ👌👏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @aparnavk4798
    @aparnavk4798 Год назад +4

    അമ്മക്ക് വേഗം സുഖമാവട്ടെ 🥰🙏

  • @sarathsarath3022
    @sarathsarath3022 Год назад +6

    ഇനിയും രാജൻ മാത്രം... വീഡിയോ പോരട്ടെ..❤❤👍👍

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Год назад +4

    അപ്പൂൻ്റെ അമ്മ 🥰

  • @priyashaji5996
    @priyashaji5996 Год назад +1

    Rajan inte videos kandu kandu sadheeshettane ange eshttam aai❤😂

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @jomolmathai1732
    @jomolmathai1732 Год назад +1

    പാവം അത് പോകുന്നില്ല അമ്മച്ചിയുടെ അടുത്ത് നിന്ന് അതിന് മനസിലായി എന്തോ വയ്യായ്കയാണെന്ന് പാവം അമ്മച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙏

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @remyakc5533
    @remyakc5533 Год назад +11

    അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ്❤️

  • @luckymission6173
    @luckymission6173 Год назад +2

    Paavam Amma, vegam sugam aavattee,,,Raajaappiii🥰🥰🥰

  • @ancyshylesh5579
    @ancyshylesh5579 Год назад +3

    ലീലാമ്മച്ചിക്ക് വേഗം സുഖം ആവട്ടെ 🙏🏻🙏🏻🙏🏻

  • @aishasaifudheen2448
    @aishasaifudheen2448 Год назад +4

    Ammayum rajanum❤

  • @sprakashkumar1973
    @sprakashkumar1973 Год назад

    Good afternoon VMP team's. Thanks.. Great pambade Rajan 🌹❤️👍

  • @kjelephantgallery2346
    @kjelephantgallery2346 Год назад +4

    അപ്പൂസ്❤

  • @neethuarunarun3001
    @neethuarunarun3001 Год назад +1

    പാവം അപ്പൂസിന്റെ അമ്മ വേഗം സുഖമാവട്ടെ ♥️♥️♥️അപ്പൂസ് ❤❤❤

  • @sobhav390
    @sobhav390 Год назад +1

    Take care and God bless you 🙏

  • @lathap2
    @lathap2 Год назад +1

    🙏🙏🙏

  • @subash1758
    @subash1758 Год назад +1

    10.20 സമ്മാനം എന്ന സിനിമയിൽ ലാസ്റ്റ് സീൻ ഓർമ വരുന്നു 🥲🥲🙏🙏😍😍

  • @noyeljose2417
    @noyeljose2417 Год назад +1

    Appukuttan nte Swantham ponnamma 😘😘💖❤😊

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @batherykitchen5107
    @batherykitchen5107 Год назад +2

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ🙏🙏🙏

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    ലീലാമ്മച്ചിക്ക് വേഗം സുഖമാവട്ടെ . ഒരു വീഴ്ച കഴിഞ്ഞു സുഖമാകുന്നതിന് മുൻപേ അടുത്ത വീഴ്ച.

  • @anjanabiju5523
    @anjanabiju5523 Год назад +3

    Rajan ishtam 🥰❤️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @priya-wo4hv
    @priya-wo4hv Год назад +4

    എത്രയും പെട്ടെന്ന് സുഖം ആകട്ടെ🙏🙏🙏

  • @satheeshsatheesh2893
    @satheeshsatheesh2893 Год назад +1

    പാവം അമ്മ എത്രയും പെട്ടെന്ന് സുഖം ആകട്ടെ

  • @sumeshvlog8624
    @sumeshvlog8624 Год назад +1

    🥰🥰

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

  • @jinimol8799
    @jinimol8799 Год назад +1

    Pavam ammachi vegam sugam agatte

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Год назад +3

    ❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  Год назад +1

      🙏❤️🙏❤️🙏

  • @rakeshkr2341
    @rakeshkr2341 Год назад +5

    എന്റെ ഇഷ്ടതാരങ്ങള്‍ - പാബാടി രാജന്‍ , മംഗലംകുന്ന് അയ്യപ്പന്‍ , കോന്നി സുരേന്ദ്രന്‍

  • @vanivisakh11
    @vanivisakh11 Год назад +1

    Raja ❤❤❤❤

  • @chithramenon5633
    @chithramenon5633 Год назад +3

    Appuss ❤

  • @deepsJins
    @deepsJins Год назад

    So sorry for her 😢 hope she gets well soon. Rajan is devastated seeing her like that, elephants are very sensitive 😢poor thing 🥰😘😘

  • @rohithjayan5240
    @rohithjayan5240 Год назад +3

    ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @Sparrow-f2k
    @Sparrow-f2k Год назад +3

    🙌🏻😍

  • @sandhyasuresh7919
    @sandhyasuresh7919 Год назад +3

    അയ്യോ.. പിന്നെയും വയ്യാതെ ആയോ. അപ്പൂസിന്റെ പ്രിയപ്പെട്ട അമ്മ

  • @anandhukrishnan319
    @anandhukrishnan319 Год назад +3

    Petten sugamavatte pavam rajane vishamam udakum

  • @pranavkp2403
    @pranavkp2403 Год назад +3

    ❤️❣️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @kurianmathew567
    @kurianmathew567 Год назад +1

    Get well soon ☺️

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @shajichandrahassan7233
    @shajichandrahassan7233 Год назад +4

    പാവം അപ്പൂസ്. അമ്മക്ക് പെട്ടെന്ന് അസുഖം മാറട്ടെ

  • @jainammapv8779
    @jainammapv8779 Год назад +1

    Get well soon Amma.

  • @manojbhaimanojbhai1857
    @manojbhaimanojbhai1857 Год назад +1

    👍👍👍

  • @kirankjkattungal8859
    @kirankjkattungal8859 Год назад +1

    👍💞

  • @MahaLakshmi-fo3me
    @MahaLakshmi-fo3me Год назад +1

    Rajan welcome to Vallanghy Vela 2023

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @balan8640
    @balan8640 Год назад

    E karumbanoru kushoomban appus

  • @sujathak2040
    @sujathak2040 Год назад +1

    Ayoo Leelammachikku veendum vayyauo?

  • @manoopmanu8169
    @manoopmanu8169 Год назад

    Appusine epola ivdunu kondupokune

  • @jibinjose5159
    @jibinjose5159 Год назад +1

    Chetta thirunakkara rajente ezhunnalipe ennane parayamo kazan varanane

  • @vvdharanritarita2505
    @vvdharanritarita2505 Год назад +1

    He is feeding very sad on seeing his beloved mother'

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️👌

  • @anciamma
    @anciamma Год назад +1

    Amma yude nighty de irakum kurach kurachayirunnenkil iniyum veezhathirikum

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏❤️🙏❤️🙏

  • @sujathak2040
    @sujathak2040 Год назад +1

    Ennu veendum kandu Appuzz pokunnathum Leelammachiude nottaum sahikkinnilla.

  • @balan8640
    @balan8640 Год назад

    Rajapi jet airways

  • @soniavs8045
    @soniavs8045 Год назад +1

    2nd pappan manoj, ratheesh ennu paranjathu aa pazhaya 1am pappan ratheesh ano?

  • @regivarghese2171
    @regivarghese2171 Год назад +4

    Sundaran vannille

    • @VMPRADEEP
      @VMPRADEEP  Год назад

      🙏🙏

    • @samandrews8830
      @samandrews8830 Год назад +4

      കംമെന്റിനു ഉത്തരം പറ പ്രദീപേ... അല്ലെങ്കിൽ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കി വെക്ക്........ ചുമ്മാ എന്ത് ചോദിച്ചാലും ഒരു മാതിരി ഓഞ്ഞ symbol....

    • @t_yson
      @t_yson Год назад +1

      @@samandrews8830 sathyam

  • @ratheeshc9969
    @ratheeshc9969 Год назад

    Rajan changala mariyo😃

  • @reethaudayakumar1546
    @reethaudayakumar1546 Год назад +1

    Amma.veedumveeno

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @eldhosemathew9622
    @eldhosemathew9622 Год назад +2

    Sundaranu onnum koduthukanunillalo

  • @thomasvarughese3984
    @thomasvarughese3984 Год назад

    പാവം ആന ഇതൊന്നും അറിയുന്നില്ലല്ലോ.... ആ അമ്മക്ക് വയ്യാതെ ആയത്.... ഒരു വർഷം മുന്നേ ഉള്ള... വിഡിയോ ഇട്ടു ഈ പ്രെദീപ് അണ്ണൻ മനുഷ്യനെ പറ്റി ച്ചു കഷ്ട്ടം

  • @sabarisureshel9911
    @sabarisureshel9911 Год назад +1

    athra pera rajane kanan 😁

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @balan8640
    @balan8640 Год назад

    Vambu kulooki kombu kuliki varunoondea emadea appus

  • @lissythomas5650
    @lissythomas5650 Год назад +1

    അമ്മച്ചി പിന്നെയും വീണല്ലോ മുത്തേ. ഇങ്ങനെ ആയാൽ ശെരി യാവത്തില്ലഎന്ന് പറ. അമ്മച്ചി ഇനി പുറത്തേക്കു അധികം ഇറങ്ങേണ്ട. വീട്ടിൽ ഇരുന്നു എല്ലാം നിയന്ത്രിച്ചാൽ മതി, ഞാൻ വരുമ്പോൾ മാത്രം പുറത്തി റങ്ങിയാൽ മതി എന്ന് മുത്തൊന്നു പറഞ്ഞു നോക്ക്.

  • @annammaeyalil4702
    @annammaeyalil4702 Год назад +4

    അതെന്തു പറ്റി അമ്മ പിന്നെയും വീഴാൻ? രായൂട്ടനെ കണ്ട്ടിട്ടെത്ര നാളുകളായി, കുട്ടാപ്പീ, ഞാൻ നാട്ടിലുണ്ടെടാ !!!! കുട്ടന്റെ അമ്മച്ചിച്ചു ഉവ്വാവായോാാ??? ഊയിച്ചെ, അമ്മച്ചീടെ കാലെല്, വേന വേം പോട്ടെ, ഊയിച്ചെ, ഊയിച്ചെ അമ്മച്ചിയെ!!! നോക്കൂ ഒരു മിണ്ടാപ്രാണിയുടെ സ്നേഹവും കരുതലും, മനോവിഷമവും, മിണ്ടുന്ന പ്രാണികൾക്കില്ലാത്ത ജീവാത്മ സ്നേഹം !!!
    രാജൻ കുട്ടാ ഉമ്മ, ഉമ്മ, ചക്കരയുമ്മ

  • @radhamanika8499
    @radhamanika8499 Год назад +1

    വീണ്ടും വീണ് പരിക്ക് പറ്റിയ ലീലാമ്മ ചേച്ച കഷ്ടകാലമായി പോയല്ലോ സതീഷ് പിടിച്ചിട്ട് രാജാ പ്പി പോകാൻ മടിക്കുന്ന് ലീലാമ്മ
    > ച്ചിയുടെ അട്ടത്തുനിന്ന ചോകാൻ

  • @radhamanika8499
    @radhamanika8499 Год назад +1

    ലീലാമ്മ ചേചിക്ക് പരിക്ക് പറ്റി യോ രാജാ പ്പിക് സങ്കട ആയോ രാജനും അമ്മയും

  • @tirzahgracesam6263
    @tirzahgracesam6263 Год назад +2

    അപ്പൂസിന്റെ അമ്മക്ക് എന്താണോ ഇങ്ങനെ അപകടം 😪😪😪

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @anjusabu5137
    @anjusabu5137 Год назад +1

    Appoosine kanan vendi subscribe ചെയത് ❤️

  • @bibinjohn1731
    @bibinjohn1731 Год назад +1

    Avante nagamkoode veluppikkanam chumma kulippichittu kariyamilla

  • @subash1758
    @subash1758 Год назад +1

    ലിലാമ ചേട്ടത്തി പിന്നെയും വീണോ? 🤦‍♂️

  • @marinbiju8369
    @marinbiju8369 Год назад +1

    Pavam Amma

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @neethuarunarun3001
    @neethuarunarun3001 Год назад +6

    പാവം അപ്പൂസിന്റെ അമ്മ വേഗം സുഖമാവട്ടെ ♥️♥️♥️അപ്പൂസ് ❤❤❤

  • @ronavarghese6240
    @ronavarghese6240 Год назад +1

    Get well soon amma.

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @keralaswiftclub
    @keralaswiftclub Год назад +2

    ❤❤

  • @สมชายโพธิราช

    ❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  Год назад

      🙏❤️🙏❤️🙏

  • @lizzyjohn2285
    @lizzyjohn2285 Год назад +1

    ❤️❤️❤️❤️❤️

  • @abhilashkpaul3965
    @abhilashkpaul3965 Год назад +1

    ❤❤❤❤❤❤❤

  • @bindupavi4947
    @bindupavi4947 Год назад +1

    ❤❤❤