കുഞ്ഞളിയാ ഒരു പാട്ടും കൂടേ പടർന്നു .... കണ്ടു കണ്ടു എന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ ... മാളിക മുകളേറിയ മുഖ്യന്റെ തോളിൽ മാറാപ്പു കെട്ടുന്നതും ഭവാൻ ...
മോദിയുടെ പിണറായി സംരക്ഷണത്തിൻ്റെ ഭാഗമാ യിരിക്കാം, ആരിഫിൻ്റ സ്ഥലം മാറ്റത്തിൻ്റെ പിന്നിൽ. RSS - CPM ബന്ധം ഉള്ളതിനാ ൽ പിണറായി - മോദി അന്തർ ധാര നന്നായി നടക്കും.
Pinarayi gives transfer to Arif Mohammad Kan to Bihar. But Some of our Kerala people can't understand that this is an RSS government . Jai .. RSS .. Jai.. Pinarayi .
അടിപൊളി അവതരണം. 👌❤️
അയ്യോ മിസ്സ് ചെയ്തു ഇപ്പോൾ ഹാപ്പി ആയി
രണ്ടുപേരും സൂപ്പർ😆👍😍 എല്ലാദിവസവും വരണം😊
Super 😅😅
ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ രണ്ടു പേരും സൂപ്പർ
കുഞ്ഞളിയനെ കാണാതെ വിഷമത്തിലായിരുന്നു. സന്തോഷമായി.
കിടുക്കി 👍
കുഞ്ഞളിയാ - എവിടെപ്പോയിരുന്നു കുട്ട്യേയ്❤❤❤
സൂപ്പർ അവതരണം
നിങ്ങളുടെ ചിരി അടിപൊളി എന്നും വരണം🎉
Arifji കേരളജനതയെ ഇത് വരെ സംരക്ഷിച്ചു 👍👍👍❤❤❤
എങ്ങനെ സംരക്ഷിച്ചു?
Superb
കാണാതെ വന്നപ്പോൾ പേടിച്ചുപോയി ഇനിയെങ്ങാനും pinooji പിടിച്ചു കൂട്ടിൽ അടച്ചോന്ന്
👍
Both are super 😢🎉😢🎉😮🎉
ഇടവേള ഇത്തിരി നീണ്ടു പോയെങ്കിലും, തിരിച്ച് വരവ് ഗംഭീരമായി ചേച്ചി. സൂപ്പർ.
അടിപൊളി....😂😂🎉
കുറേ തവണ നോക്കി ചെങ്ങായി , കണ്ടില്ല😢
നമ്മക്കിനി ഗവർണർ വേണ്ട എന്നൊരു നിയമം അങ്ങ് പാസ്സാക്കണം. അതാണ് നല്ലത്. 🎉🎉🎉🎉🎉
Welcome back.Happy holidays dear. 👍👍♥️♥️♥️♥️.
I AM EXTREMELY HAPPY FOR THE EXCELLENT PERFORMANCE BY BOTH SISTERS. MAY I LOOK FORWARD TO WATCH MANY MORE EPISODES FROM YOU BOTH IN THE YEARS TO COME.
ഒരു ആഴ്ച കണ്ടില്ല എവിടാരുന്നു
Welcome back kunjaliya
Back ground super
സന്ദോഷം കൊണ്ട് ചിരിക്കാൻ വൈയേ.
എന്താണ് കാണാത്തത് എന്ന് ചിന്തിച്ചു
കുഞ്ഞളിയാ..... അൽപം ... വൈകി.... സാരല്ലാ...
വിദ്യാഭാസ മന്ത്രിയെ പറഞ്ഞിട്ട് ചിരിപ്പിക്കല്ലെ😄
❤️🌹🌹👍
Yes എവിടെയായിരുന്നു ഒരു പാടു നോക്കി
കുഞ്ഞളിയാ ❤
എന്ത് പറ്റിയെന്നറിയാത്ത ആകെ വിഷമിച്ചു. സത്യം പറഞ്ഞാൽ മലയാളിവാർത്ത നോക്കാൻ കൂടി താല്പര്യം ഇല്ലായിരുന്നു. Anyway, Happy X' Mas to all of you.
എവിടെയായിരുന്നുരണ്ട്പേരും വല്ലാത്ത വിഷമമായിരുന്നു
Missed you dear..
കുഞ്ഞളിയൻ ഇത് എന്തറിഞ്ഞിട്ടാ , ഞങ്ങൾ ഒന്നാണ് എന്ന് ഇതുവരെ മനസ്സിലായില്ലേ? ഞങ്ങൾ പറഞ്ഞാലും ഇവിടെ ചിലതൊക്കെ നടക്കുമെന്ന് '
പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിലുള്ളത് നമുക്കു കാത്തിരുന്നു കാണാം
Good morning Entertainers
കുഞ്ഞളിയാ...എവിട്യായിരുന്നു
ആരോടാചോദിക്കാന്ന് പോലുമറിയില്ലാ....ഇനിപോകുമ്പോൾ പറഞ്ഞിട്ട് പോണേ....
തൂക്കുപാലം മാറ്റി കോൺഗ്രീറ്റ്പാലം വരുന്നു 🙏🙏നേരിട്ട് അങ്ങോട്ടും ഇങ്ങോട്ടും പിണുവും മോങ്ങിയും പാലത്തിലൂടെ കടക്കും 🤩🤩🤩🤩
താൻ എങ്ങനെ പാലം കടക്കും? കൊഞ്ഞനം കുത്തികൊണ്ടോ?
ആർ സോ😂 അല്ല😂
അച്ചനമ്മാർ ഇല്ലാത്ത
പിള്ളേരെ പടച്ചുവിടുന്ന
യന്ത്രം😂😂
ലോകായുക്തയെ പിരിച്ചു വിടുന്നതാണ് നല്ലത്.
കീരി പോയാൽ ചിലപ്പോൾ വരുന്നത് ചെങ്കീരി ആയിരിക്കും , ആകാതിരിക്കട്ടെ.
ഹായ് തക്കുടു- കണ്ടപ്പോൾ മനസ്സു നിറഞ്ഞു❤
Welcome my friend. 🙏🙏🙏. I thought of you may be threatened by DAASAN'S Cyber cell. Any how very much happy see you back. Merry Xmas.
പിണറായിയുടെ അടുത്ത ആളെത്തന്നെയാണ് മോദിജി ആരീഫിനു പകരം കൊടുത്തിരിക്കുന്നത്. ഇനിയാണ് കച്ചവടത്തിന്റർ ശരിയായ ഡീൽ തുടങ്ങുന്നത്. കാത്തിരുന്നു കാണാം
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😊
കുഞ്ഞളിയൻ ഇടയ്ക്ക് ഇടയ്ക്ക് ഇവിടുന്ന് മുങ്ങി എവിടെയ്ക്കാ യാത്ര പോകുന്നത്? കാണാൻ കാത്തിരിക്കായിരുന്നു.
പ്രശോഭ. എവിടെ പോയിരുന്നു. സുഖമാണോ. പ്രോഗ്രാം സൂപ്പർ. നിങ്ങൾ പാർട്ടി അങ്ങോട്ടുമിങ്ങോട്ടും വെച്ച് മാറിയോ.
😂😂😂😂😂😂 super
👍
Super Governor
കുഞ്ഞളിയാ ഒരു പാട്ടും കൂടേ പടർന്നു ....
കണ്ടു കണ്ടു എന്നിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ ...
മാളിക മുകളേറിയ മുഖ്യന്റെ തോളിൽ മാറാപ്പു കെട്ടുന്നതും ഭവാൻ ...
ആർഷോയെ സെക്യൂരിറ്റി ചീഫ് ആയി നിയമിക്കണം എന്നുകൂടി പറയു കുഞ്ഞളിയന്റെ കൂട്ട് പ്രതി കുഞ്ഞളിയാണ് മുങ്ങുന്നതിനു മുൻപ് അനുവാദം വാങ്ങണം എന്ന് ഒരു അപേക്ഷ
പുതിയ ആൾ മാർക്സിസ്റ്റ്..
ഓ പിന്നേ, ഒരു ഗവെർണർ വരുന്നുപോലും 'ഒലക്കേടെ മൂട് ' 😅😄
കാണാതെ ഒരുപാട് വിഷമിച്ചു . ഇനി ഡബിൾ സ്ട്രോങ്ങ് ആയി തുടരുക.
❤❤🎉🎉😂
എവിടെ പോയി 🤔🤔🤔
Back to pavilion🤝
Kunjialaya. Where r u. Not laughed one week😊😊😊😊😊😊
Melcow... Sorry Welcome back ❤️🙏
🎉🎉🎉supeRrrrrrrrrrr
God's own country
Divasayhil randu pravashyam Kovindhante vilichu karyangal anweshikkanamunnatha v basavumayi odakkaruthu karanamtake my house in my head aanu,🥺🥺🥺
കുഞ്ഞളിയ കൂട്ടുകാരെയും കഞ്ചാവ് പോലെയുണ്ടല്ലോ? ഇല്ലേ?.
മക്കളെ. വരുന്ന ഗവർണർ രോടെ ഇത് കേരളം ആണന്നു പറയണം ബീഹാർ അല്ല. മുൻ governor റേ ഓടിച്ചു വിട്ട് എന്ന് ആസ്വദിച്ചു കൊണ്ട് ഇരിക്കുവാ. അപ്പോഴാ അടുത്ത ഗവർണർ.
കുഞ്ഞളിയാ എവിടെ പോയിരുന്നു.
കുരിശ് കണ്ടാൽ പിശാചുക്കൾ ഓടി പോകും എന്ന് കേട്ടിട്ടുണ്ട്. ഒരാളുടെ പിന്നാമ്പുറം കാണിച്ചു ഒരു ഗവെർണറെ ഓടിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത്
കുഞ്ഞളിയോ താങ്കളുടെ സിംഗിൾ പെർഫോമൻസ് ആണ് എനക്ക് പഥ്യo.
വളരെ ബുദ്ധിമുട്ടായി പോയി കേട്ടോ
ഹോ എന്റെ ഉറക്കം പോലും നഷ്ടമായി. ഞാൻ വിചാരിച്ചു സിപിഎം കാരുടെ വാളിന് ഇര ആയോ എന്ന് പേടിച്ചു പോയി. 😭
Evidayirunnu randalum
Evideyayirunnu yathra
മോദിയുടെ പിണറായി സംരക്ഷണത്തിൻ്റെ ഭാഗമാ
യിരിക്കാം, ആരിഫിൻ്റ സ്ഥലം
മാറ്റത്തിൻ്റെ പിന്നിൽ.
RSS - CPM ബന്ധം ഉള്ളതിനാ
ൽ പിണറായി - മോദി അന്തർ
ധാര നന്നായി നടക്കും.
നീ എവിടെപ്പോയി?ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.
நன்றி மக்களே.💝💝💝
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ariff.m is the best governor in kerala history
ഇത് എവിടെ ആയിരുന്നു കുഞ്ഞളിയനും കമ്മിണിയും 😂😂😂😂
എന്തായാലും ഇടതിൻ്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ പിൻവാതിലിൽ കൈ വക്കരുത്
നിങ്ങൾക്ക് സൗകര്യം ഉള്ളപ്പോൾ വന്നാൽ പ്രതിക്ഷേധിക്കും
Avide poyiii
തമാശയാണെങ്കിലും ;
കുഞ്ഞേച്ചി പുലമ്പുന്നത്
AKG സെന്ററിലെ കാപ്സൂളുകളാണോ ?
കമ്മൽ ഇട്ടവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും എന്നാണല്ലോ പറയാറ്.
Pinarayi modi amitsha gadgari surendran muralidharan cpim ldf BJP Bhai Bhai adjustment politics always in Kerala
കുഞ്ഞളിയൻ ഒരാൾച്ച അവധിയായിരുന്നോ?
Pinarayi gives transfer to Arif Mohammad Kan to Bihar. But Some of our Kerala people can't understand that this is an RSS government . Jai .. RSS .. Jai.. Pinarayi .
കാണാതായപ്പോൾ ജാൻ കരുതി നിർത്തി പോയിന്നു സുഖല്ലേ മോളെ
ഓകെ അപ്പക്കാണാം😂
കാണാതായപ്പോൾ വിഷമംആയി നല്ല തമാശ ആണ്
കുഞ്ഞളീീീയാാാ.........//////
.....
എവിടെ.... ആയിരുന്നു....?????
......
കാശ്മീർ ൽ.... പോയി.....
മഞ്ഞ്...... കൊണ്ടോോ....??????
തൊണ്ട... അടഞ്ഞ...പോലെ...!!!!!
........
"" വ്യോഷാദി വടകം """.....
കഴിച്ചാൽ.......
ചെലപ്പോ..... ശരിയാകും....!!!!!!!!
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
RSS ഇൽ ചെങ്കീരികളെ ഉള്ളു വെന്ന് കേരളം കാണാൻ ഇരിക്കുന്നതേ യുള്ളൂ... രാജേന്ദ്രൻ എന്നാൽ രാജാവിനെക്കാൾ വലിയവൻ, ഇന്ദ്രൻ. ഇനി അഞ്ചാറ് പെടും..😂😂
Mandanmar viswasippikkam
Pippidi kandu pedichu poyi. Pada pedichu panthalathu ennapole vannathu valiya pippidi.
ആരിഫ് മുഹമ്മദ് ഖാൻ V/s പിണറായി വിജയൻ
എന്നതായിരുന്നു അന്നത്തെ നാടകം...
ഇനി അതാവശ്യമില്ല...
സംഘീ - സഖാവ് ഭായ് ഭായ്
ദാൽ സമര നേതാവിൻ്റെ അകവും പുറവും കേരളത്തിൽ പ്രദർശിപ്പിക്കാൻ അവസരം നൽകിയത് ആരിഫലി സാഹിബ് ആണ്.
രണ്ടും നല്ല പെൺകുട്ടികൾ വർത്താനം പറയാൻ നല്ല മിടുക്കികളും പക്ഷേ വിവരം ഇല്ല എന്നത് വിവേകമില്ല എന്നത് അത് അവര് തെറ്റല്ലല്ലോ മാതാപിതാക്കൾ കുഴപ്പമാണ്
കുഞ്ഞളിയൻ അകത്ത് ആയിരുന്നോ..?
നേരത്തേത് പോലെ കുഞ്ഞളിയൻ മാത്രം പ്രോഗ്രാം അവതരിപ്പിക്കുന്നത് കാണാനാ കുറച്ചു കൂടി നല്ലത്.
😂
കട്ട ആർ, എസ്,എസ് കാരനാണ് വരുന്നതെന്നാണ് , അല്ലാതെ കക്കാത്ത ആളല്ലെ?!!!!!
സിപിഎം rss കൂട്ടാണല്ലോ പിന്നെന്താ
വളിപ്പ്, നിങ്ങളുടെ ഈ ഇത് മാറ്റാമോ ?
Kunjaliyan othiri cheap akunnu. Koode ulla kochu ,not upto the mark