നമ്മുടെ ഇന്ത്യയിലെ ഒരു വിദ്യാർത്ഥി മരിച്ചതിൽ ആ കുടുബത്തിന്റെ കൂടെ സങ്കടം പങ്കിടുന്നു, ബാക്കിയുള്ള കുട്ടികൾ വളരെ ബുദ്ധിമുട്ടിലാണ് എന്നോർക്കുക, അവരുടെ അവസ്ഥ നമ്മൾ സങ്കല്പിക്കുന്നതിലും അപ്പുറമാണ്, ഭഷണവും, വെള്ളവും ഇല്ലാതെ ആ കുട്ടികൾ വളരെ വിഷമിക്കുന്നു, എത്രയും വേഗം അവരെ തിരിച്ചെത്തിക്കുവാൻ നടപടി സ്വീകരിക്കുക, നാട്ടിൽ ഓരോ കുടുംബവും അനുഭവിക്കുന്ന അവസ്ഥ കേട്ടാൽ നമ്മൾ പൊട്ടിക്കരഞ്ഞു പോകും, എത്രയും വേഗം എല്ലാവർക്കും തിരിച്ചെത്തുവാൻ ഇടയാകട്ടേ, കുട്ടികൾ പരമാവധി വെളിയിൽ ഇറങ്ങരുത് 🙏🙏🙏🙏
@@sreejithpodiyan8517 സത്യം ആണ് ,പെട്ടെന്ന് ലോകം ശീതയുദ്ധകാലത്തേക്ക് എടുത്തെറിയപ്പെട്ടു, ഒരു മാറ്റം മാത്രം അന്ന് റീഗൻ (US) ആയിരുന്നു യുദ്ധക്കൊതിയൻ ഇന്ന് Putin (റഷ്യ) എന്ന് മാത്രം ഓരോ യൂറോപ്യൻ രാജ്യത്തിനും മുറിവേറ്റിരിക്കുന്നു , US നെ കൊച്ചാക്കിയിരിക്കുന്നു
ഇന്ത്യയെ അന്നും ഇന്നും സഹായിച്ചത് റഷ്യ ആണ്.....എന്നും..... അതിൽ politics ഇല്ല ബ്രോ.....അതാണ് ഉദ്ദേശിച്ചത്.......അയാൾ കമ്മിയായതുകൊണ്ടല്ല....,എല്ലാ ഭാരതീയനും ഇഷ്ടമാണ് റഷ്യ എന്ന സുഹൃത്തിനെ..... 👌👌🇮🇳🇮🇳
മറുനാടാ എത്ര പ്രാവശ്യം ഞാൻ കറക്റ്റ് ചെയ്തതാ, supersonic അല്ല Hypersonic ആയുധങ്ങൾ ആണ് അവർക്കുള്ളത്,ഓർക്കുക ലോകത്ത് ഇന്നു Hypersonic ആയുധങ്ങൾ സെർവിസിൽ ഉള്ള ഒരേഒരു രാജ്യമാണ് Russia
അമേരിക്കക്കു ഒരെണ്ണം കിട്ടണം പണ്ട് നാഗസാക്കിയിലും ഹിരോഷിമയിലും ഇട്ടു കുറെ പാവങ്ങളെ കൊന്നേ അല്ലേ. വാൾ എടുക്കുന്നവൻ വാൾ ആലേ എന്ന് കേട്ടിട്ടില്ലേ. റഷ്യ യോടു ഒരുപാട് കളിക്കാൻ നിൽക്കുന്നത് അത്ര നല്ലതിനല്ല. ഇവർ ആരും support ചെയ്തില്ലേൽ ഉക്രൈനിലെ യുദ്ധം ഇപ്പോൾ കഴിഞ്ഞേനെ പിരിക്കേറ്റി പിരിക്കേറ്റി അവരെ നാശത്തിൽ എത്തിക്കും എല്ലാം കൂടി.
റഷ്യ ഇറാക്ക്, യമൻ, പോലുള്ള ഒരു രാജ്യമല്ല ലോകത്തിലെ ഏറ്റവും വലിയ ആണവ ആയുധ സുശക്ത രാജ്യമായ റഷ്യയെ പ്രകോപിപ്പിച്ച് നാറ്റോയും യൂറോപ്യൻ യുണിയനും ഉക്രൈൻ അംഗത്വം എന്നപേരിൽ അവരുടെ നിലവിലുള്ള സ്വന്തം രാജ്യങ്ങളിലെ ജനങളുടെ സുരക്ഷിതമാണ് വളരെ ഭീകരമായി ഹനിക്കുന്നത്.. ഉക്രൈൻ നാറ്റോ അംഗത്തം നൽകിയാൽ അതിന് അവർ നൽകേണ്ടിവരുന്ന ഭീകര ദുരന്ത വില ലോകം അവസാനിക്കുവോളം നികത്താൻ കഴിയുന്നതാകില്ല . ഒരു രാജ്യത്തിനു വേണ്ടി ലോകം മുഴുവൻ നശിപ്പിക്കുന്നതിനേക്കാൾ റഷ്യയുടെ ഹിതം അനുസരിക്കുന്നതായിരിക്കും നല്ലത്... കാരണം റഷ്യപോലുള്ള രാജ്യങ്ങളുടെ വാശി ലോകമഹാ യുദ്ധങ്ങളുലിലേക്ക്തന്നെ നയിക്കാം
ഒരു മുസ്ലിം രാജ്യമാണ് യുദ്ധത്തിലെങ്കിൽ മറുനാടൻ ചിരിച്ചേനേ ഇപ്പം മോങ്ങുന്നു മനുഷ്യ ജീവൻ്റെ വില മനസ്സിലായില്ലെ ഫലസ്തീൻ അധിനിവേശം നടക്കുമ്പോൾ പൊട്ടി ചിരിച്ചിരുന്ന മറുനാടാ ജീവൻ്റ വില ഇപ്പോഴെങ്കിലും അറിഞ്ഞില്ലേ
ഇങ്ങനെ പോയാൽ റഷ്യ വെറും ശൂന്യം ആകാൻ പോകുകയാണ്. അതിൽ ഒരു സംശയം വേണ്ട. റഷ്യയുടെ ജനങ്ങളുടെ ജീവന് യാതൊരു വിലയില്ലാത്ത നിലയിലാണ് എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. പുഡിന് യാതൊരു ഉത്തരവാദിത്വവും ജനങ്ങളുടെ മെൽ ഉണ്ട് എന്ന് തോന്നുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി. ഫുഡിന് നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.
ഈ വിട്ടു വായത്തം കേട്ടാൽ തോന്നും റഷ്യക്കു മാത്രമേ ഈ സാധനമുള്ളൂ എന്ന്; ആഴ്ച ഒന്നായിട്ടു പോലും കൊച്ചു ഉക്രയിനെപ്പോലും കീഴടക്കാൻ കഴിഞ്ഞില്ല എന്നിട്ടല്ലേ അമേരിക്ക! ഇക്കണക്കിന് ഒറ്റ ദിവസം കൊണ്ട് അമേരിക്ക റഷ്യക്ക് പണി കൊടുക്കും;
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്. കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും
@@truevoice2136 അതിൽ കാര്യമില്ല.. ഒരുമിച്ച് ഒരു ആക്രമണം ഉണ്ടായാൽ പ്രതിരോധ സംവിധാനങ്ങൾ തടുക്കും എന്നുള്ളത് ആരെങ്കിലും വിചാരിച്ചാൽ അത് അമിത ആത്മവിശ്വാസം മാത്രമാണ്... ഇതിനെ മറികടന്നു ഒരു ആണവ മിസൈൽ വീണാൽ മതി.. തീർന്ന്...
അതോടെ റഷ്യ ഭൂപടത്തിൽ ഇല്ലാതെ ആകും. കഴിഞ്ഞ 20 വർഷമായി, ഹാക്ക്ഡ് അല്ലാത്ത ഒരു ടെക്‌നോളജി ടെവേലോപ്മെന്റ്റ് ഇല്ലാത്ത രാജ്യമാണ് അമേരിക്കയെ ഇല്ലാതെയാക്കാൻ പോകുന്നത്. ചുമ്മാതെ വിവരക്കേട് പറയാതെ.
അമേരിക്കയുടെ മിസ്സൈൽ ഡിഫെൻസർ മുകളിലോട്ട് നോക്കി ഇരിക്കുന്നത് ഇന്ന് മഴ പെയുമ്മോ ഇല്ലയോ എന്ന് നോക്കാൻ അല്ല റഷ്യയുടെ s400 അമേരിക്കയുടെ THAD - നേക്കാൾ മികച്ചതാണ് എന്നുംപറഞ്ഞ് അത് മോശം അണെന്നല്ല
റഷ്യ ആണവായുധം തൊടുക്കുമ്പോൾ അമേരിക്കയും, ജർമനിയും, ബ്രിട്ടനും ഫ്രാൻസുമൊക്കെ വേഴാമ്പൽ കാർമേഘം നോക്കി വായും പിളർന്നു ഇരിക്കുമെന്നാണോ ഇദ്യേഹം പറയുന്നത്. നാറ്റോ സഖ്യം പരമാവധി ക്ഷമിച്ചു അവർക്കൊരു ഓപ്പണിങ്ങിനു അവസരം നോക്കിയിരിക്കുകയാണ്. വെളിച്ചത്തു നിൽക്കുന്നവനെ ഇരുട്ടിൽ നിൽക്കുന്നവന് എങ്ങനെയും നേരിടാം. വെളിച്ചത്തു നിൽക്കുന്നവന്റെ ഓരോ മൂവേമെന്റും ഇരുട്ടിൽ നിൽക്കുന്നവന് നിഷ്പ്രയാസം തകർക്കാം എന്നൊരു അടവ് തന്ത്രം ഉണ്ട്. ഇവിടെ നിങ്ങൾ ഉദ്യേശിക്കുന്നു മിടുക്കൻ വളരെ മുന്നേ വെളിച്ചത്തു കയറി നിലയുറപ്പിച്ചു കുടുങ്ങിയിരിക്കുകയാണ്. പിന്നെ ഭൂമി ദേവി ഈ ഭൂമുഖത്ത് ജീവജാലങ്ങൾക്ക് ഭൂയുടെ നെഞ്ചിൽ നിന്നും അന്നത്തിനും, ശ്വസിക്കുന്നതിനും, ദാഹം അടക്കുന്നതിനും നൽകിയ വിശുദ്ധ വസ്തുക്കൾ ഉപയോഗിച്ച് ബുദ്ധിയും, അറിവും, പൊണ്ണത്ത ടിയും ഉണ്ടാക്കി ഭൂമിയുടെ ശരീരമാകുന്ന മണ്ണും, ചോരയായ ക്രൂഡ് ഓയിലും മാന്തി വലിച്ചെടുത്തു അതും കൊണ്ട് ആകാശത്തും, കടലിലും, കരയിലുംറോന്ത് ചുറ്റി തന്മാത്രകളും, ആറ്റവും ഒക്കെ വേർതിരിച്ചു മനുഷ്യ രാശിയെ ഒരു വശത്തു സുഖിപ്പിച്ചു ജീവിക്കാൻ എന്നുംപറഞ്ഞുള്ള കണ്ടുപിടിത്തങ്ങളും നടത്തി നൽകി മറുവശത്തു അവന്റെ മരങ്ങോടൻ മനസുകൊണ്ടു സർവനാശം ഉണ്ടാക്കുന്ന പ്രവർത്തികളും ചെയ്യുന്ന ഇത്തരം ഭരണാധികളെ ഭൂമിയിൽ ജനിപ്പിക്കണോ എന്നോ ഭൂമി ചിന്തിച്ചു ഉത്തരം കണ്ടെത്തട്ടു 🙏
പുടിൻ ഒരു കച്ചവട ക്കാരനാണ്... അല്ലാതെ സൈനീക തലവനല്ല... അയ്യാൾ അമേരിക്കക്കെതിരെ ഒരു ചുക്കും ചെയ്യില്ല.... രഹസ്യമായി അയ്യാൾ അമേരിക്കയുടെ കാല് പിടിക്കുന്നുണ്ട്... ഉപരോധം നീക്കാൻ
Aum Shanti .America and Europe encouraging Ukraine to continue the war ,knowing fully will that Ukraine will suffer most and can never win.,Russia has already said that they will not occupy Ukraine. After winning the war if Russia will leave, the Ukrainians themselves will kick out their President.
Year marunadan malare, many countries have lot atomic bombs including India, they are sophisticate Russia also made ashes if Russia tried to use atomic bombs. Britain, France, America are well prepared and well versed in atomic weapons.
ആണവ യുദ്ധം ഉണ്ടാകാതിരിക്കട്ടെ. കാരണം 35 NATO രാജ്യങ്ങളുടെ കൈയ്യിൽ ആകെ ഉള്ളതിനേക്കാൾ കൂടുതൽ ആണവായുധം റഷ്യയുടെ പക്കൽ ഉണ്ട്, അതിൽതന്നെ ലോകത്തെ തന്നെ ഏറ്റവും ശക്തിഏറിയ അണുബോംബ് (150 മെഗാടൺ TNT ക്ക് തുല്ല്യം ) റഷ്യയുടെ പക്കൽ ആണ് ഉള്ളത്.
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്. കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും
സഹോ വ്യൂവേഴ്സിനെ കിട്ടാൻ ഈ തരികട ക്യാപ്ഷൻ വേണമോ.സഹോ അമേരിക്കയിൽ ആണവബോബിട്ടാൽ ,അവരുടെ കൈ പുളിപറിക്കാൻ പോവുമോ? റഷ്യൻ ആകാശപരിധിൽ ഈച്ച പറക്കില്ലേ .തന്റെ ഒരോ വാർത്താ ക്ലിപ്പുകളും ,വെറും ചവറും വിവരക്കേടും ആവർത്തന വിരസതയുമാണ്.
A deterrent punishment is a must at the Global level lest he should repeat his transgression 👌 n his recent speech justifying the dismemberment of Ukraine Putin has lamented the loss not of the Soviet Union, but of the “territory of the former Russian empire” 😭 So a deterrent punishment is a must at the Global level lest he should repeat his transgression 👌
@@ashokkumar-yd5kz വൈകുന്നേരമായതുകൊണ്ട് അധിക० സമയമില്ല. . ഒന്നുറപ്പാണ് രാജ്യങ്ങളുടെ അതൃത്തി ഇല്ലാതാകു०..ഏകലോകഭരണ० സ०ഭവിക്കു०... ലോകത്തിലെ മിക്കവാറു० ജനവു० അതിനെ സപ്പോർട്ടുചെയ്യു० . ഗൂഗിൾ പോലുളള സകലതിനെയു० നിയന്ത്രിക്കുന്ന ഏക സർവ്വർ പിടിച്ചെടുത്താവു० അത് സാധ്യമാക്കുക.. മാർക്ക് ഒാഫ് ദ ബീസ്റ്റ്, കൂടെ സ०ഭവിക്കു०.. കറൻസിയില്ലാത്ത മനുഷ്യശരീരത്തിൽ ചിപ്പുകയറ്റിയുളള സ०വിധാനത്തിലൂടാവു० പിന്നീടുവരുന്ന സകല വിൽക്കൽ വാങ്ങലു० ഇടപാടുകളു०.... മോദി നോട്ടുനിരോധിച്ച സമയത്തെപോലെ ചിപ്പിനായി ജന० ക്യൂ നിൽക്കു०.. അതിന് ഇനിയു० സമയമെടുക്കു०...രണ്ടോ അതിലധികമോ പതിറ്റാണ്ടുകൾ
They'll finish him 👍In his recent speech justifying the dismemberment of Ukraine Putin has lamented the loss not of the Soviet Union, but of the “territory of the former Russian empire” 😭 So a deterrent punishment is a must at the Global level lest he should repeat his transgression 👌
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്.കാരണം 200 ton nuclear war head ആണ് അതിൽ അതാണ് nato അതിനെ സാത്താൻ എന്ന് വിശേഷിപ്പിക്കുന്നത്.കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും അതാണ് അമേരികയും nato യും ഒക്കെ പ്രകോപനം ഒന്നും ഇല്ലാതെ നിൽക്കുന്നത്
Ethellaam avantee thalayil thannee beenu avasaanikkeettee ..manushyaree konnnoodukkuvaan manushyan kandethiya noothena kandupidithangal... Repent our Sins Kingdom of our Father is close 🙏
ഈ യുദ്ധം എത്ര വൈകുന്നോവോ അത്രയും ലോകം ഭയക്കണം . റഷ്യക്ക് നഷ്ടത്തിൻ്റെ കണക്ക് കൂടുമ്പോൾ എന്തിനും മടിക്കില്ല..
May be correct, but 1 thing remember that Russia start this was unnecessary
റഷ്യയുടെ കൂടെ ഇന്ത്യയുണ്ട്
അമേരിക്ക തകരട്ടെ
നമ്മുടെ ഇന്ത്യയിലെ ഒരു വിദ്യാർത്ഥി മരിച്ചതിൽ ആ കുടുബത്തിന്റെ കൂടെ സങ്കടം പങ്കിടുന്നു, ബാക്കിയുള്ള കുട്ടികൾ വളരെ ബുദ്ധിമുട്ടിലാണ് എന്നോർക്കുക, അവരുടെ അവസ്ഥ നമ്മൾ സങ്കല്പിക്കുന്നതിലും അപ്പുറമാണ്, ഭഷണവും, വെള്ളവും ഇല്ലാതെ ആ കുട്ടികൾ വളരെ വിഷമിക്കുന്നു, എത്രയും വേഗം അവരെ തിരിച്ചെത്തിക്കുവാൻ നടപടി സ്വീകരിക്കുക, നാട്ടിൽ ഓരോ കുടുംബവും അനുഭവിക്കുന്ന അവസ്ഥ കേട്ടാൽ നമ്മൾ പൊട്ടിക്കരഞ്ഞു പോകും, എത്രയും വേഗം എല്ലാവർക്കും തിരിച്ചെത്തുവാൻ ഇടയാകട്ടേ, കുട്ടികൾ പരമാവധി വെളിയിൽ ഇറങ്ങരുത് 🙏🙏🙏🙏
@@s.kumarkumar8768 നിന്റെ അച്ഛൻ എപ്പോളാടാ കുണ്ണേ ചത്തത്... വാണം വിട്ട് ചത്തതാണ്ല്ലേ
@@extra9200 ചെറിയ വാണം വിട്ടു 🤣🤣
പുട്ടിൻ മറുനാടനോട് നടത്തിയ വെളിപ്പെടുത്തൽ.
😂😂
😄😄
താങ്കൾ തന്നെ ഏതാനും മിസൈലുകൾ തൊടുത്തുവിട്ടാൽ ഉപകാരമായിരുന്നു.
ചെറിയ വാണം വിടുന്നുണ്ട് 🤣🤣🤣
ITHU THANNEYANU ANAVAYUDHA MISSILE. BUT ITHU NAAVIL NINNUM THODUKKUNNU.
പുടിൻ അത്ര ബുദ്ധിശൂന്യനല്ല ന്ന കാര്യം മറക്കരുത് ....
പുട്ടിൻ മരത്തലയൻ റഷ്യയുടെ കടന്നുകയറ്റത്തിൽ 30000 റഷ്യൻ പട്ടാളത്തെ കാലപുരിക്ക് യുക്രെൻ വിട്ടു അതാണ് യുക്രെൻ
ജയ് യുക്രെൻ
അഥവാ റഷ്യ അണുബോംബ് ഇട്ടില്ലെങ്കിൽ താങ്കൾ ഒളിച്ചു പോയി അണുബോംമ്പ് ഇടും എന്ന് തോന്നുന്നു
അമേരിക്ക ലോക പോലീസ് കളി നില്കുന്നു അതാണ് സായിപ്പിന് കടി 😁😁😁
Currect anne mutha fight jaichal Russia world police anne
@Necrophile Muhammad 30 BHPadyam poyi shakele kundanadi nirth myre.. Ennit pore vere ullork undakal
പൊട്ടിയാലും ഇല്ലേലും ലോകം 2ചേരിയിലായി ഇനി ഒരു മൂന്നാം ലോകയുദ്ധം അകലെയല്ല
Nee pooda
@@sreejithpodiyan8517 സത്യം ആണ് ,പെട്ടെന്ന് ലോകം ശീതയുദ്ധകാലത്തേക്ക് എടുത്തെറിയപ്പെട്ടു, ഒരു മാറ്റം മാത്രം അന്ന് റീഗൻ (US) ആയിരുന്നു യുദ്ധക്കൊതിയൻ ഇന്ന് Putin (റഷ്യ) എന്ന് മാത്രം ഓരോ യൂറോപ്യൻ രാജ്യത്തിനും മുറിവേറ്റിരിക്കുന്നു , US നെ കൊച്ചാക്കിയിരിക്കുന്നു
@@jayaprakashanpv5885 yes. May be possible by devil puttin
ഇപ്പോൾ ഇന്ത്യക്കാർ വിട്ടിൽ ഇരുന്ന് ചോറ് തിന്നുന്നു ണ്ടെങ്കിൽ അതിന് കാരണം റഷ്യയാണ് അത് മറക്കാതിരുന്നാൽ നല്ലത്
ഒന്ന് വിശദമാക്കാമോ...... നല്ല ഇന്ത്യക്കാർക്ക് പിറന്ന
ഞങ്ങളൊക്കെ നല്ലപോലെ അധ്വാനിച്ചിട്ടാണ് ചോറ് തിന്നുന്നത്!
@@vigneshv9121 🤣🤣🤣🤣🤣ഞാനും
Suduvinte American virodam
@@thiruselvamthiruselvam3446 ഇത്തരം ഊള കമ്മികളെ ഒലക്കയ്ക്ക് കൊട്ടണം..... പിറന്ന മണ്ണിനെ വ്യഭിചരിക്കുന്ന വർഗ്ഗം.
ഇന്ത്യയെ അന്നും ഇന്നും സഹായിച്ചത് റഷ്യ ആണ്.....എന്നും..... അതിൽ politics ഇല്ല ബ്രോ.....അതാണ് ഉദ്ദേശിച്ചത്.......അയാൾ കമ്മിയായതുകൊണ്ടല്ല....,എല്ലാ ഭാരതീയനും ഇഷ്ടമാണ് റഷ്യ എന്ന സുഹൃത്തിനെ..... 👌👌🇮🇳🇮🇳
റഷ്യയുടെ ഓലമ്പാമ്പുകളി പല തവണ കണ്ടിട്ടുണ്ട്.
ചന്ദ്രനിലേക്ക് പോയി രക്ഷപെടാൻ ഒരു വണ്ടി കിട്ടോ ബ്രോ
🤭🤭🤭
Bhumi poyi.
Now moonineyum potikumo.
Ani adallam kananud
എന്നും പറഞ്ഞു ഈ സൈക്കോ പറയും പോലെ ലോകത്തിന് നീങ്ങാൻ പറ്റുമോ ‼️ അതിനേക്കാളും എല്ലാം തീരട്ടെ എന്നു വിചാരിക്കുന്നതാ ‼️
റഷ്യ ആത്മഹത്യയിലേക്ക്
നോക്കി മൂഞ്ചി ഇരുന്നോ.. 😎
... ഇവനേക്കാൾ... വലിയൊരു .. അണുബോംബ്... അമേരിക്കയിൽ ..പോലും .. ഉണ്ടാവില്ല ....
NAAVILANU ELLA MISSILUGALUM.
Yes very good
ഷാജനെ എടുത്ത് മിസൈലിന്റെ മുനയിലിരുത്തി പറപ്പിക്കുമെന്നും പറഞ്ഞു
vibrant news service
ചിലപ്പോൾ അതിലൊന്ന് കേരളത്തിലും വന്നേക്കാം.വേഗം ചാനൽ പൂട്ടി വീട്ടിലേക്ക് വിട്ടോ.എന്തൊന്നെടെ ഇത് ആളുകളെ ഭയപ്പെടുത്തി കൊല്ലുന്നതിലും രസം കാണുകയാണോ
കിങ് ജോങ് ഈ സൈക്കോയെകാലും ഫെതമാ..... 😓
മറുനാടാ എത്ര പ്രാവശ്യം ഞാൻ കറക്റ്റ് ചെയ്തതാ, supersonic അല്ല Hypersonic ആയുധങ്ങൾ ആണ് അവർക്കുള്ളത്,ഓർക്കുക ലോകത്ത് ഇന്നു Hypersonic ആയുധങ്ങൾ സെർവിസിൽ ഉള്ള ഒരേഒരു രാജ്യമാണ് Russia
Ok sir
😂😂😂
അമേരിക്ക പിന്നെ കാണാൻ ആണോ ആണവായുധം ഉണ്ടാക്കി വെച്ചേക്കുന്നത്..രണ്ടു കൂട്ടരും തീരും അത് ഉപയോഗിച്ചാൽ..
ആദ്യം ആരാണ് നുക്ലിയർ ബോംബ് ഉപയോഗിക്കുന്നത് അവർക്കു ആകും വിജയ സാധ്യത.
അമേരിക്കക്കു ഒരെണ്ണം കിട്ടണം പണ്ട് നാഗസാക്കിയിലും ഹിരോഷിമയിലും ഇട്ടു കുറെ പാവങ്ങളെ കൊന്നേ അല്ലേ. വാൾ എടുക്കുന്നവൻ വാൾ ആലേ എന്ന് കേട്ടിട്ടില്ലേ. റഷ്യ യോടു ഒരുപാട് കളിക്കാൻ നിൽക്കുന്നത് അത്ര നല്ലതിനല്ല. ഇവർ ആരും support ചെയ്തില്ലേൽ ഉക്രൈനിലെ യുദ്ധം ഇപ്പോൾ കഴിഞ്ഞേനെ പിരിക്കേറ്റി പിരിക്കേറ്റി അവരെ നാശത്തിൽ എത്തിക്കും എല്ലാം കൂടി.
Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️ Russia ❤️
ഇമ്രാൻ തെണ്ടാൻ പോയതാ... പക്ഷെ 😔
പുടിൻ തന്നോട് ഫോൺ വിളിച്ച് പറഞ്ഞോ ? കൂടുതൽ തള്ളി റേറ്റിംഗ് ഉണ്ടാക്കല്ലേ. എരിതീയിൽ വീണ്ടും എണ്ണ ഒഴിക്കുന്ന പരിപാടിയാണ് തന്റെ.
ഇപ്പോൾ നമ്മൾ മാദ്ധ്യമ വാർത്തകളിൽ കാണുന്നത് Arma 3-A war game അല്ലേ🙃🙃🤣
പുട്ടിന്റെ ഓവർ കോൺഫിഡൻസ് അവസാനിപ്പിക്കണം എന്ന് ആണ് എന്റെ അഭിപ്രായം
പുട്ടിനു തേങ്ങാപ്പീരക്ക് പകരം കാന്താരിമുളക് ഇട്ടാ മതി.... 😂😂😂
@Sam sp 🤣🤣
റഷ്യ ഇറാക്ക്, യമൻ, പോലുള്ള ഒരു രാജ്യമല്ല ലോകത്തിലെ ഏറ്റവും വലിയ ആണവ ആയുധ സുശക്ത രാജ്യമായ റഷ്യയെ പ്രകോപിപ്പിച്ച് നാറ്റോയും യൂറോപ്യൻ യുണിയനും ഉക്രൈൻ അംഗത്വം എന്നപേരിൽ അവരുടെ നിലവിലുള്ള സ്വന്തം രാജ്യങ്ങളിലെ ജനങളുടെ സുരക്ഷിതമാണ് വളരെ ഭീകരമായി ഹനിക്കുന്നത്.. ഉക്രൈൻ നാറ്റോ അംഗത്തം നൽകിയാൽ അതിന് അവർ നൽകേണ്ടിവരുന്ന ഭീകര ദുരന്ത വില ലോകം അവസാനിക്കുവോളം നികത്താൻ കഴിയുന്നതാകില്ല . ഒരു രാജ്യത്തിനു വേണ്ടി ലോകം മുഴുവൻ നശിപ്പിക്കുന്നതിനേക്കാൾ റഷ്യയുടെ ഹിതം അനുസരിക്കുന്നതായിരിക്കും നല്ലത്... കാരണം റഷ്യപോലുള്ള രാജ്യങ്ങളുടെ വാശി ലോകമഹാ യുദ്ധങ്ങളുലിലേക്ക്തന്നെ നയിക്കാം
ഒരു മുസ്ലിം രാജ്യമാണ് യുദ്ധത്തിലെങ്കിൽ മറുനാടൻ ചിരിച്ചേനേ ഇപ്പം മോങ്ങുന്നു മനുഷ്യ ജീവൻ്റെ വില മനസ്സിലായില്ലെ ഫലസ്തീൻ അധിനിവേശം നടക്കുമ്പോൾ പൊട്ടി ചിരിച്ചിരുന്ന മറുനാടാ ജീവൻ്റ വില ഇപ്പോഴെങ്കിലും അറിഞ്ഞില്ലേ
ഹമാസ് തീവ്രവാദികളെ ഓടിക്കാനല്ലേ
ഒരു സുടാപ്പി രോദനം 😭😭😭
തീവ്രവാദികളുടെ ജീവന് വലിയ വില ഒന്നും ഇല്ല..
നാറ്റോ രാജ്യങ്ങളിൽ ഏകാധിപതി ഭരണം ആയിരുന്നു എങ്കിൽ ..എപ്പാഴേ റഷ്യയെ തിരിച്ചു ആക്രമിച്ചു എന്നു തന്നെ പറയാം
Nki.
ഇങ്ങനെ പോയാൽ റഷ്യ വെറും ശൂന്യം ആകാൻ പോകുകയാണ്. അതിൽ ഒരു സംശയം വേണ്ട. റഷ്യയുടെ ജനങ്ങളുടെ ജീവന് യാതൊരു വിലയില്ലാത്ത നിലയിലാണ് എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു. പുഡിന് യാതൊരു ഉത്തരവാദിത്വവും ജനങ്ങളുടെ മെൽ ഉണ്ട് എന്ന് തോന്നുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി. ഫുഡിന് നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.
എന്തൊക്കെയോ പറയുവാൻ ശ്രമിയ്ക്കുന്നു.. പക്ഷെ ഒന്നും മനസിലാകില്ല..
Vyomamargam nammude mullaperiyaril vannu veezhumo?!
Russiaയുടെ കുഴി അവർ തന്നേ kuzhikkunnu 😆
ആനയാണ് റഷ്യ. അമേരിക്കയെക്കുറിച്ച് പറയുമ്പോൾ സിംഹമാണ്.
റഷ്യയിൽ ആരെങ്കിലും അണുബോംബ് ഇട്ടാൽ എന്ത് സംഭവിക്കും.
ഈ വിട്ടു വായത്തം കേട്ടാൽ തോന്നും റഷ്യക്കു മാത്രമേ ഈ സാധനമുള്ളൂ എന്ന്; ആഴ്ച ഒന്നായിട്ടു പോലും കൊച്ചു ഉക്രയിനെപ്പോലും കീഴടക്കാൻ കഴിഞ്ഞില്ല എന്നിട്ടല്ലേ അമേരിക്ക! ഇക്കണക്കിന് ഒറ്റ ദിവസം കൊണ്ട് അമേരിക്ക റഷ്യക്ക് പണി കൊടുക്കും;
എടൊ നാറ്റോ രാജ്യങ്ങളുടെ ആയുധം കൊണ്ടാണ് ഇപ്പോൾ ഉക്രൈൻ പിടിച്ചു നിൽക്കുന്നത്
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്. കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും
അപ്പോൾ അമേരിക്ക മിണ്ടാതിരുന്ന് റഷ്യയുടെ കാലു പിടിച്ച് കരയും.
നീ പറയുന്നത് വല്ലവരും കാര്യമാക്കുന്നുണ്ടോ ?
Zelenskyy. become Hero and Puttin the Villan.
എന്റെ പുട്ടേട്ടൻ
സട്ടേണ് ഇ വിവരം ആരാ തന്നത്
What is the prediction of attukal Radha Krishnan and Kaliyuga Jyothishan.
Don't be under impression that only US citizens would die if this happened. Loss of our citizens would be definitely there.
ആണവ യുദ്ധം നടക്കും എന്ന് തന്നെയാണ് ബൈബിൾ പ്രവചനം വയ്ക്തമാക്കുന്നത്
Ha ha ha
സൈക്കോ പുടിൻ ഇങ്ങോട്ട് അയക്കുന്നതിനു മുന്നേ എല്ലാ രാജ്യക്കാരും ചേർന്നു അങ്ങോട്ട് അയച്ചാൽ മതി അവന്റെ ഭീഷണി പെടുത്തൽ തീരും
S400 s500 und athanu avark ahangaram
@@truevoice2136 അതിൽ കാര്യമില്ല.. ഒരുമിച്ച് ഒരു ആക്രമണം ഉണ്ടായാൽ പ്രതിരോധ സംവിധാനങ്ങൾ തടുക്കും എന്നുള്ളത് ആരെങ്കിലും വിചാരിച്ചാൽ അത് അമിത ആത്മവിശ്വാസം മാത്രമാണ്... ഇതിനെ മറികടന്നു ഒരു ആണവ മിസൈൽ വീണാൽ മതി.. തീർന്ന്...
ആദ്യം നിങ്ങൾ മാപ്പ് എടുത്ത് ഒന്ന് പഠിച്ചിട്ടു വാ .ഇത് തിരുവന്തോരത്തൂന്ന് കൊച്ചിക്കു വരുന്ന പോലെയല്ല.
ഇത്രയും കയിവുള്ള മാതിയമ പ്രവർത്തകൻ ഇങ്ങനെ മറു നാടിൽ ഒതുങ്ങി നിൽക്കുന്നു??മറ്റു ചാനലുകാർ ഇദ്ദേഹത്തെ കാണുന്നില്ലേ?
അതോടെ റഷ്യ ഭൂപടത്തിൽ ഇല്ലാതെ ആകും. കഴിഞ്ഞ 20 വർഷമായി, ഹാക്ക്ഡ് അല്ലാത്ത ഒരു ടെക്‌നോളജി ടെവേലോപ്മെന്റ്റ് ഇല്ലാത്ത രാജ്യമാണ് അമേരിക്കയെ ഇല്ലാതെയാക്കാൻ പോകുന്നത്. ചുമ്മാതെ വിവരക്കേട് പറയാതെ.
അമേരിക്കൻ കയ്യിൽ എതൃയുഢ് അറിയുമോ
Onnumiila 😢
അമേരിക്കയുടെ മിസ്സൈൽ ഡിഫെൻസർ മുകളിലോട്ട് നോക്കി ഇരിക്കുന്നത് ഇന്ന് മഴ പെയുമ്മോ ഇല്ലയോ എന്ന് നോക്കാൻ അല്ല റഷ്യയുടെ s400 അമേരിക്കയുടെ THAD - നേക്കാൾ മികച്ചതാണ് എന്നുംപറഞ്ഞ് അത് മോശം അണെന്നല്ല
AMERICA മൂഞ്ചും...
നാളെ നേരം വെളുക്കുമോ?
🇷🇺🔥🤛🤛🇷🇺🤛🤛
ആണവായുധം അവിടെത്തന്നെയിരിക്കും..... ഇതൊക്കെ പേടിപ്പിച്ചു നിർത്താൻ മാത്രം
എടൊ ഇ അമേരിക്ക കുറെ ദൂരം ഉണ്ട് അതിനുൽ മിസൈൽ ഒന്നും റഷ്യ കു ഇല്ല
നാണം കെട്ടൊരു ഊഛാളി ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ടായതോടെ അമേരിക്കയില്‍ ബോബ് വീഴും
Athil kooduthal Americayil ondedo
റഷ്യ ആണവായുധം തൊടുക്കുമ്പോൾ അമേരിക്കയും, ജർമനിയും, ബ്രിട്ടനും ഫ്രാൻസുമൊക്കെ വേഴാമ്പൽ കാർമേഘം നോക്കി വായും പിളർന്നു ഇരിക്കുമെന്നാണോ ഇദ്യേഹം പറയുന്നത്.
നാറ്റോ സഖ്യം പരമാവധി ക്ഷമിച്ചു അവർക്കൊരു ഓപ്പണിങ്ങിനു അവസരം നോക്കിയിരിക്കുകയാണ്.
വെളിച്ചത്തു നിൽക്കുന്നവനെ ഇരുട്ടിൽ നിൽക്കുന്നവന് എങ്ങനെയും നേരിടാം. വെളിച്ചത്തു നിൽക്കുന്നവന്റെ ഓരോ മൂവേമെന്റും ഇരുട്ടിൽ നിൽക്കുന്നവന് നിഷ്പ്രയാസം തകർക്കാം എന്നൊരു അടവ് തന്ത്രം ഉണ്ട്.
ഇവിടെ നിങ്ങൾ ഉദ്യേശിക്കുന്നു മിടുക്കൻ വളരെ മുന്നേ വെളിച്ചത്തു കയറി നിലയുറപ്പിച്ചു കുടുങ്ങിയിരിക്കുകയാണ്.
പിന്നെ ഭൂമി ദേവി ഈ ഭൂമുഖത്ത് ജീവജാലങ്ങൾക്ക് ഭൂയുടെ നെഞ്ചിൽ നിന്നും അന്നത്തിനും, ശ്വസിക്കുന്നതിനും, ദാഹം അടക്കുന്നതിനും നൽകിയ വിശുദ്ധ വസ്തുക്കൾ ഉപയോഗിച്ച് ബുദ്ധിയും, അറിവും, പൊണ്ണത്ത ടിയും ഉണ്ടാക്കി ഭൂമിയുടെ ശരീരമാകുന്ന മണ്ണും, ചോരയായ ക്രൂഡ് ഓയിലും മാന്തി വലിച്ചെടുത്തു അതും കൊണ്ട് ആകാശത്തും, കടലിലും, കരയിലുംറോന്ത് ചുറ്റി തന്മാത്രകളും, ആറ്റവും ഒക്കെ വേർതിരിച്ചു മനുഷ്യ രാശിയെ ഒരു വശത്തു സുഖിപ്പിച്ചു ജീവിക്കാൻ എന്നുംപറഞ്ഞുള്ള കണ്ടുപിടിത്തങ്ങളും നടത്തി നൽകി മറുവശത്തു അവന്റെ മരങ്ങോടൻ മനസുകൊണ്ടു സർവനാശം ഉണ്ടാക്കുന്ന പ്രവർത്തികളും ചെയ്യുന്ന ഇത്തരം ഭരണാധികളെ ഭൂമിയിൽ ജനിപ്പിക്കണോ എന്നോ ഭൂമി ചിന്തിച്ചു ഉത്തരം കണ്ടെത്തട്ടു 🙏
എന്റെ ചേട്ടാ...കുറച്ചു തള്ള്...പുട്ടിനെ കാളും വലിയ തള്ള്
പുട്ടും. കടലയും. ഉള്ള ഒരു രാജ്യം ആണ് റഷ്യ അത് കൊണ്ട് എന്തും സംഭവിക്കാം.
ദേ പുട്ട് എന്ന കടയിൽ ഒരു vaccancy ഉണ്ട്
എന്റെ മറുനാട നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
നാറ്റോ ഒരുനാറ്റ കേസാണ്.
ബൈഡൻ ഏലിൻസിനെ കൊണ്ടുവരാൻ പോയിരിക്കുന്നു 😄
🤣🤣🤣🤣🤣🤣സത്യം
Ellakaryathilum vimarsikunna ivdrde thumbnail, first ninjal Ath ready aaku. Viewers allelum kandolum
ആണവ ആയുധം വിടാൻ ഇയാൾക്കാണ് ദൃതി
അമേരിക്കയിൽ ബോംബു വീഴും എന്നൊക്കെ വെറുതെ തട്ടി വിടരുത്. ഞങ്ങളുടെ സമയത്തിനു വിലയുണ്ട്.
This will be the end of Russia and putin
പുട്ടിന് 2 കഷ്ണം പുട്ടും കടലക്കറീം കൊടുത്താലോ?
Good suggestion
🤓🤓🤓
പുട്ടിൻ കേൾക്കണ്ട നിന്നെ ഒണക്ക പുട്ടാക്കി പഴം കൂട്ടി അടിക്കും 😁😁😁😁😁😁
പിറ്റേന്നേക്ക് Russia ഓർമയാവും
പുടിൻ ഒരു കച്ചവട ക്കാരനാണ്... അല്ലാതെ സൈനീക തലവനല്ല... അയ്യാൾ അമേരിക്കക്കെതിരെ ഒരു ചുക്കും ചെയ്യില്ല.... രഹസ്യമായി അയ്യാൾ അമേരിക്കയുടെ കാല് പിടിക്കുന്നുണ്ട്... ഉപരോധം നീക്കാൻ
Aum Shanti .America and Europe encouraging Ukraine to continue the war ,knowing fully will that Ukraine will suffer most and can never win.,Russia has already said that they will not occupy Ukraine. After winning the war if Russia will leave, the Ukrainians themselves will kick out their President.
Ullathno
Year marunadan malare, many countries have lot atomic bombs including India, they are sophisticate Russia also made ashes if Russia tried to use atomic bombs. Britain, France, America are well prepared and well versed in atomic weapons.
Don't use nuclear weapons
Ee yudhamundakkiyavane pidichuketty brandhinu chikilsikkanam
Ethokke engane sadikkunnede..Putin pranjuthannathano....
പുടിൻ തീർന്നു
റഷ്യ അടിക്കുമ്പോൾ ബാക്കി 35നാറ്റോ countries കൈ കെട്ടി നിൽക്കുമോ 😜
Theerchayayim iruthikkalayunna adiyayirikkum ath
ആണവ യുദ്ധം ഉണ്ടാകാതിരിക്കട്ടെ. കാരണം 35 NATO രാജ്യങ്ങളുടെ കൈയ്യിൽ ആകെ ഉള്ളതിനേക്കാൾ കൂടുതൽ ആണവായുധം റഷ്യയുടെ പക്കൽ ഉണ്ട്, അതിൽതന്നെ ലോകത്തെ തന്നെ ഏറ്റവും ശക്തിഏറിയ അണുബോംബ് (150 മെഗാടൺ TNT ക്ക് തുല്ല്യം ) റഷ്യയുടെ പക്കൽ ആണ് ഉള്ളത്.
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്. കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും
സഹോ വ്യൂവേഴ്സിനെ കിട്ടാൻ ഈ തരികട ക്യാപ്ഷൻ വേണമോ.സഹോ അമേരിക്കയിൽ ആണവബോബിട്ടാൽ ,അവരുടെ കൈ പുളിപറിക്കാൻ പോവുമോ? റഷ്യൻ ആകാശപരിധിൽ ഈച്ച പറക്കില്ലേ .തന്റെ ഒരോ വാർത്താ ക്ലിപ്പുകളും ,വെറും ചവറും വിവരക്കേടും ആവർത്തന വിരസതയുമാണ്.
അണുവായുധം വീണു മരിക്കാൻ ഇരിക്കുകയാണ് ഉടനെ എങ്ങാനുമുണ്ടോ അതിന്റെയും സമയം ഒന്നു പറയാമോ
Chumma adicherakuva. Vere mediayil onnum illa ula channel
ഒരു ഉച്ച ഉച്ചേ മുക്കാൽ 😁😁😁😁😁
പുരുഷു പറയുന്നത് വിശ്വസിക്കണമോ വേണ്ടയോ?
A deterrent punishment is a must at the Global level lest he should repeat his transgression 👌
n his recent speech justifying the dismemberment of Ukraine Putin has lamented the loss not of the Soviet Union, but of the “territory of the former Russian empire” 😭
So a deterrent punishment is a must at the Global level lest he should repeat his transgression 👌
Jappan polharbhoril erannu vangiyapolaie... Ammarica mass da...
Also one in china
അമേരിക്കൻ ക്യാമൻഡോസ് ആടുവളർത്താൻ പോയീ. ഒന്ന് പോടെ. റഷ്യയൊ ചൈനയോ പാകിസ്താനോ ആറ്റംബോമ്പിൽ തൊട്ടാൽ പിന്നെ തീരും ഈ മുന്ന് രാജ്യവും.
ഒന്ന് പോടോ
Lokathil evideyum yudham veenda LOKA JANATHA SAMADHANAMAI EVIDE SAUHADHATHODE JEEVIKKAN ANUVADHICHU KOODE ?
ഇത് എന്ന് മുതൽ തള്ളുന്നത് ആണ്.
ഇത് റഷ്യയുടെ വിജയം ഉറപ്പ് തന്നെ ❤
Eni melal edhupole thallarudhe
കൈ അടീ chatheyanmaruda മുന്നിൽ എല്ലാം therunathalla നല്ലത് 😰😰😰☹️😰
അണുബോ०ബിടാൻ ആവേശ०കാണിക്കാതെ, മാഷേ. 😷
Panfit ee yudham joothanmar thamil aanenu umayapa thalunath kandu....enthanu ningalde abiparayam..... daivathinte swantham janatha ethe pole kodum yudham cheyumo?????
@@ashokkumar-yd5kz വൈകുന്നേരമായതുകൊണ്ട് അധിക० സമയമില്ല. . ഒന്നുറപ്പാണ് രാജ്യങ്ങളുടെ അതൃത്തി ഇല്ലാതാകു०..ഏകലോകഭരണ० സ०ഭവിക്കു०... ലോകത്തിലെ മിക്കവാറു० ജനവു० അതിനെ സപ്പോർട്ടുചെയ്യു० . ഗൂഗിൾ പോലുളള സകലതിനെയു० നിയന്ത്രിക്കുന്ന ഏക സർവ്വർ പിടിച്ചെടുത്താവു० അത് സാധ്യമാക്കുക.. മാർക്ക് ഒാഫ് ദ ബീസ്റ്റ്, കൂടെ സ०ഭവിക്കു०.. കറൻസിയില്ലാത്ത മനുഷ്യശരീരത്തിൽ ചിപ്പുകയറ്റിയുളള സ०വിധാനത്തിലൂടാവു० പിന്നീടുവരുന്ന സകല വിൽക്കൽ വാങ്ങലു० ഇടപാടുകളു०.... മോദി നോട്ടുനിരോധിച്ച സമയത്തെപോലെ ചിപ്പിനായി ജന० ക്യൂ നിൽക്കു०.. അതിന് ഇനിയു० സമയമെടുക്കു०...രണ്ടോ അതിലധികമോ പതിറ്റാണ്ടുകൾ
Putin has lost his mental balance, so anything is possible 😉
What you say
They'll finish him 👍In his recent speech justifying the dismemberment of Ukraine Putin has lamented the loss not of the Soviet Union, but of the “territory of the former Russian empire” 😭
So a deterrent punishment is a must at the Global level lest he should repeat his transgression 👌
മറുനാടൻ നല്ല ചാനൽ ആണ്. അവിടെയാണ് തള്ള് വാർത്തയുമായി ഇദ്ദേഹം വരുന്നത്. ഇത് വരെ നിർത്താറയില്ലേ ഈ തള്ളുകൾ
Russia india,,,
പിന്നെ റഷ്യ ബാക്കി ഉണ്ടാകുമോ
If this happens it's going to be 3rd world war but don't believe the media I really don't know what kind of source for they've to get the news
റഷൃ പുളുത്തും...
റഷൃ ഒരെണ്ണം വിട്ടാൽ മറ്റുള്ളവർ വെറുതെയിരിക്കുമൊ... അതോടെ റഷൃയുടെയും
അന്തൃം...
റഷ്യക്ക് പകരം അഫ്ഗാൻ, iraq, iran ഒക്കെ ആയിരുന്നെങ്കിൽ അമേരിക്കയും nato യും കേറി നിരങ്ങിയേനെ... Nato വരെ "സാത്താൻ 2" എന്ന് പേരിട്ടിരിക്കുന്ന റഷ്യൻ ICBM ആയ R28SARMAT നെഒക്കെ Nato രാജ്യങ്ങൾക്ക് വരെ ഭയം ആണ്.കാരണം 200 ton nuclear war head ആണ് അതിൽ അതാണ് nato അതിനെ സാത്താൻ എന്ന് വിശേഷിപ്പിക്കുന്നത്.കൂടാതെ father of all bombs എന്നറിയപ്പെടുന്ന ATBIP Thermobaric ബോംബും അവരുടെ S300,400,500 തന്നെ ധാരാളം us ന്റെ യൊക്കെ 5 th generation fighter ജെറ്റ്നെയൊക്കെ 200 mile ന് അപ്പുറം നിന്നും വരെ detect ചെയ്യും
അതാണ് അമേരികയും nato യും ഒക്കെ പ്രകോപനം ഒന്നും ഇല്ലാതെ നിൽക്കുന്നത്
Ethellaam avantee thalayil thannee beenu avasaanikkeettee ..manushyaree konnnoodukkuvaan manushyan kandethiya noothena kandupidithangal...
Repent our Sins Kingdom of our Father is close 🙏
DEFCON 1
Amerikkaye akramichal pinne rushya ?
നിങ്ങള് എന്തൊരു വിടലാണ്... ബല്ലാത്ത വെറുപ്പിക്കൽ
Usa will be happy to see this 🤦