സഹോദരിയുടെ വാർത്ത അറിയിക്കുന്ന ആ സംഭാഷണം വളരെ സരസമായി നല്ല ഫീൽ ചെയ്യുന്ന രസകരമായി അവതരിപ്പിക്കുന്നത് സഹോദരി കേൾക്കാനും മനസ്സിലാക്കാനും വളരെ ഇഷ്ടമായിട്ടെ ആരും പറയുകയുള്ളു നന്ദി ചേച്ചി
അതിന് കലാപത്തിൽ കൂടെ രൂപംകൊണ്ട സർക്കാരിനെ ഇൻഡ്യ എന്തിന് മാനിക്കണം, തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറുന്ന സർക്കാരിന് മാത്രമേ വിട്ടുകൊടുക്കും എന്ന് പറഞ്ഞാൻ യൂന്നൂസ് പത്തിമടക്കും.
ദലൈലാമയെ ചൈനയ്ക്ക് കൊടുത്തില്ല. പിന്നല്ലേ ഹസീനയെ ബംഗ്ലാദേശിനു കൊടുക്കാൻ പോകുന്നത്🤣🤣
ഊതിയാൽ പറക്കുന്ന ബംഗ്ളാദേശ്! അദാനിയെ കിട്ടാൻ ബൈഡനും കാത്തിരിക്കുകയാണ്.😂😂
സഹോദരിയുടെ വാർത്ത അറിയിക്കുന്ന ആ സംഭാഷണം വളരെ സരസമായി നല്ല ഫീൽ ചെയ്യുന്ന രസകരമായി അവതരിപ്പിക്കുന്നത് സഹോദരി കേൾക്കാനും മനസ്സിലാക്കാനും വളരെ ഇഷ്ടമായിട്ടെ ആരും പറയുകയുള്ളു നന്ദി ചേച്ചി
അതിന് കലാപത്തിൽ കൂടെ രൂപംകൊണ്ട സർക്കാരിനെ ഇൻഡ്യ എന്തിന് മാനിക്കണം, തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറുന്ന സർക്കാരിന് മാത്രമേ വിട്ടുകൊടുക്കും എന്ന് പറഞ്ഞാൻ യൂന്നൂസ് പത്തിമടക്കും.
PARTHA.. ..GOOD EVENING..
അദാനിയെ കിട്ടാൻ ബൈഡൻ കാത്തിരിക്കുന്നു , അടുത്ത ബംഗ്ളാദേശ് വിമോചനം ഉടനെ നടന്നേക്കും
25 ദിവസം കാത്തിരിക്കുമോ?!
അതോ അതിന് മുന്നേ പോകുമോ മുകളിലേക്ക്...😂
@vpbbwip പോനാൽ പോഹട്ടും... 😊
കീലേരി അച്ചു 😆😆😆😆😆😂😂😂😆😆😆😁
ചിരിപ്പകാതെ പോടാ 😂😂😂😂
വിടണ്ട... ഇന്ത്യ ❤❤❤❤❤❤
അത് പറയാൻ ഹസീനക് മാത്രമേ അധികാരം ഉള്ളു
Dhanya's questions are excellent...
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഇവിടെ കോൺഗ്രസ് ഭരണം വന്നാൽ ഹസീനയെ താലിബാൻ കൊടുക്കും കോൺഗ്രസ്‌കാർ....
കരാർ ഹസീന ഇപ്പോഴും
രാജി വെക്കാത്ത സ്ഥിതിക്ക്
വിട്ടുകൊടുക്കേണ്ടതില്ല
ബംഗ്ലാദേശിലെ എഴുത്തുകാരി തസ്ലീമ ഇവിടെ ഭാരതത്തിൽ സുഖമായിരിക്കുന്നു. പിന്നെയാണോ ഹസീന
പിന്നല്ലാതെ...😂😂
What the hell he thinks about himself
ജലീല്പപറഞില്ലെ മതാണ് മത മത മത
ധന്യ സേച്ചി..ഇന്ന് സുന ചർച്ച ഒന്നുമില്ലേ? അതാണോ ഇന്ന് ഒരു (ഹ) സീ ന ചർച്ച..
ഒരു മൗദ്.. അഹദുൽ നാസകർണ്ണാടക ജയിലിൽ ഉണ്ട് അവൻ ചാവാതെ പുറത്തു വിടില്ല... അതാണ് ഇന്ത്യ 😂😂😂