ബംഗ്ലാദേശിൽ മറുപണിയുമായി ഇന്ത്യ, പകച്ച് ചൈനയും പാക്കിസ്ഥാനും | Bangladesh | Narendra Modi | India

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @geethahari8080
    @geethahari8080 12 часов назад +8

    ഇതെല്ലാം ഇന്ത്യ മുൻകൂട്ടി അറിയുകയും മറുപണികൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ ഇവിടെ ഒരു കലാപം ഉണ്ടാക്കാൻ വളരെ കാലമായി വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്. റഷ്യ പോലും അത് ആഗ്രഹിച്ചു.... നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ് എല്ലാവരും US ഡീപ്സ്റ്റേറ്റ്... സോറോസ് പണം വാങ്ങി അതിന് ശ്രമിച്ചു. Even ലക്ഷദ്വീപ്... കേരളം പോലും അതിനു കീഴിൽ പെട്ടു. അതിനാൽ ഒരു അടിച്ചമർത്തൽ ശ്രമം ഉണ്ടായാൽ ബംഗ്ലാദേശ് അനുഭവം ഉണ്ടായേനെ...കോൺഗ്രസ്‌ ഉൾപ്പെടെ ഉള്ള പ്രതിപക്ഷം അവരുടെ ആയുധം ആയി മാറി!!!ഇനിയും തത്കാലം മോഡി മിണ്ടില്ല.. അതിന് സമയം വരും... മറുപടി ഉണ്ടാവും.... അരക്കൻ ആർമി വെറുതെ ഇറങ്ങില്ല.. വേറെയും പുറകെ ഉണ്ടാകും... അത് അല്പം കഠിനവും ആകും... "മുള്ള് അല്പം പോലും നിലനിർത്തരുത്."ചാണക്യൻ...🙏🙏🙏

  • @bhaskaranp5044
    @bhaskaranp5044 12 часов назад +5

    അത് കൃത്യമായും ശെരിയാണ ഭാരതത്തിന്നും ഇസ്രായേലിന്നു ഇന്റലിജൻസ്റ് വീഴ്ച സമ്പവിച്ചതായി കാണാം രണ്ടൂട്ടർക്കും ഓവർ കോൺഫിഡൻസ് സിം മ്റ്റം ഉണ്ടായിരിക്കന്നു ഇന്റലിജൻസ്സ് സിസ്റ്റ o കടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്

  • @VijayaKumar-k9g
    @VijayaKumar-k9g 16 часов назад +2

    Well said❤

  • @nidhishmondala7572
    @nidhishmondala7572 14 часов назад +1

    നല്ല വിവരണം

  • @radhakrishnana.p4745
    @radhakrishnana.p4745 3 часа назад

    മൈക്രോഫിനാൻസിന് നൊബേൽപ്രൈസ് കൊടുത്തെങ്കിൽ വെള്ളാപ്പള്ളിനടേശനും നൊബേൽ അർഹതയില്ലേ

  • @raghunathanmenon9771
    @raghunathanmenon9771 12 часов назад +3

    His Noble Prize should be withdrawn quickly without any delay in this regard.

  • @thombabu3914
    @thombabu3914 7 часов назад

    No passives But Bold and Strong like Sledgehammer.

  • @gurudevabalu5767
    @gurudevabalu5767 13 часов назад +2

    india should strengthen arakan army plus awami league buddhists iskon and hindus miltarily ana arms providing