സഹോദരിയുടെ വാർത്ത അറിയിക്കുന്ന ആ സംഭാഷണം വളരെ സരസമായി നല്ല ഫീൽ ചെയ്യുന്ന രസകരമായി അവതരിപ്പിക്കുന്നത് സഹോദരി കേൾക്കാനും മനസ്സിലാക്കാനും വളരെ ഇഷ്ടമായിട്ടെ ആരും പറയുകയുള്ളു നന്ദി ചേച്ചി
അതിന് കലാപത്തിൽ കൂടെ രൂപംകൊണ്ട സർക്കാരിനെ ഇൻഡ്യ എന്തിന് മാനിക്കണം, തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറുന്ന സർക്കാരിന് മാത്രമേ വിട്ടുകൊടുക്കും എന്ന് പറഞ്ഞാൻ യൂന്നൂസ് പത്തിമടക്കും.
That is a tricky suggestion. Suppose he wins the election will India agree? India can agree on terms which are in national interests. Yunus and Hasina are irrelevant in this drama because India should be concerned with the powers behind them.
ബംഗ്ലാ ദേശിന്റെ ഓരോ തെറ്റായ പ്രവർത്തിക്കും ഉചിതമായ തിരിച്ചടി കൊടുക്കാത്തതെന്തുകൊണ്ട്? ഇന്ത്യ ഭീരു ആണെന്നും ഒന്നും ചെയ്യില്ലെന്നും അവർ മനസ്സിലാക്കി. അതിനാൽ തന്നെ കൂടുതൽ അഹങ്കാരങ്ങൾ ചെയ്യുന്നു. ഞങ്ങൾ വല്യ ആൾക്കാരാണെന്ന് ഇന്ത്യ വീമ്പിളക്കി ഇരിക്കുമ്പോൾ അവർ കുബുദ്ധി ഉപയോഗിച്ച് പലതും ചെയ്യുന്നു.ഒടുവിൽ ഇന്ത്യ ആപ്പിൽ പെടും. അനധികൃത ബംഗ്ലാദേശികളെ ഉടനടി പുറത്താക്കി കൊണ്ട് തിരിച്ചടിക്കാൻ തുടങ്ങണം. മർമസ്ഥാനങ്ങളിൽ പിടി മുറുക്കി അടി തുടങ്ങണം. ഞഞ്ഞാ മുഞ്ഞ പറഞ്ഞു പല്ലിളിച്ചു കൊണ്ട് നോക്കിയിരുന്നാൽ എതിലെ ഒക്കെ അടി കിട്ടുമെന്ന് കിട്ടുമ്പോഴേ അറിയൂ.സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഇന്ത്യയുടെ ശത്രുക്കൾ ബംഗ്ലാദേശിനു എല്ലാ സ്സപ്പോർട്ടും കൊടുക്കും.
നമ്മളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുക എന്നതാണ് അമേരിക്കയുടെയും ചൈനയുടെയും അജണ്ട. നമ്മൾ അവരുടെ കെണിയിൽ വീഴാതെ തന്നെ ബാംഗ്ലാദേശിനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു രാജ്യത്തോട് യുദ്ധം ചെയ്യാൻ എളുപ്പം ആണ്. പക്ഷേ യുദ്ധം ചെയ്‌താൽ നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക മുന്നേറ്റം നശിക്കും. മോഡി നിങ്ങളെ പോലെ മണ്ടൻ അല്ല. വേണ്ടത് എപ്പോൾ ചെയ്യണം എന്ന് വേറെ ആരും പറയണ്ട.
ദലൈലാമയെ ചൈനയ്ക്ക് കൊടുത്തില്ല. പിന്നല്ലേ ഹസീനയെ ബംഗ്ലാദേശിനു കൊടുക്കാൻ പോകുന്നത്🤣🤣
ഊതിയാൽ പറക്കുന്ന ബംഗ്ളാദേശ്! അദാനിയെ കിട്ടാൻ ബൈഡനും കാത്തിരിക്കുകയാണ്.😂😂
Yes 💐
👌🏻👌🏻👌🏻👌🏻👌🏻
സഹോദരിയുടെ വാർത്ത അറിയിക്കുന്ന ആ സംഭാഷണം വളരെ സരസമായി നല്ല ഫീൽ ചെയ്യുന്ന രസകരമായി അവതരിപ്പിക്കുന്നത് സഹോദരി കേൾക്കാനും മനസ്സിലാക്കാനും വളരെ ഇഷ്ടമായിട്ടെ ആരും പറയുകയുള്ളു നന്ദി ചേച്ചി
പാർത്ഥ എന്നുള്ള വിളി നല്ല രസമുണ്ട് കേൾക്കാൻ
യൂനിസിൻ്റെ ആവശ്യം കേൾക്കുമ്പോൾ ചിരി വരുന്നു. യൂനിസ് അദൃശ്യൻ്റെ കൈയ്യിൽ പെടാതിരുന്നാൽ കൊള്ളാം .😅😅😅😅😅😅😅
അതിന് കലാപത്തിൽ കൂടെ രൂപംകൊണ്ട സർക്കാരിനെ ഇൻഡ്യ എന്തിന് മാനിക്കണം, തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറുന്ന സർക്കാരിന് മാത്രമേ വിട്ടുകൊടുക്കും എന്ന് പറഞ്ഞാൻ യൂന്നൂസ് പത്തിമടക്കും.
That is a tricky suggestion. Suppose he wins the election will India agree?
India can agree on terms which are in national interests. Yunus and Hasina are irrelevant in this drama because India should be concerned with the powers behind them.
കീലേരി അച്ചു 😆😆😆😆😆😂😂😂😆😆😆😁
ചിരിപ്പകാതെ പോടാ 😂😂😂😂
ബംഗ്ലാദേശിലെ എഴുത്തുകാരി തസ്ലീമ ഇവിടെ ഭാരതത്തിൽ സുഖമായിരിക്കുന്നു. പിന്നെയാണോ ഹസീന
പിന്നല്ലാതെ...😂😂
India will not give away humans for execution
Gdp യിൽ top ആണോലെ.. കഞ്ഞി കുടിക്കാൻ ton കണക്കിന് ധാന്യങ്ങൾ വേണത്രെ 😃😃
PARTHA.. ..GOOD EVENING..
അദാനിയെ കിട്ടാൻ ബൈഡൻ കാത്തിരിക്കുന്നു , അടുത്ത ബംഗ്ളാദേശ് വിമോചനം ഉടനെ നടന്നേക്കും
25 ദിവസം കാത്തിരിക്കുമോ?!
അതോ അതിന് മുന്നേ പോകുമോ മുകളിലേക്ക്...😂
@vpbbwip പോനാൽ പോഹട്ടും... 😊
Dhanya's questions are excellent...
അത് പറയാൻ ഹസീനക് മാത്രമേ അധികാരം ഉള്ളു
വിടണ്ട... ഇന്ത്യ ❤❤❤❤❤❤
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഇനി ഒരു മുക്തി ബഹിനി ഉണ്ടായാൽ 1971 ആയിരിക്കില്ല., ഇത് ആളു വേറെ ആണ് ഇന്ത്യയിൽ, ഇന്ദിരഗാന്ധി അല്ല, മോദി ഡാ 💪💪
ഇവിടെ കോൺഗ്രസ് ഭരണം വന്നാൽ ഹസീനയെ താലിബാൻ കൊടുക്കും കോൺഗ്രസ്‌കാർ....
Dhanya fans ivide common
ബംഗ്ലാ ദേശിന്റെ ഓരോ തെറ്റായ പ്രവർത്തിക്കും ഉചിതമായ തിരിച്ചടി കൊടുക്കാത്തതെന്തുകൊണ്ട്? ഇന്ത്യ ഭീരു ആണെന്നും ഒന്നും ചെയ്യില്ലെന്നും അവർ മനസ്സിലാക്കി. അതിനാൽ തന്നെ കൂടുതൽ അഹങ്കാരങ്ങൾ ചെയ്യുന്നു. ഞങ്ങൾ വല്യ ആൾക്കാരാണെന്ന് ഇന്ത്യ വീമ്പിളക്കി ഇരിക്കുമ്പോൾ അവർ കുബുദ്ധി ഉപയോഗിച്ച് പലതും ചെയ്യുന്നു.ഒടുവിൽ ഇന്ത്യ ആപ്പിൽ പെടും. അനധികൃത ബംഗ്ലാദേശികളെ ഉടനടി പുറത്താക്കി കൊണ്ട് തിരിച്ചടിക്കാൻ തുടങ്ങണം. മർമസ്ഥാനങ്ങളിൽ പിടി മുറുക്കി അടി തുടങ്ങണം. ഞഞ്ഞാ മുഞ്ഞ പറഞ്ഞു പല്ലിളിച്ചു കൊണ്ട് നോക്കിയിരുന്നാൽ എതിലെ ഒക്കെ അടി കിട്ടുമെന്ന് കിട്ടുമ്പോഴേ അറിയൂ.സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഇന്ത്യയുടെ ശത്രുക്കൾ ബംഗ്ലാദേശിനു എല്ലാ സ്സപ്പോർട്ടും കൊടുക്കും.
നമ്മളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുക എന്നതാണ് അമേരിക്കയുടെയും ചൈനയുടെയും അജണ്ട. നമ്മൾ അവരുടെ കെണിയിൽ വീഴാതെ തന്നെ ബാംഗ്ലാദേശിനെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു രാജ്യത്തോട് യുദ്ധം ചെയ്യാൻ എളുപ്പം ആണ്. പക്ഷേ യുദ്ധം ചെയ്‌താൽ നമ്മുടെ ഇപ്പോഴത്തെ സാമ്പത്തിക മുന്നേറ്റം നശിക്കും. മോഡി നിങ്ങളെ പോലെ മണ്ടൻ അല്ല. വേണ്ടത് എപ്പോൾ ചെയ്യണം എന്ന് വേറെ ആരും പറയണ്ട.
Pappu aayirinnengil.pinne India illa
കരാർ ഹസീന ഇപ്പോഴും
രാജി വെക്കാത്ത സ്ഥിതിക്ക്
വിട്ടുകൊടുക്കേണ്ടതില്ല
What the hell he thinks about himself
അവധാരകെ വിളിച്ചറിയിച്ചോ
ജലീല്പപറഞില്ലെ മതാണ് മത മത മത
ധന്യ സേച്ചി..ഇന്ന് സുന ചർച്ച ഒന്നുമില്ലേ? അതാണോ ഇന്ന് ഒരു (ഹ) സീ ന ചർച്ച..
ഒരു മൗദ്.. അഹദുൽ നാസകർണ്ണാടക ജയിലിൽ ഉണ്ട് അവൻ ചാവാതെ പുറത്തു വിടില്ല... അതാണ് ഇന്ത്യ 😂😂😂