കൽക്കണ്ടം ചുണ്ടിൽ... ആ Viral Video വന്നതെങ്ങനെ: തുറന്നു പറഞ്ഞ് Soumya Mavelikkara | Malayalam News

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 318

  • @animathew118
    @animathew118 Год назад +301

    ഞാനും കുവൈറ്റിൽ നിന്നാണ്. മോളെ എനിക്ക് നിന്റെ അഭിനയം ഭയങ്കര ഇഷ്ട്ടമാണ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏

  • @bindukv9740
    @bindukv9740 Год назад +211

    ഏതു ടെൻഷൻ ടൈമിലും എന്റെ മോളേ... ഒരു രക്ഷയുമില്ല... പൊട്ടി ചിരിച്ചു പോകും love u... 😘😘😘

  • @sreekumar5897
    @sreekumar5897 Год назад +59

    ഒരുപാടു ഇഷ്ടമുള്ള റീൽ താരമാണ് സൗമ്യ.. അതിമനോഹരമായി പാടുന്നു.. അഭിനയിക്കുന്നു..

  • @rani6868
    @rani6868 Год назад +58

    അനായാസ അഭിനയം കൊണ്ട് ജനമനസ്സ് കീഴടക്കി സൗമ്യമായി ജൈത്രയാത്ര നടത്തുന്ന സൗമ്യക്കുട്ടി....ഉയരങ്ങളിൽ എത്തട്ടെ ...പ്രാർത്ഥിക്കുന്നു.

    • @vikramenkurup721
      @vikramenkurup721 10 месяцев назад

      Soumya the great actress ones it will happened

  • @lifeoftraveldays
    @lifeoftraveldays Год назад +205

    👍😍👏👏👏സൂപ്പർ ആയി തോന്നിയവർ ഉണ്ടോ 😂😂👍

  • @anvithathankachan977
    @anvithathankachan977 Год назад +152

    സിനിമയിൽ എത്തട്ടെ.. Support ചെയ്യാൻ ഞങ്ങളൊക്കെ ഇവിടുണ്ട് 💪💪👍👍👍

  • @user-vi9zr8qk1e
    @user-vi9zr8qk1e Год назад +39

    ഇനി. നിറം കുറഞ്ഞവരുടെ സിനിമ വരട്ടെ. നിറത്തിന്റെ പേരിൽ പിന്തള്ളിയ. ഒരുപാടു പേർ ഉണ്ട് god blussu

  • @mini-u9j
    @mini-u9j Год назад +16

    സൗമ്യ വേറെ level.... ഞാൻ എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... super... 👌👌👌

  • @shruthybrs1611
    @shruthybrs1611 Год назад +33

    ചേച്ചിക് ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ
    സിനിമയിൽ അവസരങ്ങൾ ഉണ്ടാകട്ടെ
    ഈ നിറത്തിൽ തന്നെ എല്ലാവരും അംഗീകരിക്കുകയും സ്നേഹികുകയും ചെയ്യട്ടെ
    ദൈവത്തിന്റെ അനുഗ്രഹം ഭാവിയിലുടനീളം കൂട്ടായി നിൽക്കട്ടെ
    ഭർത്താവിന്റെ സപ്പോർട്ടും എന്നും ഉണ്ടാകട്ടെ ☺️👍

  • @kkthallumallu8711
    @kkthallumallu8711 Год назад +86

    അതെ നല്ല അഭിനയം .. അടിപൊളി.. ഈ song വരെ ഇഷ്ടം ആയി .. ഈ റീൽ കാണുമ്പോ സൗമ്യ ആണ് ഓർമ വരുന്നത്

  • @prabhavathik4915
    @prabhavathik4915 Год назад +17

    സത്യം പറഞ്ഞാൽ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അത്രക്ക് ഇഷ്ടമായി കോമഡി ഹോ എനിക്ക് വയ്യ പ്രാർത്ഥിക്കുന്നു സിനിമയിൽ എത്തട്ടെ എന്ന് നമ്മളെ മറക്കല്ലേ നിറത്തിനെ പറ്റി ഇനി മിണ്ടിപ്പോകരുത് കറുപ്പിന് ഏഴ് അഴക് സൗമ്യക്ക് 100 അഴക്

  • @minijyothi9658
    @minijyothi9658 Год назад +32

    സിനിമയിൽ കാണാൻ കഴിയട്ടെ എത്രയും വേഗം.

  • @sarithaashok2568
    @sarithaashok2568 Год назад +40

    ഉയരങ്ങളിൽ എത്തട്ടെ
    നല്ല കലാകാരി.❤

  • @user-xb5nm2tx9i
    @user-xb5nm2tx9i Год назад +28

    സത്യം... ഭയങ്കര ഇഷ്ടം തോന്നി..
    സിനിമയിൽ എത്തട്ടെ ന്ന് ആശംസകൾ

  • @valsalakollarickal7421
    @valsalakollarickal7421 Год назад +34

    എല്ലാം കഴിവും ദൈവം തന്നിട്ടുണ്ട്.. ഉയരങ്ങളിൽ എത്താൻ സാധിക്കും... ഒരു സംശയവും ഇല്ല.. നല്ല കഴിവുണ്ട്.. ഓരോ റീലും ഒരുപാട് പ്രാവിശ്യം കാണാറുണ്ട്.. അതിലുപരി ചീർക്കുറുമുണ്ട്.. God bless you ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @ajiaishu2981
    @ajiaishu2981 Год назад +33

    സൗമ്യ സൗമ്യമായ ചിരി ഒത്തിരി ഇഷ്ടാ❤🥰👍

  • @sumeshummachan4152
    @sumeshummachan4152 Год назад +38

    എന്റെ പൊന്നുചെച്ചി...സൂപ്പർ...മലയാള സിനിമ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങൾ വരെ ചേച്ചിയെ കാത്തിരിപ്പുണ്ട്...👌👌🙏🙏👏👏👏ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🌹🌹❤️❤️❤️ ചേച്ചിയെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു...ഒരു പാട് ഇഷ്ടമാണ് ചേച്ചിയെ...🥰🥰❤️❤️✌️✌️

  • @sheejasasi3645
    @sheejasasi3645 Год назад +28

    സിനിമ സൗമ്യ യുടെ സ്വപ്നം സാക്ഷാൽക്കരിക്കട്ട ❤️🥰🥰🥰

  • @ameerchathalloor5895
    @ameerchathalloor5895 Год назад +36

    സിനിമയിൽ എത്താതെ എവിടെ പോവാൻ, സൗമ്യ സിനിമക്കുള്ളതാണ്

  • @remyaaneesh2691
    @remyaaneesh2691 Год назад +13

    നല്ല അഭിനയം
    എൻറ മോന് ഭയങ്കര ഇഷ്ട്ടമാണ്,
    All the best chechi 💓💓💓💓

  • @meenumeenu9560
    @meenumeenu9560 Год назад +7

    അനിയത്തി കുട്ടി സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടം 👌💐❤️

  • @Sssamma4640
    @Sssamma4640 Год назад +9

    Eee നിറം ഒന്നും ഒന്നിനും തടസമല്ല 👍🏻👍🏻🥰

  • @deepupeter339
    @deepupeter339 Год назад +23

    നന്മയുള്ള കലാകാരി ഒരുനാൾ ലോകം നിങ്ങളെ തിരിച്ചറിയും 🥰🥰🥰🥰🥰🥰🥰

  • @miniashokan1274
    @miniashokan1274 Год назад +7

    ഒത്തിരി ഇഷ്ടം ❤️❤️.. ഈ കലാകാരിക് അഭിനന്ദനങ്ങൾ 💐💐🥰

  • @verticmight7752
    @verticmight7752 Год назад +4

    Make up ഇല്ലാതെയും ഫിൽറ്റർ ഇടാതെയും കഴിവ് കൊണ്ട് മാത്രം വൈറൽ ആയ കലാകാരി. സൗമ്യ ❤❤

  • @adhi_aryan_107
    @adhi_aryan_107 Год назад +8

    നിഷ്കളങ്കമായ മുഖം 😊ചേച്ചി ഉയരങ്ങളിൽ എത്തട്ടെ. ചേച്ചിടെ വീഡിയോ എല്ലാം അടിപൊളിയാണ് God bless you.. 🙏🙏🙏😍😍😍😍❤️❤️❤️

  • @trinitymedia7023
    @trinitymedia7023 Год назад +19

    ശബ്ദവും നല്ലത്, സൗമ്യ

  • @sherinssheri4764
    @sherinssheri4764 Год назад +3

    ഈ പാട്ടിനോട് ഇപ്പൊഴാണ് കൂടുതൽ ഇഷ്ട്ടം തോന്നുന്നത്. സൗമ്യയെ കൂടുതൽ ഇഷ്ട്ടം❣️❣️❣️🥰🥰🥰🥰🥰

  • @sabujoseph6785
    @sabujoseph6785 Год назад +43

    ഞാൻ ഒരു 100 തവണയിൽ കൂടുതൽ കണ്ടു.. 🤩🤩🤩🙏🙏🙏

    • @minhafathimack2149
      @minhafathimack2149 Год назад +2

      കുറച്ച് കുറക്കാൻ പറ്റോ 😂

    • @aamiaathi2218
      @aamiaathi2218 Год назад

      ഞാൻ കണ്ടിട്ടുണ്ട് 😍

    • @saleesh8364
      @saleesh8364 Год назад

      രണ്ട് പൂജിo കുറക്കാo😂

  • @muraleedharanmakkada3980
    @muraleedharanmakkada3980 Год назад +1

    മലയാളത്തിൽ സൂര്യ എന്ന നടിയുടെ പകരക്കാരി
    കറുത്ത മുത്തിന് സ്നേഹത്തോടെ അഭിനന്ദനം !🌹🌹👍👏👏

  • @Prasanna78
    @Prasanna78 Год назад +28

    സൗമ്യ സൂപ്പർ, അടിപൊളി,
    ഇരുണ്ടനിറം ഒന്നും പ്രശ്നമല്ല കഴിവാണ് പ്രധാനം,ഏറ്റവും അടിപൊളി രഞ്ജിനി ഹരിദാസ് ആണ്

    • @snehasneha8114
      @snehasneha8114 Год назад

      ചുമ്മാ പറഞ്ഞു ആണോ 👌👌

  • @bushramuhammed1045
    @bushramuhammed1045 Год назад +17

    എല്ലാം നല്ലതിനാവട്ടെ 🙏🙏🙏🙏പടച്ചവൻ അംഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sreejagopalan9379
    @sreejagopalan9379 Год назад +1

    സത്യം ഇത് കണ്ട് ഞാൻ സൗമ്യയുടെ ഫാൻ ആയി 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം നല്ല expression ആണ്

  • @aneeshatn7452
    @aneeshatn7452 Год назад +9

    എനിക്ക് ഒരുപാടു ഇഷ്ട്ടാണ് ചേച്ചിയെ 😘😘😘

  • @divyalukosedivya7184
    @divyalukosedivya7184 Год назад +7

    എല്ലാം റീൽസ് കാണാറുണ്ട് അഭിനന്ദനങ്ങൾ

  • @anithatailers6028
    @anithatailers6028 Год назад +5

    ഇതു എത്ര കണ്ടാലും മതിവരില്ല സൂപ്പർ ബിഗ് സല്യൂട്

  • @rtvc61
    @rtvc61 Год назад +47

    ഉയരങ്ങളിൽ എത്തട്ടെ സഹോദരി 😍😍😍

  • @rafeeqrafeeq445
    @rafeeqrafeeq445 Год назад +4

    നിറവും സൗന്ദര്യവും ഒന്നുമല്ലായെന്നു ചേച്ചി വീണ്ടും വീണ്ടും തെളിയിക്കുന്നുചേച്ചിയുടെ വീഡിയോസ് 👍👍👍

  • @rajeev9383
    @rajeev9383 Год назад +13

    സൗമ്യ നല്ല അഭിനയശേഷിയുള്ള കുട്ടിയാണ്... ഇപ്പോൾ വൈറൽ ആകാൻ വേണ്ടി തു.... പൊക്കിയാടുന്ന ന്യൂജെൻ കുട്ടികൾ ഇത് കാണുക..

  • @isha5230
    @isha5230 Год назад +2

    സൗമ്യ ചേച്ചി നിങ്ങ സൂപ്പർ ആണ്... ചേച്ചിയുടെ സ്വപ്നം സഭലമാകട്ടെ ♥️✨️.
    ന്യൂസ്‌ റിപ്പോർട്ടർ വളരെ നല്ല അവതരണം.. ♥️

  • @laisalai4551
    @laisalai4551 Год назад +4

    എനിക്കൊത്തിരി ഇഷ്ടം ആണ്

  • @shynit5241
    @shynit5241 Год назад +6

    സിനിമയിൽ വരും അതിനുള്ള കഴി വുണ്ട് 👍🏻👍🏻❣️❣️

  • @jasnapk7490
    @jasnapk7490 Год назад +15

    ഒരു പാട് ഇഷ്ടമാണ്❤️

  • @vandana_sriya8955
    @vandana_sriya8955 Год назад +16

    പാട്ട് 👌❤️നന്നായി വരട്ടെ 💘

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Год назад +22

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ❤🙏

  • @nmmic7118
    @nmmic7118 Год назад +1

    ചേച്ചി സൂപ്പർ. നന്നായി പാടുന്നു, അനുകരിക്കുന്നു, അഭിനയിക്കുന്നു, എന്തായാലും ചേച്ചി സിനിമയിൽവരും ഉറപ്പ്. ദൈവം അനുഗ്രഹി ക്കട്ടെ👍👍👍

  • @ridhuridhu9141
    @ridhuridhu9141 Год назад +6

    സൗമ്യ ചേച്ചി നിങ്ങൾ nall ഉയരങ്ങളിൽ എത്തട്ടെ 🙏

  • @shiniantony562
    @shiniantony562 Год назад +3

    enikku soumiye valare eshttamanu kalkkandam chundil enna video njan yeppozhum kanum enikku valare valare eshttamanu God bless you

  • @reethaj9021
    @reethaj9021 Год назад +2

    ഇത് ഞാൻ പതിനായിരം വട്ടം കണ്ടു കാണും വീണ്ടും വീണ്ടും കാണാ തോന്നുന്നു🥰🥰🥰ൻ

  • @nishamuthu4604
    @nishamuthu4604 Год назад +10

    ഒത്തിരി ഇഷ്ടം സൗമ്യ 💞💕💕💕

  • @geethamp8510
    @geethamp8510 Год назад +2

    Kalkandam chundil realms orupadishtamayi ethra thavana kandu ennariyilla ..Love you soumya ❤❤❤

  • @beenavs9968
    @beenavs9968 Год назад +75

    ഇത്ര കഴിവുള്ള ഒരു കുട്ടി യെ സിനിമയിൽ എ തെങ്കിലും സംവി ധാ യകർ കണ്ട് വിളിച്ച് അവസരം കൊടുക്കട്ടെ എന്ന് ആഗ്ര ഹിക്കുന്നു

  • @rajanireju4284
    @rajanireju4284 Год назад +1

    മികച്ച കലാകാരി.. സിനിമയിൽ വരണം 👍🏼.. Lady salim kumar.. ❤

  • @sreejaarunkumar9243
    @sreejaarunkumar9243 Год назад +2

    എനിക്കു വലിയ ഇഷ്ടം ആണ് സൗമ്യ യേ 🥰🥰

  • @anjanacs3726
    @anjanacs3726 Год назад +5

    സൗമ്യ ചേച്ചി പൊളി ആണ് ❤❤❤❤❤

  • @sanilkumarns8520
    @sanilkumarns8520 Год назад +6

    ബ്യൂട്ടിഫുൾ അവതരണം ❤🌹

  • @asharavi1465
    @asharavi1465 Год назад

    ഞാൻ എത്ര പ്രാവശ്യം കണ്ടുന്നു അറിയാമോ... സൗമ്യ. ഒത്തിരി ഇഷ്ടം ആയി..... ട്ടോ

  • @RavijiRome
    @RavijiRome Год назад +11

    🤔.... ആ ചങ്കൂറ്റം....
    മണിച്ചേട്ടനിൽ കണ്ട,
    അതേ ചങ്കൂറ്റം !.
    ആ ചങ്കൂറ്റമാണ് അഴക് !.
    👍😄

  • @rafeeqrafeeq445
    @rafeeqrafeeq445 Год назад +7

    ഓല 😂😂😂ഒരു രക്ഷയുമില്ല ന്റെ പൊന്നോ 👍

  • @remlathbasheer5650
    @remlathbasheer5650 Год назад

    ഈ ഒരു വീഡിയോ ആണ് ഞാൻ ആദ്യമായിട്ട് കാണുന്നത് ഇപ്പോൾ സൗമ്യയുടെ ഫാൻ ആയി മാറി ഞാൻ സൗദിയിൽ നിന്നാണ് ആദ്യം ആ വിഡിയോ കാണുന്നത് സൗമ്യയുടെ ആ വിഡിയോ ഞാൻ എല്ലാത്തിലും സ്റ്റാറ്റസ് ഇട്ടായിരുന്നു ആ വീഡിയോ കുറെ പേര് ഷെയർ ചെയ്തു കൊടുക്കാൻ ആവിശ്യം പെട്ടിരുന്നു കുറെ പ്രാവിശ്യം കാണുകയും ചെയ്യുന്നു അടിപൊളി ആയിട്ടുണ്ട്

  • @manu-pc5mx
    @manu-pc5mx Год назад +1

    ഇന്നല്ലെങ്കിൽ നാളേക്ക് നല്ലൊരു ഭാവിക്കായി ഞാനും പ്രാർത്ഥിക്കാം സൗമ്യയ്ക്ക്

  • @amaldevasia1144
    @amaldevasia1144 Год назад +3

    ഈ കൽക്കണ്ടം റീലിന് ഞാനും duet ചെയ്തല്ലോ... 😌😌😍😍❤️❤️

  • @binoyiponnappan3921
    @binoyiponnappan3921 Год назад +16

    ഞങ്ങളുടെ സ്വന്തം സൗമ്യ

  • @lakshmisudheendran1417
    @lakshmisudheendran1417 Год назад +27

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @sheejaa7424
    @sheejaa7424 Год назад +1

    സൂപ്പർ ആയിരുന്നു 💕💕💕👍🏽👍🏽അഭിനന്ദനങ്ങൾ

  • @PraseethaBalu
    @PraseethaBalu Год назад

    എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്നറിയില്ല. ഒത്തിരി പ്രാവശ്യം പൊട്ടിചിരിച്ചുപോയിട്ടുണ്ട് . സൂപ്പർ എന്നെ ഒറ്റവാക്കിൽ പറയാനാവൂ . ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @suryatejas3917
    @suryatejas3917 Год назад +13

    സിനിമയിൽ ചാൻസ് കൊടുക്കണം. കാരണം കഴിവ് ആണ് പ്രധാനം. അല്ലാതെ കുറച്ചു ചായം വാരി പൂശി actor എന്ന പേര് അല്ല വേണ്ടത്

  • @rekhasreekumar3836
    @rekhasreekumar3836 Год назад +5

    Adipoly soumya...keep going...all the very best😍😍

  • @gopakumarkavalam3112
    @gopakumarkavalam3112 Год назад +9

    Adipoli... Talented... Unique. ❤❤❤❤❤❤😎😎❤

  • @shakirashaki1742
    @shakirashaki1742 Год назад +18

    Super..വീഡിയോ കാണുമ്പോൾ നമ്മുടെ മുഖത്തും എക്സ്പ്രഷൻ വരുന്ന പോലെ ഉണ്ട്‌ 😂😂😂

  • @aneeshrprasad2813
    @aneeshrprasad2813 Год назад +1

    മറ്റൊരു കല്പന ചേച്ചി ആണ് 😄എന്റെ നാട്ടുകാരി ആണ് സന്തോഷം മാവേലിക്കര 👍🏻

  • @saltpepper5601
    @saltpepper5601 Год назад +4

    സൗമ്യ 🥰🥰🥰

  • @AparnAmbika
    @AparnAmbika Год назад +5

    നല്ല നിലയിൽ എത്തട്ടെ 🥰🥰🥰🥰

  • @user-pl2ig5ey8h
    @user-pl2ig5ey8h Год назад

    എനിക്ക് ഒത്തിരി ഇഷ്ടമാണ് സൗമ്യയെ 🥰🥰🥰

  • @suby253
    @suby253 Год назад +2

    പിന്നെ സൗമ്യ ചേച്ചി സുന്ദരി ആണല്ലോ ആരാ പറഞ്ഞെ കൊള്ളില്ല എന്ന്

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 Год назад +3

    💓⭐️⭐️⭐️⭐️⭐️ഉയരങ്ങളിൽ എത്തട്ടെ🔥 💓💓

  • @shinu7606
    @shinu7606 Год назад +2

    Soumya Vegam cinemayil ethatte..🥰🥰❣️

  • @rajeshmelathil2753
    @rajeshmelathil2753 Год назад

    സൗമ്യ, ഒരിക്കൽ ലോകം മുഴുവൻ നിങ്ങൾ അറിയപ്പെടും, 👍

  • @racheljose8473
    @racheljose8473 Год назад

    sound of Ranjini Haridas is exact. All the best..May God bless you to achieve your dreams

  • @jayakumarg6417
    @jayakumarg6417 Год назад +1

    ആവർത്തിച്ചു കാണാൻ തോന്നി 👌😄സിനിമ ഉറപ്പായും കിട്ടും. 👍🏼

  • @ajithathambi7107
    @ajithathambi7107 Год назад +5

    Great artist

  • @sasidharankartha1006
    @sasidharankartha1006 Год назад +1

    മഞ്ജു and shailaja teacher, ഇമിറ്റേഷൻ super.

  • @rajimathew6237
    @rajimathew6237 Год назад +4

    Superb sound superb mimicory and positive wibes god bless you

  • @janu....6617
    @janu....6617 Год назад +7

    ഹഹഹ സൗമ്യ പോലും ഓര്‍ത്തില്ല ..!ഇതൊക്കെ ഇങ്ങനെ ആകൂന്ന് !പക്ഷേ എന്നിട്ടും മലയാള സിനിമ ഇവരെ ഒക്കെ തഴയുന്നതാണ് വളരെ സങ്കടകരം..

  • @Abhv87
    @Abhv87 Год назад +3

    Adipoli chechii 🥰🥰🥰🙏

  • @sujathahari8610
    @sujathahari8610 Год назад +3

    Super..uyaraghalilethate.....👌👌👌👌🔥🔥🔥🔥🔥🔥

  • @sushantrajput6920
    @sushantrajput6920 Год назад +1

    I love you Soumyia Chechy ❤️

  • @admincusat
    @admincusat Год назад +4

    Superb. All the best 👍👍👍

  • @ManishKumar-xi9gh
    @ManishKumar-xi9gh Год назад

    Ellavarum chodhikunnu aa Soumya chechiye engane ariyamennu ,,, 💖💖💖💖💖 othiri othiri santhosham ithokke kanumpol iniyum uyarangalil ethatte ennu prarthikunnu 🌹🌹

  • @akpanangat451
    @akpanangat451 Год назад +1

    ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @marythomas9136
    @marythomas9136 Год назад +1

    മിടുക്കി ആണ് ട്ടോ ,, സൂപ്പർ

  • @gigisunny8445
    @gigisunny8445 Год назад

    മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @justrelax9964
    @justrelax9964 Год назад +2

    അടിപൊളി ആയിരുന്നു സൗമ്യാ

  • @shylasalim5948
    @shylasalim5948 Год назад

    അടിപൊളി 👍👍👏👏👏സിനിമയിൽ എത്തിക്കട്ടെ 👏👏👏

  • @Sreejith_calicut
    @Sreejith_calicut Год назад +2

    മഞ്ജു വാര്യർ വോയിസ്‌ പോലെ ഉണ്ട് ചേച്ചി വോയിസ്‌

  • @vinodinitk6582
    @vinodinitk6582 Год назад

    ഞാൻ എല്ലാ വിഷനും കാണാറുണ്ട്, നന്നായിട്ടുണ്ട്, ഉയരങ്ങളിലേക്ക് എത്തട്ടേ

  • @divyadivakaran2210
    @divyadivakaran2210 Год назад +1

    അടിപൊളി സൂപ്പർ ചേച്ചി 👌👌👌👏👏👏🌹🌹🌹🥰🥰🥰

  • @indigenouscuisines1446
    @indigenouscuisines1446 Год назад +2

    Nalla bhavabhinayam

  • @babithababi8058
    @babithababi8058 Год назад +1

    Adipoli soumya chechi

  • @drshyma
    @drshyma Год назад +1

    Bless this artist