Это видео недоступно.
Сожалеем об этом.

ജയചന്ദ്രന്റെ കൂടെ ഈ പാകിസ്താനി പെൺകുട്ടി ആലപിച്ച ഈ ഗാനം ഒന്ന് കേട്ടു നോകിയെ ഇഷ്ടപെടും തീർച്ച

Поделиться
HTML-код
  • Опубликовано: 11 ноя 2017
  • ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്ന സംഗീതസംഗമം എന്ന പരിപാടിയിലാണ് പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഇവർ പാടിയത് പാകിസ്താനിയായിട്ടും വളരെ നന്നായി മലയാളപാട്ടുകൾ പാടാറുണ്ട് ഇവർ എം.ജയചന്ത്രന്റെ കാത്തിരുന്ന് കാത്തിരുന്ന് എന്ന ഗാനമാണ് ഇവർ ആലപിച്ചത് SIBF 2017
    subscribe my Chanel : / @middleeastfocus4638
    face book : / middleeastfocusuae

Комментарии • 516

  • @manojraman2841
    @manojraman2841 4 года назад +7

    സംഗീതത്തിനു അതിർവരമ്പുകളില്ലയെന്നു ഒരിക്കൽക്കൂടി തെളിയിച്ചു. നന്നായി പാടി.... ആശംസകൾ ....

    • @NazMusic
      @NazMusic 4 года назад

      For More Videos Pls subscribe to my RUclips Channel: Naz Music
      ruclips.net/user/NazMusic

  • @sachusachu9859
    @sachusachu9859 6 лет назад +213

    ഇതിന്റെ മീനിങ്സ് ഒന്നും അറിയാതെ പാടിയതാണെങ്കിലും അതിന്റേതായ ഫീലിൽ തന്നെ പാടി ..സൂപ്പർ...ഒന്നും പറയാനില്ല മനസ്സ് നിറഞ്ഞു

  • @sreekanthnisari
    @sreekanthnisari 6 лет назад +77

    കാത്തിരുന്നു് കാത്തിരുന്നു് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നുപോയ്‌...വേനലിൽ ദലങ്ങൾ പോൽ
    വളകൾ ഊർന്നു പോയി....
    ഓർത്തിരുന്നു് ഓർത്തിരുന്നു് നിഴലുപോലെ ചിറകൊടിഞ്ഞു
    കാറ്റിലാടി നാളമായ്...നൂലുപോലെ നേർത്തുപോയ്‌
    ചിരി മറന്നു പോയി....
    ഓരോ നേരം തോറും നീളും യാമം തോറും
    നിന്റെ ഓർമ്മയാലെരിഞ്ഞിടുന്നു ഞാൻ...
    ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ
    എനിക്കായ് പെയ്യുമെന്നു കാത്തു ഞാൻ....
    മഴ മാറി വെയിലായി...ദിനമേറെ കൊഴിയുന്നു
    തെന്നിത്തെന്നി....കണ്ണിൽ മായും
    നിന്നെ കാണാൻ...എന്നും എന്നും...
    എന്നും...
    ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
    നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ...
    ഇന്നോളം കാണാപ്പൂക്കൾ ഈറൻ മുല്ലക്കാവിൽ
    നമുക്കായി മാത്രം ഒന്നു പൂക്കുമോ...
    തിരിപോലെ കരിയുന്നു...തിരപോലെ തിരയുന്നു
    ചിമ്മിച്ചിമ്മി...നോക്കും നേരം
    മുന്നിൽ പിന്നിൽ...എന്നും എന്നും...

    • @sugathananandhan1982
      @sugathananandhan1982 6 лет назад

      Sreekanth Nisari

    • @malathip8654
      @malathip8654 5 лет назад

      Superayallo

    • @najeelas66
      @najeelas66 5 лет назад +2

      ഈ പാട്ട് തുടങ്ങിക്കിട്ടാൻ ഏതാണ്ട് ഇതേ പോലെ ഒരു ഫീൽ ഉണ്ടായി... കാത്തിരുന്ന് കാത്തിരുന്ന്.....

    • @fabeehck5046
      @fabeehck5046 5 лет назад

      Sreekanth Nisari in
      .

    • @remeshremesh3055
      @remeshremesh3055 5 лет назад +1

      @@najeelas66 m

  • @hamsakozha1642
    @hamsakozha1642 4 года назад +13

    ഇത് മലയാളി പെൺകുട്ടി ആണോ ഇത്രയും നല്ല ശുദ്ധ മലയാളം കേട്ടപ്പോൾ തോന്നി very good

  • @chitharanjenkg7706
    @chitharanjenkg7706 6 лет назад +107

    എത്ര മധുരമീ മലയാളഭാഷതൻ ഗാന വീചികൾ
    ഹൃദയതന്ത്രികൾ തംബുരു മീട്ടുമീ ദേവ സാമ്രാജ്യത്തിലെ സ്പന്ദനങ്ങൾ
    ആലപിച്ചീടുന്നു ലയമോടെയെന്നും ഹർഷ രാഗങ്ങളെ പ്രഘോഷമായി.

    • @unknowncharacter2841
      @unknowncharacter2841 6 лет назад

      bf

    • @ansariabdulkarim5400
      @ansariabdulkarim5400 6 лет назад

      kollam

    • @mohammedabdulgaffoor7113
      @mohammedabdulgaffoor7113 6 лет назад

      chitharanjen kg oq. Q
      Q.q.qmqqqq.qqq qqqjhq
      ....
      HINDI SONGSÀQAND,

    • @sumirani8231
      @sumirani8231 6 лет назад

      Christiansolosong

    • @sreeletharaju8885
      @sreeletharaju8885 6 лет назад

      ആഹാ... എത്ര മധുരമായി പാടി!!! ഭാഷ പ്രശ്നമേ അല്ല... സംഗീതം തന്നെ ഭാഷ.. അഭിനന്ദനങ്ങൾ...

  • @sayeedjamshee7690
    @sayeedjamshee7690 6 лет назад +1

    super..... sneham thulumbunna oru sangeetha samvidhayakan jayachandran sir nu oru ayiram salute👷

  • @mumtazpallikkal5927
    @mumtazpallikkal5927 5 лет назад +2

    Pakisthan.. keee.. jai

    • @NazMusic
      @NazMusic 4 года назад

      Bharat ki bhi Jai :)

  • @ajmal2469
    @ajmal2469 6 лет назад +5

    Iam a big fan of Naziya...Lovely voice ...she sung the song with full feelings without looking any papers...wonderful effort dear...

  • @starstudiostar6126
    @starstudiostar6126 6 лет назад +16

    മനസ്സിൽ മഞ്ഞുപെയ്തപോലെയായ് ഞാൻ ...

  • @meenumohan2538
    @meenumohan2538 5 лет назад +1

    Kidu

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +1

    Super singing with clarity...and her politeness is also a crown for her...!!! 🤗

  • @kamalamnm563
    @kamalamnm563 4 года назад +2

    സംഗീതത്തിന് ഭാഷ ദേശ വർണ ഭേദമില്ല,എന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല.

  • @hashimhussain8149
    @hashimhussain8149 5 лет назад +5

    സൂപ്പർ ആയി പാടി.. പാകിസ്താനി all the best

  • @SoDAb
    @SoDAb 5 лет назад +1

    Great ..dear sister ...for your humility and awareness ... thank you

  • @aama8184
    @aama8184 6 лет назад +2

    so wonderful, highly appreciate so good effort thanks nazia, and jayetta

  • @vijayanPKpothanickadu
    @vijayanPKpothanickadu 6 лет назад +1

    വളരെ നന്നായി,ഫേസ്ബുക്കിലും കണ്ടിരുന്നു

  • @shajuchennamkulam3473
    @shajuchennamkulam3473 5 лет назад +11

    Nasiya...super...allthe best...well done sister...

  • @harikumar4760
    @harikumar4760 5 лет назад +6

    Very good singing All the best NAZIA JI🤗🤗

  • @chackokanjirathumkunnel2040
    @chackokanjirathumkunnel2040 4 года назад +2

    Hai nassiya nice song

  • @arunkrishnan2017
    @arunkrishnan2017 5 лет назад +2

    ഉച്ചാരത്തിലെ പിശക് ക്ഷമിക്കാം. excellent voice. പ്രതിഭയുള്ള കുട്ടി

  • @shahinshah7231
    @shahinshah7231 6 лет назад +8

    Woooow super

  • @fousufousu9733
    @fousufousu9733 6 лет назад +12

    ഇൻഞ്ഞൃയുടെ അയൽരാജൃഠമായ പാകിസ്താനി പോണ് ഹിന്ദിപഠികട്ടഅവസരതിൽ മലയാളഠപാട്ട് പഠിച്ചൂ സൂപ്പർ ഇകുട്ടിഉയരതിൽഎതട്ടൊ

    • @loveandloveonly5385
      @loveandloveonly5385 6 лет назад +2

      fousu fousu ആദ്യം അക്ഷരം തെറ്റാതെ മലയാളം എഴുതാൻ പഠിക്കു...

    • @saywhat5034
      @saywhat5034 6 лет назад +1

      fousu fousu enthuvaado ithu!

    • @booxtirur6440
      @booxtirur6440 6 лет назад

      fousu fousu good

    • @kozhikodennallakazhchakal1312
      @kozhikodennallakazhchakal1312 5 лет назад

      ruclips.net/video/kPHF0nzzzos/видео.html

  • @jarshadjaru8158
    @jarshadjaru8158 6 лет назад +1

    Naziya Really superb ...no Words

  • @anumaria8879
    @anumaria8879 6 лет назад

    So beautiful voice .God.bless you nazika.

  • @manukumar7820
    @manukumar7820 5 лет назад +5

    Naziya Super you have done a great job no words to describe your song...

  • @ROSERTTM
    @ROSERTTM 6 лет назад +1

    How simple and and great you are.... Wonderful..... ,👏🏻👏🏻👏🏻👏🏻

  • @rajeshn.k8552
    @rajeshn.k8552 6 лет назад +2

    Dear Naziya &Jayetta. Great Great

  • @vipink.s6917
    @vipink.s6917 5 лет назад +2

    വളരെ വിനയവും താഴ്മയും മനോഹരമായ ശബ്ദവുമുള്ള ഗായിക.

  • @shinyanil9130
    @shinyanil9130 5 лет назад +4

    WOH I AM ALSO STILL WAITING FOR YOU കാത്തിരിന്നു *** ള്ളപ്പാഴും കാത്തിരിക്കുന്നു ?

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +1

    നാസിയ നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ കൂടുതല്‍ കൂടുതല്‍ മലയാളത്തില്‍ പാടി ഭാഷ ശെരിയാക്കു ബിഗ് സലൃൂട്ട്

  • @RaviChandran-rf5bq
    @RaviChandran-rf5bq 4 года назад

    One of the best composition in Malayalam industry..... Shreya Ghosal has done 100%

  • @ramupv
    @ramupv 6 лет назад +1

    Wonderful!!!.God bless you.

  • @thomasjoseph9469
    @thomasjoseph9469 5 лет назад +1

    Wow amazing.God gifted sister

  • @najmarafeeqnajmarafeeq6488
    @najmarafeeqnajmarafeeq6488 5 лет назад +2

    Polichu

  • @raihanraiha2607
    @raihanraiha2607 5 лет назад +1

    Waaw... Super voice

  • @ramachandran6769
    @ramachandran6769 6 лет назад +2

    nanma niranja singer allah bala karea

  • @abilashabilash9459
    @abilashabilash9459 6 лет назад +1

    Jayachandran sir inte paattukal enikke valare ishttamaane

  • @sajeevkumar5120
    @sajeevkumar5120 6 лет назад +9

    Thank you jayachandran sir.. you are great

  • @hamzathhm398
    @hamzathhm398 5 лет назад +1

    Spr sund kidukachi👍👍👍👍💝

  • @AjithKumar-wi6zk
    @AjithKumar-wi6zk 5 лет назад +4

    Dear my sister I like your song

  • @harisk8701
    @harisk8701 6 лет назад +1

    very nice.thanks For both of you

  • @faiztechy
    @faiztechy 5 лет назад +1

    Superayi padi

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 лет назад +2

    Her voice was really innocent & marvelous her effort to sing a malayalam song was really marvelous

  • @dgpramesh
    @dgpramesh 6 лет назад +1

    Superb Nazia..GOD bless you.

  • @jaithakidiyil7176
    @jaithakidiyil7176 5 лет назад +1

    What a sweet voice !!!👍👍👍👍👍👍👍👍☝👍👍👍

  • @jazeeljazu715
    @jazeeljazu715 4 года назад +1

    Ammo polichu nic

  • @linuphilip2496
    @linuphilip2496 6 лет назад +3

    Woww fantastic

  • @prasanthnair3476
    @prasanthnair3476 6 лет назад +2

    Great Aniyathi

  • @raheemraheem6984
    @raheemraheem6984 5 лет назад +26

    ആ...ഫീൽഇവിടെ😘❤️😘കിട്ടി👍👍

    • @beemaabdulsalam2774
      @beemaabdulsalam2774 5 лет назад

      Raheem പൊന്നാനി Raheem പൊന്നാനി n

    • @beemaabdulsalam2774
      @beemaabdulsalam2774 5 лет назад

      Raheem പൊന്നാനി Raheem പൊന്നാനി 8

    • @raheemraheem6984
      @raheemraheem6984 5 лет назад

      @@beemaabdulsalam2774 🤔

    • @NazMusic
      @NazMusic 4 года назад

      For More Videos Pls subscribe to my RUclips Channel: Naz Music
      ruclips.net/user/NazMusic

  • @stevehamilton4458
    @stevehamilton4458 6 лет назад +2

    its a wonderfully voice.

  • @hassanbushari6669
    @hassanbushari6669 5 лет назад +2

    Vow!!!soooperb ഒന്നും പറയാനില്ല റിയലി amazing

  • @rajivpollath
    @rajivpollath 6 лет назад +1

    very great to have singers in our colourful world india

  • @haris927
    @haris927 5 лет назад +1

    Naziya super 👌👍

  • @sheebagp2625
    @sheebagp2625 5 лет назад +1

    Polichu muthe.love you

  • @p.ksivanandan3268
    @p.ksivanandan3268 5 лет назад +1

    beautiful nd melodious.

  • @MVVMusics
    @MVVMusics 5 лет назад +1

    Very nice #Vijuvarughese

  • @taranakhan6085
    @taranakhan6085 6 лет назад +3

    Wooo....amazing singing,super

    • @NazMusic
      @NazMusic 4 года назад

      For more videos please subscribe my youtube channel - ruclips.net/user/NazMusic

  • @sukumundinnan4811
    @sukumundinnan4811 6 лет назад +1

    nalla voice nannayitu thanne paadi

  • @prabhaprabha1990
    @prabhaprabha1990 Год назад

    Enthu vioce orupadu eshtappettu God bless you

  • @shyammaag630
    @shyammaag630 6 лет назад +2

    Naziya you are amazing no words 👏👏👏

    • @NazMusic
      @NazMusic 4 года назад

      For more videos please subscribe my youtube channel - ruclips.net/user/NazMusic

  • @rameshpn9992
    @rameshpn9992 5 лет назад +1

    wow what a feeling , she adopted all the feel in the music and in the film , hats off

    • @NazMusic
      @NazMusic 4 года назад

      For more videos please subscribe my youtube channel - ruclips.net/user/NazMusic

  • @monishkumar3831
    @monishkumar3831 6 лет назад +3

    Polichutto

  • @sajithasajithadayal6613
    @sajithasajithadayal6613 4 года назад +1

    Very nice 👌👌

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 6 лет назад +9

    Woow Super 🌷🌷🌷

  • @awa-248
    @awa-248 6 лет назад +4

    Amazing..... so humble also👌God Bless You Nazia

  • @bijikumar7315
    @bijikumar7315 6 лет назад +1

    നന്നായിരിക്കുന്നു

  • @santhosh0581
    @santhosh0581 5 лет назад +4

    Superb.....

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 6 лет назад

    wow... Congrtz.. Naziya

  • @abilashabilash9459
    @abilashabilash9459 6 лет назад

    Wow super nice voice 👌👌👌👌👌

  • @faseenaanees3554
    @faseenaanees3554 5 лет назад +1

    adipolii...

  • @niyasniyasniyasniyas7967
    @niyasniyasniyasniyas7967 5 лет назад +1

    Yndaaa qut vice suparr

  • @786amanu
    @786amanu 5 лет назад +2

    Well done, congratulations 🎊

  • @riyasferoke625
    @riyasferoke625 6 лет назад +1

    Wow super.....

  • @neerajyedhu1447
    @neerajyedhu1447 6 лет назад +6

    Super.God bless you

  • @shakirjamal5097
    @shakirjamal5097 6 лет назад +1

    Hats.... Off..... exact feel....

  • @sabahe1377
    @sabahe1377 6 лет назад +1

    Very nice...

  • @harisaboofath5161
    @harisaboofath5161 6 лет назад

    Superb jayeeeee gayika wowwwwwwwwwww

  • @AshokKumar-xo5gp
    @AshokKumar-xo5gp 5 лет назад +1

    Iam a big ഫാൻ of Ananya. God bless you dear

  • @melvinabraham3936
    @melvinabraham3936 6 лет назад +1

    Wonderful nazia

  • @minioommensamuel3579
    @minioommensamuel3579 5 лет назад +1

    Nazia.....Superb

  • @ziyab1211
    @ziyab1211 6 лет назад +15

    അടിപൊളി ..അടിപൊളി

    • @altahfpaaa5426
      @altahfpaaa5426 5 лет назад

      Ziya B l

    • @NazMusic
      @NazMusic 4 года назад

      For more videos please subscribe my youtube channel - ruclips.net/user/NazMusic

  • @jijup.r119
    @jijup.r119 6 лет назад +1

    Wonderfullllll.....

  • @sajusaju5692
    @sajusaju5692 5 лет назад +1

    Nice song

  • @whitedoves6290
    @whitedoves6290 6 лет назад +1

    wow ..supet

  • @renjanpai4256
    @renjanpai4256 5 лет назад +1

    Simply super.

  • @pushpajapushpa3069
    @pushpajapushpa3069 5 лет назад +1

    Super like shreya

  • @AtoZ76411
    @AtoZ76411 6 лет назад +3

    ഗുഡ് jayetta

  • @teesatomy4197
    @teesatomy4197 5 лет назад +1

    സൂപ്പർ 😚😚😚😚👌👏👍👌👌👌👌

  • @user-ij7by3nv1u
    @user-ij7by3nv1u 6 лет назад

    Super naziya . Welcome Kerala

  • @shanojthamburan7281
    @shanojthamburan7281 5 лет назад +1

    Super

  • @psnschool3743
    @psnschool3743 6 лет назад +4

    Super........b

  • @jessyvarghese632
    @jessyvarghese632 5 лет назад +1

    Spr

  • @kprasanthk
    @kprasanthk 6 лет назад +78

    അനുഗ്രഹീത ഗായിക

    • @SPIDERMANYT1
      @SPIDERMANYT1 6 лет назад +1

      Prasanth Kuruvattamannil yendhu rasayita padiye adipoli

    • @nihaal4763
      @nihaal4763 6 лет назад +2

      Prasanth Kuruvattamannil അനുഗൃഹീത* എന്ന് എഴുതുക

    • @muraliviji121murali5
      @muraliviji121murali5 4 года назад

      7ti98

    • @NazMusic
      @NazMusic 4 года назад

      For More Videos Pls subscribe to my RUclips Channel: Naz Music
      ruclips.net/user/NazMusic

  • @musthafamk9214
    @musthafamk9214 5 лет назад +1

    Thanks 👍👍👍👍👍👍👍👍👍👌

  • @masso7038
    @masso7038 6 лет назад +1

    Super sis

  • @sujasuper8286
    @sujasuper8286 6 лет назад +1

    Wow superrrrrb

  • @koyamm8745
    @koyamm8745 6 лет назад +1

    Super all the best.

  • @RaviKumar-lc4pr
    @RaviKumar-lc4pr 6 лет назад +1

    Wowwwe...super

  • @shihabpokkat4666
    @shihabpokkat4666 6 лет назад +1

    അടിപൊളി

  • @prajithamk280
    @prajithamk280 5 лет назад +1

    Wow amazing