അത് വളരെ നല്ല കാര്യം തന്നെയാണ്. എല്ലാവര്ക്കും പത്തായിരം രൂപ പെൻഷൻ കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാൽ എല്ലാവരും വോട്ട് ചെയ്യും വിജയം ഉറപ്പാക്കാൻ പറ്റും. അതുമാത്രമാണ് വിജയത്തിലേക്കുള്ള ഏകമാർഗ്ഗം.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ദൈവങ്ങൾ നിയമങ്ങളുണ്ടാക്കി നിയമങ്ങൾ രാഷ്ട്രമുണ്ടാക്കി ഇസ്ലാമിക രാഷ്ട്രം എന്നു രാഷ്ട്രം ക്രിസ്ത്യരാഷ്ട്രം രാഷ്ട്രങ്ങൾ രാഷ്ട്രീയ പാർട്ടികളുണ്ടാക്കി ഇനിയോ... മനുഷ്യനും മതങ്ങളും ദൈവങ്ങളും നിയമങ്ങളും രാഷ്ട്രവും രാഷ്ട്രീയ പാർട്ടികളും കൂടി നമ്മിലടിക്കുന്നു തെരുവിൽ മരിക്കുന്നു പലരും ചിരിക്കുന്നു ആര്..... ആരോടു .... ചൊല്ലുവാൻ കാലത്തിൻ്റെ ഒരു പോക്കേ...
അത് വളരെ നല്ല കാര്യം തന്നെയാണ്. എല്ലാവര്ക്കും പത്തായിരം രൂപ പെൻഷൻ കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാൽ എല്ലാവരും വോട്ട് ചെയ്യും വിജയം ഉറപ്പാക്കാൻ പറ്റും. അതുമാത്രമാണ് വിജയത്തിലേക്കുള്ള ഏകമാർഗ്ഗം.
👍👍👍
അൻവറിന് രാജി വെച്ച് പുഷ്പം പോലെ ജയിച്ചുവരാം നിലംബൂർ നിന്നും.... എന്നാലെങ്കിലും അൻവർനെ ഇവന്മാർ സമ്മതിക്കുമോ?
👍👍👍👍❤️
No Chansid😜only Autt 😜😜
Naaria pinaraisam thulaette .
Supper❤❤❤
പുതിയ പിസി ജോർജ്
നേതാക്കന്മാർ വേണ്ട ഞാൻ മതി നേതവായിട്ട്😂😂😂
ഒരു രാഷ്ട്രീയ പാർട്ടി കൊണ്ടുനടക്കുക അല്പം പ്രയാസമേറിയ കാര്യമാണ്.. ഇതൊക്കെ ഇപ്പോഴത്തെ ചൂട് കഴിഞ്ഞാൽ ഒരു മാധ്യമവും ശ്രദ്ധിക്കില്ല.. അതോടെ തീരും
Aa PC George ne koodi cherku please. Ayalum vaa turanale oru rasam ullu
Pc
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
ദൈവങ്ങൾ നിയമങ്ങളുണ്ടാക്കി
നിയമങ്ങൾ രാഷ്ട്രമുണ്ടാക്കി
ഇസ്ലാമിക രാഷ്ട്രം
എന്നു രാഷ്ട്രം
ക്രിസ്ത്യരാഷ്ട്രം
രാഷ്ട്രങ്ങൾ രാഷ്ട്രീയ പാർട്ടികളുണ്ടാക്കി
ഇനിയോ...
മനുഷ്യനും
മതങ്ങളും
ദൈവങ്ങളും
നിയമങ്ങളും
രാഷ്ട്രവും
രാഷ്ട്രീയ പാർട്ടികളും
കൂടി നമ്മിലടിക്കുന്നു
തെരുവിൽ മരിക്കുന്നു
പലരും ചിരിക്കുന്നു
ആര്..... ആരോടു .... ചൊല്ലുവാൻ
കാലത്തിൻ്റെ ഒരു പോക്കേ...
njn eanthayalum anvarinte partykoppam indavum
അൻവർ പുതിയ പാർട്ടി ഉണ്ടാക്കേണ്ട ആവശ്യമില്ല എസ്ഡിപിഐയുടെ നേതാവ് ആവുക മനസ്സിലിരിപ്പ് അത് തന്നെയാണ് നിങ്ങളുടെ ആശയവും അതുതന്നെ