ALIEN റേഡിയോ സന്ദേശത്തിൻ്റെ രഹസ്യങ്ങൾ || Malayalam - Bright Keralite

Поделиться
HTML-код
  • Опубликовано: 27 янв 2021
  • Join this channel to get access to perks: bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawkings - amzn.to/3ny5MHO
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam RUclips science channel

Комментарии • 238

  • @yadhu9515
    @yadhu9515 3 года назад +141

    Aliens ഇണ്ടെന്ന് ഉറപ്പുള്ളവർ like adi👍
    👇

    • @shajahanmk5377
      @shajahanmk5377 3 года назад +9

      ഉണ്ട് 100% ഉറപ്പ് അവര് നമ്മളെ പോലുള്ള മനുഷ്യർ ആവും അത് ഉറപ്പാ

    • @letmepoop8872
      @letmepoop8872 3 года назад +8

      und but like adikilla

    • @yadhu9515
      @yadhu9515 3 года назад +8

      @@letmepoop8872 it's ok 😂👍❤️

    • @user-to1bi4bg2b
      @user-to1bi4bg2b 3 года назад +3

      @@shajahanmk5377 100% എങ്ങനെ ഉറപ്പിക്കുന്നു

    • @aromalaromal9747
      @aromalaromal9747 3 года назад +2

      Yes

  • @trollkallan2328
    @trollkallan2328 3 года назад +53

    ഇത് പോലുള്ള വീഡിയോസ് ഇന്നും പ്രതീക്ഷിക്കുന്നു 🤗

  • @Alapanam528
    @Alapanam528 3 года назад +11

    പ്രപഞ്ചം അതിനെ കുറിച്ച് അറിയാൻ ഒരുപാട് ഇഷ്ടം അത് മനോഹരമായി വിവരിച്ചു തരുന്ന ചേട്ടന് നന്ദി നല്ല അവതരണം കേട്ട് നിന്നുപോകും 🙏🙏🙏🙏

  • @vishnutc4327
    @vishnutc4327 3 года назад +20

    ഈ സിഗ്നല്‍ ഉണ്ടായിരിക്കുന്നത് രണ്ട് ന്യൂട്രോൺ star കളുടെ rotation കാരണം ആയിരിക്കാം.

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +69

    ഈ സിഗ്നൽ എവിടെ നിന്നാണ് വരുന്നത് എന്ന് അറിയാത്തവർ like അടിച്ചോ

    • @sameerAli-cs9ow
      @sameerAli-cs9ow 3 года назад +5

      സ്പേസിൽ ഉണ്ടാവുന്ന ചില പൊട്ടിത്തെറികളോ supernova, gama burst, star flare ഇതിൽ ഏതോ ആണ് ഇതിന് കാരണം. SETI(search for extra territorial intelligence) ഫണ്ട്‌ കൂട്ടാനും നിക്ഷേപം വർധിപ്പിക്കാനും ഉള്ള പരിപാടി ആവാൻ ആണ് സാധ്യത

    • @philominapjeemol1582
      @philominapjeemol1582 3 года назад +2

      Orupakshe andromida galaxy inanenkilo

    • @ashkethum5192
      @ashkethum5192 3 года назад +1

      Avadeninnu kitti answer ayacha aliens kandal talakaragi viyum bro

  • @zameelpaliyath
    @zameelpaliyath 3 года назад +9

    Avalon in passengers ❤️

  • @mohammedsumais227
    @mohammedsumais227 3 года назад +9

    ഏലിയൻസ് ഉണ്ടായിരിക്കാം പക്ഷേ ഈ സിഗ്നൽ വന്നത് അവിടെനിന്ന് ആയിരിക്കില്ല കാരണം ഇത്ര ശക്തമായ സിഗ്നൽ ആക്കുന്ന അവർക്ക് അത് ഡി കോഡ് ചെയ്യാൻ ഞാൻ എന്തെങ്കിലും ഒരു കാര്യം അതിൽ ഉണ്ടായിരിക്കും അത് അറിയാൻ പറ്റാത്ത ഒരു ഏലിയൻസ് ഇങ്ങനെയുള്ള സിഗ്നൽ അയക്കില്ല എന്നാണ് ഇതാണ് എൻറെ നിഗമനം👽👽👽

  • @feynez
    @feynez 3 года назад +6

    Waiting for 100k celeberation ❤️

  • @sudheeshsanu7737
    @sudheeshsanu7737 3 года назад +12

    🧐ഒരു പ്രേത പടം കണ്ട് പുറത്തേക്കിറങ്ങാൻ പേടിച്ചിരിക്ക്യാർന്നു..
    ഇപ്പാ ആ പേടി അങ്ങു പോയി.😁💕

  • @syamealias4570
    @syamealias4570 3 года назад +9

    ഈ സിഗ്നൽ വന്നിരിക്കുന്നത് ന്യൂട്രോൺ സ്റ്റാറിൽ നിന്നും ആവാം .... അതിനുള്ള സാധ്യത ആയിരിക്കും കൂടുതൽ ....

  • @vijua.t8764
    @vijua.t8764 3 года назад +6

    Answer:-യൂണിവേഴ്സിറ്റി of കാലിഫോർണിയ യുടെ teaory യായിരിക്കും ശരി എന്ന് തോന്നുന്നു

  • @vishnutc4327
    @vishnutc4327 3 года назад +3

    Interesting topic

  • @sibinsumesh9618
    @sibinsumesh9618 3 года назад

    Interesting information sir 👏👏👏👌👌

  • @makerscastle6795
    @makerscastle6795 3 года назад +2

    oro alien signelum neutron star radiationum combine cheyth formayathakum ie signel

  • @azeembasheer4705
    @azeembasheer4705 3 года назад +1

    Nice video

  • @vijip3866
    @vijip3866 3 года назад +4

    ഏതേലും ആവട്ടെ

  • @kannankk4465
    @kannankk4465 3 года назад +2

    New fact👏👏👏🤩

  • @dhanushworld995
    @dhanushworld995 3 года назад

    Video🎥 nannaayityund

  • @saneerms369
    @saneerms369 3 года назад +1

    Amazing

  • @dhanushworld995
    @dhanushworld995 3 года назад

    Super video🎥

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 года назад

    Good video

  • @thumpiazad3145
    @thumpiazad3145 3 года назад

    NICE VIDEO

  • @arifmk271
    @arifmk271 3 года назад

    Nice ❤️

  • @newslive7052
    @newslive7052 3 года назад

    Good kolam

  • @gamerdathanyt6419
    @gamerdathanyt6419 3 года назад

    Super

  • @nitheshukkuda2049
    @nitheshukkuda2049 3 года назад

    Nice

  • @Abhishek_A10
    @Abhishek_A10 3 года назад +1

    Legend

  • @ragilravindran1866
    @ragilravindran1866 3 года назад +1

    👏👏👏

  • @mahabharath7136
    @mahabharath7136 3 года назад +7

    റേഡിയോ തരംഗങ്ങൾ ഉണ്ട് സംശയമില്ല അത് ഏലിയൻസ് ആകാൻ വഴിയില്ല ഇല്ല ഗ്രഹങ്ങളിൽ അന്തരീക്ഷത്തിൽ നിന്നും റേഡിയേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട് ഭൂമിയുടെ അന്തരീക്ഷത്തിലെ ഉയർന്ന പാളികളിൽ റേഡിയേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട് . സൂര്യനിൽ നിന്നും മറ്റു ഗ്രഹങ്ങളിൽ നിന്നും ശക്തിയേറിയ റേഡിയേഷൻ ഭൂമിയിൽ എത്തുന്നുണ്ട്

    • @jikkubabu
      @jikkubabu 3 года назад

      Bro alines und ingne parayale chindhichu nokkke

    • @mahabharath7136
      @mahabharath7136 3 года назад +1

      @@jikkubabu അത് തന്നെയാണ് എനിക്കും പറയാനുള്ളത് ചിന്തിച്ചു നോക്കൂ 100 കോടി പ്രകാശവർഷങ്ങൾ ക്കുള്ളിൽ എന്തായാലും ഇല്ല എന്ന് നമ്മൾ തെളിയിച്ചിട്ടുണ്ട്. പ്രകടിപ്പിച്ചു കൊണ്ട് ഇനി അഥവാ അങ്ങനെ ഉണ്ടെങ്കിൽ അവരുടെ ഒരു തലമുറയുടെ ആയുസ് കൊണ്ട് നമ്മളുടെ ഒരു തലമുറയുടെ ആയുസ് കൊണ്ട് പരസ്പരം സന്ധിക്കാൻ സാധിക്കില്ല.

    • @jikkubabu
      @jikkubabu 3 года назад

      Apol alice undo

    • @mahabharath7136
      @mahabharath7136 3 года назад

      @@jikkubabu ആലിസ് ഇൻ വണ്ടർലാൻഡ്.ഊണു കഴിച്ചോഇപ്പോൾഎന്ന്അറിയില്ല.🤣😅😆😁

    • @narayanamoorthy7025
      @narayanamoorthy7025 3 года назад +1

      @@mahabharath7136 ഒരു കോടി വർഷമേ ചിന്തിക്കാൻ വയ്യ . പിന്നല്ലേ 100 കോടി.

  • @tuenabinu1698
    @tuenabinu1698 3 года назад +2

    It must me from a neutron star or from a black hole

  • @anoopkumarma5018
    @anoopkumarma5018 3 года назад +1

    ഭൂമിയിൽ എന്തിനാണ് ജീവൻ എന്താണ് അത് കൊണ്ട് ഭൂമിയിൽ സംഭവിക്കുന്നത് ഒരു ജീവൻ ഉള്ള വസ്തു അതിൽ നിന്ന് ജീവൻ വേർപെട്ടാൽ ഭൂമിയിൽ ശരീര അവശിഷ്ടങ്ങൾ Deposit ആകും energy depositing ഒരു കിലോ ഉള്ള ഒരു വസ്തു നമുക്ക് പ്രകാശ വേഗത്തിൽ Move ചെയ്യിക്കാൻ പറ്റുമേ പറ്റില്ല എന്നാൽ ആ മാസ്റ്റിനെ പ്രകാശമോ റേഡിയോ തരംഗമായോ മാറ്റിയാൽ അതിനെ ഒരിടത്ത നിന്ന് മറ്റാരിടത്തേക്ക് Move ചെയ്യിക്കാം സൂര്യനിൽ നിന്ന് ഭൂമിയിലേക്ക വരുന്ന പ്രകാശരൂപത്തിൽ വരുന്ന അത്രയും ഉർജം ഒന്നിച്ച് ഒരു മാസ്ലാക്കിയാൽ ഭൂമിയിൽ അതിനെ എത്തിക്കാൻ സാധിക്കില്ല അപ്പോൾ റേഡിയേസിഗ്നലുകൾ എന്ന് നമ്മൾ കരുതുന്ന ഈ സിഗ്നലുകൾ ചിലപ്പോൾ നമ്മൾ അത്മാവ് ,ജീവൻ എന്നൊക്കെ വിളിക്കുന്ന ഊർജം മറ്റോരിടത്തു നിന്ന് ഭൂമയിലേക്ക് പുതിയ പീറവിക്കായി എത്തുന്നതായിരിക്കാം അല്ലെ

  • @sojajose9886
    @sojajose9886 3 года назад

    Bro voyager 1 &2 വീഡിയോ ചെയ്യാൻ പറ്റുമോ

  • @vimaljose7265
    @vimaljose7265 3 года назад +3

    Excellent video..
    എലിയൻസിന്റെ സിഗ്നൽ സിസ്റ്റവും നമ്മുടേതും ഒരുപോലെ ആകാൻ വഴിയുണ്ടോ? , ഉദാഹരണത്തിന് അന്ധനായി ജനിച്ച ഒരാൾക്കു ഇരുട്ടോ വെളിച്ചമോ കളറുകളോ എന്തെന്ന് അറിയില്ലാത്ത പോലെ, മറ്റൊരു വർഗ്ഗത്തിൽ പെട്ട എളിയൻസിന് കാഴ്ച്ച, ടെക്നോളജി എന്നിവ ഒക്കെ ഉണ്ടെങ്കിൽ, അതു നമ്മുടേതിൽ നിന്നും വ്യത്യസ്തം ആയിരിക്കില്ലേ?

    • @revathyv9453
      @revathyv9453 Год назад

      ശെരിയാ എനിക്കും അങ്ങനെ തോന്നിട്ടുണ്ട് 🙄

  • @adhithyanmgopal1616
    @adhithyanmgopal1616 3 года назад +1

    Sir ente abhiprayathil ee signals oru alien planet il ninnu aavaam varika

  • @mallurocks3433
    @mallurocks3433 3 года назад +1

    Namala nirishikayiricum taaa aliyans

  • @binulala3973
    @binulala3973 3 года назад +1

    ❤❤

  • @anoopam469
    @anoopam469 3 года назад +1

    👍

  • @drharoldshipman8330
    @drharoldshipman8330 3 года назад

    🔥

  • @georgeaugustine5143
    @georgeaugustine5143 3 года назад

    🔥🔥🔥

  • @popstargaming8017
    @popstargaming8017 3 года назад

    🤩

  • @harinands9469
    @harinands9469 3 года назад +2

    Sir I think that aliens sent this message because we already got a reply from aliens when Carl Sagen sent the Arecibo message in 1974 to outer space, we got the reply from aliens in 2001 through a crop circle .

  • @carlsagan8879
    @carlsagan8879 3 года назад +2

    ഇത് വല്ല ന്യൂട്രോൺ നക്ഷത്രത്തിൽ നിന്നും ആവാം അല്ലെങ്കിൽ വല്ല സൂപ്പർ നോവ കാരണമാവാം,
    Active SETI ഒരുപാട് റേഡിയോ സന്ദേശങ്ങൾ അയക്കുന്നുണ്ട് എന്നേലും ഒരു മറുപടി കിട്ടിയാലോ കരുതി 🤝😍

  • @jagathsoorya9440
    @jagathsoorya9440 3 года назад +4

    Second🔥🔥

  • @sojajose9886
    @sojajose9886 3 года назад

    Aracebo radio observstory അയച്ച സിഗ്നൽ carl sagan ..wow സിഗ്നൽ തിരിച്ചു അയച്ച്

  • @wonderworld4178
    @wonderworld4178 3 года назад +2

    Ath nthaayalum UFO 👽 signals tanne aayirikkanam

  • @manuv.b6380
    @manuv.b6380 3 года назад +1

    👍👍👍👍👍👍

  • @gouthamkrishna1209
    @gouthamkrishna1209 3 года назад +2

    ഇനി nutron സ്റ്റാറിനെ viyugiya black hole വെളിച്ചത്തെ വിയുങ്ങി അത് blackholeinje സെന്ററിൽ എത്തി ഒരു ഭാഗത്തേക്ക് straight line aayi ayakunna pole nutron staril നിന്നുള്ള സിഗ്നൽ namude solar സിസ്റ്റത്തിന് നേരെ അയകുന്നതാണോ,😅
    Just my opinion.
    ഇതിൽ വല്ല മണ്ടതരമോ, തെറ്റോ ഉണ്ടെങ്കിൽ അറിയിക്കുക🌌👇😅😁🤗

    • @leviackerman8675
      @leviackerman8675 3 года назад +1

      Nice thought. pakshe oru blck hole oru vashthu vine vizhughiyaal nthaa sambhavikugha ennu correct aayi ariyathadhukonde orappichu parayaan kazhiyilla, ithu pole pala theories upayoghichu relevant cheyyam. ighane iniyum chindhiku, mandnai chinthiku. oro mandatharathilninnane naalathe logham ariya pedunna kandu pidutham.😎🤩😜

  • @user-ro4qr9kn2h
    @user-ro4qr9kn2h 3 года назад +1

    😃😃👌

  • @velayudhankv6467
    @velayudhankv6467 3 года назад

    👍👍👍

  • @grimreaper9982
    @grimreaper9982 3 года назад +1

    😘😘😍😍

  • @AJISHSASI
    @AJISHSASI 3 года назад +1

    😍😍😍😍😍

  • @indiancr7352
    @indiancr7352 3 года назад

    💚💚

  • @solomonrenjy8915
    @solomonrenjy8915 3 года назад

    I think that this radio signals reach from 2 neturon star

  • @humanatheist345
    @humanatheist345 3 года назад

    Sir proxima centauri signal enth ayyi sir real ano

  • @leonelson8834
    @leonelson8834 3 года назад

    Allahu aanu..allahu

    • @shanushanu2799
      @shanushanu2799 3 года назад

      അത് അത്ര തന്നെ🤲, ചിലപ്പോ മറ്റു മതങ്ങളെ പുച്ഛിക്കാൻ പഠിപ്പിച്ച വിശക്കുന്നവന്റെ😝 രാത്രിയിലെ കൂർക്കം വിടുന്ന ശബ്ദത്തിന്റെ frequency ആയിരിക്കാനും chance ഉണ്ട് 😜

  • @scifind9433
    @scifind9433 3 года назад +1

    Cheta ente oru doubt anu mandatharam avum,antlantis-the lost city ne kurichu kettindavumallo appo avidathe alkar avo enni nammaku aliens ayyi thonnunnathu?space il alla ippo bhoomiyil nammal aliens ne kandu ennoke parayanille appo avar avo enni🤔🤔😅

  • @DogLover.18
    @DogLover.18 3 года назад +1

    ☺☺

  • @nbshorts7884
    @nbshorts7884 3 года назад +12

    ഭൂമിയുടെ ഇരട്ടി വലുപ്പം ഉള്ള ട്രാൻസ്മിറ്റർ ഉണ്ടാക്കാൻ ഭൂമിലെ സാധനങൾ തന്നെ എടുക്കണ്ടേ..... അപ്പൊ പിന്നെ ഭൂമി മൊത്തം എടുത്താലും തെകയില്ലല്ലോ ബ്രോ 🥴🥴🥴🥴

    • @gouthamkrishna1209
      @gouthamkrishna1209 3 года назад +14

      ഇത് ഭൂമിയിൽ ഉള്ള കാര്യം അല്ല പറഞ്ഞെ.prepanjathil എവിടെയോ ഉള്ള ഗ്രഹത്തിൽ നിന്ന് bhoomiyilottu alians അയകുന്ന കാര്യം ആണ് പറയുന്നത്🤗😅😁👍🏃🌌

  • @k96-olk
    @k96-olk 3 года назад

    Pandu Tesla oru radio signal receive cheithathaayi vaayichirunnu

  • @chakkochanp.p8584
    @chakkochanp.p8584 3 года назад +1

    Mars ill atmosphere indoo❓❓❓
    Para plss

  • @nandushibu5602
    @nandushibu5602 3 года назад

    Eyide chandrane red colouril kanunnu

  • @infamous4231
    @infamous4231 3 года назад

    🎈🎈🎈

  • @viewinternationalinformati461
    @viewinternationalinformati461 2 года назад

    View international

  • @sona.m.sandaromalm.s8188
    @sona.m.sandaromalm.s8188 3 года назад

    Sir namukk oru pravishamenkilum live vedeo

  • @abhishek.s.ranamika.r.s4832
    @abhishek.s.ranamika.r.s4832 3 года назад

    I think it is3

  • @Prakash-nf8xh
    @Prakash-nf8xh 3 года назад

    👌🦅👌

  • @amjathdbx
    @amjathdbx 3 года назад +3

    എനിക്ക്‌ തോനുണത് ഏത്തകിലുണ് എലിയൻസ് പേടകത്തിൽ നിന്നും വനതാവാം

  • @lordtengen95
    @lordtengen95 3 года назад

    the radio signal maybe coming from a unknown planet which is too much light years away.....

  • @thanuthasnim6580
    @thanuthasnim6580 3 года назад +1

    Aliens 😊❤️❤️❤️👌👌

  • @alexjoseph4796
    @alexjoseph4796 3 года назад

    Unddakkammmmmm .arkumonnum arriyila

  • @chaos8438
    @chaos8438 3 года назад

    Enthaan prakaasha varshagal

    • @BrightKeralite
      @BrightKeralite  3 года назад

      Prakaasham oru varsham yathra cheytha distance

  • @shadowmedia7642
    @shadowmedia7642 3 года назад

    7:14 black hole el ninnum GAMMA RAYS purathu varum 🤔🤔

  • @vignesh.k7503
    @vignesh.k7503 3 года назад +3

    First like 😀

  • @musicfind3876
    @musicfind3876 3 года назад

    🤔🤔

  • @musicdemon3862
    @musicdemon3862 3 года назад

    Kerala's bright side

  • @jasminmv326
    @jasminmv326 3 года назад +1

    Sir chothikuna question enta utharangle adutha video yil parayane.. becoz utharam sheriyano enu ariyan

    • @jasminmv326
      @jasminmv326 3 года назад

      Sir like kittiyilla

    • @BrightKeralite
      @BrightKeralite  3 года назад

      Bright Keralites ine Bright aayi onn chindhikkan ulla questions aan ❤️

  • @abhijithnopzzz4224
    @abhijithnopzzz4224 3 года назад +5

    ഇത് റിയൽ ആണോ ബ്രോ

  • @SpaceTherapist
    @SpaceTherapist 3 года назад +1

    Aliens

  • @kannankk4465
    @kannankk4465 3 года назад +8

    One doubt നമ്മുടെ ഗാലക്സിയുടെ ഫോട്ടോ നമുക്ക് എങ്ങനെ കിട്ടി 🤔

    • @carlsagan8879
      @carlsagan8879 3 года назад +8

      മറ്റു ഗാലക്സികളുടെ രൂപവും, ചലനവും, വിദൂര നക്ഷത്രങ്ങളുടെ സഞ്ചാര സ്വാപാവവും, വിദൂരതയിൽ നിന്നും വരുന്ന എല്ലാ വികിരണങ്ങളെയും പറ്റി പഠിച്ചു ഉണ്ടാക്കിയ വെറും കംപ്യൂട്ടർ സിമുലേഷൻ ചിത്രം (ഭാവന ചിത്രം )

    • @AnilKumar-vn1pe
      @AnilKumar-vn1pe 3 года назад +2

      ഓരോ നക്ഷത്രങ്ങളായി എടുത്ത് അതിന് ഭൂമിയിൽ നിന്നുള്ള ദൂരവും ദിശയും അളന്ന് തിട്ടപ്പെടുത്തി, അവയെ ഒരു കമ്പ്യൂട്ടറിൽ സംയോജിപ്പിച്ച് നിർമ്മിക്കുന്നു,
      ക്യാമറ വെച്ച് ഒറ്റ ഫോട്ടോ ആയി എടുക്കുക അസാദ്ധ്യം

    • @kannankk4465
      @kannankk4465 3 года назад +2

      @@carlsagan8879 Thanks

    • @kannankk4465
      @kannankk4465 3 года назад +1

      @@AnilKumar-vn1pe Thanks

  • @alienscivilization9388
    @alienscivilization9388 3 года назад

    De....radiovave alla athinu koti kanackinu frequency ulla electon stars mutual orbit gravitational friction phenomenon koti kanack inu light years doore ninnum varunnathinal, ivitecku ethumpol bhoomiyil detect cheyyavunnathra lowest frequency aavunnathanu...

    • @BrightKeralite
      @BrightKeralite  3 года назад +3

      Ith Eath language ??

    • @ashokg3507
      @ashokg3507 3 года назад

      @@BrightKeralite 😂

    • @worldarts1593
      @worldarts1593 3 года назад

      @@BrightKeralite type cheyyan ariyatha kondu malyalathil putiya oru lipi nirmichatha 😂

  • @rajeshsithara2964
    @rajeshsithara2964 3 года назад

    ചുമ്മാ തമാശ

  • @cgengin6864
    @cgengin6864 3 года назад +1

    ഈ നൂറ്റാൻഡിനുള്ളിൽ eliens നെ കണ്ടാട്ടാൻ പറ്റുമൊ

  • @anaswar.s5842
    @anaswar.s5842 3 года назад

    Galaxy's എന്തിനെയെങ്കിലും ചുറ്റുന്നുണ്ടോ

  • @sasivarma989
    @sasivarma989 11 месяцев назад

    300 കോടി പ്രകാശ വർഷം അകലെ
    നിന്നു വരുന്ന ശബ്ദതരംഗങ്ങൾ, അ
    പ്പോൾ അത് 300 കോടി പ്രകാശവർ ഷം മുൻപ് പുറപ്പെട്ടതല്ലേ?

  • @paalmuru9598
    @paalmuru9598 3 года назад

    🙏🎉💸👍🔥 daily

  • @mydream7879
    @mydream7879 2 года назад

    Aaaaa signal namaskaaram( midil fingar namaskaaram)☝☝☝☝☝☝☝

  • @usamathvalanchery6849
    @usamathvalanchery6849 3 года назад

    Oh my GOD 🤲🤲🤲🤲🤲🤲📡📡📡📡📡📡📡📡🔊🔊🔊🔊🔊🔊🔊🔊🔊

  • @PSFFMHX
    @PSFFMHX 2 года назад

    Pulse എന്താണ് 😑

  • @hamidsinane7413
    @hamidsinane7413 3 года назад

    what would happen if we
    fired a gun in space

  • @MUHAMMEDAMEEN-tv6cw
    @MUHAMMEDAMEEN-tv6cw 3 года назад +4

    ഭൂമിക്കു പുറത്തുള്ള ജീവൻ കണ്ടെത്താൻ കോടികൾ ചിലവാക്കുന്നു.... എന്നാൽ ഭൂമിയിലുള്ള പട്ടിണിപാവങ്ങളുടെ ജീവൻ നിലനിർത്താൻ ഒന്നും ചെയ്യുന്നില്ല....😔😔😔

  • @malayaliworkshop1771
    @malayaliworkshop1771 3 года назад +1

    2 first

  • @jasminmv326
    @jasminmv326 3 года назад +1

    Sir like kittiyilla

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 года назад +3

    First

  • @thanoossoul
    @thanoossoul 3 года назад +2

    SETI, ingane decode cheyan kazhiyatha signaline Patti paranjittundo?

    • @BrightKeralite
      @BrightKeralite  3 года назад +1

      Yes SETI Parker ile data analyse cheyyarund

    • @worldarts1593
      @worldarts1593 3 года назад +1

      Thannos indonesia il ninnum aanu alley

    • @thanoossoul
      @thanoossoul 3 года назад

      @@worldarts1593 nthe bro?

    • @worldarts1593
      @worldarts1593 3 года назад +1

      @@thanoossoul onnu illa njan chodichenne ollu

    • @worldarts1593
      @worldarts1593 3 года назад +1

      @@thanoossoul padikkuvano, atho job undo?

  • @Viii2.0
    @Viii2.0 3 года назад +1

    Aliens undo ennu ikko shasthra logathinno ithu vare arayilla but corona evide bhumiyil und 😁 athukond keep distance ✋ use Mask 😷 and wash your hands 🛀
    Stay home stay safe 😁👍🙏

  • @MrAmeer27
    @MrAmeer27 3 года назад

    നമ്മളെ പോലെ അഡ്വാൻസ്ഡ് ലെവെലിലുള്ള. മറ്റുവര്ഗങ്ങളും നമ്മുടെ ഭൂമി യിലും ഭൂമിക്കു പുറത്തും ഉണ്ട്‌. അവരാവാം

  • @futurehumanlaboratory
    @futurehumanlaboratory 3 года назад

    I think this radio signal is coming from a huge telescope

  • @olympusmons8407
    @olympusmons8407 3 года назад

    അത് ഏലിയൻസ് അയച്ചതാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം

  • @loveistheuniversal7472
    @loveistheuniversal7472 3 года назад

    അറിവ് അത് ഇവിടെ നിന്നും ലഭിക്കും

  • @shibinb2768
    @shibinb2768 3 года назад

    😁😁