ചൂണ്ട സെറ്റ് ചെയ്ത് മീൻ പിടിക്കാൻ പഠിക്കാം / Fishing Knots And Hook Fishing
HTML-код
- Опубликовано: 9 фев 2025
- ചൂണ്ട സെറ്റ് ചെയ്ത് മീൻ പിടിക്കാൻ പഠിക്കാം / Fishing Knots And Hook Fishing
എങ്ങനെ നാടൻ ചൂണ്ട സെറ്റ് ചെയ്ത് ചെറിയ ചിലവിൽ മീൻ പിടിക്കാമെന്ന് നമുക്ക് ഈ വീഡിയോ മുഴുവനായി കണ്ടാൽ മനസ്സിലാക്കാൻ സാദിക്കും
#fishingknot
#choondakettanpadikkam
#fishinghook
എല്ലാ വീഡിയോസും വെറൈറ്റിയും വളരെ ഉപകാരപ്രദവുമാണ്..
പ്രോത്സാഹനത്തിന് ഒരുപാട് നന്ദി
അവതരണം സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റി, ചുണ്ട കെട്ടി ടൈറ്റ് ആക്കുമ്പോൾ കടിച്ചു വലിമ്പോൾ റിട്ടേൺ വരാതെ നോക്കാൻ ശ്രമിക്കണം, നിങ്ങൾ ഒകെ, പക്ഷെ ഇത് കണ്ടിട്ട് അത് പോലെ ചെയ്യുന്നവരോട് nxt video യിൽ jst ഒന്ന് ഓർമപ്പെടുത്തും എന്ന് കരുതുന്നു,pinne ഇയം കെട്ടുന്നതും.നിങ്ങളുടെ കൂടെ ഉള്ളത് കൊടക്കാടിന്റെ മുത്ത് മണികൾ ❤️❤️
Kasaragod njan madikai l joli cheihapol kallukudikken avide vmnnu
കൊച്ചു വീഡിയോ ഇഷ്ട്ടപെട്ടു
അച്ചാംതുരുത്തി❤️ നമ്മുടെ മെട്ടക്ക സുനിയേട്ടന് കിട്ടിയ മീനും കണ്ടു🥰
മാഷേ അവതരണം ഉഷാറാട്ടോ
കൊളളാം പൊളി മച്ചാനേ
പ്രോത്സാഹനത്തിന് നന്ദിയുണ്ട് ബ്രോ
Thenga pindi meenin nelle food ano?
ആ ഇയ്യം കെട്ടുന്നത് കാണിച്ചില്ല. ബാക്കി സൂപ്പർ
Sorry.. ഫൗൾ പറ്റിപ്പോയി..
വീഡിയോ എഡിറ്റ് ചെയ്തപ്പോൾ ആ ഭാഗം ഇടാൻ മറന്നു പോയി...
അടുത്ത ഒരു വീഡിയോയിൽ വിശദമായി ഇടാം
ഇത്രയും നല്ല അവതരണം Bro പൊളിച്ചു മച്ചാനേ കലക്കി
Thanx bro
ഭംഗി ഉള്ള മീനിന്റെ പേരാണ് പ്രാചി 😂
Polichh bro
Good ബ്രോ നല്ല അവതരണം. ഈയം കെട്ടുന്നത് കാണിച്ചില്ല
ക്ഷമിക്കണം ബ്രോ എഡിറ്റ് ചെയ്ത് ഇടുമ്പോൾ ആ ഭാഗം വിട്ട് പോയതാണ്
super 👍👍
Thanq
Choonda thaann kidakkan entha noolil kettuka
❤❤❤
Nice
Supper
Nannayittund avatharanam
Thanq
Nice video bro
Thanx bro 😍
@@POPPYSANDVBT ok nanbaa
Adipoli 🤩🤩🤩
Thanq😍
Thanks bro 😍
Useful video
😍❤❤🙏🙏
super
Thanx bro
Rod reel il choonda and weight kettunadh kanikamo
Kanikkam bro
@@POPPYSANDVBT eppo. Oru date parayamo
പൊളിച്ചു
Super❤
Bro what is the hook size..
Cheriya hook aanu
19 size
Pallathiya polathe cheriya meenae pidikkan 19 size hook
matiyavo .??????????????????
Oruvadu sramichu pakshe onnum chundayil kurughunilla.!!!!!!!!😭😭😣😣
@@rajendran1110 അല്ല ബ്രോ പള്ളത്തിക്ക് 22, അഥവാ 25 കിട്ടുകയാണെങ്കിൽ വളരെ നല്ലത്..
കരിമീൻ കുഞ്ഞുങ്ങൾക്കും 25 ആണ് ഏറ്റവും നല്ലത്...
25 കിട്ടിയില്ലെങ്കിൽ അതിനേക്കാൾ കുറച്ച് വലുതായ 22 ഉപയോഗിക്കുക
Bro ,,,,,, where it is available.
നിങ്ങളുടെ സ്ഥലം എവിടെയാണ് ബ്രോ
Adipoli aanallo.....
Aa valiya meen ethra kilo undavum
3 kg und
സൂപ്പർ
Thanq
എന്റെ ഏട്ടനെ പോലെ ഉണ്ട് നിങ്ങളെ കാണുമ്പോൾ ഏട്ടൻ ഇപ്പോൾ ഇല്ല
കിടുക്കി
Thax broii
Good video thanks bro
♥️♥️♥️😍😍😍welcome bro
Good bro bro ബ്രോ സിലോപ്പിയ പഠിക്കാൻ പറ്റിയ ഫുഡ് ഏതാണ് നല്ലത് ചിലവ് കുറഞ്ഞത് ഇനി വീട്ടിൽ ഉണ്ടാക്കാൻ പറ്റിയത്
മണ്ണിര ബെസ്റ്റ് ാണ്
Weight kettinadh kanichilalo
Sorry bro edit cheythappol vittu poyathanu
ജീവനുള്ള കൊഞ്ച് എങ്ങനെ കൊരുക്കാൻ പഠിക്കു സുഹൃത്തേ നമ്മൾ ചത്തകൊഞ്ചാ ഇതുപോലെ കൊരുക്കുന്നെ
ഇങ്ങനെ കോർത്തത് കൊണ്ട് ഇപ്പോൾ വല്ല കുഴപ്പവും ഉണ്ടായോ സുഹൃത്തേ?
പല തരത്തിൽ ഇര എടുക്കുന്ന മീനുകൾ ഉണ്ട്...
ഇരയെ കണ്ടാൽ ഓടി വന്നു വിഴുങ്ങുന്ന മീനുകക്ക് ചെമ്മീൻ ചാവാത്ത തരത്തിൽ കോർക്കാം...
എന്നാൽ ഈ ചെറിയ മീനുകൾ ആദ്യം വന്നു കൊത്തുന്നത് ചെമ്മീനിന്റെ തലയിൽ ആണ്.... അതുകൊണ്ടാണ് വാലിൽ നിന്നും തലയിലേക് കോർക്കുന്നത്....
നമ്മൾ പിടിക്കാൻ ഉദ്ദേശിക്കുന്ന മീനുകൾക്ക് അനുസരിച്ചാണ് ചൂണ്ടയും ഇരയും എങ്ങനെ വേണം എന്ന് നിശ്ചയിക്കുന്നത്
മിൻ പിടിക്കാൻ സമയം ഉണ്ടോ ? ചെമ്പല്ലി ഒക്കെ പിടിക്കാൻ എന്താണ് നല്ലത്
നോർമൽ ഏറു ചൂണ്ടയിൽ ആണെങ്കിൽ ജീവനുള്ള മീനോ ചെമ്മീനോ അര ഭാഗത്ത് നിന്നും വാലിലേക്ക് ചൂണ്ടയിൽ കൊളുത്തുക (തല ഭാഗത്തു ചൂണ്ട കയറിയാൽ അവ പെട്ടെന്ന് ചത്തു പോകും അതാണ് അതിന്റെ വയറിൽ നിന്നും താഴോട്ട് കോർക്കാൻ പറഞ്ഞത്. )
ഏറ്റവും നല്ല സമയം രാത്രി വേലിയേറ്റം കയറി വരുമ്പോൾ ചെമ്പല്ലിക്കു ചൂണ്ടയിടാൻ പോവുന്നതാണ്
🤗🤗🤗
Bro , eeyam kettunnathevide?
ബ്രോ വീഡിയോ എഡിറ്റ് ചെയ്തപ്പോൾ ഉൾപ്പെടുത്താൻ വിട്ടു പോയതാണ്.. sorry
Idhil വലിയ മീൻ കിട്ടുമോ
Line പൊട്ടിക്കും ബ്രോ...
ഇതിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത് 25 നമ്പർ ലൈൻ ആണ് അത് വളരെ നേരിയതാണ്..
✌️✌️✌️✌️
Thanq
Pop up fishing working enganayaa bro
Bro pop up കൂടുതലും carp fishing അല്ലെ ഉപയോഗിക്കുന്നത്..
ഞാൻ ഇത് വരെ ചെയ്തിട്ടില്ല ബ്രോ.. അതു കൊണ്ട് തന്നെ ശരിക്ക് പറഞ്ഞു തരാൻ എനിക്ക് അറിയില്ല
ക്ഷമിക്കണം 🙏🙏
@@POPPYSANDVBT bro athu kuzhppm illa reply tharaaan kanikkunna manassu thanne velya kaaryamaanu ❤️
@@POPPYSANDVBT bro vala Mani rate enganeyaaa
ബ്രോ.. എല്ലായിടത്തും റേറ്റിൽ ചെറിയ വ്യത്യാസം ഉണ്ടാവാം...
കൊറോണയ്ക്ക് മുൻപ് 220 രൂപയായിരുന്നു കിലോയ്ക് ഇപ്പോൾ അത് 300 ന് അടുത്ത് എത്തി
Thanx bro😍😍
നിങ്ങളൊക്കെ അല്ലെ ബ്രോ നമ്മുടെ ശക്തി
Kuttipuram ano puzha
കോട്ടപ്പുറം ആണ് ബ്രോ..
കാസർഗോഡ് ജില്ല
മണ്ണിരക്ക് പകരം eedanu നല്ലത്
♥️♥️😍
16നമ്പർ ചൂണ്ട നമ്മക്ക് അറിഞ്ഞൂടല്ലോ മുതുക്ക് ചൂണ്ടകെട്ടുന്നത് 🤣🤣
ലാസ്റ്റ് പിടിച്ച് മീന് മെഡലി അല്ലേ?
ഇക്ക... നമ്മുടെ നാട്ടിൽ ആ മീനിനെ മഞ്ഞ കൊത്തൻ എന്നാണ് പറയുന്നത്
അല്ല കാളാഞ്ചി
ഇത് ഏതാ സ്ഥലം
Nileswar
1
Ooooooooooooooooooooooooooooooooooooooooooo9o9oo99