Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കേരള സിലബസിൽ എട്ട് മുതൽ പ്ലസ്‌റ്റു വരെ ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രം.
    Download E Master Digital Education App
    play.google.co...
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Sparcot Turmeric Powder
    For Enquiry: 96450 79125
    Website :www.sparcot.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 3,5 тыс.

  • @noufamariyam1403
    @noufamariyam1403 2 года назад +3384

    വീണ്ടും നല്ല വണ്ണം cut ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്, please upload full episode

    • @renjiabhiss5715
      @renjiabhiss5715 2 года назад +28

      3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏

    • @aarudevi224
      @aarudevi224 2 года назад +100

      yes very correct..RUclips il matrm kanunnavark cut cheythal orupad missing aanu..so please upload full episode

    • @thugbox
      @thugbox 2 года назад +13

      Thug videos aanu onnu support cheyyamo 🙏 plzz

    • @sudeeshdivakaran6217
      @sudeeshdivakaran6217 2 года назад +13

      RUclips upload aanu ettavum valiya sogham

    • @azeemn2015
      @azeemn2015 2 года назад +4

      Sathyam

  • @hashi1966
    @hashi1966 2 года назад +369

    ഷാഫിക്കാ തങ്കു അസിസ്‌ക ഇവർ ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ല .ഷാഫിക്കയുടെ പാട്ട് ,തങ്കച്ചന്റെ റാം മനോഹർ വെട്ടാൻ വള്ളി കേറക്റ്റർ അസീസ്ക്ക ഉണ്ടകിൽ ഗെയിം ഒന്നുകൂടെ ഉഷാറാകുമായിരുന്നു ❤️❤️❤️❤️❤️🔥🔥🔥😍😍😍

    • @cibinjose6261
      @cibinjose6261 2 года назад +1

      Areada ithinte editor epozhum avide ivade oru abhashabtham

  • @trendsettertoday7052
    @trendsettertoday7052 2 года назад +107

    തങ്കു നെ ഒരുപാട് മിസ്സ് ചെയ്യുന്നു ......😘😑😍

  • @fidhasadik2709
    @fidhasadik2709 2 года назад +224

    അസീസ്ക്കനേയും ♥️തങ്കുനേയും♥️ miss ചെയ്യുന്നു

  • @swathiiiiiichandran
    @swathiiiiiichandran 2 года назад +967

    അസീസിക(game)...തങ്കു(skit)... ഷാഫിക്ക(song).. miss cheyyunnu

    • @anilpc6163
      @anilpc6163 2 года назад +7

      Naviya ye mattannam

    • @shreyat8528
      @shreyat8528 2 года назад +8

      @@anilpc6163 വേണ്ട നവ്യ പൊളിയാണ്

    • @bbental
      @bbental 2 года назад +5

      നവ്യ കൂതറ

    • @akshayprabhakaran1378
      @akshayprabhakaran1378 2 года назад +3

      തങ്കു എവട്യാ

    • @armhbs8566
      @armhbs8566 2 года назад +1

      @@bbental no

  • @jomon1978
    @jomon1978 2 года назад +2

    ഞാനും ഒരു പ്രവാസി ആണ്. എല്ലാ എപ്പിസോഡും കാണുന്ന ആളാണ്. ദയവുചെയ്ത് നവ്യ നായര് ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കുക. സലിംകുമാർ ഇന്ദ്രൻസ് അങ്ങനെ നല്ല നല്ല ആൾക്കാരെകൊണ്ടുവരുക. തങ്കു , അസീസ് എല്ലാവരും എത്രയും പെട്ടെന്ന് തിരികെ വരാൻ ഉടൻ പ്രതീക്ഷിക്കുന്നു

  • @aneesasherin7297
    @aneesasherin7297 2 года назад +610

    അങ്ങനെ പ്രേഷകരുടെ അഭ്യർത്ഥന പ്രകാരം star magic തിങ്കൾ മുതൽ വെള്ളി വരെ ആക്കിയിരിക്കുകയാണ്. 💥💥ഇനി star magic പൊളിക്കും 💯💯ഇനി തങ്കു കൂടി വന്നാൽ മതി💥 star magic power💥

    • @sudeeshdivakaran6217
      @sudeeshdivakaran6217 2 года назад +8

      Santhosham but RUclips upload aanu oru maathiri erpadu 5 episode one day orumichu upload cheyyathirunna mathi

    • @renjiabhiss5715
      @renjiabhiss5715 2 года назад +4

      3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏

    • @thugbox
      @thugbox 2 года назад +5

      Thug videos aanu onnu support cheyyamo 🙏 plzz

    • @AllinOneEducation1
      @AllinOneEducation1 2 года назад +4

      200 aakan sahayikkamo plz...

    • @shahinariyas617
      @shahinariyas617 2 года назад +3

      Happy

  • @123-RUN
    @123-RUN 2 года назад +538

    തങ്കുവിന്റെ കോമഡി ഷാഫിയുടെ പാട്ട് ഇതൊക്കെ miss ആകുന്നു അവർ വേഗം വരട്ടെ 😍👍👍

    • @crazythanmayyt3454
      @crazythanmayyt3454 2 года назад

      ruclips.net/video/mx4WbpN5cdQ/видео.html

    • @arshadethirthod210
      @arshadethirthod210 2 года назад +5

      @•Ҟモれ乙Ö࿐ gamer മണ്ടനാണോ, രണ്ടാളും വേറെ ലെവൽ സ്കിറ്റ്സാണ് ചെയ്യൽ, രണ്ടും വേറെ വേറെ ലെവൽ ആണ് ❤️❤️❤️❤️❤️

    • @yasniyasni843
      @yasniyasni843 2 года назад +4

      തീർച്ചയായും
      ഒരു ഗുമ്മില്ല

    • @ashmarachu4183
      @ashmarachu4183 2 года назад +3

      Athe

  • @an_ordinary_gamer_9804
    @an_ordinary_gamer_9804 2 года назад +113

    എന്തായാലും പരസ്യം മാത്രം മുഴുവനായും UPLOAD ചെയ്യുന്നുണ്ട്👌🏻🤝🤝

  • @shifasshif563
    @shifasshif563 2 года назад +249

    ഷാഫിക്കയും തങ്കു കൂടി ഉണ്ടാവണം എന്നാലെ oru ushaar ഒള്ളു അസീസ്ക്കയും കൂടി വേണം 😍😍😍

  • @baiju2010
    @baiju2010 2 года назад +101

    അടുത്തിടെയായി പ്രോഗ്രാം വെറും തല്ലിപൊളിയാവുന്നുണ്ട്..

  • @therealindian6151
    @therealindian6151 2 года назад +6

    Thanku vinte kurav paripadiyude nilavaarathil kaanundu.

  • @nazleopp8747
    @nazleopp8747 2 года назад +131

    നവ്യ ഉണ്ടേൽ പ്രോഗ്രാം ഡിസ്‌ലൈക് അടിക്കാൻ തന്നെ തീരുമാനം ഷാഫി അസീസ് തങ്കു ❤️❤️miss you

    • @minimol697
      @minimol697 2 года назад +2

      Njn dislike adichu ippo entho orishtam thoninila

    • @muneerm6089
      @muneerm6089 2 года назад

      ഞാനും

  • @santysamuel2295
    @santysamuel2295 2 года назад +118

    നവ്യ വേണ്ടാ... മടുത്തു...!!
    തങ്കു ചേട്ടാ അസീസിക്കാ എത്രയും പെട്ടെന്ന് തിരിച്ചു വരൂ.... നിങ്ങളില്ലാത്തതിന്റെ കുറവ് മറ്റാരേയും കൊണ്ട് നികത്താൻ ആകില്ല, plz.. തിരിച്ചു വാ...

  • @sakkeermuhammed2590
    @sakkeermuhammed2590 2 года назад +118

    ഗെയിം കളിക്കുന്നതിലും ടീമിനെ മോട്ടിവേറ്റ് ചെയ്യുന്നതിലും വല്ലാത്തൊരു കഴിവുണ്ട് ജസീലക്ക്❤

    • @shameempumbil606
      @shameempumbil606 2 года назад

      She is from coorg ✨🤩 adhinde power kanikathirikkoo mone 🔥🔥

  • @sharunthomassharun7854
    @sharunthomassharun7854 2 года назад +143

    എന്റെ ഒരു അഭിപ്രായം ആണ് നവ്യ ചേച്ചിയെ മാറ്റാൻ ആയിട്ടിണ്ട് program ന് പുതിയ comedy ഉം പുതിയ ഗസ്റ്റ് ഒകെ വന്നാലെ ഒന്നൂടി ഉഷാർ ആവൊള്ളൂ
    നവ്യ ചേച്ചി കഴിഞ്ഞ എപ്പിസോഡ് വെറുപ്പിച്ചതോടു കൂടി ഇ പ്രോഗ്രാമിന് എടുത്ത് കളയാറായി ന് തോന്നി

    • @pappayudeswanthamappus4703
      @pappayudeswanthamappus4703 2 года назад

      Angane veruppirukale kalayanamenkil vere kure ennathineyum kalayendi varumello

    • @sharunthomassharun7854
      @sharunthomassharun7854 2 года назад +7

      @@pappayudeswanthamappus4703 ഇ program ടെ കോമഡി കൂടുന്നത് ആയാലും പ്രോഗ്രാം full time അടിപൊളി ആയി പോകണമെങ്കിൽ വരുന്ന guest നെ അനുസരിച്ചു ഇരിക്കും eg: പിഷാരടി സലിം ഏട്ടൻ, ഷാജോൺ ഏട്ടൻ ഇവരൊക്കെ വന്ന ഇത് full time കണ്ടു ഇരിക്കണത് അറിയില്ല അത്രക് enjoyment ആയിരിക്കും

    • @saraths3373
      @saraths3373 2 года назад +4

      Pishu Veendum Veendum vanalum pwoli akarond kattak nthalum Okka parannu nilkum

    • @minimol697
      @minimol697 2 года назад +4

      Ee guest venda full bore

    • @niyasamasi3912
      @niyasamasi3912 2 года назад +1

      👍🏻👍🏻

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 года назад +225

    ജഗധീഷ് നെ ഇത്രെയും പക്കാ ആയിട്ട് ചെയ്യുന്നത് സുധി ചേട്ടൻ മാത്രം 👍😍😍😍😍😍

  • @shufaidck9043
    @shufaidck9043 2 года назад +3

    എന്നെ പോലെ തങ്കച്ഛൻ ഉള്ളത് കൊണ്ട് മാത്രം ഈ സ്റ്റാർ മാജിക് കാണുന്നവർ ഉണ്ടോ... ഉണ്ടേൽ ഇവിടെ ലൈക്‌ അടിക്.. എന്നാലെങ്കിലും താങ്ങാച്ചാനെ കൊണ്ട് വരട്ടെ വേഗം.... 👍👍

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 2 года назад +251

    അസീസ് ഉണ്ടെങ്കില് ഗെയിമിന് ഹരം ഉള്ളൂ 😍 😍😍

  • @hibahibu5991
    @hibahibu5991 2 года назад +450

    സ്റ്റാർ മാജിക്.... തിങ്കൾ മുതൽ വെള്ളിവരെ ആക്കിയത്തിൽ സന്തോഷം....🤩🤩🤩🤩🥰🥰🥰🥰😍😍😍😍💞

  • @rashidok9478
    @rashidok9478 2 года назад +14

    ഡയാന &ശ്രീവിദ്യ &ലക്ഷ്മി ചേച്ചി &അസീസ് ക്കാ ഇഷ്ട്ടം ❤️❣️❤️❣️❤️❣️❤️

  • @sreejish121
    @sreejish121 2 года назад +166

    Star Magic 5 ദിവസം ആക്കി തന്ന flowers ചാനലിന് ഒരായിരം നന്ദി 😍😍😍

    • @renjiabhiss5715
      @renjiabhiss5715 2 года назад +3

      3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏

    • @thugbox
      @thugbox 2 года назад +2

      Thug videos aanu onnu support cheyyamo 🙏

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +2

      ♥️💯🥰

    • @shifamol-oi6hg
      @shifamol-oi6hg 2 года назад

      @@thugbox pinnentha muthe

    • @sanjusvlogz1144
      @sanjusvlogz1144 2 года назад

      ആക്കില്ലല്ലോ

  • @unnimadhavan8003
    @unnimadhavan8003 2 года назад +38

    Anukutty Sreevidya❤🥰❤🥰
    Binu chettan Shiyas❤😍❤😍
    Aseez ikka Shafikka Thankuu❤❤❤

    • @devikamohan8176
      @devikamohan8176 2 года назад +3

      Anu kutti 💞

    • @unnimadhavan8003
      @unnimadhavan8003 2 года назад +3

      @@devikamohan8176 ❤🥰

    • @sijukanna9581
      @sijukanna9581 2 года назад +5

      Anukutty 💓🥰Sreevidya 🥰💓 Shiyas 💓🥰 Binu chettan 💓🥰

  • @jithu1369
    @jithu1369 2 года назад +92

    പൊന്നു ചെങ്ങായി ആ നവ്യ മാറ്റി വേറെ നല്ല ഗെസ്റ്റ് കൊണ്ട് വായോ 🙏

  • @farshadum2776
    @farshadum2776 2 года назад +357

    ഷാഫിക്ക❣️❣️ എവിടെ
    തങ്കു ❣️❣️ ഇതുപോലെ പലരെയും കാണാനില്ലല്ലോ

    • @ancyliju9177
      @ancyliju9177 2 года назад +8

      ഷാഫിക്ക ദുബായ് ആണ്

    • @anurajpoovathinkal733
      @anurajpoovathinkal733 2 года назад +7

      Ivare pole oru paniyum illathe nadakkunnavaralla bakki ullavar..

    • @raaztime2153
      @raaztime2153 2 года назад +3

      Shafikka just join cheyummm

    • @xavibilal4292
      @xavibilal4292 2 года назад +2

      തങ്കു സിനിമ ഷൂട്ടിങ്ങിലാണ്

    • @abhilashkunnikrishnan705
      @abhilashkunnikrishnan705 2 года назад +2

      @@anurajpoovathinkal733 ninak oru panim ile poodoooo

  • @parvinjaseel8682
    @parvinjaseel8682 2 года назад +730

    ഈ ഒരു പരുപാടി കാണാൻ ഒത്തിരി ഇഷ്ടം ആണ്, യൂ ട്യൂബ് ഇൽ മാത്രം കണാരന് പതിവ്, ഇങ്ങനെ കട്ട്‌ ചെയുന്നത് വളരെ കഷ്ടം തന്നെ ആണ്.

    • @mohdrahnas
      @mohdrahnas 2 года назад +5

      ആരാ കണാരൻ 😂😂

    • @vipinsvkumar6652
      @vipinsvkumar6652 2 года назад +7

      ഇങ്ങനെ കട്ട്‌ ആക്കാൻ ആണേൽ എന്തിനാ വെറുതെ അപ്‌ലോഡ് ചെയ്യുന്നത്

    • @anilpc6163
      @anilpc6163 2 года назад +5

      Veruppikunnu orupad

    • @jithujijinlal
      @jithujijinlal 2 года назад +2

      annoying background music

    • @yasniyasni843
      @yasniyasni843 2 года назад +1

      അവസാനം സദ്യക്കിരുന്നാൽ എല്ലാ വിഭവവും കിട്ടില്ല സഹോ

  • @aonemedia331
    @aonemedia331 2 года назад +51

    Naviya ലക്ഷ്മി ഒരുപാട് എപ്പിസോഡ് കൊണ്ട് ഉണ്ടാക്കിയ സ്നേഹം. ഇല്ലാതാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു.. പണ്ഡിറ്റിനെ കളിയാക്കിയത്...

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 2 года назад +332

    അപ്‌ലോഡ് മാമനോടുള്ള ദേശ്യം ഇവിടെ രേഖപ്പെടുത്തു ...👇👇👇

    • @chrispinbenny3525
      @chrispinbenny3525 2 года назад +2

      Uploader mama 393 episode

    • @shadiya0015
      @shadiya0015 2 года назад

      Kollanmmm⚰️⚰️

    • @nisamsnisi6817
      @nisamsnisi6817 2 года назад +3

      Edit ചെയ്യാനുള്ളത് കൊണ്ടായിരിക്കും. ഈ പ്രോഗ്രാം എങ്ങനെയെങ്കിലും പൊളിക്കാൻ കുറെ ആള്ക്കാര് അവസരം നോക്കിനടക്കുകയാണ്.

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +129

    തങ്കു 😍അസീസ് 😍ഷാഫി 😍ഇവരെന്നും ഇല്ലാത്തത് കൊണ്ട് ഒരു രസം കുറവുണ്ട്... പകരം നല്ല ഗെയിം വയ്ക്കാമായിരുന്നു (water game ).. 🙋‍♂️

  • @vishnuprasad506
    @vishnuprasad506 2 года назад +67

    ക്ലാസ്സിൽ ഓളം വരണെങ്കിൽ അലമ്പന്മാര് വേണം.. തങ്കു എവിടേ

  • @onlyforjoke8025
    @onlyforjoke8025 2 года назад +157

    അസീസിക്കാ... 😍 നിങ്ങള്‍ ഇല്ലാത്തതിന്‍െ കുറവ് അത് നന്നായി അറിയാനുണ്ട്
    കൗണ്ടറിന് സപ്പോര്‍ട്ട് ചെയ്ത്കൊണ്ടുള്ള നിങ്ങളുടെ പൊട്ടിച്ചിരി ഇൗ.. എപ്പിസോഡില്‍ നല്ല മിസ്സിംങ് ആണ്

  • @mishabc4321
    @mishabc4321 2 года назад +26

    താങ്കു miss ❤

  • @kumarks5047
    @kumarks5047 2 года назад +19

    Thanku illathe enthanu star magic thanku the real hero👍❤

  • @unnikrishnan762
    @unnikrishnan762 2 года назад +98

    ദയവ് ചെയ്ത് നവ്യയെ ഇനിയുള്ള പുതിയ എപിസോടിൽ കൊണ്ട് വരരുത് ഒരാളെ തന്നെ കണ്ട് മടുത്തു
    ഗസ്റ്റ് ഇല്ലെങ്കിലും കുഴപ്പമില്ല നവ്യാ ഇപ്പൊ കുറച്ചു ഓവർ ആകുന്നത് പൊലെ തോന്നുന്നുണ്ട്
    അത് പോലെ എപ്പോഴും സുധി ചേട്ടനെ കളിയാക്കി കോമഡി അടിക്കുന്ന രീതി ഒഴിവാക്കുക

    • @anumolanumol4073
      @anumolanumol4073 2 года назад +2

      👍

    • @CPTRGAMER
      @CPTRGAMER 2 года назад +1

      @@anumolanumol4073 onu SUBSCRIBE chyamo 😞

    • @thugbox
      @thugbox 2 года назад

      Enikkum cheyyamo

    • @muneerm6089
      @muneerm6089 2 года назад +2

      നവ്യ ഓവർ ആണ്

  • @MANOJ_OFFICIAL_
    @MANOJ_OFFICIAL_ 2 года назад +23

    Thanku ennu therike varum
    Thankuvinta script kanban kothi akonu

  • @shabanaasmi-9538
    @shabanaasmi-9538 2 года назад +4

    അനുവിന്റെ ചമ്മലാണ് സൂപ്പറായത്

  • @harissuper9795
    @harissuper9795 2 года назад +29

    തങ്കു എവിടെ

  • @ashikashi1546
    @ashikashi1546 2 года назад +589

    എന്നും നവ്യയെ തന്നെ ഗെസ്റ്റ് ആയി വിളിക്കരുത് കണ്ട് മടുത്തു 🙏🙏

  • @shibinemkuttan6750
    @shibinemkuttan6750 2 года назад +3

    തകു മിസ് uuuuuuu.

  • @abdulraoof4609
    @abdulraoof4609 2 года назад +123

    എപ്പിസോഡ് കുറച്ചു ബോർ ആയി തുടങ്ങുന്നുണ്ടോ എന്നൊരു ഡൌട്ട് ....വേറെ ഗുസ്റ്റുകളെ കൊണ്ട് വന്നാൽ നന്നായിരിക്കും എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ come ഓൺ...🥴🥴

  • @twinkle3725
    @twinkle3725 2 года назад +151

    ഇപ്പോ ലക്ഷ്മിയും നവ്യയെയും കാണുമ്പോൾ പണ്ഡിറ്റ് episode ആണ് മനസ്സിൽ വരുന്നത്.

    • @jafaradnan432
      @jafaradnan432 2 года назад +9

      Naviya matanam

    • @jithu1369
      @jithu1369 2 года назад +16

      ശെരിയാ 2 പേരുടെ തനി നിറം അന്ന് കണ്ടു

    • @hareeshnandhu1410
      @hareeshnandhu1410 2 года назад +16

      നവ്യയെ കാണുന്നതേ ഇപ്പൊ വെറുപ്പാണ്. ആരാണ് അവൾ. കോപ്പ്

    • @sudheeshsuresh8900
      @sudheeshsuresh8900 2 года назад +3

      Enik aadyame 2 pereyum ishtalla

    • @manojm3925
      @manojm3925 2 года назад +3

      ഊള പണി ആയി പോയി

  • @sreejasubash2381
    @sreejasubash2381 2 года назад +182

    സന്തോഷ്‌ ഏട്ടനെ കളിയാക്കിയതിനു ശേഷം ലക്ഷമീടെ ലൈവ് ഒന്നും കണ്ടില്ലല്ലോ 😜

    • @AA-cb4hd
      @AA-cb4hd 2 года назад +4

      Ath script alle

    • @reflex2747
      @reflex2747 2 года назад +5

      Airil arunnu😂

    • @mhdhashimas6791
      @mhdhashimas6791 2 года назад +2

      Chechi fb il vannallo nee evdaarnnu🤣🤣🤣🤣🤣 m*%*₹*₹ ach#-#-- choychokk🤣

    • @noob8970
      @noob8970 2 года назад +6

      @@mhdhashimas6791 uff fen boi😂😂😂

    • @mhdhashimas6791
      @mhdhashimas6791 2 года назад +4

      @@noob8970 yaa😁❤️

  • @muhammedafazkk3364
    @muhammedafazkk3364 2 года назад +598

    തങ്കച്ചൻ ചേട്ടനെയും അസീസിക്കാനെയുമൊക്കെ മിസ്സ്‌ ചെയ്യുന്നു 😭😭😭😎😎

    • @ah4u
      @ah4u 2 года назад +1

      Enne onn 50 sub aakitharumo

    • @ah4u
      @ah4u 2 года назад +1

      Hm

    • @AVIYILRIYAS
      @AVIYILRIYAS 2 года назад +3

      Asees over acting aan over jade

    • @muhammedrashidrashid2220
      @muhammedrashidrashid2220 2 года назад +11

      @@AVIYILRIYAS അത് ninakk thonnunnatha

    • @AVIYILRIYAS
      @AVIYILRIYAS 2 года назад +1

      @@muhammedrashidrashid2220 alla bro ayal bayanagra over aan ayalk mathram kalikan ariyo ayal mathram ello kazhivum illo ayal ottak ullath kond onnum alla team jaikunna ellavar kalikun kond mathram aan jaicha aa chaata edkan pokkun ello kanda ayal mathram jaipicha pole

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 года назад +172

    നവ്യാനെ മാറ്റണം 🙏🏻 പുതിയ guest വരട്ടെ

  • @kumbliandkolaveri9160
    @kumbliandkolaveri9160 2 года назад +14

    ഞാൻ cindrella എനിക്ക് നാൻ തങ്കുവിൻ്റെ ഒരു വലിയ fan ആണ് ഇപ്പൊൾ തങ്കു star magicil ഇല്ലല്ലോ തങ്കുവിനേ വളരെ miss ചെയ്യുന്നു തൻകുവിനെ വേഗം star magicilekku കൊണ്ടുവാ

  • @aminaharshana964
    @aminaharshana964 2 года назад +48

    തങ്കു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌ 😒

    • @thugbox
      @thugbox 2 года назад +1

      Thug videos aanu onnu support cheyyamo 🙏

  • @shaheedashahul6795
    @shaheedashahul6795 2 года назад +88

    Navya Nair ഒഴിവാക്കുക
    പുതിയ ആളു വരട്ടെ

  • @itsmegokuhere
    @itsmegokuhere 2 года назад +107

    സ്റ്റാർ മാജിക്‌ പൊളിഞ്ഞു തുടങ്ങി 😌

  • @PrafulVGamingOfficialz
    @PrafulVGamingOfficialz 2 года назад +25

    First

    • @charlstechy__
      @charlstechy__ 2 года назад +1

      കൗണ്ടർ കിംങ്ങ് ബിനു അടിമാലി
      സ്റ്റാർ മാജിക്ക് സ്റ്റാർ ലക്ഷ്മി
      സ്റ്റാർ മാജിക്കിൽ നടനം കൊണ്ട് മാജിക്ക് തീർക്കുന്ന തങ്കു
      Brand Ambasender മുത്തേ സത്തേ ഷിയാസ് കരീം
      പ്രശസ്ത സീനിയർ കലാഭവൻ സുധി ചേട്ടൻ

    • @IAMVPK001
      @IAMVPK001 2 года назад

      ദേ വന്നു സെക്കന്റ് കമെന്റ്😂😂😂

  • @maneeshpmna134
    @maneeshpmna134 2 года назад +159

    ഓ...... ഈ നവ്യായെ ഒന്നു മാറ്റി പിടിച്ചൂടെ 🙌
    വേറെ ഗെസ്റ്റിനെ കിട്ടാഞ്ഞിട്ട് ആണോ? ഗെസ്റ്റ് ഇല്ലെങ്കിലും കുഴപ്പമില്ല🙏 star magic ഉയിർ❤️

  • @lekhafs8633
    @lekhafs8633 2 года назад +106

    തങ്കച്ചൻ ചേട്ടൻ ഇല്ലാ ത്തതിന്റെ കുറവ് ഉണ്ട് l miss you തങ്കു 😭😭

  • @bachubachunk4566
    @bachubachunk4566 2 года назад +204

    Nirmaletta നിങ്ങൾ star magic ഇൽ നിന്നും പോവല്ലേ നിങ്ങൾ മുത്താണ് 😘

    • @sifinashibi6639
      @sifinashibi6639 2 года назад

      സത്യം

    • @vishnuviswanath9113
      @vishnuviswanath9113 2 года назад +5

      പുള്ളി ഈ type ഷോക്ക് പറ്റില്ല മിക്കവാറും 2 എപ്പിസോഡ് കൊണ്ട് ഒഴിവാക്കും

  • @valeedellathodiksa9901
    @valeedellathodiksa9901 2 года назад +133

    സ്റ്റാർ മാജിക് ന് പകരം സ്റ്റാർ മാജിക് മാത്രം വീണ്ടും പായെ പോലെ എല്ലാ ദിവസവും ആക്കിയത് S M ടീം ഒരുപാട് താങ്ക്സ് ♥️♥️💯💯💪💪

  • @sherief244w3
    @sherief244w3 2 года назад +2

    Ayyappa Baiju ne ee star magic il kondu varannam
    Ennullavar 👍 adichee

  • @akheeshthadayil7571
    @akheeshthadayil7571 2 года назад +128

    നവ്യനായരെ കുറച്ചുനാളത്തേക്ക് ഗസ്റ്റ്ആയി കൊണ്ടുവരുന്നത് നിർത്താൻവല്ല മാർഗവും ഉണ്ടോ

    • @jafaradnan432
      @jafaradnan432 2 года назад

      Anoobe sir nigal naviye mattanam gust ellagilum kuzapamilla

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +74

    അസീസ്ക്ക തങ്കു.. ഇവരെ വേഗം തിരിച്ചു കൊണ്ട് വാ.. നവ്യനെ ഇനി കൊണ്ടവരരുത് പ്ലീസ്... പഴയ ടീം അംഗങ്ങളെ കൊണ്ട് വാ...

  • @abhinandabhi7178
    @abhinandabhi7178 2 года назад +3

    Thangu , shafi misssssssss

  • @vvrajeesh1525
    @vvrajeesh1525 2 года назад +65

    നവ്യ സ്വയം മാറി നിൽക്കാൻ തയ്യാറാകണം. പ്രഗത്ഭരായ ഗസ്റ്റ്‌കൾ വന്നു അലങ്കരിച്ച ആ ഫ്ളോറു ഇനി വേറെ ആർകെങ്കിലും കേറി വരട്ടെ

  • @sebinmathew7723
    @sebinmathew7723 2 года назад +63

    ഗസ്റ്റ്‌ ഇല്ലെങ്കിൽ വേണ്ട. നവ്യയെ ഇനി കൊണ്ടുവരരുത് പ്ലീസ്. നല്ലതുപോലെ ഓവർ ആകുന്നുണ്ട്. മറ്റുള്ളവരെ കളിയാക്കി ഉള്ള കൗണ്ടർ ഒഴിവാക്കുക.

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 2 года назад +32

    അസിസ്ക്കാന്റെ ചിരി
    തങ്കുന്റെ counter
    ഷാഫിക്കാന്റെ പാട്ട് missing

  • @nandhuajay6568
    @nandhuajay6568 2 года назад +78

    ആ കൊച്ചുകുട്ടിയെ മാറ്റി റിനി അഫികുട്ടി ഷാഫിക്ക തങ്കു ഇവരെ ഒക്കെ കൊണ്ട് വരൂ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവരെയും സ്റ്റാർ മാജിക് അതിലും ഇഷ്ടം അടിപൊളി നല്ലൊരു എപ്പിസോഡ് ആവട്ടെ എല്ലാം 🥰🥰🥰🥰🥰🥰

    • @shadiya0015
      @shadiya0015 2 года назад +5

      Atheyy aa kuttiye mattii shafikanem rimi ooka vennmm

  • @darkcamper5022
    @darkcamper5022 2 года назад +45

    Tanku chettaney valland miss chayiunnu

  • @risashamna6879
    @risashamna6879 2 года назад +8

    Shiyaskka നെ ഇഷ്ട്ടമുള്ളവർ like adikk 💓😝

  • @akbarsha333
    @akbarsha333 2 года назад +42

    തംബുരു മോളെ ഒഴിവാക്കണം star magic മോൾക്ക് സെറ്റ് ആകുന്നില്ല

    • @nisamsnisi6817
      @nisamsnisi6817 2 года назад +3

      അതെ. കുട്ടികളൊന്നും ഈ പ്രോഗ്രാമിന് ശരിയാവില്ല.

    • @akbarsha333
      @akbarsha333 2 года назад +3

      @@nisamsnisi6817 ഈ കുട്ടിക്ക് ചട്ടവർ അടി ഇല്ല പക്ഷെ ഈ കുട്ടി അടിക്കും അത് മോശം ആണ്

    • @ramachandrank6426
      @ramachandrank6426 2 года назад +1

      @@akbarsha333 തമ്പുരാന്‍ വേണ്ട

  • @mahamoodsha7293
    @mahamoodsha7293 2 года назад +57

    തങ്കച്ചൻഇല്ലാതെഒരു സുഖം ഇല്ല 😊

    • @salmancreation5024
      @salmancreation5024 2 года назад

      Thankachan star magic mathram alla vereyumm kurra program undavum😁

  • @fasalgodsfasalps5057
    @fasalgodsfasalps5057 2 года назад +6

    ഷാഫിക്ക അസിസ്‌ക thangu ഒരു പാട് miss ചെയുന്നു. എത്രയും വേഗം starmagicil തിരിച്ചു വരണം 🤣🤣🤣🤣❤❤❤❤❤

  • @bipinpvmbipin4774
    @bipinpvmbipin4774 2 года назад +41

    ഗസ്റ്റ് അഹങ്കാരി നവ്യ നായർ മാറ്റണം

    • @muneerm6089
      @muneerm6089 2 года назад

      കറക്റ്റ്

    • @hasainkasaragodhasain5014
      @hasainkasaragodhasain5014 2 года назад

      നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ നവ്യക്ക് എരിതി കൊടുക്കുക അതുപോലെതന്നെ പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും അവൾ എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +64

    പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു സ്റ്റാർ മാജിക്‌ തിങ്കൾ മുതൽ വെള്ളിവരെ ആക്കി സന്തോഷം 🔥🔥🔥🔥🥰🥰🥰

    • @ajmalajmal3657
      @ajmalajmal3657 2 года назад +1

      Appol sett ayirikum

    • @thugbox
      @thugbox 2 года назад +1

      Thug videos aanu onnu support cheyyamo 🙏

  • @NOTKILLEEEXD
    @NOTKILLEEEXD 2 года назад +36

    വീണ്ടും നല്ല വണ്ണം കട്ട്‌ ചെയ്യുന്നുണ്ട് please upload full episode

  • @fathimamp866
    @fathimamp866 2 года назад +68

    തങ്കു എവിടെ ?🤔🤔 അന്നും ഇന്നും എന്നും കാത്തിരിപ്പു നിങ്ങളുടെ വരവിന്നായി💖💖💖

  • @achukarakkal5783
    @achukarakkal5783 2 года назад +78

    Episodesനു പഴയ ആ പവർ കിട്ടുന്നില്ല.
    അസീസ്ഇക്ക& തങ്കുചേട്ടൻ miss

  • @sinojks6925
    @sinojks6925 2 года назад +102

    നവ്യയെ ഒഴിവാക്കാറായില്ലേ. പുതിയതായിട്ട് ആരും വരില്ല എന്നു പറഞ്ഞോ

  • @ummachikutty2694
    @ummachikutty2694 2 года назад +37

    അസീസ്‌ക ❤തങ്കു ❤ഷാഫിക്ക Miss you ✨️

  • @shamishami9108
    @shamishami9108 2 года назад +73

    അസീസ്ക്ക miss you bro. ഗെയിം spr starmagic ഒരു സംഭവം തന്നെയാണ് 👍👍👍

  • @Jhocena
    @Jhocena 2 года назад +16

    ഫ്രിഡ്ജ് അത് മതി 😂😂 ടീമേ പോളിച്ചുട്ടാ 😁😁👌

    • @shadhasubair4047
      @shadhasubair4047 2 года назад +1

      കമെന്റ് വായിച്ചോണ്ട് കാണുവായിരുന്നു ആ സീൻ കണ്ട് നോക്കിയത് ഈ കമെന്റിലേക്

  • @charlstechy__
    @charlstechy__ 2 года назад +80

    തങ്കു ഫാൻസ് കമോൺ....💥💥

    • @renjiabhiss5715
      @renjiabhiss5715 2 года назад +3

      3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏

    • @thugbox
      @thugbox 2 года назад

      Thug videos aanu onnu support cheyyamo 🙏

  • @charlstechy__
    @charlstechy__ 2 года назад +38

    രാം മനോഹർ വേട്ടം പള്ളിയെ മിസ്സ് ചെയ്യുന്നവരുണ്ടോ ?

    • @akshay-vloggerfan2863
      @akshay-vloggerfan2863 2 года назад +2

      🙋🏻💔

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      3.5k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏🙏

    • @thugbox
      @thugbox 2 года назад

      Thug videos aanu onnu support cheyyamo 🙏

    • @krishnaprasadps9569
      @krishnaprasadps9569 2 года назад

      തങ്കു ഇല്ലാത്തത് കൊണ്ടാണ് 5 ഡേയ് ആക്കിയത് വളരെ മോശം ആയിട്ടാണ് റേറ്റിംഗ്

  • @vijayvj2339
    @vijayvj2339 2 года назад +7

    മഞ്ജുവാരിയേറെ സ്റ്റാർ മാജിക്കിൽ ഗസ്റ്റായി കൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നു 👍👍👍

  • @sivasubramanyamsivasubrama5015
    @sivasubramanyamsivasubrama5015 2 года назад +54

    നവ്യ വന്ന സമയം എല്ലാർക്കും നവ്യ മതി ആരുന്നു ഇപ്പൊ എല്ലാർക്കും മടുത്തോ?

    • @muneerm6089
      @muneerm6089 2 года назад +15

      നവ്യ ഓവർ ആക്റ്റിങ് ആണ്

    • @niyasamasi3912
      @niyasamasi3912 2 года назад +2

      ippo boran

    • @ramachandrank6426
      @ramachandrank6426 2 года назад +3

      നവൃ നായര്‍ നല്ല നടിയാണ് പക്ഷേ star magic എല്ലാ എപ്പിസോഡിലുഠ കാണുമ്പോൾ മടുപ്പ് പിന്നെ കുറിച്ച് ഓവറാണ്

  • @harshaarangodan1687
    @harshaarangodan1687 2 года назад +19

    Asees ikkane miss cheyyunnavarundoooo??

  • @Riahamworld-
    @Riahamworld- 2 года назад +11

    മഞ്ജു വാരിയർ കൊണ്ട് വരണം ഒരു അടിപൊളി എൻട്രി ഒക്കെ കൊടുത്ത് പ്ലീസ് അനുപെട്ടാ പ്ലീസ് ലൈക്

  • @sajeerrichu4304
    @sajeerrichu4304 2 года назад +74

    തങ്കു അസീസ്‌ക്ക shafika miss you 😥, 💞💓❤️

  • @shibili3779
    @shibili3779 2 года назад +8

    Thankuuu azeesikka 💔💔💔🥺🥺🥺🥺🥺🥺

  • @sumeshps7410
    @sumeshps7410 2 года назад +2

    Laxmi your the main part of star magic

  • @sameeralict2145
    @sameeralict2145 2 года назад +76

    Guest ippo സ്ഥിരം ano......മാറ്റി പിടിക്കാൻ സമയമായി... വേറെ ആളുകളെ konduvaa

  • @anshadk3622
    @anshadk3622 2 года назад +188

    ജസീല അടിപൊളി ആയിട്ട് ഗെയിം കളിക്കുന്നുണ്ട് 💞

  • @rajeshchakkara1152
    @rajeshchakkara1152 2 года назад +11

    എപ്പിസോഡ് സൂപ്പർ ഐശു അടിപൊളി നിങ്ങൾ എപ്പോഴും പറയും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിക്കുന്നുന്ന് എന്നിട്ട് ഞങ്ങൾ ഒരു ആവശ്യം പറഞ്ഞിരുന്നു ഐശുവിൻ്റെ ഒരു ഫെർഫോമൻസ് വേണമെന്ന് എന്നിട്ടെവിടെ?

  • @Akhilbabuvlogs
    @Akhilbabuvlogs 2 года назад +14

    തങ്കു ❤

  • @shihaba1200
    @shihaba1200 2 года назад +29

    അനൂപ് -നിങ്ങൾ വിചാരിക്കും ഞങ്ങൾ പ്രവാസികൾക്കു tv കണ്ട്ക്കൂടെന്ന് ബട്ട്‌ നടക്കില്ല കാരണം പലരും പല ടൈം ട്യൂട്ടി അവർ ഉറങ്ങുന്ന ടൈം tv ഓണാക്കി എങനെ ഞങ്ങൾ കാണും അതാണ് മൊബൈൽ ഞങ്ങൾ പ്രവാസികൾ കാണുന്നത് ദയവായി ഫുൾ എപ്പിസോഡ് ഇടുക.. എല്ലാവർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു 🙏എഡിറ്ററെ ഒരു ദിവസം കാണാൻ വരുന്നുണ്ട്.... 😉🙂

  • @jismijoy2138
    @jismijoy2138 2 года назад +24

    അതുപോലെ തന്നെ തങ്കുന്റെ ഉം അഖിൽ ചേട്ടന്റെയും ഒരു skit ഇല്ലാണ്ട് എന്ത് starmagic

  • @baijussworld6929
    @baijussworld6929 2 года назад +28

    തങ്കച്ചൻ ചേട്ടൻറെ തിരികെകൊണ്ടുവരണം

  • @muhammadmusthafa4765
    @muhammadmusthafa4765 2 года назад +116

    അസീസ്. നോബി. തങ്കു ഇവരില്ലാത്ത എപ്പിസോഡ് ഒരു മജ ഇല്ല 🤦‍♂️

  • @hashi1966
    @hashi1966 2 года назад +19

    ഐഷു സൂപ്പർ എന്തൊരു expression ഒരു രക്ഷയുമില്ല. ദിവസം കൂടുമ്പോൾ ഐഷുന്റെ ഭാഗി കുടിവരുകായാണ് .നമ്മുടെ മുത്തണ്.ആ ചാട്ട അടി കിട്ടുമ്പോൾ വേറെ ഒരു expression ❤️❤️❤️❤️👌🔥🔥🔥🔥

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +149

    തങ്കു ചേട്ടനും കൂടി ഉണ്ടായിരുന്നെകിൽ കുറേകൂടി അടിപൊളി ആയിരുന്നു 💯💯❤️❤️

  • @majidmehrish4273
    @majidmehrish4273 2 года назад +54

    അസീസ്‌ക ഇല്ലാത്തതിന്റെ കുറവ് എപ്പിസോഡ് മുഴവൻ നല്ല പോലെ
    അറിയുന്നുണ്ട് ടോൽ കെ വിസ്താര ഉറങ്ങിയത് പോലെ തോന്നുന്നു

  • @anishmathai9270
    @anishmathai9270 2 года назад +95

    നവ്യയെ ഒഴിവാക്കറായില്ലേ വെറുത്തുപോയി 😡😡😡😡 മഹാബോർ

    • @riyrid6120
      @riyrid6120 2 года назад +2

      😡😡😡😡😡👿😈

    • @sathyanneelanjanam137
      @sathyanneelanjanam137 2 года назад +1

      Navya Nair allaathe vere aarum ille athine Chavitty purathaakk

    • @kunjooskunji1902
      @kunjooskunji1902 2 года назад +1

      Athe athe

    • @vnk8425
      @vnk8425 2 года назад +1

      Seriya oru change okke vendeee

  • @thabshithabshi904
    @thabshithabshi904 2 года назад +10

    Thanku uyir ❤️

  • @butterflys7494
    @butterflys7494 2 года назад +157

    പ്ലീസ് ദൈവത്തെ ഓർത്ത് വിദേശ മലയാളികളെ ഓർത്ത് മാന്യമായി ഫുൾ എപ്പിസോഡ് ഇടു 🙏🙏🙏🙏

  • @malayaleezzz1210
    @malayaleezzz1210 2 года назад +13

    ഞങ്ങടെ സ്റ്റാർ മാജിക് ന് എന്തോ പറ്റി.ഞങ്ങടെ സ്റ്റാർ മാജിക് ഇങ്ങനെയല്ല 😭😭😭....
    Azeezkka, തങ്കു, ഷാഫിക്ക മിസ്സ് u 😘😘 നിങ്ങളൊന്നു ഇല്ലാതെ കാണാൻ ഒരു സുഖവും ഇല്ല 😌😌

  • @farwaaishu6137
    @farwaaishu6137 2 года назад +17

    Thanku missing ❤️❤️