Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 15 сен 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 15 тыс.

  • @goodorbad1001
    @goodorbad1001 2 года назад +9483

    ഇത്രയും ദിവസം ഇത് നോക്കിയിരുന്ന എത്ര പേര് ഉണ്ട്... വന്നെ വന്നെ സ്റ്റാർ magic 🥰🥰❤️

    • @ZakirZakir-lk8bq
      @ZakirZakir-lk8bq 2 года назад +13

      ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

    • @Hxdufxgxigcjhcu._.
      @Hxdufxgxigcjhcu._. 2 года назад +20

      Yes star majic uyir

    • @kannankannan-ys2mf
      @kannankannan-ys2mf 2 года назад +13

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ruclips.net/video/TwJIHt_SG-I/видео.html😍💙😍💙

    • @MrKK-bk5kd
      @MrKK-bk5kd 2 года назад +11

      സത്യം

    • @anandhuks1285
      @anandhuks1285 2 года назад +6

      ❤️

  • @dhanyadhanya2220
    @dhanyadhanya2220 2 года назад +3162

    നമ്മുടെ നാട് മുഴുവൻ മഴയിൽ...ഒരുപാട് നാശ നഷ്ടം. Oru കുടുംബം മുഴുവൻ. നമുക്ക് പ്രാർത്ഥിക്കാം എല്ലാർക്കും വേണ്ടി... 🙏🙏🙏

    • @baijutvm7776
      @baijutvm7776 2 года назад +2

      🙏🙏🙏

    • @chirikudukka6536
      @chirikudukka6536 2 года назад +19

      koppanu.. kore ahangaaaram pidicha aalukalum oru onakka show yum. Sreekantan nair itrem adhapadhicho ?

    • @syamkumar.s1366
      @syamkumar.s1366 2 года назад +1

      💚💞

    • @rasheedka9098
      @rasheedka9098 2 года назад +1

      🙏🙏🙏

    • @balu_ops
      @balu_ops 2 года назад +2

      Palakkaran🙏

  • @ckcreations5123
    @ckcreations5123 2 года назад +1907

    പായല്ല വിട പൂപ്പലാ വിട 😂😂സന്തോഷ് പണ്ഡിറ്റ് നുള്ള ഉഗ്രൻ മറുപടി ..കലക്കി ,പൊളിച്ചു ,തിമിർത്തു ...😘😘😘😘

  • @Moidheenshaa
    @Moidheenshaa 2 года назад +49

    സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷനാണു ഞാൻ.. But ഇത് ഒരു സോഷ്യൽ മീഡിയ അല്ലെ പലരും പല കമെന്റും പറയും. നല്ല കമെന്റ് മാത്രം പറയാൻ പറ്റോള്ളൂ എങ്കിൽ കമെന്റ് ബോക്സ്‌ ഓഫ്‌ ആക്കിക്കോളൂ... കമെന്റ് പറയുന്ന ജനങ്ങളാണ് നിങ്ങളെ നിങ്ങൾ ആക്കിയത്... അത് മറക്കരുത് ok.....

  • @neethusujith2019
    @neethusujith2019 2 года назад +155

    എത്ര days ആയി യൂ tubeil കേറി നിരാശയോടെ പോകുന്നു.... എല്ലാവർക്കും ഒരുപാട് നന്ദി episode കണ്ടപ്പോ ഭയങ്കര happy ആയി....

  • @sandeepnilambur1983
    @sandeepnilambur1983 2 года назад +66

    ഞങളുടെ സ്വന്തം സ്റ്റാറുകളുടെ സൂപ്പർ മാജിക്‌ ഇത്രയും ചിരിക്കാനും റിലാക്സ് അവനുമായി ഒരു പ്രോഗ്രാം വേറെ ഇല്ല thanks to all ടീം മെംബേർസ് 😍😘😘😘❤️❤️

  • @newmalayalammovies123
    @newmalayalammovies123 2 года назад +3911

    പായലും പൂപ്പലും തുടച്ചു കളഞ്ഞതു എന്തായാലും നന്നായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @faseela.k5274
      @faseela.k5274 2 года назад +56

      Crct പൂപ്പലുകളെയും പായലുകളെയും കളഞ്ഞത് നന്നായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vibepsycho7584
      @vibepsycho7584 2 года назад +4

      ruclips.net/video/QuawP5IWRTE/видео.html

    • @faseela.k5274
      @faseela.k5274 2 года назад +22

      @APPUS WORLD Subair അയിനി ഇജ്ജ് എന്തിനാ നോലോൽച്ച്ണത്

    • @ananthu7053
      @ananthu7053 2 года назад +3

      😂 😂

    • @rzlaami8683
      @rzlaami8683 2 года назад +17

      @@faseela.k5274 star magic കണ്ട് ഞാൻ ഇത്രേം ചിരിച്ചിട്ടില്ല🤣🤣🤣ചിരിപ്പിക്കോ?

  • @call_me_don
    @call_me_don 2 года назад +163

    ഞാനും സ്റ്റാർ മാജിക്കിനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് തെറ്റ് പറ്റിയാൽ അത് മനസ്സിൽ ആക്കി മുന്നോട്ട് പോകണം. ഇത്രയ്ക്ക് അഹങ്കാരം പാടില്ല. എത്ര ഉയരത്തിൽ കയറിയാലും അത്പോലെ താഴെ ഇറക്കാനും മലയാളിക്ക് അറിയാം.

    • @bettykelvin6250
      @bettykelvin6250 2 года назад

      JjdJdkrjj

    • @bettykelvin6250
      @bettykelvin6250 2 года назад

      Jdjjdjx
      J 😂jjjmdm 😘jsk am 😘mduhejjejjj jjjjjuuduujejjwkkdkzkkskkskkkskkskjxjmsmdjjjdjhx. IdkjdjdkKdjjfjkfmJjcmdjjfj

    • @RunningWalking12
      @RunningWalking12 2 года назад

      Avaroru thettum cheythittilla.

    • @RunningWalking12
      @RunningWalking12 2 года назад

      Political correctness fascists should keep their ass calm.

    • @josejose-je6xu
      @josejose-je6xu 2 года назад

      Sathyam

  • @raptors7755
    @raptors7755 2 года назад +139

    മറുപടി കലക്കി... ❤😍😍 ബിനു ചേട്ടൻ ചാരിറ്റിയെ പറ്റി പറഞ്ഞത് നന്നായി... അതായിരുന്നല്ലോ നെഗറ്റീവ് മാമന്മാരുടെ മെയിൻ 😂😂....കട്ട സപ്പോർട്ട് ബിനു ചേട്ടൻ ആൻഡ് ഓൾ സ്റ്റാർ മാജിക് ടീം ❤❤❤

  • @sandeepsourabhan206
    @sandeepsourabhan206 2 года назад +71

    ഇങ്ങനെ ഉള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം, സ്റ്റാർ മാജിക്‌ ഉയിർ❤❤❤❤❤

  • @geekeygk2234
    @geekeygk2234 2 года назад +574

    ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്.......... ഈ ഫ്ലോറിൽ നിന്നുകൊണ്ട് തന്നെ അവരവർ അർഹിക്കുന്ന രീതിയിൽ മറുപടി നൽകുക എന്നത്...... ബിഗ്ഗ് സലൂട്ട് 😘😘😘😘😘

  • @jagannadhvm1465
    @jagannadhvm1465 2 года назад +138

    ലക്ഷ്മി നിന്നോട് ഇപ്പൊ പുച്ഛം മാത്രം... ഒരുപാട് ഇഷ്ടമായിരുന്നു.. എല്ലാവരേക്കാളും... ഏറ്റവും പ്രിയപ്പെട്ട ആങ്കർ....എല്ലാ സോഷ്യൽ മീഡിയയിലും നിങ്ങളെ ഫോളോ ചെയ്തിരുന്നു. എന്നാൽ ഈ അടുത്തായി നിങ്ങൾ അല്പം നിലവാരം കുറഞ്ഞു... അഹങ്കാരം നിങ്ങളുടെ വാക്കുകളിൽ ഉണ്ട്. Hateful

    • @kiinggamer7265
      @kiinggamer7265 2 года назад +5

      അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപം .ശ്രീകണ്ഠന് പഠിക്കാ ഇവൾ .

    • @karthikasyam2773
      @karthikasyam2773 2 года назад +2

      what is the problem

    • @febrash6618
      @febrash6618 2 года назад +2

      Yeaahhh..allel lakshmi oru video ittal enth thirakkanelum poyi kaanunm...ippo video ittal nokkar polummilla

    • @febrash6618
      @febrash6618 2 года назад +1

      Plz lakshmi nakshathra ahankaram kaanikkunna minute onn mension cheyyo plzz

    • @febrash6618
      @febrash6618 2 года назад +2

      @@kiinggamer7265 plzz lakshmi nakshathra ahankaran kanikkunna minute onn mension cheyyo

  • @aswathyprasad4724
    @aswathyprasad4724 2 года назад +243

    തിരിച്ചു വരവിൽ ഒത്തിരി സന്തോഷം.
    ഒത്തിരി പേർക്ക് മാനസികമായി സന്തോഷവും സമാധാനവും നൽകുന്ന നല്ലൊരു പരുപാടി ആണ്.
    പോസിറ്റീവ് ആയി എടുക്കുന്ന ആരാധകർ എന്നും കൂടെ ഉണ്ടാവും

  • @minhaasminhaas4107
    @minhaasminhaas4107 2 года назад +133

    നിങ്ങൾ എല്ലാവരും ഇങ്ങനെ ആയത്കൊണ്ടാണ് ഞങ്ങൾ നിങ്ങളെ ഇഷ്ട്ടപെടുന്നുത്. നിങ്ങൾ പോളിയാണ് മുത്ത്മണികളെ 🌹🌹

  • @lukmantp1180
    @lukmantp1180 2 года назад +59

    ഇതാണ് starmagic..... വല്ലവന്റെയും ഓശനം പറ്റി നടക്കുന്നവരല്ല..... കിട്ടിയാൽ കൊടുത്തിരിക്കും with triple strong💪💪💪💪💪💪

  • @ruthlesskid8941
    @ruthlesskid8941 2 года назад +505

    പ്രേക്ഷകർ എന്ന നിലയിൽ എല്ലാർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.... നല്ലത് നല്ലത് ആണെന്നും മോശം മോശം ആണെന്നും പറയും.. അല്ലാതെ നല്ലത് മാത്രം ഹൈലൈറ്റ് ചെയ്തു പറയേണ്ട കാര്യം ആർക്കും ഇല്ലാ..

  • @muhammedarif4587
    @muhammedarif4587 2 года назад +43

    അനൂപ് ചേട്ടൻ ഞങ്ങളുടെ മുത്താണ് 👏👏👏സ്റ്റാർ മാജിക്‌ ഇന്ന് ലോകം മുഴുവൻ മലയാളികൾ ഏറ്റെടുത്തത് യുട്യൂബിലൂടെ പിന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്നെ പോലുള്ള പ്രവാസികൾ കൈ അടിക്കടാ 👏👏👏👏💪

  • @yasararafath3513
    @yasararafath3513 2 года назад +187

    Binu ചേട്ടൻ, തങ്കൂ ചേട്ടൻ, ലക്ഷ്മി ചേച്ചി, അനൂപ് ചേട്ടൻ, അനു, അസീസ് ഇക്ക, സുധി ചേട്ടൻ star magic team love you all... ❤️❤️❤️ Teameee ബിനീഷ് ചേട്ടൻ powli

  • @rokeshrocky9396
    @rokeshrocky9396 2 года назад +152

    ബിനു ചേട്ടൻ ചാരിറ്റിയെക്കുറിച്ചു പറഞ്ഞത് ഇഷ്ടമായി..👏👏 ഇനിയും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുക ..പബ്ലിസിറ്റി വേണ്ട ..നമുക്ക്‌ അതിന്റെ പുണ്യം മാത്രം മതി..👍

  • @dwellwithaalfiiy
    @dwellwithaalfiiy 2 года назад +25

    To all the regular parents out there.You shouldn't expect your child to be perfect everytime. Let them grow, let them make mistakes, let them learn from mistakes. All you want to be as a parent is to stick around them and guide them. Not to train them like an animal in a circus.

  • @akhilrajsr123
    @akhilrajsr123 2 года назад +134

    തുടക്കം തന്നെ അതിഗംഭീരം..🤩 പവര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്..🔥 സ്റ്റാര്‍ മാജിക്ക്🥳

  • @Onetoten-w6e
    @Onetoten-w6e 2 года назад +81

    കൊടുക്കേണ്ടത് കൊടുക്കണ്ട പോലെ കൊടുത്തു കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ടാകും.. കുരക്കുന്ന നായ്ക്കൾക്കറിയില്ല അവര് കുരക്കുന്നത് കൊണ്ടല്ല നേരം വെളുക്കുന്നതെന്നു ❤️❤️#starmagic ❤️#binu adimaly

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +122

    ഇന്നുവരും നാളെ വരുമെന്ന് പറഞ്ഞ് നോക്കിയിരുന്നവരാണ് പലരും .... ഇപ്പോ സമാധാനമായി. ഇനി എത്ര എപ്പിസോഡുകൾ...... 🥰🥰🥰🤩🤩🤩

  • @pradeepchandran8025
    @pradeepchandran8025 2 года назад +222

    സംസാരത്തിൽ അഹങ്കാരവും അഹംഭാവവും.... ലക്ഷ്മി നിങ്ങൾ ഒരുപാട് ഓവർ ആകുന്നു.... മറ്റുള്ളവർ എങനെ എങ്കിലും ആവട്ടെ പ്രോഗ്രാം നല്ലതാക്കൻ നോക്ക്

  • @riyaskunnummal1765
    @riyaskunnummal1765 2 года назад +284

    വിനു ചേട്ടൻ ചാരിറ്റിയെ പറ്റി പറഞ്ഞത് അതി മനോഹരം എനിക് ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങൾക്കോ

    • @rasakhmk4587
      @rasakhmk4587 2 года назад +7

      വിനു അല്ല ബിനു

    • @rasakhmk4587
      @rasakhmk4587 2 года назад

      @@muman7221 😂😂😁

    • @rishumibuvlogs6162
      @rishumibuvlogs6162 2 года назад +2

      എനിക്കും ഇഷ്ടായി

    • @swetha4844
      @swetha4844 2 года назад +1

      അത് കേട്ട് തല കുലുക്കിയ നച്ച തിര മോൾ യു ടുബ് ചാനെലിൽ എന്താ ചെയ്ത് വച്ചിരിക്കുന്നത് എന്ന് നോക്കൂ.

  • @shibinishan..
    @shibinishan.. 2 года назад +54

    Youtuble പല ചാനലിലും എപ്പിസോഡ് വന്നിട്ടും നമ്മുടെ ഒറിജിനൽ സ്റ്റാർ മാജിക്നെ കാത്തിരുന്ന ഞാൻ... 😍😍😍😍😍എന്നെ പോലെ ഉള്ളവർ ആരേലും ഉണ്ടൊ 😄😄😄...

  • @sheenarajan2612
    @sheenarajan2612 2 года назад +192

    ബിനു സുധി അസ്സിസ് ലക്ഷ്മി ഷിയാസ് ടീം എല്ലാവരും എത്ര നല്ലവരാണ് എല്ലാരും എല്ലാരും ഇങ്ങനെ വേണം നല്ല മനസ് ഉള്ളവർ ❤❤

    • @midhunmohan6365
      @midhunmohan6365 2 года назад +1

      Kurachu irunu chindichapo eniku ente thettu manasilayi ....
      Binu cheta am really sorry ....
      Keep on rocking ....
      A

  • @sn3548
    @sn3548 2 года назад +4

    Kanji vachu kazhikku ennuparayan ninak enth avakasham

  • @NUSAIBA-n7f
    @NUSAIBA-n7f 2 года назад +270

    ബിനു ചേട്ടൻ പറയുന്നേ കേട്ടപ്പോ വിഷമം തോന്നി 😥
    എങ്കിലും സ്റ്റാർ മാജിക് തിരികെ വന്നപ്പോ ഒടുക്കത്തെ സന്തോഷം 💃💃🤗🤗🤗

  • @coolcool289
    @coolcool289 2 года назад +281

    പേമാരിയിൽ സർവതും നഷ്ടപെട്ട വരെ സഹായിക്കാൻ എല്ലാ താരങ്ങളും മുന്നോട്ട് വരണം...👍👍 ടീമേ......

    • @sandeeperavankara4916
      @sandeeperavankara4916 2 года назад +3

      Yes.
      വിമർശകരെ കൊണ്ട് കൈയടിപ്പിക്കണം......

  • @devikrishna294
    @devikrishna294 2 года назад +57

    വേണ്ടന്നെ വിട്ടേക്ക്, അവരെ പോലെ നമ്മളും അങ്ങനെ പ്രീതികരിച്ചാൽ മോശം. നാല് വർഷം കൊണ്ട് കാണുന്നതല്ലേ. ആരേലും വഴിയിൽ കിടന്നു കുരച്ചാൽ തെറിക്കുന്നതല്ല ഞങ്ങളുടെ star majic🥰🥰

  • @funny_planes
    @funny_planes 2 года назад +286

    നിലവാര തകർച്ച at its peak

  • @prasadsiva3708
    @prasadsiva3708 2 года назад +850

    പോസിറ്റീവ് ആയി എപ്പോഴും കണ്ടുകൊണ്ട് ഇരിക്കുന്ന പരിപാടി ആണ് ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ആളാണ് ഞാൻ but ഇത്‌ നിങ്ങളുടെ സംസാര രീതിയിൽ അഹങ്കാകാരവും അഹംഭാവവും ആണ്... So ഞാൻ ഈ prgrm ഇപ്പോ ഇവിടെ വച്ച് നിർത്തുന്നു. നിങ്ങൾക് അത് ഒന്നും അല്ലായിരിക്കാം അതുകൊണ്ട് തന്നെ ഇത്‌ എന്റെ മാത്രം അഭിപ്രായം ആണ്... നിലവാരം ഇല്ലാത്ത സംസാര രീതിയും പെരുമാറ്റവും താഴേക്കു വരിക തന്നെ ചെയ്യും... നന്നാവാണം എന്ന് പറയണില്ല കാരണം ഇത്‌ നിങ്ങൾ എല്ലാവരും അറിഞ്ഞുകൊണ്ട് കാണിക്കുന്ന കൊപ്രായങ്ങൾ ആണ്.... 🙏

    • @123userwq
      @123userwq 2 года назад +9

      Endha patiyathu e paripadik ivar engane airil keri?

    • @Truthbehind-m3z
      @Truthbehind-m3z 2 года назад +16

      Sari sahodara ..Thankal kaananda ..problem solved ..A programmine trolli one week jeevicha mahanmar nd ...Avare pati nthelm parayan undo..Pinne ketapo manasilayi ningal sriram prekshakan anu enn...Enthoru thallu

    • @remyasandeepks7637
      @remyasandeepks7637 2 года назад +4

      Ni nirthiyittu undaya onnu podo

    • @jahn9145
      @jahn9145 2 года назад +42

      Perfect comment.
      You said well bro 💯👍

    • @jintobv4004
      @jintobv4004 2 года назад +15

      @@Truthbehind-m3z ee programme trolly one weak jeevicha maganmar kollam igane oru program illekil avrkonnum jeevikan pattilalo onnu poda appo ee program nirthiyal avrellam marikum aayirikum alle kashtam

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 года назад +231

    ബിനു ചേട്ടൻ
    അസീസ് ക
    സുധി ചേട്ടൻ
    ഇവരെല്ലാം നമുക്ക് മുത്താണ് ❤️❤️എന്തൊക്കെയായാലും 💪💪

  • @manju2769
    @manju2769 2 года назад +61

    രണ്ടാഴ്ചയായിട്ടും മനുഷ്യനെ ടെൻഷൻ അടിച്ചിട്ട് ഒരു പരുവമായി സ്റ്റാർ മാജിക് തിരികെ വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 👍👍👍💞💞💞💞💞

    • @jishnuvellila3078
      @jishnuvellila3078 2 года назад

      ഈ toxicity കാണാനോ 🤣

    • @jishnuvellila3078
      @jishnuvellila3078 2 года назад

      @@bichusasi5907 Ninne pole ഉള്ളവരെ ഒന്ന് കാണാൻ

  • @kingofthadreams5055
    @kingofthadreams5055 2 года назад +190

    ലക്ഷ്മിക്ക് അഹങ്കാരം കൂടി ഈ എപ്പിസോഡ് പ്രേക്ഷകരെ ശശി ആക്കുന്ന രീതിയിൽ ഉള്ള സംസാരം ആയിരുന്നു ലക്ഷ്മിയുടേത്

    • @viralcutz2452
      @viralcutz2452 2 года назад +5

      Ento ahangarm avrk parayan ullath AVR parayum.

    • @jasirbacker9743
      @jasirbacker9743 2 года назад +1

      Shareya

    • @nafaaaaaaaaaaa7653
      @nafaaaaaaaaaaa7653 2 года назад

      😏😏

    • @pratheeshcppratheeshcp8618
      @pratheeshcppratheeshcp8618 2 года назад +2

      പരുപാടി കാണുകയും ചെയ്യും മതടത്തെ കമെന്റും ഇടും നാറികൾ

    • @sherryajith3313
      @sherryajith3313 2 года назад

      ഇങ്ങനൊക്കെ ഇവർ react ചെയ്യുന്നത് കൊണ്ടാണ്... പ്രേക്ഷകർ പ്രതികരിക്കുന്നെ. അത് അവർ മനസ്സിലാക്കുന്നില്ല.

  • @muhammedihsantp2732
    @muhammedihsantp2732 2 года назад +87

    Rimi ചേച്ചിയുടെ episodinin veendi katta waiting 💞

  • @faslakp7005
    @faslakp7005 2 года назад +72

    യൂട്യൂബിൽ starmagic വന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും സന്തോഷവും 💞💞💞

  • @sujithasuji1581
    @sujithasuji1581 2 года назад +206

    ബിനുചേട്ടൻ ഇത് ഒന്നും കൊണ്ടും തളരില്ല ഇനിയും ഈ സ്റ്റാർ മാജിക്ക് ഉയരങ്ങളിൽ എത്തട്ടെ 😍😍😍❤❤

  • @lejinraj4345
    @lejinraj4345 2 года назад +13

    Sthiram youtube preshakanarnn njn.. ഇതിന്റെ തുടക്കം കണ്ടിട്ട് കുറച്ചു അഹങ്കാരം കൂടി പോകുന്നുണ്ടോന്ന് ഒരു doubt.

  • @kasaragodkal148
    @kasaragodkal148 2 года назад +53

    മാലിന്യങ്ങളെ പുറം തള്ളിയ അനൂപേട്ടൻ ഒരായിരം നന്ദി

  • @sajicworld9076
    @sajicworld9076 2 года назад +54

    ഉറങ്ങാൻ കിടന്ന ഞാൻ ഉറക്കം ഒക്കെ പോയി സ്റ്റാർ മാജിക് എത്ര ദിവസം ആയി എല്ലാരേം കണ്ടിട്ട് 🙏🌈

    • @kannankannan-ys2mf
      @kannankannan-ys2mf 2 года назад

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ruclips.net/video/TwJIHt_SG-I/видео.html🔥💙🔥💙

    • @nabilunaseem1950
      @nabilunaseem1950 2 года назад

      സത്യം.... ഒരു ആവേശം ആയി ലൈഫിൽ നഷ്ട്ട പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ പോലെ..... 👍🏻👍🏻👍🏻👍🏻

    • @sajicworld9076
      @sajicworld9076 2 года назад

      @@nabilunaseem1950 സത്യം gd nt🌈

    • @vloggeraju6038
      @vloggeraju6038 2 года назад

      ruclips.net/user/shortsObNlJh_Ao8w?feature=share

  • @hashimpc2777
    @hashimpc2777 2 года назад +42

    എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു രണ്ടാമത് ശക്തമായ തിരിച്ചു വന്നു.
    ബിനു ചേട്ടാ
    അസീസ്‌ക
    സുധി ചേട്ടാ
    താങ്ക്യൂ, ഇനി പെട്ടന്ന് തങ്കു നെയും കൊണ്ട് വരൂ.

  • @pk4067
    @pk4067 2 года назад +3

    Cheriya kuttikal konjunna Kekkan oru rasamund ..ithano anchoring

  • @lemessi2820
    @lemessi2820 2 года назад +66

    1:27
    Counter king Binu ചേട്ടൻ.....
    Special entry💥💥.....
    Mass💪🏻💪🏻
    ❤️❤️❤️❤️

  • @user-xh4nh5um6y
    @user-xh4nh5um6y 2 года назад +234

    *പണ്ഡിറ്റ്നെയേ ട്രോളികൊണ്ടു തന്നെയേ സ്റ്റാർ മാജിക്‌ തിരിച്ചു വന്നു സുഹൃത്തുക്കളെയേ🙂❤️*

  • @ch_s_3
    @ch_s_3 2 года назад +65

    ഇപ്പോഴാണ് സമാധാനം ആയത്
    Star magic തിരിച്ച് വന്നല്ലോ💕💕💕

  • @soldierarmy4869
    @soldierarmy4869 2 года назад +4

    Ivalkk nalla ahankaaramaayallo.....lakshmi koora

  • @muhamedsahadtp6422
    @muhamedsahadtp6422 2 года назад +57

    Santhosh pandittine nice ayii തേച്ചോട്ടിച്ചു അടിപൊളി full support ❤️💝💞

  • @santoantu3231
    @santoantu3231 2 года назад +207

    അങ്ങനെ സ്റ്റാർ മാജിക്‌ തിരിച്ചു വന്നു ബിനു ചേട്ടന്റെ എൻട്രി കലക്കി ഇനി രാജാവിന്റെ വരവിനായി കാത്തിരിപ്പാണ് 😍😍😍😍തങ്കുവിന്റെ എൻട്രിക്കായി കട്ട വെയ്റ്റിംഗ് 😍😍

  • @akheeshthadayil7571
    @akheeshthadayil7571 2 года назад +66

    തിരുമ്പി വന്തിട്ടേന്ന് സൊല്ല്💪🔥
    സ്റ്റാർ മാജിക് ഡാ🔥💪🥰

  • @abhinavp578
    @abhinavp578 2 года назад +183

    നമ്മൾ എന്തിനാണ് ഇവരെ കുറ്റം പറയുന്നതെന്ന് ചിന്തിക്കാൻ പോലുമുള്ള ബുദ്ധി ഇല്ല ഇവന്മാർക്

    • @RunningWalking12
      @RunningWalking12 2 года назад +1

      Because you're political correctness SJW trolls. And you're very toxic because you appoint yourself as a judge of other people's intelligence. Get the f out SJW troll.

  • @namithashaiju979
    @namithashaiju979 2 года назад +113

    ബിനുചേട്ടൻ മാസ്സ് എൻട്രി ❤❤കട്ട വെയ്റ്റിംഗ് ആയിരുന്നു സ്റ്റാർ മാജിക്നുവേണ്ടി 🥰🥰🥰🥰

  • @achanummakkalum6813
    @achanummakkalum6813 2 года назад +515

    ബിനു ചേട്ടൻ പറഞ്ഞ വാക്കുകൾ ഏറ്റവും അർത്ഥമുള്ള വാക്കുകൾ ആണ് . വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയാൻ പാടില്ല അതാണ് ചേട്ടാ യാഥാർത്ഥ്യം
    🙏🙏🙏🙏❤❤❤🌷🌷😍😍😍

    • @arszz7080
      @arszz7080 2 года назад +7

      Athe arum arinjilla😆

    • @athul_vijayan8235
      @athul_vijayan8235 2 года назад +9

      @@arszz7080 ennu vicharich ith fb ilum onnum post itt aalavunnillallo chaythu ennu just paranja alle ullu 🥴

    • @hitofflowers824
      @hitofflowers824 2 года назад +7

      അടിമാലി ഓവർ aacting

    • @sadiyanp9263
      @sadiyanp9263 2 года назад +4

      Nootandukalayi Islamil daanam cheyyan ulla rule aan ath... Alland adimali inn kand pidicha puthiya philosophy onnualla😬😬

    • @athul_vijayan8235
      @athul_vijayan8235 2 года назад +4

      @@sadiyanp9263 nammalum pandu muthale parayunna onnanu ith, adilmaly innale kandupidichathannu iyalod aaruparanju , oro mandatharam parayan vannolum, mukalil ezhuthiyathu okke correct vayichu nokk 🤭🥴🤧

  • @kasaragodkal148
    @kasaragodkal148 2 года назад +161

    ആ വൃത്തികെട്ടവൻ ഇല്ലാത്തതുകൊണ്ട് ഇന്ന് പ്രോഗ്രാം അടിപൊളി എന്താ രസം കാണാൻ അവൻ ഉത്തരേന്ത്യ കാർക്ക് വേണ്ടി കേരളത്തെ അപമാനിച്ച അവനാണ്

    • @anirudh4030
      @anirudh4030 2 года назад +4

      ആരാ, pandit aano🤔🤔🤔

    • @mmvlogs776
      @mmvlogs776 2 года назад

      ruclips.net/video/eDQqbx1h2xQ/видео.html
      🙏🏼🙏🏼

  • @antovadakkethil8019
    @antovadakkethil8019 2 года назад +312

    എല്ലാവരേയും ഉൾകൊള്ളുന്ന ഒരു പരുപാടി ആണെന്ന് വിചാരിച്ചു, തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു........... വളരെ തരംതാണുപോയി ഇന്നത്തെ നിങ്ങടെ എപ്പിസോഡ്..... അധികം താമസിക്കാതെ flowers പാടും"പാ യലേ വിട പൂപ്പലെ വിട, സ്റ്റാർ മാജിക്‌നും വിട

  • @engineer9458
    @engineer9458 2 года назад +154

    ബിനു ചേട്ടാ പൊളിച്ചു 👍😆എല്ലാം സൂപ്പർ👍 guests പൊളി👍.. - Ve സൂപ്പർ സ്റ്റാറിന് കിട്ടേണ്ടതു കിട്ടി. ഇങ്ങനത്തെ ആളുകളെ ഇതിൽ കൊണ്ടു വരാതിരിക്കുക ...

  • @munasjaseena7905
    @munasjaseena7905 2 года назад +86

    സ്റ്റാർ മാജിക്ക് വന്നേ... 😍😍എത്ര ദിവസം ആയി wait ചെയ്യുന്നു വന്നല്ലോ സമാധാനം 🥰🥰

    • @kannankannan-ys2mf
      @kannankannan-ys2mf 2 года назад

      നല്ല അടിപൊളി വെള്ളച്ചാട്ടം 🔥ഫാമിലി ആയി വരാൻ ഇതിലും നല്ല വെള്ളച്ചാട്ടം വേറെ ഇല്ല 🔥ruclips.net/video/TwJIHt_SG-I/видео.html👍🏼💟👍🏼💟

    • @michuzvlog5725
      @michuzvlog5725 2 года назад

      😍😍

    • @vloggeraju6038
      @vloggeraju6038 2 года назад

      ruclips.net/user/shortsObNlJh_Ao8w?feature=share

  • @canvascreator2000
    @canvascreator2000 2 года назад +87

    അങ്ങനെ പറഞ്ഞു കൊടുക്ക്...ഒരുപാട് പേരുടെ ലൈഫ് change ആക്കിയ ഒരു floor ആണ് starmagic🔥ബിനു ചേട്ടൻ പറഞ്ഞതിനോട് 100% യോജിക്കുന്നു...

  • @meowbella6154
    @meowbella6154 2 года назад +3

    Aa kochine kaalum konchal aanu lakshmik..cuteness anenn thonnunu chechi udheshichath

  • @darkdevil6347
    @darkdevil6347 2 года назад +623

    പണ്ഡിറ്റിന്റെയും ഹേറ്റേഴ്സിന്റെയും അണാക്കിൽ ഇട്ടു പൊട്ടിച്ചു 🥳🥳😂😂👍🏻👍🏻👍🏻
    മാസ്സ് come back with super power🔥🔥🔥🔥🔥🔥

    • @ashikashi1546
      @ashikashi1546 2 года назад +6

      Yes🔥🔥🔥🔥

    • @classiccriminal4235
      @classiccriminal4235 2 года назад +7

      പണ്ഡിറ്റിന്റെ അർത്ഥം എന്താണെന്ന് ഓനോട്‌ ചോയ്ക്കണം ഗസറ്റിൽ ആർക്കും എന്ത് പേരും ഇടാം

    • @hnthreeidiots1112
      @hnthreeidiots1112 2 года назад +1

      Pinnallah😂

    • @musicmedia1385
      @musicmedia1385 2 года назад +3

      അല്ല പിന്നെ കൊടുത്താൽ starmagicilum കിട്ടും എന്ന് ഇപ്പോ മനസ്സിലായികാണും

    • @Anjalisuresh496
      @Anjalisuresh496 2 года назад

      😂😂

  • @akhilc007
    @akhilc007 2 года назад +509

    പണ്ഡിതന്റെയും ഇത്തിൾക്കണ്ണി യൂടൂബേഴ്സിന്റേയും അണ്ണാക്കീ കൊടുത്ത എപ്പിസോഡ്...👏👏👏
    ഐ ലൈക്ക് വെരി വെരി മച്ച്...😆😆😆

  • @rashidrashi885
    @rashidrashi885 2 года назад +51

    കൊട്ടേണ്ടവർക് കൊട്ടേണ്ടത് പോലെ കൊട്ടി പൊളിച്ചു 🔥🔥🔥🔥. ഇങ്ങനെ തന്നെ പവറോഡ് കൂടി തന്നെ തിരിച് വരണം. ഹേറ്റേഴ്‌സ് നെകാളും ഫാൻസ്‌ ആണ് കൂടുതൽ.

  • @navu57
    @navu57 2 года назад +396

    Lakshmi is very toxic anchor,she should mind her own business.

    • @welwisher910
      @welwisher910 2 года назад +3

      Wat is toxic😀

    • @navu57
      @navu57 2 года назад +33

      @@welwisher910 too judgmental,lack the ability to admit they are wrong,Inflated ego and easily getting offended, she is not ready to take criticism.
      When you are gaining money and publicity from people ,you should to ready to accept the criticism from them also .

    • @sruthipdev3973
      @sruthipdev3973 2 года назад +3

      Enikum thonni

    • @minimol697
      @minimol697 2 года назад +2

      👍💯

    • @RunningWalking12
      @RunningWalking12 2 года назад +1

      @@navu57 you're also very judgement, and shame people when they don't agree with you and have an inflated ego and have no job at all. Your more toxic. You're a political correctness fascist troll.

  • @aseemjuntion
    @aseemjuntion 2 года назад +52

    എന്തായാലും ഇപ്പോള്‍ സമാധാനം ആയി അപ്പ്ലോഡ് ചെയ്യുവാന്‍ കാണിച്ച മനസ്സിന് ഒരായിരം ആശംസകള്‍ 🔥🔥🔥❤️❤️❤️

  • @Niyas777kdy
    @Niyas777kdy 2 года назад +275

    ഇന്നതേ പരിപാടി പണ്ഡിതിനും പണ്ഡിതിനേ മൂടുതാങ്ങിയവർക്കും കൊളേണ്ടടിത് കൊണ്ടിട്ടുണ്ട്.
    I Like you Star magic team 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @jyothivaiga6678
    @jyothivaiga6678 2 года назад +171

    മണി ചേട്ടനെ ഓർതിൽ ഒരുപാട് സന്തോഷം ബിനു ചേട്ടാ

  • @clintonwilson3505
    @clintonwilson3505 2 года назад +5

    Ahankarathinu kayum kalum vekka... Enitu peru lakshmi nakshatra

  • @jubijubi9395
    @jubijubi9395 2 года назад +47

    നിങ്ങൾ ഇതിനൊന്നും എസ്‌പ്ലൈനേഷൻ കൊടുക്കേണ്ട ആവശ്യമില്ല.ഞങ്ങൾ നിങ്ങൾക്ക് കട്ട സപ്പോർട്ടാണ്.

  • @AMR-bj4np
    @AMR-bj4np 2 года назад +60

    ശരിക്കും വിഷമിച്ചു, 😢എന്നെ പോലെ എത്ര പ്രവാസികൾ ആണ് ശരിക്കും മിസ്സ്‌ ചെയ്തത്, ചിന്നുസേ ശരിക്കും മിസ്സ്‌ ആക്കിട്ടോ 😘😘👏🏼💪🏻

  • @ajmaltk4697
    @ajmaltk4697 2 года назад +275

    കമൻറ് ഒന്നും ഇടാറില്ലെങ്കിലും starma gic കണ്ട് സന്തോഷിക്കുന്നവർ ഒരു പാട് പേരുണ്ട്, അതാണ് Starmagic ധൈര്യമായി മുന്നോട്ട് പോവുക

    • @hudaifazuhri2783
      @hudaifazuhri2783 2 года назад +1

      Caract👍

    • @muhammednaif3881
      @muhammednaif3881 2 года назад +2

      Like me.ഇന്ന് ആദ്യമായിട്ടാണ് ഞാൻ കമന്റ്‌ ഇടുന്നത്

    • @MJ-no8hk
      @MJ-no8hk 2 года назад

      👍🏻👌🏻

    • @alfiya3091
      @alfiya3091 2 года назад

      💯

  • @kanthan284
    @kanthan284 2 года назад +27

    "ഞാൻ ചാരിറ്റി ചെയ്യാറുണ്ട് പക്ഷേ ഇതൊന്നും നമ്മളാരോടും പറഞ്ഞ് നടക്കാറില്ല". - 😛😛😛😛🙄......

    • @viralcutz2452
      @viralcutz2452 2 года назад +3

      Ennalyum vaki ullavre pole video cheyth RUclips yill edunillalo🤭

    • @fasmi3079
      @fasmi3079 2 года назад +1

      🤣🤣

    • @viralcutz2452
      @viralcutz2452 2 года назад +1

      @@fasmi3079 🤭

    • @rushdazakariya5894
      @rushdazakariya5894 2 года назад

      Ippol aarum arinjittumilla😂

    • @viralcutz2452
      @viralcutz2452 2 года назад

      @@rushdazakariya5894 enthayulm patti show k vandi cheyunillalo
      Orualude face kanich charity cheyunillalo🤭😂

  • @emimol4022
    @emimol4022 2 года назад +271

    അത്രക്ക് വേണ്ട ലക്ഷ്മി ചേച്ചി ഞങ്ങൾക്ക് നല്ലതും കെട്ടതും മനസ്സിലാകും പിന്നെ, negative cmnt ചിലപ്പോൾ നിങ്ങളുടെ കളി കാണുമ്പോൾ പറഞ്ഞു പോകും.. തെറ്റ് ധരിക്കരുത്..

  • @faslum8130
    @faslum8130 2 года назад +77

    തങ്കു & ഷാഫി എവിടെ?
    ദയവായി തിരികെ കൊണ്ടു വരൂ🙏

  • @swpnalex7188
    @swpnalex7188 2 года назад +147

    ഒരു കിടിലൻ ENTRY ഇങ്ങനെ ആകണം ഇതാവണം നമ്മുടെ സ്റ്റാർ മാജിക്‌ പരസ്പരം മനസ്സിലാക്കുന്നവർ മാത്രം മതി ഇവിടെ ബിനു ചേട്ടാ എപ്പോഴും ഇത് പോലെ happy ആയിരിക്കണേ ♥️😘💞💗💯💕

  • @sufiyanalisufiyanali5817
    @sufiyanalisufiyanali5817 2 года назад +117

    ചീത്തയെ ചീത്ത കൊണ്ട് പ്രതിരോധിച്ചത് തെറ്റാണ്.
    ഇങ്ങനെ മറുപടി കൊടുത്തത് തെറ്റാണ്
    ലക്ഷ്മീ ഇത്ര തരം താഴരുത് അത്രയേ പറയാനുള്ളൂ

    • @blogg5073
      @blogg5073 2 года назад +1

      Nni ethadaa

    • @Manu-ci7sr
      @Manu-ci7sr 2 года назад +1

      @@blogg5073 athinu nee etha ?

    • @biju3576
      @biju3576 2 года назад

      അല്ലെങ്കിൽ ഇവൾക് എന്ത് നിലവാരമാണ് ഉള്ളത്. നിലവാരം ഉള്ളവർക്ക് അല്ലേ നിലവാരത്തകർച്ച ഉണ്ടാകൂ.

  • @kochurani5062
    @kochurani5062 2 года назад +326

    Lakshmi, ഇത്രക്കും വേണ്ട ഒത്തിരി അങ്ങ് പറയുമ്പോൾ തനി സ്വഭാവം കൂടി പുറത്ത് വരും പിന്നെ ഒരു കാലത്ത് ബോധം വച്ചാലും ആളുകളുടെ മനസിൽ നിന്നും തങ്ങളുടെ ഈ വെറുപ്പിക്കൽ പോകില്ല

  • @shemishiya3979
    @shemishiya3979 2 года назад +1046

    പെൺ മക്കൾ വളരട്ടെ അവർക്ക് വേണ്ടി... ഉയരട്ടെ.. പഠിക്കട്ടെ.. പറക്കട്ടെ 👧👧👧❤😍

    • @navyapb2323
      @navyapb2323 2 года назад +14

      Enki vimaanathil irunn padikkaam😁

    • @nandanaskumar8254
      @nandanaskumar8254 2 года назад +10

      U are right keep it up

    • @febinaaj9604
      @febinaaj9604 2 года назад

      @@ansilcuts4674 enth

    • @owl_vibez
      @owl_vibez 2 года назад

      @@ansilcuts4674 😡

    • @SoorajSuseelan10001
      @SoorajSuseelan10001 2 года назад

      @Beautiful Soul athu thanne aa pulliyum paranje 😂😂😂 ancil.
      It's njangade language... girls won't understand

  • @sadiquesadik6490
    @sadiquesadik6490 2 года назад +144

    ഞാൻ എന്നും നോക്കും സ്റ്റാർ മാജിക്‌ വന്നോ ഇനി എല്ലാ എപ്പിസോഡ് ഇടണം ആര് എന്ത് പറയട്ടെ നമുക്ക് അതൊന്നും നോക്കണ്ട 👍👍🌹🌹🌹

  • @animalworld4483
    @animalworld4483 2 года назад +139

    ഞാൻ വിചാരിച്ചു ലഷ്മിയ്ക്ക് ബുദ്ധിയുണ്ടെന്ന് ഇപ്പഴാണ് മനസ്സിലായത് തീരെ വിവിര മില്ലാ എന്ന്

  • @AMSAutoCraft
    @AMSAutoCraft 2 года назад +232

    Binu ചേട്ടൻ ഉയിരാണ്, എങ്കിലും എപ്പോളും മദ്യത്തിൻ്റെ കാര്യം പറഞ്ഞു കളിയാക്കിയാലും disappointed ആവാതെ ,എല്ലാം sportsman സ്പിരിറ്റിൽ എടുക്കുന്ന സുധിച്ചേട്ടൻ ആണ് എൻ്റെ ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @nfnsha6385
    @nfnsha6385 2 года назад +39

    ഒരു നടത്തോലിയും കുറച്ച് പരൽ മീനുകളും കൂടി സ്രാവിനെ ഒതുക്കാൻ വരല്ലേ
    🥰😍സ്റ്റാർ മാജിക് ഉയിര് 😍🥰

  • @naseebedakkara6099
    @naseebedakkara6099 2 года назад +182

    ഇനിയെങ്കിലും 100 കോടി ക്ലബിൽ
    അഭിനയിച്ച അൽപൻമാരെയൊന്നും
    നമ്മടെ Star magicil വിളിക്കാതിരിക്കുക🙏
    നിങ്ങ പൊളിക്ക്
    full support

  • @Dreamgirl-lu8ew
    @Dreamgirl-lu8ew 2 года назад +8

    അസീസ് ചേട്ടനും ബിനു ചേട്ടനും സുധിയേട്ടനും ഷാഫിക്കയും ഒക്കേ ഉള്ളത് ക്കൊണ്ട് show നല്ല enjoy ചെയ്യാൻ പറ്റുന്നുണ്ട് പ്രത്യകിച്ച് ലക്ഷ്മി ചേച്ചിയും അനുവും എല്ലാവരും പൊളിയാണ്❤️💕

  • @prasanthjo9227
    @prasanthjo9227 2 года назад +89

    ഇങ്ങനെ പബ്ലിക് ആയി വന്നു കാര്യങ്ങൾ അറിയിച്ചു ഒരു തിരിച്ചു വരവ് നടത്താൻ കഴിയുമോ സക്കീർ ഭായ്ക്ക്. സ്റ്റാർ മാജിക്കിനു കഴിയും. ഒരേ പൊളി........ 💐💐💐💐💐💐💐💐💐💐💐💐

  • @muhammadshafi3395
    @muhammadshafi3395 2 года назад +55

    വിമർശകർക് വെക്തമായ മറുപടി കൊടുത്തു. ഇതാണ് പവർ 🔥🔥🔥

  • @shabeershabi7281
    @shabeershabi7281 2 года назад +88

    anoop john is come back with Leopards 🔥
    വർക്കിച്ച യെവൻ പുലിയാണ് കെട്ട 🔥
    Anoop jhon നിങ്ങൾ വേറെ ലെവലാണ് ഭായ് 🤙❤️

  • @pk4067
    @pk4067 2 года назад +10

    Vivarom ellenkilum vidhyabhasathinte kuravond.

  • @SalamSalam-oq1bm
    @SalamSalam-oq1bm 2 года назад +170

    ബിനു ചേട്ടാ hats ofuu. ഒരുപാട് സന്തോഷം വീണ്ടും കാണാൻ പറ്റിയതിൽ. ഇനിയും ഒരുപാട് എപ്പിസോഡ് വേണം. ഞങ്ങൾ ആകെ ഉള്ള ടെൻഷൻ ക്യാപ്സുൽ ആണ്. അത് മുടക്കാൻ പറ്റില്ല

    • @sooryaks5648
      @sooryaks5648 2 года назад +2

      Yes ടെൻഷൻ ഫ്രീ ക്യാപ്സുൽ 🔥🔥🔥🔥

  • @Sinaan123h
    @Sinaan123h 2 года назад +167

    Santhosh pandittine നന്നായി ട്രോളി 🤭പൊളിച്ചു 👌👍

  • @rafeenamujeeb6041
    @rafeenamujeeb6041 2 года назад +70

    ലക്ഷ്മി ചേച്ചി പറഞ്ഞത് ശരിയാണ് അവസരം മുതലെടുത്തു ഒരുപാട് പേര് രക്ഷപെട്ടു 😂, പലരുടെയും വീഡിയോസിൽ കമന്റ് ഇട്ടു ഞങ്ങൾ നല്ല സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാരുന്നു

  • @jithinb1741
    @jithinb1741 2 года назад +40

    Pongacham adikkaruth. There was so many shows in malayalam that was hit initially and went down to flop. So keep in mind

  • @maneeshkrthrissur7335
    @maneeshkrthrissur7335 2 года назад +64

    എപ്പിസോഡ് പൊളിച്ചു. ഡയാന ഇന്ന് വളരെ അതികം ഹാപ്പി ആയി ആക്റ്റീവ് ആയി കാണിച്ചു. ഡയാന ചേച്ചി ഇഷ്ടം. ❤❤❤
    Dayyana hameed officia lArmy🥰🥰🥰
    #DHOA

  • @jasminjose9820
    @jasminjose9820 2 года назад +52

    First Entry👌👌👌കലക്കി.... ബിനുച്ചേട്ടൻ MassEntry💖💖ഞങ്ങളുടെ മുത്താണ് ബിനുച്ചേട്ടൻ 💖💞💖

  • @yasararafath3513
    @yasararafath3513 2 года назад +108

    കുറെ കുറെ കാത്തിരുന്നു all the best guys, ഇതാണ് ഇതാണ് star മാജിക്കിന്റെ വിജയം. ഇതിനെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. Star magic uyir ആണ്

  • @neethuneethu4659
    @neethuneethu4659 2 года назад +6

    വീട്ടുപണിയൊന്നും എടുക്കാൻ അതികം ഇല്ലാത്ത സെലിബ്രിറ്റി ആയ മുക്തക്ക് മകളെ അടുക്കളപണിയൊക്കെ പഠിപ്പിക്കുന്നത് ഒരു കലയായി തോന്നാം..but ഒരു survival എന്ന നിലയിൽ gender difference ഇല്ലാതെ എല്ലാവരും അറിഞ്ഞിരിക്കേണ്ട, ചെയ്യേണ്ട ഒന്നാണ് വീട്ടുജോലികൾ

  • @prashobk6904
    @prashobk6904 2 года назад +43

    വന്നല്ലോ😍😍😍 ചവറ് അടിച്ചു കളഞ്ഞു വിനുചേട്ടന് വേറെ തന്നെ ഒരു എൻട്രി കൊടുത്തത് പൊളിച്ചു😎നമ്മുടെ പിള്ളേരോടാ കളി🔥🔥🔥🔥🔥😍

  • @mufibee164
    @mufibee164 2 года назад +54

    ആര് എതിർത്താലും ഇത് കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന കുറെ perund അത് മതി 😘😘😘😘നിങ്ങൾക് വിജയിക്കാൻ 😘

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 2 года назад +54

    ചൊറിയാൻ വന്നവരെയൊക്കെ മാന്തിപൊളിച്ചു വിട്ട മ്മടെ സ്വന്തം സ്റ്റാർ മാജിക്‌ ടീമിന് ഒരായിരം ഉമ്മകൾ 😍😍😍❤❤❤

    • @josejose-je6xu
      @josejose-je6xu 2 года назад

      🤣🤣🤣🤣🤣Vannaalllo star mahuciney pukazhthan vanna adutha star magic fame account...neeyaaraa star magic binu adimaali fake id aanu ithu

  • @ascreation2740
    @ascreation2740 2 года назад +157

    ബോഡി ഷെയിമിംഗ് നടത്തുന്നത് ആണോ കോമഡി😤
    അതു ചെയ്യല്ലേ.... എന്നു പറയുന്ന പ്രേക്ഷകരെ നിങ്ങള് ഇങ്ങനെ പുച്ഛിക്കുകയും ചെയ്യുന്നു....
    കഷ്ടം തന്നെ അനൂപേട്ടാ😣
    ബോഡി ഷെയിമിംഗ് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകില്ല.... ഇതു കാണുന്ന ചെറിയ കുട്ടികൾ ചിലപ്പോൾ ഇതു കണ്ടു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞെന്നു വരും, കാരണം... ഇത് കോമഡി ആണെന്ന് അവർ വിചാരിക്കും
    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... അതുകൊണ്ട് പറഞ്ഞതാ

    • @beenaku7908
      @beenaku7908 2 года назад

      Enkil pillere cinemayonnum kaanikkarudhe

    • @ascreation2740
      @ascreation2740 2 года назад

      @@beenaku7908 സിനിമ പോലെ ആണോ, ഒരു ചാനൽ ഷോ....
      It's a family show