സമസ്തയെ മക്കാ മുശ്'രിക്കുകളോട് ഉപമിക്കുന്നവരോട് ഗൗരവപൂർവം | Sirajul Islam Balussery
HTML-код
- Опубликовано: 9 фев 2025
- Samasthaye Makka Mushrikkukalod Upamikkunnavrod Gowrava Poorvam
Da'wa Corner
വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________
1.🕌ജുമുഅ ഖുതുബ
2.📖ജുമുഅ പഠന ക്ലാസ്
3.📚ഹദീസ് വിശദീകരണ ക്ലാസ്
4.📓ഖുർആൻ തഫ്സീർ ക്ലാസ്
5.👩കുടുംബ ക്ലാസുകൾ
6.🌏സമകാലികം
_________
7.💧Islamic Tips
8.📺Dawa Corner
_________
9.📒شرح الأربعين النووية
10.📘المحجة البيضاء
_________
📣ക്ലാസുകൾ ലഭ്യമാകാൻ
RUclips ചാനൽSUBSCRIBE ചെയ്യുക
RUclips 👇
/ @sirajulislambalussery
__________
📣WhatsApp ലൂടെ ലഭ്യമാകാൻ
താഴെ കാണുന്ന ലിങ്കിൽJoin ചെയ്യുക
WhatsApp 👇
chat.whatsapp....
Facebook Page👇
m.facebook.com...
Join On WhatsApp
chat.whatsapp.com/DIK0vQLQqLO4nWd3p7ZU8c
0060167386706
Pls add
സഹോദരാ നിങ്ങളെ പോലോത്തവരെ പറ്റി മുൻഗാമികൾ വിവരിച്ചു തന്നിട്ടുണ്ട്. " സഹോദരൻ പറഞ്ഞ ഹെഡിങ് തന്നെ നിങ്ങളോടുള്ള ചോദ്യമാണ്. സഹോദര തസ്കിയ്യത്തിന്റ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോവേണ്ടതാണ് ഓരോ മുസൽമാന്റെയും ജീവിതം. ഒരു മുസ്ലിമിന്റെ പേരിൽ ആദ്യ ബാധ്യത അല്ലാഹുവിനെ അറിയുക എന്നതാണ്. അതിന്റെ നിലവാരത്തിലൂടെയാണ് . ഖുർആനും, തിരുസുന്നത്തും. പ്രയോഗത്തിൽ വരുന്നത്. അതിന് നമുക്ക് അനുകരണം സ്വഹാബത്തിനേ യാണ് അവർ ചെയ്തത് ഷുഹബത് ആ ണ്. അതെ ഒരു രീതി മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതല്ലാതെ ആ ദ്യമുള്ള കല്പന ഒഴിവാക്കി. നേരെ ഖുർആനിലൊട്ടും, ഹദീസിലോട്ടും. നേരെ പോയി. തോഹീദും, ശിർക്കും, ഖുഫ്‌റും . മറ്റുള്ളവരുടെ തോളിൽ എറിയുന്ന പണിയിലാണ് നമ്മൾ ഉള്ളത്. തൗഹീദ് പറയുന്നവർ എന്ത് കൊണ്ടാണ് നിസ്കാരം . സിഡി . ഒരു പരിശീലന കളരി ആക്കുന്നത് ഹുലൂറുൽ ഖൽബ് ഉള്ളവർ . തൗഹീദ് അറിയുന്നവർ തന്നെ) നമ്മൾ 2 കലിമ പറയുന്നു. അള്ളാഹു സാക്ഷിയാവാൻ പറയുന്നു, നമ്മൾ കലീമിനെ തിരിച്ചറിയാതെ കലാമിനെ പറയുന്നു )
മാഷേ വെന്റിലേറ്ററിൽ കിടക്കുന്ന ഒരാൾ ഡോക്ടർ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണം എന്ന് പറഞ്ഞാൽ ലോക മുഷ്‌രികുകളെ കാളിലും മോശക്കാരൻ അല്ലേ വഹാബി മാഷേ
മക്ക മുശ്രിക് വിശ്വാസം നിന്റെ നാട്ടുകാരൻ തന്നെ പറയുന്നുണ്ടല്ലോ
ആ വിശ്വാസം മക്ക മുഷ്‌രിക്കുകൾ ഇപ്പോൾ മാറ്റി ല്ലേ
മാ ശാ അള്ളാ
ബാറക്കള്ളാ. സഹോദരൻ സിറാജുൽ ഇസ്ലാം തുറന്ന് പറഞ്ഞതിൽ അള്ളാഹു തൃപ്തിപ്പെടട്ടെ.
ആമീൻ
Aameen
ആമീൻ
Aameen 🤲
ruclips.net/video/dpLowYsFC8g/видео.html
*എന്റെ റബ്ബേ...*
*ഒരു_കുടുംബത്തിൽ_2_തൗഹീദും_ശിർക്കുമോ?*
ruclips.net/video/lTDfsMouGYo/видео.html
മക്കാ മുശ്രിക്കുകളെ വിശ്വാസിയാക്ക
🔸 ലോക മുസ്‌ലിംകളെ കാഫിറാക്കുന്ന
വഹാബി ഭീകരത നാം തിരിച്ചറിയണം
🎥 *_മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ..?_*
🎙️ _പേരോട് ഉസ്താദ്_
സലഫിക്ക് മറുപടി
ruclips.net/video/lTDfsMouGYo/видео.html
🖥️ *Video-1*
മാഷാ അല്ലാഹ്...
ഉസ്താദിന്റെ ഈ പ്രസംഗം നമ്മെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്.
ഉസ്താദ് പറയുന്നത് സമസ്തക്കാർക്ക് ഗൗരവമുള്ള മുന്നറിയിപ്പ്...
മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം ആളുകളുടെയും വിശ്വാസങ്ങൾ ഇന്ന് പിഴച്ച അവസ്ഥയിലാണെന്ന് ഇവിടെ ബോധ്യപ്പെടുന്നു .
അല്ലാഹു നമ്മെ ശിർക്ക് കലരാത്ത ശരിയായ വിശ്വാസങ്ങളോടെ , ഈമാനോടെ കാത്തു രക്ഷിക്കുമാറാകട്ടെ .
നരക ശിക്ഷകളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ . ആമീൻ
-------------------------------------------------
ആയിരകണക്കിന് സഹോദരങ്ങളുടെ ഹിദായത്തിന് കാരണമായ പരിശുദ്ധ ദീൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്...
ശരിയായ ദീൻ അതിന്റെ തനിമയിലും , പരിശുദ്ധിയിലും പഠിക്കാൻ ഉദ്ദേശിക്കുന്നവർ peace radio പതിവായി കേൾക്കുക .
👇
-------------------------------------------------
Peace Radio ഡൗൺലോഡ് ചെയ്യാൻ...
👇
Android
goo.gl/O7Prqu
iPhone|iPad
goo.gl/mwxqll
Website
www.peaceradio.com
---------------------------------------
മാഷാ അള്ളാഹ് , എത്ര സുന്ദരമായി പ്രാമാണികമായി ഉസ്താദ് വിശദീകരിച്ചു . ഇതിലും ഭംഗിയായി ഇതെങ്ങനെ പറയാൻ ,,!!! ഇനിയും ഈ കൗമ് മനസിലാക്കിയെങ്കിൽ ...! അല്ലാഹുവെ ഹിദായത് കൊടുക്കണേ ... ഉസ്താദിന് ആരോഗ്യവും ആയുസ്സും കൊടുക്കണേ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
آمیـــــــــــــن یارب العالمین
മാഷാ അല്ലാഹ്. ഇതു കേൾക്കുന്ന എല്ലാവർക്കും ഉപകരിക്കട്ടെ.
ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്.
ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാനുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും.
ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക.
സൂക്ഷിക്കുക.
വളരെ നല്ല രീതിയിൽ വ്യക്ത മാക്കി തന്നു അൽഹംദുലില്ലാഹ് ജെസാ ക്കല്ലാഹ് ഖൈർ
ماشاء الله♥️
പക്വമായ സംസാരം الله ബർക്കത്ത് ചെയ്യട്ടെ, സത്യമാണെന്നു തെറ്റ്‌ധരിച്ച് ഷിർക്കിലും കുഫ്രിലും അകപ്പെട്ട നമ്മുടെ കുടുംബങ്ങൽക്കും സുഹ്രുത്തുക്കൾക്കും الله ഹിദായത്ത് നൽകട്ടെ! آمين
Aameen
Aameen 😍
Aameen
ruclips.net/video/dpLowYsFC8g/видео.html
*എന്റെ റബ്ബേ...*
*ഒരു_കുടുംബത്തിൽ_2_തൗഹീദും_ശിർക്കുമോ?*
Aameen
തികച്ചും ചിന്തനീയമായ വിഷയാവതരണം... ബുദ്ധി കൊണ്ട് ചിന്തിക്കുന്നവർക്ക് സത്യം മനസ്സിലാക്കാൻ ധാരാളം.
നല്ല ക്‌ളാസ് , കൃത്യമായ വാചകങ്ങൾ , തീർന്നത് അറിഞ്ഞില്ല ,
ജസാക്അല്ലാഹ് ഖൈർ
നല്ല അവതരണം
അള്ളാഹു ആഫിയത്തും ബർക്കത്തും കുടുക്കട്ടെ ആമീൻ
ശെരിയായി ദീൻ അനുസരിച്ചു ജീവിക്കുവാൻ അല്ലാഹ് തൗഫീഖ് nalkatte🤲🏻 ഹിദായത് nalkatte🤲🏻
ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്.
ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാനുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും.
ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക.
സൂക്ഷിക്കുക
മാഷാ അള്ളാ അല്ലാഹുവിന്റെ ദീൻ വളരെ വ്യക്തമായതാണ്..👌
ഷിർകും ബിദ്അത്തും ചെയ്യുന്നവരിൽ നിന്നും അതിനെ പിന്തുണക്കുന്നവരിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ🤲
Ma Sha Allah. ഉസ്താദ് വിഷയം നന്നായി അവതരിപ്പിച്ചു.
ماشاء الله
تقبل الله منا ومنكم صالح الاعمال بالخير
മാഷാ അള്ളാ വെറുതെ കേട്ടു തള്ളാതെ ചിന്തിക്കൂ സമൂഹമേ ...സുന്നികൾ മുജാഹിദുകൾ ഒന്നും വേണ്ടാ ഞാൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന നിലയിൽ ചിന്തിക്കൂ
جزاكم الله خير الجزاء........ بارك الله فيكم
അല്ലാഹു ഇരുലോകത്തും അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ ഒന്നിപ്പിക്കട്ടെ ആമീൻ
ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്.
ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക.
സൂക്ഷിക്കുക
മാഷാ അല്ലാഹ്.....
ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു അടിപൊളി വിശദീകരണം.അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ........... ഇസ്ലാമിനെയും ഖുർആനിനെയും , സുന്നത്തിനെയും പരസ്പരം കളിയാക്കി സമര്ഥിക്കുന്നവരിൽ നിന്നും ഒരുപാട് വ്യത്യാസമുള്ള ഒരു വിശദീകരണം. അൽഹംദുലില്ലാഹ്.......
"പ്രാർത്ഥന അല്ലാഹുവിനോട് മാത്രം "
ആമീൻ
അല്ലാഹുവേ...നീ മാത്രമാണ് ഹിദായത്ത് നൽകാനുള്ളത്
മറ്റു സ്ഥലങ്ങളിൽ യുക്തിവാദികളുടെ വായ അടപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു മുന്നോട്ട് പോകുമ്പോൾ ഇവിടെ സ്വന്തം സമുദായതിനെ തന്നെ പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥ...
ഉസ്താദിന്റെ വീഡിയോസ് ♥️
മലയാളത്തിലെ പ്രഭാഷകരിൽ ഞാൻ ഉസ്താദിന്റെ മാത്രം playlist create ചെയ്തിട്ട്ടൊള്ളു ✌️
👌
അതാ കുഴപ്പം
മറ്റു ആരുടേയും കേൾക്കുന്നില്ല
ല്ലേ
👍
Masha allah Vallare vekthamaya vishadeekaranm thellivukal nirathiyulla ithpolathe speaches enniyum pratheekshikunnu
ബാലുശ്ശേരിയുടെ ദീനീ ഉൽബോധനങ്ങൾ വളരെ പഠനാർഹവും , ഏറെ ചിന്തിപ്പിക്കുന്നതുമായ വിശദീകരണമാണിത് .
ഭയഭക്തിയുള്ള ആയിരകണക്കിന് സമസ്തക്കാർക്ക് ഭയാനകമായ നരക ശിക്ഷകളിൽ നിന്നും രക്ഷപ്പെടാൻ ഉസ്താദിന്റെ ഈ വാക്കുകൾ ശരിക്കും ഉപകരിക്കും .
👇
*സാധാരണക്കാരായ മുസ്‌ലീകൾക്കിടയിലും, അമുസ്ലികൾക്കിടയിലും.. സമസ്ത മുസ്‌ലിയാക്കൾ.. പ്രത്യാകിച്ചും കാന്തപുരം വിഭാഗങ്ങൾ.. സ്വന്തം ഭൗതികനേട്ടങ്ങൾക്ക് വേണ്ടി,പരിശുദ്ധ ഇസ്ലാമിനെ വളരെയധികം വികൃതമാക്കുകയും , തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട് .*
*ഇതു കാരണം അമുസ്ലീകളും , ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ പോയ മുസ്ലിം നാമധാരികളും.. ഇസ്ലാമിലേക്ക് വരാൻ മടിക്കുന്നുണ്ട് .*
---------------------------------------------------
സമസ്ത സഹോദരന്മാരേ ..
അല്ലാഹുവിന്റെ പരിശുദ്ധ ദീൻ അതിന്റെ തനിമയിൽ പഠിപ്പിക്കുന്ന മുജാഹിദുകളെ കുറിച്ച് , മക്കാ മുഷ്‌രിക്കീങ്ങളെ പോലെ സമസ്തക്കാർ... പരിശുദ്ധ ദീനിനെ കുറിച്ച് ശരിയായി മനസ്സിലാക്കാതിരിക്കാൻ ജനങ്ങൾക്കിടയിൽ സമസ്തക്കാർ നുണകൾ പ്രചരിപ്പിച്ചും , കട്ടു മുറി ക്ലിപ്പുകൾ ഇട്ടും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് .
ഇതു കൊണ്ടന്നും പരിശുദ്ധ ഇസ്ലാമിലേക്ക് വരുന്നവരുടെ ഒഴുക്ക് തടയാൻ കഴിയുമെന്ന് .. സമസ്തക്കാർ കരുതുന്നത് .. മഹാ വിഡ്ഢിത്തമാണ് .
അല്ലാഹുവിന്റെ ഹിദായത്ത് ലഭിക്കാൻ ഉദ്ദേശിച്ച ഭയഭക്തിയുള്ള സാധാരണക്കാരായ സമസ്തക്കാർ ... മുസ്‌ലിയാക്കളുടെ കളവുകളെ അതിജീവിച്ചു അല്ലാഹുവിന്റെ ഹഖിലേക്ക് ധാരാളം വന്നു കൊണ്ടിരിക്കുന്നുണ്ട് .
------------------
സമസ്തക്കാർ അല്ലാഹുവിന്റെ ദീനിലേക്ക് പല ബിദ് അത്തുകളും ശിർക്കുകളും കടത്തി കൂട്ടുകയും.. ആ കടത്തി കൂട്ടിയതിനെ മാത്രം പിൻപറ്റി ജീവിച്ചു പോരുന്നവരാണല്ലോ . സത്യത്തിൽ.. സമസ്തക്കാർ ഇസ്ലാമിൽ നിന്നും തീർത്തും പിഴച്ചു പോയവരുമാണ് .
സമസ്തക്കാരുടെ പിഴച്ച വിശ്വാസങ്ങളും, പ്രവർത്തികളും കാരണം.. അന്യ മതസ്ഥർ പോലും ഇസ്ലാമിനെ കുറിച്ച് വളരെയധികം തെറ്റിദ്ധരിച്ചു പോയവരും, അവർ ഇസ്ലാമിലേക്ക് വരാൻ ഇന്ന് മടിക്കുകയും ചെയ്യുന്നുണ്ട്.
---------------------
ഖുർആൻ പറയുന്നു...
അല്ലാഹുവിൽ പങ്ക് ചേർക്കുന്നവർ നീത്യ നരകത്തിൽ തന്നെയാണന്ന് .
----------------------
ശിയാക്കളും , സമസ്തക്കാരും .. ശിർക്ക് കാരണം.. പിഴച്ച വിശ്വസക്കാരും , അത്തരം പ്രവർത്തികൾ ചെയ്യുന്നവരും .. അതിനു വേണ്ടി മുജാഹിദുകളോട് വർഷങ്ങളോളം നിരന്തരം തർക്കിക്കുന്നവരും .. അത് സ്ഥാപിക്കാൻ ശ്രമിക്കുന്നവരും ആണല്ലോ ...
അവർ അത്തരം ശിർക്കൻ കാര്യങ്ങളെ ഇസ്തിഗാസ പോലുള്ള നല്ല ഓമന പേരുകൾ പലതും ഇട്ട് ആയിരകണക്കിന് നിഷ്കളങ്കരെയാണ് അവർ നരകത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുന്നത് .
-----------------------
സമസ്തക്കാർ .. നിലവിളക്ക് കത്തിച്ചും .. അല്ലാഹുവിന് പുറമെ കല്ല് ,മരം , കബറാളികൾ തുടങ്ങിയവക്ക് മഹത്വങ്ങളും കഴിവുകളും ചാർത്തുകയും ... അങ്ങിനെ സന്താന സൗഭാഗ്യത്തിനും, ആഗ്രഹ സഫലീകരണത്തിനുമായി ഇവയോട് തേടുകയും, നേർച്ച, വഴിപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട് ..
ഇതു കാരണം സമസ്തക്കാരും, ബഹുദൈവാരാധകരും തമ്മിൽ ഇന്ന് വ്യത്യാസം ഇല്ലാതായിട്ടുണ്ട് .
-------------------------
ഇവയൊന്നും മുജാഹിദുകൾ സമസ്തക്കാരെ കുറിച്ച് കളവുകൾ പറയുന്നതോ, ആരോപിക്കുന്നതോ അല്ലല്ലോ ..
---------------
അത്തരം കാര്യങ്ങൾ തിരുവനന്തപുരം ഭീമാപള്ളി മുതൽ കാസർഗോഡ് വലിയ്യ് ഉപ്പൂപ്പായുടെ ദർഗ്ഗ വരെ.. ഒന്നു യാത്ര ചെയ്താൽ ഇസ്ലാമിന് വിരുദ്ധമായ നൂറു കണക്കിന് കൊടും ശിർക്കിന്റെ ദർഗ്ഗകളും ജാറങ്ങളും .. ഇന്നും നമുക്ക് നേരിൽ തന്നെ Live ആയി കാണാം .
---------------
മറ്റുള്ള തെറ്റുകൾക്ക് അല്ലാഹു ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കും...
എന്നാൽ.. ശിർക്ക് ചെയ്യുന്നവരുടെ കാര്യത്തിൽ അല്ലാഹുവിനു ഒരു വിട്ടു വീഴ്ചയുമില്ല . പൊറുത്തു കൊടുക്കുകയുമില്ല.
---------------
അതിനാൽ .. സമസ്ത സഹോദരന്മാരേ .. നന്നായി ചിന്തിക്കുക .
പിഴച്ച വിശ്വാസങ്ങളിൽ നിന്നും എത്രയും നേരെത്തെ രക്ഷപ്പെട്ടു കൊള്ളുക .
ഏത് നിമിഷവും മരണപ്പെടാം . അതിനു മുമ്പ് എത്രയും നേരെത്തെ തൗബ ചെയ്തു യഥാർത്ഥ വിശ്വാസികളായി ജീവിക്കുകയും ഈമാനോട് കൂടി മരിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുക .
-------------------------------------------------
*ആയിരകണക്കിന് സഹോദരങ്ങളുടെ ഹിദായത്തിന് കാരണമായ പ്രബോധനങ്ങളുടെ ജൈത്ര യാത്ര തുടരുന്നു...*
*അല്ലാഹുവിനു സ്വീകര്യമായ പരിശുദ്ധ ദീൻ അതിന്റെ തനിമയിലും , പരിശുദ്ധിയിലും പഠിക്കാൻ ഉദ്ദേശിക്കുന്നവർ peace radio പതിവായി കേൾക്കുക .*
👇
-------------------------------------------------
Peace Radio ഡൗൺലോഡ് ചെയ്യാൻ...
👇
Android
goo.gl/O7Prqu
iPhone|iPad
goo.gl/mwxqll
*Website*
www.peaceradio.com
-------------------------------------- --------------
🌎🌎🌎🌎🌎🌎🌎🌎🌎🌎
.
Sure
ജിന്നിന്റെ വിളി തീരുമാനമായോ ?
എതിരാളികൾ പറയുന്നതാണോ .. നിന്റെ പ്രമാണം..?
മുജാഹിദുകൾ ജിന്നിനെ വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ വല്ല ഫോട്ടോയോ, വീഡിയോയോ ഒന്നു കാണിച്ചു .. തെളിയിക്കൂ....
എന്നാൽ.. സമസ്തകൾ കല്ലിനെയും, മരങ്ങളെയും , കബറാളികളെയും വിളിച്ചു പ്രാർത്ഥിക്കുന്നതിന്റെ ഇന്നും ജീവിക്കുന്ന തെളിവുകളായ Live ഫോട്ടോകളും വീഡിയോകളും.. നിനെക്ക് അയച്ചു തരട്ടേ....
സത്യം.. മനസ്സിലാക്കിയിട്ടും... മക്കാ മുശരിക്കെങ്ങളെ പോലെ നീ വെറുതേ തർക്കിക്കുന്നു...
ഇനിയെങ്കിലും..
ശിർക്കൻ കൂടാരങ്ങൾ വിട്ട് ഇസ്ലാമിലേക്ക് വന്നു കൂടേ... സഹോദരാ...
നല്ല വിശതീകരണം
അള്ളാഹു ആയുരാരോഗ്യം
നൽകട്ടെ താങ്കള്ക്
Barakallhahu feek
Jazak Allah Khair
MA Sha Allah 👍🤲
മാഷാ അല്ലാഹ്
ഇതുപോലെ പണ്ഢിത ദൗത്യം നിറവേറ്റാൻ താങ്കൾക്ക് കൂടുതൽ ആഫിയത്തും ആയുസും അല്ലാഹു തആല നൽകട്ടേ
സമസ്തക്കാൽ ചിന്തിച്ചിരുന്നെങ്കിൽ ,
സമസ്ത = ശീയാ ഇസം
abdul rasheed no
മരണംമുന്നില് കണ്ടവിളി. ഇവിടതെ രാമനും അവസാനഗട്ടത്തില് വിളിക്കും. അല്ലാഹുവി ന്റെ നോട്ടം. അവന്റെ. മനസിലേക്കാണ്.
أَسْتَغْفِرُ اللّٰه
ما شاء الله...بارك الله فيكم
Allahuakbar subhanallaaa allahuakbar subhanallaaa allahuakbar alhamdulillah
Masha allha ,, എത്ര നല്ല വിശദീകരണം 👍👍👍
ഇദ്ദേഹം സലഫി ആശയാക്കാരൻ ആണ്. തലപ്പാവ് കണ്ടിട്ട് തെറ്റിദ്ധരിക്കരുത്.
ദീനി വിദ്യാഭ്യാസം കുറവുള്ള സാധാരണക്കാരായ ആളുകളുടെ കെണിയിൽ പെടുത്താൻ ആയിരിക്കണം ഇദ്ദേഹം തലപ്പാവ് ധരിക്കുന്നത്.
ഇദ്ദേഹത്തിൻ്റെ ആളുകളുടെ ലക്ഷ്യം നിരന്തരമായ ആശയ കൈമാറ്റത്തിലൂടെ സുന്നികളായ ആളുകളെ വഹാബിസത്തിലേക്ക് വഴി തിരിക്കലാണ്. ഇദ്ദേഹത്തിൻ്റെ വീഡിയോ കാണുന്നതിലൂടെ ദീൻ പഠിക്കാം എന്ന് ധരിക്കരുത്. ആ ഉദ്ദേശം ഉണ്ടാക്കിയെടുക്കലാണ് ഇവരുടെ താൽപര്യവും. നിങ്ങളുടെ യുക്തിയെ സ്വയം ദീൻ വിയയിരുത്താൻ കഴിയും വിധം കാര്യങ്ങൾ നിസാരവൽകരിച്ച് അവതരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
ഇദ്ദേഹത്തിൻ്റെ ആശയ നിലപാടുകളെ കുറിച്ച് ധാരണ ഇല്ലാത്ത സാധാരണക്കാരൻ ആണ് താങ്കൾ എങ്കിൽ മാത്രം എൻ്റെ ഈ കമൻ്റ് പരിഗണിക്കുക.
സൂക്ഷിക്കുക
Jazaka allah khire
السلام عليكم ورحمة الله
സഹോദരങ്ങളേ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കാം, പൗരോഹിത്യത്തിൻ്റെ കെണിയിൽ അകപ്പെട്ട നമ്മുടെ കുടുംബാoഗങ്ങളെയും മുസ്ലിം സമുദായത്തെ മൊത്തവും الله നേർവഴിയിലേക്ക് നയിക്കട്ടെ
ആമീൻ
Aameen
الله ഹിദായത്ത് നൽകട്ടെ! آمين
ruclips.net/video/dpLowYsFC8g/видео.html
*എന്റെ റബ്ബേ...*
*ഒരു_കുടുംബത്തിൽ_2_തൗഹീദും_ശിർക്കുമോ?*
*സ്വന്തം ജേഷ്ഠൻ_അനിയനെ മുശ്രിക്ക് ആക്കുന്നകാഴ്ച.*
*അനിയൻ ജേഷ്ഠനെ ജിന്നിനോട്_തേടാൻ പഠിപ്പിക്കുന്നു*
*സാധാരക്കാരായ വഹാബികൾക്ക് ഇനിയും നേരം വെളുത്തില്ലേ..*❓❓❓😆😆😆😆
ruclips.net/video/lTDfsMouGYo/видео.html
മക്കാ മുശ്രിക്കുകളെ വിശ്വാസിയാക്ക
🔸 ലോക മുസ്‌ലിംകളെ കാഫിറാക്കുന്ന
വഹാബി ഭീകരത നാം തിരിച്ചറിയണം
🎥 *_മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ..?_*
🎙️ _പേരോട് ഉസ്താദ്_
സലഫിക്ക് മറുപടി
ruclips.net/video/lTDfsMouGYo/видео.html
🖥️ *Video-1*
Jazakhallahu Khair 💖
Masha Allah helpful video 👍👍
Supper explanation, JazakAllah haira
Mashaa Allah. Great explanation and it will understand everyone
جزاكم الله خيرا
Allahuve janaghale viddiyaakunna kurafikalilninum ee ummathine kaathrakshikane allahuve ariv pakarnn nalkunna pandithanmark deergayusum a afiyathum nalki anughrahikane Allah aameen 🤲 ♥️👏
"അള്ളാഹു അക്ബർ". പ്രിയ സഹോദരൻ സിറാജുൽ ഇസ്ലാം പറഞ്ഞതിനോട് ഞാൻ പൂർണമായും യോചിക്കുന്നു അള്ളാഹു നമ്മെ എല്ലാവരെയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉള്പെടുത്തുമാറാകട്ടെ. "അസ്സലാമു അലൈകും"❤️
Masha Allah... Very Good Speach....
Well Presented... Barakkallahu feekkum Ya Usthaad
Yarabulalameen Alhamdulilla
Mashaalllah
Barakalllah
തലവാജകം കേട്ടപ്പോൾ തിരിഞ്ഞില്ല, പിന്നീട് മനസ്സിലായി നല്ല ക്ലൈമാക്സ്
Mashahallah
മാഷാ അല്ലാഹ്.ആമീൻ
Very good speech. Thanks. Salam..
Sirajul baalussery ustad good orupaad nannhiund
Mashaallah allhu afiyathulla deergayis nalkaty ameen
Ameeen
Aameen
ruclips.net/video/dpLowYsFC8g/видео.html
*എന്റെ റബ്ബേ...*
*ഒരു_കുടുംബത്തിൽ_2_തൗഹീദും_ശിർക്കുമോ?*
Masha allah...
കൃത്യം വ്യക്തം....... അള്ളാഹു തിരിച്ചറിവ് നൽകട്ടേ എന്ന് പ്രാർത്ഥിക്കാം.....
Very good
പണ്ഡിതൻമാർ ഇ വിഷയം ഇതുപോലെ കുടുതൽ ചർച്ചക്ക് വിധേയമാക്കണം .ഒരു പാട് ആളുകൾക്ക് സത്യം മനസ്സിലാകുന്നുണ്ട് .
👍👌good aameen
മനസ്സിന് ആഴത്തിൽ സ്പർശിച്ച വാക്കുകൾ ,വളരെ ഗണ്ണിതമായി രീതിയിൽ
Very good explanation with giving proofs
ماشاء لله اللهم بارك في
Masha Allah
മാഷാ അല്ലാഹ്..
Masha Allah.iniyum sathyamaya ariv pakarnnunalkan Allahu thunakkatte
Alhamdhulilla
إن شاء الله انتظار🌺
Jazakkallahu kairan... 👍
8:40 മുതലാണ് ഈ വിഷയത്തിലെ മർമ്മം മനസ്സിലാക്കാനുതകുന്ന ശരിക്കുള്ള തെളിവിന്റ “ ടിസ്റ്റ് “ ആ ക്ളിപ്പ് മാത്രം മതി. സമസ്തയിൽ ശിർക്ക് സംഭവിച്ചവരുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കുക.
വിഷയം കൃത്യമായി പഠിച്ചിട്ടില്ല.അതാണ് ഇദ്ദേഹത്തിന് പറ്റിയത്.
ഒന്നും വേണ്ട....
ഈ കാണിച്ച നേതാവിനോട് നേരിട്ട് ഒന്ന് പോയി ചോദിച്ചു പഠിച്ചൂടെ ?
Masha allah good speach
Mashallah
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
മാഷാഅല്ലാഹ്
ما شاء الله
Ma Sha Allah 👍
മാഷാ അല്ലാഹ്
ماشاءالله
Goodspech
Ma sha allah
Gud
Masha Allah 👏👏👍
Angayude class valare upakarapradham. Sathyam manassilaakkaan Allahu namukku thoufeeq cheyyatte.
Aameen
കാരണം ശിർക്കിന്റെ കാര്യങ്ങൾ ഇത്രയും ലാഘവത്തോടെ ചർച്ച ചെയ്യുന്നതിനേക്കൾ നല്ലത് മിണ്ടാതിരിക്കുന്നതാണ്
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
(6)
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
(7)
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
(അപ്പോ ബദ്രീങ്ങൾ അനുഗ്രഹിച്ചവരുടെ മാർഗ്ഗതിലല്ലേ ഉസ്താദേ ..?)
👍❤
👍👌
ഏതെങ്കിലും ഒരു ഗ്രൂപ്പിനൊ, സംഘടനക്കോ, പണ്ഡിതനോ, തലച്ചോറ് പണയം വെക്കാതെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മതത്തെ ഉൾക്കൊള്ളാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു, ഇത്രയും വ്യക്തമായും സൗമ്യമായും ദീനി കാര്യങ്ങൾ മനസ്സിലാക്കിത്തന്ന അങ്ങേക്കും കുടുബത്തിനും എല്ലാവിധ നന്മകളും റബ്ബ് നൽകുമാറാകട്ടെ, ആമീൻ.
Swantham nilakk padikkan pattumengil pinne IMAM BUHARIYUM Mattu4mashabinte imamukalum venamayirunno?
സമസ്തകാർ പറയുകയാ മക്കാ മുശ്രിക്കുകൾ വിശ്വസിച്ച الله വേറെ الله എന്ന് അങ്ങിനെ പറയുന്നവരോട് ഒരു ചോദ്യം ഇബ്രാഹിം നബിയും മുൻ കഴിഞ്ഞു പോയ നബിമാർ (അ) പരിചയപ്പെടുത്തിയ الله ഏത് الله എന്നു
👌👌👍👍
ellavarkum Allah poruth kodukketta
❤️❤️❤️❤️
എനിക്ക് കാര്യം ഇപ്പൊ പിടികിട്ടി അൽഹംദുളില്ല
🥰🥰🥰
Mashaallah
Good speech
👍👍
Good
പ്രിയപ്പെട്ട ഉസ്താദ് ഞാൻ പഴയകാല സുന്നി മദ്റസയിൽ അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾ ആണ്. അത് തന്നെ വേണ്ട വിധത്തിൽ കൊണ്ട് നടക്കാതെ ജീവിക്കുന്നു. അതായത് ഖുർആൻ ഓതാറുണ്ട് പക്ഷെ അതിൻറെ പാരായണ നിയമങ്ങൾ ഒന്നും ശരിയല്ല.കുറെയൊക്കെ പഠിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാലും ശരിയാവുന്നില്ല .പ്രായം കുറെ ആയി.ശിർക്ക് വരാതാരിക്കാൻ ശ്രമിക്കുന്നു. പക്ഷെ നല്ല വിവരം ഉള്ള ആൾക്കാർ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. ഈ ജനതയുടെ പോക്ക് എങ്ങോട്ടാണെന്ന് ഓർത്ത്. താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ഈമാനോടെ ജീവിക്കാനും മരിക്കാനും
Thankalku iru lokathum Allahu nanamakal nalkatte....Ameen
സഹോദരാ,
അല്ലാഹുവിനെ ഏക ദൈവമായി വിശ്വസിക്കുന്ന ഒരാൾ ബദ്രീങ്ങളെ തവസ്സുലാക്കി വിളിച്ചാൽ അത് ശിർക്കാവൂല.
മക്കാ മുഷ് രിഖീങ്ങൾക്ക് അല്ലാഹുവിൽ അങ്ങിനെ ഒരു വിശ്വാസമില്ല.അവർക്ക് ലാത്തയും ഉസ്സയും ദൈവങ്ങളാണ്.
'ശിർക്ക് വാദം' തലയിൽ കയറിയ മുജാഹിദിന് എന്നാണിത് മനസ്സിലാവുക?
എന്തൊരു ഭംഗി
جزاك الله خيرا وجعله في ميزان حسناتك وكثر الله من امثالك
الله اكبر
Alhamdhulillah
Masjaalla
We don't forget Allah
ദാരിമി പറഞ്ഞത് ശരിയാണ് സമസ്ഥയുടെ കാഴ്ചപ്പാടിൽ കാരണം ആ തങ്ങളും കാപട്യം മറച്ചുവെച്ച് വിളിക്കുന്നതാകും അല്ലാ... അല്ലാ..എന്ന്
സമസ്തയിലെ അബൂ ജഹിലായി കരുതി കൂടെ..