നിലമ്പൂരിലെ സിപിഎം വിശദീകരണ യോഗം തത്സമയം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നിലമ്പൂരിലെ സിപിഎം വിശദീകരണ യോഗം തത്സമയം
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 197

  • @abdullak4286
    @abdullak4286 День назад +37

    എന്ത് ഉദാഹരണമാണ് രാഘവാ പറയുന്നത് വിഡ്ഡിത്തം പറയല്ലെ

    • @HammdKutty
      @HammdKutty День назад

      കളവ് പറ്യെല, ര്യാഘവ്വ

    • @SamsuPc-o4u
      @SamsuPc-o4u 21 час назад

      വിവരം ഇല്ല രാഗവണ്
      ഒരു പഞ്ചായത്ത്‌ ൽ എത്ര GOVT HIGH SCHOOL ഉണ്ടെന്ന് CHഓതിച്ചാൽ കണ്ടം വഴി ഓടും രാഗവാൻ

  • @merizonbc9175
    @merizonbc9175 День назад +30

    പച്ചക്ക് കള്ളം പറഞ്ഞിട്ടും കയ്യടിക്കുന്ന അടിമകൾ

    • @ilyaskarippali
      @ilyaskarippali День назад +1

      അവരെക്കൊണ്ട് അതിനല്ലേ പറ്റൂ😢😢

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 День назад

      അടിമ കൾ പാവങ്ങൾ

  • @ashrafkk4680
    @ashrafkk4680 День назад +21

    നിങ്ങളുടെ പാർട്ടിയുടെ കാലം കഴിഞ്ഞു തുടങ്ങി. ഇപ്പോൾ മാറ്റം സംഭവിച്ചാൽ നിങ്ങൾ രക്ഷപെടും

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 День назад +27

    കോമഡി യുടെ കാലം കഴിഞ്ഞു പരാജയ രാഘവൻ

    • @hamzamp1236
      @hamzamp1236 День назад

      കേരളത്തിലെ റേഷൻ കടകളിൽ എന്തെല്ലാം സാധനങ്ങൾ ഭക്ഷ്യ വഹക ളാണ് വിതരണം ചെയ്തിരുന്നത്ഹംസാക്കാ ' അരിയുണ്ടായിരുന്നു. മൈദയുണ്ടായിരുന്നു. കുട്ടയുണ്ടായിരുന്നു. സൂചിയുണ്ടായിരുന്നു. കടലയും, ചെറുപയറും , പരിപ്പും, ഗോതമ്പുമുണ്ടായിരുന്നു. പഞ്ചസാരയുണ്ടായിരുന്നു. മണ്ണെണ്ണയുണ്ടായിരുന്നു. ഓണത്തിനും, വിഷുവിനും, പെരുന്നാളിനും സ്പെഷ്യൽ അരിയും. പഞ്ചസാരയുമുണ്ടായിരുന്നു. അതിൽ ഇന്ന് അരിയല്ലാതെ മേൽപറഞ്ഞവസ്തുവഹകൾ എന്താണ് വിതരണം ചെയ്യുന്നത്.? ഇന്ന് വിതരണം ചെയ്തു വരുന്നഅരിയുടെ അളവും അളവും തൂക്കവും എത്രയുണ്ടെന്നു കൂടി ഒന്നന്വേഷിച്ചു നോക്കൂ പൊന്നുഹംസാക്കാ ' നാടുവാഴുന്ന നമ്മുടെ സഖാക്കൾ ചെയ്തു കൊണ്ടിരിക്കുന്ന മഹാ സേവനം എങ്ങനെയുണ്ട്? ഇനിയും മറ്റു പല മേഖലകളെക്കുറിച്ചും പറയാനില്ലാത്തതുകൊണ്ടാണെന്നു കരുതണ്ട പല ഇനം നികുതികൾ കൂട്ടി കൂട്ടി എത്രത്തോളമെത്തിയിട്ടുണ്ടന്നറിയുമോ? കറൻ്റ് ബില്ലുകൾ തുടങ്ങി ഇതിപറയുന്നില്ല ഹംസാക്കാ

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 День назад +12

    മ്മക്ക് ഇന്നോവ ഇറക്കിയാലോ, പിന്നെ അൻവർ മിണ്ടില്ല. ന്തേയ് 😂

  • @ubaidulla-dd5mi
    @ubaidulla-dd5mi День назад +27

    ഇഎംഎസ് എവിടെ കിടക്കുന്നു പിണറായി എവിടെ കിടക്കുന്നു

    • @hamsathmohammed2680
      @hamsathmohammed2680 День назад

      ഇഎംഎസ് ഉള്ള കാലത്ത് ഇഎംഎസ് മോദക്കാരൻ ആയിരുന്നു

    • @keralacomrade1
      @keralacomrade1 День назад

      അന്നും ഇടത് വിരുദ്ധർ ഇ.എം.എസ് നെ അംഗീകരിച്ചില്ല

  • @MoideenT-d6y
    @MoideenT-d6y День назад +11

    നേതാവിനെ മാറ്റിയാൽ പാർട്ടികല്പം കൂടി ആയുസ് ഉണ്ടാകും ഇല്ലേൽ ഈ പാർട്ടിയുടെ കാര്യം പോക്കാ.

  • @abdulazizshamsudeen
    @abdulazizshamsudeen День назад +9

    എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും അൻവർ പറഞ്ഞത് അവിടെ തന്നെ കാണും. അതിനു പരിഹാരം കാണണം

  • @Hk-wj8zi
    @Hk-wj8zi День назад +6

    ഏറ്റവും വർഗീയവാദികളാണ് സിപിഎം, എത്ര മൈക്ക് കെട്ടി പ്രസംഗിച്ചാലും രക്ഷയില്ല വിജയരാഘവ...

  • @fahadudms913
    @fahadudms913 День назад +8

    നിങ്ങളുടെ പ്രോഗ്രാം ഒക്കെ കാണാൻ ഇപ്പോഴും ആൾക്കാർ ഉണ്ടല്ലോ രാഘവ കഷ്ടം😢

  • @NooruPC
    @NooruPC День назад +4

    കേരളത്തിലെ നെഞ്ചുറപ്പുള്ള MLA
    ANWAR 💪🏼💪🏼

  • @ilyaskarippali
    @ilyaskarippali День назад +2

    നിലമ്പൂരിൽ നിന്ന് മടങ്ങുമ്പോൾ, പാണ്ടിക്കാട് കഴിഞ്ഞ് വരുമ്പോൾ ശ്രദ്ധിക്കണേ റോഡിൽ ചെറിയ ചെറിയ കുളങ്ങൾ ഉണ്ട്😂😂

  • @mohammedkunju1806
    @mohammedkunju1806 День назад +7

    ഒലക്കേടെ മൂട് നിങ്ങൾ വിഴുങ്ങിക്കോ?

  • @alic8642
    @alic8642 День назад +5

    ഇല്ലാസഖാവേ നിന്റെയൊക്കെ അവസാനത്തെ ഭരണം തന്നെയിതു

    • @sudhanchuzhali4403
      @sudhanchuzhali4403 День назад

      ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു നീ തീരും CPM ഇവിടുണ്ടാകും

  • @sulaimanparakal7410
    @sulaimanparakal7410 День назад +3

    അടുത്ത സമ്മേ ഇനത്തിൽ വൽസൻ തില്ലങ്കേരിയെ ക്ഷണിക്കുക bJP ക്കാര് കൂടി വന്നോളും😂😂😂😂

  • @abdulkadertm9018
    @abdulkadertm9018 День назад +2

    ഒരു അൻവറിനെ എതിർക്കാൻ പോളിറ്റ് ബ്യൂറോ മുഴുവനും അണിനിരക്കേണ്ടി വന്ന പാർട്ടിയുടെ ഒരു ഗതികേട്

  • @suhaibsyed1
    @suhaibsyed1 День назад +4

    വർഗീയ രാഘവൻ ഒലത്തുന്നു

  • @shamsudeenshamsudeen8669
    @shamsudeenshamsudeen8669 День назад +5

    രാഘവൻ വളരെ ശോകം😢

  • @mohammedali584
    @mohammedali584 День назад +2

    😂 ഇമ്മക്ക് എന്ത് 😅 ഉറക്കെ പൊട്ടി പൊട്ടി ചിരിക്കു കയ്യടിക്ക് അന്തംസ്

  • @alic8642
    @alic8642 День назад +2

    ഏറ്റവും വലിയ വർഗീയപ്പാർട്ടി കേരളത്തിലെ മാർക്കിസിസ്‌ട്ടുപാർട്ടി തന്നെ

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho День назад +3

    അടുത്ത തിരഞ്ഞെടുപ്പില്‍ കാണാം

  • @v.pummer5143
    @v.pummer5143 День назад +4

    ഇതുകൊണ്ടൊന്നും രക്ഷപെടാൻ പോകുന്നുല്ല രാഘവാ

  • @shadu_gamer77777
    @shadu_gamer77777 День назад +2

    അൻവർ റിന്റെ ചോദ്യത്തിന്മറുപടി പറയൂ

  • @ummercherukad7345
    @ummercherukad7345 День назад +1

    മലപ്പുറം ജില്ലയിൽ സിപിഎം കൊണ്ടുവന്ന ഒരു കോളേജിന്റെ പേരും കൂടി പറയൂ സഗാവേ അറിയാനാണ്

  • @ubaidbakkad9451
    @ubaidbakkad9451 День назад +1

    ഇതൊന്നും അല്ല വേണ്ടത്...
    പിണറായി യുടെ ചില നിലപാടുകൾ മാറണം

  • @abdulnasser90
    @abdulnasser90 День назад +1

    ഹംസാക്ക എന്നും അടിമ ആയിരിക്കും 😂

  • @mohammedkunju1806
    @mohammedkunju1806 День назад +2

    എല്ലാ വിഷയത്തിലും A+ ഉള്ള വിദ്യാർത്ഥിക്കു പോലും സയൻസ് ഗ്രൂപ്പ്‌ കിട്ടിയിട്ടില്ല.

    • @hamsathmohammed2680
      @hamsathmohammed2680 День назад

      ലീഗ് ഭരിക്കുന്ന കാലത്ത് അൺ എയ്ഡഡ് മേഖലയിൽ സ്കൂൾ അനുവദിച്ച പര നാരികളാണ് ലീഗ്

    • @adammedia7881
      @adammedia7881 День назад +1

      വായിൽ തോന്നിയ വിശദീകരണം ആണ്, സത്യമാണോ എന്നൊന്നും നോക്കുന്നില്ല.

  • @SaleemSeli-oq4ub
    @SaleemSeli-oq4ub День назад +1

    മുണ്ടശ്ശേരി മാഷ് കൃഷ്ണയ്യർ പല പ്രമുഖരും പാർട്ടി സ്വതന്ത്രരായി നിന്നിട്ടുണ്ട് ഇപ്പോഴത്തെ നേതൃത്വം ആ പഴയ കഥ പറഞ്ഞ് നെളിയണ്ട അന്ന് കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് RSS റിക്കൂർട്ട്മെൻ്റ് എജൻ്റ്

  • @SaleemSeli-oq4ub
    @SaleemSeli-oq4ub День назад +1

    ഹംസക്ക് മറുപടി വേദിയിൽ തന്നെ അദ്ദേഹത്തിൻ്റെ വായ മറുപടി പറയുന്നുണ്ട് സ്വർണ്ണ കടത്ത് കേസിൽ അൻവർ പറഞ്ഞെത് എന്താണ് എന്ന് കേരള ജനത മനസിലാക്കിയിട്ടുണ്ട്

  • @small7305
    @small7305 День назад +1

    ന്യായീകരണ തൊഴിലാളി ഐക്യം സിന്ദാബാദ്💪💪😂😂

  • @ubaidulla-dd5mi
    @ubaidulla-dd5mi День назад +3

    എന്തൊക്കെയാ സഖാവേ ഈ പറയുന്നത്

  • @soulbavas9230
    @soulbavas9230 День назад +1

    എന്ത് വിടലാണ് രാഘവാ... കോളേജിന്റ കാര്യം അറിയില്ല എന്ന് മനസ്സിലായി. ഇനി കേരളത്തിന്റെ തലസ്ഥാനം ഏതാണെന്നറിയാമോ 😂😂😂😂😂

  • @ubaidulla-dd5mi
    @ubaidulla-dd5mi День назад +1

    സംഘപരിവാറിന് മുദ്രാവാക്യം ഉണ്ടാക്കി കൊടുക്കുന്നത് ആരാണ് സഖാവേ

  • @Ms_bt
    @Ms_bt День назад +1

    +2 വിന് താങ്കളെ പോലെ Islamic History കിട്ടിയാൽ പോരാ -

  • @hussaincp2054
    @hussaincp2054 День назад

    മാഷാഅല്ലാഹ്‌.... മാഷാഅല്ലാഹ്‌ കൊള്ളാം. (മാഷാഅല്ലാഹ്‌ സ്റ്റിക്കർ )😅

  • @harih6567
    @harih6567 День назад

    അഭിവാദ്യങ്ങൾ ❤❤❤

  • @ShajipalakkalCpy786
    @ShajipalakkalCpy786 День назад +1

    ഇത്തിരി ഉളുപ്പ് വേണം... രാഘവോ.....!

  • @ShahulHameed-ps2wk
    @ShahulHameed-ps2wk День назад

    തന്നെ തന്നെ😊

  • @FruitA-j4g
    @FruitA-j4g День назад

    കേരളത്തിൽ ഒരു ഒറ്റ MLA ഒള്ളു അങ്ങേരുടെ പേരാണ് PV അവർ

  • @ismaillsmuvengara6728
    @ismaillsmuvengara6728 День назад +1

    Pv Anwar ✅✅❤️❤️💪💪🔥🔥

  • @sudhanchuzhali4403
    @sudhanchuzhali4403 День назад

    ഹംസക്ക
    നിങ്ങളൊക്കെ മലപ്പുറത്ത് ഉള്ളത് ഞങ്ങൾക്ക് ധൈര്യമാ
    CPM നെ തകർക്കാൻ 100 അൻവർ വിചാരിച്ചാലും നടക്കില്ല

  • @naserma9733
    @naserma9733 День назад

    Cpmനെ.രാക്ഷിക്കാൻ.ഒരു.രാഗവെനെക്കും.ഇനി.പറ്റില്ല

  • @abusahad1754
    @abusahad1754 День назад

    സഖാവേ കളവ് പറയണ്ട എന്ന് പിണറായിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ

  • @abdulnasser90
    @abdulnasser90 День назад

    രാഗവനെ ഒടുവിൽ പാർട്ടി ചവിട്ടിക്കൂട്ടിയില്ലേ ഹസാക്കാ

  • @soulbavas9230
    @soulbavas9230 День назад +1

    പിണു ഉലക്ക വിഴുങ്ങിയ അവസ്ഥ യിലാണ് 🤣🤣🤣🤣🤣

  • @kukvideos1234
    @kukvideos1234 День назад

    ന്നുണ.... ❤❤❤

  • @NooruPC
    @NooruPC День назад

    ഇത്രയും കാലം വോട്ട് ചെയ്ത്
    ഇനി നിങ്ങൾ എന്ത് പറഞ്ഞാലും ജനങ്ങൾക് കാര്യം മനസ്സിലായിട്ടുണ്ട്
    പാലിൽ തേനും കൂടി ഒഴിച്ചു പറഞ്ഞാലും നിങ്ങളുടെ പാർട്ടിയുടെ കാലം എന്നാപ്പെട്ടു

  • @aslamtirooraslamtp274
    @aslamtirooraslamtp274 День назад

    ബിന്ദു ടീച്ചർക്ക്‌ എന്ത് യോഗ്യതയാ ഇന്ന് മന്ത്രിയായിരിക്കാൻ

  • @saleemvaliyakath7640
    @saleemvaliyakath7640 День назад +1

    I am congress, but Adi poli speech 👏👏

    • @IbrahimMattathvalappil
      @IbrahimMattathvalappil День назад

      നീ കോൺഗ്രസ്സോ 😂😂😂😂😂 അടിമ എന്ന് പറയാൻ നാണമാണ് കാരണം അവർക്കും ഇല്ലേ ഒന്തസ്സ്,,, നീയൊക്കെ ഏത് കാപ്സ്യുളുമായി ഇറങ്ങിയിട്ടും കാര്യമില്ല അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് വിജയനോട് മറുപടി പറയ്യാൻ പറ കോഴിക്കോട് എയർപോർട്ടിലെ ഗെയ്റ്റ് കടന്നു ഏത് സ്കാനാർ ആണ് സ്ഥാപിച്ചിരിക്കുന്നത് കൊണ്ടോട്ടി പോലിസ് പരിധിയിൽ കൃത്യമായി സ്വർണ്ണം കടത്തുന്നവനെ കണ്ടെത്താൻ പോലിസ് എല്ലാവരെയും പരിശോധിക്കുന്ന സമയത്ത് അല്ല പിടിക്കുന്നത് അടിമകൾക്ക് അറിയാഞ്ഞിട്ടല്ല അടിമകൾ നല്ല speech എന്നൊക്കെ ഓരിയിടുന്നത് അടിമകളെ ചോദ്യം അവിടെത്തന്നെ ഉണ്ട് ഉത്തരം പറയാൻ പറ

  • @shafuvankhan4455
    @shafuvankhan4455 День назад +1

    തള്ള് ഒന്ന് നിർത്തി പോവുമോ

  • @SaleemSeli-oq4ub
    @SaleemSeli-oq4ub День назад

    പൊതുജനങ്ങളോട് പൊതുയോഗത്തിൽ ഇങ്ങനെ തന്നെ വിജയ രാവൻ സംസാരിക്കണം ശിവൻകുട്ടി മലപ്പുറത്ത് സീറ്റുകൾ കൂടുതൽ സിറ്റുണ്ടന്ന് പറഞ്ഞ്ത് പോലയാണ് കുട്ടികൾ ഒലക്കവിലങ്ങിന് വിഴുങ്ങണമെന്ന് പറയുന്നത് മലപ്പുറത്തിനെ കുറിച്ച് പറഞ്ഞത് ഇവിടെ കേരളൽ വിശദീകര ക്കുമ്പോൾ ആദ്യം പറഞ്ഞ നുണ ലോകം മുഴുവൻ സഞ്ചരിച്ചു അത് മനസിലാക്കുന്നില്ല

  • @ajithelamanassery5660
    @ajithelamanassery5660 День назад

    ഇതുപൊലെ പുളു പറഞ്ഞാൽ
    ആളുകൾ വീഴുന്ന കാലം കഴിഞ്ഞു രാഘവാ - സ്വന്തം ഭാര്യ
    കണ്ണട വാങ്ങാൻ ഈ തൊഴിലാളി
    യുടെ നികുതിപ്പണം പിടുങ്ങിയവ
    നല്ലെ നീ - ഒരാൾ സത്യം പറഞ്ഞ്
    പാർട്ടി വഷളാവുമ്പോൾ അവിടെ
    വന്ന് വിശ്ദീകരിച്ച് സത്യം പറഞ്ഞവന്റെ കുടുംബം വരെ തെറ്റുകാരെന്ന ചിത്രീകരിക്കുന്ന
    പാരമ്പര്യത്തിന് മലയാളി വിട പറഞ്ഞിട്ടുണ്ട് രാഘവോ ....

  • @VijayanKv-w2o
    @VijayanKv-w2o День назад

    വിമർശനം ഒരു ചെവിയിൽ കൂടി കേൾക്കും മറ്റേ ചെവിയിൽ ഉടൻ പുറത്തു വിടും

  • @aswifkk8796
    @aswifkk8796 День назад +1

    2:55...
    ഇതൊക്കെ തട്ട് തരികിട പരിപാടിയാ രാഘവാ ....
    നിർത്തിക്കള😂

  • @Kdhmedia
    @Kdhmedia День назад +1

    ഹ ഹ ഹ

  • @jalvasvlog3661
    @jalvasvlog3661 День назад

    വർഗീയ കണ്ണുകൊണ്ട് കണ്ടത് നീ യാണ് രാഗവാ

  • @kmalatif5085
    @kmalatif5085 День назад

    Anwar പറഞ്ഞതിന് മറുപടി കൊടുക്കൂ രാഘവ.... 😂

  • @Kamarudheen36
    @Kamarudheen36 День назад

    വർഗീയ വാദി ആരാ എന്ന് വ്യക്തമാക്കി പറയൂ വിജയാ....

  • @manafalitm2110
    @manafalitm2110 День назад

    *ഓളം* *കണ്ട്* *നടപ്പടിയെടുക്കാൻ* *ഒരു* *സർക്കാരിനും* *പറ്റില്ല* 🫵
    *അന്വേഷണത്തിലൂടെ* *മാത്രമേ* *സർക്കാരിന്* നടപടി *എടുക്കാൻ* *കഴിയൂ* 🫵
    *ഒരു* *ജില്ല* *മുറിച്ചു* *പുതിയൊരു* *ജില്ലയുണ്ടാക്കുന്ന* *പോലെ* *അത്ര* *സിമ്പിളല്ല* *കാര്യങ്ങൾ* *അൻപറിക്കാ* 🫵 ..🤭

  • @NazirvpVallippadan
    @NazirvpVallippadan День назад

    ഹം സ സാഹിബിന്റെ ജീവിതം പിന്നെയും ബാക്കി...അൻവർ പറഞ്ഞത് മുഴുവൻ നടത്തിച്ചിട്ടെ നിങ്ങളെ ചവിട്ടിപ്പുറത്താക്കൂ

  • @latheef.a.r3213
    @latheef.a.r3213 День назад

    👌❤️👍👍💕

  • @haneenpp6156
    @haneenpp6156 День назад

    കോപ്പി അടിച്ചു മലപ്പുറത്തു കുട്ടികൾ ജയിച്ചു എന്ന് നിങ്ങളുടെ അച്യുതനന്ദൻ ആണ് പറഞ്ഞത്. മറക്കേണ്ട

  • @Zareem7313
    @Zareem7313 День назад

    ❤❤❤

  • @AbooSalih-g9r
    @AbooSalih-g9r День назад

    നിങ്ങൾക്ക് എല്ലാവർക്കും ക്കുടി ഒരു അൻവർ വെണ്ട അര അർവർ മതിക്കൂട്ടരെ😂

  • @VijayanKv-w2o
    @VijayanKv-w2o День назад

    എന്ത് മേരിറ്റ് എന്ത് മനസിലാക്കിയാണ് ഈ പ്രസംഗം അനുഭവമുള്ളവർ ഇതു കാണുന്നുണ്ട് സ്വന്തം അനുഭവം വേദനിപ്പിക്കുന്ന അനുഭവം

  • @jojichacko1274
    @jojichacko1274 День назад

    സെൻകുമറിൻ്റെ കേസ് അന്ന് ഇന്ന് RSS ഭായി ഭായി

  • @abdulnasser90
    @abdulnasser90 День назад

    ശശിയെ ന്യായീകരിക്കാൻ നാണമില്ലേ ഹസാക്കാ

  • @ameenamn4463
    @ameenamn4463 22 часа назад

    ഇതു മലപ്പുറത്തിന് മാത്രം ബാധകമാണോ

  • @aslamtirooraslamtp274
    @aslamtirooraslamtp274 День назад

    സഖാക്കളുടെ ഒരു ഗതികേട് അൻവറിന്റെ പിന്നാലെ നടന്നു ജനങ്ങളോട് ഇങ്ങിനെ പറഞ്ഞില്ലെങ്കിൽ cpm ഒലിച്ചു പോകും എന്നോർക്കുക

  • @VijayanKv-w2o
    @VijayanKv-w2o День назад

    ഇപ്പോഴും അങ്ങനെ തന്നെ ചിന്തളവാ എന്നാണോ വിചാരം

  • @salamkp6080
    @salamkp6080 День назад

    ഹംസാക്ക ഇജ്ജ് നമ്മളെ കൊണ്ടും പറയിപ്പിക്കണ്ട. നീ എങ്ങിനെ ഈ പാർട്ടിയിൽ കേറി കൂടിയെന്ന്.. കാലം വന്ന് വിളിച്ചിട്ടും എന്തേയ് പോകാത്തു കോവാലാ എന്നു പാടി നടന്നതൊക്കെ എല്ലാർക്കും അറിയും ഹംസാ

  • @VijayanKv-w2o
    @VijayanKv-w2o День назад

    നിങ്ങൾ യൊക്കെ ഇങ്ങനെ പറഞ്ഞെ മതിയാവു അല്ലാതെ പറ്റില്ലല്ലോ

  • @SHOUKATHDI-mk6ou
    @SHOUKATHDI-mk6ou День назад

    കഷ്ടം.... ഹംസക്ക എന്തിനാ ന്യായീകരിക്കാൻ വരുന്നത്

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 День назад

    PV AN WAAAAAAAR 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Muhammedifrad
    @Muhammedifrad День назад

    Dmk🔥🔥🔥🔥🔥🔥

  • @ramzankutty1190
    @ramzankutty1190 День назад

    Pv anvar💪💪💪

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 День назад

    കഴിഞ്ഞ എട്ടര വർഷക്കാലത്തെ പിണറായി ഭരണത്തിൻ കീഴിൽ കേരളത്തിലെ മുസ്ലിം സമുദായത്തെ നിങ്ങൾ പ്രീണിപ്പിച്ചു എന്നാണ് പറയുന്നത്. എന്തൊക്കെയാണെന്ന് സിപിഎമ്മിന് ഒന്നു പറയാമോ?

  • @haneefahanee
    @haneefahanee День назад

    അൻവറാണ് ശരി.

  • @abusabith
    @abusabith День назад

    അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അന്ധന്മാർ മുമ്പിലിരിക്കുമ്പോൾ എന്തും വിളിച്ചു പറയാം

  • @vpmvpm1787
    @vpmvpm1787 День назад

    കൂത്ത്പറമ്പ് നിന്നുള്ള സഖാക്കളുണ്ട് സഖാവെ. ചാനൽ കാണണം

  • @hanakhan7738
    @hanakhan7738 День назад

    പിണറായി യുടെ മലപ്പുറം പരാമർശം really പാർട്ടിക്കാർ തന്നെ പിണറായിക്ക് കൊടുത്ത പണി ആണ്. ജയ് അൻവർ

  • @NazirvpVallippadan
    @NazirvpVallippadan День назад

    പ്രതിരോധം ഹംസ സ്റ്റൈൽ എവിടെയായിരുന്നു ഇത്രയും കാലം....ഒരു അൻവർ ഇറങ്ങിയപ്പോഴെക്കും.... പഴയ പെരുച്ചാഴികളെല്ലാം ഇറങ്ങിയിട്ടുണ്ട്

  • @SamsuPc-o4u
    @SamsuPc-o4u 21 час назад

    PLUS 2 ടോപ്പിക്ക് എങ്കിൽ
    എല്ലാ പഞ്ചായത്ത് ലും GOVT (PLUS 2) HIGHER SECONDORY SCHOOL സ്ഥാപിക്കൂ
    അതും എല്ലാ ഓരോ TOPIC നും ഓരോ CLASS മുറി
    NB: HIGH SCHOOL ഒരു CLASS room ൽ 60 ൽ അധികം കുട്ടികൾ ഉണ്ടാവും

  • @Muhammedifrad
    @Muhammedifrad День назад

    DMK 🔥🔥🔥🔥

  • @Useasdfg
    @Useasdfg День назад

    കോളേജ് സീറ്റ് വിട് സഖാവേ
    Cpm ന് RSS മായി എന്താണ് ബന്തം എന്ന് പറ

  • @abusabith
    @abusabith День назад

    In Kerala, the district with the highest number of educational institutions relative to its population is often considered to be Kottayam. Kottayam is known for having a high concentration of schools, colleges, and other educational institutions, earning it the nickname "Land of Letters."
    Here are some reasons why Kottayam stands out:
    It is home to Mahatma Gandhi University, one of the major universities in Kerala.
    Several prestigious schools and colleges, including CMS College (one of the oldest colleges in India), are located here.
    The district has a strong educational tradition, with a high literacy rate and a large number of academic institutions relative to its population.
    Other districts like Thrissur and Ernakulam also have a significant number of educational institutions, but in terms of density based on population, Kottayam often ranks high.

  • @Somarsovaz-if7pz
    @Somarsovaz-if7pz День назад

    ഒരു പോളിറ്റ് ബ്യൂറോ അംഗത്തിൻ്റെ നിലവാര തകർച്ച...കഷ്ടം..!! വല്ലാത്ത ന്യായീകരണം...എല്ലാം തീർന്നു...

  • @VijayanKv-w2o
    @VijayanKv-w2o День назад

    വയറു വിശക്കുമ്പോൾ എന്ത് റോഡ് സഖാവേ

  • @musafarck5299
    @musafarck5299 День назад

    അടിമത്തം അവസാനിച്ചിട്ടില്ല

  • @ShahulHameed-ps2wk
    @ShahulHameed-ps2wk День назад

    ഹ ഹ ഹ😂

  • @abdullahcholkkal4739
    @abdullahcholkkal4739 День назад

    ഓ.... നേതാക്കളേ....!
    കഴിഞ്ഞ കാലത്ത് നിങ്ങൾ ചൈത നന്മകളിൽ ബോധമുള്ളതുകൊണ്ടാണ് നിങ്ങൾക്ക് വോട്ടു ചൈത് വീണ്ടും നിങ്ങളെ അധികാരത്തിലെത്തിച്ചത്
    എന്നാൽ ഇപ്പോൾ കേൾക്കുന്ന ചില ഉള്ളുകള്ളികൾ ഞങ്ങളെ അത്യധികം ഭയപ്പെടുത്തുന്നു
    അതിന്ന് കൃത്യമായ മറുപടി പറയൂ !
    പ്ലീസ് !!
    കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഒരു ഉന്നത പോലീസ് Rss നേതാക്കളെ കണ്ടതിൽ DGP നൽകിയ റിപ്പോർട്ട് കാരണം അവനെ തൽസ്ഥാനത്ത് നിന്നും നീക്കി ഇത്തരം ഒരു പ്രവർത്തി എന്തുകൊണ്ട് ഭരണകർത്താക്കൾ അറിഞ്ഞില്ല?
    എന്ത് സുരക്ഷിത ബോധത്താലാണ് ഇവിടെ ജീവിക്കുക?
    DGP എന്താണ് റിഷോർട്ടിൽ പറഞ്ഞത്?
    ഇതാണ് നിങ്ങൾ വിശദീകരിക്കേണ്ടത് അല്ലാതെ
    അഛന് ആനയുണ്ടായിരുന്നു അത് കൊണ്ട് എൻ്റെ ചന്തിയിൽ തയമ്പുണ്ടെന്നു പറയലല്ല പാർട്ടിക്കാരെ വികാരം കൊണ്ട് പിടിച്ചു നിർത്താം അതിന് വൈകാരികമായ പ്രഭാഷണം മാത്രം മതി അവർ രക്തസാക്ഷികളാകാൻ തയാറാക്കാൻ.
    പൊതുജനം കാര്യം നന്നായി മനസ്സിലാക്കുന്നുണ്ട് അവർ പാർട്ടിക്കാർ മാത്രമല്ല അവർക്ക് തിരഞ്ഞെടുപ്പുകളിൽ മാത്രമേ പ്രതികരിക്കാൻ അവസരമുള്ളൂ !!
    അത്രമാത്രം !!

  • @ramzankutty1190
    @ramzankutty1190 День назад

    അൻവർ ഫാൻ

  • @rajusainudheen7332
    @rajusainudheen7332 День назад

    രാഘവോ, രായപ്പോ 😂😂

  • @mohammadashraf366
    @mohammadashraf366 День назад

    പിണറായിക്കുള്ള മറുപടി ആണോ

  • @VijayanKv-w2o
    @VijayanKv-w2o День назад

    ജോലി ഇഷ്ടകാർക്ക്

  • @mohammedrafi5853
    @mohammedrafi5853 День назад

    ലീഗിക്ക് പോവാൻ ശ്രമിച്ചിട്ട് നടക്കാത്ത ഹംസ😅

  • @hamzaabdurahmanck9742
    @hamzaabdurahmanck9742 День назад

    ADGP യെ എന്ത് കൊണ്ട് മാറ്റി???

  • @hamzaabdurahmanck9742
    @hamzaabdurahmanck9742 День назад

    മുസ്ലിം ന്ന് പറഞ്ഞാൽ അത് വർഗീയ വാദികൾ... എന്താടോ നന്നാവാത്തെ 😊

  • @voiceofnewskerala4259
    @voiceofnewskerala4259 День назад

    എന്നിട്ടും ന്യായികരണം കഷ്ടം

  • @sadiqalitp2884
    @sadiqalitp2884 День назад

    Anwar 🔥🔥