Koodathai | The Story of a Serial Killer | Crime Series | Ep # 01

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 66

  • @Mr_venki97
    @Mr_venki97 Год назад +28

    ഈ സീരിയൽ തുടങ്ങിയപ്പോൾ മുതൽ കണ്ടുകൊണ്ടിരുന്ന വ്യക്തിയാണ് ഞാൻ. തികച്ചും real ആയിട്ടാണ് എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചിരിക്കുന്നത്.പക്ഷേ പെട്ടെന്നൊരു ദിവസം കോടതി വിധി സ്റ്റേ എന്നൊക്കെ പറഞ്ഞ് അത് നിർത്തി. ശേഷം വീണ്ടും ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്തതിൽ സന്തോഷമുണ്ട് ❤

  • @subinbabu8150
    @subinbabu8150 Год назад +119

    ഡോക്യൂമെന്ററി കണ്ടപ്പോൾ ഈ സീരിയൽ കുറെ തപ്പിയിരുന്നു. കിട്ടിയില്ല. ഇപ്പൊ ok ആയി. എല്ലാ എപ്പിസോടും ഇടണേ

  • @എന്റെഅഭിപ്രായങ്ങൾ

    ദേ വന്നു ദാ പോയി 😁😁
    അങ്ങനെ ആകുമോ
    നല്ല ഫോമിൽ ആകുമ്പോൾ റൺ ഔട്ട്‌ ആകുന്ന അവസ്ഥ ഉണ്ടാക്കല്ലേ 😍😍

  • @Vishu95100
    @Vishu95100 4 месяца назад +1

    Achamma Mathew - Annamma Thomas
    Mathew Varghese - Tom Thomas
    Bejoy Mathew - Roy P. Thomas
    Ponjadiyil Thomas - Mathew Manjadiyil
    Ancy - Alphine
    Silvy - Sili
    Dolly - Jolly
    Sojan - Rojo
    Bincy-Ranji

  • @RiyasRiyas-wl1rt
    @RiyasRiyas-wl1rt Год назад +33

    ഇത് കുറച്ച് മുന്നെ പത്തോളം എപ്പിസോഡ് കണ്ടിരുന്നു. അതിന് ശേഷം വീണ്ടും റീ സ്റ്റാർട്ട് . എത്രവരെ പോകും കണ്ടറിയണം😊

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +6

    കൂടത്തായി എന്ന സ്ഥലം താമരശേരിയിൽ നിന്ന് 2 Km ദൂരം ഉണ്ട്.. ഈ കൂടത്തായി ഓമശേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടത്തായി പഞ്ചായത്ത് ഇല്ല.. ഇത് പാതിവഴിയിൽ നിർത്തിയ സീരിയലാണ്.

  • @felluz_tok
    @felluz_tok Год назад +15

    ഷാനു.. 👍😍❤️

  • @RadhikaShivan
    @RadhikaShivan Год назад +17

    ഷാനുവിന്റെ ശരത് ചന്ദ്രൻ എന്നാ കഥാപാത്രം കാണാൻ കുറെ അലഞ്ഞു. ടീവിയിൽ വരുന്നു എന്നറിഞ്ഞു ഇന്നലെ മുതൽ കണ്ടു ❤

  • @siddiqsiddi5965
    @siddiqsiddi5965 Год назад +10

    Shanukka ❤️❤️❤️👌

  • @jayakumars107
    @jayakumars107 Год назад +9

    സൂപ്പർ 👍 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ഇതിന് മുമ്പ് കുറച്ചു എപ്പിസോഡ് കണ്ടിരുന്നു

  • @attukalmoosa4642
    @attukalmoosa4642 Год назад +5

    സൂപ്പർ 🥰🥰🥰

  • @sportsnews259
    @sportsnews259 Год назад +10

    At Last... Kore thappi nadannath aayirunnu... Bakki episodes koode pettannnu varatte...

  • @farsanamumthaz7313
    @farsanamumthaz7313 Год назад +15

    Complete aakan pattum engil maathram upload cheythal mathi 2 thavana ittu 7th episode aayappo nirthi, athu kondu paranjathanu

  • @wizard74610
    @wizard74610 Год назад +8

    Last time telecast cheyth entho court issue kaaranam nirthi nalla interest il kand varuvaarunnu. Ee thavana engilum full odikkane

  • @muhammadshafeeq32
    @muhammadshafeeq32 10 месяцев назад

    കിടിലൻ മേക്കിങ്

  • @SanaSudhakaran
    @SanaSudhakaran Год назад +2

    First episode poli oru cinematic effect mothathil

  • @Quadriangamingff
    @Quadriangamingff 11 месяцев назад

    Nta mone pazhya vibe okke thirichu varunu

  • @shibinanahas242
    @shibinanahas242 Год назад +14

    കോമഡി സൂപ്പറായിട്ടുണ്ട് മാഷാ അള്ളാ തബാറക് 😊 ഒറിജിനൽ ആയിട്ട് എന്ത് ചെയ്താലും അതിനും ഇല്ല അതാണ് ലോകം ❤❤❤❤❤❤❤🎉🎉🎉🎉 സത്യത്തിനു വിലയുമില്ല നിങ്ങടെ എല്ലാ വീഡിയോസും പൊളിച്ചു തിമിർത്തു തകർത്തു എല്ലാ ആശംസകളും നേരുന്നു ഞാൻ സ്ഥിരം ഒരു ആരാധികയാണ്🎉🎉🎉🎉🎉🎉❤️❤️❤️🌹🌹🎉🎉🎉🎉🎉🎉🎉🎉

  • @saranyaanil9042
    @saranyaanil9042 Год назад +7

    Shanukka🥰

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge 2 месяца назад

    Original jolliye aakenkum ariyoo please reply

  • @smithasanthosh3652
    @smithasanthosh3652 Год назад +3

    Time onnu mattavo
    At least 9.30 pm anelum mathi
    Jolikkarkke bhuthimuttane 10.30 pm

  • @swarajswargam7889
    @swarajswargam7889 9 месяцев назад

    My fav serial

  • @kashisaran1054
    @kashisaran1054 Год назад +7

    ആ പോലീസ്കാരന്റെ പേരെന്താ... 🤔🤔ശരത് ചന്ദ്രൻ ആയിട്ട് അഭിനയിക്കുന്ന

    • @AiRa677
      @AiRa677 Год назад +5

      Shanawaz

    • @felluz_tok
      @felluz_tok Год назад +3

      ഷാനവാസ്‌ 😍

  • @babyy_k
    @babyy_k Год назад +2

    Shanukka ❤❤

  • @amithasanjay327
    @amithasanjay327 Год назад +2

    Sughamo devi oke nirthiyt athinte time slot ithinu konduthal nannayirunnu🙏

  • @vaishnavmanjesh2767
    @vaishnavmanjesh2767 Год назад +6

    Avangers crying in the corner 😂😂

  • @madhunair2718
    @madhunair2718 Год назад +5

    Is it going to be like Kumkumacheppu?

  • @Parvathy_Forever
    @Parvathy_Forever Год назад +5

    Shanukkaa✨💕

  • @highlyinflameble4720
    @highlyinflameble4720 Год назад +4

    എത്ര episode upload ചെയ്യും

  • @ajivarghese4768
    @ajivarghese4768 Год назад

    സൂപ്പർ ആണ്

  • @yadhu9831
    @yadhu9831 Год назад +7

    മുഴുവൻ അപ് ലോഡ് ചെയ്യുമോ

    • @Santhosh.thomas
      @Santhosh.thomas Год назад

      Illa last cut und..dolly intro scene​

    • @yadhu9831
      @yadhu9831 Год назад +4

      ഇടക്കിടെ കുറച്ച് എപ്പിസോഡ് ഇടും നിർത്തും

    • @soorajrmaranadu-1
      @soorajrmaranadu-1 Год назад +1

      ഇത് ഫുൾ കാണും. ഇന്നു മുതൽ ടിവിയിൽ സംപ്രേക്ഷണം തുടങ്ങി. അപ്പൊൾ യൂട്യൂബിലും എല്ലാ എപ്പിസോഡും കാണും.

    • @johanbijujohn2999
      @johanbijujohn2999 Год назад

      ​@@soorajrmaranadu-1eppola bro

    • @PraveenrajPrabhakaran
      @PraveenrajPrabhakaran Год назад

      episode 2 pls upload

  • @johnsvincent2818
    @johnsvincent2818 Год назад +3

    please upload full episodes

  • @meenuashly4127
    @meenuashly4127 3 месяца назад

    Flowers app onnum ille

  • @sajirapp4314
    @sajirapp4314 Год назад +3

    എല്ലാ എപ്പിസോടും ഇടണേ
    പകുതിക്ക് വെച്ച് നിർത്തരുത് 😑

  • @RuKh-br8sv
    @RuKh-br8sv Год назад +4

    Ithonnu kaanan ethra aayi nokki nilkkunnu avasanam vannu alle baakki eppozha

  • @steephenp.m4767
    @steephenp.m4767 Год назад

    Super

  • @vinishanshanu2487
    @vinishanshanu2487 11 месяцев назад

    Eth totally ethra episode aa

  • @rajansentha8439
    @rajansentha8439 Год назад

    Nice episode

  • @PratheeshaVittalaprasad
    @PratheeshaVittalaprasad Год назад +1

    Ellam daysum undo episode

  • @dreamslight8600
    @dreamslight8600 Год назад

    Woww

  • @parvathyv7181
    @parvathyv7181 11 месяцев назад

    Total etra Ep onde

  • @sindhuanil6746
    @sindhuanil6746 Год назад +5

    ഈ പോലിസ് കാരൻ പേര് ഷാനവാസ് ഷാനു

  • @Darshhu
    @Darshhu Год назад +2

    Next episode pls

  • @sarangr9068
    @sarangr9068 10 месяцев назад

    New videos onnum elle

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +5

    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @JAYALAKSHMISATISHA
    @JAYALAKSHMISATISHA Год назад +1

    Please do not stop any serial in the middle. Please start continue kukumacheppu

    • @gaurangamukherjee7588
      @gaurangamukherjee7588 3 месяца назад

      Actually this serial is based on the infamous Jolly Joseph case . Muktha plays the role of Dolly (similar to Jolly).

  • @shameeralibeeran8667
    @shameeralibeeran8667 Год назад +2

    സീരിയലിലെ തുളസിയെന്ന അസ്സൽ താമര വിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ മതിയാക്കി.

  • @sreelakshmividhun4465
    @sreelakshmividhun4465 Год назад +1

    Ndha innalathe idathath.....

  • @sheenaraj5542
    @sheenaraj5542 Год назад +1

    ഇത് എന്നോ എടുത്ത serial alle

  • @kvvlogs481
    @kvvlogs481 Год назад +4

    Vannol anghane

  • @abhijithm6302
    @abhijithm6302 Год назад +5

    First view

  • @salakm5143
    @salakm5143 Год назад

    കുറച്ചു കഴിയുമ്പോൾ നിറുത്തി കളയുമോ

  • @FunNGaming
    @FunNGaming Год назад +3

    2nd comment