നല്ല ആലാപനം വരികൾ ഉള്ളിലെവിടെയോ മുറിവേല്ല്പിച്ചു ഏതോ അറിയാത്ത ദൂരത്തേക്കുള്ള ഒരുയാത്ര തനിയെപോവണം.. അവിടെ പ്രഭാതങ്ങളും .. അസ്തമനങ്ങളും, ഉണ്ടാവുമോ?.. അവിടെ അമ്പലമണികളും, പള്ളിമുറ്റവും, സ്കൂൾ വരാന്തയും കാണുമോ? അവ്യക്തമായ ഒരു ദൂരകാഴ്ചപോലെ... ഒരുതോന്നൽ. എനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു, ചൊല്ലിയ ആളുടെ ഫോൺ നമ്പർ കിട്ടുമോ.?
നല്ല വരികൾ, ഇഷ്ടപ്പെട്ടു.
ഹൃദയം തൊടുന്ന വരികൾ 👌❤️
ആലാപനം ഹൃദ്യം 👍🏻😍
അഭിനന്ദനങ്ങൾ 💐🎊
നല്ലവരികൾ ആലാപനം വികാര തീവ്രം '