ഇങ്ങനെ ഒരു പണികിട്ടുമെന്ന് കരുതിയില്ല |ഇനി ഈ പരിപാടിക്ക് ഞങ്ങൾ ഇല്ല |Charity ​

Поделиться
HTML-код
  • Опубликовано: 24 июн 2024
  • ഇങ്ങനെ ഒരു പണികിട്ടുമെന്ന് കരുതിയില്ല |ഇനി ഈ പരിപാടിക്ക് ഞങ്ങൾ ഇല്ല |Charity
    #help #helping #subscribers #malayalam #family #familyvlog #familytime #familyfun #couple #wedding
    #noufaltkd #Aboothahir #anwarshanu #shahananijas
    #noufaltkd #ummayummonum #shahnanijas #wedding #couple #malayalam #family
    #mallu #kerala #familyvlog #couplegoals #keralawedding #hometour #love #malayalamhomily
    ‪@noufalftkd2822‬ ‪@AboothahirAyurluq‬ ‪@ummayummonum2.032‬

Комментарии • 95

  • @AbdulRasheed-qq4wn
    @AbdulRasheed-qq4wn 4 дня назад +18

    സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായിക്കാമെന്നു ക്യാപ്ഷൻ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു.😂

  • @mahammadshanthinagara1398
    @mahammadshanthinagara1398 4 дня назад +9

    Noufalnde uppak shifanalgatte😢🤲🏻

  • @hanananu-qw4du
    @hanananu-qw4du 4 дня назад +2

    Aaarkkum oru budhimuttillaathirikkatte.
    Allahu yellaavarkkum aaarogyamulla dheerghayuss nalkatte 🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 дня назад +3

    നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു 👍 നിങ്ങൾക്കും ആരോഗ്യം ആയൂസ് ഉണ്ടാവട്ടെ ചെയ്യുന്ന വർക്കുകളിൽ ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ 🤲 ബിലാലെ സുഖം അല്ലേ ❤

  • @user-bf2zr1zp3y
    @user-bf2zr1zp3y 4 дня назад +3

    എന്ത് ചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിക്കണം
    ഏതു വഴി പണി വരുമെന്ന് അറിയില്ല
    അതു കൊണ്ട് എല്ലാം ചെയ്യുമ്പോഴും ശ്രദ്ധിക്കണം 👍🏻👍🏻👍🏻

  • @lathakrishnan4998
    @lathakrishnan4998 4 дня назад

    Very informative video dears❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2n 4 дня назад +1

    ശരിയാണ് പറഞ്ഞത്

  • @hanananu-qw4du
    @hanananu-qw4du 4 дня назад +2

    Padachon yellaarkkum barkath nalkatte

  • @user-ok6du4us6t
    @user-ok6du4us6t 4 дня назад

    പറഞ്ഞത് ശരിയാണ്👍

  • @shameerarafeek1142
    @shameerarafeek1142 4 дня назад +1

    😂😂😂😂പണി കിട്ടി

  • @beevinv7935
    @beevinv7935 4 дня назад

    Ameen❤❤❤

  • @seenathseenath3623
    @seenathseenath3623 День назад

    Noufelinte uppaneyum ummayeyumm sahayikkuka. Noufelinte uppane hospitalil ninnum discharge cheyyunnavare avare sahayikkuka.

  • @sivapriya7433
    @sivapriya7433 4 дня назад

    പറഞ്ഞത് ശരിയാണ്❤️

  • @mohammedpkthalappil8901
    @mohammedpkthalappil8901 4 дня назад +2

    👍👍❤❤

  • @alimongammongam91
    @alimongammongam91 4 дня назад +7

    ഇന്നലത്തെ വീടിയേ കണ്ടപ്പോ നാൻ വിചാരിച്ചു ആവസം ഉള്ളവരും ഇല്ലാം ത്ത വരും ചോദിക്കും എന്ന് കമന്റ് കണ്ടു ഇന്നലെ

  • @si_nan_1054
    @si_nan_1054 4 дня назад +6

    താഹിറെ പണി കിട്ടിലെ ഒരോരുത്തരുടെ ചോദ്യം ചിരി വരുന്നു.

  • @rahmath1232
    @rahmath1232 4 дня назад +1

    കേൾക്കാൻ നല്ല രസം😀😀

  • @raneeshajamal8111
    @raneeshajamal8111 3 дня назад

    നിങ്ങളെ നല്ല മനസ്സിന് അല്ലാഹു കാക്കട്ടെ 🤲🤲🤲🤲

  • @user-hw8no5ic1i
    @user-hw8no5ic1i 4 дня назад +1

    😂😂😂full വിറ്റ്

  • @beevinv7935
    @beevinv7935 4 дня назад +1

    👍👍👍❤️❤️❤️❤️

  • @Izanizzah
    @Izanizzah 3 дня назад

    ഇന്നലെ ഞാൻ ഒരു cmnt അയച്ചിരുന്നു കണ്ടിനോളീ 😊

  • @shaheenashafi8985
    @shaheenashafi8985 4 дня назад

    👍👍

  • @thasleemathasli1003
    @thasleemathasli1003 2 дня назад

    😂😂😂😂 പണി കിട്ടി

  • @HaseenaTRehoof-ie3uy
    @HaseenaTRehoof-ie3uy 4 дня назад

    ❤❤

  • @user-ni7cc2hr6x
    @user-ni7cc2hr6x 4 дня назад

    😆😆y👍🏻👍🏻👍🏻❤️❤️❤️

  • @muhsinamuhsina6952
    @muhsinamuhsina6952 4 дня назад

    ❤❤❤❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 4 дня назад

    ❤️❤️❤️

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 дня назад

    👍👍👍😁

  • @fidhaashraf4617
    @fidhaashraf4617 4 дня назад

    ❤❤👍👌

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 3 дня назад

    😍😍

  • @rashafabin8278
    @rashafabin8278 4 дня назад

    👍❤️❤️❤️

  • @user-hn4cl3fj3q
    @user-hn4cl3fj3q 3 дня назад

    😊😊😊

  • @Yoosufkunnakkavu
    @Yoosufkunnakkavu 4 дня назад +2

    Planing പാളി അബൂ...കാരണം ആദ്യമേ ചാരിറ്റിയിലേക്ക് ഇറങ്ങാന്ന് പറഞ്ഞത് തെറ്റ് ..വളരെ ബുദ്ധിമുട്ടില്‍ രോഗാവസ്ഥയിലുള്ളവരെ അര്‍ഹരായവരെ കണ്ട് video ചെയ്ത് video ചെയ്ത് തുടങ്ങണമായിരുന്നു..സാരല്ല

  • @JaisalJaisal-qr8zk
    @JaisalJaisal-qr8zk 2 дня назад

    👍🏻👍🏻👍🏻👍🏻❤️

  • @nusrathnusi9680
    @nusrathnusi9680 4 дня назад

    Yellarum undallo

  • @FaizaFaizu-hq5fn
    @FaizaFaizu-hq5fn 4 дня назад

    Thahirakun panic kitti😂

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 4 дня назад

    Hi thahir. Shanu. Bilal.

  • @user-jj2nq2tn5i
    @user-jj2nq2tn5i 3 дня назад

    😂😂😂😂👍🏻

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 3 дня назад +1

    നിങ്ങൾ ഇന്നലെ ഇട്ട ക്യാപ്ഷൻ ആണ് ആളുകളെ തെറ്റ് ധരിപ്പിച്ചത്.

  • @Richu291
    @Richu291 4 дня назад +3

    താഹിറെ വെർതെ ഒരു പത്ത് ലക്ഷം തരോ വെർതെ മതി😂😂😂

  • @shahnazshanashahnazshana9596
    @shahnazshanashahnazshana9596 4 дня назад +1

    😂😂😂😂

  • @faisalk3696
    @faisalk3696 4 дня назад

    വ അലൈക്കും മുസ്സലാം ഓകെ മുത്തുമണികളെ സന്തോഷം അള്ളാഹു എല്ലാകാര്യങ്ങളും റാഹത്തിലാക്കട്ടെ ആമീൻ നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക തീരുമാനിക്കുക നൗഫൂൻ്റെ ഉപ്പാന്റെ എങ്ങിനെ ഉണ്ട് നിങ്ങളുടെ സംസാരം കേട്ട് ചിരിവന്നു ഓരോരോ ചോദിങ്ങൾ എല്ലാവർക്കും നൻമകൾ വരട്ടെ ആമീൻ ❤❤❤❤

  • @muhammedrayees.p.m9948
    @muhammedrayees.p.m9948 4 дня назад

    😂😂

  • @AsmaputhanpeedikaAsmaputhanpee
    @AsmaputhanpeedikaAsmaputhanpee 4 дня назад +1

    First😂

  • @FarisMs-gy7uc
    @FarisMs-gy7uc 4 дня назад +1

    നിങ്ങൾ ചെയ്ത വീഡിയോ ഫുൾ കാണാത്തവരായിരിക്കും ഇവർ ഇല്ലെങ്കിൽ ഇങ്ങനെ ചോദിക്കോ അതിൽ എല്ലാം വെക്‌ത മായി പറഞ്ഞല്ലോ 😂😂

  • @moluttyvlog9065
    @moluttyvlog9065 4 дня назад

    Padachone nmml valare budhimutilan annit polum njn chodichillA sahayam😊

  • @ayishakri6218
    @ayishakri6218 4 дня назад +3

    ഞാൻ ഒക്കെ ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോകാൻ പൈസ ഇല്ലാതെ വളരെ അധികം വിഷമത്തിൽ ആണ് ഒരുപാട് കാണിച്ചു ഓരോ ടെസ്റ്റ് ചെയ്തു അതിൽ ഒന്നും (അല്ലാഹുവിന്റെ )അനുഗ്രഹം കൊണ്ട് പ്രശ്നം ഒന്നുമില്ല പക്ഷെ അസുഖം മാറുന്നില്ല എനി 2ടെസ്റ്റ് ചെയ്യാനുണ്ട് അതിനു പൈസ ഇല്ല ഒരു ജോലിയും ഇല്ല എന്താ ചെയ്യണം അറിയില്ല ബട്ട്‌ എല്ലാം ഞാൻ എന്റെ വിശ്വാസ പ്രകാരം (അല്ലാഹുവിലേക്ക് )വിട്ടു കൊടുത്തു പൈസക്ക് വേണ്ടി അല്ല ട്ടോ ഇത്രയും പറഞ്ഞേ ഓരോരുത്തർ പൈസ ചോദിച്ചത് കേട്ടപ്പോ പറഞ്ഞു പോയതാ തെറ്റ് ആണേൽ പൊറുക്കണം

    • @Azhar.1211
      @Azhar.1211 4 дня назад +2

      Gpay number and test amount plse

    • @ayishakri6218
      @ayishakri6218 4 дня назад

      @@Azhar.1211 എനിക്ക് gpay ഇല്ല ഡീറ്റെയിൽസ്

  • @sajnasajna-lm5nw
    @sajnasajna-lm5nw 4 дня назад

    Hi ekkas enikoru sondhamayi oru veed vagan 8 lak vennam nigalku pattuna endhagillum help cheyo please njan palakkada nu please pattannegil kurache help cheyo please 😢😢

  • @kutbudeenok9609
    @kutbudeenok9609 3 дня назад

    ഒരുകുട്ടിക് 2 ജോഡി ആണ് ഒരു ജോഡി 500 ആണ് അങ്ങനെ 3000 വേണം 2000 എങ്കിലും ഹെല്പ് ചെയ്യോ 🙏🙏🙏

  • @suharaummar7026
    @suharaummar7026 4 дня назад

    ബിലാൽ

  • @shakiraashraf5947
    @shakiraashraf5947 4 дня назад

    ബിലാൽ ഞാൻ മിംസ് ഹോസ്പിറ്റൽ കാണിക്കുന്നു ഭർത്തവ് മരിച്ചു പോയി മൂന്നു പ്നന്മകളാണ്

  • @rjreels308
    @rjreels308 3 дня назад +1

    ഞാൻ ഒരു വിധവയാണ് ആരും സഹായിക്കാനില്ല ഞാൻ വല്ലപ്പുഴ എവിടെയാ വരണ്ടത് അത്ര വിഷമത്തിലാണ്

    • @rjreels308
      @rjreels308 3 дня назад

      ഞാൻ ഇട്ട കമന്റിന് പറ്റുമെങ്കിൽ റിപ്ലെ തന്നാൽ മതി പറ്റില്ലെങ്കിൽ വിഡിയോയിൽ ഇടരുതേ വിഷമം കൊണ്ട് പറഞ്ഞതാ😢

  • @user-jq2up1kh9b
    @user-jq2up1kh9b 4 дня назад

    Eppo ഇങ്ങനെ പറയ

  • @kutbudeenok9609
    @kutbudeenok9609 3 дня назад

    സ്കൂളിലേക്ക് പോവാൻ ബാഗ് ബുക്ക്‌ കുറച്ച് പേര് സഹായിച്ചു ഭക്ഷണം പോലും chila നേരംബുദ്ധിമുട്ടാണ്

  • @Aliali1234-dv2gp
    @Aliali1234-dv2gp 4 дня назад +2

    🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼Or.10.lks.tharumo.vide.paniyane.plz

  • @kutbudeenok9609
    @kutbudeenok9609 3 дня назад

    മലപ്പുറം ആണ്

  • @user-jq2up1kh9b
    @user-jq2up1kh9b 4 дня назад +1

    പിന്നെന്തിനാ കണ്ടാന്റ് ഇട്ടിന്

  • @cpfmkd3606
    @cpfmkd3606 4 дня назад

    ഇങ്ങനെ ഒരു വീഡിയോ വരുമെന്ന് എനിക്ക് തോന്നീന്നു 😂😂😂

  • @FarisMs-gy7uc
    @FarisMs-gy7uc 4 дня назад +1

    കാപ്ഷനിൽ ബിലാൽ മൂക്ക് പിടിക്കുന്നുണ്ടല്ലോ എന്താ വല്ലതും മണക്കുന്നുണ്ടോ 😂😂

  • @user-bf2zr1zp3y
    @user-bf2zr1zp3y 4 дня назад

    ഞാൻ ഇനി ആരെയും സഹായിക്കില്ല എന്റെ മൂത്ത താത്ത എനിക്ക് കിട്ടിയ സ്വർണ്ണം നൈസ് ആയി പറ്റിച്ചു വാങ്ങി ഇപ്പോഴും എടുത്തു തന്നില്ല അതിനിടക്ക് എന്റെ ഭർത്താവ് മരിച്ചു 😢😢

  • @user-jq2up1kh9b
    @user-jq2up1kh9b 4 дня назад

    ഇന്നലത്തെ വിഡിയോ അങ്ങനെ അല്ലാലോ പറഞ്ഞെ

  • @hashimsajeena9506
    @hashimsajeena9506 4 дня назад

    ❤❤😂😂😂🎉🎉🎉❤❤❤🎉❤😂😂😂😂😂😂

  • @nushaibalatheef5836
    @nushaibalatheef5836 4 дня назад

    താഹിർ നു പണി ആയി മോനെ

  • @raneeshajamal8111
    @raneeshajamal8111 3 дня назад

    മക്കളെ ഇങ്ങനത്തെ പണിക്കൊന്നും നിക്കണ്ട വെറുതെ പണി കിട്ടും

  • @Majimol
    @Majimol 4 дня назад

    ഇ വിഡിയോയിൽ നൗഫൽക്ക ഇല്ലല്ലോ

  • @raneeshajamal8111
    @raneeshajamal8111 3 дня назад

    ഈ കാലം ഇക്കാല ഒരു ഗുണം വിചാരിച്ചു വിചാരിച്ചു കൂടാ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 дня назад

    Njan oru enna vangan thahirn message ayachu marupadi illa

  • @sulaikasakeer4493
    @sulaikasakeer4493 4 дня назад

    Famas enna യൂട്യൂബർ valare വിഷമത്തിലാണ്

    • @sulaikasakeer4493
      @sulaikasakeer4493 4 дня назад +1

      അവരെ ഒന്നെ സഹായിക്കുമോ

    • @vahidak1428
      @vahidak1428 3 дня назад

      Athe avar cancer pationt aanu
      Avare sahayichaal nalladhairunu

  • @shahinaaboobacker844
    @shahinaaboobacker844 4 дня назад

    Poinnaramakkalavadikouthadivadekkana

  • @hibafathima8004
    @hibafathima8004 3 дня назад

    അതൊക്കെ നിങ്ങളെ കോഴി ആകിയതാവും അല്ലാതെ എന്താ പറയാ
    ആളുകളെ ഒരേരു കാര്യം

  • @user-rc2pr1or3n
    @user-rc2pr1or3n 4 дня назад

    Nalla vetta

  • @raneeshajamal8111
    @raneeshajamal8111 3 дня назад

    ഈ പണി ഇങ്ങള് നിർത്തിക്കോ വെറുതേ കളിപ്പിക്കും

  • @user-bb4zj6mm8r
    @user-bb4zj6mm8r 4 дня назад

    Ente husbent stroke vann ഒരുപാഗം തളർന്നു വർക്കിംഗ്‌ പോവാൻ കഴിയില്ല ഭയങ്കര ബുദ്ധിമുട്ടിലാണ് മോൻ പ്ലസ് ടു കഴിഞ്ഞു തുടർന്ന് പഠിപ്പിക്കണം എന്നുട്ടണ്ട് അതിന് കഴിയുന്നില്ല നിങ്ങളെക്കൊണ്ട് കഴിയുമെങ്കിൽ സഹായിക്കും വീഡിയോ ചെയ്യാൻ ഇന്റെരെസ്റ്റ്‌ ഇല്ല നിങ്ങൾക് vann നേറിൽ kanam🤲🏻

  • @user-bf2zr1zp3y
    @user-bf2zr1zp3y 4 дня назад

    ഒരു 15000 രൂപയുടെ കടം എനിക്കുണ്ട് ഒരാളെ സഹായിക്കാൻ പോയതാ
    വീട്ടിൽ അറിയാതെ സഹായിച്ചവൾ എന്നെ പറ്റിച്ചു
    😊എന്റെ ലോക്കറ്റ് പണയം വെച്ചിട്ട കൊടുത്തത്
    അതു കൊണ്ട പറഞ്ഞതു എല്ലാം ആലോചിച്ചു ചെയ്യൂ

  • @user-bb4zj6mm8r
    @user-bb4zj6mm8r 4 дня назад

    Number tharumo

  • @jamsheerptu372
    @jamsheerptu372 3 дня назад

    👍👍❤

  • @sharafunnisaummer8658
    @sharafunnisaummer8658 4 дня назад

    ❤❤

    • @user-jq2up1kh9b
      @user-jq2up1kh9b 4 дня назад

      Sbsciber കൂടാൻ വേണ്ടി ഹെഡിങ് ഇട്ടിന് അത് കൊണ്ടല്ലേ എല്ലാരും chodikkunn

  • @SoudapP
    @SoudapP 4 дня назад

    😂😂😂😂

  • @shalooshiboosworld4602
    @shalooshiboosworld4602 4 дня назад

    😂😂😂

  • @raheenaasi
    @raheenaasi 3 дня назад

    😂😂

  • @raheenaasi
    @raheenaasi 3 дня назад

    😂😂

  • @user-yh5ks1fi9k
    @user-yh5ks1fi9k 3 дня назад

    😂😂

  • @raheenaasi
    @raheenaasi 3 дня назад

    😂😂

  • @raheenaasi
    @raheenaasi 3 дня назад

    😂😂

  • @ummuhabeeba2838
    @ummuhabeeba2838 2 дня назад

    😂

  • @ShamsiBabu
    @ShamsiBabu 4 дня назад

    😂😂😂😂😂