മൂർഖൻ പാമ്പ് മേൽക്കൂരയുടെ ഷീറ്റിന് അടിയിൽ | Vava Suresh | Snakemaster EP 997

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ചെറിയ മഴയുള്ള ദിവസം ,ഇന്ന് വാവാ സുരേഷിന്റെ ആദ്യ യാത്ര തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പുത്തൻകോട് ഉള്ള ഒരു വീട്ടിലേക്കാണ്,വീടിനോട് ചേർന്ന പുറത്തെ ബാത്റൂമിന്റെ മേൽക്കൂരയുടെ ഷീറ്റിൽ ഒരു മൂർഖൻ പാമ്പ്.സ്ഥലത്ത് എത്തിയ വാവാ സുരേഷ് താഴെ നിന്ന് നോക്കിയപ്പോൾ മൂർഖൻ പാമ്പിന്റെ അടിവശം കുറച്ച് കണ്ടു,താഴെ നിന്ന് പിടികൂടാൻ കഴിയാത്തത് കാരണം മതിൽ കയറി മേൽക്കൂരയിൽ നിന്ന് പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി,പാമ്പിനെയും കൊണ്ട് മതിലിന് മുകളിലൂടെ നടന്ന് വരുന്ന വാവാ സുരേഷിനെ കണ്ട് നാട്ടുകാർക്ക് സന്തോഷം. അവിടെ നിന്ന് യാത്ര തിരിച്ച വാവാ സുരേഷ് ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിന് അടുത്തുള്ള ഒരു വീടിന്റെ ടെറസിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടി,കാണുക മേൽക്കൂരയിലെ ഷീറ്റിൽ നിന്നും,വീടിന്റെ ടെറസിൽ നിന്നും മൂർഖൻ പാമ്പുകളെ പിടികൂടുന്ന കാഴ്ചകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

Комментарии • 28

  • @AchuAch-ic3oc
    @AchuAch-ic3oc Месяц назад +2

    വീട്ടിന്റെ മുകളിൽ ഇരിക്കുന്ന നമ്മുടെ അതിഥികൾ ഇവരെ എടുക്കുവാൻ നമ്മുടെ വാവ ഏട്ടൻ വരുംമ്പഴ് നമ്മൾ ഏണി ഇങ്ങനെ ആവശ്യമുള്ള സാധനങ്ങൾ കരിതി വക്കുക സൂപ്പർ ഇന്നത്തെ നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +19

    *all മൂർകൻ പാമ്പ് ഫാൻസ്‌ അസോസിയേഷൻ ചേര ക്കുണ്ട് 🔥*

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Месяц назад +1

      😊😊

    • @Devu221
      @Devu221 Месяц назад +2

      Zombieyea വേണ്ടേ ഇപ്പൊ..... 😂😂😂😂

    • @Yedhukrishnan-hk7gl
      @Yedhukrishnan-hk7gl Месяц назад

      😂😂

    • @suhailkt3424
      @suhailkt3424 Месяц назад

      പി ഒ : അണലിപ്പറമ്പ്

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +2

    ചേട്ടായി ... നമസ്ക്കാരം 🙏
    കുഞ്ഞൻ 🥰🥰

  • @asgardfamily8997
    @asgardfamily8997 Месяц назад +1

    Ee episode pole 2 sthalath ulla secene kaniku 1 episode il.❤

  • @mjsmehfil3773
    @mjsmehfil3773 Месяц назад +1

    Dear loving Vava Suresh Brother
    YOU ARE A DEDICATED NOBLE WORKER... A LENGEND...
    Congratulations for saving our new 2 Guests...
    🌹🌹🌹
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤

  • @NEO-9048
    @NEO-9048 Месяц назад

    ആ ചാത്തന്നൂർ padikena nurce ❤️😊

  • @chitravlogs1515
    @chitravlogs1515 Месяц назад +1

    Sureshjee 🙏 നമസ്കാരം താങ്കളെ ഒരുപാടു respect ചെയുന്നു

  • @radhakrishnanb-z1v
    @radhakrishnanb-z1v Месяц назад +1

    Vava bro 💝💝💝

  • @asgardfamily8997
    @asgardfamily8997 Месяц назад

    Vava suresh comedy oke superb aanu.

  • @PrasanaSandhra
    @PrasanaSandhra Месяц назад +1

    Super 👍

  • @AbdulMuneer-k2w
    @AbdulMuneer-k2w Месяц назад +1

    അടുത്ത എപ്പിസോഡ് മുതൽ ബേഗ്രൗഡ് മ്യൂസിക് ഒന്ന് മാറ്റുമോ. വാവ ബാക്കിൽ കൈ കെട്ടി പോകുമ്പോൾ. ടെൻ. ടെൻ. ടെൻ. ടെടെഡേ... സിബിഐ....

  • @asgardfamily8997
    @asgardfamily8997 Месяц назад

    Vava suresh nu nalla dresss style oke aaku...

  • @umaanantharaman5557
    @umaanantharaman5557 Месяц назад

    He is realy great

  • @jineeshbalussery941
    @jineeshbalussery941 Месяц назад +1

    🙏

  • @AfselPv
    @AfselPv Месяц назад

    Super bgm

  • @ashwinpm411
    @ashwinpm411 Месяц назад

    Respect❤️

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Месяц назад

    🙏🙏❤️😍

  • @Rejani341
    @Rejani341 Месяц назад

    ♥️

  • @Rejani341
    @Rejani341 Месяц назад

    പാട്ട് രണ്ടു വരി പാടാമോ... നടന്നു പോകുമ്പോൾ ❤️💙🩵

  • @ShynuPhilip-ce6th
    @ShynuPhilip-ce6th Месяц назад

    👇Cobra

  • @ShynuPhilip-ce6th
    @ShynuPhilip-ce6th Месяц назад

    Like me

  • @user-sv9ix4kr6f
    @user-sv9ix4kr6f Месяц назад +1

    Super ❤❤

  • @MojiMohanan
    @MojiMohanan Месяц назад

    ❤❤