സുഖമില്ല എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗം കൂടി അറിയൽ നിർബന്ധമാണ് ആയതുകൊണ്ടാണ് വീഡിയോയിൽ ഉൾപ്പെടുത്തി ചെയ്തത് സത്യാവസ്ഥ എന്തായാലും പുറത്തു വരട്ടെ എന്ന് ദുആ ചെയ്യാം അസുഖം ആണെങ്കിൽ മാറിക്കിട്ടാൻ ദുആ ചെയ്യാംം
ഹലോ അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോന് ഒരു പണിയിലും ജോലിയിലും ഒന്നും വിജയിക്കുന്നില്ല ഉസ്താദ് കാര്യമായി ദുആ ചെയ്യണം അതെന്താ ഞാൻ വേണ്ടത് ഉസ്താദേ അഞ്ചു കൊല്ലായി നാട്ടിൽ വരാത്തത് എന്റെ മോന് എന്താ പറ്റിയെന്ന് അറിയില്ല വന്ന് കിട്ടിയാൽ മതി കാണാനും
ഒരുപാട് പേര് കുറ്റം പറഞ്ഞപ്പോൾ ഞാൻ എതിർത്തു പറഞ്ഞു കാരണം ഞാൻ കുഞ്ഞുനാൾ മുതൽ കാണുന്നത് ആണ് എന്റെ അയൽക്കാരനാണ് മോന്റെ കൂട്ടുകാരനാണ് ഉസ്താദിന്റെ വാപ്പ ഞങ്ങളുടെ കുടുംബ സുഹൃത്താണ് ഒരാളെയും കുറച്ച് കാണരുത് കുറ്റം പറയരുത് അള്ളാഹു സുബാഹാനഹുവത്തആല എല്ലാവർക്കും നന്മ വരുത്ത ട്ടെ ആമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ്.. സത്യാവസ്ഥ അറിയാൻ ആഗ്രഹിച്ചിരുന്നു.... സമൂഹത്തിൽ അസൂയാലുക്കൾ ധാരാളം ഉണ്ട്.. അല്ലാഹു അവരുടെ ഫിത്ന കളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ... 👍👍👍
ഹബീബിനെ സ്വപ്നം കണ്ടാൽ പറയുമ്പോൾ തന്നെ കണ്ണുകൾ നിറയും പറയുന്ന രീതിയിൽ വിശ്വസിക്കുന്നവരോട് അവരുടെ വിശ്വാസം കൂടുതൽ ഉറപ്പാക്കാൻ സാദിക്കും എങ്കിൽ പറയാം എന്നാണ് തോന്നുന്നത്
ഓൺ ലൈൻ മജ്‌ലിസ് സിംസാറുൽ ഹഖ് ഹുദവി ചെയ്യുന്നത് പോലെ മോണിറ്റൈസഷൻ ഓൺ ചെയ്യാതെ വീഡിയോ ഇടാൻ ധൈര്യം ഉണ്ടോ? അങ്ങനെ ഓൺ ചെയ്യാതെ ഇരുന്നാൽ വേറെ ഒരു വരുമാനം ഇത് വഴി ഉംറ ബിസിനസ് ചെയ്യാം. ഇത്കൊണ്ട് ഒക്കെ ജനങ്ങൾക്ക് എന്താ prayoganam
എന്തിനാടോ ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുക എന്നിട്ട് സിഹ്ർ ബാധിച്ച ആണെന്നും പറയുക ഒരു രൂപ പോലും വാങ്ങാതെ ആത്മീയതയുമായി മുന്നോട്ടു പോകാൻ തയ്യാറുണ്ടോ എന്തിനാണ് ഗൂഗിൾ പ്ലേ നമ്പർ കൊടുക്കുന്നത്
ഹേ മുഹമ്മദ് പറയുക, 'അല്ലാഹു ഉദ്ദേശിക്കുന്നതല്ലാതെ എനിക്ക് ഗുണമോ ഉപദ്രവമോ ചെയ്യാനുള്ള അധികാരമില്ല. എനിക്ക് ഗൈബിനെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നെങ്കിൽ (അദൃശ്യമായത്) എനിക്ക് ധാരാളം സമ്പത്ത് സമ്പാദിക്കണമായിരുന്നു, ഒരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു. ഞാൻ ഒരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവനും മാത്രമാണ്. QURAN [Al-A`raf 7:188]
ഉസ്താദ് ഒരു പാവം ആണ് നബി (സ )യെ കണ്ടിട്ടുണ്ടാകും ഉസ്താദിന് അത്ര പവർ ഉണ്ട് അല്ലാഹുവിനെ പേടിച്ചു നിൽക്കുന്ന ഒരു ഉസ്താദ് ആണ് സ്വലാത്ത് എന്നും ഉരവിടുന്നഉസ്താദ് ആണ് ഈ ഉസ്താദിനെ ആര് പറഞ്ഞുവോ അവർ അനുഭവിക്കും 🤲🤲🤲
വലിയ സമൂഹം ആദരിക്കുന്ന പണ്ഡിത നേതാവ് ആണ് കാന്തപുരം... നിങ്ങൾ പോയി കാണണം.. ആ വീഡിയോ കാണാതെ നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല.... കാന്തപുരം എല്ലാവർക്കും പൊരുത്തപ്പെട്ടു കൊടുത്തിട്ടുണ്ട്.... പറയുന്നതും പറയാനിരിക്കുന്നതും എല്ലാം... എന്നാലും നിങ്ങൾ പോകണം
അതുകൊണ്ട് പൊന്നു ഉസ്താദേ ഇനിയെങ്കിലും നിർത്തി ഇടക്കിടക്ക് സ്വയം ബോധം പോകുന്ന ആളാണെങ്കിൽ പൊതുസമൂഹത്തോട് പൊതുവേദിയിൽ പറയുമ്പോൾ സ്വയം ബോധം പോകുന്നതാണെങ്കിൽ ഈ പണി നിർത്തിൻ
പിന്നെ കഅഭയുടെ മുമ്പിൽ വെച്ച് വീഡിയോ എടുത്ത് ജനങ്ങളോട് കാണിച്ച് ബഹളം വെച്ചത് താങ്കൾ അല്ലേ അന്ന് തന്നെ എനിക്ക് താങ്കളോട് ഇഷ്ടക്കേട് തോന്നി...അല്ലാഹു പൊറുത്ത് തരട്ടെ
എന്റെ ഒരു സംശയം ഇയാൾ സിഹ്ർ ബാധിച്ചതിന്റെ പേരിൽ ആണ് ആ സ്റ്റേജിൽ പലതും പറഞ്ഞത് എങ്കിൽ അതെ സ്റ്റേജിൽ തന്നെ കുറെ ഉസ്താദുമാർ കമ്മിറ്റി ഭാരവാഹികൾ ഉണ്ടായിരുന്നില്ലേ അവർക്കും സിഹ്ർ ബാധിച്ചോ എന്നാണ് ഈ സംശയം വേറെ ആർക്കെങ്കിലും ഉണ്ടോ
സ്വപ്നം കണ്ടെന്നു പറഞ്ഞു അതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ നോക്കുന്നു.. ഇങ്ങനെ ഉള്ള പറ്റിക്കൽസ്, അന്ത വിശ്വാസങ്ങളുടെ ഭാഗമായി കണ്ട്, ഗവണ്മെന്റ് നടപടി എടുക്കണം..
നിങൾ തന്നെയല്ലേ പറയുന്നത്. പണ്ഡിതൻ മാരെ ഒന്നും പറ യരുത്. എന്ന്. നിങ്ങൾ ഇത് വരെ പൊരൂ ത്തപേടിചോ. എ ന്നാ ൽ. അല്ലേ. സാദ ര കർക്കും മാ ദ്ര ക യല്ലേ. സയം ബോധ മല്ല എ ന്നു ഉസ്താദ്. പറയുന്നു. സമൂഹ മാധ്യമത്തിൽ.a.p. ഉസ്താദിനെ പറഞ്ഞതിൽ. ഉസ്താദിനെ സ്നേഹിക്കുന്ന. മുഹിബ്ബി ങ്ങൾ. വളരേ വേ തനിക്കുന്നു
സ്റ്റേജിൽ കൊണ്ട് ഇരുത്താത്തത്തിന് sihr ചെയ്ത aa ആളിനെയും വ്യക്തമാക്കണമായിരുന്നു....അങ്ങനെയുള്ള മുഖം മൂടിയണിഞ്ഞ aa ശൈഖിനെ എല്ലാവർക്കും മനസ്സിലാക്കി തരണം
U tube വരുമാനത്തിൽ കുടി അല്ലെ ഉസ്താതും ജീവിക്കുന്നത്. ഓരോരുത്തർക്കും കഴിയുമ്പോലെ u tube ഇൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു. നബിയെ കണ്ടാൽ എന്തിനാണ് രഹസ്യം ആക്കി വയ്ക്കുന്നത്. എത്രയോ സ്റ്റേജുകളിൽ നബി നേരിട്ട് ഹാജർ ആയ കഥ ഇതിനേക്കാൾ വലിയ ഡിഗ്രി ഉള്ള ഉസ്താത്താന്മാർ പറഞ്ഞിരിക്കുന്നു. കണ്ടു കഴിഞ്ഞാൽ ധൈര്യം ആയിട്ട് പറയാമല്ലോ. ആ ലക്ഷ്യം നടപ്പാക്കാൻ നടത്തിയ ഒരു നാടകം ആയിരുന്നു. നടന്നില്ല. ചീറ്റി പോയി. ഇനി ഇതുപോലെ ഏതെങ്കിലും ഒരു ഉസ്താദിന് വിളിച്ചുവരുത്തി സിഹ്റ് ആണ് എന്നും പറഞ്ഞ് ഒരു അഭിമുഖം നടത്തിയാൽ എല്ലാം ശുഭം. നടക്കട്ടെ.
സുഖമില്ല എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗം കൂടി അറിയൽ നിർബന്ധമാണ് ആയതുകൊണ്ടാണ് വീഡിയോയിൽ ഉൾപ്പെടുത്തി ചെയ്തത് സത്യാവസ്ഥ എന്തായാലും പുറത്തു വരട്ടെ എന്ന് ദുആ ചെയ്യാം അസുഖം ആണെങ്കിൽ മാറിക്കിട്ടാൻ ദുആ ചെയ്യാംം
ഹലോ അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോന് ഒരു പണിയിലും ജോലിയിലും ഒന്നും വിജയിക്കുന്നില്ല ഉസ്താദ് കാര്യമായി ദുആ ചെയ്യണം അതെന്താ ഞാൻ വേണ്ടത് ഉസ്താദേ അഞ്ചു കൊല്ലായി നാട്ടിൽ വരാത്തത് എന്റെ മോന് എന്താ പറ്റിയെന്ന് അറിയില്ല വന്ന് കിട്ടിയാൽ മതി കാണാനും
അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ❤️ആമീൻ 🤲🤲🤲
ഒരുപാട് പേര് കുറ്റം പറഞ്ഞപ്പോൾ ഞാൻ എതിർത്തു പറഞ്ഞു കാരണം ഞാൻ കുഞ്ഞുനാൾ മുതൽ കാണുന്നത് ആണ് എന്റെ അയൽക്കാരനാണ് മോന്റെ കൂട്ടുകാരനാണ് ഉസ്താദിന്റെ വാപ്പ ഞങ്ങളുടെ കുടുംബ സുഹൃത്താണ് ഒരാളെയും കുറച്ച് കാണരുത് കുറ്റം പറയരുത് അള്ളാഹു സുബാഹാനഹുവത്തആല എല്ലാവർക്കും നന്മ വരുത്ത ട്ടെ ആമീൻ 🤲🤲🤲🤲
Aameen YARABBAL AALAMEEN
ഇയാൾക്ക് സുഖമില്ലാതപ്പോൾ വേദി കൊടുത്തവർക്കും സുഖമില്ലാതയോ എന്തു വാടെ ആരും കുറ്റം പറഞ്ഞിട്ടില്ല വിമർശനം നടത്തിയത
Ivanokke ippazhum paraynth nthanu sihr maattiyath muhyudheen sheikh enno!?
ഉസ്താദ് ന്, എല്ലാ vasamavum, മാറി, നല്ല thahvath,, ചെയ്യാനും,, ഒരുപാട്, മജ്‌ലിസ്, ചെയ്യാനും, ആഫിയത്തും, ആരോഗ്യം, നൽകി, അനുഗ്രഹിക്കട്ടെ, ആമീൻ 🤲
🤲🏻🤲🏻🤲🏻🤲🏻
ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ്.. സത്യാവസ്ഥ അറിയാൻ ആഗ്രഹിച്ചിരുന്നു.... സമൂഹത്തിൽ അസൂയാലുക്കൾ ധാരാളം ഉണ്ട്.. അല്ലാഹു അവരുടെ ഫിത്ന കളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ... 👍👍👍
സ്വപ്നം കണ്ടാൽ പറയാതിരിക്കൽ ആണ് നല്ലത്
ഹബീബിനെ സ്വപ്നം കണ്ടാൽ പറയുമ്പോൾ തന്നെ കണ്ണുകൾ നിറയും പറയുന്ന രീതിയിൽ വിശ്വസിക്കുന്നവരോട് അവരുടെ വിശ്വാസം കൂടുതൽ ഉറപ്പാക്കാൻ സാദിക്കും എങ്കിൽ പറയാം എന്നാണ് തോന്നുന്നത്
സഹോധര
ഞങ്ങളെ AP = Ek ഉസ്താദുമാരുടെ അടുത്ത് പഠിച്ചവരാ2 വിഭാഗക്കാരും നല്ല സ്നേഹത്തിലാണ് ആരേയും കുറ്റം പറയാറില്ല
ഉവ്വ ഉവ്വേ 😂
Rahiyanath അഷ്‌റഫ് അല്ലഹുവേ ഞങ്ങളുടെ മജ്ലിസ് നടത്തുന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലഹ് ഇൽമിൽ ബർക്കത്ത് നൽകണേ അല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Aameen
നിങ്ങൾക്കൊന്നും വേറെ പണി ഇല്ലേ ആ സമയം ഖുര്ആന് ഓതിയാൽ അത്രക്കും രഹത്താകും. പിന്നെ നന്നായി സ്വലാത്ത് ചൊല്ലുക.
Ap ഉസ്താദിനെ വിമർശിച്ച പോൾ ഞാൻ നന്നായി വിമർശിച്ചിട്ടുണ്ട്. മാപ്പ് ചോദിച്ചു എന്ന് അറിഞ്ഞു അത് കൊണ്ട് എനോട് പൊരുത്ത പെട്ടു തരണം
ഉസ്താതിനെ നല്ല രീതിയിൽ കണ്ടതിൽ വളരെ സന്തോഷം അൽഹംദുലില്ല
നിങ്ങൾ ap ഉസ്താദ് നെ നേരിൽ കണ്ടോ മാപ്പ് ചോദിച്ചോ ഇത്രയും പറഞ്ഞപ്പോൾ ap ഉസ്താദ്ന്റെ അടുക്കൽ പോയതായി പറയുന്നില്ല
രസുലിനെ ക്കൾ വലുതാണോ ap ഈ ap ക്കാരുടെ കാര്യം ap യെ നബി യോട് താരതമ്യം ചെയ്തപ്പോൾ ഈ ap ക്കാർക്ക് പ്രശ്നം ഇല്ല് യി
ഉസ്താദിനു ആഫിയതുള്ള ദീര്ഗായിസ് തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻🤲🏻👍🏻👍🏻 ആമീൻ 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ ഈ വിമർശനമൊന്നും കേട്ടില്ല. ഇപ്പോഴാണ് കേട്ടത്
ഞാൻ ആദ്യമേ നിങ്ങൾക് വേണ്ടി ദുഃആ ചെയ്തതിട്ടുണ്ട് അതുപോലെ എല്ലാവർക്കും അൽഹംദുലില്ലാഹ് ശിഫ thanna😂അല്ലാഹുവിന് സർവ സ്തുതിയും അൽഹംദുലില്ലാഹ്
Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲
*الحمد لله
rillah ala lillah
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
ഓൺ ലൈൻ മജ്‌ലിസ് സിംസാറുൽ ഹഖ് ഹുദവി ചെയ്യുന്നത് പോലെ മോണിറ്റൈസഷൻ ഓൺ ചെയ്യാതെ വീഡിയോ ഇടാൻ ധൈര്യം ഉണ്ടോ? അങ്ങനെ ഓൺ ചെയ്യാതെ ഇരുന്നാൽ വേറെ ഒരു വരുമാനം ഇത് വഴി ഉംറ ബിസിനസ് ചെയ്യാം. ഇത്കൊണ്ട് ഒക്കെ ജനങ്ങൾക്ക് എന്താ prayoganam
Masah allah❤ ap ustad ❤
Aameen Aameen 🤲🏼
APഉസ്താദിനോട്അത്രക്കും
ദേശ്യംഉണ്ട്മനസ്സിൽ
അത്കൊണ്ടാഉസ്താദിനെപറഞ്ഞത്
Shaithank undavum ..
Sihr etath karanamanado usthaad engane paeanjath usthad soyam Bodham kond paranjathalla
Aameen YARABBAL AALAMEEN AMEEN YARABBAL AALAMEEN
വീണ്ടും ചില പരാർഷങ്ങൾ വിവാദങ്ങളിൽ എത്തും ശ്രദ്ധിക്കുക
امين يارب العالمين
Alhamdulillah Alhamdulillah. Alhamdulillah. Usthad Eemannilanirthaett. Aameen
മോന് ഒരു വിസ ശെരിയാവാൻ ദുഅഃ ചെയ്യണേ ഉസ്താദേ എല്ലാവരും ചെയ്യണേ
Rahiman travels manjeri.. Contract
ഇങ്ങനെ ഒരു ഇന്റർവ്യൂ നടത്തിയത് കൊണ്ട് സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കാൻ സാധിച്ചു.
Uvis usthade n deerqaus kodekene allahu
ആമീൻ യാ റബ്ബുൽ ആലമീൻ
Onu usthad aano?😂
Alhamdulilla all guestens is got good clarificayion alhamdulilla this like video very good alhamdulilla
ഒരാള് മാപ്പ് പറഞ്ഞാൽ അവിടെ ആ വിഷയം തിർന്നു .ഇനി അദ്ദേത്തെ വിഷമിപ്പിക്കരുത്. പിന്നെയും അദ്ദേഹത്തെ വിമർശിക്കുന്നത് ഇസ്ലാം പ്പെട്ടതല്ല. സഹോദരളെ
Curectt
എന്തിനാടോ ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുക എന്നിട്ട് സിഹ്ർ ബാധിച്ച ആണെന്നും പറയുക ഒരു രൂപ പോലും വാങ്ങാതെ ആത്മീയതയുമായി മുന്നോട്ടു പോകാൻ തയ്യാറുണ്ടോ എന്തിനാണ് ഗൂഗിൾ പ്ലേ നമ്പർ കൊടുക്കുന്നത്
സഹോദര സിഹ്ർ ബാധിച്ചാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും, അനുഭവിച്ചവർക്ക് അറിയും,
😂
എപിക്കാർ അല്ലേ അത് സമ്പത്ത് ജമാഅത് പിന്നെ കുറെ ചുഷണക്കാരും വെറും തരികിട
@@safvan-qb3keദീനിന്റെ മേഖലയിലേക്ക് ഒരു ബിരുദവുമായി ഇറങ്ങിയ ഉടനെ ഇങ്ങനെ മജ്‌ലിസ് ഒക്കെ തുടങ്ങണമെന്ന് എന്താണ് നിർബന്ധം
മുതൽ മുടക്കില്ലാത്ത ഏറ്റവും നല്ല ബിസിനസ്സ്
USTHADINNUM&NJANGALK AAIYATHOOD KOODIYULLA DEERGAYUSS NALGANE YAA ALLAAH..AAMEEN YAA ALLAAH
എന്തായാലും ഓൺലൈൻ ബിസ്നസ് നിർത്തണം
നിങ്ങളുടെ ഹോം പേജിൽ ഒരു ഇക്കിളി വീഡിയോ ഷോർട്ട് വീഡിയോ കാണുന്നല്ലോ😅 അത് നിർത്തണ്ടേ😊
Ameenn ameenn
യാ അള്ളാസ ഹീ ക്കാൻ പന്റു നി ല വാക്കുകൾ കോൾ ക്കു പോൾ അള്ളാഹു എനി ഒരു വിഷമം ഉണ്ടവാ തിരിക്ക് അള്ളാ🤲🏻
Alhamdulillah 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
വെളുപ്പിക്കലും ഒരു തരം പ്രൊമോഷനല്ലേ 😁😁
വളരെ സത്യം നല്ല ബിസനസ്
അതെ
🤲🏻🤲🏻🤲🏻
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
Ameen.ammeen
Ameen😭😭😭😭😭😭😭😭🤲
ഹേ മുഹമ്മദ് പറയുക, 'അല്ലാഹു ഉദ്ദേശിക്കുന്നതല്ലാതെ എനിക്ക് ഗുണമോ ഉപദ്രവമോ ചെയ്യാനുള്ള അധികാരമില്ല. എനിക്ക് ഗൈബിനെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നെങ്കിൽ (അദൃശ്യമായത്) എനിക്ക് ധാരാളം സമ്പത്ത് സമ്പാദിക്കണമായിരുന്നു, ഒരു തിന്മയും എന്നെ ബാധിക്കില്ലായിരുന്നു. ഞാൻ ഒരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കുന്നവനും മാത്രമാണ്.
QURAN [Al-A`raf 7:188]
Alhamdulillah alhamdulillah alhamdulillah Aameen yaa rabbal aalameen
ALHAMDHULILLAAH
Uvaiz usthadine Njan 3 Varsham kondu majleessil vannittullatanu .Njangalku oru kuttavum kuravum toniyitte illa.paavam anu.nalla manushyan anu.
Endh paranjyalum viswasikkunna andha vishwaasigal kore keralathil iniyum undallo valare kedhamund
Allahu itharathe kakane
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ ഞാൻ അസ്മാഉൽ ഉസ്ന ഗ്രൂപ്പിൽ ഉണ്ട് അള്ളാഹു ക ബു ൽ ആക്കി താ അള്ളാ🤲🏻
Usthadinnne. Kandappol. Sandhoshamm. Alhamdulillah
ഉസ്താദ് ഒരു പാവം ആണ് നബി (സ )യെ കണ്ടിട്ടുണ്ടാകും ഉസ്താദിന് അത്ര പവർ ഉണ്ട് അല്ലാഹുവിനെ പേടിച്ചു നിൽക്കുന്ന ഒരു ഉസ്താദ് ആണ് സ്വലാത്ത് എന്നും ഉരവിടുന്നഉസ്താദ് ആണ് ഈ ഉസ്താദിനെ ആര് പറഞ്ഞുവോ അവർ അനുഭവിക്കും 🤲🤲🤲
Alhamdulillah Alhamdulillah alhamdulillah 🎉🎉🎉alhamdulillah alhamdulillah 🎉❤❤🎉🎉🎉🎉alhamdulillah
വലിയ സമൂഹം ആദരിക്കുന്ന പണ്ഡിത നേതാവ് ആണ് കാന്തപുരം...
നിങ്ങൾ പോയി കാണണം.. ആ വീഡിയോ കാണാതെ നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല.... കാന്തപുരം എല്ലാവർക്കും പൊരുത്തപ്പെട്ടു കൊടുത്തിട്ടുണ്ട്.... പറയുന്നതും പറയാനിരിക്കുന്നതും എല്ലാം...
എന്നാലും നിങ്ങൾ പോകണം
Ya allha😭🤲🤲
അതുകൊണ്ട് പൊന്നു ഉസ്താദേ ഇനിയെങ്കിലും നിർത്തി ഇടക്കിടക്ക് സ്വയം ബോധം പോകുന്ന ആളാണെങ്കിൽ പൊതുസമൂഹത്തോട് പൊതുവേദിയിൽ പറയുമ്പോൾ സ്വയം ബോധം പോകുന്നതാണെങ്കിൽ ഈ പണി നിർത്തിൻ
വൈരുദ്ധ്യം - സിഹ്റ് ശരിയാകാം - തൽകാലം ഈ പരിപാടി നിർത്തിക്കോളൂ
പിന്നെ കഅഭയുടെ മുമ്പിൽ വെച്ച് വീഡിയോ എടുത്ത് ജനങ്ങളോട് കാണിച്ച് ബഹളം വെച്ചത് താങ്കൾ അല്ലേ അന്ന് തന്നെ എനിക്ക് താങ്കളോട് ഇഷ്ടക്കേട് തോന്നി...അല്ലാഹു പൊറുത്ത് തരട്ടെ
Ameeen
നിന്റെ പരിപാടി തന്നെ മഹാതട്ടിപ്പ് ആണ്. ഇത്ര പെട്ടെന്ന് സിഹ്റ് മാറിയത് തന്നെ അതൊരു സിഹ്റ് അല്ല എന്നുറപ്പല്ലേ.
ഒരു കളവു പറഞ്ഞാൽ അതിനെ തിരുത്താൻ ആയിരം കളവു പറയേണ്ടിവരും😢
ഉസ്താദെ ധൈര്യമായി മുന്നോട്ട് പോയ്ക്കോ. പറയുന്നവർ എന്തും പറയട്ടെ
വല്യ പരുപാടി ആണോ 😌 വലുത് കുമ്മനം ഉസ്താദിന്റെ റൂഹേ ബയാന്റെ ന്യൂഇയർ പ്രോഗ്രാം അല്ലെ 😊തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ❤
Ap ഉസ്താദിന്റെ അടുക്കൽ പോയി. പൊരുത്തപ്പെടീക്കണം
ഭർത്താവിന്റെ വിസ ശരിയാവാൻ ഉസ്താത് ദുആ െചയ്യണം
അള്ളാഹുവിനോടും പറയോണ്ടു ഡയറക്റ്റ് അതാണ് ഏറ്റവും നല്ലത് 🎉
എന്റെ ഒരു സംശയം ഇയാൾ സിഹ്ർ ബാധിച്ചതിന്റെ പേരിൽ ആണ് ആ സ്റ്റേജിൽ പലതും പറഞ്ഞത് എങ്കിൽ അതെ സ്റ്റേജിൽ തന്നെ കുറെ ഉസ്താദുമാർ കമ്മിറ്റി ഭാരവാഹികൾ ഉണ്ടായിരുന്നില്ലേ അവർക്കും സിഹ്ർ ബാധിച്ചോ എന്നാണ് ഈ സംശയം വേറെ ആർക്കെങ്കിലും ഉണ്ടോ
SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m ❤❤
ALHAMDULILLAH..
ഇവൻ കാന്തപുരത്തിനെ കണ്ടു മാപ്പ് പറയുന്ന വീഡിയോ വരട്ടെ എന്നിട്ട് ആലോചിക്കാം ബാക്കി
Video edth ayale nanam kadtha ennale himaaare
ആമീൻ 🤲🏻
Usthade anubavichavarke athu ariyoo 😢😢😢 njan ithoke arinja oru vekthiya njan padachon njammale thot kakkatte ameen
Duaa ചെയ്യണേ
അൽഹംദുലില്ലാഹ് അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲
AAMEEN YAA ALLAAH
കൊല്ലം ജില്ലയിൽ പതിനായിരങ്ങൾ കൂടെ സദസ്സിൽ പല വിഭാഗങ്ങൾ നടത്തിയിട്ടുണ്ട് മോൻ അറിയാതെ പോയി
ആമീൻ 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲🤲ആമീൻ ആമീൻ 🤲🤲🤲🤲
Ammeen
സ്വപ്നം കണ്ടു ഓക്കേ.....
പക്ഷെ അത് വിറ്റു കഷക്കല്ലേ ഉസ്താതെ......
Aameen
الحمد لله
MASHA ALLAHU
നിങ്ങൾക് ഇ വീഡിയോ എടുക്കുന്ന നേരം കൊണ്ട് ഖുർആൻ പാരായണം അകികോടെ വെറുതെ കഴിഞ്ഞ കഥ പറഞ്ഞു time west ആകുന്നേ......
മാർഗം ഏതായാലും ലക്ഷ്യം പ്രദാനം
മാർഗം ഹക്ക് ആവണം അല്ലാതെ തോന്നിയ എല്ലാ വഴി ശരിയല്ല
പണം പണം 😃
Jazakallahu qaira
സ്വപ്നം കണ്ടെന്നു പറഞ്ഞു അതിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ നോക്കുന്നു.. ഇങ്ങനെ ഉള്ള പറ്റിക്കൽസ്, അന്ത വിശ്വാസങ്ങളുടെ ഭാഗമായി കണ്ട്, ഗവണ്മെന്റ് നടപടി എടുക്കണം..
Mashaallah
Masah allah
വിവരക്കേട് പറയാതിരിക്കുക
Aayikotte
Ithil enthan vivarakked
Onn paranj thramo
A.ameen
അൽഹംദുലില്ലാഹ്
ഈ പറഞ്ഞ ഉസ്താദ് തന്ന ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞത്
🤲🤲🤲🤲
നിങൾ തന്നെയല്ലേ പറയുന്നത്. പണ്ഡിതൻ മാരെ ഒന്നും പറ യരുത്. എന്ന്. നിങ്ങൾ ഇത് വരെ പൊരൂ ത്തപേടിചോ. എ ന്നാ ൽ. അല്ലേ. സാദ ര കർക്കും മാ ദ്ര ക യല്ലേ. സയം ബോധ മല്ല എ ന്നു ഉസ്താദ്. പറയുന്നു. സമൂഹ മാധ്യമത്തിൽ.a.p. ഉസ്താദിനെ പറഞ്ഞതിൽ. ഉസ്താദിനെ സ്നേഹിക്കുന്ന. മുഹിബ്ബി ങ്ങൾ. വളരേ വേ തനിക്കുന്നു
സ്റ്റേജിൽ കൊണ്ട് ഇരുത്താത്തത്തിന് sihr ചെയ്ത aa ആളിനെയും വ്യക്തമാക്കണമായിരുന്നു....അങ്ങനെയുള്ള മുഖം മൂടിയണിഞ്ഞ aa ശൈഖിനെ എല്ലാവർക്കും മനസ്സിലാക്കി തരണം
ചുമ്മാ തട്ടി വിടുന്നതാണ്.
👍
😂ഐഡിയ കൊള്ളാം😅
Alhamdulillah
സ്വപ്നം കണ്ടു ❤❤bt അതിങ്ങനെ ഇപ്പോഴത്തെ സമൂഹത്തിന്റെ നില മുന്നിൽ കണ്ട് പറഞ്ഞു നടക്കരുത്
U tube വരുമാനത്തിൽ കുടി അല്ലെ ഉസ്താതും ജീവിക്കുന്നത്. ഓരോരുത്തർക്കും കഴിയുമ്പോലെ u tube ഇൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു. നബിയെ കണ്ടാൽ എന്തിനാണ് രഹസ്യം ആക്കി വയ്ക്കുന്നത്. എത്രയോ സ്റ്റേജുകളിൽ നബി നേരിട്ട് ഹാജർ ആയ കഥ ഇതിനേക്കാൾ വലിയ ഡിഗ്രി ഉള്ള ഉസ്താത്താന്മാർ പറഞ്ഞിരിക്കുന്നു. കണ്ടു കഴിഞ്ഞാൽ ധൈര്യം ആയിട്ട് പറയാമല്ലോ. ആ ലക്ഷ്യം നടപ്പാക്കാൻ നടത്തിയ ഒരു നാടകം ആയിരുന്നു. നടന്നില്ല. ചീറ്റി പോയി. ഇനി ഇതുപോലെ ഏതെങ്കിലും ഒരു ഉസ്താദിന് വിളിച്ചുവരുത്തി സിഹ്റ് ആണ് എന്നും പറഞ്ഞ് ഒരു അഭിമുഖം നടത്തിയാൽ എല്ലാം ശുഭം. നടക്കട്ടെ.
Pottan
ദീനീ ദഅവത്ത് ചെയ്യുക