Sancharam | By Santhosh George Kulangara | UAE- 17 | Safari TV

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 207

  • @SafariTVLive
    @SafariTVLive  2 года назад +30

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @krishnaknair4218
      @krishnaknair4218 2 года назад +2

      🇾🇪യമൻ വീഡിയോസ് അപ്‌ലോഡ് ചെയ്യു 😍

    • @siyadaboobacker1368
      @siyadaboobacker1368 2 года назад

      Do you have dubai marina video ?

    • @alliswell1428
      @alliswell1428 2 года назад +2

      💓💓💓💓💓💓

  • @emirati9452
    @emirati9452 2 года назад +97

    നമ്മൾ യാത്ര ചെയ്ത സ്ഥലം യൂട്യൂബിലൂടെ കാണുമ്പോൾ അത്ഭുതം തോന്നി അതോടൊപ്പം തന്നെ കുളങ്ങരയുടെ വിവരണം കൂടിയാകുമ്പോൾ അതിമനോഹരം

    • @sajeertt579
      @sajeertt579 2 года назад +2

      രതീഷ് പുന്നൻ പീറ്ററിൻ്റെ വിവരണം

    • @noushadparambadannoushad8306
      @noushadparambadannoushad8306 2 года назад +2

      @@sajeertt579 അനീഷ് പുന്നൻ പീറ്റർ

    • @sajeertt579
      @sajeertt579 2 года назад

      @@noushadparambadannoushad8306 my mistake🤦🏽‍♂️

    • @shemlisaleem2451
      @shemlisaleem2451 2 года назад

      👍🏻👍🏻

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 года назад +33

    എമിരേറ്റ്സ് റോഡ്‌ 611 യിലൂടെ ചീറി പാഞ്ഞു പോകുമ്പോൾ ഒക്കെ ഞാനും നോക്കിയിട്ടുണ്ട് പക്ഷെ ഉൾവശം ഇപ്പോൾ ആണ് കാണുന്നത് സ്പെഷ്യൽ thaks sgk 👍🇦🇪🇦🇪🇦🇪

  • @ashrafpc5327
    @ashrafpc5327 2 года назад +52

    പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ എങ്ങും കാണില്ല.
    14 വരി പാത വരെ അത് അങ്ങനെ പ്രൗഢിയോട് കൂടെയും വൃത്തിയോട് കൂടെയും നിവർന്ന് നിൽക്കുന്നു.
    റോഡുകൾ ഒരു രക്ഷയുമില്ല 🔥🔥❤️❤️

    • @apongkp
      @apongkp 2 года назад +1

      14 വരി പാത ??

    • @MS-Empire
      @MS-Empire 2 года назад +2

      @@apongkp yes Dubai 20 vari

    • @fawazdiaries656
      @fawazdiaries656 2 года назад

      @@apongkp both side 7+7

  • @usha....6594
    @usha....6594 2 года назад +5

    എനിക്കും 8 വർഷത്തോളം ഇവിടെ കുടുംബമൊത് താമസിക്കാൻ ഭാഗ്യം ഉണ്ടായി. ഇപ്പൊ 14 വർഷമായി നാട്ടിൽ കൂടിയിട്ട്. ഈ വീഡിയോസ് കണ്ടപ്പോൾ വീണ്ടും പോയി കാണാൻ തോന്നുന്നു

  • @Linsonmathews
    @Linsonmathews 2 года назад +37

    അകത്ത് കേറാൻ കഴിയാത്തതിന്റെ നിരാശ, ഈ വീഡിയോയിലൂടെ മാറി 😍 സഞ്ചാരം ❣️❣️❣️

    • @shoukathmalool4647
      @shoukathmalool4647 2 года назад

      അവിടെ കയറാൻ അനുമതി ഉണ്ട്. ബ്രോ !!! അബുദാബിയിലും ദുബൈയിലും ചില മോസ്‌ക്കിൽ പ്രവേശനം ഉണ്ട്

    • @chikkuvk008
      @chikkuvk008 2 года назад +5

      മക്കയിലുള്ള പള്ളി ഒഴിച്ച് ലോകത്തുള്ള ഏത് പള്ളിയിലും ആർക്കും കയറാം.. മക്കത്തെ പള്ളിയിൽ മാത്രമേ അമുസ്ലിങ്ങൾക്ക് പ്രവേശനത്തിന് പ്രശ്നമുള്ളു. അതെന്നെ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ തിരക്ക് കൊണ്ടുള്ള സുരക്ഷാ പ്രശ്നം കൊണ്ടാണ് ബ്രോ ..

  • @nsd40444
    @nsd40444 2 года назад +12

    Amazingly, waiting for each episode’s - Sir you are the Apex on what you are doing, no one can beat it.

  • @sejeersm
    @sejeersm 2 года назад +8

    Anyone don't miss out all episode of SGK frm UAE.....all episode Excellent👍👍👍👍👍👍👍👍👍👍

    • @jobgeo
      @jobgeo 2 года назад +1

      It's just super awesome, if a minute miss is a big big miss

    • @sejeersm
      @sejeersm 2 года назад

      100%

  • @jasvlogs502
    @jasvlogs502 2 года назад +8

    My favourite സഞ്ചാരം ❤️❤️

  • @jobymemuriyil
    @jobymemuriyil 2 года назад +9

    ഓമനിൽ ഇനിയും വരണം... ഒരുപാട് സ്ഥലങ്ങൾ ഉണ്ടിവിടെ...

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +16

    The mosque looks like the blue mosque in Istanbul

  • @abyjacob9057
    @abyjacob9057 2 года назад +28

    ഈ മേഖലയിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയമായഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം, വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളികൾ കേന്ദ്രീകരിച്ചിരിക്കുന്ന അൽയാർ മൂക്ക് പ്രദേശം, ഈ പ്രദേശത്തെ ആദ്യ വിമാനത്താവളമായിരുന്ന പഴയ ഷാർജാ എയർപോർട്ടിൻ്റെ ഭാഗമായATS ഉം അൽമഹത്താ മ്യൂസിയവും ഷാർജാ അൽ ഖാസിമിയയിൽ ഉണ്ട്.അതും കാണാൻ ശ്രമിക്കുക. കൂടാതെ അതിനടുത്തുതന്നെയാണ് സൗദി മസ്ജിദ്.
    റോളയിൽ ബാങ്ക് സ്ട്രീറ്റിൽപഴയ ഭരണ കേന്ദ്രം ഇപ്പോൾ മൂസിയമാണ്. അവിടെ പഴയകാലങ്ങളിലെ ചരിത്രം അടങ്ങിയ പല കാര്യങ്ങളും ഉണ്ട്.അതും സന്ദർശിക്കാൻ ശ്രമിക്കുക

    • @autosolutionsdubai319
      @autosolutionsdubai319 Год назад

      അൽയാർ മൂക്ക് അല്ല. അൽ യർമൂക് - (اليرموك al Yarmook) ആണ്. ഷാർജ റോളയിൽ നിന്ന് വളരെ അടുത്തുള്ള സ്ഥലമാണ്

  • @restore__life1705
    @restore__life1705 Год назад

    UAE yude Kazhchakal episode 1 muthal albuthapeduthikkondirikkunnu... namukk padikkan orepaad und dheergaveekshanam kondum nishchayadhardyam kondum lokath samanathakalillathe valarthiyedutha aa naadine🙏🙏❤🔥

  • @ikhaleelneo7138
    @ikhaleelneo7138 2 года назад +10

    2014 ഈ മസ്ജിദിന്റെ പണി തുടങ്ങിയ അന്ന് മുതൽ 3വർഷം ഓരോ ദിനത്തിലും ഈ പള്ളിയെ ദിനവും കാണും, അതിന്റെ തൊട്ടടുത്തുള്ള adnoc കമ്പനിയിൽ ജോലി ഉണ്ടാർന്നു അപ്പൊ, പക്ഷെ അവ്ടെന്നു ട്രാൻസ്ഫർ ആയി 2017ന് ശേഷം അങ്ങോട്ട് പോകാൻ ചാൻസ് കിട്ടിയിട്ടില്ല, ഇന്ഷാ അല്ലാഹ് ഒരുദിവസം പോകും, കൊറേ pics എടുക്കും,, അന്ന് ദിനവും കണ്ട ആ പള്ളിയെ നല്ലോണം ഒന്നൂടെ കാണണം 👍👍

  • @Optimusprime_683
    @Optimusprime_683 2 года назад +86

    ഒരു രാജ്യം വികസനത്തിന്റെ പടവുകൾ കടന്നു ഉയരങ്ങളിലേക്ക് പോകുന്നു... ഇന്ത്യയിലെ സർക്കാർ ശിവ ലിംഗം അന്വേക്ഷിച്ചു നടക്കുന്നു ⚠️

    • @abdulkalammampad8654
      @abdulkalammampad8654 2 года назад +6

      ഭരണ ന്യുനതകൾ മറയ്ക്കണ്ടേ

    • @warrior-ql1wp
      @warrior-ql1wp 2 года назад +1

      Eee mosque polich oru temple avde panithakal eganey erikkum ath pole aan chila islam baranathrikal temple polich palli panithath athinu charithram padikanam

    • @Optimusprime_683
      @Optimusprime_683 2 года назад +9

      @@warrior-ql1wp ചരിത്രം പഠിച്ചാൽ മനസിലാകും... മുഗൾ ബാബർ ഇവരുടെയൊക്കെ സാമന്തന്മാർ എല്ലാം രാജപുത്രർ ആയിരിന്നു അവരാണ് യുദ്ധം ചെയ്യുകയും അതിന്റെ ഭാഗമായി പല നിർമിതികൾ പൊളിക്കുകയും ചെയ്യ്തത്... യുദ്ധത്തിൽ കെടുപാടുകൾ സംഭവിച്ച ക്ഷേത്രങ്ങൾക്ക് പുണരുധാരണത്തിന് പൈസ അനുവദിച്ച മുഗൾ ഭരണാധികാരികളുടെ രേഖകൾ ഇപ്പോളും ഉണ്ട്... തക്ഷശില തകർത്തു ഇന്ത്യയിൽ കടന്ന ഹൂണന്മാരുടെ പിന്തലമുറ അല്ലെ ഇന്നത്തെ രജപുത്രർ അവർ ആണ് ഇന്നത്തെ വലിയ ഹിന്ദുത്വ വാദികൾ അതിനേക്കാൾ വലിയ ഒരു അപഹാസ്യത വേറെ ഉണ്ടോ... ശിവാജിയുടെ പിതാവിനെ സാമന്ത രാജാവ് ആക്കിയത് ബീജാപൂർ സുൽത്താന്മാർ... ശിവാജി ഷെകത്രിയൻ അല്ല അതുകൊണ്ട് രാജാവ് ആകാൻ യോഗ്യത ഇല്ലെന്ന് ആരോപിച്ചവർ ബ്രാഹ്മണ രായ പേഷ്വാമാരും ജയിപ്പൂർ രാജപുത്രരും... ചരിത്രം നന്നായി പഠിക്കുക്ക.

  • @ajwamedia2434
    @ajwamedia2434 2 года назад +13

    മാഷാ അല്ലാഹ് 🌹🌷🌷🌹✅️✅️✅️👍👍✅️🌷🌷✅️🌷✅️👍👍👍👍✅️✅️✅️✅️👍✅️🌷🌷🌷🌹🌷✅️✅️✅️🌷✅️✅️🌷🌷🌷✅️✅️🌷🌷✅️👍👍💯💯💯💯💯💯

  • @mujeebchullyanmujeeb8082
    @mujeebchullyanmujeeb8082 2 года назад +11

    അടുത്തത് നമ്മുടെ അബുദാബി.. 😘😘😘

  • @Adil_Mash
    @Adil_Mash 2 года назад +29

    UAE ശരിക്കും ഒരു സ്വർഗം തന്നെ ❤️

    • @beenageorge7273
      @beenageorge7273 2 года назад +2

      അതാവും ഒറ്റ മുസ്ലീം അഭയാർഥികളേയും കേറ്റാത്തത്😂

    • @Adil_Mash
      @Adil_Mash 2 года назад

      @@beenageorge7273 PR polum kodukunilla

    • @oscaarexports2494
      @oscaarexports2494 2 года назад +5

      @@beenageorge7273 aarkum citizenship kodkarilla UAE, PR kurach perk koduthath allathe..emarati family book venam citizenship kittan..
      Abhayaarthikalde karyam aanel.. UAE il visa ullathum illathathamaayi kore syrians, iraqis, even srilankans ind..

    • @Nagan6464
      @Nagan6464 2 года назад +2

      @@oscaarexports2494 അത് വിസ തീർന്നിട്ടും നാടു വിടാതെ കിടക്കുന്നവർ
      അല്ലാതെ അഭയാർത്ഥികൾക്ക് അവസരം ഇല്ല,,

    • @NICE9713
      @NICE9713 2 года назад

      Yes.. If u have unlimited money!

  • @jobgeo
    @jobgeo 2 года назад +17

    UAE jus blows me away, outrageous!!

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 года назад +11

    അഭിനന്ദനങ്ങൾ, ഇസ്ലാമിക രാജ്യങ്ങൾ സമാധാനത്തിന്റെ യും ധാരാളം തൊഴിൽ അവസരങ്ങളും നൽകുന്ന ഇടങ്ങളാണ്, നിർഭാഗ്യ മെന്നു പറയട്ടെ സാമ്പ്രാജ്യ ത്വ ശക്തി കൾ അവരുടെ അഹങ്കാരവും യുദ്ധ ക്കൊതിയും വെട്ടി പ്പിടു ത്ത വും കാരണം ഇവിടെ ങ്ങളെ നരക തുല്യമാക്കുന്നു, അവർക്ക് പ്രതിഫലദിവസത്തിന്റെ സന്ദേശം കൊടുക്കൽ വളരെ അനിവാര്യമാണ്, സന്തോഷ് കുളങ്ങര ആയിരമായിരം അഭിവാദ്യങ്ങൾ 👍

    • @musicallyamal20
      @musicallyamal20 2 года назад

      നിങ്ങളീ പറയുന്ന സാമ്രാജിത്വ ശക്തികളായ അമേരിക്ക , ബ്രിട്ടൻ, ജർമ്മനി ഈ രാജ്യങ്ങളുടെ സഹായത്തോടെ ആണ് എല്ലാ ഗൾഫ് രാജ്യങ്ങളും പ്രത്യേകിച്ച് ദുബായ് , അബുദാബി ഒക്കെ സാമ്പത്തികമായി ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത് , തന്നെ പോലെയുള്ളവരുടെ അന്ധമായ അമേരിക്കൻ വിരോധം മാറ്റി വെയ്ക്കു.

  • @sreejasuresh1893
    @sreejasuresh1893 2 года назад +13

    സഞ്ചാരം 🔥❤️🔥

  • @MohammadshafeeqNP-uf5vb
    @MohammadshafeeqNP-uf5vb 2 года назад +4

    ഉൾവശം വീഡിയോ യിൽ കാണുന്നതിനേക്കാൾ ഭംഗിയാണ്...❤❤

  • @saravanaraju1761
    @saravanaraju1761 2 года назад +8

    സഞ്ചാരം ഇഷ്ടം 😍

  • @RashidVanimal
    @RashidVanimal 2 года назад

    ഒരു രക്ഷയുമില്ല............... എന്തൊരു ഭംഗി....

  • @arjunsmadhu810
    @arjunsmadhu810 Год назад +1

    എന്തോ ഈ നാട് എനിക്ക് ഇഷ്ടമാകുന്നുണ്ട്.. വിവരണമികവ് കൊണ്ടാണോ എന്ന് സംശയം ഉണ്ട് 🤩

  • @vipinns6273
    @vipinns6273 2 года назад +7

    സഞ്ചാരം 😍👌👏👍♥️

  • @manumuthol4494
    @manumuthol4494 2 года назад +1

    ഇന്നലെ കുതിര സവാരി യുടെ വീഡിയോ കണ്ടപ്പോൾ ആലോചിച്ചു ഇത്എവിടെ യാണ് എന്ന് ❓Sharja യിൽ എവിടെ യാണ് ഇത് ❓സാദാരണ ക്കാർക്ക് സന്ദർശനം അനുമതി ഉണ്ടോ ❓.. അറിയുന്നവർ Plz റിപ്ലൈ

  • @mymelody3242
    @mymelody3242 2 года назад +2

    Subhanallah how pretty sunset view

  • @ajmalrafi
    @ajmalrafi 2 года назад +7

    Inspiration santhosh🤩🤩
    Saudiyil ninnum🤑🤑

  • @മനുഷ്യൻ-ഝ4ദ
    @മനുഷ്യൻ-ഝ4ദ 2 года назад +15

    അബുദാബി എപ്പിസോടിനായി കട്ട വെയ്റ്റിങ് 😍😍😍

  • @hamsak2289
    @hamsak2289 2 года назад +2

    കണ്ണ് കുളിർക്കെ കാണൂ ഇവിടെ ഏവരും സന്തുഷ്ട രാണ് നമ്മുടെ നാട്ടിൽ കണ്ണോടിച്ചു നോക്കൂ

  • @nasiruppala5368
    @nasiruppala5368 2 года назад +3

    6varsamayity uael undayity uae Kanatha njan Santhosh sir ❤️❤️❤️

  • @akshayroj6936
    @akshayroj6936 2 года назад +6

    Sancharam ❤️

  • @rtube5147
    @rtube5147 2 года назад +47

    ഇന്ത്യയിലെ പുരാണ ക്ഷേത്രങ്ങളും പള്ളികളും കോട്ടകളും നവീകരിച്ച് സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് തയ്യാറായാൽ ഇങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് കഴിയേണ്ട അവസ്ഥ വരില്ലായിരുന്നു, എവട ☺ ഇവിടെ പള്ളിയുടെ അടിയിൽ അമ്പലമുണ്ടോ പ്രതിഷ്ഠയുണ്ടോ എന്ന് നോക്കി ഉള്ള പൈതൃകങ്ങൾ കൂടി നശിപ്പിക്കും 😑😏

    • @isacsam933
      @isacsam933 2 года назад

      മോസ്കുകൾ മുസ്ലീങ്ങൾക്ക് മക്കയിലെ മസ്ജിദുൽ ഹറാംമിലെ പ്രതിഷ്ഠയ്ക്ക് നേരേ നോക്കി അതിനെ നമസ്കരിക്കാനുള്ള നമസ്കാര സ്ഥലം മാത്രമാണ്.... അത് കൊണ്ടാണ് അതിനുള്ളിൽ മറ്റുള്ളവർക്ക് പ്രവേശിച്ചു ചിത്രങ്ങൾ പകർത്താൻ അനുവദിക്കുന്നത്....
      എന്നാൽ മസ്ജിദുൽ ഹറാംമിൽ അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലാ.... ചിത്രീകരണ അനുമതിയും ഇല്ല.... കാരണം അത് ഒരു ഇസ്ലാമിക ക്ഷേത്രം ആണ്.... ഏന്നാൽ ക്ഷേത്രങ്ങൾ ദേവസ്ഥാനം കൂടിയാണ്.... അത് കൊണ്ടാണ് അവിടെ അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലാത്തതും ചിത്രീകരണ അനുമതി ഇല്ലാത്തതും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്....

  • @dhanyagijimon2056
    @dhanyagijimon2056 2 года назад +59

    മരിക്കുന്നതിനു മുമ്പ് ഇന്ത്യയല്ലാതെ വേറെയേതെങ്കിലും രാജ്യം കാണുവാൻ ഭാഗ്യം ഉണ്ടാവുമോ !!
    എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവരുണ്ടോ?
    സഫാരി💗

    • @sreejithv1990
      @sreejithv1990 2 года назад +8

      ഒരു വിസിറ്റ് വിസ എടുത്ത് എവിടെ എങ്കിലും പോയാൽ പോരെ പെങ്ങളെ.. എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. വളരെ കുറഞ്ഞ പൈസക്ക് പോകാൻ പറ്റുന്ന എത്രയോ രാജ്യങ്ങൾ ഉണ്ട്..

    • @Printovarghese
      @Printovarghese 2 года назад

      Sathyama

    • @dhanyagijimon2056
      @dhanyagijimon2056 2 года назад

      @@sreejithv1990 എന്ത് ചിലവ് വരും?

    • @krishnaknair4218
      @krishnaknair4218 2 года назад

      നേപ്പാൾ ചലോ 🤣🤣🤣

    • @zubairbhai8933
      @zubairbhai8933 2 года назад +1

      @@dhanyagijimon2056 sangimadhavum casa krisangi madavum allathavarangil free ay kanikkam logam adin vendiyulla panam nalgam

  • @Youandme-w2m
    @Youandme-w2m 2 года назад +3

    Sancharam 💚💚💚💚💚💚💚💚💚💚❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +9

    8:00 shikh zayed grand mosque.
    അവിടേ പോകുന്നുണ്ടോ🤔 🙄

    • @jobgeo
      @jobgeo 2 года назад +1

      Already covered, aiered on Safari tv, latter it wil comes to youtube channel.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      @@jobgeo 🆗
      കാത്തിരിക്കാ൦😌😌

  • @nourasmuhammed2647
    @nourasmuhammed2647 2 года назад +1

    UAE 🇦🇪 something of a dream place

  • @Kaleel63
    @Kaleel63 2 года назад +3

    I am involved in the supervision of this project as a Consultant

  • @shahulca5960
    @shahulca5960 2 года назад +2

    Abu dhabi varunillea ?

  • @Iijuvlog
    @Iijuvlog 2 года назад

    these all my daily travelling route

  • @g.k.k5890
    @g.k.k5890 2 года назад +1

    Super.

  • @hamsak2289
    @hamsak2289 2 года назад +2

    ഇന്ത്യയിൽ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയട്ടെ

  • @moosamoosa9913
    @moosamoosa9913 2 года назад +2

    Super 👍👍

  • @yasiyasin1554
    @yasiyasin1554 2 года назад

    Enik ieee safari kanan enik ishttan 👍👍👍👍👍

  • @johnpoulose4453
    @johnpoulose4453 2 года назад +2

    ഷാർജ മോസ്ക് കൃത്യം ഇടപ്പള്ളി പള്ളി പോലെയുണ്ടല്ലോ, architect ഒരാൾ തന്നെയാണോ 💖💫🌟

    • @kullamname
      @kullamname Год назад

      Nee avida puoye paranjjaal adu yeshu unddakiyadaan ennu krisisagi vargiyavadii ninaku vivaram illaaa

    • @kullamname
      @kullamname Год назад

      Puoda theevaravadi americail ellakil Nepal Pakistan menymar bagladesh esrail nee puoda

  • @cmhilihhts7888
    @cmhilihhts7888 2 года назад +1

    Fujairah 👍guranty place 💥

  • @breonnabelinadreamworld..3494
    @breonnabelinadreamworld..3494 2 года назад +2

    Nice video.. 👍💝

  • @simonkr3342
    @simonkr3342 2 года назад +4

    ഇതു mobileൽ shoot ചെയ്തതാണോ? Quality കുറവാണ്?

  • @jayachandran.a
    @jayachandran.a 2 года назад +6

    Is Jabel Ali a part of Dubai Emirate ?

    • @jazim6048
      @jazim6048 2 года назад +2

      Yes

    • @shams_eer
      @shams_eer 2 года назад +2

      Yes

    • @joshyb2937
      @joshyb2937 2 года назад +3

      Jabel Ali is the south most part of Dubai Emirate. It is having the second palm shaped Island- Palm Jabel Ali. Many critical industries including Dubai aluminium, the power generation facility of Dubai and the desalination plant are situated there.

  • @minoyvj4830
    @minoyvj4830 2 года назад +2

    Super 💕

  • @ertugrulghazi9252
    @ertugrulghazi9252 2 года назад +11

    Dr ഷാഫിക്ക് dr mk മുനീറിന്റെ ഒരു ചായ കാച്ചൽ ഇല്ലാതില്ല 🤔

  • @abdulkalammampad8654
    @abdulkalammampad8654 2 года назад +3

    ഷാർജയിലേക്ക് വരാനിരിക്കുന്നു.രാഷ്ട്രീയ /മസ്ഥാഷ്ഠിത മല്ലാത്ത മലയാളീ സംഘടനകൾ ഉണ്ടോ.

  • @akhildamu017
    @akhildamu017 2 года назад +1

    7:31 super view.

  • @jaz1158
    @jaz1158 2 года назад

    Use cheyuna Camera Etha??

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +1

    അടിപൊളി ❤️

  • @abinaabdulsalam9651
    @abinaabdulsalam9651 2 года назад

    sharja duai pooirunu but ithonnum kandillaaa zhooooo

  • @miniram9445
    @miniram9445 2 года назад +6

    👍👍

  • @muhammadaliali3378
    @muhammadaliali3378 2 года назад +17

    ഷാർജ യുടെ ഹ്രദയാ ഭാഗമായ റോള യിൽ എത്താത്തത്തിൽ സങ്കടം 😢

    • @PrakashManokumpuzha
      @PrakashManokumpuzha 2 года назад +2

      there is video..about old market

    • @raje9700
      @raje9700 2 года назад +1

      My friend too much heavy traffic.high rent.high electricity bill.
      Police like eagles to give traffic fine.All jobs doing other nationalities.
      lowest salary in the world.
      Poor Indians spending their whole life there.

    • @jayachandran.a
      @jayachandran.a 2 года назад +2

      @@raje9700 A true picture of the other side of Dubai.

    • @ameerdanish2593
      @ameerdanish2593 2 года назад

      Mm

    • @jobgeo
      @jobgeo 2 года назад +2

      @@raje9700 but stil all indians are there, can you explain why?

  • @vishnumohan5813
    @vishnumohan5813 2 года назад +2

    🔥🔥🔥

  • @niyazs1692
    @niyazs1692 2 года назад +1

    Habib come to abudhabi

  • @Nizamisvlog
    @Nizamisvlog 2 года назад +3

    Sir മോസ്‌ക് എന്ന് ദയവ് ചെയ്ത് പറയല്ലേ. മസ്ജിദ് എന്ന് പറഞ്ഞോളൂ.. മോസ്‌കിന് അർത്ഥം കൊതുക് പെരുകുന്ന സ്ഥലം എന്നാണ്

  • @jabirmon9390
    @jabirmon9390 Год назад

  • @abinaabdulsalam9651
    @abinaabdulsalam9651 2 года назад

    thanks chettaaaa

  • @nahalalatheef3069
    @nahalalatheef3069 2 года назад +1

    Ivide ellavarkkum entry undo….?

    • @bigb3711
      @bigb3711 2 года назад +1

      Yes👍🏻

  • @sidharth_bs
    @sidharth_bs 2 года назад

    Uae യാത്രയിൽ umm al quwain ilee

  • @zuha2412
    @zuha2412 2 года назад

    switzerland vdo pls

  • @murshidtcful
    @murshidtcful 2 года назад

    Super

  • @Ssh4H
    @Ssh4H 2 года назад +1

    ഗൾഫിൽ ബൈക് ഇല്ലേ??

  • @ambaabbas
    @ambaabbas 2 года назад +1

    ജബലലി വരെ E311 ൽ പോയിട്ട് അവിടന്ന് E11 പിടിച ഷാഫി ടോൾ കട്ട് ചെയ്ത് പോയതെന്ന് ആരും പറയില്ല 👆😂🤣

  • @fawazdiaries656
    @fawazdiaries656 2 года назад +1

    16:11 work location 🥰

  • @abinaabdulsalam9651
    @abinaabdulsalam9651 2 года назад

    adipoli phottooo

  • @apongkp
    @apongkp 2 года назад

    12 വരി അൽ ദാഹിദ് റോഡ് ?

  • @pemawongzi8712
    @pemawongzi8712 2 года назад +2

    Masha allah 🙏🙏

  • @alliswell1428
    @alliswell1428 2 года назад +3

    💓💓💓💓💓💓✨️✨️

  • @abdullamohammed1025
    @abdullamohammed1025 2 года назад +2

    സാധാരണക്കാർ ആരാധനാലയത്തിൽ ഫോട്ടോ വീഡിയോ എടുക്കുന്നതിനോട് എനിക്ക് യോചിപ്പില്ല,അലക്ഷ്യമായി ഉപയോഗിക്കുന്നതിനാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നത് കൊണ്ടാണത്.ഇത് പക്ഷെ വിജ്ഞാനത്തിനായ് തിരക്കില്ലാത്ത സമയത്തുമാണ് ഷൂട്ട് ചെയ്യുന്നത് ഇത് നല്ലതാണ്.

  • @sulaimansulaiman4648
    @sulaimansulaiman4648 2 года назад

    Nice🌹🌹🌹

  • @samtk6181
    @samtk6181 2 года назад

    Mosque❤❤❤👌👌👌

  • @prajodcp7145
    @prajodcp7145 2 года назад +1

    Abu dhabi sheikh passed away recentlY
    RIP

  • @nasarmp
    @nasarmp 2 года назад +10

    ബാബരി മസ്ജിദ് ഇപ്പോ ഉണ്ടായിരുന്നെങ്കിൽ ഇത് പോലെയായായിരുന്നു...

  • @ALI-qh9kn
    @ALI-qh9kn 2 года назад +1

    ❤️❤️

  • @AKJH5AM
    @AKJH5AM 2 года назад

    Santhosh. Welcome to Emirate. Of ABUDHABI.

  • @noushad2777
    @noushad2777 2 года назад +1

    👍👍👍🤩

  • @pp.king2433
    @pp.king2433 2 года назад +11

    സഞ്ചാരം കേരളത്തിന്റെ അഭിമാനം

  • @mangalashree.neelakandan
    @mangalashree.neelakandan 2 года назад +1

    💙💙💙👍👍👍👍

  • @zakariyavlogs2544
    @zakariyavlogs2544 2 года назад +1

    Capital city Abudhabi

  • @sunaiscv1636
    @sunaiscv1636 2 года назад

    Abudhabi 🥰🥰🥰

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    ഹായ്

  • @MrJayadevan
    @MrJayadevan 2 года назад

    ഒരു കുതിരക്ക് എന്ത് വില വരും?

  • @leenasherif7912
    @leenasherif7912 2 года назад

    👍🏻👍🏻👍🏻👍🏻

  •  2 года назад

    👏👏

  • @Achayan53
    @Achayan53 2 года назад +1

    👌😘👍

  • @achushams
    @achushams 2 года назад +5

    ഈ പള്ളിയുടെ അടിയിൽ മറ്റേ സാധനം ഉണ്ടോ... ലിംഗം... ലിംഗം.. ശിവണ്ണന്റെ ലിംഗം 🤣

  • @kabeersaina9640
    @kabeersaina9640 2 года назад

    🥰🥰👌

  • @johnjafarjanardhanan
    @johnjafarjanardhanan Год назад

    രണ്ടാഴ്ച മുമ്പ് അവിടെ ജുമുഅക്ക് പോയിരുന്നു

  • @shareefputhuril1575
    @shareefputhuril1575 2 года назад +2

    I am working in Horse 🐎 Equestrian company

  • @farookhanifa7757
    @farookhanifa7757 2 года назад

    Tnku_sanjaaram

  • @mrk6637
    @mrk6637 2 года назад +1

    19:52 to

  • @julibiju2838
    @julibiju2838 2 года назад

    Hai sir