സദ്യ സ്റ്റൈല്‍ പൊന്തന്‍കാ/കാ/ചെറുപയര്‍ എരിശ്ശേരി/Kerala Style Erisheri/Erisseri

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സദ്യ സ്റ്റൈല്‍ പൊന്തന്‍കാ/കാ/ചെറുപയര്‍ എരിശ്ശേരി
    കേരള സദ്യ സ്റ്റൈല്‍ എരിശ്ശേരി
    പൊന്തന്‍കാ/പയര്‍ എരിശ്ശേരി
    Kerala style Erisheri
    Sadya erisheri
    Kerala Vegetarian recipe
    EAsy and tasty sadya erisheri
    Kerala Authentic recipe
    How to make erisheri/erisseri
    Erissery Recipe Kerala Style
    Special Kaya Erisseri
    MY OTHER CHANEL : / @southindiankeralareci...
    ALL VIDEOS : / @helpmelordbency
    FACEBOOK PAGE : / help-me-lord-102932286...

Комментарии • 84

  • @machu6362
    @machu6362 7 лет назад +2

    Checheee mukham velukkan chechi oru serum prnj thannillee.ath shariikm effctive aanooo .permenent aayi velukuoooo

  • @Bkefa
    @Bkefa Год назад

    Chechi… ith ethraperkku kazhikkan kanum?

  • @rinkyannelias2297
    @rinkyannelias2297 4 года назад

    Chechi payar thane vechu undakkamo

  • @sejilasyed2995
    @sejilasyed2995 7 лет назад +1

    ഹായ് ചേച്ചി
    ഞാനും ഇതേ രീതിയില്‍ തന്നെ യാ ഉണ്ടാക്കാറ്. ഇതില്‍ ചേച്ചി പറഞ്ഞതുപോലെ കായുടെ മുഴുവന്‍ തൊലിയും കളയത്തില്ല, പിന്നെ അവസാനം താളിക്കുമ്പോള്‍ തേങ്ങ ചേര്‍ക്കാറില്ല. എനിക്ക് ഇഷ്ടമായി ഇനി ഇതു പോലെ ചെയ്യണം.

    • @HelpmeLordbency
      @HelpmeLordbency  7 лет назад +1

      കായുടെ തൊലി ഉണ്ടെങ്കില്‍ കറി അല്‍പ്പം കറുത്ത കളര്‍ വരും.. അതിനു വേണ്ടിയാ തൊലി ഫുള്‍ കളയുന്നെ കേട്ടോ.. ട്രൈ ചെയ്തിട്ട് ഇഷ്ട്ടമായോന്നു പറയണേ

  • @nithyaniyamyworld1499
    @nithyaniyamyworld1499 7 лет назад +1

    chechi veetil ney undakunad ariyamo enganeyennu ariyamenki paranju tharo

  • @josybinesh2602
    @josybinesh2602 5 лет назад

    Hai chechi...
    Chechi paranja pola njan e curry undakki.... Ithum nalla taste undarunnu... Thanks chechi... God bless you

  • @sejilasyed2995
    @sejilasyed2995 7 лет назад +1

    പിന്നെ ചേച്ചി യുടെ വിഭവങ്ങൾ ചമ്മന്തി, മുട്ട റോസ്റ്റ്, നാരങ്ങ വെള്ളയച്ചാര്‍, പടവലങ്ങ തോരന്‍, വഴുതനങ്ങ തീയ്യല്‍, ഓംലെറ്റ് എന്നിവയെല്ലാം ഉണ്ടാക്കി. വളരെ ഇഷ്ടമായി. നാരങ്ങ വെള്ളയച്ചാര്‍ ഇത്തവണ ഭര്‍ത്താവ് പോകുമ്പോള്‍ കൊടുത്തയച്ചിരുന്നു, അവിടെ friends നും ഇഷ്ടായി എന്നു പറഞ്ഞു.

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      ആഹ ഒത്തിരി നന്ദി ഡിയര്‍

  • @sumeshas9459
    @sumeshas9459 7 лет назад +1

    chechi super potato currey undakki ellavarukkum ishttamai

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      ആഹാ ഇതും ട്രൈ ചെയ്യണേ

  • @Jumiiz
    @Jumiiz 6 лет назад

    Ithu vanpayar vachu cheyyamo?

  • @timythomas2279
    @timythomas2279 7 лет назад +2

    i like ur channel because ur channel is very genuine .

  • @divyabiju8051
    @divyabiju8051 7 лет назад

    chechi endhannu podhan kaya enik manasilayila

  • @vinilcv3232
    @vinilcv3232 7 лет назад

    Chechi padavalga thoran njn try chythu so yummy

  • @ahammedjavad3162
    @ahammedjavad3162 7 лет назад +1

    Sooper checheee,try cheyyam ttooo

  • @javadhasan8609
    @javadhasan8609 6 лет назад

    very good, thank you!!

  • @rahmachirayil9204
    @rahmachirayil9204 7 лет назад +2

    kanji vellathil ettal kara pettannu poyikittum

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      ശരിയാ അമ്മ അങ്ങനെ ചെയ്യാറുണ്ട്.. പെട്ടെന്ന് ഓര്‍ത്തില്ല..

  • @vijayakumarvijayakumar5651
    @vijayakumarvijayakumar5651 7 лет назад

    Hai benci njhan andhra pradeshil anu thamasam evide e kaya mathrame kittu edhu vechu oru curry kanichu thanadhil thanks

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      പൊന്തന്‍ കായകൊണ്ട് തോരനും വെക്കാം.. ടൈം അനുസരിചു റെസീപ്പി ഇടാം കേട്ടോ

  • @jayalakshmimk8412
    @jayalakshmimk8412 Год назад

    Ponthan ennalla monthan ennanu correct word.

  • @Achu984
    @Achu984 6 лет назад +1

    Ith Christians marriagenu kanunna erissery ano?

  • @jollycreations2748
    @jollycreations2748 4 года назад +1

    പൊന്തൻകായ അതെന്താണ്

    • @HelpmeLordbency
      @HelpmeLordbency  4 года назад

      Ee videoyil kannichathannu ponthan kaa

    • @jollycreations2748
      @jollycreations2748 4 года назад

      @@HelpmeLordbency പച്ച കായ ആണോ

    • @Kunjuskitchen055
      @Kunjuskitchen055 4 года назад +1

      പൊണ്ണൻ കായ എന്നാണ് മലപ്പുറത്തു പറയാറ്

  • @sherlymolkunjumon5715
    @sherlymolkunjumon5715 7 лет назад

    nalla currya....thanku.

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      വെല്‍ക്കം ഡിയര്‍

  • @haseenamoideensha6904
    @haseenamoideensha6904 7 лет назад

    Super chechiii try cheyatto

  • @ranielsa6350
    @ranielsa6350 4 года назад +1

    Chechi..ka..alla... kaya aanu.

    • @ranielsa6350
      @ranielsa6350 4 года назад

      Hey..chechi njan undakki....super taste aayirunnu.. Othiri thnks for sharing ..all the sucesses to ur channel

    • @ranielsa6350
      @ranielsa6350 4 года назад

      Ponthan kaya ithrem naal ishtamillayirunnu.. ee receipe cheythappo ishtayi!

  • @AnishKumar-gl2cx
    @AnishKumar-gl2cx 7 лет назад

    ചേച്ചി മീൻകറി ഉണ്ടാക്കുന്നത് അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതുകണ്ട് ലൈക്ക് ചെയ്യാമോ

  • @sujithnair1984
    @sujithnair1984 7 лет назад +1

    Super

  • @rukupk4410
    @rukupk4410 6 лет назад

    Nannayitundu

  • @mercyvgeorge3569
    @mercyvgeorge3569 Год назад

    Superrrr❤

  • @nithyaniyamyworld1499
    @nithyaniyamyworld1499 7 лет назад

    njan undakit parayame

  • @BeUniqueIndia
    @BeUniqueIndia 6 лет назад

    Help me Lord .. please Count total number of KA ?

  • @joykunchumon8674
    @joykunchumon8674 7 лет назад

    ഇന്നിത് വച്ചു നോക്കി കൊള്ളാം

  • @Bashi810
    @Bashi810 7 лет назад

    Waaw... supper

  • @bobby_loves_nature
    @bobby_loves_nature 5 лет назад +1

    I made it, it was good

  • @arjunraju1003
    @arjunraju1003 7 лет назад

    Sprrrrrrrr

  • @shanshaneef551
    @shanshaneef551 7 лет назад

    Super chechi

  • @safnathahar7141
    @safnathahar7141 7 лет назад

    1st

  • @kunju5785
    @kunju5785 5 лет назад

    Super chechi I prepared today

  • @user-iy5gp8qr3l
    @user-iy5gp8qr3l 7 лет назад +1

    ഇന്റെ ബിൻസി ചേച്ചി ഇങ്ങള് ഒരു സംഭവാട്ടാ എവിടുന്നാ ഇതൊക്കെ ഒപ്പിച്ചു കൊണ്ട് വരുന്നേ

    • @jobikas253
      @jobikas253 7 лет назад

      Njaghade ammooma undakunna kootan anu ethu

    • @user-iy5gp8qr3l
      @user-iy5gp8qr3l 7 лет назад

      jobika s വളരെ നല്ലതു

    • @HelpmeLordbency
      @HelpmeLordbency  7 лет назад

      പഴയ കാലത്തുള്ളവര്‍ സ്ഥിരം വെക്കാറുള്ള ഒരു കറിയാണ്

  • @Rbrr913
    @Rbrr913 Год назад

    സൂപ്പർ കറി 👌👌👌

  • @sajnat7536
    @sajnat7536 7 лет назад

    Hi,chechee
    OK ,

  • @babumathew8208
    @babumathew8208 2 месяца назад

    Talking too much, getting bored 😔

  • @sumajinu9401
    @sumajinu9401 3 года назад

    Suprrrr

  • @shalynedumgottu3873
    @shalynedumgottu3873 4 года назад

    Supper