ബെറിയയെ അറിയാമോ ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ബെറിയയെ അറിയാമോ ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 512

  • @mv2552
    @mv2552 3 дня назад +99

    ഇതൊക്കെ മനസ്സിലാക്കാനുള്ള കഴിവ് എന്തായാലും മലം തലയിൽ ചുമന്ന് നടക്കുന്ന ഇന്നത്തെ അഭിനവ കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും ഇല്ല
    വക്കീലിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤

    • @Hitman-055
      @Hitman-055 3 дня назад

      തലയിൽ ചാണകമാണെങ്കിൽ.... മിന്നിച്ചേനേ....😂😂

    • @kkrashid8813
      @kkrashid8813 3 дня назад

      theeta sanghi

    • @mv2552
      @mv2552 3 дня назад

      @@kkrashid8813
      എന്ന് ബക്കറ്റിൽ തീട്ടം ചുമന്ന് നടക്കുന്ന അൻപറിക്കയുടെ അടിമ 😀

    • @achayanchombala-fw4op
      @achayanchombala-fw4op 3 дня назад +4

      അവർ പാർട്ടി വളർത്താൻ വന്നവർ അല്ലല്ലോ, മതം വളർത്താൻ അല്ലേ

    • @ushan7263
      @ushan7263 3 дня назад

      ​Theeta sudappi@@kkrashid8813

  • @vikkymikky1
    @vikkymikky1 3 дня назад +89

    വക്കീൽ പറഞ്ഞ ഗുണ ഗണങ്ങൾ വെച്ച് നോക്കിയാൽ കേരളത്തിലെ സിപിഎം ബെറിയ മാരാൽ സമ്പന്നമാണ് 😎

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 дня назад +136

    ജയശങ്കർ സാർ.... അങ്ങേയ്ക്ക് സ്നേഹപൂർവം തിരുവോണാശംസകൾ 🙏

    • @faisalnadi5081
      @faisalnadi5081 3 дня назад +2

      😂😂

    • @userktl1162
      @userktl1162 3 дня назад

      @@hariprasad.pplathanathu5325 😄😄

    • @BaburajBabu-m1w
      @BaburajBabu-m1w 3 дня назад

      പേര് കണ്ടാൽ മനസിലാവില്ല 😂😂😂😂​@@faisalnadi5081

  • @kprajagopalnair8168
    @kprajagopalnair8168 3 дня назад +25

    താങ്കളുടെ വാക്കുകൾക്ക് ഒരു Academic value ഉണ്ട്.അതിന് കാരണം താങ്കളുടെ അഗാധമായ പാണ്ഡിത്യം തന്നെ. താങ്കൾ ഓരോ വർഷവും മാസവും ദിവസവും ഒക്കെ ഓർമ്മയിൽ നിന്ന് പറയുമ്പോൾ അൽഭുതം തോന്നാറുണ്ട്.സ്നേഹാദരങ്ങൾ ❤

  • @shajimadhavan500
    @shajimadhavan500 3 дня назад +100

    കേരളത്തിലെ സ്റ്റാലിന്റെയും ബെറീയുടെയും ഗതിയും ഇതുപോലെ തന്നെയായിരിക്കും.
    വക്കിൽ വളരെ നന്നായി അവതരിപ്പിച്ചു

    • @josephchummar7361
      @josephchummar7361 3 дня назад

      Marxism is always against democracy and freedome of individual like Islam .can you find any democratic practices in any marxist ruled countries .they rule in the name of the oppressed and their leaders become autocratic and tyrants .

    • @ZiyanAhmed-m8g
      @ZiyanAhmed-m8g 3 дня назад

      ഈ നാറി ചങ്കരന്റെ മുഖത്തു ഉണ്ട് അൻവറിന്റെ അടിയുടെ ശക്തി അൻവർ hero of കേരളത്തിലെ സെക്കുലർ people love you anver 🥰🥰🥰🥰🥰🥰

  • @rajsarayu5500
    @rajsarayu5500 3 дня назад +21

    ജയ ശങ്കർ സർ ൻറെ കഥ പറച്ചിലിൽ എപ്പോഴും അറിവും, യുക്തിയും,നർമ്മവും ഉള്ളതാണ്. എന്നും സ്നേഹത്തോടെ ജയശക്കർ സാറെ ജനങ്ങൽ സ്വീകരിക്കുന്നതൊടപ്പം ഞാനും........

  • @ABM257
    @ABM257 3 дня назад +106

    എബിസി ചാനലിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 🏵️

    • @indian1684
      @indian1684 3 дня назад +8

      🙏🙏🙏

    • @manikantannairb
      @manikantannairb 3 дня назад +6

      ഓണാശംസകൾ

    • @girijanair348
      @girijanair348 3 дня назад +6

      👌🏽👍🏻👏

    • @sh.d3885
      @sh.d3885 3 дня назад +5

      ജയശങ്കർ സർ ഓണാശംസകൾ

  • @SanthoshKumar-k3p
    @SanthoshKumar-k3p 3 дня назад +40

    അൻവെറിയന് ഇതിൽ കൂടുതൽ മറുപടി സ്വപ്നങ്ങളിൽ മാത്രം...😂😂😂

    • @JayapradeepS
      @JayapradeepS 3 дня назад +1

      കറക്റ്റ് 🙋🏻‍♂️

    • @kkrashid8813
      @kkrashid8813 3 дня назад

      onnu karayada maira😅

  • @josephvmathew4250
    @josephvmathew4250 3 дня назад +55

    വക്കീലിനു ചരിത്രത്തിൽ നല്ല അറിവാണ്, താങ്ക്യൂ. ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കും, ചെറിയ മാറ്റങ്ങളോടെ 😮🙄

    • @kvs2014
      @kvs2014 3 дня назад +2

      " ചരിത്രം ആവർത്തിക്കപ്പെടുന്നു, ആദ്യം ഒരു ദുരന്തമായി, രണ്ടാമത്തേത് ഒരു പ്രഹസനമായി "
      - കാൾ മാർക്സ്
      ശ്രീ ജയശങ്കർ ചരിത്രം ഐശ്ചിക വിഷയമായെടുത്ത് എം എ പാസ്സായ വ്യക്തിയാണ്!

    • @clayboi9890
      @clayboi9890 3 дня назад

      🤙

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 дня назад +36

    6:57 സി പി എം എന്നാൽ തന്നെ ദുഷ്ടന്മാരാണ്. ദുഷ്ട ചിന്തയിൽ ഏറ്റ കുറവ് ഉണ്ടാകും എന്ന് മാത്രം.

  • @REMESH-cf7lr
    @REMESH-cf7lr 3 дня назад +32

    നമസ്കാരം ജയശങ്കർ സർ 🙏❤❤❤

  • @rajeshkurup9405
    @rajeshkurup9405 3 дня назад +37

    സമകാലിക സംഭവങ്ങളെ - ജയശങ്കറിനെതിരെയുള്ള വെല്ലുവിളി ഉൾപ്പെടെ - ഏറ്റവും ഭംഗ്യന്തരേണ പ്രതിപാദിച്ചു ...

  • @user-di9vu4nr6o
    @user-di9vu4nr6o 3 дня назад +27

    സമന്മാരോട്, അല്ലെങ്കിൽ ഉന്നതരോട് മാത്രമേ സംവദികാവു. അവർക്മാത്രമേ മറുപടി നൽകാവു.

  • @sreekumark641
    @sreekumark641 3 дня назад +28

    ഇങ്ങനെകാര്യങ്ങൾ ഇങ്ങനെ പറയാൻ Adv. JS👍

  • @maymolwilson5513
    @maymolwilson5513 3 дня назад +26

    ഞാന്‍ അറിയാതെ ചിരിച്ചു പോയി❤❤

  • @SundharanVp-yb6cw
    @SundharanVp-yb6cw 3 дня назад +24

    അറിവ് വെറും മലംമാത്രമായി മായി നടക്കുന്ന അഹങ്കാരികളായ നടക്കുന്നരാഷ്ട്രീയ ഗതികേടുകൾക്ക് മറുപടിയുടെ ആവശ്യമില്ല... അഡ്വക്കേറ്റ് ജയ സാറിന് നല്ലൊരു ശുഭദിനാശംസകളും ഓണാശംസകളും ❤️

  • @sandhyaeappen5362
    @sandhyaeappen5362 3 дня назад +26

    ഓണാശംസകൾ സാർ.. ❤️

  • @emmanuelmangattu7448
    @emmanuelmangattu7448 3 дня назад +11

    എൻ്റെ വക്കീലെ കൃത്യ സമയത്തു തന്നെ ഇത്തരം വിലപ്പെട്ട ഒരു വീഡിയോ ഇറക്കിയതിന് നന്ദി പല സഖാക്കളും ചുററും നോക്കുന്ന അതു താനല്ലയോ ഉൽപ്രേക്ഷ

  • @madhuvv8136
    @madhuvv8136 3 дня назад +19

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിച്ചാൽ പഴയ കാല രാജവംശങ്ങളുടെ ചരിത്രവുമായി നല്ല സാമ്യം തോന്നും....ഒരാൾക്ക് പാർട്ടിയിൽ സ്വാധീനം നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ തലപ്പത്ത് ഉള്ള ആൾ മരണപ്പെട്ടാൽ പിന്നെ അയാളുടെ പിണിയാളുകളെ തട്ടുക എന്നത് ആണ് പിന്നീട് ഭരണത്തിൽ വരുന്ന ആളുടെ ആദ്യ പരിപാടി.... ഇന്ത്യയിൽ തട്ടാൻ പറ്റാത്തത് കൊണ്ടു വെട്ടിനിരത്തൽ, എന്ന ഓമനപ്പേരിൽ ചുമതകളിൽ നിന്ന്‌ നീക്കുന്നു എന്നു മാത്രം

  • @vinodkumar-zp1xr
    @vinodkumar-zp1xr 3 дня назад +46

    അൻവർ ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @devparambath
      @devparambath 3 дня назад +18

      അതിന് ആ എമ്പോകിക്കു മനസ്സിലാവണ്ടേ.... അത്രയ്ക്ക് ബുദ്ധി ആല്ലേ അതിനുള്ളു.... 🤣🤣🤣

    • @jamespathiyil8765
      @jamespathiyil8765 3 дня назад +6

      അൻവർ മുന്നും പിന്നും നോക്കാത്തവനാണ് . പ്രകോപിപ്പിക്കാതിരിക്കാണ് നല്ലത് 😂

    • @mktvm3839
      @mktvm3839 3 дня назад +10

      Malam theeni moorikku enthu marupadi😂😂😂

    • @harikrishnant5934
      @harikrishnant5934 3 дня назад +5

      ​@@jamespathiyil8765Jayasankar sir ne thottal Anwar pinne Mayyathu kattilil Kidakkum

    • @jamespathiyil8765
      @jamespathiyil8765 3 дня назад

      @@harikrishnant5934 ഇതൊക്കെ പറയാൻ കൊള്ളാം സുഹൃത്തേ .

  • @kvs2014
    @kvs2014 3 дня назад +13

    " ഭൂതകാലത്തെ ഓർക്കാൻ കഴിയാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ് "
    - ജോർജ് സാന്തായന

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 3 дня назад +10

    കൊള്ളേണ്ടിടത്തു കൊണ്ടാലും കൊണ്ടവർക്കു അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെപോയത്തിലുള്ള വിഷമമേയുള്ളു.😂😂😅😮😢

  • @thalavoormurali
    @thalavoormurali 3 дня назад +18

    എല്ലാവർക്കും ഓണാശംസകൾ
    ഒപ്പം വക്കീൽ സാറിനും🙏
    (സ്റ്റാലിനും ബറിയയും പിന്നെ മലം ഗോവും)

  • @ABM257
    @ABM257 3 дня назад +33

    കേരള സ്റ്റാലിൻ സഖാവ് പിണറായി വിജയന്റെ ബെറിയ പി ശശി ആയിരിക്കും 😅

    • @indian1684
      @indian1684 3 дня назад +4

      E P Jayarajnum aakam 😂

    • @BhadraSnair-e7o
      @BhadraSnair-e7o 3 дня назад +4

      😂😂😂

    • @girijanair348
      @girijanair348 3 дня назад +3

      അതാവനാണ് സാധ്യത.😅🤣🤣

    • @YNWAFZ
      @YNWAFZ 3 дня назад +1

      മൈരേന്ദ്ര മോങ്ങിയുടെ ഓണാശംസകൾ abm രാജ്യദ്രോഹി 👍🏽

    • @ABM257
      @ABM257 3 дня назад +8

      @@YNWAFZ അതിന് ഞാൻ പാക്കിസ്ഥാനിലല്ല ഭാരതത്തിലാണ് ജീവിക്കുന്നത് പാകിസ്ഥാൻ കുഞ്ഞേ 😏

  • @jmatthew4313
    @jmatthew4313 3 дня назад +9

    Wow!
    A true copy of the same story is being enacted in Kerala!
    I wished everybody in Kerala listen to this episode.
    Thank you Adv.
    Be vigilant, Kerala.

  • @rajuthumbunkal3104
    @rajuthumbunkal3104 3 дня назад +13

    കാര്യം മനസിലായി,

  • @acsuren4683
    @acsuren4683 3 дня назад +7

    ചരിത്രത്തി ന്റെ തനിയാവര്‍ത്തനം 😮😮😮
    ❤ ❤ 🎉 🎉

  • @JayapradeepS
    @JayapradeepS 3 дня назад +3

    അൻവർ ഇതാണ് നിനക്ക് ഉള്ള മറുപടി. മലം ആയ നിനക്ക് 👍🏻

  • @joseabraham2951
    @joseabraham2951 3 дня назад +13

    അൻവറും ജയശങ്കർ വക്കിൽ വും തമ്മിൽ ഉള്ള ബന്ധം...*മലബന്ധം * 😂😅😊

  • @user-pc1mk1fn2y
    @user-pc1mk1fn2y 3 дня назад +2

    ശരിക്കും ഒരു നല്ല ഹിസ്റ്ററി പ്രൊഫസറുടെ ക്ലാസ്സിൽ ഇരുന്ന അനുഭം. ഹൃദ്യം മനോഹരം വിജ്ഞാനപ്രദം Super👍

  • @ravindrangopalan
    @ravindrangopalan 3 дня назад +6

    സ്റ്റാലിൻ കേമൻ അല്ല ക്രൂരൻ ആയിരുന്നു

  • @m.k.basanth168
    @m.k.basanth168 3 дня назад +7

    The comparisons, though concealed, are interesting sir. Happy Onam to you and family.

  • @Rajesh.Ranjan
    @Rajesh.Ranjan 3 дня назад +11

    P.V.Anwar started Septic tank clean works on contract base.We will make sure that his failure in his constituency itself.

  • @mohandasthrissur3140
    @mohandasthrissur3140 3 дня назад +4

    സോവിയറ്റ് യൂണിയൻ്റെ ചരിത്രം ചെറിയ രൂപത്തിലാണെങ്കിലും ഇന്നത്തെ സമകാലിക സംഭവവുമായി അവതരിപ്പിച്ചു അഭിവാദ്യങ്ങൾ👍

  • @samabraham3533
    @samabraham3533 3 дня назад +4

    Vakil sir superb, hats off to u r knowledge.

  • @sanalkumar644
    @sanalkumar644 3 дня назад +5

    Fine response good luck

  • @rajupissac1864
    @rajupissac1864 3 дня назад +2

    തിന്മയ്ക്കെതിരെ പോരാടുന്ന നിങ്ങളോട് ഒപ്പം ഞങ്ങൾ പൊതുജനങ്ങൾ ആയ ഞങ്ങളോട് സാർ ധൈര്യമായി മുന്നോട്ടു പോകുക

  • @kpsbabu1
    @kpsbabu1 3 дня назад +8

    വിരലിൽ എണ്ണാവുന്ന സ്ഥാലത്തു മാത്രമേ ഇന്ന് കമ്മ്യൂണിസം ഉള്ളു, കാലം സാക്ഷി

  • @KeerthanaAS-p2b
    @KeerthanaAS-p2b 3 дня назад +8

    ❤onamshakal

  • @pradeepm.g8050
    @pradeepm.g8050 3 дня назад +2

    Happy onanm... Special wishes to Adv. Jayasankar Sir..

  • @DeedeDivya
    @DeedeDivya 3 дня назад +6

    ഹാപ്പി ഓണം

  • @viswanathan2743
    @viswanathan2743 3 дня назад +4

    വക്കീലേ അലങ്കാരം ഇച്ചിരി കൂടി പ്പോയി.😢 എങ്കിലും നമ്മുടെ ബെറിയക്കും ബെറിയയുടെ വിധി തന്നെ ആശംസിക്കുന്നു😢

  • @girijanair348
    @girijanair348 3 дня назад +11

    വക്കീൽ സാറിനും, എബിസി ക്കും, നല്ലവരായ എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ! 💐😅😊

  • @vikramanpillaig4735
    @vikramanpillaig4735 3 дня назад +3

    ❤ കാരണഭൂതന്മാർ ഉൾപ്പടെ എല്ലാവർക്കും പറ്റിയ ഓണാശംസകളാണിത്❤

  • @vijayakrishnanp5536
    @vijayakrishnanp5536 3 дня назад +4

    Happy Onam... 🌹🌹🌹

  • @theindian2226
    @theindian2226 3 дня назад +1

    Insightful

  • @venugopalkaimal4755
    @venugopalkaimal4755 3 дня назад +6

    Namasthe sir happy onam

  • @anilkumarkm7584
    @anilkumarkm7584 3 дня назад +4

    Wow🎉

  • @amus568
    @amus568 3 дня назад +2

    ചങ്കരേട്ടന് അൻവർ കാ വക ഒരു ബക്കറ്റ് ഓണാശംസ

    • @BijuNair-mc3ye
      @BijuNair-mc3ye 2 дня назад

      Ninakaka eni ennu Botham vaykum koyaa kashtam

  • @prasannanvasudevannair7708
    @prasannanvasudevannair7708 3 дня назад +1

    Hope that the next Beriya will be from Kannur Dist , to be followed by Malankov, KRUSHCHEV etc.

  • @jijopious2614
    @jijopious2614 3 дня назад +4

    I hope we had similar rules in kerala

  • @lalithanpspullarkat4848
    @lalithanpspullarkat4848 3 дня назад +5

    Good morning sir ❤️❤️😅 0:55

  • @padmanabhantk6827
    @padmanabhantk6827 3 дня назад +2

    Yes....we know Sir❤❤❤

  • @pvmuralidharan8027
    @pvmuralidharan8027 3 дня назад +4

    GOOD MORNING SIR AND HAPPY ONAM ❤❤❤❤❤AND BIG SALUTE SIR GO TO AHEAD.

  • @cvreji
    @cvreji 3 дня назад +5

  • @francisjoseph888
    @francisjoseph888 3 дня назад +1

    സാറേ കലക്കി

  • @deepthimol1529
    @deepthimol1529 3 дня назад +1

    വക്കീൽ സാറിന് ഓണാശംസകൾ.....

  • @gauthamkrishnau7463
    @gauthamkrishnau7463 3 дня назад +3

    വള്ളത്തോളിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കമ്മ്യൂണിസം സോവിട് യൂണിയൺ നും എന്തോ മഹത്തായ സംഗതി ആണുന്നു ഒരു തെറ്റി ധാരണ നാട്ടിൽ ഒട്ടാകെ പടർന്നിരുന്നു സോവിട് യൂണിയൺ മൂന്നാം ലോകരാജ്യങ്ങൾക്കു നൽകിയ സൗജന്യ ങ്ങളും ഇരുമ്പു മറയും ശാസ്ത്ര പുരോഗതി യും എല്ലാം മറച്ചു പിടിച്ചു അമേരിക്ക ലോകം ആകമാനം ഉണ്ടാക്കിയ വെറുപ്പു അതിന് മറ്റു കൂട്ടി ടീനേജിൽ ഏറ്റവും സങ്കടം തോന്നിയ കാര്യം ആയിരുന്നു 1991 ലെ സോവിട് യൂണിയൺ ന്റെ തകർച്ച ഗുലഗുകളെയും party commune നെയും ഒക്കെ അറിഞ്ഞതിനു ശേഷം ആണ് ഒരു തിന്മ ഇല്ലാതായതു എത്ര നന്നായി എന്നു തിരിച്ചു അറിയുന്നു ബെരിയയെ കൊല്ലുന്ന മൂവി കണ്ടതും ഓർക്കുന്നു its a nice speech

  • @josevettickatt86
    @josevettickatt86 3 дня назад +2

    മഹാനായ സ്റ്റാലിൻ സഖാവ് എക്കാലത്തും പാർട്ടി അടിമകളുടെ കാണപ്പെട്ട ദൈവം. ചരിത്രം നന്നായി പഠിച്ച Adv. Jayashankar മഹാനായ വിപ്ലവ നായകന്റെ തനിനിറം തുറന്നു കാണിക്കുന്നു. 2 കോടിയിൽ അധികം ആളുകളെ ലോകത്തുനിന്ന് സമയത്തിന് മുമ്പ് പറഞ്ഞുവിട്ട മഹാന്റെ പടം പാർട്ടി വേദികളിൽ എന്നും തിളങ്ങട്ടെ.

  • @radhesh72
    @radhesh72 3 дня назад +4

    Happy Onam sir

  • @bindujy7766
    @bindujy7766 3 дня назад +2

    🙏🏻എല്ലാർക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ✨💕

  • @psankarkk
    @psankarkk 3 дня назад +2

    ഇവിടെയുള്ള അന്തംകമ്മികളും മറ്റു ഇടതുപക്ഷ വിശ്വാസികളും പാടി പുകഴ്ത്തുന്ന 'മഹാനായ സ്റ്റാലിൻ' എത്ര മാത്രം ക്രൂരനും ഏകാധിപതിയും കൊലയാളിയും ആയിരുന്നു എന്ന് ചുരുക്കം വാക്കുകളിൽ പ്രിയപ്പെട്ട ജയശങ്കർ വക്കീൽ സരസമായി മനസ്സിലാക്കിത്തരുന്നു.

  • @Nheruvil
    @Nheruvil 3 дня назад +3

    Happy Onam...❤

  • @kalkki9789
    @kalkki9789 3 дня назад +7

    സ്റ്റാലിൻ ചെരുപ്പ് കുത്തിയുടെ മകൻ ആയിരുന്നു എന്ന് കേൾക്കുന്നത് ശരിയാണോ?അതുകൊണ്ടാണോ മഴു കൊണ്ട് വെട്ടിക്കൊന്നത്, ഇവിടെയും മഴു ഉപയോഗപ്പെടുത്തി.

    • @Saji325-12
      @Saji325-12 3 дня назад

      സ്റ്റാലിൻ ചെരിപ്പു കുത്തിയുടെ
      യും അലക്കുകാരിയുടെയും മ
      കൻ. ലെനിനു പറ്റിയ പിഴവ് സ്റ്റാ
      ലിനെ പിൻഗാമിയാക്കിയത്.

    • @CONCURRENTLIST
      @CONCURRENTLIST 3 дня назад +1

      Every where "Gujrat Shoolam" is not available.

    • @madhuvv8136
      @madhuvv8136 3 дня назад

      ഇരുമ്പു പണിക്കാരന്റെ

  • @JoseCP-x2c
    @JoseCP-x2c 3 дня назад +4

    👍👍👍👍👍👍

  • @retheeshkp5262
    @retheeshkp5262 3 дня назад +2

    കൊള്ളാം...എന്നാലും നമ്മുടെ "മലം"പാമ്പിന് ഇതൊന്നും മനസ്സിലാക്കാൻ ഉള്ള വിവരം കാണില്ല വക്കീലേ...

  • @ramachandrana7813
    @ramachandrana7813 День назад

    എത്ര സുന്ദരമായ ഭരണം. നമ്മുടെ ബുദ്ധിജീവികൾ ഒന്ന് ആഞ്ഞു പിടിച്ചാൽ കേരളത്തിൽ നടപ്പാക്കാൻ ബുദ്ധി മുട്ടില്ല.

  • @jayakumarkapprassery2197
    @jayakumarkapprassery2197 3 дня назад +5

    പല മുഖങ്ങളും നേരിട്ട് കാണുന്നുണ്ട്.😅

  • @vinoymj7575
    @vinoymj7575 3 дня назад +4

    Why don't you please reply to Ambuka for his kakkoos malinyam Facebook post

  • @eapenvarghese7126
    @eapenvarghese7126 3 дня назад

    Wish you a Happy Onum dear Jayashanker sir I always follow your comments
    Thank you

  • @achayanchombala-fw4op
    @achayanchombala-fw4op 3 дня назад +1

    കേരളത്തി ന്റെ സ്വന്തം വക്കീലിന് തിരുവോണംശംസകൾ ❤❤❤❤❤❤❤❤❤❤❤

  • @ZiyanAhmed-m8g
    @ZiyanAhmed-m8g 3 дня назад +1

    Hero of കേരള PV Anver🥰ww🥰

  • @bobanvarghese2731
    @bobanvarghese2731 3 дня назад +3

    കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രം തന്നെ നിഷ്ഠൂരമായ കൊലപാതകങ്ങളുടേത് ആണ് 😂

  • @johncyrus7504
    @johncyrus7504 3 дня назад +1

    Thx for the wonderful history lesson. Enjoy your episodes that explain historical events.

  • @devadasthampi
    @devadasthampi 3 дня назад +1

    കേരളത്തില്‍ ചരിത്രം പഠിപ്പിച്ചു തുടങ്ങട്ടെ. നന്ദി. തിരുവോണ ആശംസകള്‍.

  • @sivadaspc3015
    @sivadaspc3015 3 дня назад +2

    Happy Onam ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajeshOruvil
    @RajeshOruvil 3 дня назад +4

    Oppamund don't worry ❤

  • @prasobhsobhanan6806
    @prasobhsobhanan6806 3 дня назад +2

    Happy Onam Sir.... Happy Onam to All❤

  • @jayakumarkapprassery2197
    @jayakumarkapprassery2197 3 дня назад +4

    മൂന്ന് തരം മനുഷ്യരെയാണ് സ്റ്റലിൻ കൊന്നിട്ടുള്ളത്. ശതൃക്കളെ, ശതൃക്കളകാൻ പോകുന്നവരെ, ശതൃക്കലാണെന്ന് സ്റ്റാലിനു തോന്നുന്നവരെ. Grate കമ്യുണിസ്റ്റ്.😂

  • @Gangadaran-k4e
    @Gangadaran-k4e 3 дня назад +1

    ശബ്ദത്തിന് ചെറിയ മാറ്റം ഉണ്ട് . അൻവർ പറഞ്ഞതിന ശേഷമാണൊ

  • @louisjnedumpara
    @louisjnedumpara 3 дня назад

    Thank you for the informative video.

  • @manikandannair7885
    @manikandannair7885 3 дня назад +2

    ഓണാശംസകൾ നേരുന്നു 🙏❤️🌹

  • @akhileshattappady9337
    @akhileshattappady9337 3 дня назад +1

    അങ്ങേക്കും ഓണാശംസകൾ നേരുന്നു sir🌹🌹🌹❤️❤️❤️

  • @mvraman9394
    @mvraman9394 3 дня назад

    Well said Jaishankarji and I strongly recommend all students should watch and listen this show regularly.

  • @vinothankv3776
    @vinothankv3776 3 дня назад +5

    ഭാരതത്തിൽ ഇതുപോലെ ശുദ്ധികരണം വേണം

    • @michaeltomy7613
      @michaeltomy7613 3 дня назад +1

      Lokathile kakkanem indiayil chanakam thinnunna mandanmarem konnutheerkkanam

  • @narayanankuttyk8518
    @narayanankuttyk8518 3 дня назад +1

    ❤-മനസ്സിലായി -❤

  • @Shaw1957
    @Shaw1957 3 дня назад +3

    ഓണാശംസകൾ...

  • @sreedharans4940
    @sreedharans4940 3 дня назад +1

    വക്കീലിൻ്റെ ഇതുപോലത്തെ
    അറിവും
    സഫാരി channelum എനിക്കിഷ്ടമാണ്

  • @ranjukcranju6632
    @ranjukcranju6632 3 дня назад

    👍👍👌❤️സത്യം

  • @sivasankarannair833
    @sivasankarannair833 3 дня назад

    Happy Onam to you Advocate Jayashankar.

  • @Syes-c3n
    @Syes-c3n 3 дня назад +2

    ബെറിയ കഥ കേട്ട് കോരിത്തരിച്ചു പോയി....

  • @gopinadhankj9906
    @gopinadhankj9906 3 дня назад +1

    Very good

  • @pauldevassy9461
    @pauldevassy9461 3 дня назад

    The power to remember these types of name and date highly appreciated. I'm always hear your 10 minitue speech at least two times.

  • @prajildas776
    @prajildas776 3 дня назад

    Advocatinte climax polichu😂😂😂

  • @mannayathindiraddvi3642
    @mannayathindiraddvi3642 3 дня назад

    ജയശങ്കർ സാറീനു ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤🙏🙏👍

  • @KiranKumar-mk4jt
    @KiranKumar-mk4jt 3 дня назад

    Sir👍🏻👍🏻🙏🏻🙏🏻🙏🏻

  • @mathewroy3
    @mathewroy3 3 дня назад

    Stalin, Kruschev, Beria and......others, any resemblance to those currently living is purely coincidental. Thank you Adv Jaishankar for the interesting history lesson.

  • @ManojKumar-oh3eu
    @ManojKumar-oh3eu 3 дня назад +1

    🙏🙏🙏 You are very great sir, Happy ONAM.

  • @user-th3ll9em2t
    @user-th3ll9em2t 3 дня назад +1

    Happy onam

  • @sh.d3885
    @sh.d3885 3 дня назад

    ജയശങ്കർ സർ nu ദീർഘ ആയുസ്സും ആരോഗ്യവും നേരുന്നു 🙏🏻🙏🏻