സാക്ഷ്യപ്പെടുത്തുന്ന വ്യക്തി ഒന്നോ രണ്ടോ അനുഭവത്തിൽ ഒതുങ്ങി പോകാതെ ഇരിക്കാനും, കൂടുതൽ ദൈവാനുഭവം കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകരിൽ എത്തിക്കാനുമാണ് അവതാരകൻ ശ്രമിക്കുന്നത് ' എന്നാൽ പ്രേക്ഷകർക്ക് അദ്ദേഹത്തിൻ്റെ സാക്ഷ്യം വളരെ ഹൃദയസ്പയിയായി തോന്നിയതിനാൽ ആണ് അങ്ങിനെ നെഗറ്റീവ് അഭിപ്രായം ഉണ്ടായത്. പ്രീയ സഹോദരരേ ആകർഷകമായ വാക്കുകൾ എന്നതിലുപരി അദ്ദേഹം ചെയ്ത പോലെ നമുക്കും അനുതപിച്ച് ദൈവത്തോടും വ്യക്തികളോടും മാപ്പ് ചോദിക്കാം. അവതാരകൻ വളരെ കഴിവുള്ള ആളാണ് നമുക്ക് അദ്ദേഹത്തിൻ്റെ അവതരണം മനോഹരമാക്കാൻ ഈശോയോട് പ്രാർത്ഥിക്കാം' പ്രീയപ്പെട്ട ബ്രദർ അങ്ങയെ ഇഷ്ടമായതിനാലാണ് വ്യക്തികൾ തെറ്റ് കൾ ചൂണ്ടി കാണിച്ചത് എല്ലാവർക്കും നന്മകൾ നേരുന്നു.. തീ പിടിച്ചവർ കൂടുതൽ പേർക്ക് തീപിടിപ്പിക്കട്ടെ ആമ്മേൻ
ഒരു ടിവി ഇന്റർവ്യൂ നടത്തുമ്പോൾ ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ആദ്യത്തേത് സമയബന്ധിതമാണ് എന്നതാണ്. രണ്ടാമത്തേത് ചില ചോദ്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചോദിക്കേണ്ടതുണ്ട്, കാരണം അവക്കുള്ള ഉത്തരത്തിലൂടെ പ്രേക്ഷകർക്ക് ചില ആശയങ്ങൾ നൽകുവാൻ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത് തന്നെ. Best wishes
Too much interference in the testimony. Brother please do take note. It's a wonderful and divinely guided program which is of great help for all of us. Thank you Brother for presenting this but please be kind enough to listen too.
അവതാരകൻ മുഴുവൻ സമയവും ചൊറിഞ്ഞു കൊണ്ടിരിക്കുന്നു ശെരിയായില്ല അത് നിർത്തണം. കേൾക്കാൻ തോന്നുന്നില്ല എത്ര നന്നായി bro. ബിനോയ് സംസാരിക്കുന്നു full time ചിലക്കാതെ നിർത്തു
പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോടെ മധ്യകാലഘട്ടത്തിൽ ക്രൈസ്തവ യൂറോപ്പിൽ നുണക്കഥകളും അപവാദവും വ്യാജപ്രചാരണങ്ങളും എല്ലാം വളരെയധികം വ്യാപകമാവുകയുണ്ടായി. അത്തരം കഥകൾക്ക് വഴിയൊരുക്കാൻ ലൂഥർ വളരെയധികം ശ്രമിച്ചുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അദ്ദേഹത്തിന്റെ വ്യാപകമായി ലഭ്യമായ ടേബിൾ ടോക്കുകൾ ഇതിന് ഒരു ഉദാഹരണമായി എടുക്കാം. ഒറ്റനോട്ടത്തിൽ തന്നെ അവ തനിക്ക് വഴങ്ങാത്തവരെ തേജോവധം ചെയ്യുവാൻ, സ്വന്തം സ്വകാര്യ ലാഭത്തിന് വേണ്ടി നിർഭയം മാധ്യമം ഉപയോഗിക്കുന്ന മറുനാടനെപ്പോലും അല്ലെങ്കിൽ അഭിനവ സ്കറിയോത്തമാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്, വേറൊരു തരത്തിൽ പറഞ്ഞാൽ അവ ഹദിസുകളിൽ തന്റെ എതിരാളികളെക്കുറിച്ചു അള്ളാഹുവിന്റെ അദ്യദൂതൻ പരിചയപ്പെടുത്തുന്ന കെട്ടുകഥകളുടെ നിലവാരത്തിൽ ഉള്ളതാണെന്ന് വ്യക്തമാവും. ലൂഥറിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തന്റെ എതിരാളികളുടെ, അല്ലെങ്കിൽ എതിരാളികളായി അദ്ദേഹം പരിഗണിച്ചിരുന്നവരുടെ മരണത്തെക്കുറിച്ചുള്ള ഭയാനകവും ഭീതിപ്പെടുത്തുന്നതുമായ കെട്ടുകഥകൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. അവയിൽ പ്രധാനവും പ്രമാദവുമായ ചിലത് പ്രതിപാദിക്കാതെ വയ്യ. 1 ) ആദ്യത്തേത് ഒരു ലൂഥറൻ ആകാൻ വിസമ്മതിച്ച മ്യൂട്ടിയൻ എന്ന മാനവികവാദിയുടെതാണ്. മ്യൂട്ടിയൻ തന്റെ പ്രബോധനങ്ങൾ തള്ളിക്കളഞ്ഞതിന്റെ ഫലമായി ദാരിദ്ര്യത്തിൽ അകപ്പെടുകയും ദാരിദ്ര്യത്തിൽ നിന്നും നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും സ്വയം വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ലൂഥർ പറഞ്ഞു പരത്തിയത്. പെന്തക്കോസ് സഭകളിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ മേലുള്ള ശാപാഭിഷേകവും അതിനേക്കാളേറെ സത്യം മനസിലാക്കി പെന്തക്കോസ് സഭകൾ എന്ന സാത്താന്യ കൂടാരങ്ങൾ ഉപേക്ഷിക്കുന്നവരുടെ മേലുള്ള നിരന്തരമായ ശാപാഭിഷേകവും, കർത്താവിനെക്കൊണ്ടുള്ള 'ഭർസിപ്പിക്കലും', അവരെപ്പറ്റിയുള്ള നിരന്തരമായ അപവാദപ്രചാരണവും ( ഉദാഹരണം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നു ബ്രദർ സജിത്ത് ജോസഫ് കൊട്ടാരത്തിൽ എന്ന മുൻ പാസ്റ്റർ സജിത്ത് കണ്ണൂർ ) അത്തരക്കാരുടെ വ്യകതിനഷ്ടങ്ങളിൽ പ്രകടിപ്പിക്കുന്ന അമിതാഹ്ലാദവും എല്ലാം എവിടെനിന്ന് എന്ന്, ഏത് ആത്മാവിന്റെ പ്രചോദനയാൽ എന്ന് ഇനി പ്രത്യേകം പ്രതിപാദിക്കേണ്ടതില്ലല്ലോ.
Thank you for your time Br Benoy, but your intereference is unnecessary, its taking the flow of his conversation away...... Br Rajan is explaining it very well
Too much interference in the testimony. Brother please do take note. It's a wonderful and divinely guided program which is of great help for all of us. Thank you Brother for presenting this but please be kind enough to listen too. Thank you God Almighty for using us all to find you and follow you to the eternal life in Heaven. May God bless you all putting in even a minute effort behind this program! Let all the glory to God always Amen.
Dear brother, it would be more graceful if the interviewer let the guest to talk when he start anointing powerful point. The interviewer sometimes imitate Nilakandan Nair who dominate without leting the guest complete his point.
2 ) മറ്റൊന്ന് ട്രെവ്സിലെ ആർച്ച് ബിഷപ്പായിരുന്ന ഗ്രിഫെൻക്ലൗവിലെ റിച്ചാർഡിനേക്കിക്കുറിച്ചാണ് "പിശാച് അദ്ദേഹത്തെ ശരീരത്തോടെ തന്നെ നരകത്തിലേക്ക് കൊണ്ടുപോയി" എന്നാണ് ലൂഥർ തന്റെ വിഷം നിറഞ്ഞ നാവിനാൽ പറഞ്ഞു പരത്തിയത്. മേൽപ്പറഞ്ഞ നുണ പ്രചരിപ്പിച്ചത് ബിഷപ്പ് റിച്ചാർഡ് ജീവിച്ചിരിക്കുമ്പോഴാണ് എന്നതാണ് ഏറ്റവും വെറുപ്പ് ഉളവാക്കുന്നത്. 3 ) കുനെവാൾഡെയിൽ നിന്നുള്ള അർബൻ (ഉർബാൻ) എന്ന കത്തോലിക്കാ പ്രഭാഷകൻ ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇര. അദ്ദേഹം ബ്രദർ സജിത്തിനെപ്പോലെ ലൂതറിന്റെ 'മറ്റൊരു സുവിശേഷമായ' ഇവാഞ്ചലിൽ വീണശേഷം സത്യം മനസിലാക്കി തിരികെയെത്തിയവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ലൂഥർ പ്രചരിപ്പിച്ചത് ഇപ്രകാരമാണ് "ഇവാഞ്ചലിൽ നിന്ന് വീണുപോയ അവനെ ദൈവാലയത്തിന്റെ ഉള്ളിലായിരിക്കെ ഇടി വെട്ടുകയാണ് ഉണ്ടായത്, തുടർന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തോട് ഒരു അടയാളം ആവശ്യപ്പെട്ടതിനാൽ വീണ്ടും ഒരു മിന്നൽ അവന്റെ ശരീരത്തിലൂടെ തല മുതൽ കാൽ വരെ കടന്നുപോയി". തന്റെ അപവാദ ഇരകളെക്കുറിച്ചുള്ള കഥകൾക്ക് ലൂഥർ ഇപ്രകാരം ഉപസംഹാരം നൽകുന്നു “ഇവരെല്ലാം ബുദ്ധിശൂന്യരായ പന്നികളെപ്പോലെ ദയനീയമായ അവസ്ഥയിൽ നശിച്ചുപോയി. മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കും."
BR. BINOY PLZZZ DON'T INTERFERE . You are making many questions like a causal man' not a spiritual man..... your spirituality is turning into curiosity of a worldly man
ഈ വീഡിയോക്ക് താഴെയും കത്തോലിക്കാ സഭയെ അധിക്ഷേപിച്ചുകൊണ്ട് പെന്തക്കോസ് പണ്ഡിതർ എത്തും. അതിൽ പരിഭ്രമിക്കേണ്ടതില്ല 👉👉നുണകളുടെ പിതാവും ഇതിഹാസങ്ങളുടെ ഉപജ്ഞാതാവുമായ മാർട്ടിനസ് ലൂഥർ
"സ്ത്രീകളെയും വീഞ്ഞും സംഗീതവും സ്നേഹിക്കാത്തവൻ ജീവിതകാലം മുഴുവൻ വിഡ്ഢിയായി തുടരും" - മാർട്ടിൻ ലൂഥർ (മുഹമ്മദ് രണ്ടാമൻ) - അതായത് പെണ്ണും കള്ളും പാട്ടും ഇല്ലേൽ ജീവിതം പോയതത്രെ. പാവം സ്നാപക യോഹന്നാൻ. പാവം യേശുക്രിസ്തുവും സ്ലീഹന്മാരും - (വീഞ്ഞ് കുടിച്ചിരുന്നു) . പാവം പൗലോസ് ശ്ലീഹ
കർത്താവേ.. എന്റെ വിശ്വാസം വർധിപ്പിക്കണേ... അങ്ങയുടെ സന്നിധിയിൽ അലക്ഷ്യ മായിരിപ്പൻ അനുവദിക്കരുതേ നാഥാ 🙏🏼🙏🏼
സാക്ഷ്യപ്പെടുത്തുന്ന വ്യക്തി ഒന്നോ രണ്ടോ അനുഭവത്തിൽ ഒതുങ്ങി പോകാതെ ഇരിക്കാനും, കൂടുതൽ ദൈവാനുഭവം കുറഞ്ഞ സമയത്തിനുള്ളിൽ പ്രേക്ഷകരിൽ എത്തിക്കാനുമാണ് അവതാരകൻ ശ്രമിക്കുന്നത് ' എന്നാൽ പ്രേക്ഷകർക്ക് അദ്ദേഹത്തിൻ്റെ സാക്ഷ്യം വളരെ ഹൃദയസ്പയിയായി തോന്നിയതിനാൽ ആണ് അങ്ങിനെ നെഗറ്റീവ് അഭിപ്രായം ഉണ്ടായത്. പ്രീയ സഹോദരരേ ആകർഷകമായ വാക്കുകൾ എന്നതിലുപരി അദ്ദേഹം ചെയ്ത പോലെ നമുക്കും അനുതപിച്ച് ദൈവത്തോടും വ്യക്തികളോടും മാപ്പ് ചോദിക്കാം. അവതാരകൻ വളരെ കഴിവുള്ള ആളാണ് നമുക്ക് അദ്ദേഹത്തിൻ്റെ അവതരണം മനോഹരമാക്കാൻ ഈശോയോട് പ്രാർത്ഥിക്കാം' പ്രീയപ്പെട്ട ബ്രദർ അങ്ങയെ ഇഷ്ടമായതിനാലാണ് വ്യക്തികൾ തെറ്റ് കൾ ചൂണ്ടി കാണിച്ചത് എല്ലാവർക്കും നന്മകൾ നേരുന്നു.. തീ പിടിച്ചവർ കൂടുതൽ പേർക്ക് തീപിടിപ്പിക്കട്ടെ ആമ്മേൻ
Are u correct meera
എന്റെ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സ്തോത്രം ആമേൻ
അത്ഭുതങ്ങളുടെ ദൈവത്തിനു സ്തോത്രം, 🙏🙏🙏🙏🙏🙏🙏
Praise the Lord hallelujah hallelujah 🙏🙏 thank you Jesus 💕🙏
Pls don't interfere unnecessary in-between the conversation. But the testimony us amazing. Praise to our Lord Jesus Christ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Appaaaaaaaaaa
Brother ningal ethra anugrahikkappettu Daivathinu sthuthi , hallelujah, hallelujah 🙏🙏
Praise the lord 🙏✝️🤲
ദയവായി അടുത്ത eppisodil സാക്ഷ്യം പറയാൻ അനുവദിക്കണമേ. ഇടയ്ക്കു കയറി അഭിപ്രായം പറയരുതേ !!!
Praise the Lord. Heart touching testimony. Anchor is reinforcing the words of brother I never felt it as an interference.
My Lord My God. MY God is great
Very powerful testimony 🙏
എൻ്റെ ഈശോ ❤️❤️❤️
Jesus Christ is the same yesterday, today and forever
അവതാരകൻ തുടരെ തുടരെ ചോദ്യം ചോദിക്കുന്നതും മറുപടി പറയുമ്പോൾ ഇടക്ക് ഇടപെടുന്നതും എത്ര അരോചകം ആണ് 😤
ഒരു ടിവി ഇന്റർവ്യൂ നടത്തുമ്പോൾ ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ആദ്യത്തേത് സമയബന്ധിതമാണ് എന്നതാണ്. രണ്ടാമത്തേത് ചില ചോദ്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചോദിക്കേണ്ടതുണ്ട്, കാരണം അവക്കുള്ള ഉത്തരത്തിലൂടെ പ്രേക്ഷകർക്ക് ചില ആശയങ്ങൾ നൽകുവാൻ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത് തന്നെ. Best wishes
True
Ithanu aadhyalmikatha, sahodarante kazhuthu vettunnathalla!!!
Amen
😢😢😢😢😢karayipichuuuuuu
Praise the lord 🙏 Amen
Karthave angaye nokiyavar prakashitharayi. Ellavareyum rakshikaname esho natha. Oralupolum nashtapedalle🙏🏻🌹❤🔥
ബിനോയ് സർ ഒരു മാതിരി പൊട്ടൻ കളിക്കാതെ അദ്ദേഹത്തെ പറയുവാൻ അനുവദിക്കു..... 🙏🙏🙏
Our God is an amazing God!!!
പറഞ്ഞു തീരാൻ സമ്മതിക്കില്ല തോക്കിൽ കേറി വെടി വെച്ച് കൊണ്ടിരിക്കും അവതാരകൻ
Thank God 🙏🙏🙏🙏🙏🙏🙏🙏
ആമേൻ സ്തോത്രം
Amen 🙏 🙏 🙏
God bless you brother 🙏🙏🙏
ദയവായി ഇത്രയും ഇടയ്ക്കു കയറി പറയരുതേ. നന്നായി പറയുന്ന ഒരു റെസ്റ്റിമോണിയുടെ ഒഴുക്ക് നഷ്പ്പെടുത്തി എന്ന് ഖേദപൂർവ്വം പറയട്ടേ. ദയവായി ഇനിമുതൽ ശ്രദ്ധിക്കണേ
Yes
Please
സത്യം
Too much interference in the testimony. Brother please do take note. It's a wonderful and divinely guided program which is of great help for all of us. Thank you Brother for presenting this but please be kind enough to listen too.
Correct, your interference is really affecting the spontaneous talk
Karthave njangaludemel karunayayirikkane
അവതാരകൻ മുഴുവൻ സമയവും ചൊറിഞ്ഞു കൊണ്ടിരിക്കുന്നു ശെരിയായില്ല അത് നിർത്തണം. കേൾക്കാൻ തോന്നുന്നില്ല എത്ര നന്നായി bro. ബിനോയ് സംസാരിക്കുന്നു full time ചിലക്കാതെ നിർത്തു
If the other person can keep quite without interrupting is appreciated
🌹🙏Godbless you brother 🙏🌹
Jesus is amazing
Amen🙏🙏🙏
Br. കൂടുതലായി ഇടപെടുന്നത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു
പ്രൊട്ടസ്റ്റന്റ് വിപ്ലവത്തോടെ മധ്യകാലഘട്ടത്തിൽ ക്രൈസ്തവ യൂറോപ്പിൽ നുണക്കഥകളും അപവാദവും വ്യാജപ്രചാരണങ്ങളും എല്ലാം വളരെയധികം വ്യാപകമാവുകയുണ്ടായി. അത്തരം കഥകൾക്ക് വഴിയൊരുക്കാൻ ലൂഥർ വളരെയധികം ശ്രമിച്ചുവെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അദ്ദേഹത്തിന്റെ വ്യാപകമായി ലഭ്യമായ ടേബിൾ ടോക്കുകൾ ഇതിന് ഒരു ഉദാഹരണമായി എടുക്കാം. ഒറ്റനോട്ടത്തിൽ തന്നെ അവ തനിക്ക് വഴങ്ങാത്തവരെ തേജോവധം ചെയ്യുവാൻ, സ്വന്തം സ്വകാര്യ ലാഭത്തിന് വേണ്ടി നിർഭയം മാധ്യമം ഉപയോഗിക്കുന്ന മറുനാടനെപ്പോലും അല്ലെങ്കിൽ അഭിനവ സ്കറിയോത്തമാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്, വേറൊരു തരത്തിൽ പറഞ്ഞാൽ അവ ഹദിസുകളിൽ തന്റെ എതിരാളികളെക്കുറിച്ചു അള്ളാഹുവിന്റെ അദ്യദൂതൻ പരിചയപ്പെടുത്തുന്ന കെട്ടുകഥകളുടെ നിലവാരത്തിൽ ഉള്ളതാണെന്ന് വ്യക്തമാവും. ലൂഥറിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് തന്റെ എതിരാളികളുടെ, അല്ലെങ്കിൽ എതിരാളികളായി അദ്ദേഹം പരിഗണിച്ചിരുന്നവരുടെ മരണത്തെക്കുറിച്ചുള്ള ഭയാനകവും ഭീതിപ്പെടുത്തുന്നതുമായ കെട്ടുകഥകൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. അവയിൽ പ്രധാനവും പ്രമാദവുമായ ചിലത് പ്രതിപാദിക്കാതെ വയ്യ.
1 ) ആദ്യത്തേത് ഒരു ലൂഥറൻ ആകാൻ വിസമ്മതിച്ച മ്യൂട്ടിയൻ എന്ന മാനവികവാദിയുടെതാണ്. മ്യൂട്ടിയൻ തന്റെ പ്രബോധനങ്ങൾ തള്ളിക്കളഞ്ഞതിന്റെ ഫലമായി ദാരിദ്ര്യത്തിൽ അകപ്പെടുകയും ദാരിദ്ര്യത്തിൽ നിന്നും നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീഴുകയും സ്വയം വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ലൂഥർ പറഞ്ഞു പരത്തിയത്. പെന്തക്കോസ് സഭകളിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ മേലുള്ള ശാപാഭിഷേകവും അതിനേക്കാളേറെ സത്യം മനസിലാക്കി പെന്തക്കോസ് സഭകൾ എന്ന സാത്താന്യ കൂടാരങ്ങൾ ഉപേക്ഷിക്കുന്നവരുടെ മേലുള്ള നിരന്തരമായ ശാപാഭിഷേകവും, കർത്താവിനെക്കൊണ്ടുള്ള 'ഭർസിപ്പിക്കലും', അവരെപ്പറ്റിയുള്ള നിരന്തരമായ അപവാദപ്രചാരണവും ( ഉദാഹരണം കത്തോലിക്കാ സഭയിലേക്ക് മടങ്ങിവന്നു ബ്രദർ സജിത്ത് ജോസഫ് കൊട്ടാരത്തിൽ എന്ന മുൻ പാസ്റ്റർ സജിത്ത് കണ്ണൂർ ) അത്തരക്കാരുടെ വ്യകതിനഷ്ടങ്ങളിൽ പ്രകടിപ്പിക്കുന്ന അമിതാഹ്ലാദവും എല്ലാം എവിടെനിന്ന് എന്ന്, ഏത് ആത്മാവിന്റെ പ്രചോദനയാൽ എന്ന് ഇനി പ്രത്യേകം പ്രതിപാദിക്കേണ്ടതില്ലല്ലോ.
Thank you for your time Br Benoy, but your intereference is unnecessary, its taking the flow of his conversation away...... Br Rajan is explaining it very well
God bless you
Oh Jesus 🙏🙏❤️
Too much interference in the testimony. Brother please do take note. It's a wonderful and divinely guided program which is of great help for all of us. Thank you Brother for presenting this but please be kind enough to listen too. Thank you God Almighty for using us all to find you and follow you to the eternal life in Heaven. May God bless you all putting in even a minute effort behind this program! Let all the glory to God always Amen.
യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും🙏🙏🙏
Waiting for the third episode. Thank you and God bless you brother
Prise to lord
We are waiting for next episode
Dear brother, it would be more graceful if the interviewer let the guest to talk when he start anointing powerful point. The interviewer sometimes imitate Nilakandan Nair who dominate without leting the guest complete his point.
ദയവായി സംസാരിക്കാൻ ബ്രദറിന് അനുവദിക്കൂ. തുടർന്നുള്ള വിഡിയോയിൽ പ്രതീക്ഷിക്കുന്നു
ഇദ്ദേഹം രാജൻ ബ്രദറിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഇത് അദ്ദേഹം മനസ്സിലാക്കണം , അതിന് വേണ്ടി പ്രാർത്ഥിക്കാം
Jesus Christ is our only saviour
Brother ബിനോയ് ഒന്ന് കേട്ടോട്ടെ അവതാരക ഒന്ന് nirthu
ബിനോയി ബ്രദറെ പനക്കലച്ചൽ വലിയ ഒരു സാധനമാണ്. "എന്ത് പ്രയോഗമാണ് ഇത്. മെച്ചമായ ഭാഷ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ്.🙏
Next episode disturbe cheyyattadakam ennu predishikkam.
അവതാരകൻ ബോറാണ്
അവതാരകൻ ഇങ്ങനെ ഇടക്കുകയറി പറയാതെ..
🙏🙏🙏🙏🙏🙏🙏🙏🙏🙏
2 ) മറ്റൊന്ന് ട്രെവ്സിലെ ആർച്ച് ബിഷപ്പായിരുന്ന ഗ്രിഫെൻക്ലൗവിലെ റിച്ചാർഡിനേക്കിക്കുറിച്ചാണ് "പിശാച് അദ്ദേഹത്തെ ശരീരത്തോടെ തന്നെ നരകത്തിലേക്ക് കൊണ്ടുപോയി" എന്നാണ് ലൂഥർ തന്റെ വിഷം നിറഞ്ഞ നാവിനാൽ പറഞ്ഞു പരത്തിയത്. മേൽപ്പറഞ്ഞ നുണ പ്രചരിപ്പിച്ചത് ബിഷപ്പ് റിച്ചാർഡ് ജീവിച്ചിരിക്കുമ്പോഴാണ് എന്നതാണ് ഏറ്റവും വെറുപ്പ് ഉളവാക്കുന്നത്.
3 ) കുനെവാൾഡെയിൽ നിന്നുള്ള അർബൻ (ഉർബാൻ) എന്ന കത്തോലിക്കാ പ്രഭാഷകൻ ആയിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇര. അദ്ദേഹം ബ്രദർ സജിത്തിനെപ്പോലെ ലൂതറിന്റെ 'മറ്റൊരു സുവിശേഷമായ' ഇവാഞ്ചലിൽ വീണശേഷം സത്യം മനസിലാക്കി തിരികെയെത്തിയവനായിരുന്നു. അദ്ദേഹത്തെക്കുറിച്ചു ലൂഥർ പ്രചരിപ്പിച്ചത് ഇപ്രകാരമാണ് "ഇവാഞ്ചലിൽ നിന്ന് വീണുപോയ അവനെ ദൈവാലയത്തിന്റെ ഉള്ളിലായിരിക്കെ ഇടി വെട്ടുകയാണ് ഉണ്ടായത്, തുടർന്ന് താൻ ശരിയാണെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തോട് ഒരു അടയാളം ആവശ്യപ്പെട്ടതിനാൽ വീണ്ടും ഒരു മിന്നൽ അവന്റെ ശരീരത്തിലൂടെ തല മുതൽ കാൽ വരെ കടന്നുപോയി". തന്റെ അപവാദ ഇരകളെക്കുറിച്ചുള്ള കഥകൾക്ക് ലൂഥർ ഇപ്രകാരം ഉപസംഹാരം നൽകുന്നു “ഇവരെല്ലാം ബുദ്ധിശൂന്യരായ പന്നികളെപ്പോലെ ദയനീയമായ അവസ്ഥയിൽ നശിച്ചുപോയി. മറ്റുള്ളവരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കും."
Sorry to say this. Anchor cheyyunna brother aavasyamillathe idake kayari intervene cheyyunnu. Ath ozhivakkiyal nannayirikkum
Jesus Christ
Don't interpt him. Let him talk
where is the third episode?????????
Why are you interrupting him so much.let him speak of his experience freely
Why is the interviewer interrupting him too much. So irritating.
The moderator's interference more than required.
Interference of interviewer is not good, take more training
Please brother
Binoy brother's presentation is good., but you r interference is too much , let Rajan brother to share his experience which is more inspiring
Waiting for third episode.god bless you Rajan bro.
കത്തോലിക്കാ സഭയും പെന്തെക്കോസ്ത സഭയും പിന്നെ ഇതര സഭകളും. എല്ലാവരും യേശുവിന്റെ മക്കൾ എന്നിട്ട് സഭകൾ തമ്മിൽ അടി പിടി ഏതിൽ കൂടിയാൽ ദൈവം സ്വീകരിക്കും
Your interference is so boring. Kindly control yourself
Ente ponnu anchoree avare parayan viduu
I stopped watching this in between because of this guys interfering attitude.
BR. BINOY PLZZZ DON'T INTERFERE . You are making many questions like a causal man' not a spiritual man..... your spirituality is turning into curiosity of a worldly man
This anchor interferes a lot. Please stop that . This attitude is not good u will lose ur viewers.
Your interference is to much
ഈ വീഡിയോക്ക് താഴെയും കത്തോലിക്കാ സഭയെ അധിക്ഷേപിച്ചുകൊണ്ട് പെന്തക്കോസ് പണ്ഡിതർ എത്തും. അതിൽ പരിഭ്രമിക്കേണ്ടതില്ല
👉👉നുണകളുടെ പിതാവും ഇതിഹാസങ്ങളുടെ ഉപജ്ഞാതാവുമായ മാർട്ടിനസ് ലൂഥർ
Over take