Br. രാജീവ് എൻ്റെ ആത്മീയ ജീവിതത്തിലെ വഴികാട്ടിയും.. പ്രചോദനവുമാണ്.... ബ്രദറിനേയും കുടുംബത്തേയും ദൈവം ആത്മീയവരദാനങ്ങളാൽ സമ്പന്നമാക്കട്ടെ..... എന്ന് ആശംസിക്കുന്നു... പ്രാർത്ഥിക്കുന്നു ....
യേശുക്രിസ്തുവിൽ എൻ്റെ പ്രീയപ്പെട്ട സഹോദരാ അങ്ങ് കർത്താവിനെ രുചിച്ചറിഞ്ഞപ്പോൾ നയിച്ചു കൊണ്ടിരിക്കുന്ന ആത്മീയ സന്തോഷ ജീവിതം വീൽചെയറിൽ ഇരുന്ന് തൻ്റെ ബലഹീനതകളിൽ കർത്താവിൻ്റെ ബലം പ്രാപിച്ച് ചെയ്തു കൊണ്ടിരിക്കുന്ന ആത്മീയ പ്രവർത്തനങ്ങൾക്ക് ദൈവത്തെ സ്തുതിയ്ക്കുന്നു. പ്രാർത്ഥിയ്ക്കുന്നു. നന്ദിയർപ്പിക്കുന്നു.🙏🙏🙏❤️
നമ്മുടെ ദൈവമായ കർത്താവിൻ്റെ കരവേലയല്ലേ നമ്മൾ നാം ചെയ്യണം എന്ന് അവൻ ആഗ്രഹിക്കുന്ന നന്മകൾ ചെയ്യാൻ വേണ്ടി അവനാൽ സൃഷ്ടിക്കപ്പെട്ടവരല്ലേ?തമ്പുരാനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ സാധ്യമല്ലല്ലോ ദൈവം അങ്ങയെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.🙏🙏🙏
യേശുക്രിസ്തുവിൻ പ്രീയ സഹോദരാ എന്നെ ഇപ്പോഴും ഓർക്കുന്നതിനും പ്രാർത്ഥിയ്ക്കുന്നതിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും. വിതച്ചാൽ തീർച്ചയായും സമയത്തിൻ്റെ പൂർണ്ണതയിൽ മുളപൊട്ടും വളരും സമർത്ഥമായി വിളവു തരാൻ തമ്പുരാൻ കർത്താവ് ഇടയാക്കും അങ്ങയെ കുടുംബമായി ഇടവകയായി ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
അഗ്നിപടർത്തി പറന്നുയരാൻ ആആത്മാവിൻ ചിറകുകൾക്ക് കഴിയാൻ 🔥🔥🔥 Highly inspiring
യേശുവിൽ പ്രീയ സഹോദരി നിൻ്റെ അനുഗ്രഹ വാക്കുകൾക്ക് നന്ദിയും പ്രാർത്ഥനയും തമ്പുരാൻ കർത്താവ് നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.🙏
രാജീവിനെ ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ ആമ്മേൻ.
അങ്ങയുടെ പ്രാർത്ഥനകൾക്ക് നന്ദിയും സ്നേഹവും പ്രാർത്ഥനയും തമ്പുരാൻ കർത്താവ് നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.🙏
praise God ❤👏
കർത്താവേ സഹോദരൻ മുഖാന്തരം അനേകർ ദൈവത്തെ അറിയട്ടെ
🙏🙏🙏 thank you 🙏🙏🙏
Br. രാജീവ് എൻ്റെ ആത്മീയ ജീവിതത്തിലെ വഴികാട്ടിയും..
പ്രചോദനവുമാണ്....
ബ്രദറിനേയും കുടുംബത്തേയും ദൈവം ആത്മീയവരദാനങ്ങളാൽ സമ്പന്നമാക്കട്ടെ..... എന്ന് ആശംസിക്കുന്നു...
പ്രാർത്ഥിക്കുന്നു ....
യേശുക്രിസ്തുവിൽ എൻ്റെ പ്രീയപ്പെട്ട സഹോദരാ അങ്ങ് കർത്താവിനെ രുചിച്ചറിഞ്ഞപ്പോൾ നയിച്ചു കൊണ്ടിരിക്കുന്ന ആത്മീയ സന്തോഷ ജീവിതം വീൽചെയറിൽ ഇരുന്ന് തൻ്റെ ബലഹീനതകളിൽ കർത്താവിൻ്റെ ബലം പ്രാപിച്ച് ചെയ്തു കൊണ്ടിരിക്കുന്ന ആത്മീയ പ്രവർത്തനങ്ങൾക്ക് ദൈവത്തെ സ്തുതിയ്ക്കുന്നു. പ്രാർത്ഥിയ്ക്കുന്നു. നന്ദിയർപ്പിക്കുന്നു.🙏🙏🙏❤️
Captured by JESUS, obeyed HIM, Followed HIM. Blessed brother🙏🙏🙏❤🌹
Amen 🙏
All glory and praise to Lord Jesus Christ 🙏🙏👍
സെൽവി ചേച്ചി നന്ദിയും സ്നേഹവും പ്രാർത്ഥനയും🙏🙏🙏
Thank you, 🙏🙏🙏
ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ
രാജീവ് സഹോദരൻ്റെ സാക്ഷ്യം പ്രചോദനാത്മകമാണ് 'രണ്ടാ ഭാഗത്തിനായി കാത്തിരിക്കുന്നു🙏🔥
നല്ല വാക്കുകൾക്ക് പ്രാർത്ഥനയും സ്നേഹവും താങ്കളെ കുടുംബമായി തമ്പുരാൻ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ദൈവത്തിനു നന്ദി 🙏
Amen 🙏
🙏🙏🙏🙏ആമേൻ
Amen.
🙏🙏🙏
🙏🙏💞💞🎉🎉
Really Jesus is yours.Jesus wil protect youn and dear ones inspiring sharing
നമ്മുടെ ദൈവമായ കർത്താവിൻ്റെ കരവേലയല്ലേ നമ്മൾ നാം ചെയ്യണം എന്ന് അവൻ ആഗ്രഹിക്കുന്ന നന്മകൾ ചെയ്യാൻ വേണ്ടി അവനാൽ സൃഷ്ടിക്കപ്പെട്ടവരല്ലേ?തമ്പുരാനെ കൂടാതെ നമുക്ക് ഒന്നും ചെയ്യാൻ സാധ്യമല്ലല്ലോ ദൈവം അങ്ങയെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.🙏🙏🙏
🙏🙏🙏
🙏🙏🙏
Prise. The. Lord
Amen...
🙏🙏🙏
Inspiring
Thank you 🙏
Amen
Amen 🙏
Amazing🙌🙌🔥🔥
ദൈവത്തിനു മഹത്വം Thank you 🙏🙏🙏
രാജീവ് ബ്രദർ ഞങ്ങളുടെ പള്ളിയിൽ ഒത്തിരി പ്രാവശ്യം ധ്യാന പ്രസംഗം നടത്തിയിട്ടുണ്ട്
യേശുക്രിസ്തുവിൻ പ്രീയ സഹോദരാ എന്നെ ഇപ്പോഴും ഓർക്കുന്നതിനും പ്രാർത്ഥിയ്ക്കുന്നതിനും നന്ദിയും സ്നേഹവും പ്രാർത്ഥനയും. വിതച്ചാൽ തീർച്ചയായും സമയത്തിൻ്റെ പൂർണ്ണതയിൽ മുളപൊട്ടും വളരും സമർത്ഥമായി വിളവു തരാൻ തമ്പുരാൻ കർത്താവ് ഇടയാക്കും അങ്ങയെ കുടുംബമായി ഇടവകയായി ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏
അറിവും അനുഭവങ്ങളും ബോധ്യങ്ങളെ മാറ്റി മറിക്കും.
Amen 🙏🙏🙏
ദൈവത്തിനു മഹത്വം
Thank you 🙏
🥹🥹🙏🏻🙏🏻
Amen
🙏🙏🙏
👍🏻❤️❤️🙏🏻🙏🏻🙏🏻🌹