മകളുടെ പരീക്ഷാ ഹാളിന്റെ മുറ്റത്ത് 3 മണിക്കൂർ മുട്ടേൽനിന്നു പ്രാർത്ഥിച്ച അപ്പൻ എന്നോട് ചോദിച്ചു

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 918

  • @SivaprasadGopalan-s9u
    @SivaprasadGopalan-s9u 3 месяца назад +3

    എന്റെ മകളെയും രക്ഷിക്കണേ മാതാവേ

  • @beenaratheesh4056
    @beenaratheesh4056 4 месяца назад +398

    ഒരച്ഛൻ മകൾക്ക് വേണ്ടി സാഷ്യം പറയുമ്പോൾ കണ്ണുനിറയുന്നു 😢എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.. അവരുടെ അച്ഛന് അവരെപ്പറ്റി ഒരു ചിന്തയും ഇല്ല നന്നായി പഠിക്കുന്ന കുഞ്ഞുങ്ങൾ ആണ്... എന്റെ കുഞ്ഞുങ്ങൾക്കും എന്റെ ചെറുപ്പത്തിൽ എനിക്കും കിട്ടാത്തത് ഒരു അച്ഛന്റെ സ്നേഹം ആണ് മാതാവേ.. 🙏🏻.. എന്റെ മക്കൾക്കെങ്കിലും ഇതുപോലെ മക്കളെ സ്നേഹിക്കുന്ന അച്ഛനായി ആ മനുഷ്യനെയും ഒരുക്കി കൊടുക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @BeenaVincent-dp5kd
      @BeenaVincent-dp5kd 4 месяца назад +33

      കുഞ്ഞേ ധൈര്യമായിരിക്കുക. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവ് നിന്റെ ദുഃഖമകറ്റി സന്തോഷമേകും ധൈര്യമാവാലമ്പിക്കൂ (തോബിത് 7:17)

    • @kerala61
      @kerala61 4 месяца назад +3

      🙏🙏🙏

    • @gravitytilesgranites
      @gravitytilesgranites 4 месяца назад +5

      Amme mathave 😢😢😢🙏🙏🙏🙏🏠

    • @soniavincent1946
      @soniavincent1946 4 месяца назад +3

      🙏

    • @ASHITHATHOMAS-g8h
      @ASHITHATHOMAS-g8h 4 месяца назад +2

      🙏🙏🙏

  • @shantybiju4706
    @shantybiju4706 4 месяца назад +5

    അമ്മേ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @NiminDeepu
    @NiminDeepu 4 месяца назад +2

    എൻ്റെ അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. എൻ്റെ വിഷമം മാറ്റി. എനിക്ക് മനസമാധാനം തന്ന് എന്നെ അനുഗ്രഹിക്കണമേ.

  • @sindhuthomas2386
    @sindhuthomas2386 4 месяца назад +7

    അമ്മേ ഈ പിതാവിന്റെ സാക്ഷ്യം കേട്ടപ്പോൾ എത്ര വിശ്വാസത്തിന്റെ മാധുര്യം നിറഞ്ഞ സാക്ഷ്യം.🙏🙏🙏

  • @amalcxavier1448
    @amalcxavier1448 3 месяца назад +2

    അമ്മേ മാതാവേ എല്ലാവരെയും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷികണമേ

  • @anumariyamanuel2967
    @anumariyamanuel2967 4 месяца назад +11

    അമ്മേ മാതാവേ എന്നെ കുറിച്ചുള്ള ഇശോയുടെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണമേ 🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 4 месяца назад +155

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഈസയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

    • @anittareji8557
      @anittareji8557 4 месяца назад +6

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anittareji8557
      @anittareji8557 4 месяца назад +2

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anbincy8509
      @anbincy8509 4 месяца назад

      Amen

    • @sheejajasmine.9350
      @sheejajasmine.9350 4 месяца назад

      Amen Amen Amen❤

    • @amalsibi5548
      @amalsibi5548 4 месяца назад

      Amen❤

  • @helenjoseph9201
    @helenjoseph9201 4 месяца назад +2

    മകനെ അനുഗ്രഹിക്കണെ എല്ലാ വിധ തിന്മകളിൽ നിന്നും മോചിപ്പിക്കണെ

  • @alinababy9247
    @alinababy9247 4 месяца назад +89

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @sudhasurendran9783
    @sudhasurendran9783 4 месяца назад +5

    Eshoye nanni eshoye sthothram eshoye aradhana

  • @anujaanu440
    @anujaanu440 4 месяца назад +21

    അമ്മ മാതാവേ ഈ സാഷ്യം കേൾക്കാൻ പറ്റിയതിൽ കോടാനുകോടി നന്ദി 🙏

  • @SheelaJose-ey8dh
    @SheelaJose-ey8dh 4 месяца назад +2

    Ente മാതാവേ എൻ്റെ കുഞ്ഞിൻ്റെ സങ്കടം എന്തായാലും മാറ്റി kodukkaname അവള് സന്തോഷത്തോടെ ഇന്ന് എന്നെ വിളിക്കണമെ

  • @anumariyamanuel2967
    @anumariyamanuel2967 4 месяца назад +3

    അമ്മേ എന്റെ വീട്ടിലും കുടുംബപ്രാർത്ഥന എന്നും ഉണ്ടാകുവാൻ കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @subru622
    @subru622 4 месяца назад +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക൦ നൽകി അനുഗ്രഹിക്കേണമേ മാതാവ്

  • @anilakn1446
    @anilakn1446 4 месяца назад +4

    ഇതു പോലുള്ള സാക്ഷ്യം കേൾപ്പിച്ച അമ്മ മാതാവിന് ഒരുപാട് നന്ദി 🙏

  • @josephpanakal9920
    @josephpanakal9920 4 месяца назад +14

    ദൈവമേ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ😢

  • @annajoseph8704
    @annajoseph8704 4 месяца назад +16

    അമ്മേ മാതാവേ എന്റെ പുറം വേദനയും കാലിന്റെ വേദനയും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @sherlyavarevu4868
    @sherlyavarevu4868 3 месяца назад

    മാതാവേ എന്റെ മകൾക്കും നഴ്സിംഗ് ലൈസൻസ് പാസ്സാക്കണേ 🎉🎉🎉🎉🎉

  • @melvinsthomas3386
    @melvinsthomas3386 4 месяца назад +53

    അമ്മേ കൃപാസനം എല്ലാ മക്കൾക്കും ഒരു അഭയ കേന്ദ്രം ആയി മാറുന്നതിനു ഓർത്തു നന്ദി പറയുന്നു.... ജോസഫ് അച്ചനെ ആയുരാരോഗ്യm നൽകി അനേകർക്കു പ്രാർത്ഥന ജീവിതത്തിൽ മടങ്ങി വരാനുള്ള ഉപകരണം ആക്കി നിലനിർത്തണെ 🙏

  • @josephpanakal9920
    @josephpanakal9920 4 месяца назад +11

    മാതാവേ എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ ഇതുപോലെ സ്നേഹിക്കണമേ.പ്രത്യേകമായി അപ്പച്ചന്മാരെ അനുഗ്രഹിക്കണമേ❤

  • @sujashaju273
    @sujashaju273 4 месяца назад +47

    അമ്മേ മാതാവേ ജോലി തടസ്സവും വിവാഹതടസ്സവും നേരിടുന്ന എല്ലാ മക്കളിലും കരുന്നയായിരിക്കണമെ

  • @anju4015
    @anju4015 4 месяца назад +50

    Amme enta ഉദരത്തിൽ വളരുന്ന കുഞ്ഞിന് 🫁🫀 പ്രശ്നം ഉണ്ടന്ന് സ്കാനിംഗ് ലൂടെ പറയുന്നു. അമ്മേ അതെല്ലാം അമ്മ മാറ്റിത്തരേണമേ അമ്മേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mrsnithish5083
      @mrsnithish5083 4 месяца назад +3

      Prarthikkamda❤

    • @nishajestin3751
      @nishajestin3751 4 месяца назад +3

      Oru kuzhappavum undavilla aroghythode Amma tharum

    • @nithathomas
      @nithathomas 4 месяца назад +3

      അമ്മേ എൻ്റെ മോളുടെ പിരിയോഡിക് എക്സാമാണ് അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ

    • @remyan3876
      @remyan3876 4 месяца назад +1

      കുഞ്ഞാവയെ അമ്മ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു സൂക്ഷിക്കും 🙏അമ്മയുടെ കാവൽ കുഞ്ഞിനോടൊപ്പം ഉണ്ട് 🙏

    • @nishababu714
      @nishababu714 4 месяца назад

      Amen

  • @akhilajoseph2707
    @akhilajoseph2707 4 месяца назад +15

    സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ

  • @muraleedharannair9056
    @muraleedharannair9056 4 месяца назад +2

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @rona8794
    @rona8794 4 месяца назад +131

    അമ്മേ അമ്മയുടെ കൃപയാൽ ഈ കുട്ടിക് കിട്ടിയയ അനുഗ്രിഹത്തിന് കോടാനു കോടി നന്ദി. എന്റെ മകൾക്കും വരാനിരിക്കുന്ന വിദേശത്ത് നിന്നും ഉള്ള ഇന്റർവ്യൂ ഇൽ pass ആകാനും ജോലി യിൽ പ്രേവേശികനും ഉള്ള അനുഗ്രെഹം നൽകണേ എന്റെ മകളെ പോലെ വിദേശത്ത് പോയി ജോലി നോക്കുന്ന എല്ലാ മകളെയും ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മകളെയും ജോലി നൽകി അനുഗ്രെഹിക്കണേ അവരുടെ ഒകെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ 🙏🙏🙏 യേശു അപ്പ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ 🙏🙏🙏

    • @johnbenadict8049
      @johnbenadict8049 4 месяца назад +1

      🙏🙏🙏

    • @Ajithammaajiaji
      @Ajithammaajiaji 4 месяца назад +1

      🙏🙏🙏

    • @elsydevassy6539
      @elsydevassy6539 4 месяца назад +1

      😂😂😂😂😂

    • @rona8794
      @rona8794 Месяц назад

      @@elsydevassy6539 enthina chirkunne ente ee prarthana kripasana mathavu kettu ipo ente makal vidheshathu joliku previshikugeyum cheythu amma mathavaine snehicha ellam sadhichu that I'm🙏

  • @philominanv1219
    @philominanv1219 4 месяца назад +14

    എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ മാതാവേ 🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 4 месяца назад +54

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @sreekalajayaraj7501
    @sreekalajayaraj7501 4 месяца назад +13

    മക്കൾക്കുവേട്ടി ഇതുപോലെ സാക്ഷി ആയി നിൽക്കാൻ ഞങ്ങളെയും ഇടയകണമേ 🙏🏿🙏🏿🙏🏿

  • @sijosajan4934
    @sijosajan4934 4 месяца назад +23

    ജോലിയുടെ വിസയുടെയും പ്രശ്നത്തിൽ പെട്ട ഉയരുന്ന എല്ലാ മക്കളെയും ആ പ്രശ്നം പരിഹരിച്ച് മാതാവേ അവരെ അനുഗ്രഹിക്കണമേ

  • @Achuzz027
    @Achuzz027 4 месяца назад +8

    ക്യപാസനം മാതാവേ 🙏🏻എൻ്റെ വീട്ടിലെ സങ്കടങ്ങൾ 🙏🏻സന്തോഷമാക്കി മാറ്റണമേ🙏🏻🙏🏻🙏🏻

  • @chinnammapv5996
    @chinnammapv5996 4 месяца назад +13

    മാതാവേ ഞങ്ങളുടേയും കുറവ് നികത്തി തരേണമേ അമ്മ മാതാവേ❤

  • @medonamanuel
    @medonamanuel 4 месяца назад +1

    എൻ്റെ പ്രായാധിക്യമുള്ള മാതാപിതാക്കളെ സഞ്ചാരി മാതാവിൽ ഏൽപിക്കുന്നു ആരുമില്ല അമ്മേ അവർക്ക് രണ്ട് ആൺമക്കളുടെയും family യുടെയും കൂടെ ജീവിക്കാൻ അമ്മേ ആ മാതാപിതാക്കളെ അനുഗ്രഹിക്കണമെ

  • @elsammakuriakose9990
    @elsammakuriakose9990 4 месяца назад +15

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @AkhilaRatheesh-pk4dm
    @AkhilaRatheesh-pk4dm 4 месяца назад +2

    എൻ്റെ അമ്മേ നാളെ ഞങ്ങൾക്ക് നഴ്സിംഗ് എക്സാം ആണ് ഞങ്ങൾക്ക് എല്ലാർക്കും നന്നായിട്ട് എക്സാം എഴുതാൻ പട്ടണമേ ടൈം കിട്ടണെ എല്ലാം ക്വസ്റ്റ്യൻ എഴുതാൻ പറ്റണമെ എൻ്റെ അമ്മേ മാതാവേ ഞാൻ നാളെത്തെ എക്സാം ഞാൻ എൻ്റെ അമ്മ മാതാവിന് ഏൽപ്പിക്കുന്നു എൻ്റെ അമ്മേ മാതാവേ കുടെ ഉണ്ടറിക്കണമേ🙏🌹🙏🌹♥️

  • @NimishaKunji-h1n
    @NimishaKunji-h1n 4 месяца назад +4

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 4 месяца назад +52

    ദൈവമേ എൻറ രണ്ട മക്കളും ബി ടെക് പഠിച്ചു പാസായിട്ടും നല്ലൊരു ജോലി ഇല്ലാതെ കഷ്ടപെടുന്ന അവസ്ഥ അമ്മ നിൻറ കരങ്ങളിൽ സമർപ്പിക്കുന്നു❤

    • @JesnaJoseph143
      @JesnaJoseph143 4 месяца назад +2

      വേഗം ഉടമ്പടി എടുത്തു കാരുണ്യ പ്രവർത്തനം, പ്രേക്ഷിത പ്രവർത്തനം, പ്രാർത്ഥന ചെയ്യു. വേഗം ജോലി കിട്ടും

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 4 месяца назад +17

    അമ്മേ ഇതു പോലെ ഒരു വലിയ വിശ്വാസo എനിക്കും നൽകണമേ അതിനായി എന്നെ വിശുദ്ധീകരിച്ച് എന്നെ അനുഗ്രഹി ക്കേ ണ മേ ആ മേൻ❤❤❤❤❤❤❤

  • @sheebas7733
    @sheebas7733 4 месяца назад +9

    പരിശുദ്ധ അമ്മ മാതാവേ സഹായികേണമേ അമ്മേ. എന്റെ മോൾടെ തല വേദയും വയറു വേദനയും മാറ്റി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറിൽ സാക്ഷ്യം പറയാം അമ്മേ.

  • @sujashaju273
    @sujashaju273 4 месяца назад +10

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളിലും കരുണയായിരിക്കണമെ

  • @bindhua9099
    @bindhua9099 13 дней назад

    അമ്മമാതാവിനും ഈശോക്കും ഒരായിരം നന്ദി അമ്മേ മാതാവേ എൻ്റെ മകന് ഡിഗ്രി എക്സാംനടക്കുകയാണ് പരീക്ഷയിൽ വിജയിപ്പിച്ച് നല്ലൊരു കോളേജിൽ അവന് അഡ്മിഷൻ നേടിക്കൊടുക്കണമെ ആമേൻ

  • @sheejajasmine.9350
    @sheejajasmine.9350 4 месяца назад +6

    അമ്മേ മാതാവേ Jasin നെ അനുഗ്രഹിച്ച ത്തിനായി സ്തോത്രം. surgery വിജയിച്ചതി നായി സ്തുതി. Ave Maria Ave Maria 🙏🙏

  • @devikareji7845
    @devikareji7845 4 месяца назад +1

    എന്റെ മാതാവേ പരിക്ഷ എഴുതി നിൽക്കുന്ന പരീക്ഷയ്ക് ആയ്യി ഒരുങ്ങുന്ന എല്ലാവർക്കു ഉന്നത വിജയം നൽകി ഈഷോയോട് അമ്മ മാധ്യസ്ഥം നല്കണമേ 🙏🥹ആമേൻ

  • @ShaliniMol-l9p
    @ShaliniMol-l9p 4 месяца назад +3

    മാതാവേ ഞങ്ങളുടെ കുറവ് നികത്തി തരണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @rosyjothe7185
    @rosyjothe7185 4 месяца назад

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @aneeshathankachan8637
    @aneeshathankachan8637 4 месяца назад +6

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്നു പണി എടുക്കാൻ കഴിയണം കിടപ്പിൽ ആക്കരുത് മിടുക്കി ആക്കി തരണേ

  • @shereenashaji3732
    @shereenashaji3732 4 месяца назад +1

    തളർത്തല്ലേ മാതാവേ എല്ലാരും എന്നെ തള്ളിക്കളയ എന്നെ നിങ്ങൾ ചേർത്തുനിർത്തി എന്നെ രക്ഷിക്കണേ മില്ല എന്നെ വിശ്വസിച്ച് രണ്ടു മൂന്നു പേരുണ്ട് എന്നെ രക്ഷിക്കണേ മാതാവേ എന്നെ പരീക്ഷിക്കല്ലേ എന്നെ സഹായിക്കാൻ ഒരു സഹായിക്കണേ

  • @travelreels583
    @travelreels583 4 месяца назад +14

    അമ്മേ കരുണ തോന്നണമേ 🙏

  • @eaivinsworld2669
    @eaivinsworld2669 4 месяца назад +1

    അമ്മേ മാതാവെ എല്ലാ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കണമെ

  • @sujathaanil7903
    @sujathaanil7903 4 месяца назад +9

    കട ബാധ്യത അനുഭവിക്കുന്ന എല്ലാവർക്കും വിടുതൽ തല്കണമേ കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ എന്നെ പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയായി ഉയർത്തണമേ

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 4 месяца назад +1

    അമ്മേ എന്നെ കൈവിടില്ല ന് ഞാൻ വിസ്വാസിക്കുന്നു ആമേൻ

  • @MiniJob-q3z
    @MiniJob-q3z 4 месяца назад +16

    അമ്മ മാതാവേ ജർമെൻ ഇന്റർവ്യൂ പാസ്സാക്കി അനുഗ്രഹിക്കട്ടെ സെപ്റ്റംബർ ഇൽ പോകാൻ സാധിച്ചു തരേണ്മ്മ 🙏🙏🙏🙏

  • @SiniSebastian-b2t
    @SiniSebastian-b2t 4 месяца назад +1

    അമ്മേ മാതാവേ എന്റെ മകൾക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ മനസ്സുതോന്നിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shameera-t3j
    @shameera-t3j 4 месяца назад +24

    മാതാവേ സ്വന്തമായിട്ട് ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt 4 месяца назад +1

    അമ്മേ മാതാവേ ഇതുവരെ തന്ന എല്ലാ അനുഗ്രഹത്തിനും ഞങ്ങൾ നന്ദി പറയുന്നു 🙏🙏

  • @ABINVINOVS
    @ABINVINOVS 4 месяца назад +13

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @sindhubinu-th6bh
    @sindhubinu-th6bh 4 месяца назад

    അമ്മേ എന്റെ മോന്റെ അസുഖം മാറ്റണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ashwinxavier5364
    @ashwinxavier5364 4 месяца назад +15

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടടു മാറ്റിതരേണമേ

  • @LeyaThomas-f4v
    @LeyaThomas-f4v 4 месяца назад +1

    അമ്മേ മാതാവേ Hyderabad il August 1 ന് നടക്കുന്ന goethe b2 എക്സാമിൽ എന്നെ പാസ്സ് ആക്കണമേ 🙏🏻🙏🏻

  • @soumyas4608
    @soumyas4608 4 месяца назад +19

    അമ്മേ.. നന്ദി. 👏🏻 ഈ മക്കൾ.. നന്മയും.... സഹനുഭൂതിയുമുള്ള.... നല്ല മക്കളായി... വളരണേ... 👏🏻

  • @valsammamathew9876
    @valsammamathew9876 4 месяца назад +60

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @santhoshmc7612
    @santhoshmc7612 4 месяца назад +9

    അമ്മേ മാതാവേ എന്റെ മകളിൽ കരുണയുണ്ടാകണേ അവളുടെ വയറിന്റെ അസ്വസ്ഥതയും വേദനയും മാറ്റി അവളുടെപീരിയഡ്സ് വരാൻ അനുഗ്രഹിക്കണേ

  • @josemathew2401
    @josemathew2401 4 месяца назад

    വിശുദ്ധയായ ഡോക്ടർ ആയി ആ കുട്ടി ഉയർത്തപ്പെടട്ടെ...

  • @thresiae.a9594
    @thresiae.a9594 4 месяца назад +23

    അമ്മേ മാതാവേ ക്രൂപാസനത്തിലൂടെ അമ്മ ഞങ്ങൾക്ക് ഒരു നല്ല അപ്പനായി ഈ ഭൂയിൽ ഇന്ന് ജോസഫ് അച്ചനെ നൽകിയതിനെയോർത്തു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു.

  • @NeethuMahi
    @NeethuMahi 4 месяца назад +11

    മാതാവേ കണ്ണ് നിറഞ്ഞു പോയി.. അമ്മേ എന്റെ കഷ്ടതകളും ദുഃഖങ്ങളും മാറ്റി തരണമേ.. ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ... എന്ന പോലെ കഷ്ട്ട പെടുന്ന എല്ലാവരെയും രക്ഷിക്കണേ 😢😢😢😢

  • @Mariyaa2024
    @Mariyaa2024 4 месяца назад +5

    നല്ലൊരു അച്ഛൻ 🙏🏻god bless you and your family abundantly

  • @girijaakshara5938
    @girijaakshara5938 4 месяца назад +1

    അമ്മ മാതാവേ എല്ലാകുഞ്ഞുങ്ങൾക്കും നല്ല മാർക്കു കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @shinybiju3481
    @shinybiju3481 4 месяца назад +54

    അമ്മേ പഴയ വീടിരുന്ന സ്ഥലം 90ലക്ഷം രൂപ യ്ക്ക് കച്ചവടം ആകുവാനും പൈസ കിട്ടുവാനും അതുവഴി ഞങളുടെ സാമ്പത്തിക കടബാധിതകൾ തീർന്നുകിട്ടുവാനും, ദ്യവാനുഗ്രഹമുള്ള വെക്തികൾ വന്നു സ്ഥലം വന്നു മേടിക്കുവാനും അനുഗ്രഹിക്കണേ അമ്മേ

  • @DollyJoy-b4m
    @DollyJoy-b4m 4 месяца назад +7

    അമ്മേഎന്റെ ആവശ്യങ്ങൾ ഈ ശോയോട് പറയണമേ യേശുവിന്റെ നാമം ഞങ്ങളുടെ കുടുംബത്തിൽ മഹത്വപ്പെടുത്തണമേ

  • @somu79
    @somu79 4 месяца назад +1

    അമ്മേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🏻

  • @jiyaann2012
    @jiyaann2012 4 месяца назад +13

    ഈ അപ്പൻ പറഞ്ഞപോലെ എന്റെ മോൾക്ക് മാത്രമായി ഇന്നുവരെ ഞാനും പ്രാർത്ഥിച്ചിട്ടില്ല. എന്റെ മോളുടെ പോലെ രോഗമുള്ള എല്ലാ കുഞ്ഞുങ്ങൾക്ക് വേണ്ടിയും കൂടി ഞാൻ പ്രാർത്ഥിക്കാറുണ്ട്. എന്റെ മോളെയും, അവളെ പോലെ വേദന സഹിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും മാതാവ് വഴി ഈശോ സുഖപ്പെടുത്തട്ടെ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 4 месяца назад +15

    അമ്മേ.. എന്റെ മാതാവേ 🥹🙏☹️🙏🥹എന്റെ യേശുവേ 🥹🙏🙏എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🙏☹️എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ 🥹🥹🙏🙏എന്റെ ദൈവമേ മാതാവേ യേശുവേ എന്റെ നാല് വിഷയങ്ങളും അമ്മ മാതാവേ യേശുവേ എന്നെ പാസ്സ് ആക്കി തരണമേ 🥹🥹🥹🥹🙏☹️🙏🙏🙏🙏🙏എന്റെ ദൈവമേ എനിക്ക് എന്താ എഴുതിയെ എന്ന് എനിക്ക് അറിയില്ല അമ്മേ 🥹ഞാൻ 🙏🙏എന്റെ മാതാവേ യേശുവേ എന്നെ എല്ലാം പാസ്സ് ആക്കി തരണമേ തരണമേ മാതാവേ യേശുവേ 🥹🥹🥹🙏☹️❤️❤️❤️🙏🙏🙏🙏🙏🙏🥹

    • @MarySaniya
      @MarySaniya 4 месяца назад +1

      Pass avum❤️ udambadi edukkamen prarthikk

  • @sajan6480
    @sajan6480 4 месяца назад +3

    മാതാവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കൃപയോടെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു കൃപക്ക് യോഗ്യരാക്കണമേ 🤍🙏

  • @BeenaBeena-v2i
    @BeenaBeena-v2i 4 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ കടം തീർത്തു തരേണമേ

  • @Sinsu520
    @Sinsu520 4 месяца назад +7

    എന്റെ അമ്മമാതാവേ കൈവിടല്ലേ ജോലിസ്ഥലത്തു പ്രശ്നം ഒന്നും ഉണ്ടാവല്ലേ കൂടെയുണ്ടാകണമേ അമ്മേ 🙏

  • @alenjoseph4796
    @alenjoseph4796 4 месяца назад +1

    അമ്മേ എൻ്റെ മക്കളുടെ പത്തോളജി പരീക്ഷ യും. പസാകണമേ

  • @minimathew1332
    @minimathew1332 4 месяца назад +4

    prarthikunna appan, nanni esoye nanni

  • @mollychacko6119
    @mollychacko6119 4 месяца назад +2

    അമ്മേ എൻ്റെ മോളെ രക്ഷിക്കാൻ ഒന്നു വേഗം വരണെ/ അമ്മേ മോൾക്ക് പ്രാർഥനയില്ല/അനുസരണയില്ല/ കുമ്പസാരമില്ല / വചനം വായനയില്ല/അമ്മേ വല്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ /അമ്മേ കരുണ തോന്നി മോടെ ജീവിതത്തിൽ ഇടപെടേണമെ/അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറിയാലേ ഇനി പ്രാർഥിക്കൂയെന്ന് വാശിയിലാ/അമ്മേ - മോളെ '''''കൈവിടല്ലേ ''''''അമ്മ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി / അയിരങ്ങളുടെ മുമ്പിൽ എൻ്റെ മോളെ സാക്ഷിയാക്കണെ❤❤❤

  • @geetham.c9792
    @geetham.c9792 4 месяца назад +3

    മാതാവേ പരിശുദ്ധ ആത്‌മ വിന്റെ അഭിഷേകംഎനിക്ക് 👌👌👌തരേണമേ 👌👌👌

  • @Aleyammajoshi
    @Aleyammajoshi 3 месяца назад

    ദൈവമേ, പരി അമ്മേ മാതാവേ, സകല മക്കളെയും കൃപ യാൽ നിറച്ചു നയിക്കണമേ. വഴി യും, സത്യവും, ജീവനും ഞാൻ ആകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ത കാരത്തിൽ നടുക്കുകയില്ല എന്ന്. അമ്മേ എല്ലാവരും വെളിച്ചത്തിന്റെ മക്കളായി ജീവിക്കുവാൻ അഭിഷേകം ചെയ്യണം. അമ്മ അതിനായ് മക്കളെ ഒരുക്കി കാത്തു കൊള്ളണം കേട്ടോ അമ്മേ മാതാവേ. ഈശോ നാ മം അതിശയനാ മം ആയി ലോകം മുഴുവൻ അറിയുവാനും എല്ലാം വരും ആ നാ മം ത്തിനു മുമ്പിൽ ശി രസ് നമിക്കുവാനും ദൈവം മഹത്വം പെടുവാനും ആഗ്രെഹിക്കുന്നു, പ്രാർത്ഥിക്കുന്നു അമ്മേ സഹായിക്കണം കേട്ടോ. കരുണ തോന്നണം ഈ മക്കളോട്. ആവേ മരിയ. ഈശോയെ ഹല്ലേലുയ. വെളി. 19.1.പ്രാർത്ഥിക്കുന്നു. ആമ്മേൻ. ഹല്ലേലുയ. ആമ്മേൻ.

  • @deepaav4854
    @deepaav4854 4 месяца назад +4

    മാതാവേ നന്ദക്ക് MBBS നു അടുത്ത കോളേജിൽ അഡ്മിഷൻ കിട്ടേണമേ

  • @sub-ky9cz
    @sub-ky9cz 4 месяца назад

    മാതാവെ എൻ്റെ മകനെ കാത്തുകൊള്ളന്നമെ മകൻ്റെ അലസതകളും മടിയും നോക്കി ഇരിക്കും പഠിക്കുന്നില്ല എൻ്റെ മകനെയും പഠിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമെ ആമേൻ

  • @sujathaanil7903
    @sujathaanil7903 4 месяца назад +7

    ഈ സാക്ഷ്യം കേട്ടുകൊണ്ടിരിക്കുമ്പോൾ വില്ക്കാതെ കിടക്കുന്ന സ്ഥലങ്ങളെല്ലാം എല്ലാവരുടെയും വിറ്റുകിട്ടാൻ കൃപാസനം പ്രസാദവരമാതാവേ ഇപ്പോൾ തന്നെ അമ്മയുടെ തിരുകുമാരനോട് മാധ്യസ്‌ഥം അപേക്ഷിക്കണമേ ആവേ ആവേ ആവേ മരിയ സാമ്പത്തിക ബാധ്യത ഉള്ള എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു മാതാവേ

  • @sreelekshmis3068
    @sreelekshmis3068 4 месяца назад +2

    അമ്മേ മാതാവേ, യേശുപ്പാ 🙏🙏🙏

  • @alphyjoy3373
    @alphyjoy3373 4 месяца назад +7

    നാളെ എഴുതുന്ന പരീക്ഷയിൽ നല്ല റാങ്ക് നൽകി ജോലി നൽകണേ മാതാവേ...എൻ്റെ കൂടെ ഇരുന്നു എക്സാം എഴുതാൻ എന്നെ സഹായിക്കണേ അമ്മേ...എന്നെ സാക്ഷിയാക്കി മാറ്റണെ... എൻറെ കൂടെ പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കണെ മാതാവേ..

  • @shani1501
    @shani1501 4 месяца назад +1

    Praise the Lord Ave Mariya❤

  • @travelreels583
    @travelreels583 4 месяца назад +27

    അമ്മേ എന്റെ മകന് പഠിച്ചാൽ ഒന്നും ഓർമ നിൽക്കുന്നില്ല..അവന് ഒത്തിരി സങ്കടം ആണ് അമ്മേ..അവന്റെ മേൽ കരുണ തോന്നണമേ 🙏🙏🙏🙏 ഇത് പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

    • @Ammu123-g8e
      @Ammu123-g8e 4 месяца назад +3

      Not by merit, but by the grace of god

    • @sheejajasmine.9350
      @sheejajasmine.9350 4 месяца назад

      @@travelreels583 God is great. എന്റെ മകനും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ അവൻ MBBS പഠിക്കാൻ വിദേശത്ത് പോകാൻ തയ്യാർ എടുക്കുകയാണ്. Ave മരിയ. Praise the Lord Jesus. അവൻ എന്നും മതിയായവൻ

  • @rejisavio5596
    @rejisavio5596 4 месяца назад

    എന്റെ അമ്മേ മാതാവേ ജൂലൈ 28 തിയതി സെറ്റ് എക്സാം എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻 എല്ലാവർക്കും നല്ല മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Remya720
    @Remya720 4 месяца назад +22

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ.

    • @soyapaul347
      @soyapaul347 4 месяца назад

      🙏🙏

    • @tinathomas1439
      @tinathomas1439 4 месяца назад

      Njanum 4 th attempt. Aug 3. Mathave stay with us🙏

    • @ashlybaby4757
      @ashlybaby4757 4 месяца назад +1

      Amme sahayikane
      Njan epo examinu pokuva reading koode varane
      11 time anu ezutgube
      Sanchari mathave eniku munne poyi orukane

    • @soyapaul347
      @soyapaul347 4 месяца назад

      @@ashlybaby4757 പ്രാർത്ഥിക്കുന്നു

  • @aleenashaju8415
    @aleenashaju8415 4 месяца назад +1

    അമ്മേ മാതാവേ ഓഗസ്റ് 5 എൻ്റെ ജർമൻ എക്സാം അമ്മ പോയി എഴുതണേ 🙏🥺 not by merit but by grace yil Amma എനിക് 3 മൊഡ്യൂൾ 1സ്റ് attempt yil pass ആക്കി 🙏🥺 ഒരു മൊഡ്യൂൾ കൂടെ അമ്മയുടെ നാമത്തിൽ പാസ്സ് ആകണേ 🙏🥺🙏

  • @JilsyJoy
    @JilsyJoy 4 месяца назад +6

    Amma mathave enne anugrahikane

  • @sinisaju3235
    @sinisaju3235 4 месяца назад

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ വീട്ടിലെ കുടുംബനാഥനെയും അമ്മയേയും തിരുക്കുമാരനെയും പ്രെഖ്യാപിക്കുന്ന വിശുദ്ധിയുള്ള മകനാക്കി സെപ്റ്റംബർ 8 നു മുൻപ് മറ്റേണമേ

  • @josephpanakal9920
    @josephpanakal9920 4 месяца назад +3

    ദൈവമേ വളരെ നല്ല ഒരു സാക്ഷ്യം.മരിക്കുന്നതിന് മുമ്പ് ഇങ്ങനെയുള്ള ദൈവത്തെ മഹത്വപ്പെടുത്തുന്ന സാക്ഷ്യങ്ങൾ കേൾക്കാൻ ഭാഗ്യം നൽകിയ ദൈവത്തിന് നന്ദി സ്തുതി ആരാധന🙏

  • @seemabinu3099
    @seemabinu3099 4 месяца назад

    അമ്മേ സമർപ്പിക്കുന്നു അച്ചായനെ മക്കളെ ജോയലിനെ സമർപ്പിക്കുന്നു

  • @rosysebastian1098
    @rosysebastian1098 4 месяца назад +18

    അമ്മേ ഈ വർഷം 10 ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു... 🙏🏽

  • @johnsonliji2253
    @johnsonliji2253 4 месяца назад

    അമ്മേ വിദേശത്തേക്ക് പോകുവാനും വണ്ടി ഓടിക്കുവാനും ഉള്ള കൃപയും അനുഗ്രഹവും നൽകേണമേ അപ്പാ ഒന്നും താന്നെ njagalude കയിൽ ഇല്ല.എൻ്റെ വിവാഹം നടത്തുവാൻ തന്നെ ഒന്നും ഇല്ലമ്മേ അവിടുന്ന് കായി vidalle..നിന്നോഡലത്തെ മറ്റാരുടെയും അടുത്ത് എനിക് പറയുവാൻ ഇല്ല

  • @jancythomas1946
    @jancythomas1946 4 месяца назад +11

    എന്റെ അമ്മ മാതാവേ എന്റെ മകന്റെ വിവാഹം അടുത്ത മാസം ഒരു കുറവും ഇല്ലാതെ കാനായിൽ അമ്മ യും ഇശോ യും നിറച്ചു കൊടുത്ത തു പോലെ ഏറ്റവും ഭംഗി യായി നടത്തേണമേ 🙏🙏

    • @user-ur5tl2ot2x
      @user-ur5tl2ot2x 4 месяца назад

      അമ്മ മാതാവേ എന്റെ മകന്റെ വിസ തന്ന് അനുഗ്രഹിക്കണമേ. എന്നെപ്പോലെ വിസക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഏല്ലാ മക്കളുടെയും വിസ കൊടുത്ത് അനുഗ്രഹിക്കണമേ .🙏🙏

  • @vineethashinu2438
    @vineethashinu2438 4 месяца назад +10

    മാതാവേ എന്റെ മോന്റെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമെ.. ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏

  • @b38donamathew68
    @b38donamathew68 4 месяца назад +8

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @thresiae.a9594
    @thresiae.a9594 4 месяца назад +9

    അച്ചന്റെ ക്ലസുകളിലൂടെ ഞങ്ങൾക്ക് സ്വർഗം തുറന്ന് തരുന്ന ഈശോ അപ്പം അങ്ങേക്ക് സ്തുതി ആരാധന മഹത്വം 🙏🙏🙏🙏🙏🙏🙏