ഉടമ്പടി എടുത്തിട്ടും 8-ാം തവണയും ഞാൻ പരാജയപ്പെട്ടു. ഉടമ്പടി സാക്ഷ്യങ്ങൾ വായിച്ച് വായിച്ച് എക്സാം

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 447

  • @SheenaRoy-wh9mz
    @SheenaRoy-wh9mz Месяц назад +84

    റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ

  • @Ann_maria_ann
    @Ann_maria_ann 20 дней назад +1

    അമ്മേ മാതാവേ ഡിസംബർ 17, 19 BSC nursing 4th sem exam ആണ് എന്നെയും എന്റെ കൂട്ടുകാരെയും supply ഇല്ലാണ്ട് pass ആക്കി തരണമേ 🙏

  • @aleenashibu271
    @aleenashibu271 Месяц назад +4

    അമ്മേ, മാതാവേ എനിക്കു BSC NURSING 4 th സെമെസ്റ്റർ എക്സാം ആണ് ഡിസംബർ 16 & 18 അമ്മേ മാതാവേ, എന്നെ എക്സാം പാസ്സ് ആക്കി തരണമേ 🙏🥺നീ തന്നാൽ മാത്രമേ എനിക്കു പാസ്സ് ആകാൻ പറ്റുവൊള്ളൂ 🙏മാതാവേ നീ പാസ്സ് ആക്കി തരണമേ 🙏

  • @SvetlanaElzaBinoy
    @SvetlanaElzaBinoy Месяц назад +48

    അമ്മേമാതാവേ എക്സാം എഴുതുന്ന എല്ലാവരെയും ഏറ്റെടുക്കെണെ പരിശുദത്മാവിനെ അയച്ചു തരേണമേ ബുദ്ധിയെ പ്രീകാശിപ്പിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @vijayasree9863
    @vijayasree9863 Месяц назад +35

    പാവം മോൾ മോളെ പോലെയുള്ള അനേകം കുട്ടികൾ ഉണ്ട്. അവർ ഇതുപോലെ യേശുവിൽ അഭയം പ്രാപിച്ചാൽ ഈ മോളെ പോലെ രക്ഷപെടും. 🙏🙏🙏

    • @jomolmathai1732
      @jomolmathai1732 Месяц назад +1

      സത്യം 🙏എന്റെ മോനും ഉടമ്പടി എടുത്തിട്ടും അവൻ ഉടമ്പടി ഉയപ്പുവാണ് മാതാവേ 🙏അവനെ സഹായിക്കണമേ 🙏

  • @jomoljames2915
    @jomoljames2915 Месяц назад +33

    മാതാവേ... എന്റെ കൂടെ വരണേ അമ്മേ...😢എക്സാം ആണ്... 16 ഡിസംബർ... അമ്മേ... പഠിക്കുന്ന എല്ലാം മറന്നു പോകുവാഅമ്മേ കൂടെ വരണേ അമ്മേ 😞🙏🙏🙏

    • @DolimmaValiplackal
      @DolimmaValiplackal Месяц назад

      Love u Jesus

    • @marygracy9360
      @marygracy9360 Месяц назад

      മാതാവേ ഞങ്ങളെയും കാത്തുകൊള്ളണമേ 🙏🙏🙏😭

  • @SheenaRoy-wh9mz
    @SheenaRoy-wh9mz Месяц назад +48

    റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്നമക്കൾക്ക് നല്ല വിജയം kodukknme🙏🙏🙏🙏

    • @sheenathomas1446
      @sheenathomas1446 Месяц назад +1

      More rosary chelluuuuuuuuu for the blessing

    • @Siby2434
      @Siby2434 Месяц назад

      🙏🙏🙏

  • @shobanas4583
    @shobanas4583 Месяц назад +28

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @AneeshaSalu
    @AneeshaSalu Месяц назад +24

    അമ്മ എനിക്ക് 30 നാ b2 ജർമ്മൻ എക്സാം... അമ്മേ കയ്യവിടല്ലേ... 🙏🙏🙏🙏

  • @gurusreevb590
    @gurusreevb590 Месяц назад +72

    മാതാവേ nov 30 തീയതിയിൽ നടക്കുന്ന B1 lesen/Hören exam എഴുതുമ്പോൾ എന്റെ കൂടെ കാണേണമേ. രണ്ടിനും പാസ്സ് ആക്കിത്തരേണമേ 🙏🏼അമ്മേ മാതാവേ

    • @adventist2622
      @adventist2622 Месяц назад +4

      Pass aakum parathika👍

    • @sheenathomas1446
      @sheenathomas1446 Месяц назад

      More rosary chellanea

    • @jintojose1262
      @jintojose1262 Месяц назад +1

      Amme mathave enne udampadi yil jeevikkan anugrahikkaname 🙏🙏🙏

    • @jencyabraham8111
      @jencyabraham8111 Месяц назад +1

      Amma tharum

    • @greeshmagokulam5122
      @greeshmagokulam5122 Месяц назад +3

      എനിക്കു nov30നു എക്സാം ആണ് എന്നെയും കൂടെ എക്സാം എഴുതുന്ന എല്ലാവരെ യും സമർപ്പിക്കുന്നു കൈ വിടല്ലേ മാതാവെ പാസ് ആക്കി തരണേ മാതാവെ ഇന്ന് എക്സാം എഴുതുന്ന എല്ലാവരെ പാസ് ആക്കണേ അമ്മേ

  • @RincyJoji-m9m
    @RincyJoji-m9m Месяц назад

    എന്റെ അമ്മേ മാതാവേ ജെഫിൻ ഇന്ന് ബിടു എക്സാം എഴുതുവാ അമ്മേ കൂടെ ഉണ്ടാകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @midhya2214
    @midhya2214 Месяц назад +22

    അമ്മ മാതാവേ വരാൻ ഇരിക്കുന്ന ഒന്നാം വർഷ post bsc nursing എക്സാം റിസൾട്ടിൽ ഉയർന്ന മാർക്കോട് കൂടി പാസ്സ് ആക്കി തരണമേ 😊🙏🙏

  • @josephpanakal9920
    @josephpanakal9920 Месяц назад +17

    ❤❤❤ഫിലിപ്പി4:13 എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും❤❤❤

  • @Jini-kz8hi
    @Jini-kz8hi Месяц назад +16

    അമ്മ മാതാവേ ഒത്തിരി പ്രാർത്ഥിച്ചിട്ടും എല്ലാത്തിലും പരാജയമാണ്, എല്ലാം പരാജയങ്ങളും ഞാൻ നിന്നിൽ സമർപ്പിക്കുന്നു 🙏🙏

  • @dineshvipitha9530
    @dineshvipitha9530 27 дней назад

    മാതാവേ desember 7 - എം തീയതി ഹോസ്പിറ്റലിൽ പോകുമ്പോൾ എല്ലാ പ്രേശ്നങ്ങളും മാറിയന്ന് പറയണമെ. രോഗസൗഖ്യനല്കണമേ, കൃപാസനം മാതാവേ ഞങ്ങൾ ക്കു വേണ്ടി അപേക്ഷിക്കണമേ. Ammen

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 28 дней назад

    അമ്മെ മാതാവേ എമിൽ മോൻറെ ജോലിയിൽ ശബള വർധന ഡിസംബർ ഏഴിന് മുമ്പായി നൽകി അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാ കാര്യങ്ങളും ശരിയാക്കി ഒരുക്കി തന്ന് അനുഗ്രഹിക്കണമേ

  • @jancyjoy2022
    @jancyjoy2022 Месяц назад +1

    അമ്മേ എന്റെ എക്സാം എല്ലാം കഴിഞ്ഞു.... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ.... അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി എന്നെയും മാറ്റണമേ

  • @alluallifunworld
    @alluallifunworld Месяц назад +9

    മാതാവേ 🙏🙏🙏 7 ഡിസംബർ 2024 psc എക്സാം അനുഗ്രഹിക്കേണമേ കൂടെ വരേണമേ ❤എനിക്ക് ഒന്നും അറിയില്ല😢കൂടെ വന്ന് സഹായിക്കേണമേ 😢അമ്മ 🙏🙏🙏🥰❤❤

  • @taeya_._kim
    @taeya_._kim Месяц назад +20

    അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബാദ്ധ്യതകൾ തീർത്തു തരണേ. എൻ്റെ രോഗം മാറ്റിത്തരണേ

  • @jayamalus2340
    @jayamalus2340 Месяц назад +17

    പരിശുദ്ധ അമ്മേ എല്ലാ വേദനയിലും വിഷമിക്കുന്ന മക്കളെ അമ്മയുടെ കൃപ ചൊരിയണമേ🙏❤️❤️

    • @NeethaJose-bu8cm
      @NeethaJose-bu8cm Месяц назад

      Amma madhave Dec 7 theeyathi ezhuthunna oet exam njan samarppikkunnu.

  • @anittashaijy1401
    @anittashaijy1401 29 дней назад

    മാതാവേ ജനുവരി എഴിനു നടക്കുന്ന ജർമൻ b2 എക്സാമിന്റെ 4 മോഡ്യൂൾസ് എനിക്ക് എളുപ്പം ആക്കിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻.

  • @mithamathai4646
    @mithamathai4646 Месяц назад +3

    Amme mathave December 16 th nu nadakkan pokunne njagalde 4th year nte exam nu ellarem full subject nu pass akki tharane Ave Maria🤲

  • @shantyluke5884
    @shantyluke5884 Месяц назад +4

    അമ്മേ b2 ലെവൽ ജർമൻ എക്സാം എഴുതിയിരിക്കുന്ന എല്ലാ മക്കളെയും ഇപ്രാവശ്യം കൈവിടല്ലേ 🙏അമ്മേ b2 ലെവൽ ജർമൻ എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും ഇപ്രാവശ്യം കൈവിടല്ലേ 🙏 B2 ലെവൽ എക്സാം 8 പ്രാവശ്യം എഴുതി തോറ്റു 😞 ഇനി ഡിസംബർ 14 th ന് ഒൻപമതാമത്തെ അറ്റൻഡ് ചെയ്യണം... കൈവിടല്ലേ അമ്മേ... മടുത്തു 🙏 അല്ലേൽ ഇനി ഏതെങ്കിലും വഴി തരണേ 🙏

  • @96333.
    @96333. Месяц назад +8

    അമ്മേ വിശ്വസമില്ലാതെ ജീവിക്കുന്ന മക്കളെ സമർപ്പിക്കുന്നു. പരിശുദ്ത്മവിനാൽ അവരെ നിറക്കണേ

  • @bindhua9099
    @bindhua9099 28 дней назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ എൻ്റെ കുത്തിന് ഇന്ന് എക്സാം ആഞ്ഞ് അമ്മയും ഈശോയും കൂടെ ഉണ്ടാവണം എല്ലാമക്കളുടെയും കൂടെ ഉണ്ടാവണം ആമേൻ ആവേമരിയ

  • @AmmuZz-e7g
    @AmmuZz-e7g Месяц назад +14

    അമ്മേ എന്നും കൂടെ ഉണ്ടാകണമേ ❤🙏🏻

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 28 дней назад +1

    അമ്മെ മാതാവേ എബിൻ മോൻ്റെ നാളത്തെ എക്സാമിനും പ്രെൻ്റേഷനും അവൻ്റെ കൂടെ ഉണ്ടാകണമേ. അവന് വേണ്ടി പ്രസൻഷന് സഞ്ചാരി മാതാവേ നീ തന്നെ സംസാരിക്കണ്മേ

  • @daisydavid3161
    @daisydavid3161 Месяц назад

    Eeshoye ente അമ്മേ മാതാവേ Dec 5,6,7,9 മക്കൾക്ക് യൂണിവേഴ്സിറ്റി exam ആണ്. അമ്മേ ഈ മോളെ pass ആക്കിയ പോലെ എന്റെ മക്കളെയും pass ആക്കി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻exam എഴുതുമ്പോൾ കൂടെ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻എല്ലാം പറഞ്ഞു കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sangeethasathyan8677
    @sangeethasathyan8677 Месяц назад +9

    അമ്മേ 🙏
    അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കണേ 🙏🙏🙏

  • @laisageorge5371
    @laisageorge5371 Месяц назад

    എന്റെ മകന് ഇ പോലെ പഠിക്കാൻ മടിയാണ്. അമ്മേ സഹായിക്കണമേ🙏🙏🙏

  • @KujumolAloshy
    @KujumolAloshy Месяц назад +1

    അമ്മേ വരാനിരിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും റിസൾട്ട്‌ പോസിറ്റീവ് ആയി അനുഗ്രഹിക്കേണമേ ആമേൻ 🥹🙏🏻

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 28 дней назад

    അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

  • @user-cx9yf4di2h
    @user-cx9yf4di2h Месяц назад

    എന്റെ 'അമ്മ മാതാവേ 9മാത്തെ തവണ ഞാൻ എക്സാം എഴുതാൻ പോകുവാ ഡിസംബർ 7നു 12.30നു ഈ മകളെ അനുഗ്ഹിച്ചതുപോലെ അനുഗ്രഹിക്കണേ കയ്‌വിടരുതേ 🙏🙏

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 Месяц назад +4

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാൻ കണ്ണിയാണമേ 🙏🙏🙏

  • @LintoLukose
    @LintoLukose 22 дня назад

    അമ്മേ എന്നെയും അമ്മയുടെ പ്രേക്തിഷേകരണത്തിന്റെ സാക്ഷി ആകണേ അൾതാരയിൽ വന്നു സാക്ഷി പറയാൻ എന്നെ അമ്മ ഒന്ന് സഹായിക്കണേ 🙏

  • @AnilKumar-iy5be
    @AnilKumar-iy5be Месяц назад

    മാതാവേ എന്റെ COC ഇന്ന് തന്നെ sadhyamakkitharane 🙏🙏

  • @ancymukesh1294
    @ancymukesh1294 19 дней назад

    അമ്മേ മാതാവേ ഇന്ന് വൈകുന്നേരം മഴ കാണല്ലേ കരോൾ പാടാൻ എല്ലാവർക്കും ഇറങ്ങാൻ പറ്റാണെ ഒരു തടസം ഉണ്ടാവല്ലെ

  • @adithyaprabhal8102
    @adithyaprabhal8102 Месяц назад

    എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤

  • @aswathyjayakrishnan6593
    @aswathyjayakrishnan6593 Месяц назад +6

    അമ്മേ എന്റെ ചെട്ടന് പഠിക്കൻ ബുദ്ധിതരണമേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @achusammus8732
    @achusammus8732 Месяц назад

    എന്റെ അമ്മേ വിദേശത്തു ജോലിക്ക് പോകാൻ സാധിക്കണേ🙏🙏🙏

  • @selenvarghese9382
    @selenvarghese9382 Месяц назад

    Amma maathave.. 4/12/2024 ACCA ATX exam pass aakitharaname.. Amen 🙏🙏🙏🙏🙏

  • @SB-mp5jb
    @SB-mp5jb Месяц назад +3

    മാതാവേ, എന്റെ മക്കളെയും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനായി അനുഗ്രഹിക്കണമേ.. 🙏🏻

  • @achusachu8930
    @achusachu8930 Месяц назад +2

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മ എന്റെ കരം പിടിക്കണമെ കൂടെ ഉണ്ടാകണമെ 😭😭🙏🙏🙏

  • @bindhua9099
    @bindhua9099 28 дней назад

    അമ്മേ ശാന്തിയെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മയുടെ മാദ്ധ്യസ്ഥതയിൽ അവളുടെ തലവേദ സുഖപ്പെടുത്തണമേ ആമേൻ ആവേ മരിയ

  • @renjuleena1774
    @renjuleena1774 Месяц назад

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു വീട് മേടിക്കാൻ കൃപ തരണേ

  • @aniemariathomas5324
    @aniemariathomas5324 Месяц назад

    അമ്മെ മാതാവേ ഇന്നത്തെ എൻ്റെ ഇൻ്റർവ്യൂ നന്നായ് അറ്റൻഡ് ചെയ്യാൻ അനുഗ്രഹിക്കണമേ അമ്മെ🙏🙏എൻ്റെ കൂടെ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു

  • @liyalawrance7448
    @liyalawrance7448 Месяц назад

    Hallelujah hallelujah hallelujah amen 🙏

  • @mariyajoseph6376
    @mariyajoseph6376 Месяц назад +6

    മാതാവേ എൻ്റെ visa ഇതുവരെ വന്നിട്ടില്ല😭. അമ്മേ ഈശോയെ എൻ്റെ മേൽ കരുണനയായിരിക്കണമേ🥺🕯️🙏🏻

    • @rosujames2386
      @rosujames2386 Месяц назад +1

      100🙏🙏🙏

    • @lindathomas4307
      @lindathomas4307 Месяц назад +1

      എന്റെ husband ന്റെയും visa അനുഗ്രഹിക്കേണമേ അമ്മേ 🙏🏻

  • @renjuleena1774
    @renjuleena1774 Месяц назад

    അമ്മ മാതാവേ എനിക്ക് നല്ല ഒരു ജോലി കിട്ടണേ

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Месяц назад

    ഗീതുവിന്റെയും രഞ്ജിത്തിന്റെയും എക്സാം അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @anjuthomas6905
    @anjuthomas6905 Месяц назад

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @manikk9500
    @manikk9500 Месяц назад +1

    അമ്മ മാതാവേ റിസൽട്ടിനായി കാത്തിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @bindukp6727
    @bindukp6727 Месяц назад +3

    അമ്മേ.. ,2025 മാർച്ച് 30 സമർപ്പിക്കുന്നു അമ്മേ....🙏🙏🙏

  • @renjuleena1774
    @renjuleena1774 Месяц назад

    പപ്പയുടെ വെള്ളം അടി മാറ്റി തരണേ അമ്മ മാതാവേ

  • @rejisavio5596
    @rejisavio5596 Месяц назад +1

    അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി പുതുക്കാൻ എന്നെ സഹായിക്കേണമേ 🙏🏻🙏🏻അമ്മേ... അപ്പ... 🙏🏻🙏🏻

  • @sajisheeja1916
    @sajisheeja1916 Месяц назад

    അമ്മേ ഞാനും പഠിക്കാതെ psc എക്സാം എഴുതുന്നു അമ്മയെ മുറുകെ പിടിച്ചിട്ടുണ്ട് എന്നെ കൈവിടല്ലേ ഡിസംബർ 7 തിയതി
    ഉച്ചക്ക് 1:30ന് അമ്മയുടെ പ്രത്യക്ഷീകരണ ത്തിന്റെ ദിനമാണ്
    അമ്മേയ്ക്ക് ഇഷ്ട്ടമാണെങ്കിൽ എനിക്ക് 2025 Decmber 30 ന് അകം ഒരു government Joli നൽകണമെ🙏🏻

  • @gincyaneesh1462
    @gincyaneesh1462 Месяц назад

    അമ്മെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമെ റ എന്നെയും എൻ്റെ friends നെയും സമർപ്പിക്കുന്നു ഞങ്ങൾ പിൻ നമ്പർ കിട്ടാൻ വേണ്ടി കാത്തിരിക്കുന്നു ,Reference കിട്ടി ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ

  • @ashwinbabu2211
    @ashwinbabu2211 Месяц назад

    Amen Amen Amen Amen

  • @selvigulati286
    @selvigulati286 Месяц назад

    Amen Amen Amen 🙏

  • @laliShiju
    @laliShiju Месяц назад +5

    അമ്മേ മാതാവേ അമ്മയെ മാതാവേ തിരു കുമാരനും അമ്മയും കൂടി എന്റെ വിഷയത്തിൽ അമ്മയെ പരിശുദ്ധ അമ്മ ഏറ്റെടുക്കണം

  • @clarammachandy7719
    @clarammachandy7719 Месяц назад +5

    കർത്താവേ അങ്ങേ Kreupa മാത്രം മതി. എനിക്ക്.....

  • @veenajay7654
    @veenajay7654 Месяц назад +4

    അമ്മേ നവംബർ 30 നുള്ള എക്സാം ഞങ്ങളെ പാസ്സ് ആക്കി തരണമേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ കനിയണമെ

    • @sheenathomas1446
      @sheenathomas1446 Месяц назад

      More rosary chelluuuuuuuuu for the blessing of the day

  • @jaicyraji2926
    @jaicyraji2926 19 дней назад

    അമ്മേ മാതാവേ എന്റെ മോന്റെ എക്സാം ആണ് 16.18 നീ കൂടെ undavane

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw Месяц назад

    AVE Mariya 🌹🌹🌹🌹

  • @shobanas4583
    @shobanas4583 Месяц назад +3

    അമ്മ മതാവ് മകൻപഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ

  • @isha1602
    @isha1602 Месяц назад

    അമ്മേ കൂടെ ഉണ്ടാകണമേ 🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Месяц назад

    അമ്മേ എന്റെ ആൽവിൻ കുട്ടൻ പാസ്സാവണെ.. Psw അല്ലെങ്കിൽ ഒരു വർക്ക്‌ പെർമിറ്റ്‌ job കൊടുക്കണേ

  • @sheejaj1475
    @sheejaj1475 Месяц назад

    Thank you❤❤❤ Jesus, Thank you❤❤❤ Lord....

  • @roshansworld6713
    @roshansworld6713 Месяц назад +1

    അമ്മ മാതാവേ ഡിസംബർ 16 നു സോനയ്ക്ക് എക്സാം ആണ് അവൾക്കും എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയത്തെ കൊടുത്തു സഹായിക്കണേ 🙏റോഷനും പഠിക്കാനുള്ള മനസ്സ് കൊടുക്കണേ, നല്ല വിജയത്തെ കൊടുക്കണേ 🙏

  • @SaniyaSebastian-x5n
    @SaniyaSebastian-x5n Месяц назад

    അമ്മേ മാതാവേ 6/12/24 ന് 1st year nursing supplymentary exam ആ 4subject കിട്ടാൻ ഉണ്ട് ഈ exam അമ്മ വന്ന് എനിക്ക് exam എഴുതി തരണമ്മേ 4subject കിട്ടി എനിക്കും ഇതുപോല സാഷ്യം പറയണം ഞാനും വരും

  • @mollutty100
    @mollutty100 Месяц назад +5

    Amme mathave ente garbhastha sisuvine samarppikkunnu anugrahikkane kathukollaname arogyavum ayussumula kunjine nalkaname. Yathoru vidha prasnangalumillathe duty complete akkan pattane

    • @sheenathomas1446
      @sheenathomas1446 Месяц назад

      More rosary chelluuuuuuuuu for the blessing of the day

  • @mayasatheesh563
    @mayasatheesh563 Месяц назад +3

    എന്റെ അമ്മ മാതാവേ എന്റെ തിരുക്കുമാരാ എന്റെ സതീഷ് അണ്ണന്റെ ശ്വാസം മുട്ടൽ മാറ്റിത്തരേണമേ

  • @maryhelen2251
    @maryhelen2251 Месяц назад

    Amma mathave 3rd semester exam ne supply illathe pass aaki tharanea🥺🥺🤲🏻🤲🏻🥺🥺🥺🥺🤲🏻🤲🏻🤲🏻🤲🏻

  • @anmariaalphons7487
    @anmariaalphons7487 Месяц назад +5

    Mathaveeee OET Dec 7 azuthupol pass aki tharanamaeeeee mathavaéeee ❤️💕💖💖💕💕💖💖💕💕💖💖💕💕💖💖💕

    • @sheenathomas1446
      @sheenathomas1446 Месяц назад +1

      More rosary chelluuuuuuuuu for the blessing

    • @stephyps-i2r
      @stephyps-i2r Месяц назад +1

      Same day exam thanneya easho kaathone❤

    • @lindathomas4307
      @lindathomas4307 Месяц назад +1

      Light candle prayer request also submit i also passed both convenient and this prayer

  • @gracychacko4901
    @gracychacko4901 Месяц назад +3

    അമ്മേ ഞങ്ങൾ അയച്ച ലെറ്റർ പ്രൊവിൻഷ്യൽ സിസ്റ്റർ and team അംഗീകാരം തന്ന് ഞങ്ങളുടെ പെൻഷൻ പ്രായം 60 ആക്കിത്തരാൻ അമ്മ അവരുടെ മനസിനെ ഒരുക്കണമേ......

  • @varshapv8358
    @varshapv8358 Месяц назад

    Ammae mathave Jan 10 nadakkunna ngalde B2 exam pass akki tharane Ammae mathave Nagle prethiskaranthinte saakshi akki mattene 🙏❤️ Ave Maria 🙏🥹🥹

  • @ashageorge7981
    @ashageorge7981 День назад

    അമ്മേ മാതാവേ 3 &4 sem llb sem എന്നെ പാസ്സാക്കി തരണേ 5 sem എക്സാം നു ജനുവരി യിൽ 7 തുടങ്ങുമ്പോൾ എന്റെ കൂടെ വരണേ എന്റെ സഞ്ചാരി അമ്മേ

  • @ThankachanT-h3k
    @ThankachanT-h3k Месяц назад +3

    അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ അനുഗ്രഹിക്കണമേ

    • @lex.....3398
      @lex.....3398 Месяц назад

      Kripasanathill enganeya ethicherraan pattunne😢

  • @Ranju-es5wt
    @Ranju-es5wt Месяц назад

    Amme mathave ,ielts exam pass aavan amma anugrahikename 🙏🏻

  • @merinjojo2293
    @merinjojo2293 Месяц назад +3

    അമ്മേ എനിക്കു merittilla work permit നുള്ള ഡോക്യൂമെന്റസ് അയക്കാൻ ഏജന്റ് പറഞ്ഞു എന്റെ യോഗ്യത നിനക്ക് അറിയാമല്ലോ അമ്മേ എനിക്കു ഒരിക്കലും കിട്ടില്ല എന്റെ ഡോക്യൂമെന്റസ് കൊടുത്താൽ കാരണം എനിക്ക് യോഗ്യതമില്ല നിന്റെ ഗ്രേസ് വേണം 🙏

  • @chinchualvin1020
    @chinchualvin1020 Месяц назад +1

    അമ്മേ അനുഗ്രഹിക്കണേ.നാളത്തെ അഭിമുഖം സമർപ്പിക്കുന്നു.അമ്മ അയിരിക്കണേ ഇൻ്റർവ്യൂ ചെയ്യുന്നവർ ആയി വരുന്നു.ജോലി തരണേ അമ്മേ.അമ്മയുടെ അടുത്ത് ജോലിയോട് കുടി വരാൻ അനുഗ്രഹിക്കണേ

  • @akhilajoseph2707
    @akhilajoseph2707 Месяц назад

    അമ്മേ പരീക്ഷ റിസൾട്ടിനെ സമർപ്പിക്കുന്നു മെയിൻ ലിസ്റ്റിൻ തന്നെ പേര് ഉണ്ടാകണേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 Месяц назад +2

    അമ്മേ ഞങ്ങളുടെ സൊസൈറ്റിയെ കാത്തുകൊള്ളണമേ 🙏

  • @marymettilda4783
    @marymettilda4783 Месяц назад

    അമ്മേ gran എല്ലാ exam നും തോറ്റു പോകുന്നു... അമ്മേ അവനെ pass ആക്കണേ.. അമ്മ കൂടെ ഉണ്ടാകണേ 🙏🏻

  • @mercyantony2282
    @mercyantony2282 Месяц назад +1

    അമ്മേ മാതാവേ എനിക്കു അങ്ങ് തന്ന് എൻ്റെ മക്കളെ അങ്ങ് അനുഗ്രഹിക്കേണമേ

  • @lathikaanil9557
    @lathikaanil9557 Месяц назад

    Amme ennayum ammayude sakshiyayi mattaname 🙏🏻🙏🏻

  • @meethuthomas3622
    @meethuthomas3622 Месяц назад

    Amme orayiyarum nanni .enne Saudi exam pass akiyathine. 🥺🙏🙏🙏

  • @athiradharan4624
    @athiradharan4624 Месяц назад +4

    മാതാവേ 28 തീയതിയിലെ SOM എനിക്ക് കിട്ടണേ

  • @sheejaj1475
    @sheejaj1475 Месяц назад

    Sanchare Mathave❤❤❤give us a healthy and happy life❤❤❤

  • @Anu-p6t
    @Anu-p6t Месяц назад +2

    അമ്മേ മാതാവേ dec 2 തിയതി B2 German writing എക്സാം. അമ്മ മാതാവേ കൂടെ ഇരുന്നു എക്സാം പാസ്സ് ആക്കി തരണേ.. 🙏🙏അമ്മയുടെ പ്രേതിഷികാരണ സാക്ഷിയായി മാറ്റാണമേ.. 🙏🙏🙏🙏

  • @Kapildev-h1y
    @Kapildev-h1y Месяц назад

    Amen Amma Amma Amma Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 Amma

  • @ThankachanT-h3k
    @ThankachanT-h3k Месяц назад +1

    കാസനം അമ്മേ എന്നെ വിശുദ്ധീകരിക്കണ്ടേ

  • @MahijaCh
    @MahijaCh Месяц назад +1

    അമ്മേ എന്റെ മകൻ ആശ്രയ് ക്രിസ്തുരാജ് മാനസിക ആശുപത്രിയിൽ അഡ്മിറ്റ്‌ ആണമേ അമ്മേ അവിടെ എന്റെ അമ്മയുടെയും ഈശോയുടെയും ഇടയിൽ ഉണ്ട് അമ്മേ അതാണ് എന്റെ ആശ്വാസം ഈശോ മഹത്വം മഹത്വം ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ

  • @rejikuriakose7636
    @rejikuriakose7636 Месяц назад +1

    അമ്മേ മാതാവേ ഈശോയെ എല്ലാറ്റിനും നന്ദി. എല്ലാറ്റത്തിനെയും സ്വീകരിക്കാൻ ശക്തി തരണമേ😭😭😭😭🙏🙏🙏🙏🙏♥️♥️♥️♥️

  • @sowmyasunny55
    @sowmyasunny55 Месяц назад

    അമ്മേ മാതാവേ... നവംബർ 30 ന് നടക്കുന്ന എന്റെ ജർമ്മൻ B2 Exam (Schreiben, sprechen) നെ ഞാൻ അമ്മേയ്ക്ക് സമർപ്പിക്കുന്നു. സഞ്ചാരി മാതാവ് എന്റെ ബലഹീനതകളിൽ പരിശുദ്ധാത്മാവിനെ അയച്ചു, എന്നെ Exam പാസ്സ് ആക്കി തന്ന് അനുഗ്രഹിക്കണമേ...🙏🏼 Not My Merit... By Your Grace...🙏🏼

  • @mollycp1109
    @mollycp1109 Месяц назад

    Amme Mathave ente muttu vedhana Matti tharaname Amen

  • @veenanair190
    @veenanair190 Месяц назад

    Ente Amme Mathave 🙏🙏

  • @SheenaRoy-wh9mz
    @SheenaRoy-wh9mz Месяц назад +11

    റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്നമക്കൾക്ക് നല്ല വിജയം kodukknme🙏🙏🙏🙏

  • @mollycp1109
    @mollycp1109 Месяц назад

    Amme Mathave ente makklud Tonsillitis Matti tharaname Amen

  • @tessypius4956
    @tessypius4956 Месяц назад

    Amma family kattukolanamma🙏🙏🙏🙏🙏