മതവും മദ്രസ്സയും എന്തിനാണ്? എന്താണ്?

Поделиться
HTML-код
  • Опубликовано: 25 янв 2025
  • #islam

Комментарии • 274

  • @najeelas66
    @najeelas66 4 года назад +30

    മദ്രസയിൽ, അന്യമതത്തിൽ പോവുകണ്ട എന്ന് പറയില്ല അവരെ അവഹേളിക്കുകയോ ചെയ്യില്ല... അവിടെ ഖുർആനും പിന്നെ പ്രവാചക(സ)രുടെ അദ്ധ്യാപനങ്ങളും പഠിപ്പിക്കുന്നു

  • @noufalnoufal8521
    @noufalnoufal8521 4 года назад +21

    സത്യവിശ്വാസികളേ... അറിവ് എന്നത് നിങ്ങളുടെ കളഞ്ഞു പോയ സ്വത്താണ്.. അത് നിങ്ങൾ എവിടെ കണ്ടാലും നേടിയെടുക്കുക... ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് നേടുക.. (മുഹമ്മദ്‌ നബി )

    • @abdulazeezbinmoosa3215
      @abdulazeezbinmoosa3215 4 года назад +1

      ചൈനയിൽ പോയിട്ടാണെംകിലും നിങ്ങൾ അറിവ് നേടുക എന്നത് നബി വജനമല്ല
      അങ്ങനെ നബി പറഞ്ഞിട്ടില്ല

    • @sairabanu7727
      @sairabanu7727 4 года назад

      Noufal Noufal ni okke avidunna varunnad kaffir aaya oralk paraju chirikkan nigalude comment madi ethreyum നാറിയ പേ പിടിച്ച ഇസ്‌ലാം മൊഫിയ പിടിച്ച ചില ഹിന്ദുക്കൾ ഉണ്ട് നന്മയുള്ള എല്ലാ മതത്തെയും ബഹുമാനിക്കുന്ന രേഷമയെ പോലുള്ളവർ ഉണ്ട് അവരെ ജാൻ annum respect kodudukkum മറ്റുള്ളവരെ ചത്തടിനൊക്കുമോ ജീവിച്ചിരിക്കുന്ന ശവങ്ങൽ ആയിട്ടാണ് കാണുന്നദ്

    • @richusachu4339
      @richusachu4339 4 года назад

      @@abdulazeezbinmoosa3215 പിന്നെ എങ്ങിനെയാ പറഞ്ഞത്

    • @irshadkuniyil583
      @irshadkuniyil583 4 года назад

      @@sairabanu7727 9amalisloali

    • @rencyreni5797
      @rencyreni5797 3 года назад

      @@abdulazeezbinmoosa3215 o

  • @shafeequeahmed4272
    @shafeequeahmed4272 4 года назад +10

    ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ ഭീകരവാദ പ്രവർത്തനവും ഇന്ത്യയിലെ ഏറ്റവും വലിയ ദേശദ്രോഹ പ്രവർത്തനവും ശത്രുവും ആയ വർഗ്ഗീയ ഫാസിസം നന്മയുള്ള സഹോദരങ്ങളുടെ മനസ്സിൽ കുത്തിവെക്കുന്നതിനും ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും ഫാൾസ് ഫ്ലാഗ് കാരണങ്ങളും തുടർന്നുള്ള ആസൂത്രിത കലാപത്തിലൂടെ ആയിരങ്ങളെ വംശഹത്യ ചെയ്യുന്നതിനും നമ്മുടെ രാജ്യത്തിന്റെ തന്നെ സമ്പത്ത് തന്നെ തകർത്തു തരിപ്പണം ആക്കുന്നതിനും എന്തിനാണ് ചില കേന്ദ്രങ്ങൾ. ലോകത്തിലെ മഹത്തായ ഒരു മതത്തെയും സംസ്കാരത്തെയും ഹൈജാക്ക് ചെയ്യാനുള്ള പൈശാചിക പദ്ധതി ചെറുത്തു തോൽപ്പിക്കേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാധ്യത അല്ലേ. വ്യവസ്ഥാപിത മതപഠനം സഹോദര സമുദായങ്ങൾക്ക് ഇല്ലെന്ന് കരുതി അത് ഉള്ളവരോട് അസൂയയും വിദ്വേഷവും വച്ച് പുലർത്തുന്ന സമീപനം അല്ല, രാഹുൽ ഈശ്വർ പറഞ്ഞ പോലെ അത്തരം ഒരു സംവിധാനം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുക ആണ് വേണ്ടത്. കൂട്ടത്തിൽ എടുത്തു പറയട്ടെ, മഹാഭൂരിപക്ഷം വരുന്ന സന്മനസ്സുള്ളവർ ആയ സഹോദരങ്ങൾ ഇത്തരം അസൂയയോ, വിദ്വേഷമോ ഒട്ടും ഇല്ലാത്തവർ ആണ്.

  • @abbasap6923
    @abbasap6923 4 года назад +12

    ഇതിന്റെ ഹെഡിങ്ങും വിഷയവും തമ്മിൽ ഒരു ബന്ധവും ഇല്ല..
    മദ്രസ അതായത് ഇസ്ലാം മത പഠന ശാല അത് എന്തിനാണ് എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾ പറഞ്ഞ മറുപടി അത് പോരാ...
    ഇസ്ലാമിക രീതിയിൽ ജീവിക്കാൻ അത് പഠിക്കാൻ ഒരു മുസ്ലിം വിദ്യാർത്ഥിക്ക് അങ്ങനെ ഒരു സ്ഥാപനം വേണം
    അത് മുസ്ലിം സമുദായത്തിന് മാത്രം പോരാ എല്ലാ മത വിഭാഗത്തിനും അങ്ങനെ അവനവന്റെ മതങ്ങളെ പറ്റി പഠിക്കാൻ ഒരു സ്ഥാനം വേണം മക്കളെ അതിൽ പറഞ്ഞു വിട്ട് അവനവന്റെ മതം പഠിപ്പിക്കുകയും വേണം....
    അപ്പോഴേ മതം എന്തിനാണ് മനുഷ്യന് എന്ന് തിരിച്ചറിയുകയുള്ളൂ...
    അങ്ങനെ തിരിച്ചറിഞ്ഞാൽ rss പോലെയുള്ള വർഗീയ വിഷങ്ങൾ ആർക്കും ആരിലും കുത്തിവെക്കാൻ കഴിയില്ല ....
    ഇന്ന് മതങ്ങൾ എന്താണ് എന്തിനാണ് എന്ന് അറിയാത്ത ഒരു സമൂഹം വളർന്നു വരുന്നുണ്ട് അവരാണ് ഈ നാടിന്റെ ശാപം..
    അവരെ രാഷ്ട്രീയ കോമരങ്ങൾ ബലിയാടാക്കുകയാണ്... അവരെ പറഞ്ഞിട്ട് കാര്യമില്ല മതം എന്താണ് എന്ന് അറിയാത്തവന് ആരോട് എന്ത് കടപ്പാട് എന്ത് സ്നേഹം എന്ത് കരുണ....

  • @M.H.C169
    @M.H.C169 4 года назад +13

    മദ്രസ്സ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മദ്രസ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ ചർച്ചയ്ക്ക് എടുക്കുക

  • @Mentionuu
    @Mentionuu 4 года назад +23

    Sir, യുക്തി വാദി ജബ്ബാർ ദിവസവും വീഡിയോ ചെയ്യ്തു ഇസ്ലാമിനെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്
    ദയവുചെയ്ത് അയാൾക്ക് മറുപടി കൊടുക്കണം

    • @മംഗലശ്ശേരിസുരേശൻ
      @മംഗലശ്ശേരിസുരേശൻ 4 года назад +4

      ഇടിവെട്ടേറ്റവരെ പാമ്പിനെകൊണ്ട് കടിപ്പിക്കല്ലേ അളിയാ....!!!😁😁😁

    • @retheesanchalil5498
      @retheesanchalil5498 4 года назад +1

      Shave ചെയ്യാറില്ല ജബ്ബാർ മാഷ് 😄

    • @pradeepvijayan559
      @pradeepvijayan559 4 года назад +12

      എന്തിന് ജബ്ബാറിന്റെ വിഡിയോ കാണുന്നവർ നിരീസ്വാരാ വാദികളും പിന്നെ സങ്കികളും ഈ രണ്ട്‌ കൂട്ടാരല്ലാതെ ഞങ്ങളെ പോലുള്ളവർക് അറിയാം അയാള് നുണ മാത്രമേ പറയൂ എന്ന്

    • @iamyourbrook4281
      @iamyourbrook4281 4 года назад +2

      അറിഞ്ഞില്ലേ , യുക്ത ഭക്തരുടെ പൂജനീയ ജബ്ബാർ ജീ യെ ഒക്കെ ചെറിയ ചെക്കൻമാർ വരെ എടുത്ത് തോട്ടിലെറിയാൻ തുടങ്ങി.😂
      കാണുക , Subscribe ചെയ്യുക.
      ഈ ചാനലിൽ തുടരുക.
      ruclips.net/video/4zTMfrDEWrs/видео.html

    • @ikkaka1adipoli425
      @ikkaka1adipoli425 4 года назад +2

      Eathan eee jabbaaarrr thallllaaañnn enikariyilla eee thallan🤔🤔🤔🤔🤔😌

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 4 года назад +7

    അറബി പഠിക്കാനും മദ്രസ തന്നെ വേണം അത് പറയാന്‍ വിട്ടു പോയി. മുസ്ലിങ്ങൾക്ക് ഖുര്‍ആനും ഹദീസും അറിയാനും മദ്രസ തന്നെ വേണം

  • @nassernasser7357
    @nassernasser7357 4 года назад

    Matham manushyane mayakunna karuppaan...madamaan ellathinum prashnam...enna vadathod Sir nte abiprayamendaan?

  • @M.H.C169
    @M.H.C169 4 года назад +9

    ഡോക്ടർ റും. ഇഞ്ചിനീയർ ഉം. വക്കീലന്മാരും. മറ്റ് ഇതര മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇസ്ലാമിക പണ്ഡിതന്മാരുണ്ട്. ഇസ്ലാമിക ചർച്ചകൾ ചെയ്യുമ്പോൾ അവരെ മീഡിയകളിൽ പങ്കെടുപ്പിക്കുക. എന്നാൽ താങ്കൾക്ക് വിവരമില്ലാത്തത് അവർ പറഞ്ഞുതരും..

  • @Rahmath6852
    @Rahmath6852 4 года назад +4

    നിഷ്കളങ്ക ശിഷ്യയും. സത്യസന്ധ നായ, സർവ്വജ്ഞനായ ഗുരുവും.
    പൊളിച്ചു ,സജി. പൊളിച്ചു....

  • @faisalp.k439
    @faisalp.k439 4 года назад +6

    എല്ലാ വീഡിയോകളും നല്ല നിലവാരം പുലർത്തുന്നു.
    റമദാനായത് കൊണ്ടാണോ മതവും ഇസ്ലാമും വീഡിയോകളിൽ നിറയുന്നത്?
    ചാനൽ, മത ചർച്ചകളുടെ കൂട്ടത്തിലേക്ക് തള്ളപ്പെടരുത്.
    മറ്റു വിഷയങ്ങളും നന്നായി ഉണ്ടാവട്ടെ.

  • @abdulrahoof6774
    @abdulrahoof6774 4 года назад

    Anil Mohammed sir tanghalk silabassina Patti ariyilla tanghalonn Samasta Kerala islamata vidyabyasa bordenta silabassina Patti padikukayom melparancha .SKIMVB madarasayil padichadum pinneed Darul huda Islamic Universityil ninnom deghre Nadi worldel palasthalatum Joli chayyunna HUDAVI. Panditanmarapattiyom manassilakkuka

  • @dreamland481
    @dreamland481 4 года назад +4

    നിങ്ങൾ സമസ്തയുടെ മദ്രസകൾ ഒന്ന് സന്നർശിക്കുക എന്നിട്ട് സമസ്തയുടെ മദ്രസകളെ കുറിച്ച് പറയുക🤫🤫🤫 സമസ്തയുടെ പഠനരീതികളെ മനസ്സിലാക്കാൻ ഇപ്പോഴും നിങ്ങൾക് കഴിഞ്ഞിട്ടില്ല

    • @PSPTB-vz7hy
      @PSPTB-vz7hy 4 года назад

      അതാണ് ശരി

    • @hameedhameed588
      @hameedhameed588 4 года назад

      ഞാൻ എല്ലാത്തിലും തികഞ്ഞവൻ എന്ന ധാരണ തിരുത്തുക

  • @raheemvpkannatty3845
    @raheemvpkannatty3845 4 года назад +5

    എനിക്ക് ലോകത്തിലെ എല്ലാ കാര്യത്തെ പറ്റിയും അഗാധ പാണ്ഡിതം ഉണ്ട് എന്നുള്ള മിദ്യാ ധാരണ താങ്കൾ തിരുത്തണം താങ്കൾകേരത്തിലേ മദ്രാസാ ഡാംവിധാനത്തെ കുറിച് ഒന്ന് കൂടി പഠിക്കണം

  • @beenacharles2637
    @beenacharles2637 4 года назад +3

    Yes Sir💯👃🏼True madam👍🤩

  • @artist6049
    @artist6049 4 года назад +3

    തുടക്കത്തിലെ ചോദ്യം കേട്ടപ്പോ കിളിച്ചുണ്ടൻമാമ്പഴം സിനിമ ഓർത്തവർ like

  • @nasarudinevs468
    @nasarudinevs468 4 года назад +5

    ഞാൻ ഇത് എപ്പോഴും കേൾക്കുന്ന ആളാണ്. വളരെ ഉപകാരപ്രദമാണ്. സാറിനും കൂട്ടാളിക്കും വിജയം നേരുന്നു

  • @iittlerose5903
    @iittlerose5903 4 года назад +4

    അവസാനം പറഞ്ഞത് കലക്കി. യുക്തി ആണ് എല്ലാം,,,

  • @M.H.C169
    @M.H.C169 4 года назад +16

    മദ്രസ പ്രസ്ഥാനങ്ങളെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയില്ല എന്ന് വ്യക്തമാണ്

    • @retheesanchalil5498
      @retheesanchalil5498 4 года назад +1

      തീവ്രവാദം കുഞ്ഞുനാളിലെ കുഞ്ഞുമനസ്സുകളിൽ കുത്തിവെക്കുന്നിടം...

    • @abbasap6923
      @abbasap6923 4 года назад +10

      @@retheesanchalil5498 അത് നിന്റെ വീട്ടിൽ ആവും

    • @retheesanchalil5498
      @retheesanchalil5498 4 года назад

      @@abbasap6923 അതെ.

    • @husainabdulla8390
      @husainabdulla8390 4 года назад +3

      Being Human 12 class vare madrassayil padichitt njan ithonnum kandillallo mone

    • @Mentionuu
      @Mentionuu 4 года назад +4

      @@retheesanchalil5498 തീവ്രവാദം മാത്രം അല്ലടാ പഠിപ്പിച്ചു തരുന്നത് ചില ചെറ്റകൾ കമന്റ്‌ ചെയ്താൽ തിരിച്ചു 4 എണ്ണം പറഞ്ഞു കൊടുക്കാൻ പഠിപ്പിച്ചു തരുന്നുണ്ട്

  • @AbulKalam-jg7ff
    @AbulKalam-jg7ff 4 года назад +3

    മദ്രസ വിദ്യാഭ്യാസത്തിന്റെ ഉദ്ദ്യേശ്യ ലക്ഷ്യങ്ങൾ കുറച്ചു കൂടി വിശദമാക്കാമായിരുന്നൂ

  • @abbaskodiyamma1946
    @abbaskodiyamma1946 4 года назад +4

    മദ്രസയിൽ അന്യമത നിന്ദയാണോ പഠിപ്പിക്കുന്നത് എന്ന സഹോദരി രേവതിയുടെ ചോദ്യത്തിന്. മറുവടി ചുരുക്കിപ്പറയാം. നമ്മുടെ ദൈവം ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവുവെന്നും. അവന്റെ പ്രവാചകന്മാരായി അയച്ചിട്ടുള്ള എല്ലാവരും പഠിപ്പിച്ചത് അതാണെന്നും.അദനുസരിച്ചു സൽകർമങ്ങൾ ചെയ്തു ഭൂമിയിൽ ജീവിക്കണമെന്നും. ഈലോകത്തോടെ ജീവിതം അവസാനിക്കുന്നില്ല മരണാന്തരം രക്ഷ ശിക്ഷ നൽകുന്ന ഒരു ലോകമുണ്ടെന്നും പഠിപ്പിക്കുന്നു. ഇത് അന്യ മത നിന്ദയാണോ എന്നനിക്കറില്ല

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 4 года назад

      സ്വന്തം മതമാണ് കേമമെന്ന് ഒരു ഹിനുവോ, കൃസ്ത്യനൊ ഇതു പോലെ ഇരുന്നു പറയുന്നത് ഒരു ആലോചിച്ചു നോക്കൂ.... ഇത് വർഗീയമല്ലെ...

    • @msc8927
      @msc8927 4 года назад

      @@Unnikrishnan-yo6mp കെമെന്നാണോ ഇതിനർത്ഥം? നിങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുന്നു.. മറ്റുള്ളവരെ മത വിശ്വാസങ്ങളും ദൈവങ്ങളും തുല്യരാണ് എന്ന് പറഞ്ഞാൽ പിന്നെ എന്താണ് വെത്യാസം(ഇസ്ലാം ഏക ദൈവ ആരാധനയെ ആണ് പറയുന്നത് )

    • @abbaskodiyamma1946
      @abbaskodiyamma1946 4 года назад

      മതം നാം ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടതാണ്. എല്ലാം ഒരു പോലെയല്ല ഏകദൈവ.ആരാധന വിശ്വാസം പഠിപ്പിക്കുന്ന ഇസ്ലാമും. തൃത്തത്തിൽ ഏകതമായ യേശു ആരാധന പഠിപ്പിക്കുന്ന ക്രിസ്തു മതവും ബഹുദൈവാരാധന പഠിപ്പിക്കുന്ന ഹിന്ദു മതവും എല്ലാം ഒന്നല്ല ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ. എന്നിട്ട് മനുഷ്യ സൗഹാർദ്ദം നിലനിർത്തട്ടെ

  • @aarveeashraf2812
    @aarveeashraf2812 4 года назад +2

    രേവതി ചേച്ചിക്കൊപ്പം പ്രോഗ്രാം ചെയ്യുമ്പോൾ അനിൽ മുഹമ്മദ്‌ സാറിന് പേരെഴുതുമ്പോൾ മൂന്ന് M ആവശ്യമുണ്ടോ
    Dr. ANIL MUHAMMMED എന്നാണല്ലോ എഴുതുന്നത്

  • @abdulnisar1296
    @abdulnisar1296 4 года назад +11

    പുള്ളിക്ക് കേരളത്തിലെ മദ്രസ പ്രസ്ഥാനങ്ങളെ കുറിച്ച് ഒരു ചുക്കും അറിയില്ല .

    • @mohammedabdul8657
      @mohammedabdul8657 4 года назад

      Iyaal parnjathil enthaa thett? Ithokke ivde nadkunna kaaryamaan.

  • @_Voiceofnourin._
    @_Voiceofnourin._ 4 года назад +1

    ഇങ്ങിനെ പബ്ലിക്കായി പറയുമ്പോൾ അത് മദ്റസകളെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ച്ചപ്പാടുകളെ സഹായിക്കുന്നതാണ്. ഇത്തരം വാക്കുകൾകിട്ടാനും അതു പ്രചരിരിപ്പിക്കാനും കാത്തിരിക്കുന്നവരുണ്ട് സംസാരം ശ്രദ്ധിക്കണം

  • @umarvilayur8803
    @umarvilayur8803 4 года назад +1

    അറിയുന്ന വിഷയങ്ങൾ എടുത്തിട്ടാൽ പോരേ രണ്ടാൾക്കും,,,,,,,,,,,

  • @massfootball5724
    @massfootball5724 4 года назад +1

    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഉണ്ടുന്നവൻ നമ്മളിൽ പെട്ടവനല്ല മാതാപിതാക്കളോട് എങ്ങിനെ പെരുമാറണംമുതിർന്ന വരെ ബഹുമാനിക്കണം അസൂയയും കുശുമ്പും പാടില്ല അന്യരുടെ സ്വത്ത്‌ തട്ടിയെടുക്കരുധ് കളവ് പറയരുത് പ്രവാചകന്റെ ജീവിതം ഇങ്ങിനെയുള്ള എല്ലാ വിഷയങ്ങളെപ്പറ്റി യും ധർമം ഏത് അധർമം ഏത് നന്മകൾ തിന്മകൾ ഏതൊക്കെ അങ്ങിനെ ഏറ്റവും നല്ല സൽസ്വഭാവിയായ ഒരു മനുഷ്യനെ വാർത്തെടുക്കാൻ വേണ്ടി യുള്ളതാണ് ഈ മദ്രസ സംവിധാനം

    • @venoaccount5985
      @venoaccount5985 4 года назад

      Oru bookil vayichennu karuthi aarum marilla , maariyirunnenkil muslingalil pavangal undakumayirunnilla. Swayam thonnam . Athinu thanne polethanneyanu mattullavar ennulla thonnal mathi. Thanikku vedanikkunnathu mattullavarkkum vedanikkum enna thoonnal.

  • @chindhadhara8786
    @chindhadhara8786 4 года назад +2

    നല്ല നിലവാരം പുലർത്തുന്നു എങ്കിലും ഒരു തിരുത്തുണ്ട്‌ ഒരുമുസ്ലിമായ കുട്ടിയെ സംബന്ധിച്ചിടത്തോളം അവനെ മതപരമായി അറിവുനൽകുകയെന്നത്‌ അവന്റെ രക്ഷിതാക്കളുടെ ഭാദ്യതയാകുന്നു അപ്പൊപിന്നെ തീർച്ചയായും ഒരു സാധാരണക്കാരനായ പിതാവിനെ സംബന്ദിച്ചിടത്തോളം കുട്ടിയെ മദ്രസയിൽ പറഞ്ഞയക്കണമെല്ലോ ? അതുകൂടി ഉൾപ്പെടുത്താമായിരുന്നു

  • @haroonm1015
    @haroonm1015 4 года назад

    KNM MARKAZU Dhava വിഭാഗത്തിന്റെ മദ്രസ്സാ പാഠ പുസ്‌തസ്‌കങ്ങളും സിലബസും സാറൊന്നു കാണാനും വായിക്കാനും വിലയിരുത്താനും അഭിപ്രായം പറയാനും ശ്രദ്ധിക്കുമെന്ന് പ്രദീക്ഷിക്കുന്നു ..CIER Calicut ആണ് പ്രസിദ്ധീകരണം

  • @rishuvlog5500
    @rishuvlog5500 4 года назад +1

    ശ്വാസിക്കുന്ന വായു നമ്മുടെ ചുറ്റുപാടിൽ ഉണ്ട്... പക്ഷേ നമ്മൾ കാണുന്നില്ല.. നമ്മൾ കണ്ണ് കൊണ്ട് കാണാത്ത പലതും ഉണ്ട്... അലഹുവിനെ നമ്മൾ കാണുന്നിലെങ്കിലും, അലഹു ഉണ്ട്...

  • @rafeekmariya5743
    @rafeekmariya5743 4 года назад +6

    സർ , താങ്കൾക്ക് അറിവില്ലാത്ത വിശയത്തെ കുറിച്ച് സംസാരിക്ക രുത്

  • @AliN-ge9ex
    @AliN-ge9ex 4 года назад +6

    കേരളത്തിൽ മദ്രസ യെ കുറിച്ച് സെൻകുമാർ പോലും ചോദിക്കാത്ത ചോദ്യമായിപ്പോയി.
    കുഴപ്പമില്ല, ചിലരെ തൃപ്തിപെടുത്താനല്ലേ...

  • @sakeenamji9852
    @sakeenamji9852 4 года назад +5

    റേഡിയേഷൻ നീ കാണുന്നുണ്ടോ.....? അത് ഇല്ലേ?

    • @anwarpalliyalil2193
      @anwarpalliyalil2193 4 года назад +2

      Adhupoleya bhudhiyude karyam.. kaanunnilla.. but undallo 😃

    • @ABDULSALAmPALAKKAD
      @ABDULSALAmPALAKKAD 4 года назад +2

      Wi-Fi കാണുന്നുണ്ടോ, അത് ഇല്ലേ

    • @allabout8183
      @allabout8183 4 года назад

      കണ്ടിട്ടുള്ളഅനുഭവം കേട്ടിട്ടുള്ള അനുവവവം സ്പർശിച്ചിട്ടുള്ള അനുഭവം ബുദ്ധി കൊണ്ട്മനസിലാക്കാനുള്ള കഴിവ് ഇതൊക്കെയാണ് അറിവ്
      റേഡിയോ കേൾക്കുന്ന ആൾക്ക് റേഡിയേഷൻ ഉണ്ടന്ന് മനസിലാകും ചിന്തിക്കണം
      കരണ്ട് ഉണ്ടന്ന് മനസിലാക്കാൻ കത്തുന്നത് കണ്ടാൽ മനസിലാകും തൊട്ടാൽ ഷോക്കടിക്കും

  • @M.H.C169
    @M.H.C169 4 года назад +6

    അനാവശ്യമായി സമയം കളയരുത്..പലരും നിങ്ങളിൽ നിന്ന് നല്ല അറിവ് ലഭിക്കും എന്ന് മനസ്സിലാക്കിയാണ് വിലപ്പെട്ട സമയം ചിലപ്പോൾ നിങ്ങളുടെ ചാനൽ തുറക്കുന്നത്

  • @mansooravikkara9027
    @mansooravikkara9027 4 года назад +1

    Sir good msg 👍

  • @saeedkottila4624
    @saeedkottila4624 4 года назад

    മുറിവൈദ്യൻ ആളെ കൊല്ലും എന്ന പഴമൊഴി സത്യത്തിൽ എന്റെ ജീവിതത്തിൽ കണ്ടെത്തിയ പക്കാ ഉദാഹരണമാണ് ഈ മനുഷ്യൻ... കിണറ്റിലെ തവളയെ പോലെ ഇവന് അറിഞതേ ലോകത്ത് ശെരി യുള്ളു ബാക്കി ഉള്ളതൊക്കെ തെറ്റാണ് എന്നൊരു തോന്നലുണ്ട് അതൊന്ന് അങ്ങ് മാറ്റിവെച്ചു കാര്യങ്ങളെ നേരാംവണ്ണം പഠിച്ചു പറയാൻ നോക്ക്

  • @semeerasemeera.k1057
    @semeerasemeera.k1057 4 года назад +4

    Goooooooood

  • @saleemvp8128
    @saleemvp8128 4 года назад +3

    ചിന്ദികുന്നവർക് ദൃഷ്‌ടാന്ത മുണ്ട്.

  • @jag.5519
    @jag.5519 4 года назад +4

    ha ha
    വ്യത്യസ്ത അഭിപ്രായങ്ങൾ കൊണ്ട് നോക്കിക്കാണുന്നത് കൊണ്ടാണ് വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടാകുന്നത്.. 😃

  • @_Voiceofnourin._
    @_Voiceofnourin._ 4 года назад +1

    താങ്കൾ പലപ്പോഴും പറയാറുണ്ട് കാന്തപുരത്തിന് വലിയ സംഘടനാപാടവം ഉണ്ട് എന്ന് അത് സംഘടനാ പാഠം അല്ല മറിച്ച് അയാൾ എന്ത് വിഡ്ഢിത്തം പറഞ്ഞാലും അതിനെ തൊണ്ടതൊടാതെ വിഴുങ്ങി അംഗീകരിക്കുന്ന അനുയായികൾ ഉണ്ട്.അതാണ് അയാളുടെ വജയം അത്തരത്തിലൊരു ഇമേജ് അയാൾ എന്തോ ഒരു വലിയ ആത്മീയശക്തി ആണെന്നൊരു തോന്നൽ മറ്റുള്ളവർക്ക് ഉണ്ടാക്കിയെടുത്തു. അയാൾ പ്രധാനമന്ത്രിയെ കാണുന്നു ഇന്ത്യയുടെ ആനുകാലിക വിഷയങ്ങളിൽ ഇടപെടുന്നു ഇതിനൊക്കെ ആൾക്ക് കൃത്യമായ അജണ്ടകൾ കൃത്യമായ പ്ലാനിങ്ങും ഉണ്ട് അയാൾക്ക് അയാൾ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ആണ് എന്ന് അയാൾ സ്വയം സ്ഥാപിച്ചു. അതിനു ബലം കിട്ടാനും അതിലൂടെ ചിലത് നേടാനും വേണ്ടിയാണ് ഇതൊക്കെ.അങ്ങനെ അതിനുവേണ്ട എല്ലാ കാര്യത്തിനും മുന്നിട്ടിറങ്ങിയിരുന്നു ഇത്തരം ആനുകാലിക വിഷയങ്ങളിൽ എല്ലാരും മുന്നിട്ടിറങ്ങുന്നു ഉണ്ട് പക്ഷേ എല്ലാവരും കാണുന്ന രീതിയിൽ പത്രങ്ങൾ വാർത്ത വരുന്ന രീതിയിൽ ഒരു പ്രധാന സ്ഥലത്ത് പോയി അയാൾ വാർത്ത സൃഷ്ടിക്കും പിന്നീട് അയാളെ ആ വിഷയത്തിൽ എവിടെയും കാണാൻ കിട്ടില്ല അങ്ങിനെ ഇസ്തിരി ചുളിയാതെ ഇമേജുണ്ടാക്കും.

  • @shakirt548
    @shakirt548 4 года назад +5

    കാന്തപുരത്തിൻ്റെ മത / ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനെ മുസ് ലിം നവോദാനം എന്ന് തന്നെ വിളിക്കാം .... നോളജ് സിറ്റിക്കൾ / പി.വൺ സിറ്റിക്കൾ / ദഅവ കോളജ് / ഇതെല്ലാം മുസ്ലിങ്ങൾക്ക് ഇടയിൽ വലിയ വരിവർത്തനം ഉണ്ടായിട്ടുണ്ട് അത് പോലെ തന്നെ സമസ്തയുടെ ദാറുൽ ഹുദവും സമുഹത്തിൻ വലിയ സംഭവനാ നൽക്കിയിട്ടുണ്ട്
    2-കേരളത്തിൽ മന്ദ്രസ പ്രസ്ഥാനം ഉള്ളത് കൊണ്ടാണ് തിവ്രവാദം വളർന്ന് പിടിക്കാത്തും കേരളത്തിൽ മതങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും നിലനിൽക്കുന്നതും

  • @saidikka5271
    @saidikka5271 4 года назад

    നമ്മൾ കാണുന്ന രീതിയാണ് എന്തിന്റെയും അടിസ്ഥാനം
    ഉദാ :-ഞാൻ ജോലി ചെയ്യൂന്ന സ്ഥലത്തേക്ക് എനിക്ക് ഭക്ഷണം, വെള്ളം ഒക്കെ എനിക്ക് ശമ്പളം തരുന്ന ആൾ (മുതലാളി )എത്തിച്ചു തരുന്നു
    ഇത് കാണുന്ന ഒരാൾപറയുന്നു :-നിന്റെ മുതലാളി
    നല്ല മനുഷ്യൻ, നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്
    രണ്ടാമത്തെ ആൾ പറയുന്നു :- നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല , നീ അലഞ്ഞു തിരിഞ്ഞു നേരം വൈകിയാൽ പണി നടക്കില്ല
    അത്രയും കൂടി സമയം പണി നടക്കാൻ വേണ്ടിയാണ് ഭക്ഷണം എത്തിച്ചു തരുന്നത് എന്ന്,,,
    ഇതിൽ ഏതാണ് ശരി?

  • @mujeebmullappalli177
    @mujeebmullappalli177 4 года назад +1

    താങ്കൾ മദ്രസാ സംവിധാനങ്ങളെ കുറിച്ചും മദ്രസാ പഠനത്തെ കുറിച്ചും ഒന്നുകൂടെ പഠിച്ചു പറയുന്നത് നന്നാവും

  • @hassanmoulavi4239
    @hassanmoulavi4239 4 года назад

    Drസാർ പറയുന്ന ത് തെറ്റിദ്ധാരണയുടെ ഭാഗം മാണ് -
    ഇന്നത്തെ മ ദ് റസ-ഒരു വർഷത്തോളമായി ഓൺലൈൻ ആണ് -സർ ഒന്ന് ആത്മാർഥമായി നോക്കിക്കാണുക
    തെറ്റിദ്ധാരണ മാറാൻ നല്ലതാണു്
    ശത്രുക്കൾ ക്ക്കൊത്തിവലിക്കാൻ പാകപെടുത്തിയാണ് താങ്കൾ അവതരിപിച്ചത്

  • @sanamol4402
    @sanamol4402 4 года назад

    Sir..
    Maanyamaayitt parayatte..
    Ningalk madrasaye kurich onnum ariyilla enn manassilaayi..
    Dhayavu cheydh oru kaaryatthe parayumbol krthyamaayi padich paranjaal alpam kelkaan thonum...
    Ee epsd vallaand moshaayippoi...
    Ningal parayaadhe parayunna kore vaakugal shradhichu.. udheshavum manassilaayi..
    Adhekke krthyamaaya arivillaayma ennum arinju..
    Ini engilum islaminde kaaryam parayaanengil krthyamaayitt padichitt madhi...

  • @prithvinathpai2052
    @prithvinathpai2052 4 года назад +1

    താഗ്ഗൾ തഗ്ഗ്‌ളെ വിമർശ്ശിക്കുന്ന ഒന്നോ രണ്ടോ വ്യക്തികളെ മനസ്സിൽ കണ്ടുമാത്രമാണ് സംസാരിക്യുന്നത്. മറ്റ് കാഴ്ച്ചപ്പാടുകൾ ഒന്നും ഇല്ല.

  • @premansatheesan3163
    @premansatheesan3163 4 года назад

    good revathy kutty . anusaranaulla kunjadu . thamasa paranjathalla !!

  • @ameencellnet
    @ameencellnet 4 года назад +1

    അങ്ങെനെ ഉള്ള വാഹനം ഒക്കെ എത്ര തവണ എന്റെ മുന്നിൽ വന്ന് അതിനെ ഞാൻ ഡ്രൈവ് ചെയ്തു.... നീക്കം ചെയ്തു...

  • @Islamicgreenland
    @Islamicgreenland 4 года назад

    ഡോക്ടർക്കും എൻജിനീയർക്കും എനിക്കിത്രയേ അറിയൂ.. എന്നു പറയാം. അതെ ഉള്ളൂ എന്ന് പറയരുത്. കാരണം ഇത് പരിഭാഷകൾ കൊണ്ട് പഠിക്കുന്നതിൽ പരിമിതിയുണ്ട്. പിന്നെ സുന്നികൾക്കിടയിലെ മെച്ചവും തുച്ഛവും താങ്കൾ അളന്ന് സ്വയം നാറരുത്

  • @malaz2982
    @malaz2982 4 года назад +1

    അൽപം കൂടി ആവാമായിരുന്നു. എവിടേക്കാ പോവാനുളളത്. ഇനി ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ഇത്തിരി പൂർണ്ണതയിലെത്തണം. 15 മിനുട്ട്.

  • @ikkaka1adipoli425
    @ikkaka1adipoli425 4 года назад +1

    Good speech

  • @vazeeraliangadi7823
    @vazeeraliangadi7823 4 года назад

    Acha nannayitundu

  • @_Voiceofnourin._
    @_Voiceofnourin._ 4 года назад +1

    നിങ്ങൾ പലപ്പോഴും കാന്തപുരത്തെ പുകഴ്ത്തുന്നു അയാളെകൊണ്ട് ഇസ്ലാമിന് എന്ത് ഗുണമുണ്ടായി മുടിയും പൊടിയും കുപ്പായവും ചെരുപ്പുമൊക്കെ താങ്കൾക്ക് അറിവുള്ളതാണല്ലോ.

    • @arivinguruji-kidsvlog
      @arivinguruji-kidsvlog 4 года назад

      നെഗറ്റീവ് ആംഗ്ലിന്നു മാത്രം നോകല്ല

  • @ibrahimfathima6686
    @ibrahimfathima6686 4 года назад

    Good message

  • @kndeenkylm3727
    @kndeenkylm3727 4 года назад

    ഒരേ ബഞ്ചിൽ ഇരിക്കുന്ന പിഞ്ച് മക്കൾക്കു് ഇവൻ കഫിർ സ്വർഗത്തിൽ പോകാത്തവൻ, ഹൗളുൽ കൗഥർ വെള്ളം കിട്ടാത്തവൻ സലാം പറയാനും മടക്കാന്നും പാടില്ലാത്തവൻ എന്ന് വംശീയത പഠിപ്പി ക്കു ന്ന മദ്രസാ സംവിദാനമാണ് സമസ്ഥ
    എന്റെ നാട്ടിൽ താങ്കളുടെ നാട്ട് കാരൻ ഫൈസി ഈ സിലബസ് പറഞ്ഞു് ഒരു കുട്ടിയെ പുറത്താക്കിയത് കൊറോണക്കു് മുമ്പാണ്
    ഏറ്റവും വലിയ കൊറോണ ഏതെന്ന് മനസ്സിലായല്ലൊ
    സമുദായ രക്ഷക്കല്ല മദ്രസ ഒരു കൂട്ടരുടെ ജീവിത പദ്ധതിയാണ്

    • @sakeenamji9852
      @sakeenamji9852 4 года назад +1

      Ijj kafir aano..... islamine padikuu... rss

    • @kndeenkylm3727
      @kndeenkylm3727 4 года назад

      @@sakeenamji9852
      ദൈവത്തിന് സ്തുതി
      സമസ്ഥമ ദ്ര സയിൽ പഠിച്ചതിന്റെ മഹത്വം പ്രകടമായി. തുടരുക

  • @iqbaliqbal895
    @iqbaliqbal895 4 года назад

    Hi sr

  • @ummerkuttykutty595
    @ummerkuttykutty595 4 года назад +1

    Iddehathine Allah iniyum iniyum arivukal nalkatte

  • @appikumbala5870
    @appikumbala5870 4 года назад

    🌹🌹🌹🌹🌹

  • @ibrahimkuttyputhur8475
    @ibrahimkuttyputhur8475 4 года назад

    മദ്രസകൾ എല്ലാ വിഭാഗത്തിൻ്റെയും മെച്ചപ്പെട്ടത് തന്നെയാണെന്ന് പറയേണ്ടതിനു പകരം ഒരു വ്യക്തിയുടെ സ്ഥാപനങ്ങളെ മാത്രം പൊക്കിപ്പറഞ്ഞത് മോശമായിപ്പോയി.

  • @basheerbasheer5820
    @basheerbasheer5820 4 года назад

    Yes sir

  • @ksdvibes6862
    @ksdvibes6862 4 года назад +1

    നല്ല വിശദീകരണം ആയിരുന്നു ഇഷ്ടപ്പെട്ടു

  • @sarath6689
    @sarath6689 4 года назад +2

    രേവതി മെല്ലെ റുക്‌സാന ആയി മാറും വൈകാതെ 😄😄

    • @sairabanu7727
      @sairabanu7727 4 года назад +2

      Arun Kumar maratte jamidha thatha. Chechi ayadupole

    • @faijasizza1699
      @faijasizza1699 4 года назад +1

      @@sairabanu7727 currect

    • @noushadnoushi2743
      @noushadnoushi2743 4 года назад +1

      നീ കണ്ടുപിടിച്ചു അല്ലെ നീ ഫയങ്കരൻ തന്നെ

    • @irshadirshu6794
      @irshadirshu6794 4 года назад

      നീ ഇനി ഇത് ആരോടും പറയേണ്ട

  • @mamalappuramali5696
    @mamalappuramali5696 4 года назад

    നിങ്ങൾഒരുപണിചെയ് തോട്അറിയുമോ ആർഅതിന്അടുത്ത് ചെമ്പിന്റെപയംകിട്ടുംനല്ലപാകമായദ് കഴിക്കരുധെ പകുതിപഴുത്തദ് അപ്പോൾഅസുഖംമാറും
    ഉസ്താദ് ചൊറിച്ചിൽ

  • @jag.5519
    @jag.5519 4 года назад +2

    ഒരു വിഷയവും positive angle il കാണേണ്ട ആവശ്യമില്ല. objective ആയി കണ്ടാൽ മതി. അങ്ങനെയാവുമ്പോൾ ഇപ്പൊൾ നിങ്ങള് പോക്കിക്കൊണ്ട് നടക്കുന്ന ഒരുപാട് ബിംബങ്ങൾ വിശ്വാസങ്ങൾ എല്ലാം തകർന്നു വീഴും.

  • @abdulsattar6943
    @abdulsattar6943 4 года назад

    Excellent

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 4 года назад

    Good

  • @_Voiceofnourin._
    @_Voiceofnourin._ 4 года назад

    പഠിപ്പിക്കുന്നരീതിയും മറ്റും എല്ലാവരും മാറ്റിയിട്ടുണ്ട് അദ്ധ്യാപക പരിശീലനങ്ങളും നടക്കുന്നുണ്ട് താങ്കൾക്ക് അറിവില്ലായിരിക്കും

  • @ahmedsumayya5172
    @ahmedsumayya5172 4 года назад

    വണ്ടി ഓടിക്കുന്നത് ശാസ്ത്ര സാങ്കേതികത ഉറപ്പ് വരുത്തി ബോധ്യത്തോടയാണ് അല്ലാതെ വിശ്വസിച്ചില്ല അത് പോലെ എല്ലാ കാര്യങ്ങളും ബോധ്യം വന്നത് കൊണ്ട് ചെയ്യുന്ന താണ് അല്ലാതെ വിശ്വസിച്ചല്ല അത് പോലെ ത്തന്നെ എല്ലാ കാര്യങ്ങളും ചെയ്താപോരെ എന്തിനാ ഉറഞ്ഞ് തുള്ളി വെളിപാട് നടത്തുന്നവരെയും, ആൽമരത്തിന് കീഴിൽ ഇരുന്ന് പ്രകാശം കിട്ടിയെന്ന് ഉൽഘോശിച്ച് വെളിപാടുകൾ നടത്തുന്നവരെയും, ഗുഹയിൽ ഒറ്റക്കിരുന്നു എന്തോ കണ്ട് പേടിച്ച പനി വന്ന് ഡോക്ടറെ കാണുന്നതിന് പകരം ഇഞ്ചീലിൽ പ്രാവീണ്യം നേടിയ പുരോഹിത നെകണ്ട് വന്നതാരാണെന്ന് ഇങ്ങോട്ട് പറഞ്ഞ് കൊടുത്ത് ഇസ്രയേൽ കഥകൾ പഠിപ്പിച്ചു കൊടുത്തു അതൊരു മതമാക്കിയ ആളെയൊക്കെ എങ്ങനെ എന്തിന് വിശ്വസിക്കുന്നു, പിന്നെ ഒരു കാര്യം ഭഗവാൻ ശ്രീ കൃഷ്ണൻ ആണെന്ന് അംഗീകരിച്ചത് കൊണ്ട് ഇസ്‌ലാമിൽ സ്ഥാനമില്ല

  • @AsA-fq6oe
    @AsA-fq6oe 4 года назад

    😍😍😍

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 года назад

    👍👌

  • @ummusahlaahsani8912
    @ummusahlaahsani8912 4 года назад

    Nalla ithatha

  • @muhammedali6240
    @muhammedali6240 4 года назад

    👌👌👌

  • @najahnajah609
    @najahnajah609 4 года назад

    സാറിന്റെ സാധാരണ ചർച്ച പോലയല്ല. ഒരു ഊർജ ക്കുറവ്, ഒരു അപൂർണത.

  • @abdulsamad2697
    @abdulsamad2697 4 года назад +3

    സലഫി മദ്രസയിൽ പഠിക്കണം എങ്കിൽ ദുനിയാവും ആഖിറവും വിജയിക്കാം അള്ളാഹു അഹ്‌ലം

    • @malaz2982
      @malaz2982 4 года назад

      അക്ബർ സാഹിബിന്റെ പാഠപുസ്തകം പറയുമോന്ന് പേടിച്ചു പോയി. ഫാഗ്യം അത് പറഞ്ഞില്ല. പകരം കാന്തപുരം.

    • @rahmanrah8725
      @rahmanrah8725 4 года назад

      Padichaaal jootha seva padippikkum vahabikal

    • @nasarnasar2075
      @nasarnasar2075 4 года назад

      Purogamana chintakatikar vahabikal

    • @abdulsamad2697
      @abdulsamad2697 4 года назад

      Nasar Nasar എന്താണ് സലഫിയ്യത്തു എന്ന് നിങ്ങൾക്കറിയില്ല

    • @abdulsamad2697
      @abdulsamad2697 4 года назад

      rahman rah സേവയും പൂജയും ഒക്കെ സമസ്തക്കാർക്കല്ലേ

  • @thahaumar546
    @thahaumar546 4 года назад

    ഗുഡ്

  • @safiyac8139
    @safiyac8139 4 года назад

    Swamtham ruhme orikkalum kandittillathaxarum kalimannKunnabodyilundu ennu vishwasichu pattu..

  • @saleemsalim5441
    @saleemsalim5441 4 года назад

    മദ്രയെ പറ്റി ഒന്നും അറിയില്ലെ സാറിന്

  • @mm-ku1xv
    @mm-ku1xv 4 года назад

    PLC varthakalkku prathanam kodukku

  • @ameencellnet
    @ameencellnet 4 года назад

    കുതിരവട്ടം ശക്തി എന്റെ ഹമ്മോ...

  • @abdulhak2310
    @abdulhak2310 4 года назад

    ഗുഡ് കൂടുതൽ .വിവാദ വിഷയങ്ങൾ ക്കു വിശദീകരണം പ്രതീസ്‌കിക്കുന്നു

  • @makkamushreek4234
    @makkamushreek4234 4 года назад +1

    അളളാ വഴികേടിലാക്കിയവരെ നിങ്ങള്‍ നോക്കിയാൽ നേർവഴിക്കാക്കുവാൻ കഴിയുമോ?

    • @abdulmajeedkalathil7688
      @abdulmajeedkalathil7688 4 года назад

      അല്ലാഹു അങ്ങനെ ആരെയും vazhikedil ആക്കുകയില്ല. അത് ഖുർആൻ manassilaakkiyathile പിഴവാണ്.ഒരാളുടെ dehechayum പിശാചിന്റെ വസ്വാസും ആണ് ഒരാളെ ദുർമാർഗത്തിൽ ആക്കുന്നത്.sanmaargathil ആക്കുന്നതും അവന്റെ ശരിയായ ചിന്താഗതിയും പ്രവർത്തനവും ആണ്.ദൈവം തന്നെ durmaargathil ആക്കുകയാണെങ്കിൽ പിന്നെ അവന് മനുഷ്യനെ ശിക്ഷി ക്കാൻ എന്ത് ന്യായം?

    • @makkamushreek4234
      @makkamushreek4234 4 года назад

      @@abdulmajeedkalathil7688 അപ്പോൾ അളളാ കഞ്ചാവല്ല എന്ന് ഉറപ്പിക്കട്ടേ.

    • @makkamushreek4234
      @makkamushreek4234 4 года назад

      @@abdulmajeedkalathil7688 വേറൊരു സംശയം, കൊറേപ്പേരെ വഴികേടിലാക്കിയിട്ടില്ലെങ്കിൽ അളള എങ്ങനെ നരകം നിറക്കും?

    • @neoottomanempire3898
      @neoottomanempire3898 4 года назад

      @@makkamushreek4234 ni makkah mushreek allda oolampaara mushreek Panna 😂😂😂😂

    • @harisavmuthu6594
      @harisavmuthu6594 4 года назад

      @@makkamushreek4234 സഹോദരാ അള്ളാഹു മനുഷ്യരെ ഭൂമിയിലേക്കയച്ചത് പരീക്ഷിക്കാനാണ് അതു കൊണ്ട് മനുഷ്യൻ സ്വയം നന്മയും തിന്മയും തെരെഞ്ഞെടുക്കാനുള്ള കയിവു നൽകി നിനക്ക് സ്വീകരിക്കാം നല്ലതും ചീത്തയും

  • @ashraft5695
    @ashraft5695 4 года назад +1

    മുസ്ലിം കുട്ടികളെ ഭൗതിതിക വിദ്യാസം നേടുന്നതിൽ നിന്നും പിന്നിലാക്കാൻ മദ്രസാ പ്രസ്ഥാനം ശ്രമിക്കുന്നുണ്ട് രണ്ട് വർഷം മാത്രം പഠിക്കേണ്ട മദ്രസ എന്തിനാണ് +2 വരെ തുടരുന്നത് മദ്രസാധ്യാപകർ ഭൗതിക വിദ്യാഭ്യാസത്തെ പുച്ഛത്തോടെയാണ് കാണുന്നത്

  • @mohammedm2803
    @mohammedm2803 4 года назад

    നമ്മൾ കാണാതതാണ് കൊറോണ അല്ലേ സാർ

  • @shihabalath1280
    @shihabalath1280 4 года назад +1

    കേരളത്തിലെ മറ്റ് മദ്റസ സംവിധാനത്തിൽ കാണാത്ത എന്ത് വ്യവസ്ഥാപിത കാര്യമാണ് താങ്കൾ കാന്തപുരം മദ്റസ സംവിധാനത്തിൽ കണ്ടത്.. അന്ധൻ ആനയെ കണ്ടത് പോലെയായി..

  • @asharafmkasrumk2164
    @asharafmkasrumk2164 4 года назад

    Eyvarkkum manasilakkavumma Arivukal

  • @ullasabu4635
    @ullasabu4635 4 года назад +3

    ഇത് അത്ര പോരാ

  • @allabout8183
    @allabout8183 4 года назад +1

    അതല്ലോ നമ്മൾ പഠിച്ചത്
    മുസ്ലിംങ്ങൾ മാത്രം സ്വർഗത്തിൽ എന്നാണ് പഠിപ്പിക്കുന്നത്

    • @najeelas66
      @najeelas66 4 года назад

      ആര് പഠിപ്പിച്ചു, എവിടെ🤤

    • @shanavasseyed814
      @shanavasseyed814 4 года назад

      അത് എപ്പോൾ എവിടെയാണ് പഠിപ്പിച്ചത്....?

    • @allabout8183
      @allabout8183 4 года назад

      @@najeelas66 ഞാൻ പഠിച്ചു മുസ്ലിമായി ജീവിച്ചു ഈമാനോടെ മരിക്കുന്നവർക് ഉള്ളതാണ് സ്വർഗം അല്ലാത്തവർക്ക് നരകം എന്ന്

    • @AsA-fq6oe
      @AsA-fq6oe 4 года назад

      മുസ്ലിം എന്നാൽ ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാത്തവൻ

    • @allabout8183
      @allabout8183 4 года назад

      @@AsA-fq6oe അതുകൊണ്ടാണല്ലോ അവർക്ക് മാത്രം സ്വർഗം വാഗ്താനം ചെയ്തത്

  • @VICHANATTU1
    @VICHANATTU1 4 года назад

    Marupadi pora...

  • @ummusahlaahsani8912
    @ummusahlaahsani8912 4 года назад

    Sneeham marikkarudh.....
    Needhi marayarudhee......

  • @faisalp.k439
    @faisalp.k439 4 года назад +1

    നമ്മൾ പോസിറ്റീവ് ആയി ഓരോന്നിനെ കാണുക....
    ആ വീഡിയോയിലെ ബാക്കി എല്ലാം ഒരു തരത്തിൽ ശരിയാണല്ലോ?
    പിന്നെ കാന്തപുരത്തിന്റെ മദ്രസകളുടെ നിലവാരം ,
    അടിസ്ഥാന സൗകര്യങ്ങൾ, വമ്പൻ ക്യാമ്പസുകൾ ചിട്ട ഒക്കെയാണ് ഒരാൾ പെട്ടന്ന് വിലയിരുത്തുക. അവ പരിഗണിച്ചാൽ പറഞ്ഞത് ശരി തന്നെ. എന്നാൽ പഠിപ്പിക്കുന്നതിലെ പ്രശ്നങ്ങൾ, നിലവാരം, അങ്ങിനെ പലതും അറിയണമെങ്കിൽ നന്നായി മദ്രസ കളെ കുറിച്ച് പഠിക്കണം, മറ്റു വിഭാഗങ്ങൾ നടത്തുന്ന മദ്രസകളെ അറിയണം. വിജ്ഞാനത്തിന്റെ നിലവാരമറിയണം. എന്തിന് കാന്തപുരം മദ്രസകളിൽ ഇങ്ങിനെ ചിട്ടയായ പഠനം നടത്തിയവർക്ക് ഒരു മുടിവെള്ളത്തിലിട്ടു കുടിക്കുന്ന അത്രേ ഇസ്ലാമിനെ കുറിച്ചും, ശാസത്രത്തെ കുറിച്ചും വിവരം ലഭിച്ചിട്ടുള്ളൂ...
    സത്യത്തിൽ സ്വന്തം അന്ധവിശ്വാസങ്ങൾക്ക് അനുയായികളെ അടവെച്ച് വിരിയിക്കുന്നു....
    മദ്രസാ വിദ്യാഭാസം കൂടുതൽ പഠിക്കപ്പെടുകയും അതിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന ഇസ് ലാം വിരുദ്ധ നുണകൾ കള്ളമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്യണം. ഒപ്പം അതിലെ നെല്ലും പതിരും തിരിച്ചറിയണം.

  • @shereeffathimareservations664
    @shereeffathimareservations664 4 года назад

    Goood

  • @retheesanchalil5498
    @retheesanchalil5498 4 года назад +1

    രേവതി നിനക്കു വേറെ ആരെയും കിട്ടിയില്ലേ?

  • @ibrahimparakkal1101
    @ibrahimparakkal1101 4 года назад

    L

  • @mmnissar786
    @mmnissar786 4 года назад

    രേവതിയും അനിലും
    കൊള്ളാം.
    കുണ്ടൻ അടിക്ക് മദ്രസ കൊള്ളാമെന്നാണ് ചാർജ് ചെയ്ത കേസുകൾ നോക്കുമ്പോൾ മൻസിലാവുന്നത് രേവതീ....
    രേവതീ......അനില് കൊള്ളാവോ..രേവതീ

  • @sidheeqkatantakath1973
    @sidheeqkatantakath1973 4 года назад +2

    കാന്തപുരം മുസ്ലിം സമൂഹത്തിലെ പുഴുക്കുത്താണ് മുശ്രിക് എന്ന് പറയും

  • @siddikchenadan1441
    @siddikchenadan1441 4 года назад

    മദ്രസ എന്ന ആശയം കേരളത്തിൽ ആദ്യം നടപ്പാക്കിയത് മുജാഹിദ് പ്രസ്ഥാനം ആണ് അന്ന് അതു ബിദ്അത് ആണെന്നും അറബി അക്ഷരം ചോക് കൊണ്ടെഴുതിയത്
    മായി ക്കുമ്പോൾ നിലത്ത് വീഴുന്ന പൊടി ഖുർആൻ അക്ഷരങ്ങൾ ആയത് കൊണ്ട് ആല്ലാഹുവിന്റ ശാപമുണ്ടാകുമെന്ന് പറഞ്ഞവരാണ് ഇന്നത്തെ രണ്ടു സമസ്തക്കാരും (പൗരോഹിത്യം )
    ഇന്ഗ്ലിഷ് നരകത്തിന്റ ഭാഷയാണെന്നും , സ്ത്രീകൾ , എഴുത്ത് പഠിക്കാൻ പാടില്ലെന്നും പ്രമേയം പാസ്സാക്കി ഇപ്പോൾ അക്കൂട്ടർ, കുർആൻ ക്ലാസ്സ്‌ നടത്തുന്നു, വനിതാ കോളേജ് നടത്തി കാശുണ്ടാക്കുന്നു . വനിതാ കോളേജിലും മിക്സഡ് കോളേജിലും അവരുടെ പെൺകുട്ടികളെ വിടുന്നുണ്ട് നല്ലത്
    എന്നാൽ ആ പ്രമേയം ഇപ്പോഴും പിൻവലിച്ചിട്ടും ഇല്ല .
    ഈ സബ്ജെക്ട് ഒന്നൂടെ പഠിച്ചശേഷം അവതരിപ്പിക്കായിരുന്നു നല്ലത് 👍👍👍

  • @aboobackerkk5827
    @aboobackerkk5827 4 года назад

    Oru avashiavum ellatta stapanam
    Anupavathil parayunnatha. ......

  • @ajithp1747
    @ajithp1747 4 года назад

    Mr, perera, kra, kra, kra, kra, rarararaara

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 4 года назад

    വർഗീയ ചാനൽ.

    • @clearthings9282
      @clearthings9282 4 года назад

      Janam tv yo??

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 4 года назад

      @@deepushankarchelariyil2338 മതപരമായ കാര്യങ്ങൾ ആരു പറഞ്ഞാലും അത് വർഗീയം തന്നെ. ഒരു മതവും അതിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇവിടെ അനിൽ മുഹമ്മദ് തന്റെ മത മഹത്വങ്ങൾ തുടച്ചയായി പറയുകയും. മതേതരനായി അഭിനയിക്കുകയും. ശരിയല്ലെ ????

    • @aajtaklive9585
      @aajtaklive9585 4 года назад

      R R thanode aaru paranju mathathe kurichu parayunath elam vargiyathayanu ennu ? Atleast vargiyathayude nirvajanum engilum nokamayiruno

    • @abbasap6923
      @abbasap6923 4 года назад

      ഒന്ന് പോടാ ..........

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 4 года назад

      @@aajtaklive9585 സുഹൃത്തേ . ഇരുപത്തി നാലു മണിക്കൂറും മത ചിന്തയിൽ ജീവിക്കുന്നവന് മതമല്ലാതെ മറ്റൊരു വിഷയവുമില്ല പറയാൻ . ആ വ്യക്തി എങ്ങനെ ഒരു മതേതര നാകും. ഇവിടെ എല്ലാവരും സെക്യുലർ ആണന്നല്ലേ ഭാവിക്കുന്നത്. അതിനെ തിരുത്താൻ ശ്രമിക്കുന്നു എന്നു മാത്രം.

  • @abdulaseesnvnattarvayal4194
    @abdulaseesnvnattarvayal4194 3 года назад

    Good

  • @artist6049
    @artist6049 4 года назад +1

    തുടക്കത്തിലെ ചോദ്യം കേട്ടപ്പോ കിളിച്ചുണ്ടൻമാമ്പഴം സിനിമ ഓർത്തവർ like