Secrets of makam nakshatra ||മകം നക്ഷത്ര രഹസ്യം||Vedic astrotimes||മകം നക്ഷത്രക്കാർ പറയൂ..

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 433

  • @nirmalanirmala6380
    @nirmalanirmala6380 10 месяцев назад +24

    പ്രകൃതി ഭംഗി ആസ്വദിക്കുവാനും മറ്റും വലിയ ഇഷ്ടമാണ്🙏🏽🙏🏽

  • @charulathakaimal7194
    @charulathakaimal7194 8 месяцев назад +19

    അങ്ങ് പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ ശെരിയാണ് ഉപകാരം ആർക്ക് ചെയ്താലും അവർ ശത്രുക്കൾ ആകും അത് ഉറപ്പ്

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @charulathakaimal7194,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

    • @filimtrailerandtechnolog9110
      @filimtrailerandtechnolog9110 Месяц назад

      Sathiyam👍👍👍👍

  • @unnionly1152
    @unnionly1152 Год назад +13

    വിവാഹജീവതം ഒഴികെ എല്ലാം ശരി.
    ഇത്രയും കൃത്യമായിട്ടുള്ള video ആദ്യമായിട്ടാണ് കേൾക്കുന്നത്..❤👍

  • @rejitharichu5008
    @rejitharichu5008 2 года назад +35

    100% ശരിയാ.46 വയസായി. എന്നും കഷ്ടപ്പാടും സങ്കടോം മാത്രം

  • @RAMYACSHYAM
    @RAMYACSHYAM 2 года назад +30

    എല്ലാം കിറു കൃത്യം
    അടിപൊളി അവതരണം
    Thank uuu sir❤❤❤

  • @kavithakannan2057
    @kavithakannan2057 2 года назад +75

    നമസ്കാരം സർ 🙏പല കാര്യങ്ങളും വളരെ കർക്ട് ആണ് 👍എത്ര ഹാപ്പി ആയി ഇരുന്നാലും ഒരു മനോവിഷമം ഉണ്ട് 😔

  • @sheelasurendran7542
    @sheelasurendran7542 2 года назад +12

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സത്യമായി ഭവിച്ചിട്ടുണ്ട് ഇനി മുന്നോട്ടു ഉള്ള സാറ് പറഞ്ഞതുപോലെ തന്നെ പ്രതീക്ഷിക്കുന്നു

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Год назад +13

    നമസ്കാരം സാര്‍ 🙏 ആദ്യമായിട്ടാണ് ഇത്രയും ശരിയായിട്ടുള്ള ഒരു നിരീക്ഷണം മകം നക്ഷത്രത്തിനെക്കുറിച്ച് കേള്‍ക്കുന്നത് !! നന്ദി🙏🙏🙏❤

  • @pvvvpvvvs7778
    @pvvvpvvvs7778 Год назад +9

    ശരിയാണ്.. എപ്പോഴും വിഷമം ഉള്ളിൽ.. കാണും..

  • @Ajisha-oi2we
    @Ajisha-oi2we 11 месяцев назад +4

    എന്റെ അമ്മയുടെ നക്ഷത്രം മകം ആണ്. പറഞ്ഞതെല്ലാം ശരി തന്നെ 😊അമ്മയ്ക്ക് വേണ്ടി നന്ദി പറയുന്നു.

  • @hejo6937
    @hejo6937 2 года назад +18

    എന്റെ കാര്യം 100% പരമാർത്ഥം 🙏🙏🙏

  • @nalinipk5541
    @nalinipk5541 Год назад +10

    മകം നക്ഷത്ര ഫലം 95%ശരി ആണ് നന്ദി 🙏🙏🙏

  • @geetapeshkars4784
    @geetapeshkars4784 9 месяцев назад +2

    Yes Sir. 98% of your prediction is correct according to my life experience

  • @udayakumarudaya998
    @udayakumarudaya998 Год назад +11

    മകം നക്ഷത്രത്തെ കുറിച്ച് വ്യക്തമായ കാര്യങ്ങൾ പറയുന്ന താങ്കൾക്കു നമസ്കാരം

  • @KousalayaKuttappan-qy5dr
    @KousalayaKuttappan-qy5dr 9 месяцев назад +1

    എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍സൂപ്പർ അവതരണം 👌👌👌👌

  • @thecurtainraiser
    @thecurtainraiser 10 месяцев назад +2

    കൂടുതൽ കാര്യങ്ങൾ ശരിയായി വന്നിട്ടുണ്ട് ❤

  • @ShilnaRk-kj4qt
    @ShilnaRk-kj4qt Год назад +3

    പറഞ്ഞ കാര്യം 90%ശരിയാണ്. ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു..

  • @saseendrannk1567
    @saseendrannk1567 Год назад +3

    പറഞ്ഞ കാര്യങ്ങൾ കൃത്യമായും ശരിയാണു 'നന്മ നേരുന്നു

  • @SmithaShibu-fk6fn
    @SmithaShibu-fk6fn 11 месяцев назад +2

    എന്റെ നാൾ മകം ആണ്. സർ പറഞ്ഞത് ഒരുപാട് സത്യം ആണ് 👍🙏

  • @nirmalanirmala6380
    @nirmalanirmala6380 10 месяцев назад +9

    എന്റെ നാള് മകമാണ്. എന്നും ടെൻഷൻ മാത്രമേയുള്ളു. എന്തെങ്കിലും കാര്യത്തിന് ടെൻഷനടിച്ചു കൊണ്ടിരിക്കും. പറയുന്ന കാര്യങ്ങൾ ഏറെകുറെ ശരിയാണ്. തുലാമാസത്തിലെ മകമാണ്🙏🏽🙏🏽🙏🏽

  • @padmanabakurup
    @padmanabakurup 2 года назад +7

    Me too borne on makam nakshathra. 99% of the descriprions in this vedeo is true with my life experience. Even silly matters tenses me even at this age. Pray for the well being of my fellow makam nakshathra personalities and for everyone else......

    • @subhasubramanian5731
      @subhasubramanian5731 Год назад

      നമസ്തേ സാർ സാർ പറഞ്ഞ മകനാളിനെ കുറിച്ച് 98% എന്റെ ജീവിതവുമായി കറക്റ്റാണ്. പിന്നെ സാറ് പറഞ്ഞതുപോലെ ഗ്രഹനില നോക്കുമ്പോൾ വരുന്ന മാറ്റങ്ങൾ മാത്രമേ കാണുകയുള്ളൂ🙏🏼🌹🙏🏼😊

  • @smithav5624
    @smithav5624 Год назад +8

    എല്ലാം ശരിയാണ് പറഞ്ഞത് മകമാണെ സങ്കടം കൂടുതലാ

  • @edutechsikhu5692
    @edutechsikhu5692 5 месяцев назад

    വളരെ correct. ഇതു പോലെ clear ആയി ആരും പറയുന്നത് കേട്ടില്ല.

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @edutechsikhu5692,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @reethavalsalan9885
    @reethavalsalan9885 2 года назад +6

    ❤🙏 എന്റെ സ്വാഭാവം കൃത്യം 😄😍 സത്യാണ് 👏 എന്താ അല്ലെ thank u sir

  • @vasanthakumariv3558
    @vasanthakumariv3558 11 месяцев назад +1

    നമസ്കാരം സാർ. പറഞ്ഞതെല്ലാം ശരിയാണ്🙏❤️

  • @sajithaunni4665
    @sajithaunni4665 9 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻👍👍👍സത്യം. കറക്ട് ആ ണ് പറഞ്ഞത്. സൂപ്പർ

  • @rajeshtc8187
    @rajeshtc8187 Год назад +7

    എന്റെ നാൾ മകം. Sir പറഞ്ഞത് 100% correct ആണ്. പക്ഷെ എവിടെയും എത്താൻ കഴിച്ചിട്ടില്ല. എല്ലാ കാര്യത്തിലും തടസങ്ങൾ ആണ്.

  • @raihanasworld4641
    @raihanasworld4641 9 месяцев назад +1

    എന്റെ നാൾ മകം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ എന്റെ കാര്യത്തിൽ ശെരിയാണ്

  • @bhargavaniv1359
    @bhargavaniv1359 2 года назад +7

    Highly satisfied with your analysis, as you have given an almost 95% correct prediction.

  • @sangeethams2979
    @sangeethams2979 Месяц назад

    Thank you sir...ellam correct anu.njangalde daivam anu sir👍🥰♥️

  • @mgrnair4261
    @mgrnair4261 Год назад

    നല്ല അവതരണം.80%കൃത്യത ഉണ്ട്. അങ്ങേ അറ്റം സന്തോഷത്തിൽ നിൽകുമ്പോൾ പോലും നിസ്സാര കാര്യങ്ങളിൽ വിഷമം ഉണ്ട് ആകുന്നുണ്ട്, അത് പ്രത്യേകിച്ച് ഞാൻ 27 വർഷമായി പ്രൊഫ.ബ്രഹ്മശ്രീ.g. ബാലകൃഷ്ണൻ നായർ സാറിൻ്റെ വാക്കുകളിലൂടെ, ഗുരുസ്ഥാനത് നിന്ന് കണ്ടൂ കൊണ്ട് ജീവിക്കുന്നു. എന്നിട്ടും താങ്കൾ പറഞ്ഞത് പോലെ ഉള്ള ഒരു അവസ്ഥ,പ്രാരാബ്ധം അനുഭവിക്കുന്നു. 🙏🙏💕

  • @velayudhank9279
    @velayudhank9279 Год назад +7

    എല്ലാം സത്യമാണ് എന്ത് നേടിയാലും അതിന്ടെ കൂടെ സങ്കടവും ഉണ്ടാവും

  • @bindhukv4709
    @bindhukv4709 2 года назад +5

    എന്റെ നാൾ മകം വൃശ്ചികമാസത്തിലാണ് ജനനം സാർ പറഞ്ഞത് നൂറുശതമാനം സത്യമാണ് സന്തോഷം നിറഞ്ഞ ഒരു ജീവിതം എനിക്കില്ല 46 വയസ്സിലാണ് ഞാൻ വിവാഹം കഴിച്ചത് അതും സങ്കടം തന്നെ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

    • @Muthukrishnan-xs9wg
      @Muthukrishnan-xs9wg 2 года назад

      ഞാനും വൃശ്ചികം അർക്ക് എന്തു നല്ലത് ചെയ്താലും പൊതുവെ തിരിച്ചു ഒന്നും ലഭിക്കിനല്ല

    • @rajankk1526
      @rajankk1526 11 месяцев назад +1

      Rajan makam super all ok

  • @enginevsme1234
    @enginevsme1234 Год назад +3

    Thank U sir it's 70% correct thank u very much

  • @presanakumar4774
    @presanakumar4774 2 года назад +1

    സാർ ഞാൻ ഞാൻ മകം ആണ് സർ പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍

  • @renurenuka3897
    @renurenuka3897 Год назад +2

    Correct 💯 njan allaa kootukarkum help cheithu. Eppol anikku onnum ella arum ingattu Ella

  • @ajayabhinav3943
    @ajayabhinav3943 5 месяцев назад

    പറഞ്ഞത് വളരെ ശരിയാണ് എൻ്റെ കാര്യത്തിൽ 100%ഉം ശരി യാണ്.

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @ajayabhinav3943,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @bangtan_armyz
    @bangtan_armyz Год назад +4

    Sir പറഞ്ഞ ചില കാര്യങ്ങളൊക്കെ വളരെ ശരിയാ.. പക്ഷേ മനസ്സിൽ ഒരുപാട് മനോവിഷമങ്ങളുണ്ട്. 🥲

  • @rasiyarasiya8915
    @rasiyarasiya8915 3 дня назад

    എല്ലാം വളരെ ശെരിയാണ്

  • @ushag9525
    @ushag9525 Месяц назад

    98% ok in my life. Thank u sir🙏🙏

  • @vidhyapraveen802
    @vidhyapraveen802 2 года назад +7

    സത്യം എന്റെ മകം തന്നെ...

  • @ancyjoseph9234
    @ancyjoseph9234 Год назад +2

    വളരെ സത്യമാണ് പറയുന്നത്.

  • @stanleythottakath2325
    @stanleythottakath2325 10 месяцев назад

    90%വും ശരിയാണ്. സതോഷം പ്രാർത്ഥിക്കണം.

  • @geethurameesh8991
    @geethurameesh8991 2 года назад +35

    സത്യമാണ് എന്റെ നാൾ മകം ആണ് പക്ഷെ എപ്പോഴും ഒരു സങ്കടം പിന്തുടരുന്നു

    • @karthiksachi8855
      @karthiksachi8855 Год назад +1

      Sathyam

    • @velayudhank9279
      @velayudhank9279 Год назад +1

      അതാണ് മകം നക്ഷത്രം. സതോഷത്തിന്റെ പിന്നാലെ ഒപ്പം സങ്കടകവും

  • @SumaBalamani
    @SumaBalamani Год назад +1

    Valare correct aanu kettappol athisayam thonni

  • @girijarajannair577
    @girijarajannair577 8 месяцев назад +1

    Sir parranjathu valare sherriyanu
    Ente Nakshathram Makam
    Video yiel parranja ella kariyuangall um ente kariyuathill sherriyanu
    Njan arrkku enthu helpu cheythalum athu thirrichu enikku shaliyuam akum

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @girijarajannair577,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @rajani812
    @rajani812 Год назад

    Ente karyathil kurachokke shariyanu.. thank u sir

  • @കലാവിസ്മയം
    @കലാവിസ്മയം 2 года назад +1

    Correct ആണ്.. ഞാൻ കർക്കിടകത്തിൽ മകം നാളിലാണ് എന്റെ ജനനം 🙏

  • @mincytk1566
    @mincytk1566 Год назад +1

    Super njan makam Anu .eppozhum vishamam mathrame ullu 1980 Meena masathil ullathanu 5 25 pm

  • @kalakkaran007
    @kalakkaran007 2 года назад +14

    ഒരു നാൾ കൊണ്ട് ജീവിതം അളക്കാൻ നിൽക്കരുത് കാരണം ഒരു ജീവിതം ഉള്ളൂ അത് നല്ലത് ചെയ്തു നല്ലത് പോലെ hardwork ചെയ്തു ജീവിക്ക് ജീവിതം ok ആവും പിന്നെ നല്ലതും ചീത്തയുമായ കാര്യം എല്ലാർക്കും ഉണ്ടാകും എന്റെ ജീവിതം നല്ലത് അല്ല എന്ന് കരുതി ജീവിച്ചാൽ നല്ലത് ഒന്നും നമ്മുടെ കണ്ണിൽ പോകില്ല so enjoy every moment 🙏🙏🙏🙏💓💓

  • @nairprasanth8469
    @nairprasanth8469 Год назад +2

    Valare seriyane sir thank you

  • @sherinm45
    @sherinm45 Год назад +4

    എന്റെ നാൾ മകം ആണ് കുക്കിങ് ഇഷ്ടം ആണ്

    • @SathyabhamaC-od1pm
      @SathyabhamaC-od1pm Год назад +1

      8 അടുപ്പുള്ള അടുക്കള വേണം എന്ന ആഗ്രഹം എനിക്ക് ഉണ്ട്.

  • @jessyjessy7380
    @jessyjessy7380 2 года назад +2

    🙏🙏🙏.. sir.. paranjathokke. Seriyanu. Ennalum.. dhukkam. Und. Nmmal. Aareyum. Vedanipkkilla. Sangeetham. Ishtamanu. Prekruthiyeyum. Snehikkunnu.

  • @shylajaramakrishnan8202
    @shylajaramakrishnan8202 2 года назад +2

    വളരെ ശെരി യാണ് സാർ 🙏🙏🙏🙏

  • @maheswarysumesh3016
    @maheswarysumesh3016 Год назад +47

    എത്ര സന്തോഷത്തിൽ നിന്നാലും അതിന്റെ ഇടക്ക് ഒരു സങ്കടം ഉണ്ടാകും 😢

  • @meenameenu5905
    @meenameenu5905 Год назад +2

    Good evening sir. Iam.meena. makaramasam. Makam...sr.payunadh eallam seriyanu. Thanks. Namasivaya...but ilike.

  • @jayan6741
    @jayan6741 29 дней назад

    എല്ലാം ശെരി ആണ് ok🙏🙏🙏🙏

  • @gireeshnarayanan13
    @gireeshnarayanan13 Год назад +1

    VERY VERY THANKU,S GIREESHNARAYANAN

  • @padmavathybharaghy9045
    @padmavathybharaghy9045 6 месяцев назад

    Namaskkaram sir..valare correctaanu pverygoodranjathethellam.❤😞🙏

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      Hi @padmavathybharaghy9045 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @meenameenu5905
    @meenameenu5905 Год назад +1

    Hare kirshna. Jan.makam. sr..parana.. eallam.seari.a nu.eantea.karigall.nice..are you. Redding. Parfitt. But me like. Thanks. an.iam.Meena..

  • @RajiRatheesh-cq7ly
    @RajiRatheesh-cq7ly Год назад

    Paranja karyangl valare krithyamanu

  • @Udayakumar-xu6mk
    @Udayakumar-xu6mk Год назад +1

    90 percentage prnjathum sheriyaan...💯

  • @chithrasr9317
    @chithrasr9317 2 месяца назад

    Ok ellam ok annu jeevan vara kodukum❤

  • @saraswathikrishnaraj7965
    @saraswathikrishnaraj7965 Год назад +3

    Liked very much thank you sir 🙏🙏🙏

  • @girijarajannair577
    @girijarajannair577 8 месяцев назад

    Sir parranja ella kariyuangall um 100 shathamanam sherriyanu ente nature angine thanne sir parranjathu pole thanne 🙏🙏

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @girijarajannair577,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @dileepmundakkal9951
    @dileepmundakkal9951 2 года назад +146

    എന്റെ നാൾ മകം, ഒരു ഗതിയും ഇല്ലാത്ത നാൾ ടെൻഷൻ മാത്രമേ ഉളളൂ.

  • @minisanthosh1861
    @minisanthosh1861 6 месяцев назад

    100%. സത്യം ആണ് എല്ലാം 46. വയസായി എന്നും ദുഃഖം മാത്രം സന്തോഷം ഉണ്ടായാൽ അടുത്ത നിമിഷം സങ്കടം പുറകെ ഉണ്ട് അധികം സംസാരിക്കാറില്ല

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @minisanthosh1861,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @beenamurali8842
    @beenamurali8842 8 месяцев назад

    വളരെ ശരിയാണ് 👍🙏🙏

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @beenamurali8842,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @smithav5624
    @smithav5624 2 года назад +1

    ,valare sariya paranjadhoke

  • @mumbai5
    @mumbai5 11 дней назад

    ഇതിൽ അങ്ങ് പറഞ്ഞിരിക്കുന്ന കാര്യം ശരിയാണ്... അഭിമാനത്തിൽ തൊട്ടാൽ എനിക്ക് പ്രശ്നമാകും... എനിക്ക് 35 വയസ്സായി.. ഇപ്പോൾ ചന്ദ്രദശയിൽ ശുക്രൻ്റെ അപഹാരമാണ്.. എനിക്ക് ജ്യോതിഷം അറിയാൻ ജോതിഷത്തെ കൂടുതൽ പഠിക്കാൻ പോകുകയാണ്... സിനിമാമേഖലയിൽ കഥയെഴുതുവാൻ ആലോചിക്കുന്നുണ്ട്... ആ മേഖലയിൽ എനിക്ക് വിജയിക്കാൻ കഴിയും എന്ന് പൂർണ്ണ വിശ്വാസമുണ്ട്... വിവാഹം നടന്നിട്ടില്ല.. എട്ടിൽ ശനിയാണ്.. അടുത്തവർഷം തന്നെ വിവാഹം നടക്കാൻ എനിക്ക് സാധ്യതയുണ്ട്...

  • @mollykuriachan5850
    @mollykuriachan5850 Год назад +1

    Correct aa ne

  • @reneeshkr5262
    @reneeshkr5262 Год назад +1

    80% ശെരിയാണ് 👍💯

  • @manum.p3366
    @manum.p3366 7 месяцев назад +1

    എന്റെ നാൾ മകം. പറഞ്ഞത് 95%ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      Hi @manum.p3366 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @leelammamathai4716
    @leelammamathai4716 10 месяцев назад

    Almost correct sir, Thank you.

  • @babya4469
    @babya4469 Год назад +1

    ഞാൻ മകം നക്ഷത്രക്കാരിയാണ് ഇതിൽ 85% ത്തോളം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്

  • @PreethaRavindranath
    @PreethaRavindranath 9 месяцев назад

    Your observations are true sir 🙏🏻

  • @vijiunnikrishnan1460
    @vijiunnikrishnan1460 Год назад +1

    Njan makam. Elaam correct anu sir🙏

  • @Unknown-c4m6r
    @Unknown-c4m6r 7 месяцев назад +3

    ഇതൊക്കെ എല്ലാ നാളിലും same എല്ലാ നാള് കളും കേട്ട് നോക്ക് അപ്പോ അറിയാം.

  • @jesnaabduljabir4036
    @jesnaabduljabir4036 5 месяцев назад +1

    ഞാൻ മകം , എല്ലാം correct

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @jesnaabduljabir4036,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @remzzz6861
    @remzzz6861 2 года назад +1

    100% correct , orikkalum samadhanam undavilla. Enni undavum yennum thonnunilla

  • @anjanaantony746
    @anjanaantony746 Год назад +1

    Sure...Ellam sathyama

  • @prasanthanps6378
    @prasanthanps6378 7 месяцев назад +1

    Yes കറക്ട ആണ് 95%

  • @sheejaudayan9480
    @sheejaudayan9480 Год назад +5

    നമസ്കാരം സർ
    എന്റെ നക്ഷത്രം മകം
    എന്നും കഷ്ടങ്ങൾ മാത്രമേ ഒള്ളു
    🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Год назад

      Dear @sheejaudayan9480, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

  • @sureshpk426
    @sureshpk426 Год назад +3

    താങ്കൾ പറഞ്ഞ പോലെ 95 % അല്ല 98 % എന്റെ കാര്യത്തിൽ ശരിയാണ് എന്നാണ് എനിക്ക് തോന്നിയത് നന്ദി പ്രകാശിപ്പിക്കുന്നു

  • @udayakumarudaya998
    @udayakumarudaya998 Год назад +1

    വളരെ ശരിയാണ്

  • @sreejith9547
    @sreejith9547 Год назад +1

    Liked very much..thank u sir

  • @lekhaharidas6807
    @lekhaharidas6807 Год назад +1

    Thanks very currect

  • @vinijasuresh2792
    @vinijasuresh2792 Месяц назад

    സത്യം ആണ് എല്ലാം 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Месяц назад

      Hi @vinijasuresh2792 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @ranfidp2803
    @ranfidp2803 3 месяца назад

    Sathyamane..80 %

  • @nalinipk5541
    @nalinipk5541 Год назад +1

    അത്തം നക്ഷത്ര ഫലം വളരെ കറക്റ്റ് ആയിരുന്നു 🙏🙏

  • @ajitharakesh3515
    @ajitharakesh3515 2 года назад +1

    100%shariyanu sir... Thank u🙏❤️

  • @carmelgomez8707
    @carmelgomez8707 Месяц назад

    95 shadamaanam okay thanks

  • @sindhupk7623
    @sindhupk7623 9 месяцев назад

    Correct ❤ Thanks..

  • @adithyants1615
    @adithyants1615 9 месяцев назад

    Njan magam😍,98 % ശരിയാണ് 💪👍👌

  • @gourip4499
    @gourip4499 Месяц назад

    Gouri Balan màgam Biginlal Ayillàm 2Vishnu Avittam Sree Bala moolam jeena chothi prathikana thirhmani

  • @jayalekshmikkumar9259
    @jayalekshmikkumar9259 Год назад +2

    100% right sir.. ❤

  • @vasudevannair2404
    @vasudevannair2404 Год назад +1

    VerygoodAssesment

  • @akhilkvijayan7560
    @akhilkvijayan7560 4 месяца назад

    Parajathu ellam sheri

  • @minisreejith8304
    @minisreejith8304 2 года назад +3

    നന്ദി 🙏

  • @shyamam.h.1533
    @shyamam.h.1533 Год назад +2

    Sir please upload revathi rakshthram