Flowers Top Singer 4 | Musical Reality Show | EP# 128

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 211

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 месяцев назад +37

    അമൃത വർഷിണി മോളെ കാണാൻ കാത്തിരിക്കുകയായിരുന്നു... 😍😍😍😍.. രണ്ടു പേരും അസ്സലായി പാടി... അമ്രൂട്സ് സൂപ്പർ singer.. 👏🏽👏🏽🥰🥰😘😘😘

  • @ravikumarvolgs6671
    @ravikumarvolgs6671 7 месяцев назад +17

    Amruts വീണ്ടും കണ്ടതിൽ സന്തോഷം സൂപ്പറായി പാടി രണ്ടുപേരും all the best

  • @shareefsudheer9101
    @shareefsudheer9101 7 месяцев назад +24

    അമൃത വർഷിണിടെ ടോപ് ആരാധകൻ ആണ് ഞാൻ ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ എന്നും 🥰

  • @ratheesh.
    @ratheesh. 7 месяцев назад +23

    അമൃതവർഷിണി 🥰
    ഒരിടവേളക്ക് ശേഷം മോളൂട്ടിയുടെ സ്വരമാധുര്യം വീണ്ടും ആസ്വാദിക്കാനായതിൽ സന്തോഷം ഒപ്പം പാടിയ മോളും നന്നായി പാടിട്ടോ👍❤️

  • @baburasheed5751
    @baburasheed5751 7 месяцев назад +10

    അമൃതവർഷിണി.....Best of Luck...വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം....

  • @rageshcv4605
    @rageshcv4605 7 месяцев назад +13

    അമൃത വർഷിണിയുടെ കൂടെ ജാൻവി മോളുടെ duet song സൂപ്പർ 👌👌❤❤

  • @mumthasbeegam2345
    @mumthasbeegam2345 7 месяцев назад +3

    കൃഷ്ണ കുട്ടി , മനോഹരമായി പാടി , all the best

  • @sajisaji1464
    @sajisaji1464 7 месяцев назад +8

    അമരൂസ് എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകാരി

  • @georgetggeorgetg3642
    @georgetggeorgetg3642 7 месяцев назад +2

    കൃഷ്ണമോളെ സൂപ്പറായിട്ട് പാടി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ❤

  • @lailapk4530
    @lailapk4530 7 месяцев назад +2

    Krishna kutty molu super adipoli performance God bless you chakkare enik ishtamulla oru pattane❤❤❤❤❤😘😘😘😘😘

  • @Subhauwarrier-mp6ul
    @Subhauwarrier-mp6ul 7 месяцев назад +6

    ആയുശ്രീടെ പാട്ടും പെർഫോമെൻസും അടിപൊളി 🥰😘 കിടുക്കി തിമർത്തു 🥰🥰

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +2

      ആയുശ്രീ stage ൽ വന്നാൽ തന്നെ ഒരു അരങ്ങാണ്... She is able to spread a positive spirit among audience... ❤️❤️

  • @jayabalananu390
    @jayabalananu390 7 месяцев назад +3

    കൃഷ്ണമോളെ വളരെ സൂപ്പർ ആയിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌👌🤝🩷

  • @muhammedthachuparamb
    @muhammedthachuparamb 7 месяцев назад +2

    അമൃത മോൾ എന്റെ മോളെ പോലെ ഇഷ്ട്ടമാണ് മോളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു കണ്ടതിൽ അതിയായ സന്ദോഷം.... എന്നും നന്മ ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.....

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 7 месяцев назад +6

    Ayushree thaalam sheriyayilla ranj kurachu ennittum 98 athilum manoharamayi paadiya kuttikalkk 97 yaaseen engine nannayi paadiyalum athil kooduthal undavilla 😢 tharam thiriv😢

  • @gopinathannambiarc2298
    @gopinathannambiarc2298 7 месяцев назад +5

    Ayushree യുടെ performance ശരിക്കും കണ്ണഞ്ചിപ്പിക്കുന്നുണ്ട്... Dance song ആയത് കൊണ്ട് എല്ലാവർക്കും enjoy ചെയ്യാൻ പറ്റുന്നുണ്ട്. മൃദുല പറഞ്ഞ പോലെ നല്ല graceful movements പാട്ടിന് അഴക് കൂട്ടി.... ❤️❤️

  • @jamesjames-qu9st
    @jamesjames-qu9st 7 месяцев назад +2

    അമൃതവർഷിണി, കാണാൻ എന്തു ഭംഗിയാ. പാട്ടും കലക്കി. എത്ര നാളായ് കണ്ടിട്ട്‌. സന്തോഷമായ്

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 7 месяцев назад +6

    🌹കൃഷ്ണ 😮ഹംമിങ്തന്നെ തുടക്കം ശ്രവണ സുന്ദരം 🎉ആലാപനം മുഴുവനും അതി സുന്ദരം ലൈക്‌ 🙏👍👍🙏🙏🙏

  • @leenapeter4823
    @leenapeter4823 7 месяцев назад +4

    അമൃതവർഷിണിമോളേ.... 😘 മോളെ വീണ്ടും കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. പാട്ട് സൂ..... പ്പറായിരുന്നു 👌👌👌😘
    ജാൻവിക്കുട്ടിയും വളരെ നന്നായി പാടി 👍👍😘

  • @razinabeevi1183
    @razinabeevi1183 7 месяцев назад +2

    Mappila pattu round thudangoo.Ramzan month coming

  • @RayzansWorld
    @RayzansWorld 7 месяцев назад +5

    നേഹലിനെ കൊണ്ടു വരണേ 😊

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +3

      നേഹൽ വന്നാൽ stage ഒന്ന് smart ആവും... അവളാണ് ശരിക്കും melody queen... ❤️❤️

  • @sureshpalkulangara2516
    @sureshpalkulangara2516 7 месяцев назад +4

    യദുകുല രതിദേവനെവിടേ എന്ന പാട്ട് പാടിയത് കണ്ണടച്ച് കേട്ടിരുന്നപ്പോൾ റെക്കോർഡ് കേട്ടതുപോലെ തോന്നി മോളേ. വളരേ ഭംഗിയായിരുന്നു..അതുപോലെ നല്ല ഭാവവും ഉണ്ടായിരുന്നു ചക്കരേ. ഒന്നും പറയാനില്ല...🥰🥰🥰

  • @sathiramachandran8999
    @sathiramachandran8999 7 месяцев назад +4

    Ayusree സൂപ്പർ ആയി പാടി.dance movements were superb❤. ജഡ്ജ്സ്സിൻ്റെ നിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് മുന്നോട്ട് പോകുക.All the best molu ❤❤

  • @shajubh2093
    @shajubh2093 7 месяцев назад +6

    അമൃത വർഷിണി നിന്നെ കണ്ടു വന്നു സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤മറ്റ് എല്ലാർക്കും ആശംസകൾ ❤❤❤❤🌹🌹🌹

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 7 месяцев назад +1

    Krishna mol super ayi padi amruthy kutty kandathil santhosham super ayi padi rand perum all the best god bless you makale

  • @sunisarkar37
    @sunisarkar37 7 месяцев назад +2

    അമൃത വർഷിണിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤സോങ്ങും സൂപ്പർ ആയി പാടി 👌👌👌

  • @ushakumaripp42
    @ushakumaripp42 7 месяцев назад +1

    അമൃസ് കണ്ടിട്ട് കുറെ ആയി. മോളു പാടിയ ചന്ദ്ര കളഭം ഇപ്പോളും കേൾക്കും. ഇനിയും വരണം. നന്നായി പാടി രണ്ടാളും

  • @Shibikp-sf7hh
    @Shibikp-sf7hh 7 месяцев назад +1

    കൃഷ്ണ കുട്ടി നന്നായി പാടി ♥️♥️ congratez മോളെ. അമൃത വർഷിണി &ജാൻവി 👌👌

  • @sobhasilvanose6468
    @sobhasilvanose6468 7 месяцев назад +1

    Sarath Sir singing voice is awesome ❤

  • @ushabiju6434
    @ushabiju6434 7 месяцев назад +2

    Krishnamole♥️super song 🥰🥰🥰👏👏👏👏🎉🎉🎉🎉

  • @radhakrishnantn8797
    @radhakrishnantn8797 7 месяцев назад +3

    ആയുശ്റീമോൾ, "നിനക്കതു മനസ്സിലാകും, you are capable “ എന്നു് സംഗീതത്തിലെ അതികായനായ ശരത്തിന്റെ ഉറപ്പു് മോൾക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണു്. കൂടാതെ മൂന്നു പ്രഗല്ഭരായ judges ന്റെ നിർദ്ദേശങ്ങളും നിങ്ങളെ ക്ഷമയോടെ മിനുക്കിയെടുക്കുന്ന groomers ന്റെ പരിശ്രമവും മോളുടെ performance ൽ തെളിയുന്നുണ്ടു്. ലോകോത്തരമായ orchestra യുടെ support മഹാഭാഗ്യമാണു്. ഇതെല്ലാംകൂടിച്ചേർന്നു് മോൾ മാധുരിയുടെ ആ പഴയ ഗാനം മനോഹരമാക്കി. ഓർമകളെ തട്ടിയുണർത്തി. നന്ദി മോൾ. ഇനിയും കൂടുതൽ നന്നാക്കുവാൻ പരിശ്രമിക്കൂ. 🙏👍❤️

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 7 месяцев назад +1

    യദു കുല രതിദേവൻ എവിടെ കൃഷ്ണ മോളേ മനോഹരം മനോഹരം 👍👍 👌👌 🌹🌹

  • @arjunnandanan4548
    @arjunnandanan4548 7 месяцев назад +1

    Krishna kuttii...such a great talent.perfect singing and great dedication..God bless you..❤️🎉

  • @shirozapm4951
    @shirozapm4951 7 месяцев назад +3

    Well sung amritha. നമ്മുടെ കോഴിക്കാടിന്റെ മുത്താണ് മോളെ കാണുമ്പോൾ മനസ്സിൽ ഒരു nombaram😢

  • @preetha.p3771
    @preetha.p3771 7 месяцев назад +2

    Amritss kaathirikkarnnu mole kaananum pattukelkkanum sandhosjayi chakkare nannayi paditto randiperumm❤❤❤

  • @sulaikhasulu8874
    @sulaikhasulu8874 7 месяцев назад +1

    കൃഷ്ണ മോൾ അടിപൊളി പാട്ട്🙏🙏🙏🙏 സൂപ്പർ

  • @suchanku59
    @suchanku59 7 месяцев назад +1

    Orchostra super ഓടക്കുഴൽ amasing

  • @raihananisar8221
    @raihananisar8221 7 месяцев назад +6

    Krishna mole enikkishta superayi padi eniy nannayi padan kazhiyatte❤All the best❤❤

  • @muraleedharannair4908
    @muraleedharannair4908 7 месяцев назад +2

    ആയുശ്രീ മോളുടെ പാട്ടിന്റെ സെലക്ഷൻ വേറൊരു തലത്തിൽ ആണ്, പക്ഷേ നമുക്ക് വേണ്ടത് കൂടുതൽ മാർക്ക്‌ അല്ലേ, 💞💞💞

  • @jaisankar3688
    @jaisankar3688 7 месяцев назад +2

    Ente chakkara vava top singer le mankutty nannayi padi mattealum mosamalla.
    👍❤❤❤❤.

  • @priyakb2981
    @priyakb2981 7 месяцев назад +2

    ആയുശ്രീ യുടെ പാട്ടും പെർഫോമൻസുo adi🙏

  • @anilbhaskar3589
    @anilbhaskar3589 7 месяцев назад +1

    കൃഷ്ണ വളരെ നന്നായി പാടി ആശംസകൾ മോളെ ❤❤❤

  • @ibrahimkutty535
    @ibrahimkutty535 7 месяцев назад +2

    മഹിപൽ നിവേദ്യ സൂപ്പർ സോങ് നന്നായി pady 41:48 41:48

  • @safiyaali1770
    @safiyaali1770 7 месяцев назад +3

    Amroos വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 месяцев назад +6

    Amru kuttyyyyyy❤️❤️❤️❤️ sugano moluuuu ch❤akkare♥️♥️♥️♥️

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 7 месяцев назад +2

    100markku vangunna kuttikk nalla nalla gifts kodukku❤

    • @Tanjiro68552
      @Tanjiro68552 7 месяцев назад +1

      ഞാനും നേരത്തെ അത് പറഞ്ഞിരുന്നു

  • @babusss2580
    @babusss2580 7 месяцев назад +1

    ക്രിസ്റ്റ മോളോ സൂപ്പർ സൂപ്പർ 👌👌👌👍👍👍👍❤️❤️💕💕💕

  • @anilbhaskar3589
    @anilbhaskar3589 7 месяцев назад +1

    അമൃത വർഷിണി ❤❤ജാൻവി കുട്ടി duat വളരെ മനോഹരമായി പാടി ആശംസകൾ അമൃത കുട്ടി കണ്ടതിൽ സന്തോഷം ❤❤❤ ഗോഡ് ബ്ലെസ് യു

  • @sunithasethumadhavan6559
    @sunithasethumadhavan6559 7 месяцев назад +2

    ആയുശ്രീ സൂപ്പർ മോളേ ❤️❤️❤️

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +1

      Ayushree യുടെ ചിരി കാണാൻ നല്ല ഭംഗി. പാട്ടും ഹൃദ്യം... ❤️❤️

  • @akhilktym
    @akhilktym 7 месяцев назад +1

    Sharath sir song super ❤

  • @prashobhmh
    @prashobhmh 7 месяцев назад +6

    Ayusree ക്ക് 98 Janvikku um Yaseen 97
    Irrational mark for Ayusree

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +1

      ആയുശ്രീക്ക് ശരിക്കും 99 കൊടുക്കാമായിരുന്നു..

    • @prashobhmh
      @prashobhmh 7 месяцев назад

      @@gopinathannambiarc2298 high range പാടാൻ കഴിവില്ലാത്ത ആ കുട്ടിക്ക് 97 മാർക്ക് ആണ് അർഹത

  • @leenapeter4823
    @leenapeter4823 7 месяцев назад +1

    കൃഷ്ണമോളേ.... 👌👌👌😘
    M G Sir മോളുടെ ശബ്ദത്തെക്കുറിച്ച് പറഞ്ഞില്ലേ... Sir പറയുന്നതിന് മുൻപ് തന്നെ മോൾ പാടിക്കൊണ്ടിരിക്കുമ്പോൾ ആന്റിക്ക് തോന്നിയ കാര്യമാണത് - നല്ല സൂ.... പ്പർ voice ആണല്ലോ മോളുടേതെന്ന് 👌👌👌👍👍
    അക്കാര്യം M G Sir പറയുന്നതുകൂടി കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰😄
    ആന്റി teacher ആണ് ട്ടോ..... മോൾക്ക് ആന്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝😘🌹

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx 6 месяцев назад +1

    ആയൂ ശ്രി മോൾ വളരെ നന്നായി പാടി

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 месяцев назад +10

    കൃഷ്ണ മോൾ അസാധ്യ singer ആണെന്ന് വീണ്ടും തെളിയിച്ചു 👌🏽👌🏽😍😍😍♥️♥️♥️♥️

  • @anilbhaskar3589
    @anilbhaskar3589 7 месяцев назад +2

    ആയുശ്രീ നന്നായി പാടി ആശംസകൾ ഓർക്കസ്ട്രാ ❤❤❤സൂപ്പർ

  • @John_Sobhan
    @John_Sobhan 7 месяцев назад +2

    #Amrut_Varshini ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuute #

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 7 месяцев назад

    വളരെ മനോഹരമായിഗംഭീരം. പാടി.

  • @yoonabaranfoodtravelvlogs5101
    @yoonabaranfoodtravelvlogs5101 7 месяцев назад +1

    Hi amroots ennum kelkum oru pattengilum amrootsinte athrakkum ishtamanu amrootsinte voice veendum top singeril vannu kandathil valiya santhosham

  • @sindhusasidharan3374
    @sindhusasidharan3374 7 месяцев назад +4

    അമൃത കുട്ടി 👌👌👌👌👌

  • @shijisuzanne6497
    @shijisuzanne6497 7 месяцев назад +5

    ആയുശ്രീ പാടിയ പാട്ട് കേട്ടപ്പോൾ ശരത് സർ പറഞ്ഞ കമന്റ് ആയിരുന്നു പാട്ട് കേട്ടപ്പോൾ എന്റെ മനസ്സിൽ വന്നത് 😍😍😍എന്നിട്ടും 98 മാർക്ക് 😏😍എന്റെ അമൃസ് വന്നു 😘😘😘😘😘😘😘കൃഷ്ണ സൂപ്പർ മോളെ ❤️❤️❤️❤️❤️❤️. ജാൻവി പാടിയപ്പോൾ കൂടെ പാടുന്ന ആളിനെ നോക്കി അല്ല പാടിയത് ജഡ്‌ജ്‌സ്സിനെ നോക്കി ആണ് പാടിയത് 😒ഒരു ഡ്യൂയറ്റ് പാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട് അതൊക്കെ ശ്രദ്ധിക്കണം

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 7 месяцев назад

      Athaa njanum paranje aa..kuttikk 96 markku kodutha samayath sargamol Nalla markku vangiyirunnu ennitum athine out aakki ayushreek ippol engine paadiyalum markku kurayilla entho.. onnum manasilakunnilla😮

  • @smithachalisery
    @smithachalisery 7 месяцев назад

    കൃഷ്ണ മോളേ, സൂപ്പറായിട്ടുണ്ട് - God bless you

  • @kachu7603
    @kachu7603 7 месяцев назад +2

    Hi molu kandatinum paattu kettadilum valare santosham valare nannayipadi randalum eniyum amroos mol vannu padanam❤❤❤❤❤

  • @suju.kkvadakara7882
    @suju.kkvadakara7882 7 месяцев назад +4

    ജാൻവി മോളേ സൂപ്പർ പെർഫോമൻസ് ❤

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 7 месяцев назад

      ജാൻവി മോൾക്ക് 98 marks കൊടുക്കണം ആയിരുന്നു.

  • @nairuk2466
    @nairuk2466 7 месяцев назад +2

    Ausree Mole very excellent singer❤

  • @RameshkrishnaChilla
    @RameshkrishnaChilla 7 месяцев назад +2

    അമ്യതവർഷിണിയുടെ പാട്ടുകേട്ട് തിറ സന്തോഷം . ടോപ്പ് സിങ്ങർ 2 വിലെ ക്യഷ്ണശ്രീയേയും ദേവനന്ദയേയും ദേവനശ്രീയെയും കൂടി കൊണ്ടുവരുമോ...

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +2

      Annkutty വന്നിട്ടുണ്ട്. ഇനി നേഹൽ കൂടി വന്നാൽ super ആകുമായിരുന്നു... ♥️♥️

  • @babygirijajnair5255
    @babygirijajnair5255 7 месяцев назад +1

    Super mole krishna🥰

  • @BijuKnr-dh9kh
    @BijuKnr-dh9kh 7 месяцев назад +1

    ❤❤ ആയൂ ശ്രി മോളെ . നല്ല പഴയ പാട്ട് ആയിരുന്നു അതി മനോഹരമായി❤

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +2

      ആയുശ്രീ stage ൽ വന്നാൽ എല്ലാവരും pleasant ആവുന്നു. ഒരു +ve energy audience ന് കൊടുക്കാൻ അവൾ മിടുക്കിയാണ്. This is a special quality, very rare of its kind among stage artists. ❤️❤️

  • @xavier08kv
    @xavier08kv 7 месяцев назад +2

    Oh അടിപൊളി sound കൃഷ്ണമോൾ.

  • @mercyka4706
    @mercyka4706 7 месяцев назад +1

    Hi Amrita mol so happy to see you again

  • @pramodthikkal8035
    @pramodthikkal8035 7 месяцев назад +3

    ആയുശ്രീ മോൾ കലക്കി.....🎉🎉❤

    • @gopinathannambiarc2298
      @gopinathannambiarc2298 7 месяцев назад +1

      Ayushree യുടെ presentation of the song amazing.. ♥️♥️

  • @lailapk4530
    @lailapk4530 7 месяцев назад

    Amritha kutty super molu inte patte kelkkan sadhichathil valare santhosham molde pattukalokke eppozhm vech kelkkarund Love you chakkare God bless you ❤❤❤❤❤😘😘😘😘😘😘😘

  • @ramkrishnamangalath2997
    @ramkrishnamangalath2997 7 месяцев назад +1

    I have seen this episode,vydooryakammal, duet girl has some nose iching,other than that nothing to comment, Amrutha kutty super.thanks for re appearance,glad to see you on screen.

  • @nerventhokey7935
    @nerventhokey7935 7 месяцев назад +2

    Baburaj round venam.his birth centenary

  • @gafoorgafoor7471
    @gafoorgafoor7471 7 месяцев назад +1

    Super amrtha molu looking🙋🙏🤝

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu 7 месяцев назад +1

    Always feel so grateful to witness such a marvelous show of our little stars. Krishna, Ayushree, Amrutha n all..Krishna just nailed 👌 it..felt really amazing ❤..then Ayushree's performance was just mind blowing it was a complete package...starting from her beautiful appearance, graceful dance along with dashing sing and her cute expressions 😍..then Amrutha too performed 👌👏..overall the show itself a treat to watch ..Wish all children the best!!!

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 7 месяцев назад +4

    ആയുശ്രീ മോളുടെ പെർഫോമൻസ് സൂപ്പർ.. പാട്ടും സൂപ്പർ 👌🏽👌🏽😍😍♥️♥️♥️

  • @subeeshchandran4952
    @subeeshchandran4952 7 месяцев назад +3

    മനോഹരം ജാൻവി മോൾ & അമ്റൂസ്

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 7 месяцев назад

    Krishna mol Suparayi padi ❤❤👌👌🎉🎉

  • @John_Sobhan
    @John_Sobhan 7 месяцев назад +2

    #Jhanvi ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #

  • @suju.kkvadakara7882
    @suju.kkvadakara7882 7 месяцев назад +4

    ജാൻവി മോളും അമൃതവർഷിണിയും പൊളിച്ചു 💞💞

  • @santharamachandran2427
    @santharamachandran2427 5 месяцев назад

    She sounds so sweet.

  • @rajkumarnambiar7263
    @rajkumarnambiar7263 7 месяцев назад +2

    Ayusree super❤

  • @prabharajan7123
    @prabharajan7123 6 месяцев назад +1

    Ayushree super molu

  • @nesmasalam1057
    @nesmasalam1057 7 месяцев назад +1

    Amurtha varshani❤️❤️

  • @amalbabu2334
    @amalbabu2334 7 месяцев назад

    Janvi kutty beautiful singing 😍😍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 7 месяцев назад +1

    Amrithavarshiniye ഇനിയും വിളിക്കുക. വളരെ ഇഷ്ട്ടമുള്ള singer

  • @AbduAbdu-p8u
    @AbduAbdu-p8u 7 месяцев назад +1

    Felt uboth are original sisters God bless2

  • @ksureshksuresh924
    @ksureshksuresh924 7 месяцев назад +1

    ജാൻവി 'കൃഷ്ണ അമ്യത അടിച്ച് പൊളിച്ച് അമൃത് ചങ്ക്

  • @renjinimanusai6447
    @renjinimanusai6447 7 месяцев назад +2

    Ayushree super mole❤❤❤

  • @teaTV-ro3mr
    @teaTV-ro3mr 7 месяцев назад

    Krishna Sooooppper

  • @PRIYAS-o1e
    @PRIYAS-o1e 7 месяцев назад +1

    Season 4 evergreen and excellent ❤❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 7 месяцев назад

    Adipoli Songs Singing.
    Wonderful Dance Performance.
    Beautiful Voice.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @Aleyammamp-y6x
    @Aleyammamp-y6x 7 месяцев назад +2

    Hai amruthakutty sughamano

  • @RameshkrishnaChilla
    @RameshkrishnaChilla 7 месяцев назад +1

    ടോപ്പ് സിങ്ങർ 2 ലെ ക്യഷ്ണശ്രീയേയും എം സ് ദേവനന്ദയേയും ദേവനശ്രീയെയും കൂടി കൊണ്ടുവരണം

  • @Lathaia
    @Lathaia 7 месяцев назад

    കൃഷ്ണ കുട്ടി സൂപ്പർ ഡാ ♥️♥️♥️💋

  • @amruthavarshini.fc.
    @amruthavarshini.fc. 7 месяцев назад

    ❤❤

  • @jameelakm9147
    @jameelakm9147 7 месяцев назад

    കൃഷ്ണ മോൾ സൂപ്പർ 💕💕💕💕💕💕💕💕💕💕❣️❣️

  • @dhanyaranjit1
    @dhanyaranjit1 7 месяцев назад

    Ambadi...super❤❤🎉

  • @sukumarancrystal7238
    @sukumarancrystal7238 7 месяцев назад +1

    രണ്ട് പേരും നന്നായി പാടി....രണ്ടാളും കുഞ്ഞുങ്ങൾ ആണെങ്കിലും ഒരാൾ തീരെ കുഞ്ഞായതിന്റെ ചെറിയ സംഭവങ്ങൾ പരിഹരിച്ചാൽ ഭംഗിയാകും....anyway super...ഭാവുകങ്ങൾ....

  • @skmini9095
    @skmini9095 7 месяцев назад

    കൃഷ്ണ അസ്സലായി പാടുന്നു 👏👏👏

  • @JoyChacko-u1j
    @JoyChacko-u1j 7 месяцев назад

    Janvi you have a peculiar sound