MMMA 2017 I Chinna Chinna Aasai - Minmini's evergreen song I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 780

  • @jtm8215
    @jtm8215 7 лет назад +490

    മിനിചേച്ചി... 92 ൽ ആ ഗാനം പുറത്തു വന്നപ്പോഴുള്ള അതേ ശബ്ദമാധുര്യം... ഇനിയും സിനിമ പിന്നണിയിൽ സജീവമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.. ദൈവത്തിനു നന്ദി...

    • @mathewskoshy1908
      @mathewskoshy1908 7 лет назад +12

      yes, very true.
      her voice is much better now than in 1992.
      hope she will win more national awards this time.

    • @sujithrv2845
      @sujithrv2845 4 года назад +2

      Endo problem undayirunnu alle

    • @josmygeorge3653
      @josmygeorge3653 4 года назад +1

      Blessed heavenly voice

    • @-humsafar
      @-humsafar 7 месяцев назад

      ​@@sujithrv2845voice poyi oru time il

  • @abhijithsagar4398
    @abhijithsagar4398 5 лет назад +467

    ആദ്യമായിട്ടാണ് ഒരു പാട്ട് ഇത്രയും മനോഹരമായി ഒരു സ്റ്റേജ് ഷോയിൽ കേൾക്കാൻ സാധിക്കുന്നത്. Minmini mam is a great singer

  • @AbhiAbhi-gz2sn
    @AbhiAbhi-gz2sn 4 года назад +551

    റഹ്‌മാന്റെ ആദ്യത്തെ പാട്ടുകാരി.. ആരെല്ലാം വന്നു പാടിയാലും ആ സ്ഥാനം ആർക്കു പോകില്ല

    • @kishanshine3140
      @kishanshine3140 3 года назад +3

      🤭🤭🤭

    • @kuriakosevarghese4477
      @kuriakosevarghese4477 3 года назад +17

      A R Rahmanekal munne tamil industry vanna aala minmini rahmante adya paat പാടിയത് minmini

    • @godplus7207
      @godplus7207 2 года назад

      Poliyeee

    • @johnyantony75
      @johnyantony75 2 года назад +3

      @@kuriakosevarghese4477 Aaaru paranju mone rahman independent music director ayathu rojayil aanu but athinu munpe pulli ilayaraj yude assisstant ayi industryil indarunnu 1980 thottu athinu munpu pulli 1975 thottu achante koode composing sectionil pankedukkumarunnu

    • @aljinwithchirst3135
      @aljinwithchirst3135 Год назад +1

      സത്യം

  • @jayas35
    @jayas35 Год назад +16

    ആദ്യമായി ഈ പാട്ടുകേട്ടപ്പോൾ കിടുങ്ങിപ്പോയി ഏതാ ഈ ഗായിക എന്നോർത്ത് .അത്രമേൽ മനോഹരം .അത്രമേൽ ഹൃദയഹാരി ❤

  • @navicochin6079
    @navicochin6079 3 года назад +93

    അനുഗ്രഹീത ഗായിക, വല്ലാത്ത ഒരു ഫീൽ ആണ് ചേച്ചിയുടെ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പാടാൻ 🌹🌹❤️

  • @SajithaPS-ni3jy
    @SajithaPS-ni3jy 8 месяцев назад +8

    ഞങ്ങളുടെ നാട്ടുകാരി മിൻമിനി ചേച്ചി ഇഷ്ട്ടം

  • @veedumparambum
    @veedumparambum Год назад +55

    റഹ്മാൻ സർ 1992 ആദ്യമായി കമ്പോസ് ചെയ്ത സോങ് ❤ആ പാട്ട് പാടാൻ ഭാഗ്യം കിട്ടിയതും മിന്മിനി ചേച്ചിക്ക് ❤ആ സ്ഥാനം ഇനി വേറെ ആർക്കും കിട്ടില്ല ❤റഹ്‌മാൻ സർ നു അവിടെ വച്ച് വച്ചടി വച്ചടി കയറ്റം ആണ് ❤

  • @vishalkarayil4450
    @vishalkarayil4450 Год назад +11

    ശാരീരിക ബുദ്ധിമുട്ടുകള് മറികടന്ന് എത്ര സിംമ്പിളായിട്ട് ലൈവില് പാടി അതാണ്🥰

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 Год назад +34

    മിന്മിനിയുടെ ഒരു പാട് ഗാനമേളകൾ കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.. അന്ന് സിനിമയിൽ പടിയിട്ടില്ല.. വളരെ അദ്‌ഭുതത്തോടെ ആ ശബ്ദമാധുര്യം ആസ്വദിച്ചതാണ്... എല്ലാ ഐശ്വര്യങ്ങളും ദൈവം തിരിച്ചു കൊണ്ടുവരട്ടെ...

  • @parthasarathy-bn8xe
    @parthasarathy-bn8xe 9 месяцев назад +5

    2024ആയിട്ടും ആ പാട്ടിന്റെ സൗന്ദ്യ ര്യ ത്തിനു ഒരു കുറവും ഇല്ല നല്ല സൗണ്ട് മിൻമി നി ചേച്ചിയുടേത് ജാനകി അമ്മയുടെ സൗണ്ടിന്റ സെയിം

  • @silpaprasad1
    @silpaprasad1 4 года назад +248

    ഈ പാട്ട് ചേച്ചി പാടുന്നത് പോലെ ആർക്കും പാടാൻ സാധിക്കില്ല.. 😍

    • @vishnurk5786
      @vishnurk5786 4 года назад +4

      Very true 💯

    • @premjith529
      @premjith529 3 года назад +2

      💯💯💯💯❣️

    • @shemyshemy1025
      @shemyshemy1025 2 года назад +1

      Yes

    • @sajirebrahim6979
      @sajirebrahim6979 Год назад

      Corect...paavathinju Arhicha angeegaram kiteela..But E gaanavum Shabdhavum Swora maadhuriyavum Ennum Song ishtapedunnor nejjiletty kazhnju

  • @devilsadvocate7570
    @devilsadvocate7570 4 года назад +60

    I like her holding Rosary in the left hand. Deep faith in God. Love you Akka for your amazing song. God is with you.

  • @nknv-h3z
    @nknv-h3z 4 года назад +57

    മിന്മിനിക്കു ഇനിയും നല്ല പാട്ടുകൾ സമ്മാനിക്കാൻ കഴിയും.. അത്രയും മനോഹരമാണ് ആ ശബ്ദം... unique and amazing voice... ഇതുവരെയും ആർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ല...

  • @ajithchakku4908
    @ajithchakku4908 4 года назад +54

    എ ആർ റഹ്മാൻ എന്ന മാന്ത്രികൻ ഇന്ത്യൻ സിനിമയിൽ അശ്വമേധം തുടങ്ങിയ പാട്ടും സിനിമയും.... എന്തൊരു ഫ്രഷ്‌നെസ്സ് ആണ് ഈ പാട്ടിന്... 💜💜💜💜💜

    • @mathewcschundakkara8699
      @mathewcschundakkara8699 Год назад

      തുടരൂ തുടർന്നുകൊണ്ടിരിക്കു കാലങ്ങളോളം 😟

  • @RahulShubhangi
    @RahulShubhangi 3 года назад +229

    No drama.. No overacting.. Pure singing.. Indian idol contestants should see this

    • @rahulpg1558
      @rahulpg1558 Год назад +8

      Correct 👍

    • @srabaniadhikari9721
      @srabaniadhikari9721 10 месяцев назад +5

      Exactly ☝️

    • @sarojini763
      @sarojini763 9 месяцев назад +3

      Hi Minmini God bless you ma

    • @bkrishna8891
      @bkrishna8891 8 месяцев назад +2

      One of favourite play back singer chechi god bless you

    • @game-xq6nt
      @game-xq6nt 8 месяцев назад

      Potta kuthi. Therija peasu

  • @rajthattarmusicdirector
    @rajthattarmusicdirector 5 лет назад +461

    മിൻമിനി ചേച്ചി പാടുന്നത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു

    • @anujoseph9712
      @anujoseph9712 5 лет назад +10

      True 😍

    • @meghamegha11
      @meghamegha11 4 года назад +9

      Sathyam... എനിക്കും കണ്ണ് നിറഞ്ഞു

    • @pratheshr
      @pratheshr 4 года назад +5

      എന്താടാ അങ്ങനെ

    • @aljinwithchirst3135
      @aljinwithchirst3135 4 года назад +4

      അത്രയും മോശമാണോ..

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад +6

      @@aljinwithchirst3135 പുള്ളിക്കാരിയെ കുറിച്ച് അറിയില്ല?

  • @gauthamkrishnan5922
    @gauthamkrishnan5922 3 года назад +60

    ഈ പാട്ട് ഇവർ പാടിയാലേ പറ്റു. അത്രക്ക് അതങ്ങ് പതിഞ്ഞു പോയി ❤️❤️❤️❤️

  • @santhoshanthikad9384
    @santhoshanthikad9384 6 лет назад +308

    റഹ്‌മാന്റെ ആദ്യ പടത്തിൽ തന്നെ പാടാൻ കഴിഞ്ഞതിൽ അഭിമാനിക്കാം .

    • @vichnukoman
      @vichnukoman 4 года назад +17

      Then rahman was newcomer and she was already established singer

    • @munnasworld6250
      @munnasworld6250 4 года назад +1

      Sathyam

    • @affinashok9792
      @affinashok9792 3 года назад +8

      She is an established singer, she worked with the legend ilayaraja sir for many songs🤗

    • @kishanshine3140
      @kishanshine3140 3 года назад

      ഇതല്ല ചേട്ടാ rahmante ആദ്യത്തെ പടം, അത് ഒരു മലയാളം മൂവി ആണു പേര് യോദ്ധ

    • @farshadrahman2244
      @farshadrahman2244 3 года назад +5

      ബ്രോ.. റഹ്മാന്റെ ഭാഗ്യം ആണ്...
      മിൻ മിനിയെ... കിട്ടിയത്...👌👌

  • @emusecus9217
    @emusecus9217 7 лет назад +168

    ആ ശബ്‌ദത്തിൽ ലൈവ് കേട്ടപ്പോൾ എന്ത് രസം,
    സൂപ്പർ ചേച്ചി

  • @VinodKumar-bp9cz
    @VinodKumar-bp9cz 4 года назад +66

    സന്തോഷം... വീണ്ടും ആ ശബ്ദം Live കേട്ടത്. Music directors ഇവർക്ക് അവസരങ്ങൾ കൊടുക്കണം

  • @santhoshks2255
    @santhoshks2255 4 года назад +132

    ഇന്ത്യൻ സംഗീതത്തിന്റെ അനുഗ്രഹീത ഗായിക മിൻ മിനി.

    • @sajirebrahim6979
      @sajirebrahim6979 Год назад +1

      NallDhinju Nammude naattil Sthaanamilla...adhaaanu yadhaarthiyam..kushaagra budhiyum midukkum kaanikkunnork ithri kazhive undel Mega Star avaam

  • @elumalaigk9932
    @elumalaigk9932 3 года назад +10

    உங்கள் குரல் வளம் எங்களுக்கு ரொம்ப பிடிக்கும் மின்மினி மேம் நீங்கள் பாடி அமராவதி படத்தில் பாடிய பாடல்கள் பூ மலர்ந்தது அந்த சாங் எனக்கு ரொம்ப பிடிக்கும், happy birthday mem 👍🙏

  • @sharikakrishna8124
    @sharikakrishna8124 4 года назад +23

    കാലങ്ങൾ എത്ര കടന്നു പോയാലും മിന്മിനി എന്ന ഗായിക ഈ പാട്ടിലൂടെ തിരിച്ചു വരും.

  • @krishnachaitanya3534
    @krishnachaitanya3534 5 лет назад +172

    Did anyone know dat frst dis song was offered to Chitra..bt after listening to d track version of Minimini she was speechless & asked ARR to leave it to Minimini & rest is d history...nw dat legend is happy fr dis legend listening to a legendary composition

    • @bibinbalakrishnan1455
      @bibinbalakrishnan1455 5 лет назад +8

      I don't know .In many interviews Chitra told that she called by A R Rehman for singing Rukumani Rukumani .. Don't know if this true. But Chitra chechi Malayalam dubbed version of this song and also Hindi version of Puthu Vella maxhai

    • @BLINDSTAR39
      @BLINDSTAR39 4 года назад +6

      That's not this song

    • @sarathas1539
      @sarathas1539 4 года назад +8

      It's false,a r Rahman offered this song to sujatha.but sujatha is very busy at that time

    • @MohamedIbrahim-kj6ll
      @MohamedIbrahim-kj6ll 4 года назад +10

      A.R.R cal for minmini for track only its true,but orginal song singer not selected,ARR recorded the track song with minmini.lyricist vairamuthu said don't change the singer bcz this voice is very apt of this song.so ARR decided to release all versions in minmini voice except malayalam only chitra

    • @midhunm8800
      @midhunm8800 4 года назад +2

      @@sarathas1539 sujatha ji was not busy. she has very less songs at that time. In 1992 she has recorded only 40+ songs (30 - malayalam songs, 3-tamil songs, 2-telugu, 2-hindi ( dubbed versions of roja movie songs). But ks chithra has recorded nearly 1000 songs in 1992 (340+ -telugu, 180+- tamil, 65+ malayalam, 70+-kannada songs, 15+ Hindi songs + other languages songs
      I heard that this song chinna chinna asai rahman sir first offered to janakiamma..

  • @nicomark7440
    @nicomark7440 4 года назад +48

    I'm Srilankan Tamil, I was go through her life story and it was so miracle has made by god keep on sing, don't worry god is with u always, you're path was so horrible and hard... gbu Sister.... hold the rosary always...

    • @VioricaPopescu-zx9yt
      @VioricaPopescu-zx9yt 2 месяца назад

      Bună puteți să mi spuneți despre ce este vorba în cântec pe scurt îmi place foarte mult dar nu știu despre ce anume cântă ❤❤❤❤❤

    • @Rohith-z1h
      @Rohith-z1h 25 дней назад

      இந்த பாடல் பெண்ணின் கனவு பற்றி பாடுவது.இது தமிழ் பாடல்.பெண்களின் கனவை எல்லாம் விவரிக்கிறது.அவர்களின் ஆசைகளை எல்லாம் கூறும் பாடல்.​@@VioricaPopescu-zx9yt

  • @ajmalms8745
    @ajmalms8745 Год назад +7

    ഇവർക്ക് കരച്ചിൽ അടയ്ക്കാതെ എങ്ങനെ ഇത് ഇപ്പൊ പാടാങ്കഴിയും.കാരണം eവിടെ എത്തേണ്ട ഗായികയാണ്.!!!!!!!!! അതോറർത്താൽ മതിയല്ലോ

  • @devprasadchakrawarti7798
    @devprasadchakrawarti7798 26 дней назад +1

    She makes rahman the graet music dir alongwith swarnlata and minmini amma

  • @thiyagarajanthiyagu2448
    @thiyagarajanthiyagu2448 Год назад +12

    Singing with a rosary in hand is wonderful.... Ave Maria...

  • @rasheedabbas6719
    @rasheedabbas6719 Год назад +8

    മലയാളക്കരയുടെ മറ്റൊരു വാനമ്പാടി ആകേണ്ട ആളായിരുന്നു..❤

  • @chathiyan4493
    @chathiyan4493 6 лет назад +201

    Ee song maatram mathi ... she is a legend

  • @haridasulliyeri543
    @haridasulliyeri543 Год назад +2

    ഇത്രയേറെ. കഴിവ്..ഉണ്ടായിട്ടും..മലയാളസിനിമാ ലോകം...വേണ്ട..രീതിയിൽ..ഈ..ഗായികക്ക്..അവസരം കൊടുത്തില്ല..എന്നതിൽ..വളരെ..സങ്കടത്തോടെ..എങ്ങനെ..പറയാതിരിക്കും..എളിമത്തം.ഉള്ള..പാട്ടുകാരി..ഇനിയും..ഒരുപാട്..അവസരങ്ങൾ..ഉണ്ടാവട്ടെ..എന്ന്..പ്രാർത്ഥിക്കുന്നു..🙏🙏🙏

    • @user-cg8ch6sw8p
      @user-cg8ch6sw8p Год назад

      No. Minmini sang around 2000 film songs from 1991-1994. in 7 languages. And she lost her voice in 1994. Recovered back partially in 2015.

  • @lesterk.r3237
    @lesterk.r3237 7 лет назад +145

    What an amazing voice you have. This song deserved a national award. Had he not faced problems with her voice, she could have sung quite a lot of songs. Bad luck. She would have been right up there with Chithra. She is definitely in that league of legends.

    • @amalaugustin4659
      @amalaugustin4659 7 лет назад +4

      yes very true

    • @jtm8215
      @jtm8215 7 лет назад +5

      Yes...Very true...

    • @twinkle3106
      @twinkle3106 7 лет назад +9

      But at those peak time she lost her voice😑

    • @irvideos
      @irvideos 6 лет назад +5

      yes. she deserve to get national award.

    • @Kamrul-ITManager
      @Kamrul-ITManager 6 лет назад +5

      Yes, definitely she is in that league of legends.

  • @sonygeorge4366
    @sonygeorge4366 Год назад +26

    ആരൊക്കയോ ചേർന്ന് മനപ്പൂർവം ഒതുക്കി, പാവം കുറച്ചു നാൾ സ്വന്തം ശബ്ദം പോലും നഷ്ടം ആയിരുന്നു... ദൈവം നന്മകൾ നൽകും 🥰

  • @rajithtr5949
    @rajithtr5949 3 года назад +43

    Heard that she lost her voice in 1993 and was unable to even speak for some years. She later regained her voice. This song is really mesmerizing 👍

  • @traderjackie
    @traderjackie 7 лет назад +72

    this is my first time ever I am writing a comment.. I am overwhelmed.. You will be dearly remembered with proudness ..Chinna chinna =minmini chechy + a r rahman Sir.. thank you god for blessing her

  • @foodtrickbyibru
    @foodtrickbyibru 2 года назад +43

    ഒരു രക്ഷയുമില്ലാത്ത ശബ്ദം.. ഭാഗ്യക്കേട് കൊണ്ട് വിചാരിച്ച സ്ഥാനത്തു എത്താൻ പറ്റീല അവർക്ക് അംഗീകാരം കൊടുക്കണം. Underrated singer ആണ്‌

    • @savithageorge1238
      @savithageorge1238 Год назад +3

      ഭാഗ്യകേടു അല്ല...അവരുടെ അവസരം ഈ പട്ട് പാടിയതോടെ കുറഞ്ഞു എന്നു ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്

    • @shameerpk7
      @shameerpk7 Год назад +3

      അത് ഇളയരാജയുടെ കുശുമ്പ് കാരണം. ഇളയരാജയുടെ ഒപ്പം സ്ഥിരം പാടുന്നവർ മറ്റു സംഗീതജ്ഞരുടെ കൂടെ വർക്ക് ചെയ്യുന്നത് പുള്ളിക്ക് ഇഷ്ടമല്ല...

    • @anusreepk4633
      @anusreepk4633 Год назад +1

      Baagiyakkedu alla voice nn change pattiyathanu.. Oru interview kandu

  • @sindhuprasad3408
    @sindhuprasad3408 Год назад +4

    ഈ പാട്ട് മിൻമിനി ചേച്ചി തന്നെ പാടണം 🥰🥰🥰🙏🙏🙏👍👍👍🌹🌹🌹

  • @tinyoommen
    @tinyoommen 6 лет назад +72

    Welcome back...happy to hear your voice in live...stay blessed

  • @ajinahenna6857
    @ajinahenna6857 Год назад +4

    എന്തൊരു മാജിക്കൽ വോയിസ്‌ ആണ് മനോഹരം അതിമനോഹരം❤

  • @akg.2866
    @akg.2866 Год назад +2

    സാന്നിധ്യമറിയിച്ച മൂന്ന് വർഷത്തിനുള്ളിൽ റഹ്മാൻ ഇളയരാജ, ദേവ,... മലയാളത്തിൽ രവീന്ദ്രൻ മാസ്റ്റർ, ജോൺസൻ മാഷ്, s ബാലകൃഷ്ണൻ,, തുടങ്ങിയ legends ന്റെ മ്യൂസിക് directionil പാടിയ മറ്റേതു ഗായികയുണ്ട്

  • @kavithanebu4788
    @kavithanebu4788 2 года назад +5

    സ്റ്റേജിൽ ഇങ്ങനെ പെർഫോമൻസ് ചെയ്യാൻ കഴിഞ്ഞ minmini chechi തികഞ്ഞ, talented, amazing, cute voice, കേട്ടിരുന്നു പോകും, ഈ ഒരൊറ്റ പാട്ടു മതി, ഗായികയേയും, music, ഡയറക്ടറെയും തൊഴുതുപോകും 👍👍🥰🥰👏👏👏👌👌👌👌👌👌ഈ പാട്ടു മറ്റാരും പാടി കേട്ടിട്ടില്ല, അത്, പാടാൻ പ്രയാസമുള്ള song ആണ്, അതിന്റെ താളം 👍

  • @milakumar6344
    @milakumar6344 6 лет назад +22

    No words... Magical feeling.. Amazing voice... Love this song... 100000 more... Every time... Such a blessed singer.... Hope u can do wonders chechi.. No one can sing this song better than minmini...

  • @jijujose7522
    @jijujose7522 6 лет назад +21

    Blessed soothing voice and of-course Amazing composition..This is a prime example when we say something "Evergreen". The feeling when we listen to this song is beyond words..clap..clap..aha!!

  • @ratheeshths
    @ratheeshths 4 года назад +11

    ""മുത്ത്‌ മുത്ത്... ''എന്ന് പാടുന്നത് കേൾക്കാൻ എന്ത് രസമാണ് 😍😍😍😍.
    ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട്‌. പണ്ട് പാടിയതിനെക്കാളും സൂപ്പർ 👌👌👌👌👌

  • @shiyasc4043
    @shiyasc4043 Год назад +10

    മറ്റാരും പാടിയാലും ഈ ഫീൽ വരില്ല ❤️🙏

  • @anupriyaanilkumar8578
    @anupriyaanilkumar8578 Год назад +6

    I am proud to tell that she is from our village all over the world is hearing her voice after a long time but for me every year she come to our village is some stage shows and sing this song for our village people

    • @rajalakshmi7703
      @rajalakshmi7703 Год назад

      I am also from the same place,, only heard of her,, couldn't see her

  • @carolabraham6992
    @carolabraham6992 7 лет назад +172

    Look at her left hand..rosary!!😍😘

    • @jtm8215
      @jtm8215 7 лет назад +18

      അതെ ...ഏതു പ്രതിസന്ധിയിലും ദൈവത്തോടുള്ള ആശ്രയം ..അതാണ് ചേച്ചിയുടെ വിജയവും ..

    • @twinkle3106
      @twinkle3106 7 лет назад +5

      Yes

    • @twinkle3106
      @twinkle3106 7 лет назад +5

      Athanu avar ithreyum prethisnadiyil ninnum enethath

    • @mohithkrishna5370
      @mohithkrishna5370 5 лет назад +7

      Carol Abraham ദൈവത്തിന് സ്തുതി....

    • @ansonliverio1054
      @ansonliverio1054 4 года назад +1

      അതു കൊണ്ട്?

  • @Ataraxia.11
    @Ataraxia.11 Год назад +27

    Only her voice can match this song ♥️ missing this legend

  • @EveryAngleEdits
    @EveryAngleEdits 5 лет назад +42

    Nobody can replace her voice!!! Really loving

  • @murarikurup842
    @murarikurup842 Год назад +3

    Look at the magic of arr...the joy in this music is evolving

  • @gulabisukumaran7737
    @gulabisukumaran7737 3 года назад +9

    എന്നും എപ്പോഴും പ്രിയ ഗായിക. ചിന്ന ചിന്ന ആ സൈ ഒരു മലയാളി പാടിയതായി തോന്നുന്നില്ല അത്രയ്ക്കും ക്ലാറ്റിയുണ്ട്. എന്നും നന്മകൾ നേരുന്നു.

  • @sharikakrishna8124
    @sharikakrishna8124 4 года назад +6

    മിനി ചേച്ചി പാടുന്നത് കാണുബോൾ ഒരുപാട് സന്തോഷം, അവസരം കിട്ടാത്തതിൽ ഒരുപാട് വിഷമം ഉണ്ട്...

  • @jogeo
    @jogeo 3 года назад +3

    വയലിൻ ചേട്ടൻ.,... എന്റമ്മോ....
    ചുമ്മാ അങ്ങ് കേറി തകർത്തു....

  • @achuemerald
    @achuemerald 7 лет назад +17

    Orupad thavana ee song kettittund aaswadhichittund.. oru wonder aayitt thonniyath innanu.. God bless u chechi..

  • @Iffyfounder
    @Iffyfounder Год назад +1

    Wooow ithokke headset vech kelkumbolulla feelindallo huff

  • @poojari18
    @poojari18 4 года назад +12

    Amazing band, specially keyboard player. He's playing amazingly. I would like to put one note here that AR Rahman is not playing everything live on stage but these guys are playing live and very near to original song.
    Great job.

  • @amalaugustin4659
    @amalaugustin4659 7 лет назад +150

    Blessing of Lord Jesus She got her lost voice...

    • @dominicmikelsamy6539
      @dominicmikelsamy6539 5 лет назад +13

      thank you lord jesus ......minmini has got back her voice

    • @manikandan.s2532
      @manikandan.s2532 4 года назад +5

      What happened to her ?

    • @Anto_Teddington
      @Anto_Teddington 4 года назад +5

      She is singing with rosary at left hand

    • @blessinginstrumentals8959
      @blessinginstrumentals8959 4 года назад +1

      Amen

    • @mohammedzahid4429
      @mohammedzahid4429 4 года назад +1

      @George Joseph Bro don't mind just give blessings because we can't see what happend tomorrow with us respect to each and every one and believe....

  • @daijuantony2821
    @daijuantony2821 7 лет назад +21

    Aaaahhhh..... really a song with the sign of God ...and by a blessed Singer Minmini !!!

  • @itz_me__foryou__0
    @itz_me__foryou__0 2 года назад +2

    athiyamayitanu chechiyude pattu kannunathum kellkunnathum 🥰🥰🥰💞💞💞

  • @priyeshc6
    @priyeshc6 4 года назад +7

    Minmini mam u nailed it😍....
    Still 2020 generation could not meet the quality of orchestration done by Rahman Sir during 90's.....

  • @mohamedswalih3722
    @mohamedswalih3722 Год назад +3

    ശരിക്കും സങ്കടം വന്നു, എത്രയോ ഉന്നതിയിൽ എത്തേണ്ട singer ആയിരുന്നു

  • @vijayjagdsh9370
    @vijayjagdsh9370 Год назад +2

    3.52- 4.20 OMG her Mesmerizing Slowness of words nd Soothening voice🤷🏽‍♂️ Made me hear that portion again nd again... Lovely ☺️

  • @ThePathseeker
    @ThePathseeker 4 года назад +19

    സ്റ്റേജ് ഇൽ പാടുമ്പോൾ ഉള്ള പെർഫെക്ഷൻ അപാരം.... മിന്മിനി ആരെന്നു, എത്ര വലിയ talent ആണെന്ന് , പാടുമ്പോൾ ആ സ്റ്റേജിലേക്ക് അഭിമാനത്തോടെയും, സന്തോഷത്തോടെയും, ആദരത്തോടെയും നോക്കിയിരുന്നു ആ ശബ്ദത്തെ ആസ്വദിക്കുന്ന ഓരോ വിശിഷ്ട വ്യക്തികളുടെയും മുഖത്തു നിന്ന് വ്യക്തമാകും...

  • @ancythom609
    @ancythom609 7 лет назад +9

    felt like God has been singing..orupad legends padunath ketitundenkilum oru daivikathvam thoniyath ith adyam.u r the real legend..love you

  • @junglebirds3880
    @junglebirds3880 3 года назад +4

    ഈ പാട്ടു ചേച്ചിക്കു വേണ്ടി tune ചെയ്ത പോലെ..... Extraordinary 👌🏼

  • @dinveeinsongs296
    @dinveeinsongs296 7 лет назад +213

    One of the Best singer of 90s

    • @silverbells4732
      @silverbells4732 6 лет назад +2

      Dinesh T the thing that I nvr tire of this song is everything abt it.....the music, the lyrics, the song....always gives me goosebumps.....lovely2 song......malaysian fan

    • @silverbells4732
      @silverbells4732 6 лет назад +2

      what a beautiful nightingale voice...

    • @ADMarndi
      @ADMarndi 6 лет назад

      Yes

    • @vinnybiju8155
      @vinnybiju8155 5 лет назад

      P

    • @vipulabataduwaarachchi7833
      @vipulabataduwaarachchi7833 5 лет назад

      Who is the actress shown in the vedio

  • @jayas35
    @jayas35 3 месяца назад +2

    ഈ ടാലൻ്റ് കുറെ വർഷത്തേയ്ക്ക് എങ്കിലും നിന്നുപോകാൻ കാരണക്കാരനായ മൊട്ടത്തലയൻ ഇളയരാസയെ എനിക്ക് ശരിക്കും ഇഷ്ടക്കേട് ആണ് .

  • @kkminishibulal1527
    @kkminishibulal1527 3 года назад +2

    സൂപ്പർ. മിൻമിനി എത്ര കേട്ടാലും മതിയാവില്ല

  • @matthewsrirammd
    @matthewsrirammd 2 года назад +5

    Feel so happy to see you Minmini Ma'am to sing again.. God Bless You And Family 🙏🙏🙏
    Love From Malaysia 🇲🇾🇲🇾🇲🇾

  • @anilgovind4595
    @anilgovind4595 4 месяца назад

    ഓ എന്റെ പൊന്നു ചേച്ചി കണ്ണ് നിറഞ്ഞു ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കു ഓർമയില്ല ഇത്രയും ക്ലീൻ ആയിട്ട് റെക്കോർഡിങ്ങിൽ ഉള്ള അതേ ഫീലിൽ ലൈവിൽ പാടുക എന്ന് പറയുന്നത് വാക്കുകൾക്കതീതമാണ് നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🥰🥰🥰

  • @97jithin
    @97jithin 6 лет назад +37

    Still u r voice clarity is amazing maam...

  • @yogeshwaran9402
    @yogeshwaran9402 6 лет назад +17

    Wow... Superb...All singers coming ...My favourite singer swarnalatha mam missing 😓😓😓

    • @ammukutty4377
      @ammukutty4377 4 года назад

      Bro engamma paadurathuku inga thakuthiyana aakal ippo yarum illa. So avanga kadawul ke paaduranga

    • @agasthya.
      @agasthya. 4 года назад

      S we all miss

  • @VijayKumar-np7lm
    @VijayKumar-np7lm 6 лет назад +174

    தமிழ் பாடல் என்பதை பெருமை அடைகிறேன்.....

  • @melvinsantana6090
    @melvinsantana6090 4 года назад +14

    What a legendary voice. We miss you Minmini Chechi and always love this song because of ARR and you. Please come back to sing again

  • @sheebareji8941
    @sheebareji8941 2 года назад +1

    മിൻമിനി എന്ത് മനോഹരമാണ് താങ്കളുടെ പാട്ട് ഇനിയും മിൻമിനിയുടെ പാട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ഗോഡ് ബ്ലെസ് യു

  • @AnilKumar-gj7cf
    @AnilKumar-gj7cf Год назад +2

    ചേച്ചിടെ പുതിയ പാട്ടുകൾ ഉണ്ടാവട്ടെ. എത്രയോ സിനിമ ഇറങ്ങുന്നു. ഒരു പാട്ടെങ്കിലും മിനി ചേച്ചിയെകൊണ്ട് പാടിച്ചൂകൂടെ സിനിമക്കാരെ....

  • @welwisheranangoor9560
    @welwisheranangoor9560 Год назад +1

    Ivarude Ettavum Manoharamaya Patt Vietnam Coloniyile "Pathiravaayi Neram" Enna Songan. That is Very Beautifull.

  • @akhilca3842
    @akhilca3842 4 года назад +15

    Her voice is something else... I'm in love with it...

  • @anthonyjohnson1640
    @anthonyjohnson1640 2 года назад +8

    She needs more space in industry 😍😍😍😍😍😍😍😍loved her voice

  • @fathimathzuhratn4875
    @fathimathzuhratn4875 4 года назад +18

    ആ ശബ്ദം... ഇപ്പോഴും 100% സൂപ്പർ
    👍👍👍👍👍👍👍👍👍👍👍👍👍

  • @Bavithra.vVijaya.v-ij6cw
    @Bavithra.vVijaya.v-ij6cw Год назад +4

    True voice singers does not overacting on stage minmini is always still cool and calm during singing and uma ramanan is also like that mam❤

  • @Joker-s6
    @Joker-s6 6 лет назад +40

    മിന്മിനി ചേച്ചിയുടെ ശബ്ദത്തിൽ വീണ്ടും 😍😘

  • @twinkle3106
    @twinkle3106 7 лет назад +32

    Oru time il sound illathayi poya singer illel innu ethu nilayil ethu marunnu but god is great voice thirichu kittiyallo really superb singing

  • @sujasara6900
    @sujasara6900 3 года назад +9

    Heard this song with tears in my eyes---God bless you sister Mini

  • @sabarinathramachandran8829
    @sabarinathramachandran8829 2 года назад +1

    How simple she is. No styles. Made it so simple at stage. Like a singer on stage at our 80s. 80s and 90s those who had their teens like me have had most beautiful songs in life it seems. I havent hear such songs in later my life.

  • @jojopcjojopc1367
    @jojopcjojopc1367 2 года назад +1

    Njan ennum kaanum.enikku athra ishtamaanu minminichechiye.eetavum aaradhikkinna vanambaadi.

  • @poulinjoy9688
    @poulinjoy9688 Год назад +1

    ദൈവം തൊട്ട ഗായിക. Thank god 🙏🙏

  • @sudhirnaringrekar2017
    @sudhirnaringrekar2017 5 лет назад +10

    Wow. I know the Hindi version. I am Maharashtrian that's why I didn't understand any single word. But her voice is too sweet. I wish I could listen her more Hindi songs...I enjoyed

  • @shivakumaruppula2458
    @shivakumaruppula2458 9 месяцев назад +1

    Who expect this song is the first composition of ARR.Quality First

  • @ganeshvedamurthi7971
    @ganeshvedamurthi7971 11 дней назад

    She sings almost the same as of her own original. Wonderful. I like her Hindi version too very much. God gifted voice.

  • @ajovs855
    @ajovs855 4 года назад +1

    Clarity...perfection...uff😘💕 ippozhathe pala singers ninnum kelkkan aagrahikkunnath.....
    That's why they are legends👏💖💕🎧

  • @suni321
    @suni321 Год назад +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരിത് 😍🙏

  • @yasuvasi1774
    @yasuvasi1774 Год назад +1

    Min mini ❤swarnalada❤

  • @kalyankumar1763
    @kalyankumar1763 Год назад +4

    ONE OF THE GOLDEN VOICE OF SOUTH INDIA CINEMA MINMINI

  • @seena8623
    @seena8623 Год назад +1

    മനോഹരി മനോഹരം ദൈവമേ ഈ മുത്തിനെ കാത്തോകൊള്ളണമേ

  • @prajeeshtkvava2040
    @prajeeshtkvava2040 Год назад +1

    എന്താ സിംഗിംഗ് 🔥🔥🔥❤️❤️

  • @rajasekar7966
    @rajasekar7966 3 года назад +2

    Ivlo years Aanalum voice appadiye iruku.. miss u madam💖

  • @rashafathima452
    @rashafathima452 6 лет назад +15

    Falling in her gorgeous sound....maasha allah😍😍💖💖💖💖❤❤❤

  • @dennizbethlahem
    @dennizbethlahem Год назад +1

    Enik ee patt Minmini chechy allathe aaru paadiyalu ishtakulaa❤

  • @dranuradhaambagahawita5985
    @dranuradhaambagahawita5985 10 месяцев назад

    Im a Sinhalese from Sri Lanka and I have so much emotional attachment with this song