തുള്ളി വെള്ളത്തിനായി യാചിക്കുന്ന മരിച്ച രോഗിയുടെ ഓഡിയോ Travancore Medical College Hospital

Поделиться
HTML-код
  • Опубликовано: 17 сен 2024
  • കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ മരിച്ച രോഗി ഒരു തുള്ളി വെള്ളത്തിനായി യാചിക്കുന്ന ഹൃദയഭേദകമായ ഓഡിയോ,ഭൗതീക ശരീരത്തിൽ കണ്ണുകൾ തള്ളി നിന്നു, കഴുത്ത് ഒടിച്ച പോലെയും, 4ലക്ഷത്തോളം ബില്ല് കൊടുക്കാത്തതിനാൽ മൃതദേഹം തടൻഞ്ഞും വയ്ച്ചു,
    Travancore Medical College Hospital, ( Kollam Medicity Hospital )
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 274

  • @MagicRecipesByShahida
    @MagicRecipesByShahida 3 года назад +21

    കുറച്ചു നാരങ്ങ വെള്ളം ആണ് ചോദിക്കുന്നത് എന്ന് മനസിലായ ആ ഭാര്യയുടെയും മക്കളുടെയും നെഞ്ച് പൊടിഞ്ഞിട്ടുണ്ടാവും. എന്തും ചോദിക്കുന്നത് വെച്ചു വിളമ്പി കൊടുത്തു സ്നേഹിച്ചു ജീവിച്ചിട്ട് ഒരു തുള്ളി വെള്ളത്തിനു... എല്ലാവരെയും കത്തുരെക്ഷയ്ക്കു തമ്പുരനെ 🤲🤲🤲

  • @coreleck905
    @coreleck905 3 года назад +27

    ഇങ്ങനെയുള്ള രോഗികളെ തീർച്ചയായും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കണം

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 3 года назад +32

    അറിഞ്ഞുകൊണ്ട് ഇത്തരം ഹോസ്പിറ്റലുകളിൽ പോകരുത്.. അവർ നോക്കില്ല ശ്രദ്ധിക്കില്ല രോഗികളെ കാണാനുള്ള ഓരോ മണിക്കൂറിനും അവസരം കൊടുക്കണം

  • @gayathrivs6539
    @gayathrivs6539 3 года назад +20

    ഭഗവാനെ ഈ നാട് എങനെ രക്ഷപ്പെടും ഇതുപോലുള്ള പാവം മനുഷ്യരുടെ ശാപം 🙏🙏🙏🙏🙏

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +47

    ദൈവമേ. ഈ ദുഷ്ടന്മാരെ ഓർത്തുള്ളി വെള്ളം. പോലും ഇറക്കാനാവാതെ കൊന്നുതീർക്കന്നെ.

  • @sreedevis4585
    @sreedevis4585 3 года назад +54

    എന്റെ ഭഗവാനെ എന്തു പരീക്ഷണം കൃഷ്ണാ ...🙏🙏🙏🙏🙏🙏🙏

    • @krishnankutty8109
      @krishnankutty8109 3 года назад +4

      കലിയുഗം

    • @babyusha8534
      @babyusha8534 3 года назад +2

      അയ്യോ...... പാവം......... ആ ദുഷ്ടന്മാർ വെള്ളം കൊടുക്കാതെ കൊന്നില്ലേ മഹാ പാപികൾ

    • @rasiyaph1741
      @rasiyaph1741 3 года назад

      @@babyusha8534 kelkan. Pattunnila. Allah. Pavam. 😭😭😭😭

  • @manav9b379
    @manav9b379 3 года назад +33

    കേട്ടിട്ട് കരച്ചിൽ വരുന്നു

  • @SReddy-zm5pt
    @SReddy-zm5pt 3 года назад +34

    ദൈവമേ ,,, പാവം

  • @skn8748
    @skn8748 3 года назад +64

    കഷ്ടം ഈ ലോകം ഇങ്ങനെയോ aarumarichalum ഇവന്മാർക്ക് പണം മതി, ഈ ആശുപത്രി ബിസിനസ്‌ അവസാനിപ്പിക്കേണം

    • @antoraphelantoraphel6995
      @antoraphelantoraphel6995 3 года назад

      അവയവ മാഫിയകു വേണ്ടി രോഗികളെ കൊലുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു 🤔

  • @Karenglan
    @Karenglan 3 года назад +5

    എന്റെ അയ്യപ്പ എന്തൊക്കെ പരീക്ഷണങ്ങള് കാണണം. പരീക്ഷിച്ചതും മതി എന്റെ പൊന്നയ്യപ്പാ. ആ ചേട്ടൻ പറയണത് കേട്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ്മ വന്നു 🙏🙏🙏🙏

  • @narayananv2183
    @narayananv2183 3 года назад +24

    ആശുപത്രിക്കെതിരെ നടപടി എടുക്കണം

  • @gayathrivs6539
    @gayathrivs6539 3 года назад +26

    ഒരു തുള്ളി വെള്ളത്തിനെവേണ്ടി തമ്പുരാനെ 🙏🙏🙏🙏🙏

  • @tasteofmalabar8404
    @tasteofmalabar8404 3 года назад +50

    പാവം ഫോൺ സംസാരം കേട്ടപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ എത്ര വിഷമത്തിലാ സംസാരിക്കുന്നത്...

  • @Sindhnair
    @Sindhnair 3 года назад +5

    നാരങ്ങ വെള്ളം ആഗ്രഹിച്ചിട്ട് കൊടുത്തില്ലലോ ആ മഹാപാപികൾ!"എന്തൊരു ഹോസ്പിറ്റൽ!

  • @sreenathsreenath3357
    @sreenathsreenath3357 3 года назад +46

    കഷ്ടം ഇത് പോലാർക്കും വരുത്തരുതേ

  • @monimonu8330
    @monimonu8330 3 года назад +31

    കണ്ണു തള്ളി ഇരിക്കുന്നെങ്കിൽ അവന്മാർ കഴുത്തു ഞെരിച്ചു കൊന്നതായിരിക്കും.. postmart ചെയ്യണം ആയിരുന്നു...

  • @krishnankutty8109
    @krishnankutty8109 3 года назад +28

    കഷ്ടം വെള്ളം കിട്ടി മരിക്കാൻ സംവിധാനം വേണം

  • @enteummiskitchen4732
    @enteummiskitchen4732 3 года назад +23

    എന്റെ ഉമ്മായും ഇത് പോലെ വെള്ളത്തിനായ് കെഞ്ചി പാവം മരിച്ചു പോയി.

    • @girshrangachithra4114
      @girshrangachithra4114 3 года назад

      Naanamilaada ithu parayaan...kaari vattaan paadillayirunno?@#**@
      Manushynta geevanu oru
      Vilayum illaa ee naattil.?vaayil orupaadu cheetha varunnundu.
      .

  • @malathymelmullil3668
    @malathymelmullil3668 3 года назад +26

    എന്റെ കൃഷ്ണാ കൃഷ്ണാ എന്താണിത്,,,,,🙏

    • @bijuputhankulam4131
      @bijuputhankulam4131 3 года назад +1

      മനസാക്ഷി ഇല്ലാത്ത സമൂഹമായി പോയല്ലോ പെങ്ങളെ.. നമ്മുടെ സമൂഹം 😭

  • @souravdassreekutan6929
    @souravdassreekutan6929 3 года назад +60

    സ്വകാര്യ ആശുപത്രിയിൽ ചിലത് മനസാക്ഷി തൊട്ടു തീണ്ടാത്തവരുണ്ട്. ദൈവം കാണുന്നുണ്ട് ഓർക്കുക

    • @sindhumn6927
      @sindhumn6927 3 года назад +1

      പണത്തിനു വേണ്ടി പട്ടികൾ എന്തും ചയ്യും

    • @saranyaraj1623
      @saranyaraj1623 3 года назад

      Kastam🙄😭😩

    • @jibinsusan8907
      @jibinsusan8907 3 года назад

      Satym ellm knkka government hospitalum kanakka churukki paranjal veettil anegil vellm kudichengilum marikaam🙄🙄

  • @sulochanaam1247
    @sulochanaam1247 3 года назад +8

    എന്തൊരു കഷ്ടമാണ് e ജീവിതം കേൾ ക്കുമ്പോൾ ake തകർന്നുപോകുന്നു oru തുള്ളി വെള്ളം ചോദിച്ചു കിട്ടാതെ മരിച്ചുപോകുന്ന ഒരു അവസ്ഥ ദൈവമേ ആർക്കും ഒന്നും വരുത്തരുതേ എല്ലാരും കരുതിയിരിക്കുക കൊറോണ ആര്ക്കും വരല്ലേ

  • @villagejourneyandpets948
    @villagejourneyandpets948 3 года назад +16

    ഹേ ഭഗവാനേ.. കേരളത്തിലെ ആശുപത്രി.. ആണ്

  • @praseelasasi5547
    @praseelasasi5547 3 года назад +13

    അതാണ് സ്വന്തം വീട്ടിൽ ഒരു രോഗി ഉണ്ടെങ്കിൽ പേടിയോടെ മാറ്റി നിർത്തും ചിലപ്പോൾ സൗയം രെക്ഷക്ക് ഓടും സ്വന്തം ബന്ധു വിനെ ഓരോരുത്തടും നോക്കേണം പിന്നെ വലിയ വലിയ ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോകരുത് കഴിയുന്നതും നമ്മളുടെ കൺവെട്ടത്തു തന്നെ വേണം 😘

  • @sajeelatt4137
    @sajeelatt4137 3 года назад +36

    ദയവു ചെയ്തു ആരും ആശുപത്രിയിൽ കൊണ്ടു പോകരുതേ മരിക്കുന്നെന്കില് വീട്ടിൽ തന്നെ മരിക്കട്ടെ

  • @sreedurga6069
    @sreedurga6069 3 года назад +15

    ഇതൊക്കെ ഇനി മുന്നോട്ട് ഉണ്ടാകത്തിരിക്കട്ടെ🙏🙏😭😭

  • @komalanair5874
    @komalanair5874 3 года назад +23

    ഈ അവസ്ഥ ഒരാൾക്കും ഉണ്ടാകരുത് എന്നെ പ്രാർത്ഥിക്കുന്നു. എങ്കിലും പറയാതിരിക്കാൻ വയ്യ മാതൃഭൂമിയിലെ ഒരു അവതാരകൻ ഇത് അറിഞ്ഞ് കാണുമോ എന്തോ. ഇത് വടക്കേ ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇവിടെ എന്താകുമായിരുന്നു പ്രതികരണം.

  • @chalapuramskk6748
    @chalapuramskk6748 3 года назад +13

    Patient was asking for lemon water might have served some how
    Sorry to hear the sad news.

  • @priyakc6654
    @priyakc6654 3 года назад +12

    ദൈവമേ🙏

  • @SureshKumar-zx5qd
    @SureshKumar-zx5qd 3 года назад +73

    അവയവ കച്ചവടം സംശയിക്കേണ്ടിയിരിക്കുന്നു.

    • @shajyappakommeri2052
      @shajyappakommeri2052 3 года назад +1

      ഞാനും ചിന്ദിച്ചിനും ഇത്

    • @binduvinodp247
      @binduvinodp247 3 года назад +1

      എനിക്കും തോന്നിയതാ.''

    • @nazeembashir4037
      @nazeembashir4037 3 года назад

      Enikkum athu thanne thonni

  • @satheeshp4159
    @satheeshp4159 3 года назад +12

    Pavam.🙏

  • @bhaskarankk9103
    @bhaskarankk9103 3 года назад +3

    ശക്തമായ നിയമം ഇത്തരം ചൂഷണങ്ങളും ക്രൂരതകളും ഇല്ലാതാക്കാൻ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതാണ്. അതുപോലെ മ്തശരീരം വിട്ടുകൊടുക്കാതെ ബില്ലടപ്പിക്കുന്ന കൊടും ക്രൂരതക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും നിയമത്തിൽ ചേർക്കേണ്ടതാണ്.

  • @arjunrockey5969
    @arjunrockey5969 3 года назад +50

    യു പി യിലേക്ക് നോക്കി ഇരിക്കുന്ന കയറു പിരി ഇവിടെ ഉണ്ടോ.

  • @sinusinu2534
    @sinusinu2534 3 года назад +46

    എന്റെ അച്ഛനും ഇതേഅവസ്ഥ ആരുന്നു ഒരു തുള്ളിവെള്ളം പോലും കൊടുക്കില്ല 😭😭😭😭😭😭നാറികൾ

    • @bijuputhankulam4131
      @bijuputhankulam4131 3 года назад +2

      😭😭😭🙏

    • @jibinmediacreations2389
      @jibinmediacreations2389 3 года назад +2

      ഓര്മിപ്പിക്കല്ലേ ചങ്കു തകർന്നു മരിക്കും ഞാൻ plz എന്റെ അപ്പനും വെള്ളത്തിനു വേണ്ടി കേഴുന്നത് എനിക്ക് അറിയാം.. എന്തും വരട്ടെ ന്നു പറഞ്ഞു ഞാൻ നേഴ്സ് മാറോടു വെള്ളം കൊടുക്കാൻ പറഞ്ഞു 😭😭😭😭😭

    • @sinusinu2534
      @sinusinu2534 3 года назад +1

      @@jibinmediacreations2389 😭😭അത് മാത്രംആണ് വിഷമം ഇങ്ങനെ എത്രയോ പവങ്ങൾ 😭😭😭😭😭😭

    • @jibinmediacreations2389
      @jibinmediacreations2389 3 года назад

      @@sinusinu2534 അതെ.. എന്ത് ചെയ്യാൻ സിനു.. ഈ മഹാ വ്യാധി ഒന്ന് മാറിക്കിട്ടിയാൽ മതി ആയിരുന്നു.. സിനു safe alle? Plz take care ok

    • @rasiyaph1741
      @rasiyaph1741 3 года назад +1

      @@jibinmediacreations2389.😭😭😭

  • @jibinmediacreations2389
    @jibinmediacreations2389 3 года назад +7

    😭😭😭ദൈവമേ.. സഹിക്കാൻ വയ്യ 😭😭😭😭💔💔💔💔💔💔💔

  • @krishnankutty8109
    @krishnankutty8109 3 года назад +20

    ഈ അനാസ്ഥക്കെതിര നടപടി എടുക്കാം നവ കേറള ന്യൂസ് സമീപിക്കുക ഇതിന് നിയമം പാസാക്കി പത്തു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല

  • @kavithar535
    @kavithar535 3 года назад +16

    വീട്ടിൽ കിടന്നു മരിച്ചാലും മെഡിസിറ്റി കൊണ്ടുപോകരുത് 🙏🙏🙏

  • @gopakumar00
    @gopakumar00 3 года назад +12

    കേരളത്തിൽ ഇത്രയധികം ഹോസ്പിറ്റലുകൾ പ്രവർത്തിക്കണമെങ്കിൽ അവർക്കു വലിയ ബില്ലുകൾ അടിക്കേണ്ടിവരും. ഇതിനൊരു പരിഹാരം സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവു സർക്കാർ വഹിക്കുക എന്നതാണു്.

  • @straghtway5039
    @straghtway5039 3 года назад +15

    ഇപ്പോൾ മാലാഖമാരല്ല കൂടുതലും ഹോസ്പിറ്റലിൽ ചെകുത്താന്മാരാണ്

    • @girshrangachithra4114
      @girshrangachithra4114 3 года назад

      Malaakhamaara kuttam parayanda.hospital nadthunnathaaranannu
      Tirakkanam annittu avana
      Pidichu oru muriyilittu poottanam.thulli vallam
      Kodukkaruthu.thayovalikal
      Avida kidannu chaavanam.
      Oruthana ingana chayyanam
      Annaal allaa myrantayum
      Kadi maarum.

  • @bindusibi2639
    @bindusibi2639 3 года назад +7

    ഇതിനൊക്കെ കൊറോണ വരുന്നില്ലേ ദൈവമേ...

  • @krajagopal1603
    @krajagopal1603 3 года назад +21

    ഇവിടെ പാവങ്ങളെ ശിക്ഷിക്കാൻ മാത്രം നിയമമുണ്ട്., പണക്കാരും, രാഷ്ട്രീയക്കാരും കുറ്റം ചെയ്താൽ ,ആ കേസുകൾ നീട്ടി,നീട്ടി വെച്ചു , അവർ ചാകുമ്പോൾ എഴുതിതള്ളും.ഈ നിയമങ്ങൾ മാറ്റി എഴുതിയെ പറ്റു.

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +1

    കഷ്ടം കേട്ടിട്ട് വലിയ വിഷമം തോന്നുന്നു 😥😥😥🙏എന്തായാലും മനുഷ്യത്വം വേണം ആരും വെള്ളം കിട്ടാതെ മരിക്കരുത് 🙏പ്ലീസ് 🙏

  • @sudarsan916
    @sudarsan916 3 года назад +21

    എത്രകഷ്‌ടം ഈശ്വരാ ഇത് കേരളത്തിൽ ആണോ?

    • @rasiyaph1741
      @rasiyaph1741 3 года назад

      😭😭😭

    • @molydecouth639
      @molydecouth639 3 года назад

      I had assumption people are safe in Kerala. Compared to other States.

  • @sophievarghese3102
    @sophievarghese3102 3 года назад +14

    പിണറായിയും ഭാര്യയും കുടുംബ ബന്ധത്തിന്റ പേരിൽ covid ആയിട്ടും ഒന്നിച്ച് പോയില്ലേ?

    • @rathnasomasunder6222
      @rathnasomasunder6222 3 года назад +1

      Athuparanaariyum bharyayum ithu mukkiya mantri allallo pavam oru sadharanakkaran pinnea avarudea jeevanu enthu vila vote ellam kittikazhinjallo

  • @nithyasvlog9797
    @nithyasvlog9797 3 года назад

    എന്റെ അച്ഛനും same അവസ്ഥ ആയിരുന്നു.. Icu യിൽ കിടന്ന് എന്റെ അച്ഛൻ വെള്ളത്തിനുവേണ്ടി കേണപേക്ഷിച്ചു... അവർ mind പോലും ചെയ്തില്ല... May 4 ന് antigen test ചെയ്തു positive ആയപ്പോൾ അച്ഛനെ കുറേ ഏറെ വർഷങ്ങളായി കാണിക്കുന്ന ഹോസ്പിറ്റലിൽ തന്നെ അച്ഛനെ admit ചെയ്തു... ഒരു കുഴപ്പവും ഇല്ലാതെയാ അച്ഛനെ admit ആക്കിയത്.... May 13 ന് അച്ഛന് covid pneumonia ആയി icu യിൽ ആക്കി ... അതുവരെ അവർ അച്ഛനെ care ചെയ്തതേ ഇല്ല... Icu യിൽ കിടന്ന് വെള്ളത്തിനു വേണ്ടി ഞങ്ങളെ ഫോൺ ചെയ്തു പറഞ്ഞു.. വെള്ളം ചോദിച്ചിട്ടും അവർ കൊടുക്കുന്നില്ലെന്നു.... ഞങ്ങൾ nurses നെ വിളിച്ചു പറഞ്ഞു. ഞങ്ങളെ അച്ഛൻ വിളിച്ചു പറഞ്ഞ കാരണം കൊണ്ട് അവർ അച്ഛനെ വഴക്കു പറഞ്ഞു... അച്ഛൻ എല്ലാം വിളിച്ചു പറയുന്നുണ്ടാരുന്നു ഞങ്ങളെ... പിന്നെ പിന്നെ എല്ലാം വന്നിട്ടു പറയാം എന്നാണ് അച്ഛൻ പറയുന്നത്. അച്ഛൻ അവരെ ഭയപ്പെട്ടിരുന്നു... May 18 ന് അച്ഛൻ മരിച്ചു 😭😭😭...ഈ vedio യിൽ പറഞ്ഞപോലെ എന്റെ അച്ഛന്റെയും കണ്ണ് വെളിയിലേക്ക് തള്ളി നിൽക്കുവാരുന്നു...തല ചരിഞ്ഞിരിക്കുവാരുന്നു.... Covid patients നോട് ഇത്രക്ക് അവഗണന കാണിക്കുന്നത് എന്തിനാണ്? കൊല്ലത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ തന്നെയാണ് എന്റെ അച്ഛനെയും admit ചെയ്തത്... ഞങ്ങൾക്കും ഉണ്ടായ ഈ അവസ്ഥ ഇനി ഒരു ആളുകൾക്കും ഉണ്ടാകരുതെന്നാണ് ഞങ്ങളുടെയും ആഗ്രഹം...2.5lakhs bill ആയി... Bill എത്ര ആയാലും ജീവൻ എങ്കിലും അവർ തിരിച്ചു തന്നിരുന്നെങ്കിൽ മതിയാരുന്നു 😭😭😭

  • @antoraphelantoraphel6995
    @antoraphelantoraphel6995 3 года назад +5

    കൊറോണയുടെ മറവിൽ അവയവ മാഫിയ കളിക്കുന്നുണ്ടോ എന്നൊരു സംശയം 🤔

  • @ratheedevi6640
    @ratheedevi6640 3 года назад +1

    Good presentation dear♥♥. Achaaaa entha cheyyaa😭😭😭😭

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +54

    പാവത്തിന് നാരങ്ങ വെള്ളം വേണമെന്ന്. അടുത്തിരിക്കുന്ന നേഴ്സിന് കേൾക്കാൻ പാടില്ലേ? അതോ?

    • @antoraphelantoraphel6995
      @antoraphelantoraphel6995 3 года назад +1

      ഇതിനിടയിൽ വേറെ കളികൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു 🤔

    • @minijibu1997
      @minijibu1997 3 года назад

      Nurse kettu kanumalo parayune very cruel
      Eni aarodum cheyyaruthu pls🙏😢

  • @tajihsaan4878
    @tajihsaan4878 3 года назад +5

    ദയവു ചെയ്തു ഇനി ഏതു ജോസ്പിറ്റലിൽ കോവിഡ് ആയിട്ടു പോകുന്നവർ 60 ലിറ്റർ വെള്ളം കൂടെ കൊണ്ട് പോകണം.പിന്നെ ജ്യൂസ് പാക്കേറ്റുംഇതിപ്പോൾ വെള്ളം കിട്ടാതെ മരിക്കുന്നവരുടെ കഥകൾ 3,4 ആയി

  • @sivaprasadsivaprasad8268
    @sivaprasadsivaprasad8268 3 года назад +14

    കേരളത്തിൽ എം എൽ എ പറഞ്ഞാൽ ഹോസ്പിറ്റൽ ബിൽ കുറയ്ക്കുമോ 😲😲😲

  • @seenathseena5705
    @seenathseena5705 3 года назад +1

    കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടെ ആളെ നിർത്തുന്നുണ്ട് കൊറോണ വാർഡിൽ.. എന്റെ എളാപ്പ ഈ ആഴ്ച മരിച്ചു മരിക്കും വരെ വെള്ളം കൊടുക്കാൻ സാധിച്ചു... പാവം ഒരു തുള്ളി വെള്ളത്തിനു വേണ്ടി സഹിക്കാൻ പറ്റുന്നില്ല എന്തിനാ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് ആരും കൊണ്ട് പോകരുത് pls

  • @soumyabinu9008
    @soumyabinu9008 3 года назад +6

    കഷ്ടം മനുഷ്യൻ ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ ആയിപ്പോയല്ലോ

  • @sreemole7572
    @sreemole7572 3 года назад +4

    ഹോസ്പിറ്റൽ കാർക്ക് ഒരു തുള്ളി വെള്ളം ആ മനുഷ്യനെ കൊടുക്കാൻ സമ്മതിക്കില്ല പക്ഷേ ക്യാഷ് കുറഞ്ഞാൽ പ്രശ്നം

  • @kvn388
    @kvn388 3 года назад +22

    എന്തു തരം പിശാച്ക്കളാണ് ഈ നാട്ടിൽ.. പോയവർ പോയി.. തീ വെക്കണം ഇത്തരം ഹോസ്പിറ്റലുകൾ...!!

  • @mohandas4755
    @mohandas4755 3 года назад +2

    It is Very Sad to See such Incidents happening in 5 Star Hospitals like Travancore Medicity in Kerala. People expect the Best Facilities , Treatment & Care in such places. Such Deaths which Happen due to the Indifferent & Callous Attitude of. Hospital Staff should be Included in the "Manapoorvamallatha Narahatya " Category and. Case to be Charged against the Hospital and the People directly Responsible for this Incident. "Manapoorvamaya Narahatya " Enna Vakuppil Cherkkunnathu Ayirickkum Nallathuu.

  • @storybox8455
    @storybox8455 3 года назад +10

    മനുഷ്യന് മനുഷ്യത്വം എവിടെയോ പോയി മറഞ്ഞു

  • @seenathseena5705
    @seenathseena5705 3 года назад +3

    കേൾക്കാൻ ഉള്ള ശേഷി ഇല്ല 😭😭

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 года назад +11

    പണം വിഴുങ്ങി ആശുപത്രി ഇതു കണനും കേൾക്കാനും അരുമില്ല

  • @ammuammu-zv6vy
    @ammuammu-zv6vy 3 года назад +2

    പലരും മരിക്കുന്നത് കൊറോണ കൊണ്ടല്ല.കെയർ കിട്ടാഞ്ഞിട്ടാ.കഴിയുമെങ്കിൽ വീട്ടിൽ തന്നെ കിടക്കണം എന്നാൽ ചിലപ്പോൾ മരണം കുറയും.അതുപോലെ മരിച്ചു കഴിഞ്ഞാൽ എന്തിനാ ബോഡി കാശു കൊടുത്തു വാങ്ങുന്നെ. കുറച്ചു പേരെങ്കിലും.അങ്ങനെ ഒരു അവസ്ഥ വന്നാൽ ബോഡി അവർക്കു ഉപ്പിട്ട് വെയ്ക്കാൻ കൊടുക്കണം. ജീവനോടെ കിട്ടാനാ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നേ.അതിനെ കൊന്നു തരുന്നതിനു എന്തിനാ കാശു കൊടുക്കുന്നെ .കാശു ഇങ്ങോട്ടു വാങ്ങണം. ഇപ്പോൾ എങ്ങിനെ മരിച്ചാലും കൊറോണ അതിൽ തീരും.

    • @syamalarsyama7481
      @syamalarsyama7481 3 года назад

      TVMMedical College Polum Dr sum malakhamarum okke cheyyunnathu ithilumkashtamanu verum buisiness mathram Lekshangal mudakki padichavaralle Thirichu kittende Onnara masathil kooduthalavide kidathi chikilsanadathiyathanu Rathri 10 nu jeevan poyittum thirike thannilla dought Anu polum Adutha Divasam 100 Km dooram Nattil ninnum sthalam Policene kondupoyathu kondu vittu than nu ingane dhuravastha arkkum undavalle ennanu prarthikkunnathu

  • @shihanashehan860
    @shihanashehan860 3 года назад +3

    കെട്ടപ്പോൾ കണ്ണുനിറഞ്ഞു 😔😔😔

  • @alfiyaalfi7970
    @alfiyaalfi7970 3 года назад +2

    Allaaah....Ni aarkkum eee vidhi kodkalle😭😭

  • @negative2625
    @negative2625 3 года назад +1

    Ivar ithrayum laksham paisaykku veandi kollunnathaayirikkumo??????? Athe avide kidakkunna Covid rogikale pettennu mattaanulla samvidanam Bandapetta adikarikal cheyyuka🙏🙏🙏🙏🙏🙏

  • @anandumanoharan8807
    @anandumanoharan8807 3 года назад +1

    അതെ ഇതു ശ്രദിക്കണം..
    ഈ ഹോസ്പിറ്റലിന്റെ കാര്യത്തിൽ
    ഇതേപോലെ വേറെ കേസ്സെസ് ഉണ്ട്

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 года назад +4

    My God ithenthoru pareekshanamaa 😭😭😭😭😭

  • @achunair3781
    @achunair3781 3 года назад +1

    ദൈവമേ പാവം 😔

  • @shehna3658
    @shehna3658 3 года назад +1

    Rabbe ETH enth parishanam.😓 Ah achanu avasanam nimisham oru thulli vellam pollum kudikan kazhinila 😓. Rabbe pavagal poruth koduth sworkam nalkatte rabbe 🤲🤲🤲 arkum eganney oru avastha kodukalle rabbe 🤲

  • @kingking9728
    @kingking9728 3 года назад +7

    ഹോസ്പിറ്റലിൽ പൂട്ടിക്കണം

  • @sajeevkrishnan2870
    @sajeevkrishnan2870 3 года назад +3

    Every individual must see this situation and take precautions themselves. This is a famous private hospital in Kollam, good opportunity for looting in the name of covid, atleast this year balance sheet in profit for the investers, same nurses and doctors will have same fate if they not care a genuine patient and sent the innocent to death.

  • @jessykunjumon9167
    @jessykunjumon9167 3 года назад +1

    ദൈവമേ ഇതൊന്നും വയ്യേ കേൾക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekuttyarun4733
    @sreekuttyarun4733 3 года назад

    Ente ammayum covid badhich hospitalil aayirunnu. Kollam holy cross. Adyadivasam oru glass vellathinayi 2-3manikoor kathirunnu. Hospitalil ethrayo thavana njangal vilichitanu vellam koduthath.ellavarodum aayi parayua parentsne hospitalil aakaruth. Athyavastyam anenkil mathrame angane cheyavu. Adutha divasangalilum avasyam ulla food onnum ammak koduthilla. 6 divasam kazhinju angot avasyapet discharge vangiyanu ammaye kondu vannath. Amma kidanna shareroomil ulla ella ammamarudeyum avastha athinekal mosham aayirunnu. Hospital staffine kuttam parayunnilla. Pakshe onnu paranje theeru. Thalparyam illenkil ee dutyk nilkaruth.

  • @valsalak8053
    @valsalak8053 3 года назад

    മുതൽ ബോഡി കിട്ടിയാൽ ആയതിൽ മൊത്തം അവയവങ്ങൾ ഉണ്ടോ എന്നു ചേക്കിങ് ചെയ്യണം എന്തായാലും മരിക്കുന്നആളുടെ ആഗ്രഹം സത്തിച്ച് കൊടുക്കേണ്ടത് ഡോക്ടർ ആയാലും നർസ്. ആയാലും ചെയുകഅതു ആമനുഷനോട് ചെയ്യുന്ന മര്യാദ യാണ്

  • @ameenmuhammed1166
    @ameenmuhammed1166 3 года назад +2

    ഒരു തുള്ളി വെള്ളം കൊടുത്തു കൂടായിരുന്നോ നിങ്ങൾക്കും മരണം ഉണ്ടാവും ട്ടോ സഹിക്കാൻ പറ്റില്ല ഫോൺ വിളി കേട്ടപ്പോൾ

  • @sudarshanana7301
    @sudarshanana7301 3 года назад +5

    Private Hospitals Chakara koyyunnu

  • @jusuirfan1312
    @jusuirfan1312 3 года назад

    വിട്ടിൽ കെടത്തിയിരുന്നെങ്കിൽ വെള്ളം കുടിച്ച് മരിച്ചേനെ അല്ലെങ്കിൽ നമ്മളിൽ ഒരാള് രോറിയുടെ അടുത്ത് വേണം നമ്മൾ അവരുടെ അടുത്ത് നിന്നിട്ട് നമുക്ക് രോഗം വന്നാവരട്ടെ🙏🙏

  • @molydecouth639
    @molydecouth639 3 года назад

    Oh my God how can you people be so cruel. Pls....help people in hospitals.

  • @NandakumarJNair32
    @NandakumarJNair32 3 года назад +10

    🙏🙏🙏 കഷ്ടം! കഷ്ടം!! കഷ്ടം!!!
    ഈ ആതുരസേവകർ എന്ന് പറഞ്ഞ് നടക്കുന്നവർ, കഴുത്തറുക്കുന്ന ഭീകരരേക്കാൾ അധ:പ്പതിച്ച് പോയല്ലോ....

  • @rushaimrishu5288
    @rushaimrishu5288 3 года назад +1

    Pavam vellathin പറയുന്നത് കേട്ടിട്ടുണ്ട് സഹിക്കുന്നില്ലല്ലോ പടച്ചോനെ 😭😭😭

  • @soudhac1183
    @soudhac1183 3 года назад +1

    പാവം അ sathu എത്ര അനുഭവിച്ചു എന്ത് ഡോക്ടർ maran

  • @rangithamkp7793
    @rangithamkp7793 3 года назад

    🙏🏾 Thank you sir ! 👍🏻 Athey vallaththoravastha !😔 Pp kittu dharichu rogiye kanan anuvadhikkanamayirunnu , vellaththinayulla pidachil vallaththathu thanne ini aarkkum ingane sambavikkathirikkattey .😥😪 Valare vishamam thonunnu .

  • @brute5040
    @brute5040 3 года назад +3

    Kettittu sahikkanpattunnilla😭😭😭😭

  • @മാരണംമാരണം
    @മാരണംമാരണം 3 года назад +1

    വടക്കു നോക്കി ഇരിക്കുന്ന കയറു പിരി പാർട്ടി എന്താ കേൾക്കുന്നില്ലേ

  • @minasworldsubscribeforgift2049
    @minasworldsubscribeforgift2049 3 года назад

    Karma news idhile reporter sir an highlight idh thudarnnu poyaal valiya oru media ayi karma news maaratte njan und koode

  • @santhoshks9310
    @santhoshks9310 3 года назад

    Up യിലെ സ്ഥിതി കൂടി പൊതുജനങ്ങളെ നേരിട്ട് ഒന്ന് കാണിച്ചു തരുമോ? അവിടെ ഹോസ്പിറ്റലിൽ നടക്കുന്നകാര്യങ്ങൾ, പിന്നെ ഗംഗ യുടെ തിരത്തു നടക്കുന്ന കാര്യങ്ങൾ ഒന്ന് ലൈവ് ഇട്ടു കാണിച്ചു തരുമോ??? ലൈവ് റിപ്പോർട്ട്‌???

  • @aaryaaarya9592
    @aaryaaarya9592 3 года назад

    എന്റെ ബായ് ഗവർമെന്റ് ഹോസ്പിറ്റലിൽ കൂടെ ആൾക്കാരെ നിർത്തുമാരുന്നു, പിന്നെ എന്തു കൊണ്ട് നമ്മൾ ബിൽ അടക്കുന്ന സാഹചര്യത്തിൽ രോഗിയുടെ കൂടെ നിർത്താൻ വിസമ്മതിക്കുന്നത് because അവരു കാട്ടി കൂട്ടുന്ന തോന്നിയ വാസങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാൻ

  • @kamalagardenkerala6320
    @kamalagardenkerala6320 3 года назад

    Medicity hospital arum pokaruth entea cousin sister covid19 vannu marichath aa hospital ane.avalum ennum vilikumpo karachilairunu 10 days kidanu ennum veetil kontupokanam ennu paranju karayumairunu
    .nursinode chothikumpo PT Better akunu ne parayum.avasanam ullathellam konte bill adachu 2 laksham ennite better ennu paranja kunjinea pidich avare ventilateril ittu bill kuttan 2 dhivasam konte bill 4 leksham ayi bill adayikan kazhillene manasilakiyapo oru dhayayum illante konnukalanju.anne night varea chothikumpo better akunune paranju rathri 12 manik vilich paranju avale marichune.ini engilum covid patients kidakunna Ella hospital kalilum cc camera vayikanam athe check cheyan govt oru control room vayikanam covid mulamalla palarum marikinath manapoorvam panathine venty kollukayane.

  • @dps5897
    @dps5897 3 года назад +4

    Sahikkan patunilla eeswara...

  • @i_love_dorabuji
    @i_love_dorabuji 3 года назад

    Karma news the great news channel 🙏
    Ee varthakal purathukondvaean ningalke patu

  • @shajusaniyan2265
    @shajusaniyan2265 3 года назад +4

    മഹാകഷ്ടം, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ അദ്ദേഹത്തിന് വെള്ളം കൊടുക്കേണ്ടതായിരുന്നു. മനഃപൂർവം അവർ കൊടുക്കാതിരുന്നതാണെങ്കിൽ അനുഭവിക്കും.

    • @antoraphelantoraphel6995
      @antoraphelantoraphel6995 3 года назад

      ഇതിനിടയിൽ വേറെ കളികൾ ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... 🤔

  • @johnthek4518
    @johnthek4518 3 года назад

    ആശുപത്രികളിൽ കിടക്കുന്ന ശോഗികളുടെ കൂടെ സ്വന്തക്കാർ ആരെയെങ്കിലും ഇരിക്കാൻ അനുവദിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ICU വിലും ഈ കോവിഡ് വാർഡിലും രോഗികൾക്ക് എന്തെങ്കിലും ചികിത്സയോ പരിചരണമോ കിട്ടുന്നുണ്ടോ എന്ന് ബന്ധുക്കൾക്ക് അറിയാൻ കഴിയണം. പലപ്പോഴും ഇവർ ഇവ കിട്ടാതെ മരിക്കുന്നു എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. ICU കൾക്ക് glass partition നിർമ്ബന്ധമാക്കുകയാണ് ഒരു മാർഗ്ഗം. കാരണം അവർ മേടിക്കുന്ന അതിഭീമമായ fees ന് തക്ക പരിചരണം അവിടെ ലഭിക്കുന്നുണ്ട് എന്ന് ബന്ധുകൾക്ക് കാണുവാൻ സാധിക്കണം. ICU ൽ കയറ്റിയാൽ പിന്നെ രോഗിക്ക് ബന്ധുക്കളുമായോ ബന്ധുക്കൾക്ക് രോഗിയുമായോ ഒരു ബന്ധവുമില്ലാതാകാൻ പാടില്ലാ. പലപ്പോഴും രാവിലെ Doctor പറയും രാത്രിയിൽ ഒരു"attack" വന്നു. ഇപ്പോൾ stable ആണ്. പിറ്റെ ദിവസം പറയും രണ്ടാമത്തെ attack വന്നു മരിച്ചു. We are sorry.
    ഇതൊക്കെ ശരിയാണോ? attack വന്നപ്പോൾ ആരെങ്കിലും കണ്ടോ? രണ്ട് രോഗിക്ക് ഒരു Nurse എന്നു പറയുമെങ്കിലും അത്രയും Nurse മാർ അവിടെ ഒരിക്കലും ഉണ്ടാകാറില്ലാ.

  • @chandrikakumaris9841
    @chandrikakumaris9841 3 года назад +1

    Covid രോഗം വന്നാൽ ആർക്കങ്കിലും മരിക്കണമെകിൽ ഇതുപോലുള്ള ഹോസ്പിറ്റലിൽ പോയാൽ മതി

  • @balachandran4603
    @balachandran4603 3 года назад +3

    കഷ്ടം

  • @rashibava8995
    @rashibava8995 3 года назад

    ഇങ്ങനെയുള്ള ആശുപത്രികൾ പൂട്ടിക്കണം

  • @sheejasasi3645
    @sheejasasi3645 3 года назад +1

    മരിച്ചാലും പണം കിട്ടിയാലേ ഇവറ്റകൾ ബോഡി വിട്ടു കൊടുക്കുകയുള്ളു
    എത്ര ലക്ഷം രൂപയാണ് ചാർജ് ഈടാക്കുന്നത്.. കൊറോണ യുടെ മരുന്ന് ഈ ഹോസ്പിറ്റലിൽ കണ്ടു പിടിച്ചു കാണും.. അത് കൊണ്ടാവും ഇത്രയും ചാർജ്

  • @hinahaneefa7039
    @hinahaneefa7039 3 года назад

    കേട്ടിട്ട് സഹിക്കുന്നില്ല. വെള്ളം കൊടുക്കാൻ പോലും ഉള്ള മനസ്സില്ലാത്ത നിങ്ങൾക്കും ഈ ഗെതി വൈകാതെ എത്തുമെന്നത് ആരും മറക്കണ്ട

  • @achunair3781
    @achunair3781 3 года назад +1

    കൊറോണയുടെ പേരിൽ പ്രൈവറ്റ് ഹോസ്പിറ്റൽകർ കൂറേ പൈസ ഉണ്ടാക്കുന്നുണ്ട് അവർക്ക് പൈസ മതി മരിച്ചു പോയ മനുഷ്യനും നീതി കിട്ടുന്നില്ല

  • @sreedevibalan8873
    @sreedevibalan8873 3 года назад

    പാവം കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു

  • @saleemkcr8973
    @saleemkcr8973 3 года назад +1

    ഹോസ്പിറ്റലിൽ വെറും പണക്കൊതിയന്മാരാണ് പടച്ചവൻ എല്ലാം കാണുന്നുണ്ട് അവർക്കും മരണമുണ്ട് അവർ അനുഭവിച്ചിട്ടേ മരിക്കു

  • @sobhasoju619
    @sobhasoju619 3 года назад

    Ohhhh god sahikkan vayya

  • @Myviews2007
    @Myviews2007 3 года назад

    Guruvayurappa... ithu enthokke aanu nadakunnathu... aarkum Ee gathi indavalle bhagwane🙏🏻

  • @kamalagardenkerala6320
    @kamalagardenkerala6320 3 года назад

    Pls ini engilum manushya jivane vilakoduku sarkarea Ella hospitalilum cc TV covid patients kidakunna Ella idathum vayiku athe check cheyan control Room kal government orukanam nalea nammalkum varum ee gathi.panathine venty nadathuna ee kolakal avasanipikanam.

  • @surendrangoodstransport7787
    @surendrangoodstransport7787 3 года назад +1

    High.court.udanaidapDanam.manusiavakasha.commeesianum