പീച്ചി ഡാം റിസർവോയറിൽ കാല് തെറ്റി വീണ നാല് പെൺകുട്ടികൾ വെന്റിലേറ്ററിൽ; മൂന്ന് പേരുടെ നില ഗുരുതരം

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 10

  • @Firerouts000
    @Firerouts000 3 часа назад +1

    തെന്മല ഡാമിൽ ചെറുതായി ഒന്ന് വഴുതിയ ഞാൻ അതിന്റെ ഷോക്ക് മാറാൻ ഒരു വർഷം എടുത്തു തൊട്ടടുത്ത് കിടന്ന പാറക്കല്ലാണ് എന്റെ ജീവൻ രക്ഷിച്ചത് ആ കല്ല് അവിടെ ഇല്ലായിരുന്നു എന്നാൽ ഞാനിന്ന് കാണില്ല ദൈവം ആ കല്ലിന്റെ രൂപത്തിലാണ് അവിടെ കിടന്നത് ഡാമുകൾ എല്ലാം വളരെ അപകടം നിറഞ്ഞതാണ് ഒന്ന് എത്തിനോക്കുമ്പോൾ തന്നെ ജീവൻ മുകളിലോട്ട് പോകും ഒരിക്കൽ പോലും ഡാമിലിറങ്ങരുത് തെന്മല ഡാമിൽ ഇറങ്ങിയ ഞാൻ മുഖം കഴുകി നിൽക്കുകയായിരുന്നു പെട്ടെന്ന് പുറകിൽ നിന്ന് ആരോ പിടിച്ചു തള്ളും പോലെ എനിക്ക് തോന്നി വഴുതിപ്പോയി അമ്മേ എന്നൊരു വിളി മാത്രമാണ് എന്റെ വായിൽ നിന്ന് വന്നത് മരണം മുന്നിൽ കണ്ട ദിവസം ഉറ്റവരെയും ഉടയവരെയും എല്ലാം ഒരു മിനുട്ട് കൊണ്ട് ഓർമിച്ചു ശ്വാസം പകുതി മുകളിലോട്ട് പോയി പോയ ജീവൻ ഭാഗ്യം കൊണ്ട് തിരിച്ചു കിട്ടി വെള്ളത്തിനോട് കളിക്കരുതെന്ന് അന്ന് ഞാൻ മനസ്സിലാക്കി തമാശയ്ക്ക് പോലും ഡാമിന്റെ പരിസരത്ത് പോയി മുഖം പോലും കഴിവരുത് എന്നെ ആരോ തള്ളും പോലെ തോന്നിയത് എങ്ങനെയെന്ന് എനിക്ക് ഇന്നും പിടികിട്ടുന്നില്ല ഞാൻ മുകളിൽ കയറിയ സമയത്ത് ഒരാൾ വേഗത്തിൽ നടന്നു പോകുന്നത് ശ്രദ്ധിച്ചിരുന്നു എന്നാലും ഞാൻ നിന്ന് സ്ഥലത്തുനിന്ന് എന്നെ തള്ളിയിട്ട് ഒരാളിന് പെട്ടെന്ന് മറയാൻ പറ്റുന്ന സ്പേസ് അല്ലായിരുന്നു അതിനാൽ പിന്നെ ഞാൻ അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല

    • @sunilap6192
      @sunilap6192 3 часа назад

      ചില സ്ഥലങ്ങളിൽ നമുക്കറിയാത്ത എന്തൊക്കെയോ നെഗറ്റീവ് എനർജികൾ ഉണ്ട്.... ഇത് കാണുന്ന ചിലർ എന്നെ പൊട്ടൻ എന്ന് പറയും... പോട്ടെ but.... നിങ്ങളും ഇങ്ങനത്തെ സ്ഥലങ്ങളിൽ ശ്രദ്ധിക്കൂ.... കൂടാതെ മുതലകൾ ഉള്ള സ്ഥലം ഉണ്ട്... മുഖം കഴുകാൻ ഇറങ്ങിയാൽ മതി.... കൊണ്ടുപോകും..

  • @anithareshma4462
    @anithareshma4462 5 часов назад +5

    ദൈവ മക്കളെ കാത്തുകൊള്ളണേ ആർക്കും ഒരു ആപത്തും വരാതെതിരിച്ചു തരണേ 🙏🙏🙏

  • @Sidhik.s
    @Sidhik.s 4 часа назад +1

    പ്രാർത്ഥനയോടെ.

  • @simpletricks1256
    @simpletricks1256 3 часа назад +1

    ഒന്നും കേൾക്കാൻ വയ്യ. ഒരേ ഒരു മകൻ നഷ്ടപ്പെട്ട നരകതീയിൽ ഉരുകുവാ ഞാനും ഭാര്യയും

  • @sitathomas7537
    @sitathomas7537 4 часа назад +1

    Praying

  • @beenabeena3405
    @beenabeena3405 4 часа назад +1

    മക്കളെ കാക്കണേ യേശുവേ

  • @Abhis_Crafts_World
    @Abhis_Crafts_World 3 часа назад

    എന്തിനാ മക്കളെ നിങ്ങൾ വെള്ളത്തിൽ ഒക്കെ ഇറങ്ങുന്നതു.. ഈ വാർത്തകൾ ഒന്നും കാണുന്നില്ലേ

  • @sreejithsreeji5550
    @sreejithsreeji5550 3 часа назад

    42ദിവസം എത്ര സ്കൂൾകുട്ടികൾമരിച്ചു ആരാണ് ഉത്തരവാദി

  • @sam75723
    @sam75723 4 часа назад

    എന്റെ അയൽവാസി ആണ് നിമ 😢