ആ ഓട്ടക്കാരനെ കിട്ടിയിട്ടുണ്ട് കേട്ടോ...ഒരു ലക്ഷം രൂപ മോഷ്ടിച്ച് കൊണ്ട് ഓടിയ പ്രതി പിടിയിൽ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 54

  • @DERBESH__KHAN
    @DERBESH__KHAN 2 дня назад +42

    ഓടാൻ നല്ല കഴിവുള്ളവൻ
    എന്തിന് കക്കാൻ പോവണം
    ___അവന് ഓട്ട മത്സരത്തിൽ
    പങ്കെടുത്താൽ പോരേ____😅

    • @Sangamam6941
      @Sangamam6941 День назад +2

      കേരളമായതു കൊണ്ട് അതിനും വകയില്ല, പിന്നെ ഒറ്റവഴിയേ ഉള്ളൂ രാഷ്ട്രീയം 😂😂😂

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ День назад +6

    വീണ്ടും കക്കാൻ ഉള്ളതാണ് സമയം നഷ്ടപ്പെടുത്തതെ വേഗം ജാമ്യം കൊടുത്താൽ കള്ളന്മാർക്ക് പ്രചോദനം ആകും... നിയമം കർശനം ആക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തം 🙏🙏🙏🙏

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 2 дня назад +16

    അവനെ പിടിച്ചിട്ട് എന്നാ ചെയ്യാനാ പോലീസേ.. രണ്ട് ദിവസം കഴിഞ്ഞു വിടാനല്ലേ

  • @Sahidvlog.916
    @Sahidvlog.916 16 часов назад

    കാശ് കിട്ടില്ല. അതാണ്‌ ഇവിടുത്തെ നിയമം. ഒരു ലക്ഷം രൂപ ഡ്രോയറിൽ വച്ചിട്ട് അത് പൂട്ടാതെ ചായ കുടിക്കാൻ പോയ നിങ്ങളെ സമ്മതിക്കണം 😄

  • @നെൽകതിർ
    @നെൽകതിർ 2 дня назад +17

    കാസക്കാരൻ ആണ്

    • @SabuChellappan-m7o
      @SabuChellappan-m7o 2 дня назад +16

      ഒരു കോടി കോയായ്ക്കു ഒരു കാസ.

    • @Anas-p4c5m
      @Anas-p4c5m 2 дня назад +9

      ​@@SabuChellappan-m7oഉവ്വ.. സോഷ്യൽ മീഡിയയിൽ പുലിയാണ്.. നാട്ടിൽ ഏതെങ്കിലും മലയിൽ ഡബ്ബറും കൈസറിനേം നോക്കി അമേരിക്കയിലുള്ള കെട്ട്യോളുടെ പൈസയും നോക്കിയിരിക്കും 😂😂

    • @ajeeshs1883
      @ajeeshs1883 2 дня назад +1

      🤣🤣🤣🤣🤣🤣🤣🤣

    • @VnHlsng
      @VnHlsng День назад

      കൊള്ളി വെയ്പും കൊലയും നടത്തിയത് ആര ? യുദ്ധത്തിൽ സ്ത്രീകളെ അടിമ ആക്കിയ .. മോൻ ആര?

    • @Indianciti253
      @Indianciti253 День назад

      അതെ.അവിടെ നല്ല വരുമാനവും ഉണ്ടാക്കും 😂😂​@@Anas-p4c5m

  • @geethamani6654
    @geethamani6654 День назад

    നല്ല ആരോഗ്യം ഉള്ള ഗജവിരൻ വല്ല മിൻകച്ചവടം നടത്തി കൂടെ ചേട്ടാ😊😊😊

  • @face-c3q
    @face-c3q 2 дня назад +3

    ന്തൂട്ടാ റോയ് ചേട്ടൻ

  • @Sanju-960
    @Sanju-960 День назад +2

    കേരളം ആണുങ്ങൾക്ക് ഭരിക്കാൻ കൊടുക്കുക 👍👍.
    വിജയന്റെ അടിമകൾ
    സതീശന്റെ അടിമകൾ
    മോഡിയുടെ അടിമകൾ
    ഒന്നും ന്യായീകരിക്കാൻ വരണ്ട 😡😡😡😡

    • @adatmediatech
      @adatmediatech День назад

      അണ്ണൻ സുടു നേതാക്കളെ ആയിരിക്കും ഉദ്ദേശിച്ചത് 😂😂😂😂😂

  • @AnnoyedAlbatross-wo8qs
    @AnnoyedAlbatross-wo8qs 2 дня назад +3

    തൃശൂർ അങ്ങ്ട് ഇപ്പൊ കത്തി കയറുവാണല്ലോ 😂🔥

    • @OnlyPracticalThings
      @OnlyPracticalThings День назад +1

      Ningal Kollam Karan aanale 😁🤗🤗

    • @AnnoyedAlbatross-wo8qs
      @AnnoyedAlbatross-wo8qs День назад

      @OnlyPracticalThings No thrissur 🔥✌️🥴

    • @OnlyPracticalThings
      @OnlyPracticalThings День назад

      @@AnnoyedAlbatross-wo8qs Njan Kollam aanu, oru karanavashalum variety de karyathil njangale tholpikan kaziyila 😁😁

    • @AnnoyedAlbatross-wo8qs
      @AnnoyedAlbatross-wo8qs День назад

      @@OnlyPracticalThings polikk🔥🔥🔥🔥🔥😂😂😂😂

    • @jjpmk3114
      @jjpmk3114 День назад

      കൊല്ലം പുറകിലായി.

  • @myheartrose2477
    @myheartrose2477 2 дня назад +4

    E ottam Olympicsil odiringil oru Gold 🥇 madel kittiyenay

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n День назад

    തോമസു കുട്ടി വിട്ടോടാ 😂😂😂😂😂

  • @RUKKIYAPC-l8j
    @RUKKIYAPC-l8j День назад +2

    ഐവ 😂👍

  • @gavrielej1839
    @gavrielej1839 День назад

    ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
    ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
    നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു.
    നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
    നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
    അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.
    കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.
    മത്തായി 7 : 15-21

  • @bayymaxmp4
    @bayymaxmp4 2 дня назад

    തോമസുകുട്ടി വിട്ടോടാ 😂😂😂

  • @quraanhadees4874
    @quraanhadees4874 2 дня назад +1

    Good police

  • @abinabraham395
    @abinabraham395 День назад

    ✅✅ചെമ്പേരി അല്ല... പൂപ്പറമ്പ് ആണ് മോഷണം നടന്നത്... ✅✅✅

  • @IBleedTiranga
    @IBleedTiranga 2 дня назад

    will the money be divided with the police?

  • @munawarkambran7138
    @munawarkambran7138 2 дня назад

    Well done 👏

  • @bencyScaria-b5n
    @bencyScaria-b5n 2 дня назад

    Speedu venairunnu

  • @lismaria3049
    @lismaria3049 День назад

    👍👍

  • @miniwilson-r1o
    @miniwilson-r1o 2 дня назад +2

    ഷെൽഫ് പൂട്ടിയിട്ടു വേണം ചായകുടിക്കാൻ പോകാൻ.

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 дня назад

    റോയ് ഗഡി 🤣

  • @97456066
    @97456066 День назад

    പൊട്ടൻ 😂😂😂

  • @ajeeshs1883
    @ajeeshs1883 2 дня назад +2

    കുഞ്ഞാടിന്റെ വക മോഷണ ജിഹാദ് 😁

  • @aarifsdileep8184
    @aarifsdileep8184 2 дня назад

    ❤❤❤❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 День назад

    Royichayo what is this 😂😂😂😂

  • @nasirmohammad1568
    @nasirmohammad1568 2 дня назад

    Evanoke Ody ChandranilPoyaalumKeralaPolice
    ChandranilpoyiKonduvarille.....😂

  • @Nzaus-r1u
    @Nzaus-r1u День назад

    Crisangi

  • @niyasniya1389
    @niyasniya1389 День назад

    Kasa കൂസൻ 😄😄😄

  • @anusasi1500
    @anusasi1500 2 дня назад

    Adichupottikanam

  • @AbdulLatheef-g2t
    @AbdulLatheef-g2t День назад

    Kasakoosanmare nambaruth avar paravekkum kakkum

  • @seburajan650
    @seburajan650 День назад

    ത്രിശൂർ ആണിപ്പോൾ സ്കോറിങ്ങിൽ നിക്കുന്നത്

  • @shajiwayanad8469
    @shajiwayanad8469 2 дня назад +1

    കാസക്കാരൻ ആവും 😂

  • @jinudaniel6487
    @jinudaniel6487 23 часа назад

    നല്ല തടി

  • @sharkgamr
    @sharkgamr День назад

    നല്ല ശമരിയാക്കാരൻ

  • @AskerAli-h8ph8p
    @AskerAli-h8ph8p День назад

    കാസ റോയ് 😂💪💪💪