32 ഏക്കറിൽ റിസോർട്ട്, 151 മുറികൾ; ഒടുവിൽ ബേക്കൽ ​ഗേറ്റ് വേ പ്രവർത്തനം തുടങ്ങി

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 80

  • @bijukunniyur5948
    @bijukunniyur5948 17 дней назад +42

    Nice👌
    നമ്മുടെ നാടും പുരോഗമിക്കട്ടെ

  • @renjithkr2379
    @renjithkr2379 16 дней назад +7

    മുഹമ്മദ്‌ റിയാസ് ഒരു ആവശ്യവും ഇല്ലാതെ ആളുകൾ വിമർശിക്കുന്ന ഒരു ലീഡർ ആണ്,, ഇപ്പോൾ കണ്ടതിൽ വച്ചു പുള്ളിയുടെ ജോലി നന്നായി ചെയ്യുന്നുണ്ട് Great 👍👍👍👍👍👍👍👍

    • @bobycherian4624
      @bobycherian4624 12 дней назад

      😂😂😂😂😂😂😂😂😂😂

  • @s.k8830
    @s.k8830 17 дней назад +22

    ഇതിനു വേണ്ടി സ്ഥലം കൊടുത്തിട്ട് എന്റെ ഒരു അടുത്ത ബന്ധുവിനു ലക്ഷകണക്കിന് രൂപയാണ് നഷ്ട്ടപരിഹാരം കിട്ടിയത്.. 💪🏻

    • @fg4513
      @fg4513 16 дней назад

      നഷ്ടപരിഹാരം എങ്ങനെ cash വാങ്ങി അല്ലെ സ്ഥലം കൊടുക്കുക എത്ര കിട്ടി?

  • @kshivadas8319
    @kshivadas8319 17 дней назад +40

    ഗോപാലൻ..ഗ്രൂപ്പിന്..ബാംഗളൂരിൽ..മാളുകളും...അപ്പാർട്ട്..മെൻ്റുകളും..പല..ഭാഗത്ത്..ഉണ്ട്..വമ്പൻ..കമ്പനിയാണ്..😍

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 17 дней назад

      അവരുടെ കമ്മീഷൻ എല്ലാവരും വാങ്ങും. അതാണ് ഇവരുടെ എല്ലാം ലക്ഷ്യം

    • @dheevar9660
      @dheevar9660 17 дней назад

      @@PraveenKumar-fy8dj pakka frufdaanu avarKarnataka muzhuvan landum politicianu koduthu vangi. Avr alla ividevannthu. Ithu Taj group aanu

    • @dheevar9660
      @dheevar9660 17 дней назад

      pakka frufdaanu avarKarnataka muzhuvan landum politicianu koduthu vangi. Avr alla ividevannthu. Ithu Taj group aanu

    • @rahulantony4588
      @rahulantony4588 17 дней назад +2

      Gopalan Group ഇത് നിർമിച്ചു എന്നെ ഉള്ളൂ... നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ ആണ്... സ്ഥലം സർക്കാർ വകയും....

    • @kshivadas8319
      @kshivadas8319 16 дней назад

      ​@@rahulantony4588o.k.very.. good 😍

  • @thomasjoseph5945
    @thomasjoseph5945 17 дней назад +6

    കാസറകോടും വികസനമെത്തട്ടെ. LDF സർക്കാർ ടൂറിസത്തിൽ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കിയിരിക്കുന്നു.

  • @haneefamuhammed2698
    @haneefamuhammed2698 17 дней назад +6

    കാസർഗോഡ് വളരട്ടെ

  • @CR-po5lw
    @CR-po5lw 17 дней назад +3

    Kudos

  • @muhammedsuhail5273
    @muhammedsuhail5273 16 дней назад

    Good views, well done to all involved.

  • @shintoseban6458
    @shintoseban6458 17 дней назад

    നല്ല കാര്യം,

  • @vichus956
    @vichus956 16 дней назад

    3 km ippurath chettukundu enna sthalathu same oru resort koodi kaad pidichu kedkunnunnd

  • @sarunkumarottil2630
    @sarunkumarottil2630 17 дней назад

    ബേക്കൽ ന്റെ അടുത്ത് ചേറ്റുകുണ്ട് എന്ന സ്ഥലത്ത് ഒരു പാട് കാലമായി ഇത് pole മുടങ്ങി കിടക്കുന്ന resort ഉണ്ട് അതിനെ കുറിച് report ചെയ്യാമോ

  • @sreepadamagencies2272
    @sreepadamagencies2272 16 дней назад

    എന്താ ഗുണം ഗോപാലൻ കുറച്ചു ക്യാഷ് ഉണ്ടാക്കി 😄😄😄🤭🤭🤭🙏

  • @VIDHUNK-l1e
    @VIDHUNK-l1e 17 дней назад +1

    Ithupole medias paranjal mathrame ividuthe oro vikasanavum nadakullu..

  • @noufalnavas925
    @noufalnavas925 17 дней назад +2

    Great salute LDF gov

  • @Indian-er4dm
    @Indian-er4dm 14 дней назад

    👍👍👌👌

  • @lionsap
    @lionsap 15 дней назад

    അവിടം വെളളം കയറി നശിക്കും 🌊🌊😭

  • @MsaMurali-u1f
    @MsaMurali-u1f 15 дней назад

    റിസോർട്ട് കൊണ്ട്
    സാധാരണ ക്കാരന്
    എന്തു ഗുണം ചെയ്യും
    പണക്കാരെ സഹായിക്കാനാണ്
    ഇതെല്ലാം
    കാസർഗോട്ടെ ആശുപത്രി
    യുടെ അവസ്ഥ ??????

  • @HinduResurgence-o5c
    @HinduResurgence-o5c 17 дней назад +2

    Another Taj property in Kerala.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 17 дней назад +1

    Who's benami....?

  • @pranavrajtr7572
    @pranavrajtr7572 17 дней назад +1

    👍👍👍

  • @MubarakMubarak-sf6po
    @MubarakMubarak-sf6po 16 дней назад

    4 divasam kanum government alla

  • @PushpaLatha-ys9lx
    @PushpaLatha-ys9lx 16 дней назад

    ❤❤

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 17 дней назад

    Asianet e veedinte aishwarayam

  • @villagenature9392
    @villagenature9392 17 дней назад

    Good ❤

  • @IsmayilIfal
    @IsmayilIfal 17 дней назад +3

    ഇതൊക്കെ റിയാസ് മിനിസ്റ്ററുടെ കഴിവ് തന്നെയാ... 🌹🌹🌹🌹🌹🌹🌹

  • @bijudevasia4416
    @bijudevasia4416 17 дней назад +2

    Ldf government, mohammed riyas👍

  • @Ml-lg2ne
    @Ml-lg2ne 15 дней назад

    Eth Elam azhimathi kore kalam kazhijal ariyyam

  • @alexchacko5802
    @alexchacko5802 14 дней назад

    Lulu owner is not a religious person. He will never start his business branch in Kasragod district because majority people in that district belonged to his community and they are unemployed and poor people. Either he doesn't want to take their money out or he thinks he may not get huge profit from the district where majority are poor.

  • @vishnumukundan1995
    @vishnumukundan1995 17 дней назад

    Fluxxxxx raaajav present paranjittundeloo😂

  • @Hollybolly_scriptures
    @Hollybolly_scriptures 17 дней назад

    ചുണ്ണിത്താൻ ❤️❤️

  • @mohamednabuhannabuhan4659
    @mohamednabuhannabuhan4659 17 дней назад +5

    LDF Govt❤️❤️❤️

  • @ashiqueali6027
    @ashiqueali6027 16 дней назад

    Kaadupidicha onnum koodi und Asianeteee thott ippurath chettukundil

  • @sreejithsr775
    @sreejithsr775 15 дней назад

    1995 to 2024😂

  • @mohamednabuhannabuhan4659
    @mohamednabuhannabuhan4659 17 дней назад +5

    LDF❤️❤️❤️

  • @User67578
    @User67578 17 дней назад +1

    ഇവിടെ ഒക്കെ ആള് വരുമോ

    • @RAJITHRAJAS
      @RAJITHRAJAS 17 дней назад +2

      താജിലും ലളിതിലും റൂം കിട്ടാനില്ലാത്ത അവസ്ഥ ആണ്. ... താജ് ഇപ്പോൾ തന്നെ 2മത്തെ റിസോർട്ടും ആരംഭിച്ചു. .... നോർത്ത് ഇന്ത്യയിലെ പണക്കാരുടെ ഇഷ്ട്ടപെട്ട വിവാഹ കേന്ദ്രം ആണ് ബേക്കൽ. ....

  • @jamesrajasthan
    @jamesrajasthan 14 дней назад

    പുട്ടികാതെ ഇരുന്നാൽ കൊള്ളo

  • @manojdubai2474
    @manojdubai2474 17 дней назад +2

    ഇങ്ങള് ആണ് സർക്കാർ അല്ല 😅😅😅

  • @narayanannm8238
    @narayanannm8238 17 дней назад +1

    ഗോവാലൻ ഗ്രൂപ്പ് ഓഫ് കമ്പനി എത്ര പേർക്ക് കമ്മീഷൻ കൊടുക്കണം😊

  • @NeerajMchandran
    @NeerajMchandran 17 дней назад

    കൊള്ളാം, വയനാട് ൻറെ കാര്യം എന്തായി

  • @DarthVader-c4v
    @DarthVader-c4v 17 дней назад +1

    Commission adikaan oro pani🤮

  • @KhalidTv-q7i
    @KhalidTv-q7i 17 дней назад

    Ldf ❤❤❤

  • @mychoice-vk7697
    @mychoice-vk7697 17 дней назад +6

    Pinarayi sarkar ❤

    • @mckck338
      @mckck338 17 дней назад +3

      😂😂😂😂

    • @mychoice-vk7697
      @mychoice-vk7697 17 дней назад

      @mckck338 chendy saar itta kallundo avde ?

    • @ajayanpk9736
      @ajayanpk9736 17 дней назад +1

      വടക്കൻ കേരളം വികസിക്കണം. ഇനി കച്ചവട കണ്ണുകൾ അങ്ങോട്ട്‌ തിരിയട്ടെ.... തൃശ്ശൂർ കാരനായ എനിക്ക് വടക്കൻ കേരളത്തോട് എന്തോ ഒരു ഇഷ്ട കൂടുതൽ ഉണ്ട്❤

    • @9165arun
      @9165arun 17 дней назад +1

      Kashtam

    • @mohammadsadathky3003
      @mohammadsadathky3003 17 дней назад +1

      മോഡി സർക്കാർ 💪💪

  • @pippiladan
    @pippiladan 17 дней назад

    എന്തു തടഞ്ഞു റിയാസേ ?

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 17 дней назад

    😅😅😅 Gov😢 usless

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 17 дней назад

    🤡🤡🤡

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 17 дней назад

    Ethum paranju riyas njeliyum.

  • @AnsifFish
    @AnsifFish 17 дней назад +4

    എല്ലാം കോരന്റെ പേരിൽ ആണല്ലോ?? സന്തോഷം ഒരു മുഖ്യമന്ത്രി എങ്കിലും അച്ഛന്റെ പേരിൽ സ്മാരകം പണിതല്ലോ??? 😂😂😂😂😂

    • @mychoice-vk7697
      @mychoice-vk7697 17 дней назад +6

      Kazhivullor anganaadaa..ninnepolulla ooochaalikal asooyappett mezhuki nadakkum..😅

    • @ansals1
      @ansals1 17 дней назад

      @Asif fish ടാ മീനിൻ്റെ മോനെ

    • @uchuism1
      @uchuism1 17 дней назад

      വാണക്കാടന്റെ പേരിലാകാം 😂

    • @thomasjoseph5945
      @thomasjoseph5945 17 дней назад +1

      എന്തിനാ വല്ലാത്ത വിദ്വേഷവുമായി ഇങ്ങനെ ജീവിക്കുന്നേ ?

  • @uchuism1
    @uchuism1 17 дней назад +4

    LDF ❤❤

  • @gokul147
    @gokul147 16 дней назад

    ❤❤