ഇതു കണ്ടപ്പോൾ ഞാൻ എന്റെ കാര്യമാണ് ഓർത്തത്.. ഇതുപോലായിരുന്നു എന്റെ അമ്മായിഅമ്മയും... പിന്നീട് ഭർത്താവ് മരണപ്പെട്ടു... ഒമ്പതും, ആറും വയസുള്ള കുട്ടികളുമായി ഒരു ജോലിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു..... പെൺകുട്ടികളെ പഠിപ്പി ച്ചു ജോലി നേടിയതിനു ശേഷം കല്യാണം കഴിപ്പിച്ചു വിടാൻ എല്ലാ പേരെന്റ്സും ശ്രദ്ധിക്കുക... 🙏
കല്ലിയാണം കഴിഞ്ഞാലും പഠിപ്പിക്കും എന്ന്പറയുന്ന ഒരു അമ്മായിയാമ്മമാരെയും ഒരിക്കലും ആരും വിശ്വസിച്ചു പോവരുത് എന്നാണ് എന്റെ അനുഭവം എന്നേ പഠിപ്പിച്ചത് പിന്നെ നമ്മൾ അവിടത്തെ വേലക്കാരി. ഒരു സർക്കാർ ജോലി സ്വപ്നം കണ്ട എന്റെ അവസ്ഥ എല്ലാ മാതാ പിതാക്കളും മക്കളെ സ്വന്തം കാലിൽ നോക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടേ കെട്ടിക്കാവു വീഡിയോ നല്ല മെസേജ് 👍👍
My life ഇതുപോലെ ആയിരുന്നു butപഠിക്കാനായി എല്ലാ യുദ്ധമുറകളും എടുത്തു എങ്ങനൊക്കെയൊ course complete ചെയ്തു ഹോ അതോർത്ത് അതിശയത്തോടെ ഭഗവാന് നന്ദി പറയാത്ത ഒരു നിമിഷം പോലും ഇല്ല ഇപ്പോ ജോലി ചെയ്ത് കുടുംബം നോക്കി ഹാപ്പി ആയി ജീവിക്കുന്നു
Enne +2 kynjitt kettichatha huss kalyanathinu shesham padippikkannum vakku paranjinnu ipozhum njan padikunnund ayntr fees adakkunmadh nte hus anu thank god ❤ mathralla ennekal kooduthal njan padichu joli vedikkan ennu agraham nte ikkakanu 🥰🥰🥰I love my husband and my mother in law ❤ entr padithathinu full support nte ikkayum ikkade ummayum anu
നല്ല msg ♥️♥️♥️. ജോലിക്ക് നല്ല പ്രായത്തിൽ ശ്രമിച്ചില്ല. കുടുംബം, കുട്ടികൾ. വെറുതെ ഇരുന്നില്ല.കുറേ ബിസിനസ് ചെയ്തു. എങ്കിലും വലിയ നിരാശ ആണ്. ശ്രമിച്ചിരുന്നെങ്കിൽ ഒരു ഗവണ്മെന്റ് ജോലി കിട്ടിയേനെ. ആരും ഉപദേശിക്കാനും ഇല്ലായിരുന്നു. ഇ ന്നൊക്കെ ഇത്തരം vdo കണ്ടെങ്കിലും സ്വന്തമായ വരുമാനത്തിന്റെ വില കുട്ടികൾ മനസ്സിലാക്കണം
ഈ വീഡിയോ യിൽ കണ്ടപോലെ ഇന്റെ hus ന്റെ ഉപ്പ എന്നെ കാണാൻ വന്നപ്പോ innod പഠിപ്പിക്കും എന്ന് പറഞ്ഞു. പക്ഷെ ഞാൻ അത് ഒരു വെറും വാക്കാവും എന്ന് കരുതി മനസ്സിലാതെ സമ്മതിച്ചു. പക്ഷെ പിന്നീട് ആണ് ഞാൻ മനസ്സിലാക്കിയത് ഞാൻ വിജാരിച്ച പോലെ അല്ല ഇന്റെ hus. ഇന്നേ plus two പഠിക്കുമ്പോ ആണ് ഇന്റെ കല്യാണം അത് കഴിഞ്ഞ് ഇന്നേ TTC ക് വിട്ടു. Ippo ഞങ്ങക്ക് ഒരു മോൻ ഇണ്ട് ഇന്നാലും ഇപ്പോഴും പഠിക്കാൻ ഇന്നേ ഇന്റെ hus വിടും. ഞാൻ ippo ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ പോണുണ്ട്.
ചേട്ടാ e വീഡിയോ കാണുന്ന ആൾ എന്ന നിലയിൽ oru അഭിപ്രായം പറഞ്ഞോട്ടെ... ആ പെൺകുട്ടി കുഞ്ഞിനെ കൊണ്ട് പഠിത്തത്തിനും ജോലിക്കും വേണ്ടി സ്വന്തം വീട്ടിൽ പോകുന്നതോ... അല്ലങ്കിൽ ഭർത്താവിന് തിരിച്ചറിവ് ഉണ്ടായി ജോലിക്ക് വിടുന്നതോ ആയി oru നല്ല എൻഡിങ് ആകാമായിരുന്നു... മിക്ക വിഡിയോ കളും പകുതിയിൽ നിർത്തുന്നതായി തോന്നാറുണ്ട്... പ്രോബ്ലം കാണിക്കുമ്പോൾ സൊല്യൂഷൻ ക്കൂടി കാണിച്ചാൽ നല്ലതായിരുന്നു 👍
ഇത് എല്ലായിടത്തും നടക്കുന്ന കാര്യമാണ് ഒന്നും ചിന്തിക്കാതെ ഒന്നും നോക്കാതെ ഒരിക്കലും ഒരു മക്കളെയും ഇങ്ങനെ ചെയ്യരുത് ജോലി ആയി സ്വന്തം കാലിൽ നിക്കാൻ കഴിയുമ്പോ മാത്രം കല്യാ ണം അത് മതി അതാവുമ്പോ ആരുടേയും അടിമയെപ്പോലെ കഴിഞ്ഞല്ലോ.
നഷ്ട്ട പെട്ട സ്വപ്‌നങ്ങൾ തിരിച്ചെടുക്കൂ Magnessa യിലൂടെ ✨️✨️✨️ ഞനും ഇതുപോലൊരു വീട്ടമ്മയാണ് ഇപ്പൊ ഞാനും ഒരു ജോലി ചെയ്യുന്നു Magnesayiloode അടിപൊളി ബിസ്സിനെസ്സ് ആണ് 👍👍👍
ഇതു കണ്ടപ്പോൾ ഞാൻ എന്റെ കാര്യമാണ് ഓർത്തത്.. ഇതുപോലായിരുന്നു എന്റെ അമ്മായിഅമ്മയും... പിന്നീട് ഭർത്താവ് മരണപ്പെട്ടു... ഒമ്പതും, ആറും വയസുള്ള കുട്ടികളുമായി ഒരു ജോലിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടു..... പെൺകുട്ടികളെ പഠിപ്പി ച്ചു ജോലി നേടിയതിനു ശേഷം കല്യാണം കഴിപ്പിച്ചു വിടാൻ എല്ലാ പേരെന്റ്സും ശ്രദ്ധിക്കുക... 🙏
സത്യം, എന്ത് തന്നെ ആയാലും പെൺ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠി പ്പിക്കുക എന്നിട്ട് മതി കല്ല്യാണം.
Fully agree....
കല്ലിയാണം കഴിഞ്ഞാലും പഠിപ്പിക്കും എന്ന്പറയുന്ന ഒരു അമ്മായിയാമ്മമാരെയും ഒരിക്കലും ആരും വിശ്വസിച്ചു പോവരുത് എന്നാണ് എന്റെ അനുഭവം എന്നേ പഠിപ്പിച്ചത് പിന്നെ നമ്മൾ അവിടത്തെ വേലക്കാരി. ഒരു സർക്കാർ ജോലി സ്വപ്നം കണ്ട എന്റെ അവസ്ഥ
എല്ലാ മാതാ പിതാക്കളും മക്കളെ സ്വന്തം കാലിൽ നോക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടേ കെട്ടിക്കാവു
വീഡിയോ നല്ല മെസേജ് 👍👍
Ellavarum atharakkaralla. Ippol paddhikkunnathinte vila ariyathavar churukkam aanu. Mathapithakkal aanu penmakkale paddhippichu oru nilayil aakkendathu.Vegam kettichu baadhyatha ozhivakkan nokkunna parents inu actually sneham illa.
My life ഇതുപോലെ ആയിരുന്നു butപഠിക്കാനായി എല്ലാ യുദ്ധമുറകളും എടുത്തു എങ്ങനൊക്കെയൊ course complete ചെയ്തു ഹോ അതോർത്ത് അതിശയത്തോടെ ഭഗവാന് നന്ദി പറയാത്ത ഒരു നിമിഷം പോലും ഇല്ല ഇപ്പോ ജോലി ചെയ്ത് കുടുംബം നോക്കി ഹാപ്പി ആയി ജീവിക്കുന്നു
Ende avastha
എന്താ യാലും ജോലി നേടുക പിന്നെ കല്യാണം ഇപ്പോഴത്തെ കാലത്ത് ഇതാണ് സേഫ്
കല്ലൃണഠ എന്ന trapil പെട്ടു ജീവിതം ഇതുപോലെ ആവാതെ ഓരോ പെൺകുട്ടിയും മ്പുധദി പൂർവ്വം ജീവിച്ചു സൊഝഠ ജീവിതം കരുപിടിപപികുക .
Correct
Same avastha..Good message to all parents.
സത്യം...
ഇതൊരു വലിയ പാഠമാണ്...
ഉൾകൊള്ളുക..
Super, Adipoli 👍🏻👌💞👍🏻👌💞
ഇതാണ് ഏറ്റവും വലിയ വേദന 😥😥
Good message to society
നല്ല message. chetta ithinte ബാക്കി video aayi cheyyamo👌👌
സൂപ്പർ വീഡിയോ 👌👌❤️❤️
Good video.Good message 👍👍
അമ്മേ ഒരുപാട് ഇഷ്ട്ടം love u amma😊
Enne +2 kynjitt kettichatha huss kalyanathinu shesham padippikkannum vakku paranjinnu ipozhum njan padikunnund ayntr fees adakkunmadh nte hus anu thank god ❤ mathralla ennekal kooduthal njan padichu joli vedikkan ennu agraham nte ikkakanu 🥰🥰🥰I love my husband and my mother in law ❤ entr padithathinu full support nte ikkayum ikkade ummayum anu
Kalakkittooooooo👍👍👍👍👍
കല്യാണത്തേക്കാൾ പ്രധാനംം പെൺകുട്ടികൾ ക്ക് വിദ്യാഭ്യാസവും ജോലിയും തന്നെ യാണ്
Super. ...
Super episode
നല്ല msg ♥️♥️♥️. ജോലിക്ക് നല്ല പ്രായത്തിൽ ശ്രമിച്ചില്ല. കുടുംബം, കുട്ടികൾ. വെറുതെ ഇരുന്നില്ല.കുറേ ബിസിനസ് ചെയ്തു. എങ്കിലും വലിയ നിരാശ ആണ്. ശ്രമിച്ചിരുന്നെങ്കിൽ ഒരു ഗവണ്മെന്റ് ജോലി കിട്ടിയേനെ. ആരും ഉപദേശിക്കാനും ഇല്ലായിരുന്നു. ഇ ന്നൊക്കെ ഇത്തരം vdo കണ്ടെങ്കിലും സ്വന്തമായ വരുമാനത്തിന്റെ വില കുട്ടികൾ മനസ്സിലാക്കണം
Athe
എന്റെ അവസ്ഥ യും ഇതൊക്കെത്തന്നെയാണ് പഠിക്കേണ്ട സമയം.കല്യാണം പിന്നെ കുട്ടികൾ ഇപ്പൊ പഠിക്കണം എന്നുണ്ട് എന്നാൽ കഴിയുന്നുമില്ല 😔😔😔
Work from home cheyyan interested anno??
@@sajnasheji യെസ്
👏👏👏, അടിപൊളി
Super ♥️♥️
Good message👍🏻
വളരെ വളരെ നല്ല മെസ്സേജ്
100% സത്യം 👍👍👍
Good message,
Nalla social responsibility ulla videos anu ellam
Thank you so much for this topic❣️
ഗുഡ് മെസ്സേജ് 👍👍
ഈ വീഡിയോ യിൽ കണ്ടപോലെ ഇന്റെ hus ന്റെ ഉപ്പ എന്നെ കാണാൻ വന്നപ്പോ innod പഠിപ്പിക്കും എന്ന് പറഞ്ഞു. പക്ഷെ ഞാൻ അത് ഒരു വെറും വാക്കാവും എന്ന് കരുതി മനസ്സിലാതെ സമ്മതിച്ചു. പക്ഷെ പിന്നീട് ആണ് ഞാൻ മനസ്സിലാക്കിയത് ഞാൻ വിജാരിച്ച പോലെ അല്ല ഇന്റെ hus. ഇന്നേ plus two പഠിക്കുമ്പോ ആണ് ഇന്റെ കല്യാണം അത് കഴിഞ്ഞ് ഇന്നേ TTC ക് വിട്ടു. Ippo ഞങ്ങക്ക് ഒരു മോൻ ഇണ്ട് ഇന്നാലും ഇപ്പോഴും പഠിക്കാൻ ഇന്നേ ഇന്റെ hus വിടും. ഞാൻ ippo ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ പോണുണ്ട്.
ഇത് പോലെ സങ്കട പെട്ട് ഇന്റെ ഒരുപാട് ഫ്രണ്ട്സ് ഇണ്ട്. അവർക്കും ഈ വീഡിയോ യിൽ ഉള്ള അവസ്ഥയാണ്.
Ktet ezhudi adukk,next lpsa nedanam
നല്ല MSg
സത്യം..... 😪
Nalla message
Great message..
Vdo സൂപ്പർ നല്ല msg പക്ഷെ vdo പൂർത്തീകരിക്കുക
Good vedio.same situation
Super.
Well said
Good message. Perfectly conveyed 🥰🥰
👌👌👌😊
ithannu veettukarkku vendi change Aya enteyum mikka kuttikalludeyum situation
Inganoru incident nammuda. Veedinaduth undayi. Pennukanan vannapppo penkutti avaarod chodichu ningal kallyanam nadathanvendi parayuvalle kalyanamkazhinj padippikkamenn. Ningal padippikkan vidathonnumillenn. Atu swantham Amma Chodyamcheytat mutal aa kutti missing aaa.ithuvareyum kandethiyilla.
Itheppola
Good mesage👌👌👌👌👌
good msg
real👌👌👌👌
Nalla msg ethoke ellayidathum und
Chila familiyilokke nadamnu kondirikkunnunde eppoyum ethe avarkkokke nalla Oru message ane
Same situation
ചേട്ടാ e വീഡിയോ കാണുന്ന ആൾ എന്ന നിലയിൽ oru അഭിപ്രായം പറഞ്ഞോട്ടെ... ആ പെൺകുട്ടി കുഞ്ഞിനെ കൊണ്ട് പഠിത്തത്തിനും ജോലിക്കും വേണ്ടി സ്വന്തം വീട്ടിൽ പോകുന്നതോ... അല്ലങ്കിൽ ഭർത്താവിന് തിരിച്ചറിവ് ഉണ്ടായി ജോലിക്ക് വിടുന്നതോ ആയി oru നല്ല എൻഡിങ് ആകാമായിരുന്നു... മിക്ക വിഡിയോ കളും പകുതിയിൽ നിർത്തുന്നതായി തോന്നാറുണ്ട്... പ്രോബ്ലം കാണിക്കുമ്പോൾ സൊല്യൂഷൻ ക്കൂടി കാണിച്ചാൽ നല്ലതായിരുന്നു 👍
Kashtam. Paavam kutty.
ഇങ്ങനെ അവസാനിക്കുമ്പോ പ്രശ്നത്തിന്റെ തീവ്രത വളരെ ഗൗരവതരമാണ് എന്ന ചിന്ത ആളുകളിൽ ജനിപ്പിക്കുന്നുതായി തോന്നും സുഹൃത്തേ ...
ആ പെൺകുട്ടി രക്ഷപെടണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. എന്നാൽ യാഥാർദ്ധ്യം പലപ്പോഴും ഇതാണ്. കല്യാണം എന്നത് പലപ്പോഴും ഒരു കെണിയായി മാറുന്നു.
Iam 67 years old grandmother. still working in USA.Thank God for the Blessings. Praise the Lord.
Yente jeevitham
👌
Super
But anne ippopadepikunnu ekka oral sapport kond 9yer shesham aaaorqgrham manasennpokade appozum mattullvarkvede jeevech nammudenallakalam kalayanoo
🥰🥰🥰🥰🥰🥰🥰🥰🥰
Soooper
Njanum 😔
Educated aaya pennukutykala ennatha kaalathu kalyanam kaxhichu patikunu apozhaanu padipichu job aakam ann paraju patikunath.... First job pine marriage.... Alleghil atleast jobnu vendit nammal qualified aayirikanam then think chaiyam kalyanam
👍👍👍👍
Good video
Ente avastha 😢
Real ayittu entha wifinu job
Sathyam pettu thirinjupovum
Annal karyangal paranju manasil akki ayekende...athu cheyyyunnillaaa
..But ഞാൻ എന്റെ വൈഫിനോട് പഠിക്കാൻ പോകാനാണ് പറയുന്നത്.. അവൾക്കു മടി ഇപ്പോൾ 😄😄😄😄
ഇത് എല്ലായിടത്തും നടക്കുന്ന കാര്യമാണ് ഒന്നും ചിന്തിക്കാതെ ഒന്നും നോക്കാതെ ഒരിക്കലും ഒരു മക്കളെയും ഇങ്ങനെ ചെയ്യരുത് ജോലി ആയി സ്വന്തം കാലിൽ നിക്കാൻ കഴിയുമ്പോ മാത്രം കല്യാ ണം അത് മതി അതാവുമ്പോ ആരുടേയും അടിമയെപ്പോലെ കഴിഞ്ഞല്ലോ.
Padippikkamenn kalyana samayath paranch kalyanathin shesham padippich oru joliyaki thanna ente husband aane ente hero
Good mg
❤❤👍🏻👍🏻🥰🥰
👍
നമുക്ക് ഒരു job ഉണ്ടായാൽ. നമ്മുടെ parantesin നമുക്ക് aarudeum കാൽ pidikkand സഹായിക്കാം
😭😭😭😭
എനിക്കും ഒരു ജോലി ഉണ്ടായിരുന്ന കലൃണ൦ കഴിഞ്ഞതിന് ശേഷം വിട്ടിട്ടില്ല
Eth sathyaman ente avastha ethan .loan eduth padichu.ennit enthe jolik vidunnilla.😔😔
💯
വിശ്യാസം
Magnessa
Join ചെയ്യൂ ippol തെന്നെ
Girlsum eth kananam
Njanum padichu ente eshthine ttttccc
Ente husband nte veetil nere thirichaa padipikanum jolik vidanum oru prblulya😁😁
Same 😊
Ingnayullavar unndakill avark ee video oru padamakkata
😢
എന്റെ അവസ്ഥ..... 😥
I the thanne ende llifilum nadannathe
Ente story pole thoni
Kurachu masam ayeeee...
Athinu penninte veetukar supportum....
Ende avastha idanu
അടുക്കളയിൽ പാത്രം കളു കുന്ന ശമ്പളമില്ലാത്ത കോലാ പോര ?
Paranja karyangal allam cheythu kodutthitum enne vendathe pinangi avalude vettil poye nikkunnu....
നഷ്ട്ട പെട്ട സ്വപ്‌നങ്ങൾ തിരിച്ചെടുക്കൂ
Magnessa യിലൂടെ ✨️✨️✨️
ഞനും ഇതുപോലൊരു വീട്ടമ്മയാണ്
ഇപ്പൊ ഞാനും ഒരു ജോലി ചെയ്യുന്നു
Magnesayiloode
അടിപൊളി ബിസ്സിനെസ്സ് ആണ് 👍👍👍
👍👍👍👍
Super
👍🏻
❤️❤️❤️
👍👍👍👍