ലഡാക്ക് യാത്രയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ എന്തൊക്കെ...? | Leh Ladak Story Part-9|
HTML-код
- Опубликовано: 7 фев 2025
- എല്ലാവരും ലഡാക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്ന സമയം ആയതു കൊണ്ടാണ് ഇവിടെ ഷെയർ ചെയ്യുന്നത് കുറച്ചു കഷ്ടപ്പെട്ടു ചെയ്ത ഒരുപാട് കാര്യങ്ങൾ എഴുത്തിൽ കൂടി പറയുമ്പോൾ കൂടുതൽ length ആവുന്നത് കൊണ്ടാണ് വീഡിയോ ആക്കി ചെയ്തത് ഇത് എന്തായാലും വലിയ ഉപകാരം ആകും ഒരോ യാത്രികനും....
_____________________________
part-1 : എപ്പോൾ ലഡാക് പോകണം..? കാണുക 👇
• Leh-Ladak Story (Part ...
Part-2 : ലഡാക്കിലേക്ക് ഉള്ള റൂട്ട് എങ്ങെനെ...👇 • ലഡാക്കിലേക്കുള്ള റൂട്ട...
Part 3 : കേരളത്തിൽ നിന്നും വാഹനം ഓടിച്ചു ഏത് റൂട്ടിൽ ലഡാക്ക് എത്താം, എത്ര ദിവസം..?👇
• കേരളത്തിൽ നിന്നും റോഡ്...
part 4 : ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും 👇 • ലഡാക്കിൽ പോകാൻ എത്ര പൈ...
പാർട്ട് 5: പെർമിറ്റ് എങ്ങനെ എടുക്കാം
• Leh Ladak Story (Part-...
പാർട്ട് 6: റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
പാർട്ട് :7എന്താണ് AMS
• Leh Ladak Story in Mal...
പാർട്ട് :8 ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
പാർട്ട് 9:ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
പാർട്ട് 10: എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും... 👇 • How To Transport Two W...
എന്താണ് റൈഡിങ് ഗിയർ👇 • Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ എന്നെ വിളിക്കാം.... ഇഷ്ടം ആയാൽ ഷെയർ ചെയ്യണം...
#Aslam_OM
9747355981
ഇൻസ്റ്റാഗ്രാമിൽ follow ചെയ്യാൻ...
instagram.com/om__way
Follow cheyyilla
Numbr plz bro
ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു ഹിമാലയൻ യാത്ര
അതിനുവേണ്ടി ലൈസെൻസും എടുത്ത് കാത്തിരിക്കുന്നു.... ഇനിയിപ്പം സ്വന്തമായി ഒരു വാഹനം ആണ്...... അതിനുവേണ്ടിയുള്ള പരിശ്രമത്തിൽ ആണ്.....
അള്ളാഹുവിനോടു ദുആ ചെയ്യുക. ആഗ്രഹം സാധിക്കും. അള്ളാഹു ഹിദായത്ത് നൽകട്ടെ
യാത്രയിലൂടെ ഉണ്ടായ പക്വത താങ്കളുടെ വാക്കുകളിൽ ഉണ്ട്
Bro pass evidunnu namukku edukam?? Yengane edukaam?? Athinte details onnu parayo?? Njangal 4 peru kanyakumari to kashmir July lu povan plan cheyyanu.. So pass engane, evidunnu edukanam onnu paranju taro??
You missed one point, if you face any problem, let it be medical or issues with vehicle, don't hesitate to reach out to nearest military camp. They will help you out
Wow എന്തൊരു കിടിലം വീഡിയോ. അടിപൊളി useful ഇൻഫോമാഷൻസ് .... super ബ്രോ
നല്ല വീഡിയോ ഇനിയും ഇത് പോലെ ഉള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ നല്ല പോഗ്രാം
ഇതു വരെ ഒരു ബ്ലോഗും ഇങ്ങനെ വന്നിട്ടില്ല
Bro its not blog, Vlog
Just onnu kandu nokiyatha
4,5 കാര്യം ആയപ്പോഴേക്കും അങ്ങ് subscribe ഉം ചെയ്തു.....
എന്തൊക്കെയോ ഉപകാരപെടുമെന്ന തോന്നൽ..🤣🤣😍
താങ്കളോട് നല്ല ബഹുമാനം തോന്നുന്നു
ഞാൻ യാത്ര നടത്തിയ ആളാണ് എനിക്ക് ഇതുപോലെ പറഞ്ഞുതരാൻ ആരും ഇല്ലായിരുന്നു
Thnx ikkaa... for sharing these valuable information with us.. keep moving... All the best for your future... 👍
Aslam ikka istham... 😍😘
ഇഷ്ടം 😍😍😍
adipoli machane njan thangalude ella video kalum kandukondikkayaan
*ഇടക്കിടയ്ക്ക് ഗംങ്ങയുടെ sound വരുന്നത് ആർക്കെങ്കിലും തോന്നി റ്റുണ്ടേ*
ആരാണ് ഗംഗ
@@OMWay നദിയായിരിക്കും അദ്ധേഹം ഉദ്ദേശിച്ചത്
OM Way vinayakan
9:25 ✌🏽✌🏽
@@saleempookkad *yes broo*
എല്ലാം പറഞ്ഞു തന്ന നല്ലൊരു വീഡിയോ ഇക്കാ പൊളിച്ചു
My Like for your 8 th point keep clean the world 🌎
നന്നായിട്ടുണ്ട് ഇക്കാ....ഇഷ്ട്ടപ്പെട്ടു....❤️
ഉപകാരപ്രദമായ വീഡിയോ 😍😍😍😘😘👌
ngalu....pedippichu..kolluo.....
ha..ha...good video...bro
Nice....simple...
Thanks for your kind info
വളരെ ഉശാ റായ്.പൊളിച്ചടക്കി ബ്രോ
Kidukkaaaachi bro 💪🏾💪🏾👍🏽👍🏽👍🏽👌🏽👌🏽👌🏽
very good information..... thank u bro....
Good episode.. ഈ വീഡിയോ ചെയ്തതിന് നന്ദി 😍😍
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.. Tnks ബ്രോ
അസ്‌ലം ക്കാ.. പൊളി ആയിട്ടുണ്ട്.. Useful.. ♥
വേറെ ലെവൽ അവതരണം 😂😂😘😘😘
പൊളിച്ചു മച്ചാനെ
സൂപ്പർ ബ്രോ..... പിന്നെ എന്തെങ്കിലും മെഡിക്കൽ ആവശ്യം ഉണ്ടെങ്കിൽ... നമുക്ക് ഹെൽപ് കിട്ടുമോ... അവിടെ..
So much helpful,,thank you brother
നല്ല വീഡിയോ ഉപകാരപ്പെടും തീർച്ച,,
Ikka pwolich.. Kannuralle.... 😍😍
Nalla adipowli. message
Final point pwolich😍😍😍....
Bro സംസാരം powli 👌👌
Nice information bhaiii♥
സോചില പാസിൽ രാത്രി 10 മണിക് അതും march മാസത്തിൽ കേറിപോയ ഞാൻ😎
മാർച്ച് മാസം പോകാൻ പാടില്ലേ
Aayinu
അവസാന പോയിന്റ് 👏👌
ഇഷ്ടം
നല്ല ഇൻഫർമേഷൻ ❣️❣️❣️
പെർമിറ്റ് എവിടുന്നു എടുക്കും ഒന്നു പറഞ്ഞു തരാമോ
Good ഇൻഫർമേഷൻ 🙏
Petrol can എത്ര ലിറ്ററിൻ്റെ വേണം 😊😊😊😊
സൂപ്പർ....
Bro! You are just wonderful!
Best video
❤️
സൂപ്പർ
Sigaratu vllichaa problems undo
Thank you brother🙏👍
Ladies ne kond leh-ladakh pokan patuoo ?? Problem akuoo
Thank you bro😍✌🏻
അതി മനോഹരം
Vedio ellam poli ahhn bro
great....helpfulll
Chetaaa pokubol oru bayikill randuparaku pokan pattumoo
പോകാം
ZOJILAPASS varepoyirunnu
Very informative video 👌👌👍
hatsoff bro.. well said.
Impressive & informative
വളരെ നല്ല അവതരണം .
Bro very useful information so edakk vinayakan chettante voice kerunnundallo
Nice one bro
Thanku bro
ബാക്കി പോരട്ടെ
Ikka which is your vechile
👌👌👌👌👌👌👌👌👌👌
Wishes from Trivandrum 😎.
From.. നെടുമങ്ങാട് 💓💓💓
Adipoli speech..
Thank you 🌹🌹🌹🌹🌹
Great info 😍😍😍
How can I get membership ur club
Last point 😍😍😍😍🧡🧡🧡🧡
Samsaram polichu al malappuram 😁😁😆😍🤩
സൂപ്പർ bro നല്ല വീഡിയോ
Pwolich bro🤩👍
Nammal ladakhilll Leek pokanamengil Nammal Kerala thil ninu anthoke cheyanam ticket vellon veno anthoke kondupokanam licence etc.... Onnu parayamoo
ഇന്നർ ലൈൻ പെർമിറ്റ് എവിടുന്ന് എടുക്കും
നല്ല അവതരണം
Haha kolllaaaalo
Subscribe cheithirikkunnu....
Sir bulletinekalum set bike etha triping
Nigalea video valre estamanu
എനിക്ക് ഇപ്പോൾ17 വയസ്സേയുള്ളൂ ഒരു നാലുകൊല്ലം കഴിയുമ്പോൾ ഞാനും പോകും ✌️💓😍
ഇനി 2കൊല്ലം ഒള്ളു
Ladakilottu valla parmittum educkanundo bro
Vinayakande soundimoduu similarity thonniyaaa ethralkkarundu... 😃😄 9:23
Powli
Nxt year pokana plan..
Season ethaa...travel cheyyan..?
Bike rent eduth..
ikka ingalu supppera ta..e vedio kandappo ladak ponm enna agrahm ...enganeyengilum ponm ❤❤❤
ഇഷ്ടം
8 matthe point is the most valuable.. because tourism is turning into a garbage zone in India..
7th point 👌
Very informative
Thank you sir
Video അടിപൊളി...Intro സൂപ്പർ
Point 8 *super*
Enginayane permit edukkuka onnu paranjutheruvo
Chetta aduthu carrying things onnu parayamoo
Good
bro konde pokeanda proofs
edukeanda permit agganea ulla details
Bro enik etavum ishttapettath last paranjathaa good 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕👍👍👍👍👍👍
അതാണ്
Suuuuuuuuuperb bro
നീങ്ങൾ പൊള്ളിയാണ് bro
Good Awareness🙏🙏❤❤🌹🌹🌹
Machenaaaaaaa super aaataaaaa
Machane u r vera level
Nalla karyangal parayanath athavanada dislike cheyana!!!
8 ponit good bro